6th Standard Maths Second Term Question Paper 2019-20 Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Second Term Question Paper 2021-22 Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths Annual Exam Question Paper 2019-20 Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1
പ്രശ്നോത്തരി

6th Standard Maths Second Term Question Paper 2019-20 Malayalam Medium 1
1 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ ഉൾപ്പെടുന്ന ചാർട്ടിനെ അടിസ്ഥാനമാക്കി ഗണിത ക്ലബിൽ കബീർ അവതരിപ്പിച്ച പ്രശ്നോത്തരിയിലെ ചില ചോദ്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അവയുടെ ഉത്തരങ്ങൾ കണ്ടെത്തുക.
1) ഏറ്റവും ചെറിയ എണ്ണൽ സംഖ്യയായ 1ന് എത്ര ഘടക ങ്ങൾ ഉണ്ട്.
Answer:
1 ഘടകം

2) ചാർട്ടിൽ കാണുന്ന സംഖ്യകളിൽ 2- ൽ കൂടുതൽ ഘട കങ്ങളുള്ള സംഖ്യകൾ ഏതൊക്കെ.
Answer:
4, 6, 8, 9, 10, 12, 14, 15, 16, 18, 20, 21, 22, 24, 25,

3) ചാർട്ടിൽ അഭാജ്യ സംഖ്യകൾ ഏതൊക്കെ.
Answer:
2, 3, 4, 5, 7, 11, 13, 17, 19, 23

4) എല്ലാ ഇരട്ട സംഖ്യകൾക്കും 2- ൽ കൂടുതൽ ഘടകങ്ങൾ ഉണ്ടാകും എന്ന പ്രസ്താവന ശരിയാണോ എന്തുകൊ ണ്ട്?
Answer:
2 ഒഴികെയുള്ള എല്ലാ ഇരട്ട സംഖ്യകൾക്കും 2- ൽ കൂടു തൽ ഘടകങ്ങൾ ഉണ്ടാകും. ഒന്നും അതേ സംഖ്യയും 2 ഘടകങ്ങളാണ്. ഇരട്ട സംഖ്യയായതുകൊണ്ട് 2 എന്ന സംഖ്യയും ഒരു ഘടകമായിരിക്കും.
2 എന്ന സംഖ്യ അഭാജ്യ സംഖ്യയായതിനാൽ 2ന് 2- ഘട കങ്ങൾ മാത്രമേയുള്ളു.

6th Standard Maths Second Term Question Paper 2019-20 Malayalam Medium

പ്രവർത്തനം – 2
പട്ടിക പൂർത്തിയാക്കാം.

താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ ചില കളങ്ങളിലെ സംഖ്യകൾ വിട്ടുപോയിരിക്കുന്നു. അവ കൂടി ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കുക.

സംഖ്യ അഭാജ്യഘടകങ്ങളുടെ ഗുണനഫലം ഘടകങ്ങളുടെ ആകെ എണ്ണം കാണാനുള്ള മാർഗ്ഗം ഘടകങ്ങ ളുടെ ആകെ എണ്ണം
12 2 × 2 × 3 (2 + 1) (1 + 1) 6
…. 3 × 5 × 5 × 5 (1 + 1) (3 + 1) ………
108 ………………. (2 + 1) (3 + 1) 12
216 2 × 2 × 2 × 3 × 3 × 3 ……….. ………….

Answer:

സംഖ്യ അഭാജ്യഘടകങ്ങളുടെ ഗുണനഫലം ഘടകങ്ങളുടെ ആകെ എണ്ണം കാണാനുള്ള മാർഗ്ഗം ഘടകങ്ങ ളുടെ ആകെ എണ്ണം
12 2 × 2 × 3 (2 + 1) (1 + 1) 6
…. 3 × 5 × 5 × 5 (1 + 1) (3 + 1) 8
108 2 × 2 × 3 × 3 (2 + 1) (3 + 1) 12
216 2 × 2 × 2 × 3 × 3 × 3 (3 + 1) (3 + 1) 16

പ്രവർത്തനം – 3
വാട്ടർ ടാങ്ക്

ചതുരാകൃതിയായ ഒരു വാട്ടർ ടാങ്കിന്റെ അകത്തെ നീളം 2 മീറ്ററും വീതി 1 മീറ്ററും ഉയരം 80 സെ.മീറ്ററും ആണ്.
a) ടാങ്കിന്റെ നീളമാണോ ഉയരമാണോ കൂടുതൽ.
Answer:
ചതുരാകൃതിയായ വാട്ടർടാങ്കിന്റെ നീളം = 2മീറ്റർ
വീതി = 1 മീറ്റർ
ഉയരം 80 സെ.മീ = 0.8 മീ

