8th Standard Maths Annual Exam Question Paper 2023-24 Malayalam Medium

Practicing with Class 8 Maths Previous Year Question Paper Kerala Syllabus and Annual Exam Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.

Class 8 Maths Annual Exam Question Paper 2023-24 Malayalam Medium

Time : 1½ Hours
Score : 40

താഴെ തന്നിരിക്കുന്നവയിൽ ഏതെങ്കിലും നാലെ ണ്ണത്തിന് ഉത്തരം എഴുതുക. (4 × 2 = 8)

Question 1.
ചിത്രത്തിൽ PQ = PR, ∠Q = 30°
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 1
(a) ∠R =
Answer:
∠R = 30° (∵ PQ = PR,

(b) ∠P =
Answer:
∠P = 120° (180 – (30 + 30))

Question 2.
ഒരു സംഖ്യയുടെ മൂന്ന് മടങ്ങിനോട് 2 കൂട്ടിയാൽ 17 കിട്ടും. സംഖ്യയേത്?
Answer:
17 – 2 = 15
∴ സംഖ്യ = \(\frac{15}{3}\) = 5

8th Standard Maths Annual Exam Question Paper 2023-24 Malayalam Medium

Question 3.
ചിത്രത്തിൽ
∠A = 70°, ∠D = 110°, ∠C = 80°
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 2
(a) ∠ABC = _______
(b) ∠CBE = _______
Answer:
ABCD ചതുർദു ജമായതിനാൽ
(a) ∠ABC = 360 – (110 + 80 + 70) = 100°
(b) ∠CBE + ∠ABC = 180°
∠CBE = 180 – 100 = 80°

Question 4.
ഒരു ക്ലാസിലെ പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആണ്. ആകെ കുട്ടി കളുടെ എണ്ണം 50.
(a) പെൺകുട്ടികളുടെ എണ്ണം എത്ര?
(b) ആൺകുട്ടികളുടെ എണ്ണ് എത്ര?
Answer:
G: B = 2 : 3
പെൺകുട്ടികളുടെ എണ്ണം = 50 × \(\frac{2}{5}\) = 20

ആൺകുട്ടികളുടെ എണ്ണം = 50 × \(\frac{3}{5}\) = 30

Question 5.
(a) -3 × 4 = _______
(b) 5 – (-2) = _______
Answer:
(a) -3 × 4 = -12
(b) 5 – (-2) = 7

6 മുതൽ 11 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. ഓരോന്നിനും 3 മാർക്ക് വീതം. (4 × 3 = 12)

Question 6.
പൂരിപ്പിക്കുക.
(a) a² – b² = _______ × (a – b)
(b) 100² – 99² = _______ × 1
(c) (a + 1)² – 1² = (a + 2) × _______
Answer:
(a) a² – b² = (a + b) × (a – b)
(b) 100² – 99² = 199 × 1
(c) (a + 1)² – 1² = (a + 2) × a

Question 7.
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 36 സെ.മീ.ഉം വ ശങ്ങൾ 2:3:4. എന്ന അംശബന്ധത്തിലുമാണ്. വശങ്ങളുടെ നീളങ്ങൾ കാണുക.
Answer:
വശങ്ങളുടെ നീളങ്ങൾ
36 × \(\frac{2}{9}\) = 86 സെ.മീ.
36 × \(\frac{3}{9}\) = 12 സെ.മീ.
36 × \(\frac{4}{9}\) = 16 സെ.മീ.

Question 8.
ചിത്രത്തിൽ ABCD ഒരു ചതുരമാണ്.
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 3
AB = 8 സെ.മീ., AD = 4 സെ.മീ.
PB = QD = 3 സെ.മീ.
(a) ABCD യുടെ പരപ്പളവ് എത്ര?.
Answer:
ABCD യുടെ പരപ്പളവ്
= AB x AD= 8 × 4 = 32 സെ.മീ.

(b) AP യുടെ നീളമെത്ര?
Answer:
AP = AB – PB = 8 – 3 = 5 സെ.മീ.

(c) APCQ എന്ന സമാന്തരികത്തിന്റെ പരപ്പളവ് എത്ര?
Answer:
പരപ്പളവ് APCD = 5 × 4 = 20 സെ.മീ.

Question 9.
x = 3, y = -7, ആയാൽ താഴെ തന്നിരിക്കുന്നവ കാണുക.
(a) x + y = _______
(b) x – y = _______
(c) (x + y) (x – y) = _______
Answer:
(a) x + y = 3 + −7 = -4
(b) x – y = 3 – (-7) = 3 + 7 = 10
(c) (x + y) (x − y) = -4 × 10 = −40

Question 10.
ഒരു ഗണിത പരീക്ഷയിൽ 25 കുട്ടികൾക്ക് കിട്ടിയ മാർക്കുകൾ ചുവടെ തന്നിരിക്കുന്നു.
20, 12, 15, 35, 26, 32, 28, 24,
0, 14, 8, 40, 29, 30, 36, 34,
22, 23, 11, 10, 41, 47, 42, 35, 38
താഴെ തന്നിരിക്കുന്ന രീതിയിൽ ഒരു ആവൃത്തി പട്ടിക തയ്യാറാക്കുക.

