8th Standard Maths First Term Question Paper 2022-23 Malayalam Medium

Practicing with Class 8 Maths Previous Year Question Paper Kerala Syllabus and First Term Question Paper 2022-23 Malayalam Medium will help students prepare effectively for their upcoming exams.

Class 8 Maths First Term Question Paper 2022-23 Malayalam Medium

Time : 1½ Hours
Score : 40

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക (ഓരോ ചോദ്യത്തിനും 2 സ്കോർ വീതം) (4 × 2 = 8)

Question 1.
ചിത്രത്തിൽ PO = PR, ∠Q = 40°
8th Standard Maths First Term Question Paper 2022-23 Malayalam Medium 1
(a) ∠R എത്ര?
(b) ∠P കണ്ടുപിടിക്കുക.
Answer:
a) ∠R = 40°(∵ PQ = PR)
b) ∠P = 180 – (40 + 40) = 100°

Question 2.
അടുത്തടുത്ത മൂന്നു എണ്ണൽ സംഖ്യകളുടെ തുക 15 ആണ്. സംഖ്യകൾ ഏതൊക്കെ?
Answer:
തുടർച്ചയായ എണ്ണൽ സംഖ്യകളെ x, x +1, +2
എന്നെടുത്താൽ,
x + x + 1 + x + 2 = 15
3x + 3 = 15
3x = 12
x = \(\frac{12}{3}\) = 4
സംഖ്യകൾ = 4, 5, 6

8th Standard Maths First Term Question Paper 2022-23 Malayalam Medium

Question 3.
ചുവടെ കൊടുത്തിരിക്കുന്ന ത്രികോണങ്ങളിൽ തുല്യമായ രണ്ടു ജോടി കോണുകൾ എഴുതുക
8th Standard Maths First Term Question Paper 2022-23 Malayalam Medium 2
Answer:
∠X = ∠R
∠Y = ∠P
∠Z = ∠Q

Question 4.
വശങ്ങളുടെ എണ്ണം 12 ആയ ഒരു ബഹുഭുജത്തിന്റെ കോണളവുകളുടെ തുക കണക്കാക്കുക.
Answer:
കോണുകളുടെ തുക = (n – 2) × 180
= (12 – 2) × 180
= 10 × 180
= 1800°

Question 5.
തന്നിരിക്കുന്ന സമഷഡ്ഭുജത്തിൽ
8th Standard Maths First Term Question Paper 2022-23 Malayalam Medium 3
(a) ∠ABC എത്ര?
(b) ∠CBG എത്ര?
Answer:
a) ഒരു സമഷഡ്ഭുജത്തിന്റെ അക കോണുകളുടെ തുക
= (n – 2) × 180
= (6 – 2) × 180
= 4 × 180
= 720°
∴ ഒരു കോൺ = \(\frac{720}{6}\)
= 120°

∠ABC = 120°

b) ∠CBG = 180 – 120 = 60°

6 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക (ഓരോ ചോദ്യത്തിനും 3 സ്കോർ വീതം) (4 × 3 = 12)

Question 6.
ABCD ഒരു സാമാന്തരികമാണ്. DN, BM ഇവ AC എന്ന വികർണത്തിലേക്കുള്ള ലംബങ്ങളാണ്.
8th Standard Maths First Term Question Paper 2022-23 Malayalam Medium 4
(a) ∠BAC യ്ക്ക് തുല്യമായ കോൺ എഴുതുക.
Answer:
∠BAC = ∠ACD

(b) ത്രികോണം CND, ത്രികോണം, AMB എന്നീ മട്ട ത്രികോണങ്ങളിൽ തുല്യമായ കോണുകൾ എഴുതുക.
Answer:
∠CDN = ∠ABM
∠AMB = ∠DNC

8th Standard Maths First Term Question Paper 2022-23 Malayalam Medium

Question 7.
85 അളവുള്ള ഒരു കോൺ വരച്ച് അതിന്റെ സമഭാജി വരയ്ക്കുക.
Answer:
8th Standard Maths First Term Question Paper 2022-23 Malayalam Medium 5

Question 8.
ഒരു പെട്ടിയിൽ വെളുത്ത പന്തുകളും ചുവന്ന പന്തുകളും നീലപന്തുകളുമുണ്ട്. വെളുത്ത പന്തുകളുടെ ഇരട്ടിയാണ് ചുവന്നപന്തുകളുടെ എണ്ണം. വെളുത്ത പന്തുകളുടെ എത്തിന്റെ മൂന്നു മടങ്ങാണ് നില പന്തുകളുടെ എണ്ണം. പെട്ടി യിൽ ആകെ 24 പന്തുകളുണ്ടെങ്കിൽ ഓരോ നിറത്തിലു മുള്ള പന്തുകളുടെ എണ്ണമെത്ര.
Answer:
വെളുത്ത പന്തുകളുടെ എണ്ണം = x
ചുവന്ന പന്തുകളുടെ എണ്ണം = 2x
നില പന്തുകളുടെ എണ്ണം = 3x
ആകെ പന്തുകളുടെ എണ്ണം = 24
⇒ x + 2x + 3x = 24
⇒ 6x = 24
⇒ x = \(\frac{24}{6}\) = 4
∴ വെളുത്ത പന്തുകളുടെ എണ്ണം = 4
ചുവന്ന പന്തുകളുടെ എണ്ണം = 2 × 4 = 8
നീല പന്തുകളുടെ എണ്ണം = 3 × 4 = 12

