सीरिया की बेटी Class 8 Question Answer Notes Summary in Malayalam

Practicing with SCERT Kerala Syllabus 8th Standard Hindi Textbook Solutions Unit 5 Chapter 2 सीरिया की बेटी Siriya Ki Beti Question Answer Notes Summary in Malayalam & Hindi improves language skills.

Siriya Ki Beti Class 8 Question Answer Notes Summary

SCERT Class 8 Hindi Unit 5 Chapter 2 Question Answer Kerala Syllabus सीरिया की बेटी

Siriya Ki Beti Question Answer

विश्लेषणात्मक प्रश्न :

प्रश्न 1.
‘यहाँ अजब-सी बोरियत’ का प्रयोग क्यों किया होगा?
‘ഇവിടെ വിചിത്രമായ ബോറിങ്ങ്’ എന്ന പ്രയോഗം നടത്താൻ എന്താണ് കാരണം?
उत्तर:
पूरा एक दिन लग गया था। मेरे पूरे शरीर में टूटन थी। अकड़ गया था। एक अनिश्चितता बनी हुई थी। इसीने थकान को और बढ़ा दिया था।
തുർക്കിയിലേയ്ക്ക് വരാനും പോകാനും ഒമ്പതോ പത്തോ മണിക്കൂർ എടുക്കും. ഇപ്രാ വശ്യം ഒരു ദിവസം തന്നെ എടുത്തിട്ടുണ്ട്. എന്റെ ശരീരം മുഴുവൻ വേദനയാണ്. ആകെ ക്ഷീണിച്ചിരുന്നു. ഒരു അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇത് ക്ഷീണം ഒന്നുകൂടി വർദ്ധിപ്പിച്ചു.

प्रश्न 2.
लेखिका अपने बाबा से फोन पर बातें करने में असमर्थ थी । उस समय लेखिका के मन में क्या-क्या सोच आए होंगे?
ലേഖികയ്ക്ക് തന്റെ അച്ഛനോട് ഫോണിൽ സംസാരിക്കാൻ സാധിച്ചിരുന്നില്ല. ആ സമ യത്ത് ലേഖികയുടെ മനസ്സിൽ എന്തൊക്കെ ചിന്തകളാകാം ഉണ്ടായിരിക്കുന്നത്?
उत्तर:
लेखिका सोची होगी कि कैसे मैं अपने बाबा को बता दूँ कि मैं यहाँ टर्की एयरपोर्ट में बैठी हूँ। ये चौबीस घंटे कैसे गुजारूँ। फोन की बैटरी खतम हुई है। इंटरनेट की सुविधा कहाँ से मिलेगी। पीने के पानी का बोतल कहाँ मिलेगा।

ലേഖിക ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം-‘എന്റെ വിമാനം വൈകുന്നത് കാരണം ഞാൻ തുർക്കി എയർപോർട്ടിലിരിക്കുകയാണ് എന്ന് എങ്ങ നെ അച്ഛനോട് പറയും. ഈ ഇരുപത്തി നാല് മണിക്കൂർ എങ്ങനെ കഴിച്ചുകൂട്ടും. ഫോണിലെ ബാറ്ററി തീർന്നിരിക്കുന്നു. ഇന്റർനെറ്റ് സൗകര്യം എവിടെ നിന്ന് കിട്ടും. കുടിക്കാനുള്ള വെള്ളക്കുപ്പികൾ എവിടെ കിട്ടും.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 3.
‘मैंने यात्रा के लिए यही दिन क्यों चुना?’ लेखिका के इस ऐसे सोचने का क्या कारण हो सकता है?
‘ഞാൻ ഇന്നത്തെ ദിവസം തന്നെ യാത്രക്ക് വേണ്ടി തിരഞ്ഞെടുത്തത് എന്തിനാണ്?’ ലേഖിക ഇങ്ങനെ ചിന്തിക്കാനുള്ള കാരണം എന്താവാം?
उत्तर:
लेखिका को अगली फ्लाइट चौबीस घंटे बाद मिलेगी। पीने के लिए बोतल में पानी नहीं था। एक कैफे से पानी का बोतल उठा ली। पैसे देने के लिए कार्ड उठा लिया तो वह चलता नहीं। उसके पास तो उतना कैश भी नहीं था। उसने बोतल वापस दुकान पर रखी। पानी न पीने का निर्णय लिया। यह दिन इतना तनावपूर्ण रहने के कारण ऐसा सोचा होगा।
ലേഖികയ്ക്ക് അടുത്ത ഫ്ളൈറ്റ് ഇരുപത്തി നാല് മണിക്കൂറിന് ശേഷമാണ്. കുടിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ഒരു കഫേയിൽ പോയി വെള്ളത്തിന്റെ കുപ്പി എടുത്തു. പൈസ കൊടുക്കാനായി കാർഡ് എടുത്തപ്പോൾ അത് വർക്ക് ചെയ്യുന്നില്ല. കയ്യിൽ അത യും കാശും ഉണ്ടായിരുന്നില്ല. അവൾ വെള്ള ക്കുപ്പി കടയിൽ തന്നെ തിരിച്ച് വച്ചു. ഈ ദി വസം ഇത് സംഘർഷഭരിതമായത് കാരണ മാകാം ഇങ്ങനെ ചിന്തിച്ചത്.

