Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and First Term Question Paper 2022-23 will help students prepare effectively for their upcoming exams.
Class 8 Social Science First Term Question Paper 2022-23 Malayalam Medium
Time : 2½ Hours
Total Score: 80
1 മുതൽ 5 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (5 × 2 = 10)
Question 1.
ഗവൺമെന്റിന്റെ ഒരു പ്രധാന ഘടകമാണ് കാര്യ നിർവഹണ വിഭാഗം. മറ്റ് ഘടകങ്ങളേതെല്ലാം?
Answer:
നിയമ നിർമാണ വിഭാഗം, നീതി നിർവഹണ വിഭാഗം
Question 2.
താമശിലായുഗത്തിന്റെ സവിശേഷതകളെ ല്ലാം?
Answer:
ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു താമ്രശിലായുഗം. ഈ കാലഘട്ടത്തിൽ മനുഷ്യർ കല്ലുകൊണ്ടുള്ള ഉപ ക ര ണ ങ്ങ ളോടൊപ്പം ചെമ്പു (നാമം) കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു.
Question 3.
മെസൊപ്പൊട്ടോമിയയിൽ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്ത ഏതെങ്കിലും രണ്ട് സംസ്കാരങ്ങളുടെ പേരെഴുതുക.
Answer:
സുമേറിയൻ, ബാബിലോണിയൻ, അസ്സീറിയൻ, കാൽദിയൻ.
Question 4.
മണ്ണ് സംരക്ഷണത്തിനുള്ള ഏതെങ്കിലും രണ്ട് മാർഗ്ഗങ്ങൾ എഴുതുക.
Answer:
- മണ്ണ് സംരക്ഷണത്തിനുള്ള ചില മാർഗങ്ങളാണ്.
- വനനശീകരണം തടയൽ
- വിളപരിവൃത്തി
- മലഞ്ചെരിവുകളിലെ തട്ടുകൃഷി
- തടയണ നിർമ്മാണം
![]()
Question 5.
ഹരപ്പൻ സംസ്കാരത്തിന്റെ തകർച്ചയ്ക്കുളള കാര ണങ്ങളെന്തെല്ലാം?
Answer:
- ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചയ്ക്കിടയാ ക്കിയ കാരണങ്ങൾ എന്ന്
- വിശ്വസിക്കുന്നവയാണ്.
- വെള്ളപ്പൊക്കം
- പുറമെനിന്നുള്ള ആക്രമണങ്ങൾ
- വനനശീകരണം
- കാർഷിക മേഖലയിലുണ്ടായ തകർച്ച.
- പകർച്ചവ്യാധികൾ
6 മുതൽ 10 വരെയുള്ള എല്ലാ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 3 സ്കോർ വീതം. (4 × 3 = 12)
Question 6.
ഭൂമിയുടെ ഉള്ളറയെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായകമായ മാർഗങ്ങളെന്തെല്ലാം?
Answer:
അഗ്നി പർവ്വത സ് ഫോട ന ങ്ങ ളി ലൂടെ ഭൗമോപരിതലത്തിൽ എത്തിച്ചേരുന്ന വസ്തു ക്കളിൽനിന്ന്.
ഖനികളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങ ളുടെ അടിസ്ഥാനത്തിൽ.
ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിലൂടെ.
Question 7.
നദീതട സംസ്കാരങ്ങളുടെ പൊതു സവിശേഷ തകൾ എഴുതുക.
Answer:
വെങ്കലത്തിന്റെ ഉപയോഗം, കൃഷിയുടെ പുരോ ഗതി, കച്ചവടത്തിന്റെയും കരകൗശല മേഖലയു ടെയും വികാസം, എഴുത്തുവിദ്യ, ശാസ്ത്രരം ഗത്തെ നേട്ടങ്ങൾ തുടങ്ങിയവ ഈ സംസ്കാര ങ്ങളുടെ എടുത്തുപറയാവുന്ന പൊതുസവിശേഷ തകളാണ്.
