Students often refer to SCERT Class 5 English Solutions and The Farmer Summary in Malayalam & English Medium before discussing the text in class.
Class 5 English The Farmer Summary
The Farmer Summary in English
Stanza 1: The king rules over land and sea; the lord lives royally. The soldier rides in pomp and pride. The sailor travels on the oceans. Whatever be the case, the farmer must feed all of them.
Stanza 2: The writer writes and the poet sings. The craftsmen make beautiful things. The doctor heals the sick and the lawyer pleads in the court. The miner digs the ground to take out precious things. But it is the farmer who feeds all of them.
Stanza 3: The merchant, buys and sells. The teacher teaches well. People work hard or they may just walk around enjoying things. But from the king to the beggar, it is the farmer who feeds them.
Stanza 4: The farmer’s work is very important. His partners are the sky, the earth, the sun and the rain. Men may rise and fall but the farmer feeds them all.

The Farmer Summary in Malayalam
സ്റ്റാൻസ് 1 : രാജാവ് കരയും കടലും ഭരിക്കുന്നു. ഒരു പ്രഭു രാജ കീയമായി ജീവിക്കുന്നു. ഒരു പട്ടാളക്കാരൻ ആഡംബരത്തോടും അഭിമാനത്തോടും കൂടെ കുതിരപ്പുറത്ത് സവാരി ചെയ്യുന്നു. ഒരു നാവികൻ സമുദ്രങ്ങളിൽ സഞ്ചരിക്കുന്നു. എന്തൊക്കെയായാലും കൃഷിക്കാരനാണ് അവരെയെല്ലാം പോറ്റുന്നത്.
സ്റ്റാൻസ 2 : എഴുത്തുകാരൻ എഴുതുന്നു. കവി പാടുന്നു. കരകൗ ശലവിദഗ്ദ്ധർ നല്ല സൗന്ദര്യമുള്ള വസ്തുക്കൾ ഉണ്ടാക്കുന്നു. ഡോക്ടർ രോഗികളെ സുഖപ്പെടുത്തുന്നു. വക്കീലന്മാർ കോട തികളിൽ കേസുവാദിക്കുന്നു. ഖനിയിൽ ജോലി ചെയ്യുന്നയാൾ ഭൂമികുഴിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കുഴിച്ചെടുക്കുന്നു. പക്ഷേ കൃഷിക്കാരനാണ് എല്ലാവരേയും തീറ്റിപ്പോറ്റുന്നത്.
സ്റ്റാൻസ 3 : വ്യാപാരി വാങ്ങുന്നു, വിൽക്കുന്നു, അദ്ധ്യാപകൻ പഠിപ്പിക്കുന്നു. ചിലർ കഠിന പ്രയത്നം ചെയ്യുന്നു. ചിലർ കാര്യങ്ങൾ ആസ്വദിച്ച് നടക്കുന്നു. പക്ഷേ രാജാവു മുതൽ യാചകനു വരെ ഭക്ഷണം കൊടുക്കുന്നത് കൃഷിക്കാരനാണ്.
സ്റ്റാൻസ 4 : കൃഷിക്കാരന്റെ ജോലി വളരെ പ്രാധാന്യമുള്ളതാണ്. അവന്റെ പങ്കാളികൾ ആകാശം, ഭൂമി, സൂര്യൻ, മഴ എന്നിവയാണ്. ജനങ്ങൾ വിജയിക്കും, പരാജയപ്പെടും. പക്ഷേ കൃഷിക്കാരനാണ് എല്ലാവ രേയും തീറ്റിപോറ്റുന്നത്.

![]()
The Farmer About the Author
Amelia Edith Huddleston Barr (1831-1919) was a British novelist and teacher. Her works include “Romance and Reality”, “Jan Vedder’s Wife”, A Daughter of Fife”, “All the Days of My Life” (Autobiography), “Remember the Alamo❞ “The Bow of Orange Ribbon”, etc.
അമേലിയ എഡിത്ത് ഹഡിൽസ്റ്റൺ ബാർ (1831-1919) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും അദ്ധ്യാ പികയുമായിരുന്നു. അവരുടെ കൃതികളിൽ “റോമാൻസ് ആന്റ് റീയാലിറ്റി “ജാൻ വെഡേഴ്സ് വൈഫ്”, “എ ഡോട്ടർ ഓഫ് ഫീഫെ”, “ഓൾ ദ് ഡെയ്സ് ഓഫ് മൈലൈഫ് ” (ആത്മകഥ) “റി മെബംർ ദി അലാമോ,” “ദ് ബൗ ഓഫ് ഓറഞ്ച് റിബൺ” എന്നിവ ഉൾപ്പെടുന്നു.
The Farmer Words Meaning
- royally – like a king , രാജകീയമായി
- pomp – ceremony , ആഡംബരം
- befall – happen , സംഭവിക്കുന്ന
- wondrous – wonderful, അതിശയിപ്പിക്കുന്ന
- heals – cures, സുഖപ്പെടുത്തുന്ന
- pleads – argues, തർക്കിക്കുക
- precious – valuable, oseîslo33
- toil – work hard, കഠിനാധ്വാനം ചെയ്യുക
- stroll – walk, നടക്കുക
- trade – profession, work, ജോലി