प्रश्न 4.
‘इस हँसी पर एक क्षण के लिए मैं सब भूल गई।’ लेखिका को ऐसा अनुभव क्यों हुआ?
ഈ ചിരിയിൽ ക്ഷണനേരത്തേക്കെങ്കിലും ഞാൻ എല്ലാം മറന്നു.’ ലേഖികയ്ക്ക് അങ്ങനെ യൊരു അനുഭവം ഉണ്ടാകാൻ എന്താണ് കാരണം?
उत्तर:
जब लेखिका प्यासा रहकर बैठी थी तो अचानक किसीने उसके कंधे पर हाथ रखा। उसका चेहरा भर खुला था। वह शांत और उसकी आँखों में एक हँसी थी। यह हँसी लेखिका को प्रभावित किया होगा।
ലേഖിക ദാഹിച്ച് ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ വന്ന് അവളുടെ ചുമലിൽ
കൈ വെച്ചു. അവളുടെ മുഖം വളരെ പ സന്നമായിരുന്നു. വളരെ ശാന്തമായിരുന്നു. അവളുടെ കണ്ണുകളിൽ ഒരു ചിരിയുണ്ടാ യിരുന്നു. ഈ ചിരി ലേഖികയെ സ്വാധീനി ച്ചതാക്കാം.

प्रश्न 5.
‘पानी के उस घूँट ने और उसकी हँसी ने या दोनों ने मिलकर मुझे एक मीठे अहसास से भर दिया था।’ इस प्रस्ताव से आपने क्या समझा?
‘ഒരു കവിൾ വെള്ളവും അവളുടെ ചിരി യും, രണ്ടും ഒരുമിച്ച് എനിക്ക് മധുരമായ അനു
ഭൂതി ഉണ്ടാക്കി. ഈ പ്രസ്താവനയിലൂടെ താങ്കൾ എന്ത് മനസ്സിലാക്കി?
उत्तर:
लेखिका को प्यास लग रही थी। तभी एक लड़की आकर उसे पानी का बोतल दिया। इस सुंदर और शांत आँखों वाली लड़की की हँसी भी लेखिका को प्रभावित किया। प्यास बुझने के कारण और उस लड़की की निरीह हँसी के कारण लेखिका को एक मीठा अहसास हुआ होगा।
ലേഖികയ്ക്ക് ദാഹിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു പെൺകുട്ടി വന്ന് വെള്ള ത്തിന്റെ ബോട്ടിൽ കൊടുത്തത്. സുന്ദരമായ, ശാന്തമായ കണ്ണുകളോടു കൂടിയ പെൺകുട്ടിയുടെ ചിരിയും. ലേഖികയെ സ്വാധീനിച്ചു. ദാഹം ശമിച്ചതു കാരണവും, പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരി കാര ണവുമാകാം ലേഖികയ്ക്ക് ഒരു മധുരമായ അനുഭൂതി ഉണ്ടായത്.

प्रश्न 6.
‘ऐन युद्ध के समय यह वहाँ क्यों जा रही है?’ यह सवाल मेरे चेहरे पर झलक उठा था। लेखिका ने ऐसा क्यों सोचा होगा?
‘കൃത്യം യുദ്ധത്തിന്റെ സമയത്ത് തന്നെ എന്തിനാണ് ഇവൾ അവിടേയ്ക്ക് പോകു ന്നത്?’ ഈ ചോദ്യം എന്റെ മുഖത്ത് നിഴ ലിച്ചിരുന്നു. ലേഖിക അങ്ങനെ ചിന്തിക്കാൻ എന്താകാം കാരണം?
उत्तर:
युद्ध के समय कोई भी देश सुरक्षित नहीं है । वहाँ के लोग डर के साए में जी रहे होंगे। कहाँ, कब, क्या हो जाएगा कल्पना नहीं कर सकते थे। फिर भी लड़की ने तय किया कि वह माँ-बाप के पास जाएगी।
യുദ്ധത്തിന്റെ സമയത്ത് ഒരു രാജ്യവും സുരക്ഷിതമല്ല. അവിടുത്തെ ആളുകൾ ഭയ ത്തിന്റെ നിഴലിലായിരിക്കും ജീവിക്കുന്നത്. എപ്പോൾ, എവിടെ, എന്ത് സംഭവിക്കുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും പറ്റില്ല. എന്നിട്ടും ആ പെൺകുട്ടി തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകാൻ തീരു മാനിച്ചു.

प्रश्न 7.
“मेरा सवाल चौबीस घंटे का था, पर उसका?” इस कथन की गहराई पर अपना विचार प्रकट करें।
‘എന്റെ പ്രശ്നം ഇരുപത്തിനാല് മണിക്കൂറി ന്റേതാണ്. പക്ഷേ അവളുടെതോ?’ ഈ പ്രസ്താവനയെക്കുറിച്ച് അഭിപ്രായം പ്രകട മാക്കുക.
उत्तर:
लेखिका की समस्या सिर्फ चौबीस घंटे बिताने की है। लेकिन सिरिया जानेवाली लड़की स्वयं खतरनाक अवस्था में है। क्योंकि सिरिया में युद्ध चल रहा था। वहाँ के लोग डर के साए में जी रहे थे। कहाँ, कब, क्या हो जाएगा कुछ नहीं बता सकते। घर बार छोड़कर बाहर जाना भी मुश्किल था। फिर भी उसने माता-पिता के पास जाने को तय किया। इससे उस लड़की को अपने निर्णय पर अडिग रहने की आस्था और माता-पिता के प्रति लगाव को दर्शाता है।

