Preference Nationale Questions and Answers Activities Notes Class 10 English Kerala Syllabus

Parents often use SCERT Class 10 English Solutions Unit 5 Chapter 2 Preference Nationale Questions and Answers Activities Notes Pdf to assist their kids with homework.

Class 10 English Preference Nationale Question Answer Notes Kerala Syllabus

Std 10 English Preference Nationale Question Answer

10th Class English Preference Nationale Question Answer – Textual Questions And Answers

a. What change did Mr. Borders bring to the process of granting French citizenship?
ഫ്രഞ്ച് പൗരത്വം നൽകുന്ന പ്രക്രിയയിൽ മിസ്റ്റർ ബോർഡേഴ്സ് എന്ത് മാറ്റം കൊണ്ടു വന്നു?
Answer:
The change Mr. Borders brought to the process of granting French citizenship was that if you are married to a French citizen, it will now take two years for you to claim the benefits of citizenship.
ഫ്രഞ്ച് പൗരത്വം നൽകുന്ന പ്രക്രിയയിൽ മിസ്റ്റർ ബോർഡേഴ്സ് കൊണ്ടു വന്ന മാറ്റം നിങ്ങൾ ഒരു ഫ്രഞ്ച് പൗരനെ വിവാഹം കഴി ച്ചാൽ പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ അവ കാശപ്പെടാൻ ഇപ്പോൾ രണ്ട് വർഷമെടുക്കും എന്നതാണ്.

b. My Senegalese cat has its papers. Perhaps it is because he is ginger. Comment on the satire in the statement.
“എന്റെ സെനഗൽ പൂച്ചയ്ക്ക് അതിന്റേതായ രേഖകളുണ്ട്. ഒരുപക്ഷേ അതിന് ഓറഞ്ച് ബ്രൗൺ നിറമുള്ളതുകൊണ്ടാകാം.” പ്രസ്താ വിയിലെ ആക്ഷേപഹാസ്യത്തെക്കുറിച്ച് അഭിപ്രായം പറയുക.
Answer:
The writer’s Senegalese cat has no restrictions like the writer. The writer, being a Senegalese, has to wait for two years after her marriage to a French citizen, to get her citizenship of France because she is a coloured (black). But the cat did not have to wait because its colour is orange brown, and not black. So the restriction is only for persons and not animals!
എഴുത്തുകാരിയുടെ സെനഗൽ പൂച്ചയ്ക്ക് എഴു ത്തുകാരിയെപ്പോലെ നിയന്ത്രണങ്ങളൊന്നുമില്ല. സെനഗൽ കാരിയായ എഴുത്തുകാരിക്ക് ഒരു ഫ്രഞ്ച് പൗരനുമായുള്ള വിവാഹത്തിന് ശേഷം രണ്ട് വർഷം കാത്തിരിക്കേണ്ടി വരും ഫ്രഞ്ച് പൗരത്വം ലഭിക്കാൻ. കാരണം അവൾ കറുത്ത നിറമുള്ളവളാണ്. എന്നാൽ പൂച്ചയ്ക്ക് കാത്തി രിക്കേണ്ടി വരുന്നില്ല. അതിന്റെ നിറം കറുപ്പല്ല. ഓറഞ്ച് തവിട്ടുനിറമാണ്. നിയന്ത്രണം വ്യക്തി കൾക്ക് മാത്രമാണ്. മൃഗങ്ങൾക്കല്ല.

c. What role do ordinary people play in the enforcement of laws? How does the author establish this?
നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സാധാരണ ക്കാർ എന്ത് പങ്കാണ് വഹിക്കുന്നത്? രചയി താവ് ഇത് എങ്ങനെ സ്ഥാപിക്കുന്നു?
Answer:
In the enforcement of laws, ordinary people start applying the laws and they gather pace. The author establishes this by saying that the size of an anthill depends on the number of worker ants. Thus it is the small employers who make the laws like preference nationale effective.
നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സാധാരണ ക്കാർ നിയമങ്ങൾ പ്രയോഗിക്കാൻ തുടങ്ങു കയും അവർ അതിന് വേഗത കൂട്ടുകയും ചെയ്യു ന്നു. ഒരു ഉറുമ്പിൻ പുറ്റിന്റെ വലിപ്പം തൊഴി ലാളി ഉറുമ്പുകളുടെ എണ്ണത്തെ ആശ്രയിച്ചിരി ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് രചയിതാവ് ഇത് സ്ഥാപിക്കുന്നു. അതിനാൽ ഫ്രിഫറൻസ് നാഫ നാലെ പോലുള്ള നിയമങ്ങൾ ദേശീയമായി ഫലപ്രദമാക്കുന്നത് ചെറുകിട തൊഴിലുടമക ളാണ്.

