Practicing with SCERT Kerala Syllabus 7th Standard Hindi Textbook Solutions Unit 3 Chapter 1 बारिश के बाद Baarish Ke Baad Questions and Answers Notes improves language skills.
Class 7 Hindi Baarish Ke Baad Question Answer
Baarish Ke Baad Question Answer Class 7
SCERT Class 7 Hindi Unit 3 Chapter 1 Question Answer Kerala Syllabus बारिश के बाद

चित्र में क्या-क्या हैं ?
उत्तर :
चित्र में एक बहुत बड़ा पेड़ है। उस पेड़ पर एक चिडिया का घोंसला लटक रहा है। चित्र में एक झोंपड़ी है और उस झोंपड़ी के सामने एक स्त्री खड़ी है। उसकी हाथ में एक थाली है। झोंपडी के सामने एक तालाब है। उस तालाब में एक लड़की और एक लड़का है। तालाब पानी से भरा हुआ है। पानी में कई मछलियाँ होती है। वे दोनों मछली को एक तौलिये के सहारे पकड़ते हैं।
ചിത്രത്തിൽ ഒരു വലി. മരമുണ്ട്. ആ മരത്തിൽ ഒരു പക്ഷിക്കൂട് തൂങ്ങിക്കിടക്കുന്നു. ചിത്രത്തിൽ ഒരു കുടിൽ ഉണ്ട്, ആ കുടിലിനു മുന്നിൽ ഒരു സ്ത്രീ നിൽക്കുന്നു. അവരുടെ കൈയിൽ ഒരു പാത്രമുണ്ട്. കുടിലിനു മുന്നിൽ ഒരു കുളമുണ്ട്. കുളത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും നിൽക്കുന്നു. കുളം വെള്ളം കൊണ്ട് നിറഞ്ഞതാണ്. വെള്ളത്തിൽ ധാരാളം മത്സ്യങ്ങളുണ്ട്. അവർ ഒരു ടവ്വലിന്റെ സഹായത്തോടെ മത്സ്യങ്ങളെ പിടിക്കുകയാണ്.
प्रश्न 1.
यहाँ चिडियों का ज़रूरी काम क्या होगा ?
ഇവിടെ പക്ഷികളുടെ പ്രധാന ജോലി എന്താ യിരിക്കും?
उत्तर :
वहाँ बारिश हो रही थी। जब बारिश रुकी तो सभी चिड़ियँ शोर मचाते हुए अपने भोजन की तलाश में जाने की तैयारी कर रहे थे।
അവിടെ മഴയായിരുന്നു. മഴ തോർന്നു നിൽക്കുന്ന സമയത്ത് പക്ഷികളെല്ലാം ബഹളമു ണ്ടാക്കി കൊണ്ട് അതിന്റെ ഭക്ഷണം തേടി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
प्रश्न 2.
उलटी बहती नाव के पीछे भागते बच्चों का मनोभाव क्या होगा ?
മറിഞ്ഞ വള്ളത്തിന് പിന്നാലെ ഓടുന്ന കുട്ടിക ളുടെ വികാരം എന്തായിരിക്കും?
उत्तर :
बच्चे नाव से गिरकर पानी में गिरे कीडों को बचाने की होड में थे।
വള്ളത്തിൽ നിന്ന് മിറഞ്ഞ് വെള്ളത്തിലേക്ക് വീഴുന്ന പ്രാണികളെ രക്ഷപ്പെടുത്താനുള്ള ഓട്ട പ്പാച്ചിലിലായിരുന്നു കുട്ടികൾ.
प्रश्न 3.
“ कीचड में सराबोर गुड्डू भी हँस रहा था और गुठली भी । ” – क्या ऐसा कोई मज़ेदार अनुभव आपके जीवन में हुआ है ? बताएँ ।
“ചെളിയിൽ മുങ്ങിയ ഗുഡ്ഡുവും ചിരിച്ചു കൊണ്ടിരുന്നു ഗുഡ്ലിയും.” നിങ്ങളുടെ ജീവി തത്തിലും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
उत्तर :
हाँ, मेरा भी जीवन में ऐसा मज़ेदार अनुभव हुआ है । एक बार मैं और मेरी बहन बारिश में कागज़ की नाव तैराने गए, उसी समय मैं भी पानी में फिसलकर गिर गया। मैं भी कीचड़ से उसी समय भरा हुआ
ഉണ്ട്, എന്റെ ജീവിതത്തിലും ഇങ്ങനെയുള്ള രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരി ക്കൽ ഞാനും എന്റെ സഹോദരിയും കൂടെ മഴ വെള്ളത്തിൽ പേപ്പർ ബോട്ട് ഒഴുക്കാനായിട്ട് പോയി. അപ്പോൾ ഞാനും വെള്ളത്തിൽ തെന്നി വീണു. ഞാനും ചെളി കൊണ്ട് നിറഞ്ഞിരുന്നു.
