6th Standard Maths Annual Exam Question Paper Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Annual Exam Question Paper Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths Annual Exam Question Paper Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1

a) \(\frac{3}{5}\) ഭാഗം ഷെയ്ഡ് ചെയ്ത വൃത്ത് വരക്കുക.
Answer:
\(\frac{3}{5}=\frac{360}{5}\)
= 72°
6th Standard Maths Annual Exam Question Paper Malayalam Medium 1

b) തന്നിട്ടുള്ള അളവുള്ള ചിത്രം വരക്കുക.
6th Standard Maths Annual Exam Question Paper Malayalam Medium 2
Answer:
6th Standard Maths Annual Exam Question Paper Malayalam Medium 3

പ്രവർത്തനം – 2

a) രേഖീയ ജോടിയിലെ അളവ് 75° ആയാൽ മറ്റേ കോണിന്റെ അളവെന്ത്?
Answer:
രേഖീയ ജോഡിയിലെ കോണുകളുടെ തുക = 180°
ഒരു കോൺ = 75°
മറ്റേ കോൺ = 180° – 75 = 105°

b) ചിത്രത്തിൽ മറ്റ് കോണുകൾ കണ്ടെത്തുക.
6th Standard Maths Annual Exam Question Paper Malayalam Medium 4
Answer:
∠POB = 90 – 15 = 75°
∠AOQ = 75°
∠QOB = 90 + 15 = 105°
6th Standard Maths Annual Exam Question Paper Malayalam Medium 5

c) ഒരു ജോഡി രേഖീയ ജോഡിയും, ഒരു ജോഡി എതിർകോണുകളും കണ്ടെത്തുക.
Answer:
രേഖീയ ജോഡി – ∠POB, ∠BOQ
എതിർകോണുകൾ – ∠POB, ∠ – AOQ

d) അവ കണ്ടെത്തുന്ന രീതി വ്യക്തമാക്കുക.
Answer:
എതിരകോണുകൾ രണ്ടു രേഖകൾ മുറിച്ചു കടക്കു മ്പോൾ എതിരായി ഉള്ള രണ്ട് കോണുകൾ അവ തുല്യ മായിരിക്കും.
ഒരു രേഖയുടെ ഭാഗമായി വരുന്ന രണ്ടു കോണുകളെ രേഖീയ ജോഡി എന്നു പറയുന്നു. അവ അടുത്തുള്ള രണ്ടു കോണുകളാണ്. അവയുടെ തുക 180° ആയിരിക്കും.

പ്രവർത്തനം – 3

സ്കൂളിലെ 5 കുട്ടികളുടെ ഉയരം യഥാക്രമം 1.45 സെ.മീ., 1.46 സെ.മീ.., 1.42 സെ.മീ.., 1.40 സെ.മീ., 1.5 സെ.മീ.
a) ശരാശരി ഉയരമെന്ത്?
Answer:
6th Standard Maths Annual Exam Question Paper Malayalam Medium 6
= \(\frac{1.45+1.5+1.46+1.42+1.4}{5}\)
= \(\frac{7.23}{5}\)
= 1.446 മീറ്റർ

b) ശരാശരി ഭാരം 36.25കിലോ ആയാൽ ആകെ ഭാരം എത്ര കിലോ ആയിരിക്കും.
Answer:
ശരാശരി ഭാരം = 36.25
കുട്ടികളുടെ എണ്ണം = 5
ആകെ ഭാരം = 36.25 × 5
= 181.25 കി.ഗ്രാം

c) ഉയരത്തിന്റെ ആരോഹണക്രമത്തിൽ എഴുതുക.
Answer:
1.4, 1.42, 1.45, 1.46, 1.5

6th Standard Maths Annual Exam Question Paper Malayalam Medium

പ്രവർത്തനം – 4

a) 2 × 2 × 3 × 3 അഭാജ്യഘടകങ്ങളുള്ള സംഖ്യ എഴു തുക.
Answer:
2 × 2 × 3 × 3 = 36 – സംഖ്യ

b) ഈ സംഖ്യയും 2 ഘടകജോഡികൾ എഴുതുക.
Answer:
(2, 18) (4, 9)

c) ഘടകപട്ടിക തയ്യാറാക്കാതെ ഘടകങ്ങളുടെ എണ്ണം എഴുതുക. കണ്ടെത്തിയ രീതി വ്യക്തമാക്കുക.
Answer:
\(\frac{2 \times 2 \times 3 \times 3}{P_1} \frac{3 \times 3}{P_2}\)
ഘടകങ്ങളുടെ എണ്ണം
N = (P1 + 1) (P2 + 1)
= 3 × 3 = 9 ഘടകങ്ങൾ
2 × 2 2 ന്റെ ഘടകങ്ങൾ
(1, 2, 4) എന്നീ ഘടകങ്ങളുണ്ടാകും

അഭാജ്യസംഖ്യ 2 മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണ്
(1, 3, 9) – മായി ബന്ധമുള്ള ഘടകങ്ങൾ. അടുത്തത് 3ഉം 2ഉം ചേർന്നുള്ളവ
(1, 2, 4) എന്നീ 3 ഘടകങ്ങളെ 3 കൊണ്ട് ഗുണിച്ചാൽ 3, 6, 12 എന്നിങ്ങനെ അടുത്ത ഘടകങ്ങൾ കിട്ടും. അടു ത്തത് 32 കൊണ്ട് (1, 24) നെ ഗുണിച്ചാൽ അടുത്ത 3 ഘട കങ്ങൾ കിട്ടും. അതുകൊണ്ട് ആകെ 3 × 3 ഘടകങ്ങൾ ഉണ്ടാകും.