d. What advertisement did the narrator come across in the free papers?
സൗജന്യ പത്രങ്ങളിൽ ആഖ്യാതാവ് എന്ത് പര സ്യമാണ് കണ്ടത്?
Answer:
The advertisement the narrator came across in the free papers was: “Large bakery in the city centre looking for salesgirl. Dialect desirable. Please come to the shop.”
സൗജന്യ പത്രങ്ങളിൽ ആഖ്യാതാവ് കണ്ട പരസ്യം ഇതായിരുന്നു. “നഗരമധ്യത്തിൽ ഒരു വലിയ ബേക്കറിയിൽ സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. പ്രാദേശിക ഭാഷ അഭികാമ്യമാണ്. ദയവായി കടയിലേക്ക് വരൂ.”

Preference Nationale Questions and Answers Activities Notes Class 10 English Kerala Syllabus

e. Why did the author’s French friend try to discourage her from applying for the job at the bakery?
ബേക്കറിയിലെ ജോലിക്ക് അപേക്ഷിക്കുന്നതിൽ നിന്ന് എഴുത്തുകാരിയുടെ ഫ്രഞ്ച് സുഹൃത്ത് അവളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചത് എന്തുകൊണ്ടാണ്?
Answer:
The author’s French friend tried to discourage her from applying for the job at the bakery because she thought the author can do better than working in a bakery. She has the same qualifications like the author and she is finishing her teacher training.
Moreover she thought the author would be bored selling bread and pastries all day.
ഒരു ബേക്കറി ജോലിയേക്കാൾ മെച്ചപ്പെട്ട ജോലി കൾ എഴുത്തുകാരിക്ക് ചെയ്യാൻ കഴിയുമെന്ന് അവൾ കരുതിയതിനാൽ എഴുത്തുകാരിയുടെ ഫ്രഞ്ച് സുഹൃത്ത് ബേക്കറിയിലെ ജോലിക്ക് അപേക്ഷിക്കുന്നതിൽ നിന്ന് അവളെ നിരുത്സാ ഹപ്പെടുത്താൻ ശ്രമിച്ചു. അവളുടെ അതേ യോഗ്യതകൾ എഴുത്തുകാരിക്കുണ്ട്. കൂട്ടുകാരി അധ്യാപക പരിശീലനം പൂർത്തിയാക്കുകയാ ണ്. മാത്രമല്ല, ദിവസം മുഴുവൻ ബ്രെഡും പേസ്ട്രികളും വിറ്റ് എഴുത്തുകാരി ബോറടിക്കു മെന്ന് അവൾ കരുതി.

f. What were the author’s reasons for applying for the job at the bakery?
ബേക്കറിയിൽ ജോലിക്ക് അപേക്ഷിക്കുന്നതി നുള്ള രചയിതാവിന്റെ കാരണങ്ങൾ എന്താ യിരുന്നു?
Answer:
The author’s reasons for applying for the job at the bakery were that although he had her French qualifications, since she is a Senegalese, the French people were not ready to recognise her abilities and her brain is not allowed to function. Moreover she needed money for her daily needs like food. ബേക്കറിയിൽ ജോലിക്ക് അപേക്ഷിക്കുന്നതി നുള്ള രചയിതാവിന്റെ കാരണങ്ങൾ അവർക്ക് ഫ്രഞ്ച് യോഗ്യതകൾ ഉണ്ടായിരുന്നിട്ടും, അവൾ ഒരു കറുത്ത സെനഗാളി ആയതിനാൽ, ഫ്രഞ്ച് ആളുകൾ അവളുടെ കഴിവുകൾ തിരിച്ചറിയാൻ തയ്യാറായിരുന്നില്ല. അവളുടെ തലച്ചോറ് പ്രവർത്തിക്കാൻ അവർ അനുവദിക്കുന്നില്ല. മാത്രമല്ല, ഭക്ഷണം പോലുള്ള അവളുടെ ദൈനംദിന ആവശ്യങ്ങൾക്ക് പണം ആവശ്യ മായിരുന്നു.

