Parents often use SCERT Kerala Syllabus 9th Standard English Notes Pdf Unit 1 Chapter 2 Debts of Gratitude Textual Questions and Answers Activities Notes Pdf to assist their kids with homework.
Class 9 English Debts of Gratitude Question Answer Notes Kerala Syllabus
Std 9 English Debts of Gratitude Question Answer
9th Class English Debts of Gratitude Question Answer – Textual Questions And Answers
a. How did the speaker’s visit to Stockholm differ from her earlier visits?
എഴുത്തുകാരിയുടെ ഇപ്പോഴത്തെ സ്റ്റോക്ഹോം സന്ദർശനം നേരത്തെയുളള സന്ദർശനങ്ങളിൽ നിന്നും എങ്ങിനെയാണ് വ്യത്യസ്ഥമായിരിക്കുന്നത്?
Answer:
In her earlier visits to Stockholm she wanted to pass some examinations. But now she is going to receive the Nobel Prize.
നേരത്തേയുള്ള സന്ദർശനങ്ങളിൽ അവർ പോയത് പരീക്ഷകൾ ജയിക്കാനാണ്. ഇപ്പോഴത്തെ സന്ദർശനം നൊബേൽ സമ്മാനം വാങ്ങാനാണ്.
b. How do you spend time when you go on a long journey?
ഒരു ദീർഘദൂരയാത്രക്കു പോകുമ്പോൾ നിങ്ങൾ എങ്ങിനെയാണ് സമയം ചിലവഴിക്കുന്നത്?
Answer:
If my long journey is by train, I spend time reading some books. If it is a bus journey, I observe the surroundings and talk with my co-passengers. If it by plane, I may watch movies or simply go to sleep.
യാത്ര ട്രെയിനിലാണെങ്കിൽ വായിച്ച് ഞാൻ സമയം ചിലവഴിക്കും. ബസ്സിലാണെങ്കിൽ ചുറ്റുപാടു മുള്ള കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയോ ബസിലുള്ള മറ്റു യാത്രക്കാരുമായി സംസാരിക്കു കയോ ചെയ്യും. പെയിനിലാണെങ്കിൽ സിനിമ കാണുകയോ ഉറങ്ങുകയോ ചെയ്യും.
c. I thought of my father and felt a deep sorrow.” Why was she sad at the thought of her father?
ഞാൻ എന്റെ പിതാവിനെപ്പറ്റി ചിന്തിക്കുകയും ദുഃഖത്തിൽ ആണ്ടുപോകുകയും ചെയ്തു. എന്തു കൊണ്ടാണ് പിതാവിനെപ്പറ്റി ഓർത്തപ്പോൾ അവർ ദുഃഖിതയായത്?
Answer:
She was sad at the thought of her father because her father is no more and she is not able to tell him the good news of her receiving the Nobel Prize.
അവരുടെ പിതാവ് മരിച്ചുപോയിരുന്നു. അവർക്ക് നൊബേൽ സമ്മാനം കിട്ടിയ കാര്യം പിതാവി നോട് നേരിട്ടു പറയുവാൻ പറ്റില്ലല്ലോ എന്നോർത്താണ് അവർ ദുഃഖിതയായത്.
d. The coaches no longer seemed to run on rails and sleepers, but glide into space.” Why does the speaker feel so?
“കോച്ചസ് ഇപ്പോൾ പാളത്തിന്റെ പുറത്തുകൂടിയല്ല ഓടുന്നത്, ആകാശത്തിൽ കൂടി പറക്കുക യാണ് എന്നാണ് തോന്നിച്ചത്.” എന്തുകൊണ്ടാണ് നരേറ്ററിന് അപ്രകാരം തോന്നിയത്?
Answer:
The speaker feels so because the train has gathered speed and when the train runs in high speed the noises of the rattling of the wheels become negligible and one feels he is gliding into space.
