Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 4 Chapter 2 बबुआ और बूढ़ा Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.
Babua Aur Booda Hindi Poem Class 6 Question Answer Notes Summary
SCERT Class 6 Hindi Unit 4 Chapter 2 Question Answer Kerala Syllabus बबुआ और बूढ़ा
Babua Aur Booda Hindi Poem Question Answer
प्रश्न 1.
बच्चे रोते हैं, बूढे भी। क्या दोनों के रोने का कारण समान है ? विचार करें
കുട്ടി കരയുന്നു, വൃദ്ധനും. ഇവരുടെ കരച്ചിലിൽ
എന്തെങ്കിലും സമാനമായ കാരണമുണ്ടോ? ചിന്തിക്കാം
उत्तर :
हाँ, दोनों का कारण समान है। इन दोनों को परिवार से उचित देखभाल नहीं मिलती हैं ।
ഉണ്ട്, രണ്ടുപേരുടെയും കാരണങ്ങൾ ഒരു പോലെയാണ്. ഇവർക്ക് രണ്ടുപേർക്കും കുടുംബത്തിൽ നിന്നും ഉചിതമായ പരിചരണം കിട്ടുന്നില്ല.
प्रश्न 2.
ये पंक्तियाँ पढें । ഈ വരികൾ വായിക്കുക.
‘बबुआ बोला बहुत बुरा है,
बडके हम पर ध्यान न देते ।
बूढे ने बूढे हाथों से
हाथ फिराया बबुआ पर
समझ रहा हूँ बात तुम्हारी,
मुझे पता है, तुम जो कहते ।’
‘बडके हम पर ध्यान न देते,
മുതിർന്നവർ ഞങ്ങളെ ശ്രദ്ധിക്കുന്നേയില്ല.
इसपर अपना अनुभव लिखें।
ഇതിനെപ്പറ്റി സ്വന്തം അനുഭവം എഴുതാം
उत्तर :
मैं अनश्वर, छठी कक्ष में पढता हूँ। घर में मेरे अलावा माताजी और पिताजी है। वे अपने काम- काज में हमेशा व्यस्त रहते हैं । मेरे साथ खेलनेवाला कोई नहीं है। बातचीत करनेवाला भी कोई नहीं है। घर में मैं बिलकुल अकेला हूँ । इस पर मैं बहुत दुखी हूँ। सबके साथ मिल जुलकर रहना मैं पसंद करता हैं ।
ഞാൻ അനശ്വർ, ആറാം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ എന്നെ കൂടാതെ അച്ഛനും അമ്മയുമുണ്ട്. അവർ സ്വന്തം ജോലികളിൽ എപ്പോഴും തിരക്കിലാണ്. എന്റെ കൂടെ കളിക്കാൻ ആരുമില്ല. സംസാരിക്കാൻ പോലും ആരുമില്ല. വീട്ടിൽ തികച്ചും ഞാൻ തനിയെ ആണ്. ഇതിൽ ഞാനൊരുപാട് ദു:ഖിതനാണ്. എല്ലാവരുടെയും കൂടെ ഒരുമിച്ചിരിക്കാൻ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു.
प्रश्न 3.
खेलें आँख मिचौनी (ഒളിച്ചു കളിക്കുക)
वर्ण में छिपे शब्द चुन लें और लिखें ।
വർണ്ണങ്ങളിൽ (അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വാക്കുകൾ തിരഞ്ഞെടുത്തെഴുതാം
_______________ _______________ _______________
_______________ _______________ _______________
_______________ _______________ _______________
_______________ _______________ _______________
उत्तर :
आसमान | सितारा | समुद्र |
गहरा | तारा | और |
सूरज | सब | किए |
उल्लू | भाव | जब |
रात | सांत | अंत |
बबुआ और बूढ़ा Hindi Poem अन्य महत्वपूर्ण परीक्षा केंद्रित प्रश्नोत्तर
प्रश्न 1.