g. How does the author highlight the racial bias of the owner of the bakery?
ബേക്കറി ഉടമയുടെ വംശീയ പക്ഷപാതം രച യിതാവ് എങ്ങനെയാണ് എടുത്തുകാണിക്കുന്നത്?
Answer:
The author highlights the racial bias of the owner of the bakery by saying that from the way he stared at her, she knew she hadn’t made it through the qualifying round. When she said she had come for the job he had advertised, he asked her to speak a little Alsatian. Finally he asks her: “Why don’t you go and work in your own country?”
ബേക്കറി ഉടമയുടെ വംശീയ പക്ഷപാതം രച യിതാവ് എടുത്തുകാണിക്കുന്നത്, അയാൾ അവളെ നോക്കിയ രീതിയിൽ നിന്ന്, യോഗ്യതാ റൗണ്ട് കടന്നിട്ടില്ലെന്ന് അവൾക്കറിയാമായിരു ന്നു എന്നു പറഞ്ഞുകൊണ്ടാണ് താൻ പരസ്യ പ്പെടുത്തിയ ജോലിക്ക് വന്നതാണെന്ന് അവൾ പറഞ്ഞപ്പോൾ, അൽസേഷ്യൻ ഭാഷയിൽ അൽപം സംസാരിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. ഒടുവിൽ അയാൾ അവളോട് ചോദിക്കുന്നു. എന്തുകൊണ്ട് നിങ്ങൾക്ക് നിങ്ങ ളുടെ സ്വന്തം രാജ്യത്ത് പോയി ജോലി ചെയ്‌തു കൂടാ?

h. “I hadn’t made it through the qualifying round.’ What does the narrator mean by the expression ‘qualifying round’.
“ഞാൻ യോഗ്യതാ റൗണ്ട് കടന്നിരുന്നില്ല.” ‘യോഗ്യതാ റൗണ്ട്’ എന്ന പ്രയോഗം കൊണ്ട് ആഖ്യാതാവ് എന്താണ് ഉദ്ദേശിക്കുന്നത്?
Answer:
By the expression ‘qualifying round’, the narrator means ‘the first impression’. A qualifying round is a preliminary competition. Here the bakery owner is a white person and when he saw the narrator was a Senegalese, a black person, his prejudice against the blacks was seen in the way he stared at the
narrator.
‘യോഗ്യതാ റൗണ്ട്’ എന്ന പ്രയോഗം കൊണ്ട് ആഖ്യാതാവ് അർത്ഥമാക്കുന്നത് ആദ്യത്തെ വിലയിരുത്തൽ എന്നാണ്. യോഗ്യതാ റൗണ്ട് ഒരു പ്രാഥമിക മത്സരമാണ്. ഇവിടെ ബേക്കറി ഉടമ ഒരു വെള്ളക്കാരനാണ്. ആഖ്യാതാവ്, ഒരു സെനഗല്സ്, ഒരു കറുത്തവർഗ്ഗക്കാരി ആണെന്ന് കണ്ടപ്പോൾ, കറുത്തവരോടുള്ള അദ്ദേഹത്തിന്റെ മുൻവിധി ആഖ്യാതാവിനെ തുറിച്ചു നോക്കിയ രീതിയിൽ നിന്ന് തന്നെ വ്യക്തമായി.

i. What did the bakery owner demand?
ബേക്കറി ഉടമ എന്താണ് ആവശ്യപ്പെട്ടത്?
Answer:
The bakery owner demanded the speaking in Alsatian by the narrator.
ബേക്കറി ഉടമ ആഖ്യാതാവിനോട് അൽസേഷ്യൻ ഭാഷയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു.