ട്രെയിൻ വളരെ വേഗത്തിൽ പോകുമ്പോൾ പതിയെ പോകുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള ശബ്ദങ്ങൾ ഇല്ലാതാകും. അപ്പോൾ ആകാശത്തിൽ കൂടി പറക്കുന്ന അനുഭവം ഉണ്ടാകും.
e. What is your impression of the writer’s father?
എഴുത്തുകാരിയുടെ പിതാവിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?
Answer:
The writer’s father is a very good father. He entertains his children by playing the piano and singing Bellman’s songs. He encourages them to read Tegner, Runeberg and Anderson who wrote fairy tales and sagas of heroes.
വളരെ നല്ല ഒരു പിതാവായിരുന്നു അദ്ദേഹം. പിയാനോവായിച്ചും ബെൽമാൻ പാട്ടുകൾ പാടിയും അദ്ദേഹം മക്കളെ സുഖിപ്പിക്കുമായിരുന്നു. അദ്ദേഹം അവരെ റ്റെഗ്നർ, റൂന്നെബർഗ്, ആൻഡേഴ്സൺ മുതലായവരുടെ യക്ഷിക്കഥകളും വീരന്മാരുടെ പരാക്രമ കഥകളും വായിക്കാൻ പ്രേരിപ്പിച്ചു.
f. “I have come to you for advice.” What advice does the speaker request of her father?
“ഞാൻ വന്നത് അങ്ങയുടെ ഉപദേശം സ്വീകരിക്കാനാണ്.” തന്റെ പിതാവിൽ നിന്നും എന്തു ഉപദേ ശമാണ് എഴുത്തുകാരിക്ക് വേണ്ടത്?
Answer:
Many people have helped the writer to get the Nobel Prize. She has to thank her parents, her siblings, the poor, homeless vagabonds who sang all those songs, did mischief and pranks, the old men and women who told her wonderful stories, the animals, the birds of the skies, the trees and . flowers who shared some of their secrets with her, her readers even in foreign lands who praised and criticised her, her friend Esselde and then the Swedish Academy. She did not know how to show her gratitude to all * these and she is looking for her father’s advice for that.
തനിക്ക് നൊബേൽ സമ്മാനം ലഭിച്ചതിൽ എഴുത്തുകാരിക്ക് വളരെയധികം പേരോട് കടപ്പാടുണ്ട്. അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, പാട്ടുകൾ പാടി അലഞ്ഞു നടക്കുന്ന സ്വന്തം വീടി ല്ലാത്ത പാവപ്പെട്ടവർ, കൊച്ചുവീടുകളിൽ താമസിക്കുന്ന വയസായവർ എന്നിവരൊക്കെ ആ കൂട്ട ത്തിൽപെടുന്നു. പ്രകൃതിയും, മൃഗങ്ങളും, ആകാശത്തിലെ പറവകളും, മരങ്ങളും, പുഷ്പങ്ങളു മെല്ലാം അവയുടെ ചില രഹസ്യങ്ങൾ എഴുത്തുകാരിക്ക് പറഞ്ഞു കൊടുത്തു. അവരുടെ വായന ക്കാർ – നാട്ടിലുള്ളവരും, വിദേശികളും, അവരെ സഹായിച്ചു. ചിലർ അവരെ പ്രശംസിച്ചു. ചിലർ അവരെ വിമർശിച്ചു. അവളുടെ അടുത്ത കൂട്ടുകാരിയായ എൽഡെ അവളെ പ്രോൽസാഹി പ്പിച്ചു. എല്ലാത്തിലും ഉപരി അവൾക്ക് സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാഡമിക്കും അവൾ കടപ്പെട്ടിരിക്കുന്നു. ഇത്രയധികം പേർക്ക് എങ്ങിനെ നന്ദി പ്രദർശിപ്പിക്കും എന്നവർക്ക് അറിയില്ല. അതുകൊണ്ടാണ് പിതാവിന്റെ ഉപദേശം തേടി അവർ വന്നത്.
g. a look of wonder will come into his eyes.” What, do you think, is the reason for the change of expression?