ലേഖികയുടെ പ്രശ്നം കേവലം ഇരുപത്തി നാല് മണിക്കൂർ എങ്ങനെ ചിലവഴിക്കും എന്നത് മാത്രമാണ്. പക്ഷേ സിറിയയിൽ പോകുന്ന പെൺകുട്ടിയോ അപകടാവസ്ഥയിലാണ്. എന്തുകൊണ്ടെന്നാൽ സിറിയയിൽ യുദ്ധം നടക്കുകയാണ്. അവിടുത്തെ ആളുകൾ ഭയ ത്തിന്റെ മറവിൽ ജീവിക്കുകയാണ്. അവി ടെ എപ്പോൾ എന്ത് സംഭവിക്കുമെന്ന് ആർ ക്കും പറയാൻ സാധിക്കില്ല. വീട്ടിൽ നി വിട്ടുപോകുന്നതുപോലും ബുദ്ധിമു ട്ടായിരുന്നു. എന്നിട്ടും ആ പെൺകുട്ടി അച്ഛ ന്റെയും അമ്മയുടെയും അടുത്ത് പോ കാൻ തീരുമാനിച്ചു. ഇതിലൂടെ ആ പെൺകു ട്ടിയുടെ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽ ക്കുന്നതിലുള്ള വിശ്വാസ്യവും, അച്ഛനോടും
അമ്മയോടുമുള്ള അടുപ്പവും പ്രകടമാകുന്നു.

प्रश्न 8.
‘मैंने पहली बार युद्ध को इतने करीब से जाना था’ – लेखिका ऐसा क्यों सोचती है?
‘ഞാനാദ്യമായാണ് യുദ്ധത്തെ ഇത് അടുത്ത് നിന്ന് അറിയുന്നത് – ലേഖിക ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ട്
उत्तर:
युद्ध विनाशकारी है। जब युद्ध का विवरण स्वयं सिरिया जाने वाली लड़की के मुँह से सुना तो लेखिका को ऐसा लगा कि युद्ध सामने चल रहा है। युद्ध की दुख दर्द की कहानी बेचैन करने वाली है। स्वयं अपना जीवन खतरे में डालकर सिरिया जाने वाली उस लड़की की कहानी लेखिका को बहुत अधिक प्रभावित किया।
യുദ്ധം വിനാശകാരിയാണ്. യുദ്ധത്തിന്റെ വിവരണങ്ങൾ സിറിയയിലേയ്ക്ക് പോകുന്ന പെൺകുട്ടിയിൽ നിന്ന് കേട്ടപ്പോൾ തന്നെ യുദ്ധം മുന്നിൽ നടക്കുന്നതായി ലേഖികക്ക് അനു ഭവപ്പെട്ടു. എപ്പോഴും യുദ്ധത്തിന്റെ കഥകൾ ന മ്മ അസ്വസ്ഥപ്പെടുത്തുന്നവയാണ്. സ്വന്തം ജീവിതം അപകടപ്പെടുത്തി സിറിയയിലേക്ക് പോകുന്ന പെൺകുട്ടിയുടെ കഥ ലേഖികയെ ഒരുപാട് സ്വാധീനിച്ചു.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 1.
आगे…
सही मिलान करें।
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 1
उत्तर:

छोटे बच्चे की आँखें कलियों की तरह उभरी हुई थीं।
युद्ध की हर कहानी बेचैन करने वाली होती है।
युद्ध के समय सीरिया के लोग डर के साये में जीते थे।

प्रश्न 2.
निम्नलिखित वाक्य पढ़ें और प्रत्येक वाक्य के आधार पर लड़की के मनोभाव लिखें।
• उसने अपनी पानी की बोतल मेरी तरफ बढ़ाई। “टेक इट, इट्स फॉर यू।”
उत्तर:
लड़की अपनी पानी की बोतल देकर लेखिका से सहानुभूति प्रकट करती है। स्वयं अशांत होते हुए भी दूसरे की मदद करने का मनोभाव यहाँ दिखाई पड़ता है।

• ‘सीरिया जा रही हूँ। अपने माता-पिता के पास।’
उत्तर:
सिरिया में युद्ध चल रहा है। वहाँ के लोग डर के साये में जी रहे हैं। जाने कहाँ, कब, क्या हो जाएगा, कल्पना भी नहीं कर सकते थे। फिर भी लड़की ने अपने माता-पिता के पास जाने का दृढ़ निश्चय लेती है।

• वह बोली कि माँ की तबीयत ठीक नहीं है। मैं जाऊँगी तो कुछ मदद हो जाएगी।
उत्तर:
लड़की युद्ध के मुँह में जा रही है। अपने माँ- बाप का ख्याल रखने। वह सोचती है कि अगर वह जाए तो माँ को कुछ सहायता मिलेगी। स्वयं अपना जीवन खतरे में डालती हुई अपने माता- पिता की रक्षा करना चाहती है। एक बेटी के फर्स को वह भूलती नहीं।

प्रश्न 3.
वाक्यों का विश्लेषण करें।
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 2
उत्तर:
पहले वाक्य में सिर्फ शरीर का प्रयोग हुआ है। दूसरे वाक्य में ‘पूरे’ शब्द का प्रयोग करके ‘शरीर’ की विशेषता बताया है।
ആദ്യ വാക്യത്തിൽ ‘शरीर’ എന്ന ശബ്ദം മാത്രമാണ് പ്രയോഗിച്ചിട്ടുള്ളത്. രണ്ടാമത്തെ
വാക്യത്തി ൽ ‘पूरे’ എന്ന ശബ്ദം കൂടി പ്രയോഗിച്ച് ‘शरीर’ എന്ന ശബ്ദത്തിന്റെ വിശേഷണം പറഞ്ഞിരിക്കുന്നു. ‘पूरे’ എന്ന ശബ്ദം വിശേഷണ ശബ്ദമാണ്.

