Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.
Class 8 Social Science Annual Exam Question Paper 2022-23 Malayalam Medium
Time : 2½ Hours
Total Score: 40
1, 2 ചോദ്യങ്ങൾക്ക് ഉത്തര തൊഴുതു ക ഓരോന്നിനും 1 സ്കോർ വീതം. (2 × 1 = 2)
Question 1.
നവീനശിലായുഗ കേന്ദ്രമായ എടക്കൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
(തമിഴ്നാട്, മധ്യപ്രദേശ്, കേരളം, ഉത്തർപ്രദേശ്)
Answer:
കേരളം
Question 2.
മമ്മികൾ സൂക്ഷിച്ചിരുന്ന ശവകുടീരങ്ങളാണ് പിര മിഡുകൾ. ഇവ ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
(ഹരപ്പൻ സംസ്കാരം, മെസൊപ്പൊട്ടാമിയൻ സംസ്കാരം, ചൈനീസ് സംസ്കാരം, ഈജി
പ്ഷ്യൻ സംസ്കാരം)
Answer:
ഈജിപ്ത്
![]()
3 മുതൽ 6 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (4 × 2 = 8)
Question 3.
ബുദ്ധമതത്തിന്റെ തകർച്ചക്ക് ഇടയാക്കിയ ഘടക ങ്ങൾ വിശദമാക്കുക.
Answer:
കാലക്രമത്തിൽ ബുദ്ധമതം അതിന്റെ ജന്മനാടായ ഇന്ത്യയിൽ അധപ്പതിക്കാൻ തുടങ്ങി. ആരംഭ ത്തിൽ കിട്ടിയതു പോലെ രാജാക്കന്മാരുടെ പിന്തുണ പിൽക്കാലത്ത് ലഭിച്ചില്ല. മഹായാന മെന്നും ഹീനയാനമെന്നും രണ്ടായി വിഭജിക്കപ്പെ ട്ടത് ബുദ്ധമതത്തിന്റെ ആകർഷണീയത നഷ്ടപ്പെ വൈദികമതത്തിന്റെ പുനരുത്ഥാനവും ടുത്തി. ബുദ്ധമതത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു.
Question 4.
ചുവടെ നൽകിയിരിക്കുന്ന അംഗീകൃത ചിഹ്നങ്ങൾ ഭൂപടങ്ങളിൽ ഏതെല്ലാം ഭൂസവിശേഷതകളെ യാണ് പ്രതിനിധാനം ചെയ്യുന്നത്.

Answer:
എ) പാലം
ബി) ശവക്കോട്ട
Question 5.
വെള്ളപ്പൊക്കം ദുരന്തമായി മാറാതിരിക്കാൻ സ്വീ കരിക്കേണ്ട മുൻകരുതലുകൾ ഏവ?
Answer:
ജനങ്ങളിൽ പാരിസ്ഥിതിക അവബോധത്തെ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്കാലം മുതലേയുള്ള ശാസ്ത്രീയ പാരിസ്ഥിതിക പഠന ത്തിലൂടെ ഇത് സാധ്യമാക്കാം. വയലുകളും കുള ങ്ങളും സ്വാഭാവിക തണ്ണീർത്തടങ്ങളാണ്. പല ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നത് കഴിഞ്ഞ അമ്പതു വർഷമായി നെൽവയൽ നിക ത്തുന്നതും കുന്നുകൾ ഇടിച്ച് നിരത്തുന്നതും സാധാരണമായിത്തീർന്നിരിക്കുന്നു എന്നാണ്. വൻതോതിലുള്ള കുന്നുകൾ ഇടിച്ച് നിരപ്പാക്കൽ, കുളങ്ങളും വയലുകളും നികത്തൽ ഇവ പരിസ്ഥി തിയെ പ്രതികൂലമായി ബാധിക്കും.
Question 6.
സാമൂഹ്യ സംഘങ്ങൾ കൊണ്ടുള്ള പ്രയോജന ങ്ങൾ എന്തെല്ലാം?
Answer:
- കൂട്ടായ്മ വളർത്തുന്നു.
- പെരുമാറ്റശീലങ്ങൾ പരിശീലിപ്പിക്കുന്നു.
- സഹവർത്തിത്വം വളർത്തുന്നു.
- സാമൂഹ്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നു.
- പരസ്പരസഹകരണം ഉറപ്പുവരുത്തുന്നു.