അദ്ദേഹത്തിന്റെ കണ്ണുകളിൽ അത്ഭുതം കാണാൻ പറ്റും.” എന്തുകൊണ്ടാണ് ഈ മാറ്റം സംഭവിക്കുന്നത്?
Answer:
He realised that his daughter was thanking him for his help in developing her talents of writing. He had entertained her by playing the piano and singing Bellman’s songs. He encouraged her to read Tegner, Runeberg and
Anderson who wrote fairy tales and sagas of heroes. All this helped her to become a writer and finally get the Nobel Prize.
അദ്ദേഹത്തിനു മനസ്സിലായി തന്റെ മകൾ തന്നോട് നന്ദിപറയുകയാണെന്ന്. കാരണം അദ്ദേഹമാ ണല്ലോ അവളെ എഴുതാനുള്ള ദിശയിലേക്കു നയിച്ചത്. പിയാനോ വായിച്ചും, ബെൽമാന്റെ പാട്ടു കൾ പാടിയും, റ്റെഗ്നർ, റൂബെർഗ്, ആൻഡേഴ്സൺ മുതലായവരുടെ കൃതികൾ വായിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം അവളെ എഴുത്തിലേക്കു നയിച്ചു. ഇതെല്ലാമാണ് അവളെ നൊബേൽ സമ്മാ നത്തിന് അർഹയാക്കിയത്.
h. Do you think there is poetry in hard rock and black forests? State reasons.
നിങ്ങൾ വിചാരിക്കുന്നുണ്ടോ കട്ടിയുള്ള പാറയിലും ബ്ലാക് ഫോറസ്റ്റിലും കവിതയുണ്ടെന്ന് കാര ണങ്ങൾ പറയുക?
Answer:
I think there is poetry in hard rock and black forests. Poetry is about something beautiful or moving or touching our emotions. Hard rocks and black forests can make us think because of their ability to withstand all kinds of adversities. They survive in all conditions and thus they teach us a lesson.
കട്ടിയുള്ള പാറയിലും, ബ്ലാക്ക് ഫോറസ്റ്റിലും കവിത ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. സൗന്ദ ര്യമുള്ളതും നമ്മുടെ വികാരങ്ങളെ ഉണർത്തുന്നതുമാണ് കവിത. കട്ടിയുള്ള പാറയും ബ്ലാക് ഫോറസ്റ്റും നമ്മളെ ചിന്തിപ്പിക്കുന്നു. എല്ലാത്തരം പ്രതികൂലസാഹചര്യങ്ങളേയും അവ അതിജീവിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അവ നിലനിൽക്കുന്നു. അങ്ങിനെ അവ നമുക്ക് ഒരു പാഠം തരുന്നു.
i. How does Selma’s father console her?
എങ്ങിനെയാണ് സൽമയുടെ പിതാവ് അവളെ സാന്ത്വനിപ്പിക്കുന്നത്?
Answer:
Selma’s father consoles her by telling her that there was a remedy for her trouble.
എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണും എന്നു പറഞ്ഞുകൊണ്ടാണ് സൽമയുടെ പിതാവ് അവരെ സാന്ത്വനിപ്പിക്കുന്നത്.
j. “I owe them gratitude, Father, both for their praise and censure.” Why is the speaker thankful even to those who criticised her?
“പിതാവേ, എനിക്കവരോട് കടപ്പാടുണ്ട് – അവരുടെ പ്രശംസകൾക്കും, വിമർശനങ്ങൾക്കും” എന്തു കൊണ്ടാണ് തന്നെ വിമർശിക്കുന്നവരോടും കടപ്പാടുണ്ടെന്ന് എഴുത്തുകാരി പറയുന്നത്?
