A Phoenix Rises Summary in Malayalam English Class 10

Students often refer to Kerala Syllabus 10th Standard English Textbook Solutions and Class 10 English A Phoenix Rises Summary in Malayalam & English Medium before discussing the text in class.

Class 10 English A Phoenix Rises Summary

A Phoenix Rises Summary in English

Bablu Kewat had been an indifferent student. He still remembers his science teacher Mrs. Sharma. He had made an egg incubator under her supervision. But unfortunately his father died. His mother was struggling to support her small family. So Bablu had to drop out of school to get a job and help
his mother.

He joined a workshop as a busboy, getting tea for the owner. He slowly worked up his way and became a welder. Gradually he took over the mortgage of the workshop. Then he ran the business himself, growing steadily. Bablu and Gowri had an arranged marriage. One morning Bablu’s mother and younger sister Shalu were drinking tea. Bablu was looking for his wife and he went to the back porch. He saw Gowri walking hurriedly towards the bathroom. She has holding a rag in her hand. He came to know from her that women used rags instead of sanitary napkins.

A Phoenix Rises Summary Class 10 English Kerala Syllabus 1

That evening, Bablu decided to surprise Gowri with a gift. He went to a small store. The storekeeper wrapped the napkin pack in an old newspaper. Bablu was shocked at the cost – Rs. 40. He unwrapped the packet and examined the pad. It was just plain cotton wrapped in a gauze sheet. He tried to imagine its weight – 10 grams. He had seen his father working with cotton yarn. 10 grams of cotton cost only 10 paise. But here he was paying Rs. 4 for each of these pads. At home, he secretly handed over the pack to Gowri. Gowri was not happy. Gowri told him that if she and Shalu were to buy these pads every month, they would have no money even to buy milk. Bablu decided to start a new project.

He pulled out a pair of scissors, a needle and some thread, cotton and cloth from his bag. He flattened the cotton between his hands as if he were spreading out dough to make a chapatti. In 24 hours, Bablu made a sanitary napkin of his own. But he was not able to make a useful one as he did not know what material the brands used. Bablu got different qualities of cotton and other materials to make pads.

He continued his experiments. He knew that many women used unclean rags instead of sanitary napkins as they could not afford them. This would make them prone to diseases. No one seems to be worried about this. He looked at the little girls running around the neighbourhood. They could not even buy a good pair of slippers. How could they buy sanitary pads every month?

His experiments and his obsession caused some problems in the family. His mother begged him to stop the experiments. She said that the whole family would be disgraced by his interest in women’s menstrual cycles. The news was gradually spreading in the village. The villagers troubled the family with whispers and rude glances.

Bablu was sad and he thought of stopping his experiments. He decided to conduct experiments on himself rather than others. With the help of a friend he collected some blood. Using a rubber tube, he experimented with the napkins himself. One day, Lata, his neighbour Parul’s daughter, happened to see this.

The next day all kinds of rumours spread over the small town. Unable to bear the humiliation, Bablu’s wife left him. She said she would come back only when he gave up his madness. His mother also went away. He lost his wife, his family, his friends and also money. All this happened because of his pursuit in the sanitary pad project.

Bablu was a simple welder. His life had been ripped apart just because he wanted to give Gowri a gift: a gift for all the poor women in the village and outside it.
(Adapted from: “A Sanitary Man from a Sanitary Land”)

A Phoenix Rises Summary Class 10 English Kerala Syllabus

The rest of the story is in his own words. Interview with Padma Shri Arunachalam Muruganantham, the “Pad Man” of India Good morning, Mr. Muruganantham, it is very kind of you to meet and talk to us. We know you have been working on the manufacture and distributions of inexpensive sanitary napkins for a quarter century. We would like to know about your early days. Did anyone inspire you to work for the good of the community?
A Phoenix Rises Summary Class 10 English Kerala Syllabus 3
Good morning friends. Let me tell you my story. My father was a handloom weaver. I dropped out of school when I was 14, when he died. My mother worked in a farm and she found it hard to make the ends meet. She had two daughters and a son. She had hoped I would become an engineer. But she could not afford to send me to college. So I took up a job in welding workshop, as a young boy.

At 21 I married. It was then I discovered that my wife Shanti had to use old rags instead of clean napkins during her menstrual cycle. This made me think of the health and hygiene of women, the knowledge triggered my research into the manufacture of affordable napkins.