अन्य उदाहरण (Other Examples)
• दुकानों के बीच एक कैफे दिखाई दिया।
• दुकानों के बीच एक छोटा कैफे दिखाई दिया।
• उसने अपनी बोतल मेरी तरफ बढ़ाई।
• उसने अपनी पानी की बोतल मेरी तरफ बढ़ाई।
• माँ ने घर पर पोहा तैयार कर रखा होगा।
• माँ ने घर पर गरम-गरम पोहा तैयार कर रखा होगा।
• उसके साथ एक बच्चा है।
• उसके साथ एक छोटा-सा बच्चा है।

प्रश्न 4.
उचित शब्द जोड़कर वाक्यों का पुनर्लेखन करें।
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 3
उत्तर:
वह एक सफेद बुरका पहने थी।
उसके बाजू में एक छोटा बच्चा था।
माँ ने घर पर गरम-गरम पोहा तैयार कर रखा होगा।
गिरते घर और जलती इमारतों की फोटो आने लगीं।

प्रश्न 5.
युद्ध से बनी अनिश्चितता में लेखिका को टर्की एयरपोर्ट में एक दिन घंटों गुजारना पड़ा। उस दिन के अनुभवों के आधार पर लेखिका डायरी लिखती हैं।
लेखिका की वह डायरी कल्पना करके लिखें।
उत्तर:
25 जून 2025

आज का दिन मेरे लिए अविस्मरणीय रहा। युद्ध की अनिश्चितता के कारण टर्कों का वह एयरपोर्ट में फ्लाइट को चौबीस घंटे तक मुझे इंतज़ार करना पड़ा। फोन की बैटरी खत्म हो गई थी। इंटरनेट भी काम नहीं कर रहा था। पास की दुकानों में वाई-फाई के बारे में तलाश की। कोई रास्ता न निकला।

पानी का बोतल खाली होने के कारण कैफे से पानी का बोतल उठाया। लेकिन कार्ड नहीं चलने के कारण पानी न ले पाया। तभी एक सुंदर युवती कंधे पर हाथ रखकर मुझे अपना पानी का बोतल दिया। वह सिरिया जानेवाली लड़की थी। उसके साथ एक छोटा-सा बच्चा है। सिरिया में युद्ध चल रहा है। फिर भी अपने माँ-बाप के ख्याल रखने के लिए उसे चलना ही तय किया था। मुझे उसके दृढ़ निश्चय पर आश्चर्य लगा। स्वयं अपना जीवन खतरे में डालकर वह युद्ध के मुँह में जा रही है। मेरी ईश्वर से दुआ है कि उस लड़की एवं उसके बच्चे को रक्षा करें। अगले दिन की शुभ प्रतीक्षा के साथ………….

प्रश्न 4.
सीरिया जाने वाली लड़की की चरित्रगत विशेषताओं पर टिप्पणी लिखें।
उत्तर:
यह लड़की एक अत्यंत संवेदनशील, साहसी, और कर्तव्यनिष्ठ व्यक्तित्व का प्रतीक है। अपनी माँ की बीमारी को देखते हुए कठिन परिस्थितियों में भी पीछे नहीं हटती। अपने और अपने बच्चे की सुरक्षा को खतरे में डालना एक महान त्याग है। वह एक माँ के रूप में अपने बच्चे की सुरक्षा का भी ध्यान रखती है। एक बेटी के रूप में अपनी माँ की पीड़ा को भी समझती है। असुरक्षा, अनिश्चितता और डर के माहौल में भी वह निर्णय ले पाती है।

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 5.
अनुबद्ध कार्य
• ‘युद्ध की हर कहानी ही बेचैन करने वाली होती है।’
युद्ध के विरुद्ध नारा बनाएँ।
उत्तर:
युद्ध नहीं, शांति चाहिए
हर दिल को ज़िंदगी चाहिए
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 4
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 5
• ‘मैंने पहली बार युद्ध को इतने करीब से जाना था।’
यहाँ युद्ध के क्या-क्या चित्र आपके मन में आते हैं?
युद्ध पर विवरण लिखें।
उत्तर:
युद्ध मानव इतिहास की सबसे भयावह और विनाशकारी घटनाओं में से एक है। यह दो या दो से अधिक देशों, समूहों या पक्षों के बीच होने वाला संघर्ष होता है। युद्ध का उद्देश्य आमतौर पर शक्ति प्राप्त करना, क्षेत्र पर अधिकार जमाना, आर्थिक लाभ उठाना आदि है।

युद्ध में लाखों निर्दोष लोग मारे जाते हैं। इससे देश की अर्थव्यवस्था बर्बाद हो जाती है। ऐतिहासिक इमारतें, कला और संस्कृति नष्ट हो जाती है। महिलाओं और बच्चों पर अत्याचार होते हैं। लोग अपने घर छोड़ने पर मजबूर हो जाते हैं। युद्ध केवल विनाश लाता है, जबकि शांति जीवन को आगे बढ़ाती है। इसलिए हमें युद्ध नहीं बल्कि समझदारी, सहानुभूति, और सहयोग का रास्ता अपनाना चाहिए।