Answer:
The speaker is thankful even to those who criticised her because the critics pointed out the mistakes and shortcomings in her writings. Such criticisms helped her to improve her writing and that is how she became eligible for the Nobel Prize.
തന്നെ വിമർശിച്ചവരോടും എഴുത്തുകാരിക്ക് കടപ്പാടുണ്ട്. കാരണം അവരാണ് എഴുത്തിലെ കുറ്റ ങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് തെറ്റുകളും കുറവുകളും പരിഹരിച്ച് കൂടുതൽ നന്നായി എഴുതുവാനും നൊബേൽ സമ്മാനത്തിന് അർഹയാ കാനും അവർക്ക് സാധിച്ചത്.
k. What do you think makes Father less calm?
എന്താണ് പിതാവിനെ അസ്വസ്ഥനാക്കിയത്?
Answer:
Selma’s mention of the critics who censured her makes Father less calm.
സെൽമ അവരുടെ വിമർശകരെപറ്റി പറഞ്ഞപ്പോഴാണ് അവരുടെ പിതാവ് അസ്വസ്ഥനായത്?
l. How did her friends and readers contribute to Selma Lagerlofs journey to the Nobel Prize?
സെൽമ ലഗർലോഫിന്റെ നൊബേൽ പ്രൈസിന്റെ പാതയിൽ എങ്ങിനെയാണ് അവരുടെ കൂട്ടു കാരും വായനക്കാരും സഹായികളായത്?
Answer:
Her friends and readers contributed to Selma Lagerlofs journey to the Nobel Prize by opening the doors for her and supporting her when nobody dared to believe in her.
ആർക്കും തന്നെ അവരുടെ എഴുത്തിൽ വലിയ വിശ്വാസമില്ലാതിരുന്ന കാലത്ത് അവരുടെ കൂട്ടു കാരും വായനക്കാരുമാണ് നൊബേൽ സമ്മാനത്തിന്റെ പാതയിൽ എത്തിപ്പെടാൻ അവർക്ക് തുണ യായി നിന്നത്.
m. How does Father respond when he discovers his daughter’s biggest debt?
തന്റെ മകളുടെ ഏറ്റവും വലിയ കടത്തെപ്പറ്റി പിതാവിന് മനസ്സിലാകുമ്പോൾ എങ്ങിനെയാണ് അദ്ദേഹം പ്രതികരിക്കുന്നത്?
Answer:
When he discovers his daughter’s biggest debt, every wrinkle in his face trembles and tears come into his eyes.
അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകൾ വിറക്കുകയും കണ്ണുകൾ നനയുകയും ചെയ്തു.
n. “How shall 1 repay this debt?” What does Selma mean by this?
ഞാൻ എങ്ങിനെ ഈ കടം വീട്ടും. ഇതുകൊണ്ട് സൽമ എന്താണ് ഉദ്ദേശിക്കുന്നത്?
Answer:
By this Selma means that the Swedish Academy has not only given her honour and money but also shown its trust in her to single her out before the whole world.
സ്വീഡീഷ് അക്കാദമി തനിക്ക് ബഹുമാനവും പണവും മാത്രമല്ല തന്നത്, പക്ഷേ തന്നിൽ വിശ്വാസം അർപ്പിച്ച് തന്നെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടി എന്നാണ് സെൽമ അർത്ഥമാക്കുന്നത്.
9th Standard English Debts of Gratitude Notes – Let’s Rewind:
Answer the following questions: (താഴെപറയുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.)
Question 1.
What is the significance of the journey by train? How does it relate to the narrator’s thoughts and reflections?
എഴുത്തുകാരിയുടെ ട്രെയിൻ യാത്രയുടെ പ്രാധാന്യം എന്താണ്? അവരുടെ ചിന്തകളും മറ്റും എങ്ങി നെയാണ് ഈ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
Answer:
In the past she travelled by train to Stockholm for passing exams. Now she is travelling to receive the Nobel Prize. When a train starts the journey there is a lot of rustle and bustle, but then it gathers speed and glides smoothly. So was her literary journey; not smooth initially but then becoming smooth. The journey gave her time to think of the various people and things that had helped her to become eligible to receive the Nobel Prize.