We understand that it took you years to find the right materials for your napkins. Could you tell us more about that phase of your research?

My father was a weaver. I was familiar with cotton. All my initial experiments failed miserably. The topic was taboo in our village. My interest in the subject led to my isolation in the community and even in my family. But I did not give up. I tried to find out what type of cotton the popular brands were using. It took me two years of trial and error to find out it was pinewood pulp and not cotton. The suppliers sent me some samples. I spent several days wondering how to make cellulose out of it. One day my pet dog accidentally scratched the sample card and I saw the soft cottony material. This gave me the idea of defibration.

Later, M. Muruganantham, you discovered that the real need was for more efficient machinery. How did you understand this?

The machines that produced sanitary napkins cost crores at that time. I realised that women could get affordable napkins only if the machinery became less costly. They could be operated by people without much training. I designed three separate machines for the defibration, compression and sterilization of the material.

Sir, many MNCs would have made you handsome offers for your machines. Were you tempted to take any of these offers?

It took me 13 years to get a patent for my invention. When I got it, I placed it in public domain for anyone who wanted to use it. I sell my machines at a subsidised price to women’s self-help groups. My profit margin is based on need, not greed. I believe that the success of entrepreneurship lies in not making money, but in allowing others to benefit.

Why do you promote women and women’s self-help groups so much?

Gandhiji believed that women could transform India. I follow his wisdom and his path. My vision is to generate one million jobs for women in India and to promote 100% hygiene in households. I use the power of women to empower women. In my mission 3 elements are the most important – awareness, availability and affordability. Women can communicate effectively with women, and create awareness on menstrual hygiene.

You have said that you prefer to use the word ‘detail’ rather than ‘retail’ when you mention your product. Could you explain what you mean by this?

I focus on impact more than turnover. Social entrepreneurship should be impact-based. I ask the women’s collectives to talk to every woman customer about hygiene. Our aim is not increasing sales, but awareness. We have created 1363 local brands and earned three quarters of a billion dollars in revenue so far. Detailing information and creating awareness is a tough thing to do. I bow to all teachers as they spend their whole lives detailing things to pupils.

Did you ever get any support from policy makers or government agencies for your project? Can you tell us how the government supported your efforts?

IIT Madras honoured me with the National Innovation Foundation’s “Grassroots Technological Innovations Award”. I received the Award from the President of India. The Government of India awarded me Padma Shri in 2016. The government waived GST on sanitary napkins. The biggest award for me was my family came back to me.

What message do you specifically give for the young innovators and social entrepreneurs of our nation? What advice would you give to students?

Education empowers us. We must bear in mind that we do not need to beg for a job after education. Try to find solutions to social problems and create jobs for yourselves and others. Your need education and knowledge to identify the problems. Convert every problem into an opportunity. Come out with a solution, an invention, an innovation, and enterprise. Become solution providers and social entrepreneurs. Transform the world.

Thank you very much, sir. We are sure your life and your words of wisdom will indeed be an inspiration for generations to come.

A Phoenix Rises Summary Class 10 English Kerala Syllabus

A Phoenix Rises Summary in Malayalam

ബബ്ലൂ കെവാട്ട് നിസ്സംഗത പുലർത്തിയിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു. തന്റെ സയൻസ് അധ്യാ പികയായ ശ്രീമതി ശർമ്മയെ അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. അവരുടെ മേൽനോട്ടത്തിൽ അദ്ദേഹം ഒരു മുട്ട ഇൻകുബേറ്റർ ഉണ്ടാക്കിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. അദ്ദേഹ ത്തിന്റെ അമ്മ തന്റെ ചെറിയ കുടുംബത്തെ പോറ്റാൻ പാടുപെടുകയായിരുന്നു. അതിനാൽ ജോലി നേടാനും അമ്മയെ സഹായിക്കാനും ബബ്ലുവിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