ടാങ്കിന്റെ നീളമാണ് കൂടുതൽ (2മീ. 0.8 മീ.)

b) വാട്ടർ ടാങ്കിന്റെ ഉള്ളളവ്.
Answer:
ഉള്ളളവ് = നീളം × വീതി × ഉയരം
= 2 × 1 × 0.8
= 1.6 ഘനമീറ്റർ

c) ഈ ടാങ്കിൽ 1200 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ എത്ര ഉയ രത്തിൽ വെള്ളമുണ്ടാകും.
Answer:
വെള്ളത്തിന്റെ അളവ് = 1200 ലിറ്റർ

V = 1200 ലിറ്റർ
= 1.2 ഘനമീറ്റർ
6th Standard Maths Second Term Question Paper 2019-20 Malayalam Medium 2
= \(\frac{1.2}{2 \times 1}\) = 0.6 മീറ്റർ
= 60 മീറ്റർ

പ്രവർത്തനം – 4
വലിയവനാര്?

a) തന്നിരിക്കുന്ന 4 ചതുരങ്ങളുടെ പരപ്പളവ് കണ്ടെത്തുക
6th Standard Maths Second Term Question Paper 2019-20 Malayalam Medium 3
Answer:
ചിത്രം 1

നീളം = 10 സെ.മീ.
വീതി = 8 സെ.മീ.
പരപ്പളവ് = നീളം × വീതി
= 10 × 8
= 80 ച. സെ.മീ.

ചിത്രം 2

നീളം = 12.7 സെ.മീ.
വീതി = 6.4 സെ.മീ.
പരപ്പളവ് = നീളം × വീതി
= 12.7 × 6.4
= 81.28 ച. സെ.മീ.

ചിത്രം 3

നീളം = 9 സെ.മീ.
വീതി = 90 സെ.മീ.
= 9 സെ.മീ. \(\frac{90}{10}\)
പരപ്പളവ് = നീളം × വീതി
= 9 × 9
= 81 ച. സെ.മീ.

ചിത്രം 4

നീളം = \(\frac{94}{10}\) = 9.4 സെ.മീ.
വീതി = \(\frac{85}{10}\) സെ.മീ. 8.5 സെ.മീ.
പരപ്പളവ് = നീളം × വീതി
= 9.4 × 8.5
= 29.9 ച. സെ.മീ.

b) ചിത്രത്തിൽ ഏത് ചിത്രത്തിനാണ് കൂടുതൽ പരപ്പളവ്.
Answer:
പരപ്പളവ് കൂടുതൽ ചിത്രം 2 = 81.28 ച. സെ.മീ.

6th Standard Maths Second Term Question Paper 2019-20 Malayalam Medium

പ്രവർത്തനം – 5
മഴയളക്കാം

2019 ആഗസ്റ്റു മാസത്തിൽ 7 ദിവസം പെയ്ത മഴയുടെ അളവ് പട്ടികയിൽ കൊടുത്തിരിക്കുന്നു.

ദിവസം ചെയ്ത മഴ
പെയ്ത മഴ 14.8 സെ.മീ.
ഞായർ 12.9 സെ.മീ.
തിങ്കൾ 14.09 സെ.മീ.
ചൊവ്വ 15.2 സെ.മീ.
ബുധൻ 15.06 സെ.മീ.
വ്യാഴം 13.26 സെ.മീ.
വെള്ളി 14.06 സെ.മീ.

a) ഏറ്റവും കൂടുതൽ മഴപെയ്തത് ഏത് ദിവസമാണ്.
Answer:
15.2 സെ.മീറ്റർ ബുധൻ

b) താഴെയുള്ളതിൽ ഏതാണ് ചൊവ്വാഴ്ച പെയ്ത മഴയുടെ അളവിനെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ രൂപം
1) \(\frac{9}{10}\)
2) \(\frac{1409}{1000}\)
3) 14\(\frac{9}{100}\)
4) \(\frac{90}{100}\)
Answer:
14\(\frac{9}{100}\) സെ.മീറ്റർ

c) ശനി, ഞായർ എന്നീ ദിവസങ്ങളിൽ പെയ്ത മഴയുടെ ആകെ അളവെത്ര?
Answer:
ശനി = 14.06
ഞായർ = 14.8
= 28.86
6th Standard Maths Second Term Question Paper 2019-20 Malayalam Medium 4

d) 14.5 സെ. മീനേക്കാൾ കൂടുതൽ മഴ പെയ്തത് ഏതൊക്കെ ദിവസങ്ങളിലാണ്.
Answer:
ഞായർ, ബുധൻ, വ്യാഴം

പ്രവർത്തനം – 6
കുടുതലേത്?