മുൻകാലങ്ങളിൽ അവർ സ്റ്റോക്ക് ഹോമിലേക്ക് തീവണ്ടിയിൽ പോയിരുന്നത് പരീക്ഷകൾ പാസ്സാ കാനാണ്. ഇപ്പോൾ അവർ പോകുന്നത് നൊബേൽ പുരസ്കാരം കരസ്ഥമാക്കാനാണ്. ഒരു തീവ ണ്ടിയാത്ര തുടങ്ങുമ്പോൾ വലിയ ശബ്ദകോലാഹലങ്ങൾ ഉണ്ടാകും. പക്ഷേ സ്പീഡ് കൂടുന്തോറും ശബ്ദം കുറയും. അവരുടെ സാഹിത്യ യാത്രയിൽ ഇതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ. ആദ്യകാലങ്ങളിൽ പ്രയാസങ്ങളും പിന്നീട് എളുപ്പവുമായിരുന്നു ആ യാത്ര. ഈ യാത്ര തനിക്ക് നൊബേൽ സമ്മാനം ലഭിക്കാൻ സഹായിച്ച ആൾക്കാരെ പറ്റിയും മറ്റുള്ളവയെ പറ്റിയും ചിന്തി ക്കാൻ അവരെ സഹായിച്ചു.
Question 2.
Explain the writer’s feelings of indebtedness to nature. Cite instances from the speech.
പ്രകൃതിയോടുള്ള തന്റെ കടപ്പാടിനെ പറ്റി എഴുത്തുകാരിയുടെ ചിന്തകൾ വിശദമാക്കുക. പ്രസംഗ ത്തിൽ നിന്നും പ്രസക്തഭാഗങ്ങൾ എടുത്തെഴുതുക.
Answer:
The writer feels indebted to nature for her achievements. Not only people but nature also played a big role in making the writer a Nobel Prize Winner. She says, “I am in debt not only to people; there is the whole nature as well. The animals that walk the earth, the birds in the skies, the trees and flowers, they have all told me some of their secrets.”
തന്റെ നേട്ടങ്ങൾക്ക് പ്രകൃതിയോട് വലിയ കടപ്പാടുണ്ട് എന്നാണവർ ചിന്തിക്കുന്നത്. ആൾക്കാർ മാത്രമല്ല പ്രകൃതിയും നൊബേൽ സമ്മാനം ലഭിക്കാൻ അവരെ സഹായിച്ചു. അവർ പറയുന്നതിതാ ണ്. ഞാൻ ആൾക്കാരോട് മാത്രമല്ല കടപ്പെട്ടിരിക്കുന്നത്; മുഴുവൻ പ്രകൃതിയോടും എനിക്ക് കടപ്പാ ടുണ്ട്. ഭൂമിയിലുള്ള മൃഗങ്ങളും ആകാശത്തിലെ പക്ഷികളും, മരങ്ങളും പൂക്കളും എല്ലാം അവ യുടെ രഹസ്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്.
![]()
Question 3.
Her father had a prime role in shaping Selma’s personality. Describe the role of the following in shaping her life.
സൽമയുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിൽ അവരുടെ പിതാവിനാണ് എറ്റവും വലിയ പങ്ക്. താഴെപ്പറയുന്നവ എങ്ങിനെയാണ് സൽമയുടെ ജീവിതം രൂപപ്പെടുത്തിയതെന്ന് വിശദമാക്കുക.
Answer:
a. Nature: She thought there was poetry in hard rocks and black forests.