സ്കോർ ടാലി ഉപയോഗം കുട്ടികളുടെ എണ്ണം
0 – 10
10 – 20
…………
………..
Total

Answer:
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 4

8th Standard Maths Annual Exam Question Paper 2023-24 Malayalam Medium

Question 11.
ചിത്രത്തിൽ ABCD ലംബകമാണ്.
AB = 6 60.01. BC= 5 am.01.
CD = 3 സെ.മീ., AD = 4 സെ.മീ.
∠A = ∠D = 90°
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 5
(a) ലംബകത്തിലെ സമാന്തരവശങ്ങളുടെ തുക
(b) ലംബകത്തിന്റെ പരപ്പളവ് എത്ര?

12 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമഴുതുക. ഓരോന്നിനും 4 മാർക്ക് വീതം) (5 × 4 = 20)

Question 12.
മൂന്ന് തുല്യ സമഭുജസമാന്തരികങ്ങളാണ് ചിത്ര ത്തിൽ തന്നിരിക്കുന്നത്. തന്നിരിക്കുന്ന അളവുക ളിൽ ചിത്രം പകർത്തി വയ്ക്കുക.
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 6
Answer:
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 7

Question 13.
ഒരു പ്രദേശത്തെ 30 കുടുംബങ്ങളുടെ വൈദ്യുത ഉപയോഗം കാണിക്കുന്ന പട്ടികയാണ് തന്നിരിക്കു ന്നത്. ഹിസ്റ്റോഗ്രാം വരയ്ക്കുക.
വൈദ്യുത ഉപയോഗം കുടുംബങ്ങളുടെ എണ്ണം

100-200 5
200-300 7
300-400 8
400-500 6
500-600 4

Answer:
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 8

Question 14.
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ അനു 10000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ അവൾ ഒരു 1000 കൂടി നിക്ഷേപി ച്ചു. മൂന്ന് വർഷം കഴിയുമ്പോൾ അനുവിന് എത രൂപ തിരിച്ചുതരും.
Answer:
10000(1 + \(\frac{10}{100}\))<sup>2</sup>
= 10000 × \(\frac{110}{100} \times \frac{110}{100}\)
= 12100

അനു പിന്നീട് നിക്ഷേപിച്ചത് = 10000
ആകെ നിക്ഷേപം = 12100+ 10000
= 22100

മൂന്നാം വർഷാവസാനം പലിശ
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 9
പലിശയടക്കം മുതൽ = 22100 + 2210
= 24,310

Question 15.
ഒരു ചതുരത്തിന്റെ ചുറ്റളവ് 48 സെ.മീ. നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5:3 ആണ്..
a) നീളം + വീതി
Answer:
നീളം + വീതി = \(\frac{48}{2}\) = 24 സെ.മീ.

b) നീളവും വീതിയും കാണുക.
Answer:
നീളം : വീതി = 5: 3
∴ നീളം = 24 × \(\frac{5}{8}\) = 15 സെ.മീ.
വീതി = 24 × \(\frac{3}{8}\) = 9 സെ.മീ.

(c) വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ, നീളവും, വീതിയും തമ്മിലുള്ള അംശബന്ധം എത്ര
Answer:
വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ
പുതിയ വീതി = 9 + 1 10 സെ.മീ.
∴ നീളം : വീതി = 15 : 10 = 3 : 2

8th Standard Maths Annual Exam Question Paper 2023-24 Malayalam Medium

Question 16.
താഴെ തന്നിരിക്കുന്ന അളവുകളിൽ ചതുർഭുജം വരയ്ക്കുക.
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 10
Answer:
8th Standard Maths Annual Exam Question Paper 2023-24 Malayalam Medium 11

Question 17.
x = -5, y = -6, z = 4
(a) x – y = _______
(b) (x – y) z = _______
(c) (x – y) z = xz – yz ആണോ എന്ന് പരി ശോധിക്കുക.
Answer:
(a) x – y = -5 – (-6)
= −5 + 6
= 6 − 5
= 1

(b) (x − y) z = 1 × 4
= 4

(c) xz = −5 × 4 = 20
yz = -6 × 4 = -24
∴ xz – yz = -20 – (-24)
= -20 + 24 = 4
(x − y) z = xz – yz

Question 18.
താഴെ തന്നിരിക്കുന്ന ഗണിതാശയം പരിശോധിച്ച് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
2² + 1² = 3² – 2 × (2 × 1)
3² + 2² = 5² – 2 × (3 × 2)
4² + 3² = 7² – 2 × (4 × 3)
രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ തുക
(സംഖ്യകളുടെ തുകയുടെ വർഗം) – 2 (സംഖ്യക ളുടെ തുക) എന്ന ആശയം വ്യക്തമായല്ലോ.
(a) അടുത്ത രണ്ട് വരി എഴുതുക.
(b) 8² + 7² = 15² – 2 × (……..)
(c) 20² + 10² = ………. – -2 × (………)
(d) a² + b²=………
Answer:
(a) 5² + 4² = 9² − 2 × (5 × 4)
(b) 8² + 7² = 15² – 2 × (8 × 7)
(c) 20² + 10² = 30² − 2 × (20 × 10)
(d) a² + b² = (a + b)² – 2ab

Leave a Comment