प्रश्न 6.
संस्मरण के आधार पर सही प्रस्ताव चुनकर लिखें।
• विमान लेट होने पर लेखिका एयरपोर्ट के बाहर घूमने निकली।
• फोन की बैटरी खतम हो जाने से लेखिका माँ-बाप से संपर्क नहीं कर सकी।
• पैसा न होने के कारण लेखिका ने पानी की बोतल वापस दुकान पर रखी।
• सफेद बुरका पहनी लड़की ने पानी की बोतल लेखिका को दी।
• माँ-बाप की देखभाल के लिए युद्ध के समय पर भी लड़की सीरिया के अपने घर जा रही थी।
उत्तर:
• फोन की बैटरी खतम हो जाने से लेखिका माँ-बाप से संपर्क नहीं कर सकी।
• पैसा न होने के कारण लेखिका ने पानी की बोतल वापस दुकान पर रखी।
• सफेद बुरका पहनी लड़की ने पानी की बोतल लेखिका को दी।
• माँ-बाप की देखभाल के लिए युद्ध के समय पर भी लड़की सिरिया के अपने घर जा रही थी।

प्रश्न 7.
विशेष दिवस
फरवरी और मार्च महीनों के विशेष दिवसों को पहचानें। कम से कम पाँच विशेष दिवसों को सूचीबद्ध करें।
उत्तर:
फरवरी (February)

  • अंतरजाल सुरक्षा दिवस – फरवरी 7
  • स्त्रियों एवं बच्चों का सुरक्षा दिवस – फरवरी 11
  • विश्व रेडियो दिवस – फरवरी 13
  • विश्व सामाजिक नीति दिवस – फरवरी 20
  • विश्व मातृभाषा दिवस – फरवरी 21

मार्च (March)

  • विश्व महिला दिवस – मार्च 8
  • विश्व जंगली दिवस – मार्च 21
  • विश्व जल दिवस- मार्च 22
  • विश्व जलवायु दिवस – मार्च 23
  • विश्व नाटक दिवस – मार्च 27

सीरिया की बेटी निम्नलिखित प्रश्नों के उत्तर एक शब्द या वाक्य में लिखें :

प्रश्न 1.
‘सीरिया की बेटी’ कौन सी विधा में आती है?
उत्तर:
संस्मरण

प्रश्न 2.
‘सीरिया की बेटी’ संस्मरण का लेखक कौन है?
उत्तर:
मैत्रेयी कुलकर्णी

प्रश्न 3.
लेखिका को कौन-से एयरपोर्ट में चौबीस घंटे रुकना पड़ा?
उत्तर:
टर्की एयरपोर्ट में

प्रश्न 4.
लेखिका टर्की एयरपोर्ट के बाहर जाकर घूम नहीं सकी। क्यों?
उत्तर:
क्योंकि टर्की का विज़ा नहीं था।

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 5.
पानी लाने के लिए लेखिका कहाँ गयी?
उत्तर:
पासवाले कैफे में।

प्रश्न 6.
लेखिका कैफे से पानी की बोतल न खरीद सकी। क्यों?
उत्तर:
उसका कार्ड नहीं चल रहा था।

प्रश्न 7.
किसने लेखिका के कंधे पर हाथ रखकर पानी की बोतल दी?
उत्तर:
एक सुंदर लड़की

प्रश्न 8.
दोनों ने मिलकर मुझे एक मीठे अहसास से भर दिया था। क्या – क्या मिलकर भर दिया था?
उत्तर:
पानी के घूँट और उस लड़की की हँसी

प्रश्न 9.
लड़की के बाँह में कौन था?
उत्तर:
एक छोटा बच्चा।

प्रश्न 10.
लड़की कहाँ जा रही थी?
उत्तर:
सिरिया

प्रश्न 11.
लड़की के सिरिया जाने का मकसद क्या था?
उत्तर:
माँ की तबीयत ठीक नहीं है। उसकी मदद के लिए।

प्रश्न 12.
सिरिया में लोग कैसे जी रहे थे?
उत्तर:
डर के साए में।

प्रश्न 13.
माँ घर में क्या बनाएगी?
उत्तर:
गरम-गरम पोहा।

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

प्रश्न 14.
लेखिका की चिंता किस बात पर थी ?
उत्तर:
चौबीस घंटे देर से आने वाली फ्लाइट की चिंताथी।

प्रश्न 15.
युद्ध की खबरें आते ही लेखिका की आँखों में क्या सूझ गई?
उत्तर:
लड़की के छोटे बच्चे की आँखें।

प्रश्न 16.
युद्ध की कहानी कैसे होती है?
उत्तर:
बेचैन करने वाली

Siriya Ki Beti Summary in Malayalam

सीरिया की बेटी Summary in Malayalam

पाठ का सारांश :
(टर्को का वह एयरपोर्ट ठसाठस ……………………….. हाथ बढ़ाया तो पाया कि बोतल में पानी नहीं) [Textbook page no. 86&87]