Question 9.
ചിത്രത്തിൽ ∠A, ∠B ഇവ തുല്യമാണ്. ∠C യുടെ അളവ് ∠A യുടെ അളവിനേക്കാൾ 12° കുറവാണ്.
8th Standard Maths First Term Question Paper 2022-23 Malayalam Medium 6
(a) ∠A യുടെ അളവ് x ആയാൽ C
Answer:
∠A = x
∠B = x
∠C = x – 12°

(b) ∠A, ∠C. ഇവയുടെ അളവുകൾ കണക്കാക്കുക.
Answer:
x + x + x – 12 = 180°
3x – 12° = 180°
3x = 180° + 12°
3x = 192°
x = 64°
∴ ∠A = 64°
∠B = 64°
∠C = 52°

Question 10.
ABCD എന്ന ചതുർഭുജത്തിന്റെ CD എന്ന വശം E യിലേക്ക് നീട്ടി വരച്ചിരിക്കുന്നു ∠B = 80°, ∠C = 95° കൂടാതെ ADE എന്ന പുറം കോണിന്റെ അളവ് 70° യും ആണ്.
8th Standard Maths First Term Question Paper 2022-23 Malayalam Medium 7
(a) ∠ADC എത്ര?
Answer:
∠ADC = 180° – 70° = 110°

(b) ചതുർഭുജത്തിന്റെ അകക്കോണുകളുടെ തുക എത്ര?
Answer:
360°

(c) ∠A യുടെ അളവ് എത്ര?
Answer:
∠A + ∠B + ∠C + ∠D = 360°
∠A + 110° + 80° + 95° = 360°
∠A + 285° = 360°
∠A = 360° – 285° = 75°

Question 11.
ചുവടെയുള്ള സമബഹുഭുജങ്ങൾ നോക്കുക.
8th Standard Maths First Term Question Paper 2022-23 Malayalam Medium 8
(a) പുറം കോണിന്റെ അളവും അകക്കോണിന്റെ അളവും തുല്യമായ സമബഹുഭുജത്തിന്റെ പേരെഴുതുക.
Answer:
സമചതുരം

(b) പുറം കോണിന്റെ അളവ് അകക്കോണിന്റെ അളവിനേ ക്കാൾ കൂടുതലായ സമബഹുഭുജത്തിന്റെ പേരെഴുതുക.
Answer:
സമഭുജത്രികോണം

(c) സമഭുജത്രികോണത്തിന്റെ ഒരു പുറം കോണിന്റെ അള പെത്ര?
Answer:
സമഭുജത്രികോണത്തിന്റെ പുറം കോണുകളുടെ ആകെ തുക = 360°
∴ ഒരു പുറം കോണിന്റെ അളവ് = \(\frac{360^{\circ}}{3}\) = 120°

12 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോ ചോദ്യത്തിനും 4 സ്കോർ വീതം) (5 × 4 = 20)

Question 12.
വശങ്ങളുടെയെല്ലാം നീളം 3. 25 സെന്റിമീറ്റർ ആയ സമച തുരം വരയ്ക്കുക.
Answer:
8th Standard Maths First Term Question Paper 2022-23 Malayalam Medium 9

8th Standard Maths First Term Question Paper 2022-23 Malayalam Medium

Question 13.
ത്രികോണം ABC യിൽ AB = AC = 10 സെന്റിമീറ്റർ BC യുടെ മധ്യബിന്ദുവാണ് M.
BM = 6 സെന്റിമീറ്റർ
8th Standard Maths First Term Question Paper 2022-23 Malayalam Medium 10
(a) ∠AMB = ______
Answer:
∠AMB = 90°

(b) AM എന്ന വരയുടെ നീളമെത്ര?
Answer:
മട്ടത്രികോണം
AM² = AB² – BM²
=10² – 6²
100 – 36 = 64
∴ AM = √64 = 8 cm

(c) BC യുടെ നീളം എത്ര?
Answer:
BC = 2 × BM = 2 × 6 = 12 cm

Question 14.
ചേരുംപടി ചേർക്കുക.