j. What was the white bakery owner’s most humiliating question?
വെളുത്ത ബേക്കറി ഉടമയുടെ ഏറ്റവും അപ മാനകരമായ ചോദ്യം എന്തായിരുന്നു?
Answer:
The white bakery owner’s most humiliating question was: “Why don’t you go and work in your own country?”
വെള്ളക്കാരനായ ബേക്കറി ഉടമയുടെ ഏറ്റവും അപമാനകരമായ ചോദ്യം ഇതായിരുന്നു “എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സ്വന്തം രാജ്യത്ത് പോയി ജോലി ചെയ്യാത്തത്?”

k. What did the narrator think when the bakery owner humiliated her?
ബേക്കറി ഉടമ അവളെ അപമാനിച്ചപ്പോൾ ആഖ്യാതാവ് എന്താണ് ചിന്തിച്ചത്?
Answer:
When the bakery owner humiliated her she thought of saying like this to him: “You should have asked me why I want your stinking job. You made the African soil poor by making us grow sugarcane and peanuts for your people. You have plundered our resources to enrich your country. You used my people as cannon fodder in your war. In that war you made them kill your enemies in the name of freedom. But you refused them freedom in their own African soil.”
ബേക്കറി ഉടമ അവളെ അപമാനിച്ചപ്പോൾ അവൾ അവനോട് ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചു. “എനിക്ക് എന്തിനാണ് നിങ്ങളുടെ ദുർഗന്ധം വമിക്കുന്ന ജോലി വേണ്ടതെന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടതായിരുന്നു. നിങ്ങളുടെ ജനങ്ങൾക്കായി കരിമ്പും നിലക്കട ലയും വളർത്തി ആഫ്രിക്കൻ മണ്ണിനെ നിങ്ങൾ ദരിദ്രമാക്കി. നിങ്ങളുടെ രാജ്യത്തെ സമ്പന്നമാ ക്കാൻ നിങ്ങൾ ഞങ്ങളുടെ വിഭവങ്ങൾ കൊള്ള യടിച്ചു. നിങ്ങളുടെ യുദ്ധത്തിൽ നിങ്ങൾ എന്റെ ആളുകളെ പീരങ്കികൾക്ക് ഇരയായി ഉപയോ ഗിച്ചു. ആ യുദ്ധത്തിൽ സ്വാതന്ത്യത്തിന്റെ പേരിൽ നിങ്ങളുടെ ശത്രുക്കളെ കൊല്ലാൻ നിങ്ങൾ അവരെ നിർബന്ധിച്ചു. പക്ഷേ അവ രുടെ സ്വന്തം ആഫ്രിക്കൻ മണ്ണിൽ അവർക്ക് സ്വാതന്ത്ര്യം നിഷേധിച്ചു.”

l. What was the second job the narrator applied for?
ആഖ്യാതാവ് അപേക്ഷിച്ച രണ്ടാമത്തെ ജോലി ഏതാണ്?
Answer:
The second job the narrator applied for was that of a tutor to give French lessons to the 11-year old daughter of a woman working as a cashier at a supermarket.
ആഖ്യാതാവ് അപേക്ഷിച്ച രണ്ടാമത്തെ ജോലി ഒരു സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ 11 വയസ്സുള്ള മകൾക്ക് ഫ്രഞ്ച് പാഠങ്ങൾ പഠിപ്പിക്കുന്നതി നുള്ള ഒരു ട്യൂട്ടറുടെ ജോലിയായിരുന്നു.

