Arya in the Cockpit Summary Class 5 English Kerala Syllabus

Students often refer to SCERT Class 5 English Solutions and Arya in the Cockpit Summary in Malayalam & English Medium before discussing the text in class.

Class 5 English Arya in the Cockpit Summary

Arya in the Cockpit Summary in English

(This is the story of a girl who wanted to become a pilot.)

Arya always wanted to fly. When she was 4 years old she wanted to be Rosamma. Arya saw Rosamma in a circus. Rosamma was a trapeze artist. Arya wanted to fly from swing to swing. Her clothes would shine like Rosamma’s. Hundreds of people will clap for her. She will eat cotton candy every day. Her best friend would be a joker.

When Arya was 8, she wanted to be Kalpana Chawla. She made herself an orange space suit and wore it day and night. When her mother asked her if she does not feel hot in that suit, Arya told her that astronauts had to get used to the suit. Space is not as safe as the Earth. Her suit would protect her.

When Arya was 12, she wanted to be Amelia Earhart. Arya built a model plane for her school project. It couldn’t fly, but she got the second prize. She even got her hair cut like Amelia’s.

Arya in the Cockpit Summary Class 5 English Kerala Syllabus 1

Soon Arya heard of Angulia Bai, Kumudammal, and Sarla Thakrai. They were the first Indian women to fly a plane. Angulia Bai was 16. Arya said she can’t wait to be teenager to fly. She can neither drive nor vote but she can fly.

When Arya was 18, she wanted to be a fighter pilot. Seeing a poster with some pictures on her wall, her little brother Raju asked her who they were. Arya said they were Bhawana, Avani and Mohana, the first women to fly fighter planes in India. He asked her if they were her friends. She smiled and said maybe someday they would be her friends.

Arya saved up enough money to attend flying school. She spent years learning. She sat with pilots to learn from them. She worked hard and ate a lot of carrots. Her Amma had told her that carrots were good for the eyes. Finally she was ready to sit in the cockpit.

Today is a special day for Arya. She is in the cockpit. She is very happy because she has two special passengers with her. She announced, “Ladies and gentlemen, this is your captain Arya. Welcome aboard!” Raju was thrilled and he said, “Chechi!”. Saying, “Yes, my daughter!” his mother hugged him.

Arya in the Cockpit Summary Class 5 English Kerala Syllabus

Arya in the Cockpit Summary in Malayalam

(പൈലറ്റ് ആകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ കഥയാണിത്.)

ആര്യക്ക് എപ്പോഴും പറക്കാനായിരുന്നു ആഗ്രഹം. 4 വയസ്സുള്ളപ്പോൾ അവൾക്ക് റോസമ്മ ആകണം എന്നായിരുന്നു ചിന്ത. റോസമ്മയെ ആര്യ ഒരു സർക്കസ്സിലാണ് കണ്ടത്. റോസമ്മ ഒരു പീസ് അഭ്യാസി ആയിരുന്നു. ആര്യക്കും റോസമ്മയെ പോലെ ഒരു ഞാണിൽ നിന്നും മറ്റൊരു ഞാണിലേക്ക് പറന്നുകയ റണമെന്നായിരുന്നു ആശ. അവളുടെ ഡ്രസ്സും റോസമ്മയുടെ ഡ്രസ് പോലെ തിളങ്ങണം. നൂറുകണ ക്കിന് ആൾക്കാർ അവളുടെ അഭ്യാസം കണ്ട് കൈയ്യടിക്കും. അവൾ എന്നും കോട്ടൺ കാന്റിൻ (പഞ്ഞി മിഠായി) തിന്നും. അവളുടെ ഏറ്റവും നല്ല സ്നേഹിതൻ ഒരു ജോക്കർ ആയിരിക്കും

ആര്യക്ക് 8 വയസ്സായപ്പോൾ അവൾക്ക് കൽപ്പന ചൗള ആകണം എന്നായിരുന്നു ആശ. അവൾ ഒരു ഓറഞ്ച് നിറത്തിലുളള സ്യൂട്ട് തയ്പ്പിച്ച് രാത്രിയും പകലും അത് ധരിച്ചു. ആ സ്യൂട്ടിൽ ചൂടെടുക്കുകയില്ലേ എന്ന് അവളുടെ അമ്മ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു, ശൂന്യാകാശ സഞ്ചാരികൾ അത്തരം സ്യൂട്ടു കൾ എപ്പോഴും ധരിച്ച് അതുമായി ഒത്തുപോകണമെന്ന്. ശൂന്യാകാശം ഭൂമിയേപ്പോലെ അത്ര സുരക്ഷിത മല്ല. അവളുടെ സ്യൂട്ട് അവളെ സുരക്ഷിതയാക്കും.