नन्हा उल्लू क्यों तारे गिनने में हार हो गया ?
കുഞ്ഞു മൂങ്ങ എന്തു കൊണ്ടാണ് നക്ഷത്രങ്ങൾ എണ്ണുന്നതിൽ തോറ്റു പോയത്?
उत्तर :
क्योंकि आसमान में अनगिनत तारे हैं ?
എന്തുകൊണ്ടെന്നാൽ ആകാശത്ത് എണ്ണമറ്റാത്ത തരത്തിൽ നക്ഷത്രങ്ങൾ ഉണ്ട്.
प्रश्न 2.
‘बबुआ और बूढा’ कविता का संदेश क्या है ?
ആൺകുട്ടിയും വൃദ്ധനും’ എന്ന കവിത നൽകുന്ന സന്ദേശമെന്താണ്?
उत्तर :
इस कविता का संदेश यह हे कि ‘बबुआ और बूढा – दोनों को परिवार से उचित देखभाल होना चाहिए।
कहते हैं कि बूढ़ापा जीवन में दूसरा बचपन है। दूसरों के प्रेम, देखभाल और सहानुभूति वे दोनों चाहते हैं ।
ഈ കവിത നൽകുന്ന സന്ദേശമിതാണ്. കുട്ടിയും വൃദ്ധനം കുടുംബത്തിൽ നിന്ന് നല്ല പരിചരണം നൽകേണ്ടതുണ്ട്. ജീവിതത്തിലെ രണ്ടാമത്തെ കുട്ടിക്കാലം എന്നാണ് വാർദ്ധക്യത്തെപ്പറ്റി പറയുന്നത്. മറ്റുള്ളവരുടെ സ്നേഹവും, പരിചരണവും കരുതലും രണ്ടു പേരും ആഗ്രഹിക്കുന്നുണ്ട്.
प्रश्न 3.
किसने कहा (ആര് പറഞ്ഞു)
i) मेरे हाथ से चम्मच गिर जाता है।
എന്റെ കൈയിൽ നിന്ന് സ്പൂൺ താഴെ പോകാറുണ്ട്.
ii) सू – सू करके धोती ढीली करनी पडती है।
മൂത്രമൊഴിക്കുന്നതു കൊണ്ട് മുണ്ട് ഇടയ്ക്ക് മാറ്റാറുണ്ട്.
iii) मुझको भी बहुत रुलाई आती है।
എനിക്കും കരച്ചിൽ വരാറുണ്ട്.
iv) मैं बहुत रुअँटा हूँ।
ഞാൻ വളരെയധികം കരയുന്നവനാണ്.
v) मैं तुम्हारी बात समझ रहा हूँ ।
ഞാൻ നിന്റെ കാര്യം മനസ്സിലാക്കുന്നുണ്ട്.
vi) बडके हम पर ध्यान नहीं देते हैं।
മുതിർന്നവർ ഞങ്ങളെ ശ്രദ്ധിക്കാറില്ല.
उत्तर :
(i) बबुआ
(ii) बूढा
(iii) बूढा
(iv) बबुआ
(v) बूढा
(vi) बबुआ
प्रश्न 4.
पदसूर्य पढकर कवि के बारे में लेखन लिखिए:
പദസൂര്യൻ വായിച്ചിട്ട് കവിയെപ്പറ്റി ലേഖനം എഴുതുക.
उत्तर :
शेलडन सिलवरस्टाइन का जन्म अमेरिका के चिकागो में १९३० सितंबर २५ को हुआ । लेखक, कवि, नाटककार आदि रूपों में वे मशहूर है। ए वॉय नैम्ड सू, दि गिविंग ट्री आदि उनकी प्रमुख रचनाएँ है।
प्रश्न 5.