Preference Nationale Questions and Answers Activities Notes Class 10 English Kerala Syllabus

m. How would the narrator identify the cashier at the Strasbourg supermarket?
സാസ്ബർഗ് സൂപ്പർമാർക്കറ്റിലെ കാഷ്യറെ കഥാകാരി എങ്ങനെ തിരിച്ചറിയും?
Answer:
The cashier had told the narrator that she would be wearing a white jersey with blue stripes. This would help the narrator identify the cashier at the Strasbourg supermarket.
നീല വരകളുള്ള ഒരു വെളുത്ത ജേഴ്സി താൻ ധരിക്കുമെന്ന് കാഷ്യർ കഥാകാരിയോട് പറ ഞ്ഞിരുന്നു. ഇത് സ്ട്രാസ്ബർഗ് സുപ്പർമാർക്ക റ്റിലെ കാഷ്യറെ തിരിച്ചറിയാൻ ആഖ്യാതാ വിനെ സഹായിക്കും.

n. Why did not the narrator mention the second ad to her friend?
രണ്ടാമത്തെ പരസ്യത്തെക്കുറിച്ച് ആഖ്യാ താവ് തന്റെ സുഹൃത്തിനോട് എന്തുകൊണ്ട് പറഞ്ഞില്ല?
Answer:
The narrator did not mention the second ad to her friend because if she mentioned it, the friend would have asked her how it had gone at the bakery and wouldn’t have believed what she told her.
രണ്ടാമത്തെ പരസ്യത്തെക്കുറിച്ച് ആഖ്യാതാവ് തന്റെ സുഹൃത്തിനോട് പറഞ്ഞില്ല. കാരണം അവൾ അത് പറഞ്ഞിരുന്നെങ്കിൽ, ബേക്കറി യിൽ കാര്യങ്ങൾ എങ്ങനെ പോയി എന്ന് ആ സുഹൃത്ത് അവളോട് ചോദിക്കുമായിരുന്നു. അവൾ പറയുന്ന കാര്യങ്ങൾ സുഹൃത്ത് വിശ്വ സിക്കുമായിരുന്നില്ല.

o. What does the narrator mean by the words ‘when it’s time to cash up, national preference is nowhere to be seen’?
‘എന്തെങ്കിലും വിറ്റു കാശാക്കേണ്ട സമയമാ കുമ്പോൾ, ദേശീയ മുൻഗണന എവിടെയും കാണാനില്ല ‘എന്ന വാക്കുകൾ കൊണ്ട് ആഖ്യാതാവ് എന്താണ് അർത്ഥമാക്കുന്നത്?
Answer:
By the words ‘when it’s time to cash up, national preference is nowhere to be seen’, the narrator means that when white people want to sell something they are not worried about the colour of the buyer.
‘എന്തെങ്കിലും വിറ്റു കാശാക്കേണ്ട സമയമാകു മ്പോൾ, ദേശീയ മുൻഗണന എവിടെയും കാണാനില്ല’ എന്ന വാക്കുകൾ കൊണ്ട്, വെള്ള ക്കാർ എന്തെങ്കിലും വിൽക്കാൻ ആഗ്രഹിക്കു മ്പോൾ വാങ്ങുന്നയാളുടെ നിറം അവർ നോക്കാറില്ല എന്നാണ് ആഖ്യാതാവ് അർത്ഥ മാക്കുന്നത്.

p. How does the narrator respond to the cashier’s racist comment?
കാഷ്യറുടെ വംശീയ അഭിപ്രായത്തോട് ആഖ്യാതാവ് എങ്ങനെ പ്രതികരിക്കുന്നു?
Answer:
The narrator responds to the cashier’s racist comment by telling her: “You should come with me for the fresh air in the jungle. It’s revitalizing and would save you a facelift.”
കാഷ്യറുടെ വംശീയ അഭിപ്രായത്തിന് ആഖ്യാ താവ് അവളോട് ഇങ്ങനെ പറഞ്ഞുകൊണ്ട് മറു പടി നൽകുന്നു. കാട്ടിലെ ശുദ്ധവായു ആസ്വദി ക്കാൻ നീ എന്നോടൊപ്പം വരണം. അത് പുന രുജ്ജീവിപ്പിക്കുന്നു. നീ നിന്റെ മുഖം മിനുക്കാൻ ബ്യൂട്ടിഷ്യന്റെ അടുത്ത് പോകേണ്ടി വരില്ല.