ആര്യക്ക് 12 വയസ്സായപ്പോൾ അവൾക്ക് അമേലിയ ഇയർഹാർട്ട് ആകണമെന്നായിരുന്നു. അവളുടെ സ്കൂൾ പ്രൊജക്റ്റിനായി അവൾ ഒരു മോഡൽ പെയിൻ ഉണ്ടാക്കി. അതുപറക്കുകയില്ലെങ്കിലും, അവൾക്ക് അതിന് രണ്ടാം സമ്മാനം കിട്ടി. അവൾ അവളുടെ തലമുടി അമേലിയുടേതു പോലെ മുറിപ്പിച്ചു.

പിന്നെ ആര്യകേട്ടത് അംഗുലിയബായി, കുമുദമ്മാൾ, സരള താകയ് എന്നിവരെപ്പറ്റിയാണ്. ആദ്യമായി വിമാനം പറത്തിയ ഇൻഡ്യൻ സ്ത്രീകളായിരുന്നു അവർ. അംഗുലിയ ബായിക്ക് 16 വയസ്സുള്ളപ്പോൾ ആണ് അത് ചെയ്തത്.

Arya in the Cockpit Summary Class 5 English Kerala Syllabus 2

ആര്യ പറഞ്ഞു. അവൾക്ക് വിമാനം പറപ്പിക്കാൻ ഒരു റ്റീനേ ജർ ആകുന്നതുവരെയൊന്നും വെയ്റ്റ് ചെയ്യാൻ പറ്റുകയില്ലെ ന്ന്. അവൾക്ക് ഡ്രൈവ് ചെയ്യാൻ പറ്റില്ല. വോട്ടു ചെയ്യാനും പറ്റില്ല. പക്ഷേ, അവൾക്കു പറക്കാമല്ലോ. ആര്യക്ക് 18 വയസ്സാ യപ്പോൾ, അവൾക്ക് ഒരു ഫൈറ്റർ പൈലറ്റ് ആകണമെന്നായി രുന്നു മോഹം. അവളുടെ മുറിയുടെ മതിലിൽ ഒരു പോസ്റ്റർ അവളുടെ സഹോദരൻ രാജു കണ്ടു. അതിൽ ചിലരുടെ ചിത്രമുണ്ട്. അവൻ അവളോടു ചോദിച്ചു, അവർ ആരൊക്കെയാണെന്ന്. ആര്യ പറ ഞ്ഞു, അവർ ഭാവന, ആവണി, മോഹന എന്നിവരാണെന്ന്. അവരാണ് ഇൻഡ്യയിൽ ആദ്യമായി ഫൈറ്റർ പ്ളെയ്ൻസ് (യുദ്ധവിമാനങ്ങൾ) പറത്തിയത്. അപ്പോൾ രാജു ചോദിച്ചു. അവർ ആര്യയുടെ സ്നേഹിത കളാണോ എന്ന്. അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഒരു ദിവസം അവർ അവളുടെ സ്നേഹിതകൾ ആകും എന്ന്.

ആര്യ ഫ്ളയിംഗ് സ്കൂളിൽ പഠിക്കാനുള്ള പണം സ്വരുക്കൂട്ടി. പഠിക്കാൻ കുറച്ചു വർഷങ്ങൾ എടുത്തു. അവൾ പൈലറ്റുകളുടെ കൂടെ സമയം ചിലവഴിച്ച് അവരിൽ നിന്നും പലതും പഠിച്ചു. കഠിനാദ്ധ്വാനിയായി രുന്ന അവൾ ധാരാളം കാരറ്റ് കഴിച്ചു. അവളുടെ അമ്മ പറയുമായിരുന്നു കാരറ്റ് കണ്ണിന് നല്ലതാണെന്ന്. അവസാനം അവൾ കോക്പിറ്റിൽ ഇരിക്കാൻ യോഗ്യയായി.

ഇന്ന് ആര്യക്ക് ഒരു വിശേഷപ്പെട്ട ദിവസമാണ്. അവൾ കോക് പിറ്റിലാണ്. അവൾ വളരെ സന്തോ ഷവതിയാണ്. കാരണം അവളുടെ വിമാനത്തിൽ ഇന്ന് രണ്ടു പ്രത്യേക യാത്രക്കാർ ഉണ്ട്. അവൾ അനൗൺസ് ചെയ്തു, ലേഡീസ് ആന്റ് ജെന്റിൽമെൻ, ഞാൻ നിങ്ങളുടെ കാപ്റ്റനായ ആര്യയാണ്. രാജുവിന് വലിയ സന്തോഷമായി, “ചേച്ചി” എന്നുപറഞ്ഞു. ‘അതേ, എന്റെ മകളാണ് ” എന്നു പറഞ്ഞുകൊണ്ട് അമ്മ അവനെ നെഞ്ചോടു ചേർത്തു.