ഒരു വർക്ക്ഷോപ്പിൽ അവൻ ചായയും മറ്റും കൊണ്ടുവരുന്ന ബോയിയായി ചേർന്നു. ഉടമയ്ക്ക് ചായ വാങ്ങിക്കൊടുക്കലും ടേബിളും മറ്റും വൃത്തിയാക്കലും ആയിരുന്നു പണി. ക്രമേണ ജോലി ചെയ്ത് അവൻ വെൽഡറായി. പിന്നെ വർക്ക്ഷോപ്പിന്റെ ഉടമസ്ഥത അദ്ദേഹം ഏറ്റെടുത്തു. പിന്നീട് അദ്ദേഹം തന്നെ ബിസി നസ്സ് നടത്തി. ക്രമാനുഗതമായി അതു വളർന്നു. ബബ്ലുവിന്റേയും ഗൗരിയുടേയും ഒരു അറേഞ്ച്ഡ് വിവാഹ മായിരുന്നു. ഒരു ദിവസം രാവിലെ ബബ്ലൂവിന്റെ അമ്മയും ഇളയ സഹോദരി ശാലുവും ചായ കുടിക്കുകയാ യിരുന്നു. ബബ്ലു ഭാര്യയെ അന്വേഷിച്ചു. പിൻവശത്തെ വരാന്തയിലേക്ക് പോയി. ഗൗരി ബാത്ത്റൂമിലേക്ക് തിടുക്കത്തിൽ നടക്കുന്നത് അയാൾ കണ്ടു. അവളുടെ കയ്യിൽ ഒരു പഴയ തുണിക്കഷണം ഉണ്ടായിരുന്നു. സാനിറ്ററി നാപ്കിനുകൾക്ക് പകരം സ്ത്രീകൾ പഴയ തുണിക്കഷണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അയാൾ അവളിൽ നിന്ന് മനസ്സിലാക്കി.

A Phoenix Rises Summary Class 10 English Kerala Syllabus 2

അന്ന് വൈകുന്നേരം, ഗൗരിക്ക് ഒരു സമ്മാനം നൽകി ബബ്ലൂ അവളെ അത്ഭുതപ്പെടുത്താൻ തീരുമാ നിച്ചു. അയാൾ ഒരു ചെറിയ കടയിൽ പോയി. കടയുടമ നാപ്കിൻ പായ്ക്ക് ഒരു പഴയ പത്രത്തിൽ പൊതി ഞ്ഞു. വില കേട്ട് ബ ഞെട്ടിപ്പോയി-40 രൂപ. അയാൾ പാക്കറ്റ് അഴിച്ചുമാറ്റി പാഡ് പരിശോധിച്ചു. അത് വെറും കോട്ടൺ മാത്രമായിരുന്നു. ഒരു ഗോസ് ഷീറ്റിൽ പൊതിഞ്ഞ കോട്ടൺ. അതിന്റെ ഭാരം – 10 ഗ്രാം മാത്രമാണെന്ന് അയാൾ സങ്കൽപ്പിച്ചു. അച്ഛൻ കോട്ടൺ നൂൽ കൊണ്ട് ജോലി ചെയ്യുന്നത് അയാൾ കണ്ടി രുന്നു. 10 ഗ്രാം കോട്ടണിന് വെറും 10 പൈസ മാത്രമാണ് വില. പക്ഷേ ഇവിടെ അയാൾ ഈ പാഡു കൾക്ക് ഓരോന്നിനും 4 രൂപ നൽകുകയായിരുന്നു. വീട്ടിൽ വെച്ച് അയാൾ രഹസ്യമായി പായ്ക്ക് ഗൗരിക്ക് കൈമാറി. ഗൗരിക്ക് അതിൽ സന്തോഷമായില്ല. താനും ശാലുവും എല്ലാ മാസവും ഈ പാഡുകൾ വാങ്ങി യാൽ പാൽ വാങ്ങാൻ പോലും പണമുണ്ടാകില്ലെന്ന് ഗൗരി അവനോട് പറഞ്ഞു. ബബ്ലൂ പുതിയൊരു പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു.

അയാൾ തന്റെ ബാഗിൽ നിന്ന് ഒരു കത്രിക, സൂചി, നൂൽ, കോട്ടൺ, തുണി എന്നിവ പുറത്തെടുത്തു. ചപ്പാത്തി ഉണ്ടാക്കാൻ മാവ് കുഴച്ച് പരത്തുന്നതുപോലെ കൈകൾക്കിടയിൽ പഞ്ഞി പരത്തി. 24 മണിക്കൂ റിനുള്ളിൽ ബബ്ലൂ സ്വന്തമായി ഒരു സാനിറ്ററി നാപ്കിൻ ഉണ്ടാക്കി. എന്നാൽ ബ്രാൻഡുകൾ ഉപയോഗി ക്കുന്ന മെറ്റീരിയൽ എന്താണെന്ന് അറിയാത്തതിനാൽ ഉപയോഗപ്രദമായ ഒന്ന് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പാഡുകൾ നിർമ്മിക്കാൻ ബല്ലു വ്യത്യസ്ത ഗുണങ്ങളുള്ള കോട്ടണും മറ്റ് വസ്തുക്കളും സംഘടിപ്പിച്ചു.

