Students often refer to Kerala Syllabus 10th Standard English Textbook Solutions and Class 10 English The Wild Swans at Coole Summary in Malayalam & English Medium before discussing the text in class.
Class 10 English The Wild Swans at Coole Summary
The Wild Swans at Coole Summary in English & Malayalam
Stanza 1:
It is autumn and the trees look beautiful. The woodland paths are dry.
Under the October twilight a still sky is mirrored on the water.
I can see 59 swans upon the brimming water among the stones.
ശരത്കാലമാണ്. മരങ്ങൾ മനോഹരമായി കാണപ്പെടുന്നു. വനപാതകൾ വരണ്ടതാണ്.
ഒക്ടോബർ സന്ധ്യയ്ക്ക് കീഴിൽ നിശ്ചലമായ ആകാശം വെള്ളത്തിൽ പ്രതിഫലിക്കുന്നു.
കല്ലുകൾക്കിടയിൽ നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ 59 ഹംസങ്ങളെ എനിക്കു കാണാം.
Stanza 2:
Since I first made my count nineteen autumns have gone. This time before I had finished counting them, they all suddenly form small groups and fly away making a big noise with their wings.
ഞാൻ ആദ്യമായി എണ്ണിയതിനുശേഷം പത്തൊൻപത് ശരത്കാലങ്ങൾ പോയി. ഇത്തവണ ഞാൻ അവയെ എണ്ണത്തീർക്കുന്നതിനുമുമ്പ് അവയെല്ലാം പെട്ടെന്ന് ചെറിയ ഗ്രൂപ്പുകളായി രൂപപ്പെടുകയും ചിറകുകൾ വിടർത്തി വലിയ ശബ്ദമുണ്ടാക്കി പറന്നു പോകുകയും ചെയ്തു.
Stanza 3
I used to enjoy watching those brilliant birds. Since they have flown away, my heart feels the pain of their absence. All is changed since on this shore the time, at twilight, I first heard the rhythmic beat of their wings above my head, while walking at a very slow pace.
ആ മിടുക്കരായ പക്ഷികളെ കാണുന്നത് ഞാൻ ആസ്വദിച്ചിരുന്നു. അവ പറന്നുപോയതിനാൽ എന്റെ ഹൃദയം അവയുടെ അഭാവത്തിന്റെ വേദന അനുഭവിക്കുന്നു. ഈ തീരത്ത്, സന്ധ്യാസമയത്ത്, ഞാൻ ചുറുചുറു ക്കോടെ നടക്കുമ്പോൾ, എന്റെ തലയ്ക്ക് മുകളിൽ അവയുടെ ചിറകുകളുടെ താളാത്മകമായ സ്പന്ദനം ഞാൻ ആദ്യമായി കേട്ടിരുന്നു. പക്ഷേ എല്ലാം മാറിപ്പോയിയിരിക്കുന്നു.
Stanza 4
These swans are still not tired. They, with their lovers, paddle in the cold friendly streams or fly in the sky. Their hearts have not grown old. They are still vigorous and they wander in the places they like. They are still passionate and have the desire to attain new goals.
ഈ ഹംസങ്ങൾ ഇപ്പോഴും തളർന്നിട്ടില്ല. അവർ തങ്ങളുടെ കമിതാക്കളോടൊപ്പം സൗഹൃദ അരുവികളിൽ നീന്തിനടക്കുന്നു. അല്ലെങ്കിൽ ആകാശത്ത് പറക്കുന്നു. അവരുടെ ഹൃദയങ്ങൾക്ക് പ്രായമായിട്ടില്ല. അവർ ഇപ്പോഴും ഊർജ്ജസ്വലരാണ്. അവർ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കറങ്ങി നടക്കുന്നു. അവർ ഇപ്പോഴും നല്ല അഭിനിവേശമുള്ളവരാണ്. പുതിയ ലക്ഷ്യങ്ങൾ നേടാനുള്ള ആഗ്രഹവുമുണ്ട്.
