Students often refer to SCERT Class 6 English Solutions and A Glass of Milk Summary in Malayalam & English Medium before discussing the text in class.
Class 6 English A Glass of Milk Summary
A Glass of Milk Summary in English
Howard Kelly is a poor boy. He used to sell goods from door to door to pay his way through school. One day he didn’t have enough money to buy food and he was very hungry. He decided, he would ask for a meal at the next house. However, he lost his nerve when a lovely young woman opened the door. Instead of a meal, he asked for a drink of water. She thought he looked hungry so brought him a large glass of milk.
Years later that young woman became critically ill. The local doctors were baffled. They finally sent her to the big city, where they called in a specialist to study her rare disease. Dr. Howard Kelly was called in for consultation. When the doctor came to see the patient, he felt that he knew the woman. It was the woman who had given him milk years ago. He decided to do his best to save her life. He gave her special attention.
After a long struggle, she was cured. Dr. Kelly requested the business office to pass the final bill to him for approval. He looked at it. Then wrote something on the edge and the bill and it was sent to her room. She was afraid to open it because she thought it might be a huge bill and she will have to struggle for the rest of her life to pay it.
Finally she opened it. She read the following words: “Paid in full with one glass of milk” and it was signed Dr. Howard Kelly. Tears of joy flooded her eyes. She was very happy. She didn’t think that someone whom he helped long time ago would still remember her. She thanked God for enabling people to share his love through their hearts and hands.
A Glass of Milk Summary in Malayalam
ഹോവേഡ് കെലി ഒരു സാധുകുട്ടിയാണ്. വീടു കൾ കയറിയിറങ്ങി സാധനങ്ങൾ വിറ്റിട്ടാണ് അവൻ സ്കൂളിൽ പോകാനുള്ള പണം കണ്ട ത്തുന്നത്. ഒരിക്കൽ അവന് വലിയ വിശപ്പ് തോന്നി. പക്ഷേ കയ്യിൽ ആവശ്യത്തിന് പണ മില്ല. അടുത്തവീട്ടിൽ ചെന്ന് ഒരു നേരത്തെ ആഹാരം ചോദിക്കാം എന്നും കരുതി അവ നൊരു വീട്ടിൽ പോകുന്നു. വാതിൽക്കൽ മുട്ടി യപ്പോൾ വന്നത് സുന്ദരിയായ ഒരു ചെറുപ്പക്കാ
രിയാണ്. അവളോട് ഭക്ഷണം ചോദിക്കാൻ അവന് പേടി തോന്നി. അതുകൊണ്ട് ഭക്ഷണ ത്തിനു പകരം, അല്പം വെള്ളം വേണമെ ന്നാണ് അവൻ അവളോട് പറഞ്ഞത്. പക്ഷേ അവനെ കണ്ടപ്പോൾ വളരെ വിശക്കുന്ന ഒരു കുട്ടിയാണെന്ന് അവൾക്ക് തോന്നിയതുകൊണ്ട് ഒരു വലിയ ഗ്ലാസ്സ് നിറയെ പാലാണ് അവൾ അവന് കൊടുത്തത്.
കുറെ കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ആ സ്ത്രീക്ക് ഒരു മാരകമായ രോഗം പിടിപ്പെട്ടു. അവിടെയു ളള ഹോസ്പിറ്റലിലെ ഡോക്ടേഴ്സിൽ അവ ളുടെ രോഗം എന്താണെന്നോ., എന്തുചികിത്സ യാണ് കൊടുക്കേണ്ടത് എന്നോ അറിയില്ലായി രുന്നു. അവർ കൺസൾട്ടേഷനായി ഡോ. ഹോവേഡ് കെലിയെ കൊണ്ടുവന്നു. രോഗിയെ കണ്ടപ്പോൾ ഡോ. കലിക്ക് തോന്നി ഈ സ്ത്രീയെ താൻ നേരത്തേ എങ്ങോ കണ്ടിട്ടുണ്ട്. എന്ന്. വർഷങ്ങൾക്കുമുൻപ് വെള്ളം ചോദിച്ച പ്പോൾ പാൽ കൊടുത്ത സ്ത്രീയായിരുന്നു അത്. അവളുടെ ജീവൻ രക്ഷിക്കാൻ തന്നെക്കൊണ്ട് ആവുന്നത് എല്ലാം ചെയ്യും എന്ന് കെലി തീരു മാനിച്ചു. അവൾക്ക് അയാൾ പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കി.
വളരെ നാളത്തെ ചികിത്സക്ക് ശേഷം അവളുടെ രോഗം ഭേദമായി. ഡോ. കെലി ആശുപത്രിയിലെ ബിസിനസ്സ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു അവളുടെ ചികിത്സക്കുള്ള ബിൽ അംഗീകാരത്തി നുവേണ്ടി അദ്ദേഹത്തിന് കൊടുക്കാൻ. ബില്ല് കൊണ്ടുവന്നപ്പോൾ അദ്ദേഹം അതിന്റെ ഒരറ്റത്ത് ഒരു കുറിപ്പെഴുതി ആ ബില്ല് അവളുടെ മുറിയി ലേക്ക് കൊടുത്തുവിട്ടു. ആ ബില്ല് തുറന്നു നോക്കാൻ അവൾക്ക് ഭയമായിരുന്നു. ജീവിത കാലം മുഴുവനും കൊടുത്താലും തീരാത്ത അത്രയും തുകയുടെ ബില്ലായിരിക്കും അത് എന്ന് അവൾ കരുതി.
അവസാനം അവൾ ബിൽ തുറന്നു നോക്കി. അതിന്റെ ഒരറ്റത്ത് ഇപ്രകാരം എഴുതിയിരുന്നു. ഒരു ഗ്ലാസ് പാലുകൊണ്ട് ഈ ബില്ലിലെ തുക മുഴുവൻ അടച്ചിരിക്കുന്നു. ഡോ. ഹോഡ് കെലിയുടെ ഒപ്പ് അതിലുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. പണ്ടെങ്ങോ ഒരാളെ സഹായിച്ച കാര്യം അയാൾ ഓർത്തുവെച്ച് ഇത്ര വലിയ പ്രതി സമ്മാനം നൽകും എന്ന് അവളൊരിക്കലും കരു തിയില്ല. ദൈവസ്നേഹം മറ്റുള്ളവരുടെ ഹൃദയ ങ്ങളിലേക്കും കൈകളിലേക്കും എത്തിക്കാൻ അനുവദിച്ച ദൈവത്തിനോട് അവൾ നന്ദിപറ ഞ്ഞു.
A Glass of Milk Word Meanings
- dime – a ten cents coin – പത്തു സെന്റിന്റെ നാണയം
- lost his nerve – became afraid – ഭയപ്പെട്ടു
- quit – leave – ഉപേക്ഷിക്കുക
- critically ill – badly sick – മാരകമായ രോഗം ബാധിച്ചു
- baffled – confused – ആശയക്കുഴപ്പത്തി ലായി
- rare – uncommon – അസാധാരണ മായ
- consultation -advice – ഉപദേശം തേടുക, വിദഗ്ധാഭിപ്രായം തേടുക
- determined – decided – തീരുമാനിച്ചു
- struggle – fight – പരിശ്രമിക്കുക, യുദ്ധം ചെയ്യുക
- flooded – filled – നിറഞ്ഞു.