അയാൾ തന്റെ പരീക്ഷണങ്ങൾ തുടർന്നു. പല സ്ത്രീകളും സാനിറ്ററി നാപ്കിനുകൾക്ക് പകരം വൃത്തികെട്ട തുണിക്കഷണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു. കാരണം അവർക്ക് സാനിറ്ററി നാപ്കിനുകളുടെ വില താങ്ങാൻ കഴിയില്ല. ഇത് അവരെ രോഗങ്ങൾക്ക് ഇരയാക്കും. ആരും ഇതിനെക്കുറിച്ച് വിഷമിക്കുന്നതായി തോന്നുന്നില്ല. അയൽപക്കത്ത് ഓടുന്ന കൊച്ചു പെൺകുട്ടി കളെ അയാൾ നോക്കി. അവർക്ക് ഒരു നല്ല ജോഡി ചെരിപ്പ് പോലും വാങ്ങാൻ കഴിവില്ല. എല്ലാ മാസവും അവർക്ക് എങ്ങനെ സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയും?

അയാളുടെ പരീക്ഷണങ്ങളും അയാളുടെ അമിതമായ അഭിനിവേശവും കുടുംബത്തിൽ ചില പ്രശ്ന ങ്ങൾ സൃഷ്ടിച്ചു. പരീക്ഷണങ്ങൾ നിർത്താൻ അയാളുടെ അമ്മ അവനോട് അപേക്ഷിച്ചു. സ്ത്രീകളുടെ ആർത്തവചക്രത്തിലുള്ള അവന്റെ താൽപ്പര്യം മുഴുവൻ കുടുംബത്തേയും അപമാനിക്കുമെന്ന് അവർ പറ ഞ്ഞു. വാർത്ത ക്രമേണ ഗ്രാമത്തിൽ പടർന്നു. ഗ്രാമവാസികൾ. കുശുകുശുപ്പുകളും പരുഷമായ നോട്ട ങ്ങളും കൊണ്ട് കുടുംബത്തെ ബുദ്ധിമുട്ടിച്ചു.

ബബ്ലു ദുഃഖിതനായി. തന്റെ പരീക്ഷണങ്ങൾ നിർത്തിയാലോ എന്ന് അവൻ ആലോചിച്ചു. മറ്റുള്ളവ രിൽ പരീക്ഷണങ്ങൾ നടത്തുന്നതിനുപകരം സ്വയം പരീക്ഷണങ്ങൾ നടത്താൻ അവൻ തീരുമാനിച്ചു. ഒരു സുഹൃത്തിന്റെ സഹായത്തോടെ അയാൾ കുറച്ച് രക്തം ശേഖരിച്ചു. ഒരു റബ്ബർ ട്യൂബ് ഉപയോഗിച്ച് അയാൾ സ്വയം നാപ്കിനുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഒരു ദിവസം, അവന്റെ അയൽക്കാരി യായ പരുളിന്റെ മകൾ ലത ഇത് കാണാനിടയായി.

പിറ്റേന്ന് ആ ചെറുപട്ടണത്തിൽ പലതരം കിംവദന്തികൾ പരന്നു. അപമാനം സഹിക്കാൻ വയ്യാതെ ബബ്ലുവിന്റെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി. അവൻ തന്റെ ഭ്രാന്ത് ഉപേക്ഷിച്ചാൽ മാത്രമേ താൻ തിരി ച്ചുവരൂ എന്ന് അവൾ പറഞ്ഞു. അവന്റെ അമ്മയും പോയി. ഭാര്യയെയും കുടുംബത്തെയും സുഹൃത്തുക്ക ളെയും പണത്തെയും അയാൾക്ക് നഷ്ടപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് സാനിറ്ററി പാഡ് പദ്ധതിയിലെ അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം മൂലമായിരുന്നു.