q. “My skin, at least, always keeps its dignity”. What does the narrator mean by this?
“എന്റെ ചർമ്മം, കുറഞ്ഞത്, എപ്പോഴും അതിന്റെ അന്തസ്സ് നിലനിർത്തുന്നു”. ഇതി ലൂടെ ആഖ്യാതാവ് എന്താണ് അർത്ഥമാക്കുന്നത്?
Answer:
By this narrator means that she does not easily get angry, upset or embarrassed by the insults or mistreatments she often gets from the white people, who are easily upset and get angry or embarrassed even by minor things.
ഇതിൽ നിന്ന് ആഖ്യാതാവ് അർത്ഥമാക്കുന്ന ത്, വെള്ളക്കാരിൽ നിന്ന് അവൾക്ക് പലപ്പോഴും ലഭിക്കുന്ന അപമാനങ്ങളോ മോശമായ പെരു മാറ്റങ്ങളോ കാരണം അവൾ എളുപ്പത്തിൽ ദേഷ്യപ്പെടുകയോ അസ്വസ്ഥയാകുകയോ ലജ്ജിക്കുകയോ ചെയ്യുന്നില്ല എന്നാണ്, വെളു ത്തവർ എളുപ്പത്തിൽ അസ്വസ്ഥരാകുകയും ചെറിയ കാര്യങ്ങളിൽ പോലും ദേഷ്യപ്പെടു കയോ ലജ്ജിക്കുകയോ ചെയ്യുന്നു.

10th Std English Preference Nationale Question Answer Notes – Let’s rewind

Question 1.
Do you think the new law imposed by ‘Mr Borders’ is a violation of human rights? Why?
Answer:
I think the new law imposed by Mr Borders is a violation of human rights because it says if you are married to a French citizen, it will now take two years for you to claim the benefits of citizenship. This way the woman who marries a French citizen will remain without her citizenship rights for two years.

Question 2.
Being a foreigner, the narrator struggles to find work. How does this reflect the challenges of maintaining one’s identity in a foreign country?
Answer:
We see how the narrator is struggling to find work. Although she has high qualifications, she becomes ready to work as a salesgirl in a bakery. But the owner of the bakery insults her asking her why she can’t go back to her own country and work there. When she tries to get the job of a tutor of the 11-year old girl of the cashier in a supermarket, the cashier tells her that she wants a European type of person to tutor her child and she doesn’t want anyone messing up her child’s education.

Question 3.
Why does the narrator feel that her educational qualifications are not recognised? How does this undermine her sense of identity?
Answer:
The narrator has qualifications in French. But the cashier of the supermarket wants only a European type of person to tutor her child. and she tells the narrator that she doesn’t want anyone messing up her child’s education. The narrator helps her white friend to get the job as the tutor of the daughter of the cashier. The white friend thanks her for the help and adds “If you are interested, she has a neighbour who is looking for a cleaner.” All this shows her educational qualifications are not recognised and it undermines her sense of identity.

Question 4.
What does the narrator’s encounter with the woman at the café tell us about racism and its impact on personal identity?
Answer:
The woman at the café was a cashier in one of the large supermarkets in Strasbourg. She was looking for a tutor for her 11-year old girl. She asked the narrator to meet her at the cafe. When the woman saw the narrator was a black (coloured), she tells the narrator that she wants a European type of person to tutor her child and she doesn’t want anyone messing up her child’s education. The woman even tells her “Go back to your jungle”. The woman is a racist who has no respect for people who have black or brown skin.

Preference Nationale Questions and Answers Activities Notes Class 10 English Kerala Syllabus

10th English Preference Nationale Question Answer – Let’s recall and recreate:

Question 1.
Though the narrator applied for French citizenship, her application was rejected because of the new policy. Disheartened by this, she decides to write an email to the Senegalese Ambassador in France, seeking a solution to the problem. Draft the email.
Answer:
senegaleseambassadorparis@.com
Sub: Rejection of the application of citizenship

Dear Sir,
I am a Senegalese citizen married to a French gentleman. Soon after our marriage I applied for citizenship but my application was rejected because of the new Mr. Borders Law which says that if you are married to a French citizen, it will now take two years for you to claim the benefits of citizenship. Life has become very hard for me because of this law. I can’t find a suitable job although I am well qualified in the French language. Employers refuse to give us jobs as we are not French citizens. This has made our life miserable as we can’t even find money to buy food.