The animals that walk the earth, the birds in the skies, the trees and flowers, all told her some of their secrets.
b. Literature: She had heard Bellman’s songs from her father. She got influenced by writers like Tegner, Runeberg and Anderson who had written many fairy tales and stories of heroes.
c. Art: She was influenced by the great painters of her time and also the Renaissance artists.
d. Her friends and family: She was especially influenced by her father and her friend Esselde. They all tried to open the door for her when no one dared to believe her
e. Her readers: Her readers supported her as they went on buying and reading her books. There were people who praised her and also people who criticised her. Even the critics helped her by enabling her to correct her mistakes and improve her writing.
പ്രകൃതി : അവർ ചിന്തിച്ചത് കട്ടിയുള്ള പാറകളിലും ബ്ലാക് ഫോറസ്റ്റിലും കവിത ഉണ്ടെന്നാ ണ്. ഭൂമിയിൽ നടക്കുന്ന മൃഗങ്ങളും, ആകാശത്തിലെ പറവകളും, മരങ്ങളും, പുഷ്പങ്ങളും അവയുടെ പല രഹസ്യങ്ങളും അവരോടു പറഞ്ഞു.
സാഹിത്യം : അവരുടെ പിതാവിൽ നിന്നും അവർ ബെൽമാൻ പാട്ടുകൾ കേട്ടിരുന്നു. എഴു ത്തുകാരായ റ്റെർ, റൂബെർഗ്, ആൻഡേഴ്സൺ എന്നിവർ അവരെ വളരെ സ്വാധീ നിച്ചു. അവരുടെ യക്ഷിക്കഥകളും വീരപുരുഷമാരുടെ കഥകളും അവരെ എഴുത്തിൽ വള രാൻ സഹായിച്ചു.
കല : അവരുടെ കാലഘട്ടത്തിലേയും നവോത്ഥാന കാലഘട്ടത്തിലേയും കലകൾ അവർക്ക് പ്രചോദനം നൽകി.
അവരുടെ കൂട്ടുകാരും കുടുംബവും : – അവരുടെ പിതാവാണ് അവരെ ഏറ്റവും സ്വാധീനിച്ചത്. അവരുടെ ഏറ്റവും വിശ്വസ്ഥയായ കൂട്ടുകാരി – എസൽഡെ – വളരെ സഹായിച്ചു. ആർക്കും തന്നെ അവരിൽ വലിയ വിശ്വാസമില്ലാതിരുന്നപ്പോൾ അവരുടെ മാതാപിതാക്കളും കൂട്ടുകാരി കളും സാഹിത്യ ലോകത്തിലേക്കുള്ള അവരുടെ പാതകൾ തുറന്നു കൊടുക്കുകയായിരുന്നു.
അവരുടെ വായനക്കാർ : അവരുടെ പുസ്തകങ്ങൾ വാങ്ങിച്ചും വായിച്ചും അവരുടെ വായന ക്കാർ വലിയ തോതിൽ അവരെ സഹായിച്ചു. പലരും അവരെ പ്രശംസിച്ചു. പക്ഷേ മറ്റു പലരും അവരെ നിശിതമായി വിമർശിച്ചു. വിമർശിച്ചവരോടും അവർക്ക് വലിയ കടപ്പാടുണ്ട്. തന്റെ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് എഴുത്ത് കൂടുതൽ മെച്ചപ്പെടുത്താൻ വിമർശനങ്ങൾ അവരെ സഹായിച്ചു.
Question 4.
How does Selma express her gratitude?
എങ്ങിനെയാണ് സെൽമ തന്റെ നന്ദി പ്രകാശിപ്പിക്കുന്നത്?
Answer:
Selma is grateful to so many people and so many things. So she expresses her gratitude by inviting all those present in the Award Ceremony to join her in the toast which she has the honour to propose to the Swedish Academy.