6th Standard Maths Second Term Question Paper 2019-20 Malayalam Medium 5
ഒരു ചതുരക്കട്ടക്ക് 5 സെ.മീ. നീളവും 4 സെ.മീ. വീതിയും സെ.മീ. ഉയരവുമുണ്ട്.
a) ഈ ചതുരകട്ടയുടെ വ്യാപ്തമെന്ത് ?
Answer:
നീളം = 5 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 3 സെ.മീ.
വ്യാപ്തം = നീളം × വീതി × ഉയരം
5 × 4 × 3 = 60 ഘന സെ.മീ.

b) ഈ ചതുരക്കട്ടയുടെ നീളം 1 സെ.മീ. വർദ്ധിപ്പിച്ചാൽ കിട്ടുന്ന വ്യാപ്തമാണോ വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ കിട്ടുന്ന വ്യാപ്തമാണോ കൂടുതൽ? എത്ര കൂടുതൽ?
Answer:
നീളം 1 സെ.മീ. കൂടിയാൽ
വ്യാപ്തം = 6 × 4 × 3 = 72 ഘന സെ.മീ.

വീതി 1 സെ.മീ. കൂടിയാൽ
വ്യാപ്തം = 5 × 5 × 3 = 75 ഘന സെ.മീ.

വീതി കൂടുമ്പോഴാണ് വ്യാപ്തം കൂടുന്നത്
വിത്വാസം = 75 – 72
= 3 ഘന സെ.മീ.

പരപ്പളവ് = നീളം × വീതി
= 2.65 × 1.45
= 3.8425 ച.മീ.

പ്രവർത്തനം – 7
സംഖ്യാപോക്കറ്റ്

ഗണിതലാബിലെ സ്ഥാനവില പോക്കറ്റുകളിൽ കമ്പുകളിട്ട് ചില സംഖ്യകൾ പ്രദർശിപ്പിച്ചിരിക്കുന്നത് നോക്കു.
സ്ഥാന വില പോക്കറ്റ് നിരീക്ഷിച്ച് സംഖ്യകൾ രേഖ പ്പെടുത്തുക.
6th Standard Maths Second Term Question Paper 2019-20 Malayalam Medium 6
ഇ) 307,42 എന്ന സംഖ്വയെ സ്ഥാനവിലക്കനുസരിച്ച് പിരി ച്ചെഴുതു.
Answer:
a) 12.25
b) 102.04
c) 323.005
d) 46.465
e) 3 × 100 + 0 × 10 + 7 × 1 + 4 × \(\frac{1}{10}\) + 2 × \(\frac{1}{100}\)

6th Standard Maths Second Term Question Paper 2019-20 Malayalam Medium

പ്രവർത്തനം – 8
പാൽക്കണക്ക്

6th Standard Maths Second Term Question Paper 2019-20 Malayalam Medium 7
പാൽ സൊസൈറ്റിയിൽ കാണുന്ന ഒരു പാൽ പാത്രത്തിൽ 15 \(\frac{1}{2}\) ലിറ്റർ പാലുണ്ട്.
(എ) ഇത്തരം 5 പാത്രങ്ങളിൽ ഇതേ അളവിൽ പാൽ ഉണ്ട ങ്കിൽ ആകെ എത്ര ലിറ്റർ പാൽ ഉണ്ടാകും?
Answer:
ഒരു പാത്രത്തിലെ പാൽ = 15 ½
5 പാത്രത്തിലെ പാൽ = 15 ½ × 5
= \(\frac{31}{2} \times \frac{5}{1}\)
= \(\frac{155}{2}\) ½ ലിറ്റർ

ബി) 5 പാത്രങ്ങളിലേയും ആകെ പാൽ 2\(\frac{1}{2}\) ലിറ്റർ വീതം കൊള്ളുന്ന കവറുകളിൽ നിറയ്ക്കുന്നു. എങ്കിൽ എത കവർ പാൽ ഉണ്ടാകും.
Answer:
കവറിലെ പാൽ = 2½
കവറിന്റെ എണ്ണം = 77 ½ ÷ 2 ½
= \(\frac{155}{2} \div \frac{5}{2}\)
= \(\frac{155}{2} \times \frac{2}{5}\)
= 31 ലിറ്റർ

Leave a Comment