Question 8.
നിയമനിരമ്മാണമാണ് പാർലമെന്റിന്റെ പ്രധാന ചുമതല. മറ്റു ചുമതലകൾ എന്തെല്ലാം?
Answer:
കാര്യനിർവഹണവിഭാഗത്തെ നിയന്ത്രിക്കൽ
- ചോദ്യങ്ങൾ ഉന്നയിക്കൽ
- ബില്ലുകളും പ്രമേയങ്ങളും ചർച്ചചെയ്യൽ
- അവിശ്വാസപ്രമേയം അംഗീകരിക്കുകയോ നിര സിക്കുകയോ ചെയ്യൽ.
തെരഞ്ഞെടുപ്പ് ചുമതല
- രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ്
ഭരണഘടനാ ഭേദഗതി
- ഭരണഘനാ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റം വരുത്തൽ
Question 9.
പ്രാചീന ശിലായുഗത്തിൽ സാങ്കേതിക രംഗത്ത് മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ എഴുതുക.
Answer:
- കല്ലുകൊണ്ടുള്ള ചെറിയ പ്രതിമകൾ നിർമ്മിച്ച്. മൃഗങ്ങളുടെ എല്ലുകളിലും കൊമ്പുകളിലും ഗുഹകളിലും പാറകളിലും ചിത്രങ്ങൾ വരച്ചു. ആനക്കൊമ്പ്, എല്ല്, കല്ല്, ചിപ്പി എന്നിവ കൊണ്ട് ആഭരണങ്ങൾ നിർമിച്ചു.
- എല്ലുകൊണ്ട് സുഷിരവാദ്യങ്ങൾ നിർമിച്ചു. മരനാരുകൊണ്ട് പത്രങ്ങൾ നെയ്തുണ്ടാക്കി. കളിമണ്ണുകൊണ്ടു മനുഷ്യരൂപങ്ങൾ ഉണ്ടാക്കി.
![]()
Question 10.
ചാർട്ട് പൂർത്തിയാക്കുക.

Answer:
1) കാലാവസ്ഥ
2) മാതൃശില
3) സമയം അല്ലെങ്കിൽ സസ്യങ്ങളും മൃഗങ്ങളും
11 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 4 കോർ വീതം. (2 × 4 = 8)
Question 11.
രാജ്യസഭയുടെ സവിശേഷതകൾ എഴുതുക.
Answer:
- രാജ്യസഭയുടെ സവിശേഷതകളാണ്.
- തെരഞ്ഞെടുക്കപ്പെട്ട 238 അംഗങ്ങൾ.
- നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ
- സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെ ടുന്നു
- സ്ഥിരംസഭ
- ഉപരാഷ്ട്രപതി ആധ്യക്ഷം വഹിക്കുന്നു.
Question 12.
‘എ’ കോളത്തിന് അനുയോജ്യമായി ‘ബി’ കോളം ക്രമപ്പെടുത്തിയെഴുതുക.
| എ | ബി |
| ഹരപ്പൻ സംസ്കാരം | സിംഗ്സ് |
| ചൈനീസ് സംസ്കാരം | വലിയ കുളം |
| മെസാപ്പൊട്ടാമിയൻ സംസ്കാരം | ചിത്രലിപി |
| ഈജിപ്ഷ്യൻ സംസ്കാരം | സിഗുറാത്ത് |
Answer:
| എ | ബി |
| ഹരപ്പൻ സംസ്കാരം | വലിയ കുളം |
| ചൈനീസ് സംസ്കാരം | ചിത്രലിപി |
| മെസാപ്പൊട്ടാമിയൻ സംസ്കാരം | സിഗുറാത്ത് |
| ഈജിപ്ഷ്യൻ സംസ്കാരം | സ്റ്റിംഗ്സ് |
Question 13.
ഭൗതിക അപക്ഷയവും രാസിക അപക്ഷയവും തമ്മിലുള്ള വ്യത്യാസമെന്ത്?
