Another Day in Paradise Summary in Malayalam English Class 10

Students often refer to Kerala Syllabus 10th Standard English Textbook Solutions and Class 10 English Another Day in Paradise Summary in Malayalam & English Medium before discussing the text in class.

Class 10 English Another Day in Paradise Summary

Another Day in Paradise Summary in English & Malayalam

1. She calls out to the man on the street. Sir, can you help me? It’s cold and I’ve nowhere to sleep Is there somewhere you can tell me?
അവൾ തെരുവിൽ കണ്ട മനുഷ്യനോട് വിളിച്ചു പറയുന്നു. സർ, നിങ്ങൾക്ക് എന്നെ സഹായിക്കാമോ? ഭയങ്കര തണുപ്പാണ്, എനിക്ക് ഉറങ്ങാൻ ഒരിടവുമില്ല. നിങ്ങൾക്ക് എന്നോട് പറയാൻ കഴിയുന്ന എവിടെയെങ്കിലും ഉണ്ടോ?

2. He walks on. He doesn’t look back. He pretends he can’t hear her. He starts to whistle as he crosses the street. He seems embarrassed to be there.
അവൻ നടക്കുന്നു. അവൻ തിരിഞ്ഞു നോക്കുന്നില്ല. അവളെ കേൾക്കാൻ കഴിയുന്നില്ലെന്ന് അവൻ നടിക്കുന്നു. അവൻ തെരുവ് മുറിച്ചുകടക്കുമ്പോൾ ചൂള മടിക്കാൻ തുടങ്ങുന്നു. അവിടെ ആയിരിക്കു ന്നതിൽ അവൻ ലജ്ജിക്കുന്നു.

Another Day in Paradise Summary Class 10 English Kerala Syllabus 1

3. Oh, think twice because it’s another day for you and me in paradise. Just think about it. (This is repeated many times.)
ഓ, മനുഷ്യാ രണ്ടുതവണ നിങ്ങൾ ചിന്തിക്കുക. കാരണം ഈ പറുദീസയിൽ നിങ്ങൾക്കും എനിക്കും ഇന്ന് മറ്റൊരു ദിവസമാണ്. അതിനെക്കുറിച്ച് ചിന്തിക്കുക. (ഇത് പലതവണ ആവർത്തിക്കുന്നു)

4. She calls out to the man on the street. He can see she has been crying. She’s got blisters on the soles of her feet. She can’t walk, but she’s trying.
അവൾ തെരുവിലെ മനുഷ്യനോട് വിളിച്ചു പറയുന്നു. അവൾ കരയുന്നത് അയാൾക്ക് കാണാൻ കഴി യും. അവളുടെ കാലുകളിൽ കുമിളകൾ ഉണ്ട്. അവൾക്ക് നടക്കാൻ കഴിയില്ല. പക്ഷേ അവൾ ശ്രമി ക്കുകയാണ്.

Another Day in Paradise Summary Class 10 English Kerala Syllabus

5. Oh, Lord, is there nothing more anybody can do? Oh, Lord, There must be something You can say. You can tell from the lines on her face. You can see that she’s been there, probably been moved on from every place because she didn’t fit in there.
ഓ, ദൈവമേ, ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലേ? ഓ, ദൈവമേ, നിങ്ങൾക്ക് പറയാൻ കഴി യുന്ന എന്തെങ്കിലും സ്ഥലം ഉണ്ടായിരിക്കണം. അവളുടെ മുഖത്തെ ചുളികളിൽ നിന്ന് നിങ്ങൾക്ക് മന സ്സിലാക്കാം, അവളുടെ ദുഃഖം എത്രയാണെന് അവൾ അവിടെ ഉണ്ടായിരുന്നെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അവൾ എവിടെയും ചേരാത്തതിനാൽ എല്ലാ സ്ഥലങ്ങളിൽ നിന്നും അവളെ ആൾക്കാർ ആട്ടിപ്പായിക്കുന്നു.

Class 10 English Another Day in Paradise by Philip Collins About the Author

Philip Collins (b. 1951) is British musician, singer, song-writer, record producer and actor. He was the drummer and lead singer of the rock band Genesis. His most successful singles include: In the Air Tonight”, “One More Night”, “Another Day in Paradise” and “I wish It Would Rain Down” Collins has been celebrated for his contributions to the pop music canon – both as a solo artist and a member of Genesis. He has received many Awards.

ഫിലിപ്പ് കോളിൻസ് (ജനനം 1951) ബ്രിട്ടീഷ് സംഗീതജ്ഞർ, ഗായകൻ, ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, നടൻ എന്നീ നിലയിലൊക്കെ പ്രസിദ്ധനാണ്. അദ്ദേഹം റോക്ക് ബാൻഡ് ജെനസി സിന്റെ ഡമ്മറും പ്രധാന ഗായകനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വിജയകരമായ സിംഗിൾസു കളിൽ ഇവ ഉൾപ്പെടുന്നു. “ഇൻ ദി എയർ ടുനൈറ്റ് ”, “വൺ മോർ നൈറ്റ്”, അനദർ ഡേ ഇൻ പാർ ഡൈസ്”, “ഐ വിഷ് ഇറ്റ് വുഡ് റെയിൻ ഡൗൺ ഒരു സോളോ ആർട്ടിസ്റ്റായും ജെനസിസിലെ അംഗമായും പോപ്പ് സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് കോളിൻസ് പ്രശസ്തനാണ്. അദ്ദേ ഹത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Class 10 English Another Day in Paradise Vocabulary

  • embarrassed – uncomfortable, awkward, വിഷമം തോന്നുക, ലജ്ജ തോന്നുക
  • blisters – bubbles on the skin filled with serum and caused by friction, burning, or other damage, കുമിളകൾ, വ്രണങ്ങൾ

Leave a Comment