शब्द बनाएँ (വാക്കുകൾ സൃഷ്ടിക്കുക)
उत्तर :
- माताजी – അമ്മ mother
- पिताजी – അച്ഛൻ Father
- मरीज़ – രോഗി sick person
- गरीब – ദരിദ്രം poor
- प्यार – സ്നേഹം love
- रत्न – രത്നം jewel
- घर – വീട് house
- रथ – രഥം chariot
प्रश्न 6.
चित्रवर्णन कीजिए (ചിത്രം വിവരിക്കുക)
उत्तर :
चित्र में एक लडका और एक लडकी है ।
ചിത്രത്തിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ട്
लडका और लडकी सपने देख रही हैं।
ആൺകുട്ടിയും പെൺകുട്ടിയും സ്വപ്നം കാണുകയാണ്.
सपने में वे कई तरह के पक्षी, बादल, रोकेट, हवाई, जहाज़, आसमान के तारे आदि देखते हैं ।
സ്വപ്നത്തിൽ അവർ പല വിധത്തിലുള്ള പക്ഷികൾ, മേഘം, റോക്കറ്റ്, വിമാനം, ആകാശത്തിലെ നക്ഷത്രങ്ങൾ
മുതലായവയെ കാണുന്നു.
सपने में लडका अपना हाथ फैलाकर आसमान के चाँद को पकडने का प्रयास कर रहा है।
സ്വപ്നത്തിൽ ആൺകുട്ടി തന്റെ കൈകൾ ഉയർത്തി ആകാശത്തിലെ ചന്ദ്രനെ പിടിക്കാൻ ശ്രമിക്കുന്നു.
प्रश्न 7.
उलटा पुलटा शब्द ठीक करके लिखिए (വിപരീതം തിരിച്ചുമുള്ള വാക്കുകൾ ശരിയായി എഴുതുക)
उत्तर :
(i) सितारा
ii) आसमान
iii) सूरज
iv) छिपाकर
v) बादल
प्रश्न 8.
पुरस्कार प्राप्त होने के बाद जो खुशी हुआ । उसके बारे में आप एक डायरी लिखिए
പുരസ്കാരം ലഭിച്ചതിൽ സന്തോഷിച്ച് ഒരു ഡയറി വയ്ക്കുക.
उत्तर :
23 जून 2022
सोमवार
आज का दिन बहुत अच्छा था । विद्ययाल की प्रार्थना सभा में समस्त विद्यार्थियों के सामने मुझे काव्य पाठ प्रतियोगिता में जीता गया पुरस्कार दिया गया। घर आने पर मैं ने माँ – पिताजी को पुरस्कार दिखाया, तब वे बहुत खुश हो गए। दादी माँ ने मुझे आशीर्वाद दिया। अब मैं खाना खाने के बाद सोने जा रहा हूँ ।
ജൂൺ
തിങ്കളാഴ്ച
ഇന്നത്തെ ദിവസം വളരെ നല്ലതായിരുന്നു. വിദ്യാലയത്തിലെ അസംബ്ലിയിൽ എല്ലാ വിദ്യാർത്ഥികളുടെയും മുന്നിൽ വച്ച് കവിതാ മത്സരത്തിൽ ജയിച്ചതിന് എനിക്ക് സമ്മാനം ലഭിക്കുകയുണ്ടായി. വീട്ടിൽ വന്നപ്പോൾ ഞാൻ ആ സമ്മാനം അച്ഛനെയും അമ്മയെയും കാണിച്ചു. അപ്പോൾ അവർക്ക് ഒരുപാട് സന്തോഷം തോന്നി. മുത്തശ്ശി എന്നെ അനുഗ്രഹിച്ചു. ഇപ്പോൾ ഞാൻ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോവുകയാണ്.
प्रश्न 9.
कविता को पढिए और नीचे दिए गए प्रश्न को उत्तर दीजिए:
കവിത വായിച്ച് താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
तितली रानी तितली रानी
कौन देश से आयी हो ?
रंग-बिरंगे सुन्दर कपडे
किस दुकान से लायी हो ?