പ്രവർത്തനം – 5

6th Standard Maths Annual Exam Question Paper Malayalam Medium 7
ഹരിയുടെ ശമ്പളം ചിത്രത്തിലേതുപോലെ തരം തിരിച്ചു. ആകെ ശമ്പളം 30000/- രൂപയായാൽ.
a) ആഹാരത്തിനായി ചെലവ്?
Answer:
6th Standard Maths Annual Exam Question Paper Malayalam Medium 8
ആകെ ശമ്പളം = 30000 രൂപ
ആഹാത്തിന്റെ ശതമാനം
= 100 – (20 + 10 + 10 + 10 + 5)
= 100 – 55
= 45 %

ആഹാരത്തിനായുള്ള ചെലവ് = 30000 രൂപയുടെ 45%
= 30000 × \(\frac{45}{100}\)
= 13,500 രൂപ

b) ആകെ ശമ്പളത്തിന്റെ എത്ര ഭാഗമാണ് വിദ്യാഭ്യാസത്തി നായി കരുതിയത്?
Answer:
വിദ്യാഭ്യാസത്തിനായി 10% = \(\frac{10}{100}\)
= \(\frac{1}{10}\) ഭാഗം

c) സേവിംഗ്സിനു മാറ്റിയ തുകയെന്ത്?
Answer:
സേവിംഗ്സ് = 30000 രൂപയുടെ 20%
= 30000 × \(\frac{20}{100}\)
= 600 രൂപ

പ്രവർത്തനം – 6

a) മറ്റുകോണുകൾ കണ്ടെത്തുക. ∠APC = ∠BPD
6th Standard Maths Annual Exam Question Paper Malayalam Medium 9
Answer:
∠APC = ∠BPD
∠BPF = 90°
∠APE = 180 (90 + 30) = 60°
∠APC + ∠CPD + ∠BPD = 180
∠APC + ∠BPD = 180 – 40 = 140
∠APC = ∠BPD = 70

6th Standard Maths Annual Exam Question Paper Malayalam Medium

പ്രവർത്തനം – 7

a) തന്നിട്ടുള്ള ചിത്രത്തിന്റെ ചുറ്റളവ് കാണുക.
6th Standard Maths Annual Exam Question Paper Malayalam Medium 10
Answer:
ചുറ്റളവ് = 2 (നീളം + വീതി)
= 2 (7 + 3) = 20 6m.21.

b) P, l, b തന്നിട്ടുള്ള ചിത്രത്തിന്റെ ചുറ്റളവും വശങ്ങളുമാ യാൽ അവ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
Answer:
ചുറ്റളവ് = P, നീളം = l, വീതി = b
P = 2 (l + b)

c) P Q RS വികർണ്ണങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന കോണുകളായാൽ ഇവ തമ്മിലുള്ള മൂന്നു ബന്ധങ്ങൾ രേഖപ്പെടുത്തുക.
Answer:
∠P + ∠Q + ∠R + ∠S = 360°
∠P = ∠Q, ∠R = ∠S
∠P + ∠S = 180°

പ്രവർത്തനം – 8

അമ്മുവിന്റെ തോട്ടത്തിലെ വിളവെടുപ്പാണ് ചതുരചിത്രത്തി നുള്ളത്. തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
6th Standard Maths Annual Exam Question Paper Malayalam Medium 11
1) ഒരേ വിളവ് ലഭിച്ച മാസങ്ങൾ
Answer:
ജൂലൈ, ഒക്ടോബർ

2) ഏറ്റവും കൂടുതൽ വിളവുള്ള മാസം.
Answer:
ആഗസ്റ്റ്

3) ഏറ്റവും കുറവ് വിളവ് ഏത് മാസം.
Answer:
സെപ്റ്റംബർ

4) ചതുര ചിത്രം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തു തകൾ
Answer:
ചതുരങ്ങൾ തമ്മിൽ തുല്യ അകലമുണ്ടാകണം.
ചതുരങ്ങളെല്ലാം ഒരേ വലുപ്പത്തിൽ ആകണം.
1 യൂണിറ്റ് എത്ര എന്നുള്ള സ്കെയിൽ പരിഗണനയിലു ണ്ടാകണം.

Leave a Comment