Stanza 5
But now they move about on the calm water. They look mysterious and beautiful near the nests they build in the reeds near the edge of the lake or pool where they currently dwell. They delight the eyes of people. When I awake someday will the place be empty as all those swans have flown away to a new destination?
എന്നാൽ ഇപ്പോൾ അവർ ശാന്തമായ വെള്ളത്തിൽ സഞ്ചരിക്കുന്നു. അവർ നിലവിൽ താമസിക്കുന്ന തടാ കത്തിന്റെയോ കുളത്തിന്റെയോ അരികിലുള്ള ഞാങ്ങണകളിൽ അവർ പണിയുന്ന കൂടുകൾക്ക് സമീപം അവർ നിഗൂഢവും മനോഹരവുമായി കാണപ്പെടുന്നു. അവ മനുഷ്യരുടെ കണ്ണുകൾക്ക് ആനന്ദം പകരു ന്നു. ഞാൻ ഉണരുമ്പോൾ ഒരുദിവസം ആ ഹംസങ്ങളെല്ലാം ഒരു പുതിയ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുപോ യാൽ ആ സ്ഥലം ശൂന്യമാകുമോ?
![]()
Class 10 English The Wild Swans at Coole by William Butler About the Author

William Butler Yeats (1865 – 1939) was an Irish poet, dramatist and prose writer. He was one of the great literary figures of the 20th century. He was a driving force behind the Irish Literary Revival. He got the Nobel Prize in 1923. He wrote the preface to the English translation of “Gitanjali” by Rabindranath Tagore. Tagore got the Nobel Prize for “Gitanjali” in 1913.
കവിയെക്കുറിച്ച്
വില്യം ബട്ട്ലർ വെയ്റ്റ്സ് (1865-1939) ഒരു ഐറിഷ് കവിയും നാടകകൃത്തും ഗദ്യ എഴുത്തുകാരനു മായിരുന്നു. 20-ാം നൂറ്റാണ്ടിലെ മികച്ച സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഐറിഷ് സാഹിത്യ പുനരുജ്ജീവനത്തിന് പിന്നിലെ ഒരു പ്രേരകശക്തിയായിരുന്നു അദ്ദേഹം. 1923-ൽ അദ്ദേ ഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു. രവീന്ദ്രനാഥടാഗോറിന്റെ ‘ഗീതാഞ്ജലി” യുടെ ഇംഗ്ലീഷ് വിവർത്തനത്തിന് അദ്ദേഹം ആമുഖം എഴുതി.
1913-ൽ “ഗീതാഞ്ജലി” എന്ന കൃതിക്കാണ് ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചത്.
Class 10 English The Wild Swans at Coole Vocabulary
Coole – Coole Park is a nature reserve in County Galway, Ireland അയർലന്റിലെ ഒരു പാർക്ക്
autumn – the season after summer, before winter. In Ireland it is September, October and November, ശരത്കാലം
woodland – forest, വനം
mount – climb, കയറുക, ഉയർന്നു പൊങ്ങുക
clamorous – noisy, വലിയ ശബ്ദമുണ്ടാക്കുന്ന
twilight – the soft glowing light from the sky when the sun is below the horizon, caused by the reflection of the sun’s rays from the atmosphere, സന്ധ്യ
trod – walked, നടന്നു
tread – pace, walk, നടത്തും
unwearied – not tired, ക്ഷീണമില്ലാതിരിക്കുക
paddle – swim, നീന്തുക
companionable – friendly, സൗഹൃദമുള്ള
streams – small rivers, അരുവികൾ
passion – strong love, അഭിനിവേശം
conquest – taking control, വെട്ടിപ്പിടിക്കൽ
drift – move, അനങ്ങുക
rushes – nests, കൂടുകൾ
delight – make happy, സന്തോഷിപ്പിക്കുക