Kerala Syllabus Class 10 IT Model Question Paper Set 5 Malayalam Medium

Reviewing solved IT Question Paper Class 10 Kerala Syllabus Set 5 Malayalam Medium helps in understanding answer patterns.

Kerala SSLC IT Model Question Paper Set 5 Malayalam Medium

Multiple Choice Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക, ഓരോന്നിനും ½ സ്കോർ വീതം)

Question 1.
ഇങ്ക്സ്കേപ്പിൽ ഒരു അർദ്ധവൃത്തം വരയ്ക്കാൻ, start value _____ ആയി മാറ്റണം.
a) 0.00
b) 360.00
c) 180.00
d) 90.00
Answer:
c) 180.00

Question 2.
ബസിൽ ഷേപ്പ് ടൂൾ” എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a) Status bar
b) Properties window
c) Toolbar
d) File menu
Answer:
c) Toolbar

Question 3.
ഗ്രാഫിക് കമാൻഡുകൾ പ്രവർത്തിപ്പിക്കുന്നതി നായി ഒരു പൈത്തൺ പ്രോഗ്രാമിന്റെ തുടക്ക ത്തിൽ ചേർക്കാൻ ഉപയോഗിക്കുന്ന കമാൻഡ് ഏതാണ്?
a) from turtle import
b) from input import
c) from Gimp input
d) None of these
Answer:
a) from turtle import

Kerala Syllabus Class 10 IT Model Question Paper Set 5 Malayalam Medium

Question 4.
താഴെ പറയുന്നവയിൽ ഏതാണ് ഒരാളുടെ ഡിജി റ്റൽ ഐഡന്റിറ്റിയുടെ ഭാഗമല്ലാത്തത്?
a) Phone number
b) Social media profiles
c) Favourite food
d) Gaming ID
Answer:
c) Favourite food

Question 5.
loT എന്തിനെയാണ് സൂചിപ്പിക്കുന്നത്?
a) ഓൺലൈൻ ഷോപ്പിംഗിനുള്ള ഒരു വെബ് സൈറ്റ്
b) ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
c) ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭൗതിക വസ്തുക്കളുടെ ഒരു ശൃംഖല
d) ഒരു തരം ഓൺലൈൻ ഗെയിം
Answer:
c) ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭൗതിക വസ്തുക്കളുടെ ഒരു ശൃംഖല

Question 6.
CSSൽ എങ്ങനെയാണ് ഒരു കമന്റ് എഴുതുന്നത്?
a) // comment
b) <!- -comment
c) /* comment */
d) ## comment
Answer:
c) /* comment */

Question 7.
ജിയോജിബ്രയിൽ രണ്ട് വരികളുടെ വിഭജനം കണ്ടെത്താൻ ഉപയോഗിക്കുന്ന കമാൻഡ് ഏതാണ്?
a) Meet[]
b) Intersect[]
c) Join[]
d) Combine[]
Answer:
b) Intersect[]

Question 8.
ഫ്ളിപ്പ്ബുക്ക് _____ .എന്നും അറിയപ്പെടുന്നു.
a) Motion Pad
b) Kineograph
c) Sketchbook
d) Story Sheet
Answer:
b) Kineograph

Question 9.
രണ്ട് പട്ടികകളെ ബന്ധിപ്പിക്കുന്ന ഫീൽഡ് _____ അറിയപ്പെടുന്നു:
a) Linked Field
b) Foreign Key
c) Compound Key
d) Record Key
Answer:
b) Foreign Key

Question 10.
Floss ന്റെ പൂർണരൂപം:
a) Free/Libre and Open Source Software
b) Free Local Online Software System
c) Fast Licensed Open System Software
d) Free Legal Operating System Software
Answer:
a) Free/Libre and Open Source Software

Very short Answer Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ രണ്ട് ഉത്തരം തിരഞ്ഞെടുക്കുക. ഓരോന്നിനും 1 കോർ വീതം)

Question 11.
വെക്റ്റർ ഇമേജുകളുടെ ഉദാഹരണങ്ങൾ ഏതൊക്കെയാണ്?
a) JPEG
b) EPS
c) PNG
d) EPS
Answer:
a) JPEG & c) PNG

Question 12.
സ്കൂൾ വിക്കി പേജുകളിൽ ക്യുആർ കോഡുകൾ ഉൾപ്പെടുത്തുന്നതിന് നിങ്ങൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?
a) ബാർകോഡ് ഉള്ളടക്കത്തിൽ URL നൽകുക
b) ദ്വിമാന ചിഹ്നം ഉപയോഗിക്കുക
c) ഒരു സ്ക്രീൻ ഷോട്ട് ഒട്ടിക്കുക
d) ബ്രൗസറിൽ നിന്ന് പകർത്തുക
Answer:
a & b

Question 13.
താഴെ പറയുന്നവയിൽ ഏതാണ് ഹാക്കിംഗിനെ ശരിയായി വിവരിക്കുന്നത്?
a) ഒരു നെറ്റ് വർക്കിലേക്കുള്ള അംഗീകൃത ആക്സസ്
b) അനുമതിയോടെയുള്ള നിയമപരമായ പ്രവർ ത്തനം
c) കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കുള്ള അനധികൃത ആക്സസ്
d) ഒരു തരം സൈബർ കുറ്റകൃത്യം
e) സുഹൃത്തുക്കൾക്ക് ഇമെയിലുകൾ അയ
Answer:
c & d

Question 14.
CSSൽ ഡിസ്പ്ലേ പ്രോപ്പർട്ടിക്ക് valid ആയ മൂല്യ ങ്ങൾ ഏതാണ്?
a) block
b) inline
c) float
d) none
e) center
Answer:
a & b

Kerala Syllabus Class 10 IT Model Question Paper Set 5 Malayalam Medium

Question 15.
ഒരു ഡാറ്റാബേസ് ഫീൽഡിൽ ഏതൊക്കെ തരം
ഡാറ്റകളാണ് സൂക്ഷിക്കാൻ കഴിയുക?
a) Numbers
c) Audio
b) Text
d) Animations
e) Images
Answer:
a) Numbers,
b) Text

Leave a Comment