![]()
प्रश्न 4.
निम्नलिखित गद्यांश को पढ़कर नीचे दिए गए प्रश्नों को उत्तर दीजिए ।
താഴെ തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ചിട്ട് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
बारिश के बाद सभी कुछ धुला-धुला, नया- नया सा लगने लगा था । अमलतास के फूल गीली मिट्टी के कारण और अधिक पीले लग रहे थे। घास की नोंकों पर ठहरी पानी की बूँदें कभी भी फिसलने को थीं। चिडियों ने चिल्लपों मचा रखी थी ।
(i) किसको फूल अधिक पीले लग रहे थे ?
(गेंदा, अमलतास, गुलाब)
ഏതു പൂവാണ് അധികം മഞ്ഞയായി തോന്നുന്നത്?
(ജമന്തി കണിക്കൊന്ന റോസ്)
(ii) किसके बाद सभी कुछ धुला – नया सा लगने लगा था?
(बारिश, गर्मी, सर्दी)
ഏതിനു ശേഷമാണ് എല്ലാം കഴുകിയതും പുതിയതുമായി തോന്നുന്നത്?
(മഴ ചുട് തണുപ്പ്)
(iii) किसने चिल्लपों मचा रखी थी ?
(केंचुआ, मेंढक, चिडियाँ)
ആരാണ് ചിലച്ചു കൊണ്ടിരുന്നത്?
(മണ്ണിര, തവള, പക്ഷികൾ)
उत्तर :
i. अमलतास
ii. बारिश
iii. चिडियाँ
प्रश्न 5.
वो दोनों एक बरसाती नाले में खडे थे गुड्डू और गुठली के साथ जा बातचीत हुई, उसे लिखें ।
അവർ രണ്ടുപേരും മഴച്ചാലിൽ നിൽക്കുകയാ യിരുന്നു. ഗുഡ്ഡുവും ഗുഡ്ലിയും തമ്മിൽ നടന്ന സംഭാഷണം എഴുതാം.
उत्तर :
गुठली : गुड्डू, तुम क्या कर रहे हो?
ഗുഡ്ഡുലി : ഗുഡ്ഡു, നീ എന്താണ് ചെയ്യുന്നത്?
गुड्डू : मैं यहाँ पत्तों की नाव तैराने की कोशिश कर रहा हूँ।
ഗുഡ്ഡു : ഞാനിവിടെ ഇലകളുടെ ഒരു വള്ളം ഒഴു ക്കാൻ ശ്രമിക്കുന്നു.
गुठली : अच्छा, सवारियाँ कौन-कौन है ?
ഗുഡ്ഡുലി : ശരി, യാത്രക്കാർ ആരെല്ലാമാണ്?
गुड्डू : एक चींटा, कोसम के पेड पर रहने वाला एक लाल-काला कीडा और एक
ഗുഡ്ഡു : ഒരു ഉറുമ്പ്, കോസ വൃക്ഷത്തിൽ താമ സിക്കുന്ന ചുവപ്പും കറുപ്പുമുള്ള ഒരു പ്രാണി, പിന്നെ ഒരു മണ്ണിരയും.
गुठली : ठीक है, मैं भी शामिल हो जाऊँगा।
ഗുഡ്ഡുലി : ശരി, ഞാനും കൂടെ വരാം.
प्रश्न 6.
गुड्डू ने आवाज़ दी, “देख गुठली, गोकुल गैया !” – कौन है गोकुल गैया ?
ഗുഡ്ഡു ഉറക്കെ വിളിച്ചു പറഞ്ഞു, “നോക്കൂ ഗുഡ്ലി, ഗോകുൽ ഗയ്യ! ആരാണ് ഗോകുൽ
उत्तर :
गोकुल गैया सुंदर, मखमली लाल रंग की कीडी होती है। बारिश के मौसम में दिखती है। गुड्डू और गुठली इनको एक माचिस की डिब्बी में इकट्ठा करके स्कूल में दोस्तों को दिखाते थे।
ഗോകുൽ ഗയ്യ സുന്ദരമായ, തിളങ്ങുന്ന ചുവപ്പ് നിറത്തിലുള്ള കീടങ്ങളാണ്. മഴക്കാലത്താണ് ഇത് കാണപ്പെടുന്നത്. ഗുഡ്ഡുവും ഗുഡ്ലിയും ഇതിനെപ്പിടിച്ച് ഒരു തീപ്പെട്ടിക്കൂടിനുള്ളിലാക്കി സ്കൂളിൽ കൂട്ടുകാരെ കൊണ്ട് കാണിക്കുമായി രുന്നു.