തുർക്കിയിലെ തിരക്കുപിടിച്ച് എയർപോർട്ടിൽ ആറു മണിക്കൂറോളം ഞാൻ ഞാൻ വിമാനം പ തീക്ഷിച്ചിരിക്കുകയായിരുന്നു. ഈ വിമാനത്തിലും കയറാൻ സാധിക്കില്ലെന്ന് എനിക്ക് ഏകദേശം മനസ്സിലായി. അടുത്ത വിമാനം 24 മണിക്കൂറിനു ശേഷമേ ലഭ്യമാവുകയുള്ളൂ. ആദ്യ വിമാനത്തെ കുറിച്ച് തുടക്കം മുതൽ തന്നെ ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. തുർക്കി വന്നു തിരിച്ചു പോകാൻ ആറ് ഏഴ് മണിക്കൂർ സമയം ആവശ്യമായ ഇന്ന് ഏകദേശം ഒരു ദിവസം സമയം എടുക്കും എന്ന് മനസ്സിലായി ഞാൻ ആകെ ക്ഷീണിതയായിരുന്നു വിമാനത്തെ കുറിച്ചുള്ള അനശ്ചിതത്വം ക്ഷീണം ഒന്നും കൂടി വർദ്ധിപ്പിച്ചു. വിചിത്രമായ ഒരു വിരസത എന്നെ പിന്തുടർന്നു കൊണ്ടിരുന്നു. കൂടാതെ വിമാനം ആണെങ്കിൽ വൈകിക്കൊണ്ടേയിരുന്നു. പുറത്തൊന്ന് കറങ്ങി വരാ മെന്ന് വിചാരിച്ചാൽ എന്റെ കയ്യിൽ തുർക്കി വിസയും ഇല്ലായിരുന്നു.

എനിക്ക് 24 മണിക്കൂർ തള്ളിനീക്കേണ്ടതായിരുന്നു. ഫോണിലെ ചാർജും കഴിഞ്ഞു പോയിരുന്നു അതിനാൽ ഇൻറർനെറ്റും ഉപയോഗിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഇവിടെ തുർക്കി എയർപോർട്ടിൽ വിമാനം പ്രതീക്ഷിച്ചിരിപ്പാണ് എന്ന വിവരം മാതാപിതാക്കളെ അറിയിക്കാ നും വിഷമതകൾ നേരിട്ടു. എയർപോർട്ടിലെ കടകളിൽ എല്ലാം ഞാൻ വൈഫൈ അന്വേഷിച്ചു വെങ്കിലും ഒരു പരിഹാരവും ആയില്ല. വിമാനം വരുന്നതുവരെ പ്രതീക്ഷിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലുണ്ടായിരുന്നില്ല. ഇതിനിടെ ദാഹം മാറ്റാനായി വെള്ള കുപ്പിയിലേക്ക് കൈ നീട്ടിയപ്പോൾ വെള്ളവും തീർന്നു എന്ന് മനസ്സിലായി

(चार-पाँच दुकानों के बीच एक छोटा कैफे दिखाई दिया . . . उसने अपने पानी की बोतल मेरी तरफ बढ़ाई ।) [Textbook page no. 87]

നാലഞ്ച് കടകൾക്കിടയിൽ ഒരു ചെറിയ കഫെ കാണാൻ കഴിഞ്ഞു. ഞാൻ അവിടെനിന്നും ഒരു ബോട്ടിൽ വെള്ളം വാങ്ങി. പണം നൽകാനായി കൗണ്ടറിൽ ചെന്നപ്പോഴാണ് എന്റെ കാർഡ് ഉപ യോഗിക്കാൻ പറ്റില്ലെന്ന് മനസ്സിലായത്. ഭാഗ്യത്തിന് വെള്ളത്തിന്റെ കുപ്പി ഞാൻ തുറന്നിരുന്നില്ല. വേറെ കാർഡുണ്ടെങ്കിലും അതും പല പ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ല. പണം നൽകാമെന്നു വച്ചാൽ കാശും കൈയിലുണ്ടായിരുന്നില്ല. വെള്ളം കുടിക്കേണ്ട എന്ന് തീരുമാനിച്ച് വെള്ളക്കുപ്പി കടയിൽ തന്നെ വച്ച് ഞാൻ തിരികെ നടക്കാൻ തുടങ്ങി. യാത്രയ്ക്ക് എന്തിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തു എന്ന് പലവട്ടം ആലോചിച്ചിരുന്നു. അവിടെ ഒരു സ്ഥലത്തിരുന്ന് നാലുപാടും നോക്കികൊണ്ടേയിരുന്നു.

എന്റെ തോളിൽ ആരോ കൈവച്ചതുപോലെ എനിക്ക് തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ എന്റെ പുറകിലായി ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ഓവർക്കോട്ടിട്ട് വിടർന്ന ചിരിയോട് നിൽ ക്കുന്ന സുന്ദരിയായ പെൺകുട്ടി. ഒരു വെളുത്ത ബുർക്കയായിരുന്നു അവൾ ധരിച്ചിരുന്നത്. സൗമ്യമായ അവളുടെ കണ്ണുകളിൽ ചിരി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഈ ചിരിയിൽ ഞാൻ ഒരു നിമിഷം എല്ലാം പ്രയാസങ്ങളും മറന്നുപോയി. വെള്ളക്കുപ്പി പെൺകുട്ടി എന്റെ നേരെ നീട്ടി. ‘ഇടെതുത്തോളൂ, നിങ്ങൾക്കഉള്ളതാണ്.’ അവൾ പറഞ്ഞു.