Answer:
ഭൗതിക അപക്ഷയം
താപത്തിലെ എറ്റക്കുറച്ചിലുകൾ കാരണം ശിലാ ധാതുക്കൾക്കുണ്ടാകുന്ന വികാസവും സങ്കോചവും അപഷയത്തിന് കാരണമാകുന്നു. കൂടാതെ വിള്ള ലുകൾക്കുള്ളിൽ ജലം തണുത്തുറയുന്നതു കൊണ്ടും ശിലകൾ പൊടിയാറുണ്ട്.
രാസിക അപക്ഷയം
ഓക്സിജൻ, കാർബൺഡയോക്സൈഡ്, ജലം തുടങ്ങിയ ഘടകങ്ങൾ ശിലകളിലെ ധാതുക്കളു മായി രാസപ്രവർത്തനത്തിലേർപ്പെടുകയും ശില കളിൽ രാസപരമായ വിഘടനത്തിന് കാരണമാ വുകയും ചെയ്യുന്നു.
ജൈവിക അപക്ഷയം
സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുക ളിലേക്ക് ആഴ്ന്നിറങ്ങുന്നതും ചെറുജീവികൾ മാള ങ്ങളുണ്ടാക്കുന്നതും സസ്യ ജന്തു അവ ശി ഷ്ടങ്ങളുടെ ജീർണ്ണനവുമൊക്കെ അപക്ഷയത്തിന് കാരണമാകാറുണ്ട്. കൂടാതെ ഖനനം, പാറ പൊട്ടി ക്കൽ തുടങ്ങിയ മനുഷ്യപ്രവർത്തനങ്ങളും അപ ക്ഷയത്തിലേക്ക് നയിക്കുന്നു.
![]()
14 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 5 സ്കോർ വീതം. (2 × 5 = 10)
Question 14.
നവീന ശിലായുഗത്തിന്റെ സവിശേഷതകൾ വിശ ദമാക്കുക.
Answer:
- മുനയുള്ള മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപ യോഗിച്ചു തടിയുടെ പിടിയിട്ട കൽക്കിടലികളും കല്ലുകൊണ്ടുള്ള അരിവാളുകളും ഉപയോഗിച്ചു. കളിമൺ പത്രങ്ങൾ നിർമിച്ചു.
- മൺപാത്ര നിർമാണത്തിന് തടിക്കൊണ്ടുള്ള ചക ങ്ങൾ ഉപയോഗിച്ചു.
- ചങ്ങാടങ്ങൾ ഉപയോഗിച്ചു.
- കല്ല തടി എല്ല് എന്നിവ കൊണ്ട് ആഭരണങ്ങൾ നിർമിച്ചു.
- തടികൊണ്ടുള്ള കലപ്പയും തൂമ്പയും നിർമിച്ചു ചൂണ്ടയും ചാട്ടുളിയും ഉപയോഗിച്ച് മീൻപിടിച്ചു. എല്ലുകെണ്ട് നിർമിച്ച സൂചി ഉപയോഗിച്ചു പണ നാരുകൾ കൊണ്ട് വസ്ത്രം നെയ്തു.
Question 15.
രൂപം കൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാന ത്തിൽ ശിലകളെ തരംതിരിച്ച് വിശദമാക്കുക.
Answer:
ആഗ്നേയശിലകൾ
ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരു കിയ ശിലാദ്രവം ഭൗമോപരിതലത്തിൽ വച്ചോ ഭൂവ ലത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞ് രൂപപ്പെ ടുന്ന ശിലകളാണ് ആഗ്നേയശിലകൾ.
ഉദാ:- ഗ്രാനൈറ്റ്, ബസാൾട്ട്
മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ച് രൂപം കൊള്ളുന്നതിനാൽ ആഗ്നേയശി ലകൾ പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നു.
