A Friend Summary Class 5 English Kerala Syllabus

Students often refer to SCERT Class 5 English Solutions and A Friend Summary in Malayalam & English Medium before discussing the text in class.

Class 5 English A Friend Summary

A Friend Summary in English

Stanza 1: A friend is one who shares each of your sorrows and worries. He comes by chance, but he stays with you because he wants to stay. He will praise you even for small things.

Stanza 2: Even your serious mistakes or behaviour in an unusual way can’t make him your enemy. Whether your needs are great or small, he will help you with all his strength.

Stanza 3: Wherever you go, your welfare is his main concern. He always prays for your dreams to be successful.

Stanza 4: Your wishes are also his wishes. The life of a person who has a friend is doubly protected till the end.

A Friend Summary Class 5 English Kerala Syllabus 1

A Friend Summary in Malayalam

നിങ്ങളുടെ ഓരോ ദുഃഖത്തിലും ആശങ്കയിലും പങ്കു ചേരു ന്നവനാണ് നിങ്ങളുടെ സ്നേഹിതൻ. അവൻ യാദൃശ്ചികമാ യിട്ടായിരിക്കും നിങ്ങളുടെ സ്നേഹിതനായത്. പക്ഷേ അവന്റെ ഇഷ്ടപ്രകാരമാണ് അവൻ ആ സ്നേഹത്തിൽ നിലനിൽക്കു ന്നത്. ചെറിയ കാര്യങ്ങളിൽ പോലും അവൻ നിങ്ങളെ പ്രശം സിക്കും.

നിങ്ങളുടെ തെറ്റുകളോ എന്തെങ്കിലും പ്രത്യേക ആഗ്രഹമോ അവനെ നിങ്ങളുടെ ശത്രു ആക്കുകയില്ല. നിങ്ങ ളുടെ ആവശ്യങ്ങൾ വലുതാകട്ടേ, ചെറുതാകട്ടേ, അവൻ പൂർണമായും നിങ്ങളെ സഹായിക്കും.

നിങ്ങൾ എവിടെ പോയാലും നിങ്ങളുടെ നന്മയായിരിക്കും അവന്റെ പ്രധാന ചിന്ത. നിങ്ങളുടെ സ്വപ്നങ്ങ ളെല്ലാം യാഥാർത്ഥ്യമാകുവാൻ അവൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.

നിങ്ങളുടെ ആഗ്രഹങ്ങൾ തന്നെയായിരിക്കും അവന്റേതും. സ്നേഹിതനുള്ള ഒരാളുടെ ജീവന് ഇരട്ടി സുരക്ഷ യുണ്ട്.

A Friend Summary Class 5 English Kerala Syllabus

A Friend About the Author

Edgar Albert Guest (1881-1959) was born in England. His first poem was published when he was 17. He has written more than 11,000 poems.
എഡ്ഗർ ആൽബർട്ട് ഗസ്റ്റ് (1881-1959) ഇംഗ്ലണ്ടിലാണ് ജനിച്ചത്. അദ്ദേഹത്തിന് 17 വയസ്സുള്ളപ്പോഴാണ് അദ്ദേഹം തന്റെ ആദ്യത്തെ കവിത പ്രസിദ്ധീകരിക്കുന്നത്. 11,000 -ൽ പരം കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

A Friend Word Meanings

  • grief – pain, വേദന
  • care – worry, ആശങ്ക
  • grievous – serious, ഗൗരവപരമായ
  • whim – a sudden desire, പെട്ടെന്നുള്ള ഒരു ആഗ്രഹം
  • throughout – always, എപ്പോഴും
  • path – way, വഴി
  • chief – main, പ്രധാന
  • triumph – success, victory, വിജയം
  • double-guarded – doubly protected, doubly safe, ഇരട്ടി സുരക്ഷയുള്ള

Leave a Comment