ബബ്ലൂ ഒരു വെറും വെൽഡറായിരുന്നു. ഗൗരിക്ക് ഒരു സമ്മാനം നൽകാൻ ആഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം തകർന്നത്. ഗ്രാമത്തിലെയും പുറത്തുമുള്ള എല്ലാ ദരിദ്ര സ്ത്രീകൾക്കും ഒരു (“ശുചിത്വ ഭൂമിയിൽ നിന്നുള്ള ഒരു ശുചിത്വ മനുഷ്യൻ” എന്നതിൽ നിന്ന് എടുത്തത്) സമ്മാനം.

ഇന്ത്യയുടെ “പാഡ് മാൻ ആയ പത്മശ്രീ അരുണാചലം മുരുഗാനന്ദവുമായുള്ള അഭിമുഖം സുപ്രഭാതം, മിസ്റ്റർ മുരുഗാനന്ദം. ഞങ്ങളുമായി സംസാരിക്കാൻ തയ്യാറായതിൽ വളരെ സന്തോ ഷം. കാൽ നൂറ്റാണ്ടായി വിലകുറഞ്ഞ സാനിറ്ററി നാപ്കിനുകളുടെ നിർമ്മാണത്തിലും വിതരണ ത്തിലും നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ ആദ്യകാലങ്ങളെക്കു റിച്ച് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ ആരെ ങ്കിലും നിങ്ങളെ പ്രേരിപ്പിച്ചോ?

സുപ്രഭാതം സുഹൃത്തുക്കളെ, എന്റെ കഥ ഞാൻ പറയാം. എന്റെ അച്ഛൻ ഒരു കൈത്തറി നെയ്ത്തു കാരനായിരുന്നു. എനിക്ക് 14 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. ഞാൻ സ്കൂൾ വിട്ടു. എന്റെ അമ്മ ഒരു ഫാമിൽ ജോലി ചെയ്തു. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. അവർക്ക് രണ്ട് പെൺക്കളും ഒരു മകനും ഉണ്ടായിരുന്നു. ഞാൻ ഒരു എഞ്ചിനീയറാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ എന്നെ കോളേജിൽ അയയ്ക്കാനുള്ള സാമ്പത്തിക ശേഷി അവർക്കില്ലാ യിരുന്നു. അങ്ങനെ ഞാൻ ചെറുപ്പത്തിൽ തന്നെ വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലിക്ക് ചേർന്നു.

21 വയസ്സുള്ളപ്പോൾ ഞാൻ വിവാഹിതനായി. അപ്പോഴാണ് എന്റെ ഭാര്യ ശാന്തിയുടെ ആർത്തവചക ത്തിൽ വൃത്തിയുള്ള നാപ്കിനുകൾക്ക് പകരം പഴയ തുണിക്കഷണങ്ങളാണ് അവൾ ഉപയോഗിക്കു ന്നതെന്ന് ഞാൻ കണ്ടെത്തിയത്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഈ അറിവ് താങ്ങാനാവുന്ന വിലയുള്ള നാപ്കിനുകളുടെ നിർമ്മാ ണത്തെക്കുറിച്ചുള്ള എന്റെ ഗവേഷണത്തിന് തുടക്കമിട്ടു.

നിങ്ങളുടെ നാപ്കിനുകൾക്ക് അനുയോജ്യമായ വസ്തുക്കൾ കണ്ടെത്താൻ നിങ്ങൾ വർഷങ്ങളെ ടുത്തു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ഗവേഷണത്തിന്റെ ആ ഘട്ടത്തെക്കുറിച്ച് കൂടു തൽ പറയാമോ?