फूल – फूल पर घूमा करती
सबके मन को भायी हो ।
i) इस कविता में किसके बारे में कहती है ?
ii) तितली रानी कैसे कपड़े पहनती है?
ii) तितली रानी कहाँ पर घूमा करती है ?
iv) तितली रानी किसको मन को भायी है?
v) उचित शीर्षक दीजिए ।
- ഈ കവിതയിൽ ആരെപ്പറ്റിയാണ് പറയുന്നത്?
- തിതലി റാണി എങ്ങനെയുള്ള വസ്ത്രമാണ് ധരിച്ചിരിക്കു് ?
- തിതലി റാണി എവിടെയാണ് കറങ്ങി നടക്കുന്നത്?
- തിതലി റാണി ആരുടെ മനസ്സാണ് കീഴടങ്ങിയത്?
- അനുയോജ്യമായ ഒരു തലക്കെട്ട് നൽകുക.
उत्तर :
i) इस कविता में तितली रानी के बारे में कहती है ।
ii) तितली रानी रंग – बिरंगे सुंदर कपड़े पहनती है
ii) तितली रानी फल – फूल पर घूमा करती है ।
iv) तितली रानी सबके मन को भाई है ।
v) तितली रानी ।
- ഈ കവിതയിൽ തിതലി റാണിയെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്
- തിതലി റാണി പല നിറത്തിലുള്ള സുന്ദരമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
- തിതലി റാണി പഴങ്ങളിലും – പൂക്കളിലും കറങ്ങി നടക്കുന്നു.
- തിതലി റാണി എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു
- തിതലി റാണി
प्रश्न 10.
नीचे दिए गए अक्षरों से परिचित शब्द लिखें।
താഴെ തന്നിരിക്കുന്ന അക്ഷരങ്ങളിൽ നിന്നും പരിചയമുള്ള വാക്കുകൾ എഴുതാം.
उत्तर :
- पेड – മരം
- पिताजी – അച്ഛൻ
- नदी – നദി
- गाँव – ഗ്രാമം
- मोर – മയിൽ
- दिन – ദിവസം
- मैदान – മൈതാനം
- कोयल – കുയിൽ
- पत्थर – കല്ല്
- जानवर – മൃഗം
- नर – മനുഷ്യൻ
- आवाज़ – ശബ്ദം
प्रश्न 11.
स्कूल चलते वक्त विनु के मन में एक गीत याद
സ്കൂളിൽ പോകുന്ന സമയം വിനുവിന്റെ മനസ്സിൽ ഒരു പാട്ട് ഓർമ്മ വന്നു. അവൻ പാടാൻ തുടങ്ങി
चंदा मामा कितना प्यारा,
चेहरा कितना गोरा ।
_______________
_______________
i) आगे की दो पंक्तियँ जोड दीजिए ।
മുന്നോട്ടുള്ള രണ്ട് വരികൾ കൂടി എഴുതി ചേർക്കു
ii) कविता के लिए उचित शीर्षक दीजिए ।
കവിതയ്ക്ക് ഉചിതമായ തലക്കെട്ട് നൽകാം
उत्तर :
i) रात होते ही तुम आ जाते,
संग – साथ सितारे लाते ।
ii) चंदा मामा
प्रश्न 12.
नीचे दिए गए लेख को पढकर प्रश्नों को उत्तर दीजिए:
താഴെ തന്നിരിക്കുന്ന ലേഖനം വായിച്ചിട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
मीना गर्मी कि छुट्टियों में अपनी नानी के गाँव गई। नानी के गाँव में चारों ओर बहुत हरियाली भी । गाँव के पास में एक नदी भी थी । एक दिन मीना सैर पर निकली। उसने हरे-भरे खेत देखे, नीम के पेड पर झूला झूला, बहुत सारे आम खाये।
മിന വേനലവധിക്ക് അവളുടെ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് പോയി. മുത്തശ്ശിയുടെ ഗ്രാമത്തിന്റെ നാല് ഭാഗവും പച്ചപ്പ് നിറഞ്ഞതായിരുന്നു. ഗ്രാമത്തിന്റെ അടുത്ത് ഒരു നദി കൂടി ഉണ്ട്. ഒരു ദിവസം മീന യാത്രയ്ക്കായി ഇറങ്ങി. അവൾ പച്ചപ്പ് നിറഞ്ഞ വയലുകൾ കണ്ടു, വേപ്പിന്റെ മരത്തിൽ ഊഞ്ഞാലാടി. ഒരുപാട് മാമ്പഴം കഴിച്ചു.