I therefore humbly request you to take up the matter with the French authorities and find a quick suitable solution to our vexing problem.

Yours faithfully,

Fatou Diome
Question 2.
The narrator felt heartbroken when she was rejected for the position of the sales girl at the bakery. Her spirits sank. She jots down her feelings in her diary after the incident. Write the likely diary entry.
Answer:
Dear Diary,
20 October 2023

This is day I would not like to remember. I applied for many jobs that I am eligible for with my qualification in the French language. Bu just because I am a black Senegalese, the employers refuse to give me a job on one pretext or another. I was desperate as I have no money even to buy food. So when I saw the ad from the bakery for a salesgirl, I applied, although it was far below by qualifications. I was called for the interview. The moment the bakery owner saw that I was a black person he knew I was not the right person for the job. He found an excuse to reject me – I could not speak Alsatian, the dialect of Alsace province. He even insulted me asking me why I don’t look for a job in my own country. I wanted tell him that we are poor because they looted us and impoverished us. They, the French, made us grow sugarcane and peanuts for their people to eat. They plundered us. They even sent our people to be cannon fodders in the wars for freedom. But they never thought of giving them and their people freedom.

Question 3.
After being denied the tutoring job, the narrator is deeply hurt. She writes a letter to her mother in Senegal narrating the incident, her emotions, and the repeated experience of discriminations after her self-worth and sense of identity. Draft the likely letter.
Answer:

Strasbourg
12 October 2023

Most beloved mother,

I got your letter. Good to know that all are fine at home.

I am not so fine here. The new law known as Borders’ Law is making the life of people like me, the black and the brown-skinned people, miserable. The law says that if you are married to a French citizen, it will now take two years for you to claim the benefits of citizenship. The other day I had a bitter experience. In a free paper I saw an advertisement. It said that a tutor to give French lessons to an 11-year old girl was wanted. The ad gave the phone number asking candidates to contact the advertiser after 7 pm.

I called the advertiser at 7.10. It was a woman working as a cashier at a Strasbourg supermarket. The 11 year-old girl was her daughter. She asked me to meet her at a particular café. She said she would come there dressed in a white jersey with blue stripes.

The café was crowded. I soon recognised her. I introduced myself. I gave her my certificate. She looked at it and returned it to me saying she wanted a European person and not a black one. She added that she would not allow anyone to mess up with her child’s education. I told her she is refusing me the job because of my black lips which can explain the intricacies of French grammar better than her white lips. She was annoyed and shouted at me “Go back to your jungle!” From my mother-in-law, I had heard the same phrase.

Earlier I had gone to look for a job as a salesgirl in a bakery. As a black woman, the white owner was not ready to give me the job. He even insulted me saying “Why can’t you go back and work in your own country? Dear mother, I was so happy when I was with you there. We might have been poor but we had our dignity and our joys. People migrate to foreign countries hoping to have better lives. But often they suffer as they are not well treated and respected by the whites of the host countries.

I hope I will soon get a job. I will come to see all of you, maybe after a few months when I have made enough money to travel.
With lots of love and kisses to all in the family,
Tour loving daughter,
Fatou

Preference Nationale Activities – Let’s Perform a Radio Play

(For practical work)
• Shall we transform Fatou Diome’s Préférence Nationale into a radio play, capturing the social criticism, the emotional depth, and the satire in the story?
Let’s begin by exploring the Key Features of a Radio Play:
1. Characters
• Each character must have a distinct voice and personality. Their emotions need to be conveyed through tone, pitch, and pace as there is no scope for body language or facial expressions.

2. Narration
• The narrator provides the background, reveals the transitions between scenes, and expresses the protagonist’s thoughts. The narration must be engaging and well-paced.

3. Dialogue and Monologues
• These drive the story forward, revealing the personalities of the characters and their relationships. Voice modulation is essential—characters should pause, hesitate, sigh, or raise their voice, in the most natural manner.

4. Sound Effects (SFX) and Music
• SFX create realism: footsteps, door creaks, street noise, a telephone ringing.
• Music sets the mood: melancholic piano flotes to indicate disappointment, tense strings for confrontation.