A Phoenix Rises Summary Class 10 English Kerala Syllabus

എന്റെ അച്ഛൻ ഒരു നെയ്ത്തുകാരനായിരുന്നു. എനിക്ക് പരുത്തിയുമായി പരിചയമുണ്ടായിരുന്നു. എന്റെ പ്രാരംഭ പരീക്ഷണങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തിൽ ഈ വിഷയം നിഷിദ്ധമായിരുന്നു. ഈ വിഷയത്തിലുള്ള എന്റെ താൽപ്പര്യം സമൂഹത്തിലും എന്റെ കുടുംബത്തിലും പോലും എന്നെ ഒറ്റപ്പെടുത്തുന്നതിലേക്ക് നയിച്ചു. പക്ഷേ ഞാൻ തളർന്നില്ല. ജനപ്രിയ ബ്രാൻഡുകൾ ഏത് തരം പരുത്തിയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ ഞാൻ ശ്രമിച്ചു. അത് കോട്ടൺ അല്ല, പൈൻവുഡ് പൾപ്പ് ആണെന്ന് കണ്ടെത്താൻ എനിക്ക് രണ്ട് വർഷത്തെ പരീക്ഷണം വേണ്ടി വന്നു. വിതരണക്കാർ എനിക്ക് ചില സാമ്പിളുകൾ അയച്ചു. അതിൽ നിന്ന് സെല്ലുലോസ് എങ്ങനെ നിർമ്മി ക്കാമെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ നിരവധി ദിവസങ്ങൾ ചെലവഴിച്ചു. ഒരു ദിവസം എന്റെ വളർത്തു നായ അബദ്ധത്തിൽ സാമ്പിൾ കാർഡ് മാന്തികുഴിയുണ്ടാക്കി. മൃദുവായ കോട്ടണി മെറ്റീരിയൽ ഞാൻ കണ്ടു. ഇത് എനിക്ക് ഡീഫിബ്രേഷൻ എന്ന ആശയം നൽകി.
A Phoenix Rises Summary Class 10 English Kerala Syllabus 4

പിന്നീട് മിസ്റ്റർ മുരുഗാനന്ദം, കൂടുതൽ കാര്യക്ഷമമായ യന്ത്രങ്ങളാണ് യഥാർത്ഥ ആവശ്യമെന്ന് നിങ്ങൾ കണ്ടെത്തി. ഇത് നിങ്ങൾ എങ്ങനെ മനസ്സിലാക്കി

അക്കാലത്ത് സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്ന യന്ത്രങ്ങൾക്ക് കോടിക്കണക്കിന് രൂപ വിലവരും. യന്ത്രങ്ങളുടെ വില കുറഞ്ഞാൽ മാത്രമേ സ്ത്രീകൾക്ക് താങ്ങാനാവുന്ന വിലയിൽ നാപ്കിനുകൾ ലഭിക്കൂ എന്ന് ഞാൻ മനസ്സിലാക്കി. കൂടുതൽ പരിശീലനമില്ലാതെ ആളുകൾക്ക് അവ പ്രവർത്തിപ്പി ക്കാൻ കഴിയും. വസ്തുക്കളുടെ ഡീഫിക്കേഷൻ, കംപ്രഷൻ, സ്റ്റെറിലൈസേഷൻ എന്നിവയ്ക്കായി ഞാൻ മൂന്ന് വ്യത്യസ്ത മെഷീനുകൾ രൂപകൽപ്പന ചെയ്തു.

സർ, നിങ്ങളുടെ മെഷീനുകൾക്ക് നിരവധി ബഹുരാഷ്ട്ര കമ്പനികൾ മനോഹരമായ ഓഫറുകൾ നൽകുമായിരുന്നു. ഈ ഓഫറുകളിൽ ഏതെങ്കിലും സ്വീകരിക്കാൻ നിങ്ങൾക്ക് പ്രലോഭനം ഉണ്ടായോ?

എന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കാൻ 13 വർഷമെടുത്തു. എനിക്ക് അത് ലഭിച്ചപ്പോൾ, അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആർക്കും വേണ്ടി ഞാൻ അത് പൊതുസഞ്ചയത്തിൽ വച്ചു. സ്ത്രീക ളുടെ സ്വയം സഹായ ഗ്രൂപ്പുകൾക്ക് സബ്സിഡി വിലയ്ക്ക് ഞാൻ എന്റെ മെഷീനുകൾ വിൽക്കുന്നു. എന്റെ ലാഭവിഹിതം അത്യാഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ആവശ്യത്തെ അടിസ്ഥാനമാക്കി യുള്ളതാണ്. സംരംഭകത്വത്തിന്റെ വിജയം പണം സമ്പാദിക്കുന്നതിലല്ല. മറിച്ച് മറ്റുള്ളവർക്ക് പ്രയോ ജനം ഉണ്ടാകാൻ അനുവദിക്കുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.

നിങ്ങൾ സ്ത്രീകളെയും വനിതാ സ്വയം സഹായ ഗ്രൂപ്പുകളെയും ഇത്രയധിതം പ്രോത്സാഹിപ്പി ക്കുന്നത് എന്തുകൊണ്ടാണ്?

