Bridge Over Troubled Water Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Bridge Over Troubled Water Summary in Malayalam English Medium before discussing the text in class.

Class 7 English Bridge Over Troubled Water Summary

Bridge Over Troubled Water Summary in English

(How can we be friendly to others? How do your friends help you in distress? When do you need your friends’ help?)

Stanza 1: When you’re weary, feeling small, when tears are in your eyes, I will dry them all. I’m on your side. Oh, when times get rough and friends just can’t be found.

Stanza 2: Like a bridge over troubled water I will lie down like a bridge over troubled water when you’re down and out.

Stanza 3: When you’re on the street, when evening falls so hard, I will comfort you, I’ll take your part. Oh, when darkness comes and pain is all around.

Stanza 4: Like a bridge over troubled water I will lie down.

Bridge Over Troubled Water Summary in Malayalam English Class 7 1

Stanza 5: Sail on, silver girl, sail on by. Your time has come to shine. All your dreams are on their way. See how they shine. Oh, if you need a friend I’m sailing right behind.

Stanza 6: Like a bridge over troubled water, I will ease your mind.

Bridge Over Troubled Water Summary in Malayalam English Class 7

Bridge Over Troubled Water Summary in Malayalam

(നമുക്ക് മറ്റുള്ളവരോട് എങ്ങിനെ സൗഹൃദത്തിൽ ഏർപ്പെടാം? നിങ്ങളുടെ വിഷമസന്ധികളിൽ നിങ്ങളു ടെ കൂട്ടുകാർ നിങ്ങളെ എങ്ങിനെയാണ് സഹായിക്കുന്നത്? എപ്പോഴാണ് നിങ്ങൾക്ക് കൂട്ടുകാരുടെ സഹായം ആവശ്യമായി വരുന്നത്?

നിങ്ങൾ ക്ഷീണിതയായിരിക്കുമ്പോൾ, ചെറുതായിപ്പോയി എന്ന് തോന്നുമ്പോൾ, നിങ്ങളുടെ കണ്ണിൽ കണ്ണു നീർ നിറയുമ്പോൾ ഞാൻ അവയെ തുടച്ചു നീക്കും. ഞാൻ നിന്റെ അടുത്തു തന്നെയുണ്ട്. ചീത്ത സമയ ങ്ങളിൽ, കൂട്ടുകാരെ കാണാൻ പറ്റാത്തപ്പോൾ, ജീവിതം പ്രയാസമാണ്.

നീ പ്രശ്നങ്ങളുടെ മുമ്പിൽ പകച്ചു നിൽക്കുമ്പോൾ, പ്രശ്നങ്ങളാകുന്ന ആ നദിയുടെ മുകളിൽ കൂടി ഞാൻ ഒരു പാലമായി വരും, നിനക്ക് അവയുടെ മീതെ നടന്നുകയറാൻ.

നിങ്ങൾ റോഡിലായിരിക്കുകയും വൈകുന്നേരം ഇരുട്ട് പിടിച്ചതുമായിരിക്കുമ്പോൾ ഞാൻ നിന്നെ സമാ ശ്വസിപ്പിക്കും. ഞാൻ നിന്റെ കൂടെ കാണും. ചുറ്റും ഇരുട്ടും വേദനയും ഉള്ളപ്പോൾ ജീവിതം ദുസ്സഹമാ കുന്നു.

ഇളകിമറിയുന്ന വെള്ളത്തിന് മുകളിൽ കൂടി നിനക്ക് പോകാൻ ഒരുപാലമായി ഞാൻ കാണും.

മോളേ, യാത്ര ചെയ്തുകൊണ്ടേയിരിക്കു. നിനക്ക് തിളങ്ങാൻ സമയമായി. നിന്റെ എല്ലാ സ്വപ്നങ്ങളും കൂടെയുണ്ട്. അവ എങ്ങിനെയാണ് തിളങ്ങുന്നത് എന്ന് നോക്കൂ. നിനക്കൊരു കൂട്ടുകാരനെ വേണമെങ്കിൽ ഞാൻ നിന്റെ തൊട്ടുപുറകിൽ തന്നെയുണ്ട്.

കലങ്ങി മറയുന്ന വെള്ളത്തിനു മുകളിൽ ഒരു പാലമായി മാറി, നിന്റെ മനസ്സിനെ ഞാൻ സമാശ്വസി പ്പിക്കും.

Bridge Over Troubled Water About the Author

Paul Simon & Art Garfunkel were an American folk rock duo. Simon is a singer and song writer. Garfunkel is a singer. Their most famous songs are: “The Sound of Silence”, “Mrs. Robinson”, and “Bridge over Troubled Water”.

പോൾ സൈമൺ, ആർട്ട് ഗാർഫുംഗൽ, എന്നിവർ അമേരിക്കൻ ഫോക്സോംഗ്സ് പാടുന്ന രണ്ടുപേരാണ് സൈമൺ പാട്ടുകാരനും എഴുത്തുകാരനുമാണ്. ഗാർഫുംഗൽ പാട്ടുകാര നാണ്. അവരുടെ ഏറ്റവും പ്രസിദ്ധമായ പാട്ടുകളാണ് “ദ് സൗണ്ട് ഓഫ് സൈലൻസ്, “മിസ്സിസ് റോബിൻസൻ”, “ബ്രിജ് ഓവർ ട്രബിൾഡ് വോട്ടർ” എന്നിവ.

Bridge Over Troubled Water Summary in Malayalam English Class 7

Bridge Over Troubled Water Word Meanings

  • weary – tired, ക്ഷീണിച്ച
  • down and out – to be without money, job or shelter, പണവും, ജോലിയും, വീടും ഇല്ലാത്ത അവസ്ഥ
  • ease – comfort, സുഖം

Leave a Comment