Arya in the Cockpit Summary Class 5 English Kerala Syllabus 3

Arya in the Cockpit About the Author

Nandita Jayaraj is an independent science Journalist and author who co- founded the media platform “the life science com.” She has authored and co-authored many books. Some of her books are: “Anna’s Extraordinary Adventures with Weather”, “31 Extraordinary Adventures in Science” “Lab Hopping: A Journey to Find India’s Women in Science”.

നന്ദിത ജയരാജ് ഒരു സ്വതന്ത്ര സയൻസ് നോവലിസ്റ്റും, എഴുത്തുകാരിയുമാണ്. മീഡിയ പ്ളാറ്റ് ഫോം ആയ “ ദ് ലൈഫ് സയൻസ് കോം”-ന്റെ കോഫൗണ്ടറാണ് അവർ. അവർ സ്വന്തമായും കൂട്ടായും പല പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവർ എഴുതിയ ചില പുസ്തകങ്ങളാണ് “അന്നാസ് എക്സ്ട്രാ ഓർഡിനറി അഡ്വെഞ്ചേഴ്സ് വിത്ത് വൈദർ”, “31 എക്സ്ട്രാ ഓർഡിനറി അഡ്വേഞ്ചേഴ്സ് ഇൻ സയൻസ്”, “ലാബ് ഹോപ്പിംഗ്: എ ജേണി റ്റു ഫൈന്റ് ഇൻഡ്യാസ് വിമിൻ ഇൻ സയൻസ് മുതലായവ

Arya in the Cockpit Summary Class 5 English Kerala Syllabus

Arya in the Cockpit Word Meanings

  • trapeze – a horizontal bar hanging by two ropes and free to swing,
  • glitter – shine , തിളങ്ങുക
  • cotton candy – candy that looks like cotton , പഞ്ഞിമിട്ടായി
  • clown – joker, തമാശക്കാരൻ
  • Kalpana Chawla – An Indian-born American astronaut and aerospace engineer who was the first woman of Indian origin to fly to space. She died in the Space Shuttle Columbia disaster on 1 February 2003. She was only 40 when she died.
    കൽപ്പനചൗള – ഇൻഡ്യയിൽ ആണ് കൽപ്പന ചൗള ജനിച്ചത്. അമേരിക്കൻ പൗരത്വം സ്വീകരിച്ച് അവർ ശൂന്യാകാശത്തിലേക്ക് പറന്ന ആദ്യ ഇൻഡ്യൻ ഒറിജിൻ സ്ത്രീയായിരുന്നു. ഫെബ്രുവരി 2003-ൽ നടന്ന സ്പെയ്സ് ഷട്ടിൽ കൊളംബിയ ദുരന്തത്തിൽ 40-ാം വയസ്സിൽ അവർ കൊല്ലപ്പെട്ടു.
  • astronaut – a person who is trained to travel in a spacecraft, സ്പെയ്സ് ക്രാഫ്റ്റിൽ സഞ്ചരിക്കാൻ ട്രെയിനിംഗ് കിട്ടിയവർ
  • space suit – is a garment worn to keep a human alive in the harsh environment of outer space, vacuum and temperature extremes, ശൂന്യാകാശത്തിൽ ധരിക്കേണ്ട സ്യൂട്ട്
  • Amelia Earhart – The American woman who disappeared over the Pacific Ocean while attempting to become the first female pilot to circumnavigate the world, ലോകം ചുറ്റുന്ന അമേലിയ ഇയർഹാർട്ട് – ആദ്യത്തെ വനിതാ പൈലറ്റാകാനുള്ള ശ്രമത്തിനിടെ പസഫിക് സമുദ്രത്തിന് മുകളിൽ അപ്രത്യക്ഷമായ അമേരിക്കൻ വനിത.
    maybe – perhaps, ഒരുപക്ഷേ
    cockpit – the place where the pilot sits , വിമാനത്തിൽ പൈലറ്റിന്റെ സിറ്റ്
    excited – thrilled, very happy, വലിയ സന്തോഷം
    hugged – squeeze tightly in one’s arms, to show love, സ്നേഹം കാണിക്കുന്നതിനായി കെട്ടിപ്പിടിക്കുക.

Leave a Comment