സ്ത്രീകൾക്ക് ഇന്ത്യയെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് ഗാന്ധിജി വിശ്വസിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവും അദ്ദേഹത്തിന്റെ പാതയും ഞാൻ പിന്തുടരുന്നു. ഇന്ത്യയിലെ സ്ത്രീകൾക്ക് ഒരു ദശ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വീടുകളിൽ 100% ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ദർശനം. സ്ത്രീകളെ ശാക്തീകരിക്കാൻ ഞാൻ സ്ത്രീകളുടെ ശക്തി ഉപ യോഗിക്കുന്നു. എന്റെ ദൗത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് 3 ഘടകങ്ങളാണ് അവബോധം, ലഭ്യത, താങ്ങാനാവുന്ന വില. സ്ത്രീകൾക്ക് സ്ത്രീകളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കഴിയും.

നിങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ റീട്ടെയിൽ’ എന്നതിനേക്കാൾ “വിശദാംശം എന്ന വാക്ക് ഉപയോഗിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ട്. ഇത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ?
A Phoenix Rises Summary Class 10 English Kerala Syllabus 5
ടേൺ ഓവറിനേക്കാൾ അതിന്റെ ഫലത്തിലാണ് ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമൂ ഹിക സംരംഭകത്വം ആഘാതാധിഷ്ഠിതമായിരിക്കണം. എല്ലാ വനിതാ ഉപഭോക്താക്കളോടും ശുചി ത്വത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ വനിതാ കൂട്ടായ്മകളോട് ആവശ്യപ്പെടുന്നു. വിൽപ്പന വർദ്ധി പ്പിക്കുകയല്ല, അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ 1363 പ്രാദേ ശിക ബ്രാൻഡുകൾ സൃഷ്ടിച്ചു. ഇതുവരെ മുക്കാൽ ബില്യൺ ഡോളർ വരുമാനം നേടി. വിവരങ്ങൾ വിശദമായി വിവരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാ അധ്യാപകരും അവരുടെ ജീവിതകാലം മുഴുവൻ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നതിനായി ചെലവഴിക്കുമ്പോൾ ഞാൻ അവരെ നമിക്കുന്നു.

നിങ്ങളുടെ പദ്ധതിക്ക് നയരൂപികരണ വിദഗ്ധരിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ എപ്പോഴെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ? സർക്കാർ നിങ്ങളുടെ ശ്രമങ്ങളെ എങ്ങനെ പിന്തുണച്ചു വെന്ന് പറയാമോ?

IIT മദ്രാസ് നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ “ഗാട്ട്സ് ടെക്നോളജിക്കൽ ഇന്നൊവേ ഷൻസ് അവാർഡ് നൽകി എന്നെ ആദരിച്ചു. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് എനിക്ക് ഈ അവാർഡ് ലഭിച്ചു. 2016-ൽ ഇന്ത്യാഗവൺമെന്റ് എനിക്ക് പത്മശ്രീ നൽകി. സാനിറ്ററി നാപ്കിനുകളുടെ GST സർക്കാർ ഒഴിവാക്കി. എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് എന്റെ കുടുംബം എന്നിലേക്ക് തിരി ചുവന്നു എന്നതാണ്.

നമ്മുടെ രാജ്യത്തെ യുവ ജനങ്ങൾ സാമൂഹിക സംരംഭകർക്കും നിങ്ങൾ പ്രത്യേകമായി എന്ത് സന്ദേശമാണ് നൽകുന്നത്? വിദ്യാർത്ഥികൾക്ക് നിങ്ങൾ എന്ത് ഉപദേശം നൽകും?

വിദ്യാഭ്യാസം നമ്മെ ശാക്തീകരിക്കുന്നു. വിദ്യാഭ്യാസത്തിനുശേഷം നമ്മൾ ജോലിക്കായി യാചിക്കേ ണ്ടതില്ലെന്ന് നാം ഓർമ്മിക്കണം. സാമൂഹിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനും നിങ്ങൾക്കും മറ്റുള്ളവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുക. പ്രശ്നങ്ങൾ തിരിച്ചറി യാൻ വിദ്യാഭ്യാസവും അറിവും ആവശ്യമാണ്. എല്ലാ പ്രശ്നങ്ങളെയും ഒരു അവസരമാക്കി മാറ്റുക. ഒരു പരിഹാരം, ഒരു കണ്ടുപിടുത്തം, ഒരു നവീകരണം, ഒരു സംരംഭം എന്നിവയുമായി പുറത്തു വരിക. പരിഹാര ദാതാക്കളും സാമൂഹിക സംരംഭകരുമായി മാറുക. ലോകത്തെ രൂപാന്തരപ്പെടുത്തുക.