प्रश्न 7.
पूरा कीजिए।
പൂരിപ്പിക്കുക.
1. गुड्डू और गुठली ________ थामे अपनी नाव को देख रहे थे।
ഗുഡ്ഡുവും ഗുഡ്ലിയും ________ അടക്കിപ്പിടി ച്ചുകൊണ്ട് അവരുടെ വള്ളത്തിലേക്ക നോക്കി.
2. हवा में ________ पानी की कुछ बूँदें गुठली के चेहरे से टकरा रही थी ।
വായുവിൽ ________ ഏതാനും വെള്ളത്തുള്ളി കൾ ഗുഡ്ലിയുടെ മുഖത്തേക്ക് പതിക്കുന്നു ണ്ടായിരുന്നു.
3. पानी उनके ________ छू रहा था।
വെള്ളം അവരുടെ ________ തൊട്ടിരുന്നു
4. गुठली ________ हो गई।
ഗുഡ്ലി ________
5. गुठली ने ________ से उसे उठाया और कोसम के पेड की पत्तियों पर छोड दिया।
ഗുഡ്ലി ആ പ്രാണിയെ ________ എടുത്ത് കോസ വൃക്ഷത്തിന്റെ ഇലകളിൽ വച്ചു.
उत्तर :
(1) साँस
(2) अटकी
(3) घुटने
(4) तरबतर
(5) आहिस्ता
प्रश्न 8.
नीचे दिए गए शब्दों से विशेषण शब्द चुनकर लिखिए |
(i) कमल नीला है । താമര നീലയാണ്.
(ii) आम मीठा है। മാമ്പഴം മധുരമുള്ളതാണ്.
(iii) भवन पुराना है। കെട്ടിടം പഴയതാണ്.
(iv) कुआँ गहरा है। കിണർ ആഴമുള്ളതാണ്.
(v) लड़का छोटा है। ആൺകുട്ടി ചെറുതാണ്.
(vi) साड़ी नारंगी है। സാരി ഓറഞ്ച് നിറമാണ്.
(vii) ऊँची पहाडी है। അതൊരു ഉയർന്ന കുന്നാണ്.
उत्तर :
(i) नीला
(ii) मीठा
(iii) पुराना
(iv) गहरा
(v) छोटा
(vi) नारंगी
(vii) ऊँची
I. कहानी के आधार पर सही (✓) या गलत (✗) का निशान लगाएँ:
കഥയെ അടിസ്ഥാനമാക്കി ശരിയോ തെറ്റോ എന്ന ചിഹ്നം ഇടുക.

उत्तर :
| क) बच्चे दोस्ती में मस्त रहते हैं। കുട്ടികൾ സൗഹൃദം ആഘോഷിക്കുന്നു. |
✓ |
| ख) बच्चे बारिश में खेलते हैं। കുട്ടികൾ മഴയിൽ കളിക്കുന്നു. |
✗ |
| ग) बच्चे कागज़ की नाव बनाते हैं । കുട്ടികൾ പേപ്പർ കൊണ്ടുള്ള ഉണ്ടാക്കുന്നു. |
✗ |
| घ) पत्ते की नाव पलट जाती है। ഇലകളുടെ വള്ളം വള്ളങ്ങൾ മറിഞ്ഞുപോയി. |
✓ |
| ड़) गोकुल गाय बरसाती मौसम में दिखती ചുവന്ന പ്രാണിയായ ഗോകുൽ ഗയ്യ മഴക്കാല ത്താണ് കാണുന്നത്. |
✓ |
| च) कीचड़ में गिरने पर गुड्डू रोता है । ചെളിയിൽ വീണപ്പോൾ ഗുഡ്ഡു കരഞ്ഞു. |
✗ |
![]()
II. पत्ते की नाव पलटने पर क्या हुआ ? जोड़कर लिखएं ।
ഇലകൾ കൊണ്ടുള്ള വള്ളം മറിഞ്ഞപ്പോൾ എന്ത് സംഭവിച്ചു? യോജിപ്പിച്ചെഴുതുക.