(मुझे सूझा नहीं कि क्या बोलूँ। मैं सिर्फ हँसकर ‘थैंक्यू’ ……………….. बोली उसकी आँखें अनवरत इधर-उधर देखती डाल रही थीं। [Textbook page no. 88]

എന്തുപറയണമെന്ന് എനിക്ക് മനസ്സിലായില്ല, ഞാൻ ചിരിച്ചുകൊണ്ട് ‘താങ്ക്യൂ’ പറഞ്ഞു. ഒരു കവിൾ വെള്ളം കുടിച്ചു, ഒരു കവിൾ വെള്ളവും പെൺകുട്ടിയുടെ ചിരിയും എനിക്ക് മധുരകരമായ അനുഭവം സമ്മാനിച്ചു. അവളുടെ അടുത്ത് ചെന്നിരുന്നു. അവളുടെ കൈകളിൽ ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. കുട്ടിയുടെ കണ്ണുകൾ മൊട്ടുകൾ പോലെ വിടർന്നുനിൽക്കുന്നുണ്ടായിരുന്നു. കുട്ടി ഓവർക്കോട്ട് ധരിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾ നാലുപാടും നോക്കിക്കൊണ്ടേയിരുന്നു.

(मैंने यूँ ही पूछा कि आप कहाँ जा रही हैं …………. विमान तो छोड़ो टैक्सी या बस की यात्रा भी सुरक्षित नहीं बची थी।) [Textbook page no.88)

ഞാൻ താങ്കൾ എവിടേയ്ക്കാണ് പോകുന്നതെന്ന് അവരോടായി ചോദിച്ചു. സിറിയയിലെ മാതാ പീതാക്കളുടെ അടുത്തേക്കാണെന്ന് അവർ മറുപടി നൽകി. മറുപടി കേട്ടതോടെ ഞാൻ നെറ്റിയിൽ കൈവച്ചിരുന്നുപോയി. യുദ്ധത്തിന്റെ ഈ സമയത്ത് ഇവരെന്തിനാണ് അങ്ങോട്ട് പോകുന്നത്, ആരെങ്കിലും ഇങ്ങനെ ചെയ്യുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ എന്റെ മുഖത്ത് പ്രകടമായിരുന്നു.

അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ഞാൻ ചെന്നാൽ അമ്മയ്ക്ക് വലിയ സഹായമാകും. അവർ എന്നോടായി പറഞ്ഞു, ഞാൻ ചോദിക്കാതെ തന്നെ അവവർ ഇതു പറഞ്ഞു തുടങ്ങിയതുകൊണ്ട് അവളോട് കുറച്ച് സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അവരുടെ തൊട്ടട്ടുളത്തുള്ള പട്ടണങ്ങളിലെല്ലാം യുദ്ധത്തിന്റെ ബഹളമായിരുന്നു . അമ്മ തനിച്ചാണ്. പട്ടണം ശാന്തമാണെങ്കിലും ഡോക്ടറെ കാണാൻ പോകാൻ വളരെ പ്രയാസകരമായിരുന്നു. ഭയത്തിന്റെ നിഴലിലായിരുന്നു അവിടെ ജനങ്ങളെല്ലാം ഇീവിച്ചിരുന്നത്. വീടിന് പുറത്തിറങ്ങുക വളരെ പ്രയാ സകരമായിരുന്നു. എന്നാലും പെൺകുട്ടി മാതാപിതാക്കളുടെ അടുത്തേക്കു പോകാൻ തന്നെ തീരുമാ നിച്ചു. വിമാനം ഒഴിച്ച് ടാക്സി, ബസ് യാത്ര തീരെ സുരക്ഷിതമായിരുന്നില്ല.

(एक अजनबी के सामने वह यह सब बोल रही थी…. उसने मुझे पानी पेश किया।) [Textbook page no. 89]

ഒരു അപരിചിതയായ ആളുടെ അടുത്താണ് അവർ ഇതെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ഞാൻ പതുക്കെ അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. അവളുടെ പ്രയാസങ്ങൾക്കു മുമ്പിൽ 24 മണിക്കൂർ വൈകി എത്തുന്ന വിമാനത്തെക്കുറിച്ചുള്ള എന്റെ ചിന്തയും പ്രയാസവും
വെറുമൊരു ഉറുമ്പിനു സമാനമായി എനിക്ക് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം 24 മണിക്കൂർ വൈകി യത്തുന്ന വിമാനത്തെപറ്റി മാത്രമായിരുന്നു ചിന്ത. മുംബൈയിൽ എത്തിയാൽ അവിടെ എന്നെയും പ്രതീക്ഷിച്ച് കാർ കാത്ത് നിൽക്കുന്നുണ്ടാവാം. വീട്ടിൽ അച്ഛൻ എന്നെ പ്രതിക്ഷിച്ചിരിക്കുന്നുണ്ടാവാം. അമ്മയാണെങ്കിൽ എനിക്ക് കഴിക്കാൻ ഉള്ള ചൂടുള്ള പോഹ (ഒരുതരം പലഹാരം) ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവാം. എന്റെ പ്രശ്നം വെറും 24 മണിക്കൂറിന്റേത് മാത്രമാണ്. എന്നാൽ അവ രുടെതോ? ഞാൻ ചിന്തിക്കാനായി തുടങ്ങി.

കൂടാതെ അവളോടൊപ്പം ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. യുദ്ധഭൂമിയിലേക്ക് അവൾ പോകുന്നത് പ്രിയപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണെങ്കിലും യുദ്ധഭൂമിയിലേക്കാ ണ് അവൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതോാന്നും കൂടാതെ അവർ വളരെ ശാന്തയായിരുന്നു. എന്റെ കാർഡ് ഉപയോഗിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു ബോട്ടിൽ വെള്ളം വാങ്ങിത്തന്നാനുള്ള സന്മന സ്സു തോന്നി.