7 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 3 സ്കോർ വീതം. (3 × 3 = 9)
Question 7.
ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമതലകൾ ഏവ?
Answer:
- പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമി ക്കൽ.
- സുപ്രീം കോടതിയിലേയും ഹൈക്കോടതിക
- ളിലെയും ചീഫ് ജസ്റ്റീസിനെയും മറ്റു ജഡ്ജി മാരെയും നിയമിക്കൽ.
- സർവസൈന്യാധിപനായി പ്രവർത്തിക്കൽ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയും ലോക സഭയിലേക്ക് 2 അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുന്നു.
- പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീ കാരം നൽകൽ.
- ആവശ്യമായി വന്നാൽ രാജ്യത്ത് അടിയന്തി രാവസ്ഥ പ്രഖ്യാപിക്കൽ.
- ദയാഹർജിയിൽ തീർപ്പുകൽപ്പിക്കൽ.
Question 8.
ഗുപ്തകാലഘട്ടത്തിലെ ശാസ്ത്ര-സാഹിത്യ മേഖ ലകളിലെ പുരോഗതി വ്യക്തമാക്കുന്ന പട്ടിക പൂർത്തിയാക്കുക.
| രചയിതാക്കൾ | കൃതികൾ |
| വിശാഖദത്തൻ | മുദ്രരാക്ഷസം |
| എ) | അഭിജ്ഞാനശാകുന്തളം |
| ആര്യഭടൻ | ബി) |
| സി) | അമരകോശം |
Answer:
എ) കാളിദാസൻ
ബി) ആര്യഭടീയം
സി) അമരസിംഹൻ
![]()
Question 9.
ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ ഏതെങ്കിലും മൂന്ന് ലക്ഷ്യങ്ങൾ എഴുതുക.
Answer:
വളർച്ച, ആധുനികവത്കരണം, സ്വാശ്രയത്വം, തുല്യത
Question 10.
നീതി ആയോഗിന്റെ ഘടന വിശദമാക്കുക.
Answer:
2015 ജനുവരി 1ന് നിലവിൽ വന്ന “നീതി ആയോഗ് ന്റെ ഘടന ഇപ്രകാരമാണ്. പ്രധാനമന്ത്രിയാണ് ഇതിന്റെ അധ്യക്ഷൻ, ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ‘ ലഫ്റ്റനന്റ് ഗവർണർമാരും പ്രധാനമന്ത്രി നിയോ ഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരം അംഗങ്ങളുമുണ്ട്. രണ്ട് പാർട്ട് ടൈം അംഗങ്ങളും നാല് അനൗദ്യോ ഗിക അംഗങ്ങളും ചീഫ് എക്സിക്യൂട്ടീവ് ഓഫീ സറും ഇതിൽ ഉൾപ്പെടും. പ്രധാന സർവകലാ ശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഉള്ള വരെയാണ് താൽക്കാലിക അംഗങ്ങളാക്കുക. പ്രധാ നമന്ത്രി നിയോഗിക്കുന്ന നാല് കേന്ദ്രമന്ത്രിമാരാണ് അനൗദ്യോഗിക അംഗങ്ങളായി പ്രവർത്തിക്കുക. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ പ്രധാനമന്ത്രി നിയമിക്കും.
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 4 സ്കോർ വീതം. (4 × 4 = 16)
Question 11.
തണ്ണീർത്തടങ്ങളെ അടിസ്ഥാനമാക്കി ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക.
എ)തണ്ണീർത്തടങ്ങൾ എന്നാൽ എന്ത്?
ബി)തണ്ണീർത്തടങ്ങൾ നികത്തുന്നതിന്റെ ഫലമാ യുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എഴു തുക.
Answer:
എ)ഉപരിതലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇട ങ്ങളാണ് തണ്ണീർത്തടങ്ങൾ, വയലുകൾ, കുള ങ്ങൾ, ചതുപ്പു നിലങ്ങൾ തുടങ്ങി എല്ലാ താഴ്ന്ന പ്രദേശങ്ങളും തണ്ണീർത്തടങ്ങൾ എന്ന വിഭാഗത്തിൽപ്പെടും.
ബി) കിണറുകളിൽ ജലനിരപ്പു താഴുന്നു. ചെറിയ മഴയിൽപ്പോലും നദികളിൽ വെള്ള പ്പൊക്കമുണ്ടാകുന്നു.