വളരെയധികം ആൾക്കാരോടു സെൽമ നന്ദി പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നൊബേൽ സമ്മാന പുരസ്കാര വേദിയിൽ സന്നിഹിതരായിരിക്കുന്ന എല്ലാവരേയും സ്വീഡീഷ് അക്കാദമിക്കു വേണ്ടി താൻ സമർപ്പിക്കുന്ന ടോസ്റ്റിൽ പങ്കാളികളാകാൻ ക്ഷണിച്ചുകൊണ്ടാണ് സെൽമ എല്ലാവരോടു മുളള തന്റെ നന്ദി പ്രകാശിപ്പിക്കുന്നത്.
Question 5.
What do you think the speaker means by saying, “… my biggest debt has not yet come…?”
എഴുത്തുകാരി എന്റെ ഏറ്റവും വലിയ കടപ്പാട് വരാനിരിക്കുന്നതേയുള്ളു എന്ന് പറഞ്ഞതിന്റെ അർത്ഥമെന്തായിരിക്കും?
Answer:
She had mentioned many persons and things including her father and other members of her family, her friends like Esselde, the poor, homeless vagabonds who used to sing all those songs,the old men and women for telling her wonderful stories about water-sprites and enchanted maidens, the nature, the animals, the birds in the skies, the trees and flowers for telling her some of their secrets for enabling her to get the Nobel Prize. But she had not so far mentioned the Swedish Academy to which she owes the biggest debt.
എഴുത്തുകാരി അവർ കടപ്പെട്ടിരിക്കുന്ന പലരേയും പറ്റി പരാമർശിച്ചു. അവരുടെ മാതാപിതാക്കൾ സഹോദരി സഹോദരങ്ങൾ എസ്സെൽഡയെ പോലുള്ള അവരുടെ കൂട്ടുകാരികൾ, വീടില്ലാതെ അലഞ്ഞു തിരിഞ്ഞ് പാട്ടുകൾ പാടി നടക്കുന്ന പാവപ്പെട്ടവർ, കൊച്ചു വീടുകളിൽ താമസിക്കുന്ന, അവർക്ക് പല കഥകളും പറഞ്ഞു കൊടുത്ത പ്രായമുള്ളവർ, പ്രകൃതി, മൃഗങ്ങൾ, ആകാശത്തിലെ പക്ഷികൾ, മരങ്ങൾ, പുഷ്പങ്ങൾ എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് അവർ പറഞ്ഞുകഴിഞ്ഞു. പക്ഷേ ഇതുവരെ സ്വീഡീഷ് അക്കാദമിയുടെ പേര് അവൾ പറഞ്ഞിരുന്നില്ല. അവരുടെ ഏറ്റവും വലിയ കട പ്പാട് സ്വീഡീഷ് അക്കാഡമിയോടാണ്. അക്കാഡമിയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ പുര സ്കാരമായ നൊബേൽ പുരസ്കാരത്തിന് അവളെ തിരഞ്ഞെടുത്തത്.
Question 6.
What, according to you, is Selma Lagerlof s message to her audience and to us?
നിങ്ങളുടെ അഭിപ്രായത്തിൽ ശ്രോതാക്കൾക്കും നമ്മൾക്കും സെൽമ ലഗർലോഫ് തരുന്ന സന്ദേശം എന്താണ് ?
Answer:
Selma Lagerlof s message to her audience and to us is that success comes to us through the support and encouragement of many people and things. We should never feel that we have succeeded just because of our own merit and hard work.
നമുക്ക് വിജയം കൈവരുന്നത് മറ്റുള്ളവരുടെ സഹകരണം കൊണ്ടും പ്രേരണകൊണ്ടുമാണ് എന്ന സന്ദേശമാണ് സെൽമ ശ്രോതാക്കൾക്കും നമുക്കും തരുന്നത്. ആൾക്കാർ മാത്രമല്ല പ്രകൃതിയും പക്ഷിമൃഗാദികളും മരങ്ങളും പുഷ്പങ്ങളും വരെ പലവിധത്തിൽ നമ്മുടെ വിജയത്തിന് കാരണമാ കുന്നുണ്ട്. അതുകൊണ്ട് നമ്മൾ ഒരിക്കലും ചിന്തിക്കരുത് നമ്മുടെ വിജയം നമ്മുടെ മാത്രം കഴിവു കൊണ്ടോ മേന്മകൊണ്ടോ ഉണ്ടായതാണെന്ന്.