A B
(a) ഒരു സംഖ്യയോട് 13 കൂട്ടിയപ്പോൾ 65 കിട്ടി 60 60
(b) ഒരു സംഖ്യയിൽ നിന്ന് 9 കുറച്ചപ്പോൾ 81 കിട്ടി 400 400
(c) ഒരു സംഖ്യയുടെ 5 മടങ്ങ് 300 ആണ് 52
(d) ഒരു സംഖ്യയുടെ \(\frac{1}{4}\) ഭാഗം 100 90

Answer:

A B
(a) ഒരു സംഖ്യയോട് 13 കൂട്ടിയപ്പോൾ 65 കിട്ടി 60 52
(b) ഒരു സംഖ്യയിൽ നിന്ന് 9 കുറച്ചപ്പോൾ 81 കിട്ടി 400 90
(c) ഒരു സംഖ്യയുടെ 5 മടങ്ങ് 300 ആണ് 60
(d) ഒരു സംഖ്യയുടെ \(\frac{1}{4}\) ഭാഗം 100 400

Question 15.
മകന്റെ വയസ്സിന്റെ 5 മടങ്ങാണ് ജീനയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടുപേരുടെയും വയസ്സുകളുടെ തുക 40 ആകും
(a) പട്ടിക നോക്കി വിട്ടഭാഗം പൂർത്തിയാക്കുക

ഇപ്പോഴത്തെ വയസ്സ് രണ്ട് വർഷം കഴിയുമ്പോഴുള്ള വയസ്സ്
മകന്റെ വയസ്സ് x x + 2
ജീനയുടെ വയസ്സ് ________ ___________

Answer:

ഇപ്പോഴത്തെ വയസ്സ് രണ്ട് വർഷം കഴിയുമ്പോഴുള്ള വയസ്സ്
മകന്റെ വയസ്സ് x x + 2
ജീനയുടെ വയസ്സ് 5x 5x + 2

b) മകന്റെ ഇപ്പോഴത്തെ വയസ്സ് കണക്കാക്കുക.
Answer:
രണ്ടു വർഷം കഴിഞ്ഞുള്ള വയസ്സിന്റെ തുക 40
⇒ x + 2 + 5x + 2 = 40
⇒ 6x + 4 = 40
⇒ x = 6
മകന്റെ ഇപ്പോഴത്തെ വയസ്സ് = 6

c) ജീനയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Answer:
ജീനയുടെ ഇപ്പോഴത്തെ വയസ്സ് = 5 × 6 = 30

8th Standard Maths First Term Question Paper 2022-23 Malayalam Medium

Question 16.
ചിത്രത്തിൽ ഒരു സമഷഡ്ഭുജം, സമചതുരം, സമഭുജത്രി കോണം ഇവ ചേർത്ത് വെച്ചിരിക്കുന്നു.
(a) B എന്ന ബിന്ദുവിന് ചുറ്റുമുള്ള കോണളവുകളുടെ തുക എത്ര?
(b) സമഭുജത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് എത്ര?
8th Standard Maths First Term Question Paper 2022-23 Malayalam Medium 11
(c) ∠ABC =…….
(d) ∠PQR =……
Answer:
a) 360°

b) 60°

c) ∠ABC = 360° – (120° + 90° + 60°)
= 360° – 270°
= 90°

d) ∠PQR = 360° – (120° + 90°)
= 360° – 210°
= 150°

Question 17.
സമബഹുഭുജങ്ങളുടെ വശങ്ങളും പുറംകോണുകളും തമ്മി ലുള്ള ബന്ധം സൂചിപ്പിക്കുന്ന പട്ടിക ചുവടെ കൊടുത്തി രിക്കുന്നു. അനുയോജ്യമായി വിട്ടഭാഗം പൂരിപ്പിക്കുക.

വശങ്ങളുടെ എണ്ണം പുറം കോണുകളുടെ തുക ഒരു പുറം കോൺ
3 360 \(\frac{360}{3}\) = 120
4 360 \(\frac{360}{4}\) = 90
5 (a) ……….. b) ………..
18 360 c) ………..
(d) ……… 360 10

Answer:
(a) 360
(b) \(\frac{360}{5}\) = 72°
(c) \(\frac{360}{18}\) = 20°
(d) \(\frac{360}{10}\) = 36°

Question 18.
ചുവടെ കൊടുത്തിരിക്കുന്ന ഗണിതാശയം മനസ്സിലാക്കി തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
1 × 3 = 3 = 2² – 1
2 × 4 = 8 = 3² – 1
3 × 5 = 15 – 4² – 1
______ ______
______ ______
______ ______
(a) അടുത്ത വരി എഴുതുക.
(b) 8 × 10 = 80 = ______
(c) …… = 120 = 11² – 1
(d) x × (x + 2) = x² + 2x = (……)² – 1
Answer:
(a) 4 × 6 = 24 = 5² − 1
(b) 8 × 10 = 80 = 9² – 1
(c) 10 × 12 = 120 = 11² – 1
(d) x × (x + 2)= x² + 2x = (x + 1)² − 1

Leave a Comment