Question 12.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോള ത്തിൽ നിന്നും കണ്ടെത്തി ക്രമപ്പെടുത്തിയെഴുതുക.
| എ | ബി |
| ട്രോപ്പോസ്ഫിയർ | ഓസോൺ പാളി |
| സ്ട്രാറ്റോസ്ഫിയർ | ഉൽക്കകൾ കത്തിച്ചാര മാകുന്നു. |
| മിസോസ്ഫിയർ | റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നു. |
| തെർമോസ്ഫിയർ | മേഘരൂപീകരണം |
Answer:
| എ | ബി |
| ട്രോപോസ്ഫിയർ | മേഘരൂപീകരണം |
| സാടോസ്ഫിയർ | ഓസോൺ പാളി |
| മെസോസ്ഫിയർ | ഉൽക്കകൾ കത്തിച്ചാമ്പൽ ആകുന്നു. |
| തെർമോസ്ഫിയർ | (റേഡിയോയ് തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം |
Question 13.
2018ൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ആഘാ തങ്ങൾ വിശദമാക്കുക.
Answer:
2018 ലെ വെള്ളപൊക്കം എല്ലാവർക്കും വലിയ ആഘാതമായിരുന്നു. 2018 മെയ് മുതൽ 2019 ജനു വരി വരെ 513 ജനങ്ങളുടെ ജീവൻ നഷ്ടമായി. ഇടുക്കിയിലും വയനാട്ടിലും 381 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. പ്രളയം 10.80 ലക്ഷം കർഷകരെ നേരിട്ട് ബാധിച്ചു. 236650 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം ഉണ്ടായി. 51194 ഹെക്ടർ കൃഷിസ്ഥലത്ത് മാലിന്യങ്ങൾ നിറഞ്ഞു. വീട്ടുമൃഗങ്ങളായ കന്നുകാലികൾ, നായ, കോഴി തുടങ്ങിയവയ്ക്കും ജീവൻ നഷ്ടമായി. വെള്ള പൊക്കം മൂലം 16107 വീടുകൾ പൂർണമായും 246303 വീടുകൾ ഭാഗികമായും നശിച്ചു. റോഡുകൾ നശി ച്ചു പോയതിനാൽ വെള്ളപൊക്കം ഗതാഗത ത്തെയും സാരമായി ബാധിച്ചു. ജ്ഞാനങ്ങളുടെ സ്ഥാവരവസ്തുക്കൾക്കും നാശം ഉണ്ടായി.
Question 14.
ഫ്ളോ ചാർട്ട് പൂർത്തിയാക്കുക.

Answer:
എ) അനൗപചാരിക സാമൂഹിക നിയന്ത്രണം
ബി) കുടുംബം
സി) സൈന്യം
ഡി) ജയിൽ
![]()
Question 15.
ജലമലിനീകരണം എന്നാൽ എന്ത്? ജലമലിനീക രണത്തിന്റെ ദൂഷ്യഫലങ്ങൾ ഏവ?
Answer:
ജലത്തിന്റെ ഭൗതികഗുണങ്ങളിലും രാസഗുണങ്ങ ളിലും ജൈവപരമായ സവിശേഷതകളിലും വരുന്ന ഹാനികരമായ മാറ്റമാണ് ജലമലിനീക രണം. ആധുനികലോകം നേരിടുന്ന ഗൗരവമേറിയ പ്രശ്നമാണിത്.
16, 17 ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 5 സ്കോർ (1 × 5 = 5)
Question 16.
പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്തു കളുടെ പങ്ക് വിശദമാക്കുക.
Answer:

Question 17.
ഉപരിതല നീരൊഴുക്കിന്റെ സംഭരണത്തിന് സഹാ യകമാകുന്ന പ്രവർത്തനങ്ങൾ വിശദമാക്കുക.
Answer:
- മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി . പ്പോകാതെ മണ്ണിനടിയിലേക്ക്
- താഴ്ത്താനും ശേഖ രിക്കാനും താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സഹാ യിക്കും.
- തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
- വനങ്ങൾ നിലനിർത്തുക
- മരങ്ങൾ നട്ടുവളർത്തുക
- ബഹുനില കൃഷി
- തട്ടുകൃഷി
- പുതയിടൽ
- തടയണകൾ നിർമ്മിക്കുക
- കയ്യാലകൾ നിർമ്മിക്കുക
- മഴക്കുഴികൾ നിർമ്മിക്കുക.