(कुछ दिनों बाद इसी शहर की युद्ध की खबरें आने लगी।… मगर इस कहानी ने तो मेरे मन में ही घर कर लिया था।) [Textbook page no.89&90]

കുറച്ചു ദിവസങ്ങൾക്കു ശേഷം ആ പട്ടണത്തിലെ യുദ്ധത്തിന്റെ കഥകൾ പ്രചരിക്കാൻ തുടങ്ങി. തകർന്നു വീഴുന്ന വീടുകളെയും, കത്തിച്ചാമ്പലാകുന്ന കെട്ടിടങ്ങളെയും ഫോട്ടോ പ്രത്യക്ഷ പ്പെടാൻ തുടങ്ങി. ഇപ്പോൾ ആ പട്ടണം തന്നെ തീർത്തും സുരക്ഷിതമല്ലാതായി മാറി. എന്റെ കണ്ണുക ളിൽ ആ ചെറിയ കുട്ടിയുടെ കണ്ണുകൾ മാറിമറിയാൻ തുടങ്ങി. അവിടെ എത്രത്തോളം മക്കൾ അവരുടെ മാതാപിതാക്കളെ സംരക്ഷിക്കാനായി ഉണ്ടാകും? എത്ര പ്രയത്നിച്ചിട്ടും അവിടെക്ക് എത്തിച്ചേരാൻ സാധിക്കാത്ത എത്രപേരുണ്ടാകും? ഞാൻ ചിന്തിക്കാൻ തുടങ്ങി.

ഞാൻ ആദ്യമായിട്ടാണ് യുദ്ധത്തെക്കുറിച്ച് ഇത് അടുത്തറിഞ്ഞത്. നിരവധി കഥകളിൽ യുദ്ധത്തിന്റെ കഥകൾ മനസ്സിലിനെ ആലോസരപ്പെടുത്തിയിരുന്നെങ്കിലും ഈ കഥ എന്റെ മനസ്സിൽ മായാതെ തന്നെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

सीरिया की बेटी लेखक परिचय

संस्मरण (मैत्रेयी कुलकर्णी)
मैत्रेयी कुलकर्णी
सीरिया की बेटी Class 8 Question Answer Notes Summary in Malayalam 6
मैत्रेयी कुलकर्णी का जन्म 2 दिसंबर 1988 को पूना में हुआ। वे अमेरिका के एक विश्वविद्यालय में प्रोफेसर हैं। उन्हें गणित और यात्रा बहुत पसंद है। उनको अमेरिका के विश्वविद्यालय से डाक्टरी उपाधि प्राप्त हुई। इस दौरान दुनिया में घूमने और विभिन्न संस्कृति वाले लोगों को समझने का अवसर मिला। उन्होंने अपनी रचनाओं में इन बातों को शामिल किया है।

പൂനെയിൽ 1988 ഡിസംബർ 2 നാണ് മൈത്രേയി കുൽക്കർണി ജനി ച്ചത്. ലേഖിക അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പ്രൊഫസ റാണ്. അവർക്ക് കണക്കും യാത്രയും വളരെ ഇഷ്ട്ടപ്പെടുന്ന വ്യക്തി അവർക്ക് അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാനും, വിവിധ സംസ്കാരങ്ങൾ ഉൾക്കൊളളുന്ന ആളുകളെ മനസ്സിലാക്കാനുമുള്ള അവസരം ലഭിച്ചു. മൈത്രേയി കുൽക്കർണി തന്റെ രചനകളിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

सीरिया की बेटी Class 8 Question Answer Notes Summary in Malayalam

सीरिया की बेटी शब्दार्थ

मीठा अहसास – മധുരമായ അനുഭൂതി
कलियाँ – പൂമൊട്ടുകൾ
अनवरत – निरंतर, നിരന്തരം
डोल रही थीं – ഇളകുന്നുണ്ടായിരുന്നു
यूँही – यों, इसप्रकार
माथे पर बल पड़ गए – असंतोष के लक्षण प्रकट हुए, അസന്തോഷത്തിന്റെ ലക്ഷണം പ്രകടമായി
ऐन युद्ध के समय – കൃത്യം യുദ്ധത്തിന്റെ സമയത്ത്
झलक उठा था – നിഴലിച്ചിരുന്നു
तबीयत – ആരോഗ്യം, Health
आजू-बाजू – बगल में, അടുത്തുള്ള
शोर – ബഹളം
डर के साए में – ഭയത്തിന്റെ നിഴലിൽ
तय किया – തീരുമാനിച്ചു
अजनबी – അപരിചിതൻ
चींटी – ഉറുമ്പ്
बराबर – പോലെ
गरम-गरम पोहा – ചൂടുള്ള അവൽ കൊണ്ടുള്ള പലഹാരം
ख्याल रखना – ध्यान रखना, സംരക്ഷിക്കുക
इन सबके बावजूद – ഇത് കൂടാതെ
गिरते घर – ഇടിഞ്ഞ് വീഴുന്ന വീടുകൾ
जलती इमारतें – കത്തുന്ന കെട്ടിടങ്ങൾ
झूल गई – ആടിക്കൊണ്ടിരുന്നു
करीब से – അടുത്ത് നിന്ന്
बेचैन करनेवाली – व्याकुल करने वाली, വ്യാകുലപ്പെടുത്തുന്ന
मन में ही घर कर लिया था – दिल को छू लिया था, മനസ്സിനെ സ്പർശിച്ചിരുന്നു

Leave a Comment