| चींटा ഉറുമ്പ് |
पत्ते की नाव के नीचे दिखाई पड़ा। ഇലകളുടെ വള്ളത്തിനടി യിൽ കാണപ്പെട്ടു. |
| लाल-काला कीडा ചുവന്ന കറുത്ത പ്രാണി |
पानी में तैरकर टहनी पर आ गया। വെള്ളത്തിൽ നീന്തി GOO യിൽ വന്നിരുന്നു. |
| गुड्डू और गुठली ഗുഡ്ഡുവും ഗുഡ്ലിയും |
पानी के अंदर चला गया। വെള്ളത്തിനുള്ളിലേക്ക് |
| केंचुआ മണ്ണിര |
उल्टी बहती नाव के पीछे भागे । തലകീഴായി മറിഞ്ഞ വള്ള ത്തിനു പുറകേ ഓടി. |
उत्तर :
चींटा – पानी में तैरकर टहनी पर आ गया।
लाल-काला कीडा पत्ते की नाव के नीचे दिखाई पड़ा।
गुड्डू और गुठली उल्टी बहती नाव के पीछे भागे।
केंचुआ – पानी के अंदर चला गया।
III. बारिश के मौसम में गुड्डू और गुठली ने क्या-क्या किए? कहानी से चुनकर लिखें ।
മഴക്കാലത്ത് ഗുഡ്ഡുവും ഗുഡ്ലിയും എന്തെല്ലാം ചെയ്തു? കഥയിൽ നിന്ന് എടു ത്തെഴുതുക.
उत्तर :
वे दोनों पत्ते क नाव तैराने की कोशिश कर
അവർ രണ്ടുപേരും, ഇലകൾ കൊണ്ടുള്ള വള്ളം ഒഴുക്കാൻ ശ്രമിച്ചു.
गोकुल गैया को चाँदनी के पेड़ के नीचे ढूँढने लगा।
ഗോകുൽ ഗയ്യായെ നന്ത്യാർവട്ടത്തിന്റെ അടിയിൽ അന്വേഷിക്കാൻ തുടങ്ങി.
चाँदनी के पेड़ को ज़ोर से हिला दिया।
നന്ത്യാർവട്ടത്തിന്റെ മരം പിടിച്ച് ശക്തി യായി കുലുക്കി.
IV. ये शब्द पढ़ें। कहानी से इनकी विशेषता बतानेवाले शब्द चुनकर
ഈ വാക്കുകൾ വായിക്കാം. കഥയിൽ നിന്ന് ഇതിനെ വിശേഷിപ്പിക്കുന്ന വാക്കുകൾ എടുത്ത് എഴുതാം.
- मिट्टी = മണ്ണ്
- कीड़ा = പ്രാണി
- नाव = വള്ളം
- नाले = ചാല്
- मेंढ़क = തവള
- मुँह = വായ്
जैसे (ഉദാഹരണമായി)
- मिट्टी = गीली मिट्टी
മണ്ണ് = നനഞ്ഞ മണ്ണ്
उत्तर :
कीडा = लाल काला कीडा
പ്രാണി = ചുവന്ന കറുത്ത പ്രാണി
नाव = पत्ते की नाव
വള്ളം = ഇലകളുടെ വള്ളം
नाले = बरसाती नाले
ചാല് = മഴച്ചാല്
मेंढक = छोटा मेंढक
തവള = ചെറിയ തവള
मुँह = काला मुँह
വായ് = കറുത്ത വായ്
ഈ വാക്കുകൾ വായിച്ചതിൽ നിന്ന് എന്ത് മനസ്സിലാ ക്കാം. ഓരോ വാക്കുകളേയും ഇവിടെ മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിച്ചിരിക്കുകയാണ്. നാമ വിശേഷിപ്പിക്കുന്ന വാക്കുകളെയാണ് വിശേഷണം എന്ന് പറയുന്നത്.
जो शब्द संज्ञा की विशेषता बताते हैं, उसे विशेषण कहा जाता है। जिस शब्द की विशेषता बताते हैं, उसे विशेष्य कहलाते हैं ।
ഏതു വാക്കിനെയാണോ വിശേഷിപ്പിച്ചിരിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.
उदाहरण केलिए
ഉദാഹരണമായി
काला कौआ
കറുത്ത കാക്ക
ഇവിടെ കാക്കയെ വിശേഷിപ്പിച്ചിരിക്കുന്ന വാക്ക്
काला
അതിനാൽ അത് വിശേഷണം.