(i) मीना गर्मी की छुट्टियों में कहाँ गई ?
മീന വേനലവധിക്ക് എവിടേക്കാണ് പോയത്?
ii) नानी के गाँव में चारों ओर क्या थी ?
മുത്തശ്ശിയുടെ ഗ്രാമത്തിന്റെ എന്തായിരുന്നു?
iii) गाँव के पास क्या थी?
നാല് ഭാഗവും ഗ്രാമത്തിന്റെ സമീപത്ത് എന്തായിരുന്നു?
iv) मीना किसके पेड पर झूला झूला ?
മരത്തിലാണ് ഊഞ്ഞാലാടിയത്?
v) मीना ने क्या खाया ?
മീന എന്താണ് കഴിച്ചത്?
उत्तर :
(i) मीना गर्मी की छुट्टियों में अपनी नानी के गाँव गई।
ii) नानी के गाँव में चारों ओर बहुत हरियाली थी ।
iii) गाँव के पास एक नदी थी।
iv) मीना नीम के पेड पर झूला झूली
v) मीना ने बहुत सारे आम खाये
प्रश्न 13.
पोस्टर तैयार कीजिए:- पानी का सदुपयोग
വെള്ളത്തിന്റെ ഉപയോഗത്തെ പറ്റി ഒരു പോസ്റ്റർ തയ്യാറാക്കുക.
उत्तर :
प्रश्न 14.
कविता को क्रमबद्ध कीजिए ।
കവിത ക്രമമായി എഴുതാം
बूढा बोला जाने भी दो.
बबुआ बोला अक्सर मेरा ।
मुझसे भी यह हो जाता है
चम्मच मुझसे गिर जाता है
उत्तर :
बबुआ बोला अक्सर मेरा ।
चम्मच मुझसे गिर जाता है ।
बूढा बोला जाने भी दो
मुझसे भी यह हो जाता है।
1) चित्र में क्या क्या है ?
ചിത്രത്തിൽ എന്തൊക്കെയുണ്ട്?
उत्तर :
चित्र में एक लडका, पेड, उल्लू, कोटर, पत्थर और एक नन्ही चिडिया हैं । उल्लू कोटर में बैठती है । एक लडका उसके पास खड़ा है। लडका उल्लू से बात करता है । पेड के सामने कई पत्थर है। पत्थर के ऊपर एक नन्ही सी चिडिया बैठती है।
ചിത്രത്തിൽ ഒരു ആൺകുട്ടി, വൃക്ഷം, മൂങ്ങ, മരപ്പൊത്ത്, കല്ലുകൾ, ചെറിയ ഒരു പക്ഷിയുമുണ്ട്. മും മരപ്പൊത്തിൽ ഇരിക്കുന്നു. ഒരു ആൺകുട്ടി അതിന്റെ സമീപത്ത് നിൽപുണ്ട്. ആൺകുട്ടി മൂങ്ങയോട് സംസാരിക്കുകയാണ്. മരത്തിനു മുൻപിൽ ധാരാളം കല്ലുകൾ ഉണ്ട്. ഒരു കല്ലിന്റെ മുകളിൽ ഒരു ചെറിയ പക്ഷി ഇരിക്കുന്നുണ്ട്.