9th English Debts of Gratitude Question Answer – Let’s recall and recreate
Question 1.
Selma Lagerlof has arrived at Stockholm to receive the Nobel Prize in Literature. You are assigned the task of introducing and welcoming her to receive the Award. Write the text of the announcement.
Answer:
Your Majesties, Your Royal Highnesses, Ladies and Gentlemen,
A Very Good Morning to all of you!
As you are well aware, we all have assembled here to witness the awarding the most popular writer Selma Lagerlof the 1909 Nobel Prize in Literature. We should specially congratulate her as she is the first woman to win the Nobel Prize in Literature. She was born on 20 November 1858 in Sweden.
After her education at The Royal Advanced female Teacher’s Seminary in Stockholm, she taught in a high school for girls. Her first notable novel was “The Story of Gosta Berling” published when she was 33 years old. This made her very popular not only in Sweden but all over the world. Another famous novel by her was “The Invisible Links” published in 1894. She has thrilled her readers by her fine novels, intricate plots, fine twists, and her excellent characterization.
From among many candidates for the 1909 Nobel Prize in Literature Selma was chosen to be the recipient of the Prize by the Swedish Academy. We welcome her in all joy and happiness. The Secretary of the Academy will speak further about her achievements and her influence in the field of literature. ’ ,
Thank you.
Question 2.
Imagine you are Selma Lagerlof. Write a letter to your faithful friend, Esselde, who played a crucial role in your literary journey by opening doors when no one else believed in you.
Answer:
XV/46, Landskrona
Sweden
1 December 1909
Dearest Esselde,
I am sure you have heard about my winning the Nobel Prize in Literature for 1909. There is a specialty for this Nobel Prize. I am the first woman to get a Nobel Prize in Literature.
In my success you had played a very big role. You were one of those who opened the doors for me for my literary journey when no one else believed in me. There are many people and things to whom I owe my gratitude. My father, my mother and other members of my family, my friends like you, the poor, homeless vagabonds who used to sing all those songs, the old men and women who told me wonderful stories about water-sprites and enchanted maidens, the nature, the animals, the birds in the skies, the trees and flowers who showed me some of their secrets which enabled me to write good stories. Then there is the Swedish Academy which chose me from many able candidates for the coveted Prize.
But as a friend who trusted in me, in my ability to write, I owe you special gratitude. If you had not supported me and encouraged me when I was struggling to write convincingly, I would have never received this Prize. You gave me hope and encouragement. Without your constant support I would have given up writing. But you continued to encourage me with your words and deeds and that is why I was able to get this prestigious Prize. I dedicate my Prize to you, Esselde. In one sense, it is your Prize!
Say Hi to your parents. I will soon come to meet you all.
Yours lovingly,
Selma
![]()
Question 3.
You have been chosen to design a beautifully crafted certificate of appreciation to honour Selma Lagerlof, the Nobel Prize Winner. The Certificate should be visually appealing, highlighting the admiration and gratitude of those honouring her.

Answer:
THE SWEDISH ACADEMY STOCKHOLM, SWEDEN CERTIFICATE OF APPRECIATION
This Certificate is awarded to Selma Lagerlof for winning the Nobel Prize for Literature in 1909. The Members of the Swedish Academy found that Selma Lagerlof has a literary style that is unmatched.
Her way of story-telling, her characterization and superb climaxes make her novels gripping and they have become popular all over the world. The Academy chose her to be the Nobel Laureate “in appreciation of the lofty idealism, vivid imagination, and spiritual perception that characterize her writings”. The Academy wishes her best of luck and encourages her to continue in her efforts to enrich world literature.
1 November 1909
Sd/-
Secretary
Swedish Academy