കറുത്ത് എന്ന വാക്കുകൊണ്ട് ആരെയാണോ വിശേ ഷിപ്പിച്ചിരിക്കുന്നത്, അത് विशेष्य ഇവിടെ कौआ കാക്കയാണ് विशेष्य.
കൂടുതൽ ഉദാഹരണങ്ങൾ നോക്കാം.
बहती नाव = ഒഴുകുന്ന വള്ളം
सुंदर गुठली = സുന്ദരിയായ ഗുഡ്ലി
मखमली कीडी = തിളങ്ങുന്ന പ്രാണി
पीले अमलतास = മഞ്ഞ കണിക്കൊന്ന
![]()
V. डायरी लिखें।
ഡയറി എഴുതാം.
भागदौड में गुड्डू फिसला और जाकर कीचड में धम्म से गिर गया। घर आकर भी गुड्डू हँसता रहा। वह यादों में खो गया ……………. गुड्डू की डायरी लिखें।
ഓട്ടത്തിനിടയിൽ ഗുഡ്ഡു തെന്നി ചെളിയിൽ വീണു. വീട്ടിൽ വന്ന് ഗുഡ്ഡു ചിരിച്ചു കൊണ്ടി രുന്നു. അവൻ ഓർമ്മകളിൽ മുഴുകി ഇരുന്നു……….. ഗുഡ്ഡുവിന്റെ ഡയറി എഴുതാം.
उत्तर :
शनिवार
25.08.2023
आज का दिन बहुत खुशी का दिन था। बारिश का मौसम था। कितना सुहावना मौसम था ! बारिश के बाद का प्रकृति का दृश्य बहुत मनमोहक था। घास की नोकों पर ठहरी पानी की बूँदें कभी भी फिसलने को थीं। अमलतास के फूल गीली मिट्टी के कारण और अधिक पीले लग रहे थे। मेरा दोस्त गुठली चाँदनी के पेड़ के नीचे गोकुल गाय को ढूँढती थी। गोकुल गाय तो बारिश के अलावा और किसी मौसम में दिखती ही नहीं है। मैं चाँदनी के पेड़ को ज़ोर से हिला दिया। पेड़ की पत्तियों और फूलों पर ठहरा हुआ सारा पानी गुठली के ऊपर गिर गया। वह तरबतर हो गई। मैं भागता जा रहा था। गुठली मेरे पीछे कर रही थी । इसी भागदौड में, मैं फिसला और जाकर कीचड में धम्म-से गिर गया। कैसा मज़ा है? मैं हँस रहा था और
ശനിയാഴ്ച
25.08.2023
മെന്ന
ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരു ന്നു. മഴക്കാലമായിരുന്നു. എത്ര മനോഹരമായ കാലാവസ്ഥയായിരുന്നു അത്! മഴ പെയ്തതിനു ശേഷമുള്ള പ്രകൃതി ദൃശ്യം വളരെ മനോഹരമാ യിരുന്നു. പുൽത്തകിടിയിൽ നിൽക്കുന്ന വെള്ള ത്തുള്ളികൾ ഏതു നിമിഷവും വഴുതി വീഴു അവസ്ഥയിലായിരുന്നു. നനഞ്ഞ മണ്ണ് കാരണം കണിക്കൊന്ന പൂക്കൾ കൂടുതൽ മഞ്ഞ നിറമായി കാണപ്പെട്ടു. എന്റെ സുഹൃത്ത് ഗുഡ്ലി നന്ത്യാർവട്ടത്തിന്റെ കീഴിൽ ഗോകുൽ ഗയ്യ എന്ന പ്രാണിയെ അന്വേഷിക്കുകയായിരു ന്നു. അത് മഴക്കാലത്തല്ലാതെ വേറൊരു കാലാ വസ്ഥയിലും കാണപ്പെടില്ലായിരുന്നു. ഞാൻ നന്ത്യാർവട്ടം പിടിച്ച് ശക്തമായി കുലുക്കി. മര ത്തിന്റെ ഇലകളിലും പൂക്കളിലും തങ്ങിനിന്ന വെള്ളമെല്ലാം ഗുഡ്ലിയുടെ മേൽ വീണു. അവൾ നനഞ്ഞു. ഞാൻ ഓടുകയായിരുന്നു. ഗുഡ്ലി എന്നെ പിന്തുടരുന്നുണ്ടായിരുന്നു ഓടു ന്നതിനിടയിൽ കാൽ വഴി ഞാൻ ചെളിയിൽ വീണു. എന്തൊരു രസമാണ്? ഞാൻ ചിരിക്കുക യായിരുന്നു, കൂടെ ഗുഡ്ലിയും.