2) ‘नन्हा उल्लू’ पाठभाग से संबंधित ये चित्र देखों और प्रश्नों के उत्तर लिखें।
‘नन्हा उल्लू’ വാംദഗവുമായി ബന്ധപ്പെടുത്തിയ ഈ ചിത്രം കാണൂ, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാം.
उत्तर :
क) चित्रों के आधार पर वाक्यों को क्रमबद्ध करें।
ചിത്രങ്ങളെ അടിസ്ഥാനമാക്കി വാക്യങ്ങൾ ക്രമമാക്കാം
मैं तुमसे प्यार करता हूँ, अम्मा
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ.
तो, कितना ऊँचा है आसमान ?
എത്ര ഉയരത്തിലാണ് ആകാശം?
आसमान में कितनी सितारे हैं ?
ആകാശത്തിൽ എത്ര നക്ഷത്രങ്ങളുണ്ട് ?
आसमान में कितनी लहरें हैं ?
സമുദ്രത്തിൽ എത്ര തിരമാലകളുണ്ട്?
ख) नमूने के अनुसार बदल कर लिखें।
മാതൃക അനുസരിച്ച് മാറ്റിയെഴുതാം.
3) अम्मा उल्लू मुस्काने लगी।
नन्हा उल्लू मुस्काने लगा ।
अम्मा उल्लू पेड पर बैठी ।
नन्हा उल्लू पेड पर _______________
उत्तर :
(क) आसमान में कितने सितारे हैं?
तो कितना ऊँचा है आसमान?
समुद्र में कितनी लहरें हैं ।
मैं तुमसे प्यार करता हूँ अम्मा ।
(ख) बैठा
4) पाठ का यह अंश पढें और नीचे लिखे प्रश्नों को उत्तर दीजिए |
പാംദാഗം വായിച്ച് താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
‘आसमान जितना ऊँचा है और समुद्र जितना गहरा
मैं तुमसे उतना प्यार करता हूँ अम्मा ।’
अम्मा ने नन्हे उल्लू को ढाँप लिया। तुम कितनी बार
गले लगा ओगी मुझे? नन्हे उल्लू ने पूछा ।
‘बहुत बार’ अम्मा ने फिर उसे गले लगा लिया ।
कितनी बार’ नन्हे उल्लू के ऊँघते हुए पूछा ।
जितनी लहरें हैं समुद्र में, जितने तारे हैं आसमान में, उतनी बार।
(क) “जितनी लहरें हैं समुद्र में, जितने तारे हैं आसमान में, उतनी बार ।” यह किसने कहा ?
“എത്രത്തോളം തിരമാലകൾ സമുദ്രത്തിലുണ്ടോ, എത്രത്തോളം നക്ഷത്രങ്ങൾ ആകാശത്തിലുണ്ടോ അത്രത്തോളം” – ഇതാരാണ് പറഞ്ഞത്?
(ख) इस प्रसंग के आधार पर अम्मा उल्लू की डायरी लिखें।
ഈ സന്ദർഭത്തെ അടിസ്ഥാനമാക്കി അമ്മ മൂങ്ങയുടെ ഒരു ഡയറിക്കുറിപ്പ് തയ്യാറാക്കാം.