അവസാദശിലകൾ
കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ച് പൊടിയുന്നു. ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ പാളി കളായി നിക്ഷേപിക്കപ്പെടുകയും പിന്നീട് അവ ഉറച്ച് വിവിധതരം അവസാദശിലകളായി മാറു കയും ചെയ്യുന്നു.
ഉദാ: മണൽക്കല്ല്, ചുണ്ണാമ്പുകല്ല്
പാളികളായി രൂപപ്പെടുന്നതുകൊണ്ട് അവസാദശി ലകൾ അടുക്കുശിലകൾ എന്നും അറിയപ്പെടുന്നു.
കായാന്തരിതശിലകൾ
ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്കും വിധേയമായാണ് കായാന്തരിത ശിലകൾ രൂപപ്പെ ടുന്നത്.
ഉദാ: മാർബിൾ, സ്ലേറ്റ്
കായാന്തരിതശിലകളാണ് കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
Question 16.
ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ സംഭാവനകൾ താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങളുടെ അടി സ്ഥാനത്തിൽ വിശദമാക്കുക.
- സൂചകങ്ങൾ
- പിരമിഡ്
- എഴുത്തുവിദ്യ
- ശാസ്ത്രം
Answer:
മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുന്ന രീതി ഈജിപ്തിലുണ്ടായിരുന്നു. ഇങ്ങനെ സൂക്ഷിക്ക പ്പെട്ട മൃതശരീരം “മമ്മി’ എന്നാണ് അറിയപ്പെടു ന്നത്. മമ്മികൾ സൂക്ഷിച്ചിരുന്ന വലിയ ശവകുടീ രങ്ങളാണ് പിരമിഡുകൾ, മനുഷ്യാധ്വാനവും സമ്പത്തും വൻതോതിൽ ഉപയോഗിച്ചിരുന്നതിന്റെ തെളിവാണ് പിരമിഡുകൾ. പ്രാചീന ഈജിപ്ഷ്യൻ ജനത ഒരു എഴുത്തുവിദ്യ രൂപപ്പെടുത്തിയിരുന്നു. “ഹൈറോഗ്ലിഫിക്സ്’ എന്നാണ് അവരുടെ എഴു വിദ്യ അറിയപ്പെടുന്നത്. ഹൈറോഗ്ലിഫിക്സ് എന്നാൽ വിശുദ്ധമായ എഴുത്ത്’ എന്നാണ് അർത്ഥം. പാപ്പിറസ് ചെടിയുടെ ഇലകളാണ് അവർ എഴുതാൻ ഉപയോഗിച്ചത്.
ശാസ്ത്രരംഗത്തും അവർ മികച്ച പുരോഗതി കൈവരിച്ചിരുന്നു. സൂര്യനെ അടിസ്ഥാനമാക്കി യുള്ള ഒരു കലണ്ടർ അവർ തയ്യാറാക്കി ഒരു വർഷത്തെ 365 ദിവസങ്ങളാക്കി കണക്കാക്കിയി രുന്നു. 30 ദിവസങ്ങളുള്ള 12 മാസങ്ങളായി ഒരു വർഷത്തെ വിഭജിച്ചു. ബാക്കി വന്ന അഞ്ചുദിവ സങ്ങൾ ആഘോഷങ്ങൾക്കായി മാറ്റിവച്ചിരുന്നു ന്നു. ഗണിതശാസ്ത്രരംഗത്തും പ്രാചീന ഈജി പ്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. ത്രികോണം, ചതുരം എന്നിവയുടെ വിസ്തൃതി കണക്കാക്കാൻ അവർക്കറിയാമായിരുന്നു. നിഴലിനെ അടിസ്ഥാ നമാക്കി സമയം കണക്കാക്കുന്ന സൂര്യഘടികാ രം, ജലപ്രവാഹത്തിന്റെ അടിസ്ഥാനത്തിൽ സമയം നിർണ്ണയിക്കുന്ന ജലഘടികാരം തുടങ്ങിയവ അവർ തയ്യാറാക്കിയിരുന്നു.