വളരെ നന്ദി സർ. നിങ്ങളുടെ ജീവിതവും ജ്ഞാനവാക്കുകളും വരും തലമുറകൾക്ക് തീർച്ചയായും ഒരു പ്രചോദനമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

A Phoenix Rises Summary Class 10 English Kerala Syllabus

Class 10 English A Phoenix Rises by Twinkle Khanna About the Author

Twinkle Khanna was born in 1973 in Mumbai. She began acting in films in 1995. In 2002 she embarked on a new career as an interior designer. Later she established herself as an author and columnist. In 2015, her first book “Mrs. Funnybones” became a best seller. “The Legend of Lakshmi Prasad” is a collection of stories. In this she portrayed the life of the social entrepreneur Padma Shri Arunachalam Muruganantham. The story inspired the National Award Winning feature film – “Pad

1973 ൽ മുംബൈയിലാണ് ട്വിങ്കിൾ ഖന്ന ജനിച്ചത്. 1995-ൽ അവർ സിനിമകളിൽ അഭിനയിക്കാൻ തുട ങ്ങി. 2022 ൽ ഒരു ഇന്റീരിയർ ഡിസൈനറായി അവർ പുതിയൊരു കരിയർ ആരംഭിച്ചു. പിന്നീട് അവർ ഒരു എഴുത്തുകാരിയും കോളമിസ്റ്റുമായി 2015-ൽ അവരുടെ ആദ്യ പുസ്തകമായ “മിസ്സിസ് ഫണ്ണിബോൺസ് ‘ ബെസ്റ്റ് സെല്ലറായി മാറി . “ദി ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ് ‘ എന്നത് കഥ കളുടെ ഒരു സമാഹാരമാണ്. ഇതിൽ അവർ സാമൂഹിക സംരംഭകനായ പത്മശ്രീ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതത്തെ ചിത്രീകരിച്ചു. ദേശീയ അവാർഡ് നേടിയ ഫീച്ചർ ഫിലിം മാൻ ന് ഈ കഥ പ്രചോദനമായി.

Class 10 English A Phoenix Rises Vocabulary

  • indifferent – having no particular interest or sympathy; unconcerned, mm.
  • incubator – an enclosed apparatus in which premature or unusually small babies are placed and which provides a controlled and protective environment for their care, മുട്ടവിരിക്കുന്ന യന്ത്രം
  • mortgage – a legal agreement by which a bank, building society, etc. lends money at interest in exchange for taking title of the debtor’s property, പണയം
  • sauntered – walked towards a place or person in a slow, relaxed, and unhurried manner, പതുക്കെ നടന്നുക യറുക
  • exorbitant – too costly, വലിയവിലയുള്ള
  • gauze – a thin transparent fabric of silk. linen, or cotton, പഞ്ഞി നേർത്ത തുണി
  • barely – hardly, കഷ്ടിച്ച്
  • dejectedly – in a disappointed way, നിരാശയോടെ
  • dough – a thick, malleable mixture of flour and liquid, used for baking into bread,
  • procured – obtained, got, സംഘടിപ്പിച്ചു, ലഭ്യമാക്കി
  • afford – have enough money to pay for, വാങ്ങാൻ പറ്റുന്ന അവസ്ഥ
  • obsession – always thinking about the same thing , അഭിനിവേശം, അമിതമായ താൽപ്പര്യം beseeched – requested, begged,
  • sordid – involving immoral or dishonourable actions നീചമായ, അധമമായ
  • coarse – rough, not smooth, പരുക്കനായ
  • glances – looks, നോക്കുന്നു
  • gloomy – sad looking, ദുഃഖിതനായി കാണപ്പെടുക
  • humiliation – disgrace, shame, അപമാനം
  • ripped – torn, കീറിയ
  • triggered – activated, തുടങ്ങി
  • cellulose – an insoluble substance which is the main constituent of plant cell walls, പ്രധാന വിഭവം സസ്യകോശങ്ങളിലെ
  • innovators – people who introduce something new or do something for the first time, പുതിയ കാര്യങ്ങൾ ചെയ്യുന്നവർ
  • enterprise – a project or undertaking, especially a bold or complex one, സംരംഭം

Leave a Comment