उत्तर :
(क) अम्मा उल्लू ने
(ख)
0३ – 0८ – २0२२
मंगलवार
आज मैं बहुत खुश हूँ। मेरा बच्चा मुझे बहुत प्यार करता हूँ। वह मुझसे कहता है कि जितना ऊँचा आसमान है और जितना गहरा समुद्र है उतना प्यार करता है। यह सुनकर मुझे बहुत खुशी हुई। मैं ने भी उससे कहा कि जितने तारे आसमान में होते हैं और जितनी लहरें समुद्र में होती है उतना प्यार मैं भी तुमको करती हूँ।
ഇന്നെനിക്ക് വളരെയധികം സന്തോഷമാണ്. എന്റെ കുഞ്ഞ് എന്നെ വളരെയധികം സ്നേഹിക്കുന്നു. അവൻ ഇന്ന് എന്നോട് പറഞ്ഞു ആകാശം എത്രത്തോളം ഉയരത്തിലാണോ, സമുദ്രം എത്രത്തോളം ആഴത്തിലാണോ അത്രത്തോളം അവൻ എന്നെ സ്നേഹിക്കുന്നു എന്ന്. ഇതുകേട്ട് എനിക്ക് വളരെയധികം സന്തോഷം തോന്നി. ഞാനും അവനോടു പറഞ്ഞു എത്രയധികം നക്ഷത്രങ്ങൾ ആകാശത്തിലുണ്ടോ, എത്രയധികം തിരമാലകൾ സമുദ്രത്തിലുണ്ടോ അത്രത്തോളം ഞാനും അവനെ
സ്നേഹിക്കുന്നുവെന്നു.
बबुआ और बूढ़ा Hindi Poem Summary in Malayalam & Hindi
Babua Aur Booda Hindi Poem Summary in Malayalam & Hindi
बबुआ बोला अक्सर मेरा
चम्मच मुझसे गिर जाता है
बूढ़ा बोला जाने भी दो
मुझसे भी यह हो जाता है
കുട്ടി പറഞ്ഞു ഇടയ്ക്കിടെ എന്റെ കൈയിൽ നിന്നും
സ്പൂൺ താഴെ വീണു പോകാറുണ്ട്. വൃദ്ധൻ പറഞ്ഞു
സാരമില്ല, എനിക്കും അത് സംഭവിക്കാറുണ്ട്.
बबुआ बोला कभी – कभी तो
कर देता हूँ निक्कर गीली
हम भि कर देते हैं सू .. सू
करनी पडती धोती ढीली
കുട്ടി പറഞ്ഞു ഇടയ്ക്കിടെ എന്റെ നിക്കർ നനയാറുണ്ട്.
അതായത് കുട്ടി നിക്കറിൽ മൂത്രമൊഴിക്കാറുണ്ട്. വൃദ്ധൻ
പറഞ്ഞു അതു സാരമില്ല ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു
കൊണ്ട് ഞാനും ഇടയ്ക്ക് മുണ്ട് മാറ്റാറുണ്ട്.
बड़ा रुअँटा बच्चा हूँ मैं,
अब बबुआ ने बात उठाई।
बूढा बोला मैं भी, मैं भी
आती मुझको बहुत रुयाई
എനിക്ക് ഭയങ്കര കരച്ചിൽ വരും. കുട്ടി പറഞ്ഞു വൃദ്ധനും
പറഞ്ഞു, എനിക്കും അതെ ഇടയ്ക്കിടെ കരച്ചിൽ വരും.
बबुआ बोला बहुत बुरा है,
बडके हम पर ध्यान नःदेते।
बूढे ने बूढे हाथों से
हाथ फिराया बबुआ पर ।
समझ रहा हूँ बात तुम्हारी
मुझे पता है, तुम जो कहते
കുട്ടി പറഞ്ഞു. എനിക്കിഷ്ടമില്ലാത്ത ഒരു കാര്യമുണ്ട്. മുതിർന്ന ആളുകൾ എന്നെ ശ്രദ്ധിക്കുന്നതേയില്ല. അപ്പോൾ വൃദ്ധൻ തന്റെ കൈകൾ കൊണ്ട് കുട്ടിയെ തലോടി എന്നിട്ടു പറഞ്ഞു. നിന്റെ കാര്യം എനിക്ക് മനസ്സിലാവുന്നുണ്ട്. നീ എന്തോണോ പറയുന്നത് അതെനിക്കറിയാം.