5. Expressive Voice Acting
• Since radio plays lack visuals, actors must rely on vocal expression to convey emotions.

A radio play relies entirely on voice, sound effects, and music to bring a story to life. Since
there are no visual elements, the script must allow the audience to imagine the setting, the
characters, and emotions through dialogue, narration, and sound effects.
Let’s go through the process of preparing a script for a radio play.

Identify Characters:
• Narrator — Guides the audience and provides insights into emotions.
• Protagonist — Intelligent, determined, and experienced.
• …………………………………………………….
• ……………………………………………………

• Establish the Setting and Events:
Settings
• Bakery
• ……………………………………………………
Events
• Protagonist looks for ads for jobs and discusses them with her French friend.
• ……………………………………………………………………………………
• Draft the Narration (to be read by the narrator):
• ……………………………………………………………………………………
• Develop Dialogues and Monologues (to be read out by each character):
• ……………………………………………………………………………………

Integrate Sound Effects and Music
Since the radio play depends on sound, most of the emotions, actions, and transitions need
to be reinforced with SFX and music.

• Now, structure the script of the radio play for Préférence Nationale. Let’s try to bring out the emotional depth of the protagonist’s experiences through dialogue, narration, and sound effects. Rehearse the play in groups focussing on voice modulation and expression. Record the radio play and upload it to your school blog.
Preference Nationale Questions and Answers Activities Notes Class 10 English Kerala Syllabus 1

Preference Nationale Questions and Answers Activities Notes Class 10 English Kerala Syllabus

10th Standard English Preference Nationale Question Answer Notes – Let’s read and enjoy

(Have you ever looked into the mirror and wondered who you truly are beneath the surface? What happens when the reflection staring back at you is not just a silent observer but a witness to your deepest secrets? Here is a poem that explores how a mirror image shapes the person we see and the one we struggle to accept.)
(കണ്ണാടിയിൽ നോക്കിയിട്ട് ഉപരിതലത്തിനടിയിൽ നിങ്ങൾ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തി ച്ചിട്ടുണ്ടോ? നിങ്ങളെ ഉറ്റുനോക്കുന്ന നിങ്ങളുടെ ഛായ ഒരു നിശബ്ദ നിരീക്ഷകനല്ല. മറിച്ച് നിങ്ങളുടെ ഏറ്റവും ആഴമേറിയ രഹസ്യങ്ങളുടെ സാക്ഷിയാകുമ്പോൾ, എന്ത് സംഭവിക്കും? ഒരു കണ്ണാടിയിലെ പ്രതി ബിംബം നമ്മൾ കാണുന്ന വ്യകതിയെയും നമ്മൾ ആയിരിക്കാൻ പാടുപെടുന്ന വ്യക്തിയെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് പ്രതിപാദിക്കുന്ന ഒരു കവിത ഇതാ.)

Preference Nationale Extra Questions and Answers

Question 1.
Describe the boss of the bakery using the information in the story.
Answer:
The boss of the bakery had a German moustache, an Alsace accent and he wore a hat in the colours of the French flag. He was an outright racist.

Question 2.
What do you understand by the term “cannon fodder”?
Answer:
By the term “cannon fodder” I understand that they refer to the soldiers sent to the war front.

Question 3.
Where did the mother of the 11-year old girl for whom a tutor was needed work?
Answer:
The mother of the 11-year old girl for whom a tutor was needed works as a cashier at one of the big Strasburg supermarkets.

Question 4.
In the story “Preference Nationale” we see that the narrator ordering “mocktail” while she was in a city centre café. “Mocktail” is portmanteau word that combines “mock” and “cocktail”. Give three other examples of portmanteau words.
Answer:
brunch – breakfast + lunch
blog – web + log
motel – motor + hotel

Question 5.
The narrator tells the cashier, “Being a cashier, you’ll know that everything must be paid for, even the services of coloureds, as you call us.” What does the word “coloureds” mean in America?
Answer:
In America ‘coloureds” mean people who are not whites. People with any other colour – black like the Africans, brown like the Indians or yellow like the Chinese are called coloureds there.

Leave a Comment