बबुआ और बूढ़ा Hindi Poem कवि परिचय शेल सिलवरस्टाईन
शेल सिलवरस्टाइन का जन्म अमेरिका के चिकागो में १९३० सितंबर २५ को हुआ । लेखक, कवि, कार्टूणिस्ट, गीतकार, नाटककार आदि रूपों में वे मशहूर हैं। उनका पूरा नाम शेल्डन अलन सिलवरस्टाईन हैं । १९५० के दौरान उनकी कुछ रचनाओं का प्रकाशन पत्र – पत्रिकाओं में हुई । वे वयस्कों के लिए ‘अंकल षेल्बीस ए बी इज़ड’ नामक पुस्तक का प्रकाशन किये गए। तभी से वे ‘अंकल षेल्बी’ उपनाम से ज्ञात हुआ । उनकी रचनाओं का अनुवाद लगभग ४७ भाषाओं में की। एक बार उन्होंने कहा कि वे किसी अन्य कवि की कविता न, पढीं, इसलिए कविता में बोलचाल की भाषा और शैली निजी है। ‘दि गिविंग ट्री’, ‘व्हेर द साइड वॉक एन्डस’, ए लाईट इन द आटिक आदि उनकी प्रसिद्ध रचनाएँ हैं । १९५७ में वे अमेरिका में एक अग्रणी कार्टूनिस्ट बन गये। दिन में दौरा होने के कारण उनकी मौत १९९९ मई १० को ६८ की आयु में घर पर ही हुई।
ഷെൽ സിൽവർസ്റ്റായിന്റെ ജനനം 1930 സെപ്റ്റംബർ 25-ാം തീയതി അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു. , कला, dsmg, m, നാടകകൃത്ത് തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ മുഴുവൻ പേര് ഷെൽഡൺ അലൻ സിൽവർസ്റ്റായിൻ എന്നാണ്. 1950 കാലയളവിൽ അദ്ദേഹത്തിന്റെ കുറച്ച് രചനകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം മുതിർന്നവർക്കു വേണ്ടി അങ്കിൾ ഷെൽബീസ് എ ബി ലേഖകൻ കവി കാർട്ടൂണിസ്റ്റ് ഗാനരചയിതാവ് ഇസഡ്’ എന്ന തൂലിക നാമത്തിലാണ് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ രചനകളുടെ വിവർത്തനങ്ങൾ 47 ഭാഷകളിലാണ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി, കവിതകളൊന്നും അദ്ദേഹം മറ്റ് കവികളുടെ വായിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ കവിതകളിലെ ഭാഷയും, ശൈലിയുമെല്ലാം സ്വന്തമാണ്. ‘ദി ഗിവിംങ് ട്രീ’, ‘വേയർ ദി സൈഡ് വോക്ക് എൻസ്’, ‘എ ലൈറ്റ് ഇൻ ദി ആറ്റിക’ എന്നിവ പ്രസിദ്ധ രചനകളാണ്. 1957-ൽ അദ്ദേഹം അമേരിക്കയിലെ മുൻനിര കാർട്ടൂണിസ്റ്റുകളിൽ ഒരാളായി മാറി. ഹൃദയസ്തംഭനം മൂലം 1990 മെയ് 10-ന് 68-ാം വയസ്സിൽ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
बबुआ और बूढ़ा Hindi Poem शब्दार्थ
- अक्सर – മിക്കവാറും often
- चम्मच – കരണ്ടി spoon
- गीली – നനഞ്ഞ wet
- धोती – മുണ്ട് Dhothi
- ढीली – അയവുള്ള loose
- अँटा – കരയുന്ന crying
- बडके – മൂപ്പന്മാർ elders
- हाथ फिराना – പാറ്റ് ചെയ്യുക pat
- बबुआ – ആൺകുട്ടി boy
- बूढा – വൃദ്ധൻ oldman
- गिर जाना – താഴെ വീഴുക
- कभी – कभी- ചിലപ്പോഴൊകെ
- निक्कर – ട്രൗസർ trouser
- बडा – വലുത് large
- बुरा – മോശമായത്
- ध्यान – ശ്രദ്ധ attention
- समझना – മനസ്സിലാക്കാൻ to understand