Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 1 Chapter 2 बहुत दिनों के बाद कविता Bahut Dino Ke Baad kavita Questions and Answers Notes improves language skills.
Class 9 Hindi Bahut Dino Ke Baad Kavita Question Answer Notes
बहुत दिनों के बाद कविता Question Answer Notes
Class 9 Hindi Unit 1 Chapter 2 बहुत दिनों के बाद कविता Notes Question Answer
प्रश्न 1.
‘फसलों की मुसकान’ से क्या तात्पर्य है ?
വിളവുകളുടെ പുഞ്ചിരി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
उत्तरः
फसलों की मुस्कान से तात्पर्य यह है कि खेत में सोने के रंग का फज़लों से समृद्ध है यानि हरा-भरा खेत की उपज सुंदर लगती है।
വിളവുകളുടെ പുഞ്ചിരി എന്നത് കൊണ്ട് അർത്ഥ മാകുന്നത് ഇതാകുന്നു. വയലുകളിൽ സ്വർണ്ണ ത്തിന്റെ നിറങ്ങൾ പോലെ വിളവുകൾ സമൃദ്ധമാ കുന്നു. എന്തെന്നാൽ പച്ചപ്പ്കൊണ്ട് നിറഞ്ഞ വയ ലുകൾ വളരെയധികം സുന്ദരമാകുന്നു.
प्रश्न 2.
“धान कूटती, किशोरियों की कोकिलकंठी
നെല്ലുകുത്തുന്ന ബാലികമാരുടെ കുയിലിന്റെ പാട്ടുപോലെ സുന്ദരവും താളാത്മകവും ആകുന്നു. ഇതിൽ നിന്ന് നമ്മൾ എന്താണ് മന സ്സിലാക്കിയത്?
उत्तर:
इससे समझता है कि ग्रामीण बालाएँ मेहनत करते हुए मधुर गीत गाती है और खेती करते समय किशोरियों की मधुर गीत सुनकर मन को बहुत आनंद मिलता है।
ഇതിൽ നിന്ന് മനസ്സിലാകുന്നത് എന്തെന്നാൽ ഗ്രാമത്തിലെ ബാലികമാർ പണിയെടുക്കുന്ന സമയത്ത് മധുരമായ പാട്ട് പാടുകയാകുന്നു. കൃഷി ചെയ്യുന്ന സമയത്ത് ഈ ബാലികമാരുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ അധികം സന്തോഷം ലഭിക്കുന്നു.
प्रश्न 3.
“गँवई पगडंडी की चंदनवर्ण धूल” – यहाँ गाँव का कौन-सा चित्र प्रकट होता है ?
ഗ്രാമത്തിന്റെ ഇടവഴിയിലെ ചന്ദനവർണ്ണമുള്ള പൊടി. ഇവിടെ ഗ്രാമത്തിന്റെ എന്ത് ചിത്രം ആണ് പ്രകടമാകുന്നത്?
उत्तर:
यहाँ गाँव का सुन्दर चित्र प्रकट होता है और गाँव की गलियों की सौने का रंग का धूल का एहसास हुआ है।
ഇവിടെ ഗ്രാമത്തിന്റെ സുന്ദരമായ ചിത്രം പ്രകട മാകുന്നു. കൂടാതെ ഗ്രാമത്തിന്റെ തെരുവുക ളിലെ സ്വർണ്ണനിറമുള്ള പൊടികളുടെ അനുഭ വവും ആണ് ഇവിടെ ഉണ്ടാകുന്നത്.
प्रश्न 4.
‘बहुत दिनों के बाद’ नामक कविता किसने
“ധാരാളം ദിവസങ്ങൾക്കുശേഷം’ എന്ന് പേരായ കവിത എഴുതിയത് ആരാകുന്നു?
उत्तरः
नागार्जुन
प्रश्न 5.
यह किस विधा की रचना है ?
ഇത് ഏത് തരത്തിലുള്ള രചനയാകുന്നു?
उत्तरः
कविता
प्रश्न 6.
इस कविता में कवि क्या-क्या वर्णन करते हैं?
ഈ കവിതയിൽ കവി എന്തൊക്കെയാണ് വർണ്ണിച്ചിരിക്കുന്നത്?
उत्तरः
कवि प्रकृति प्रेम का चित्रण करते हैं।
കവി പ്രകൃതി സ്നേഹത്തെയാണ് വർണ്ണിച്ചിരി ക്കുന്നത്.
प्रश्न 7.
बहुत दिनों के बाद कवि ने क्या देखा ?
കുറെ ദിവസങ്ങൾക്കു ശേഷം കവി എന്താണ് കണ്ടത്?
उत्तर:
बहुत दिनों के बाद कवि ने पकी सुनहली फसलों को देखा।
കുറേ ദിവസങ്ങൾക്ക് ശേഷം കവി വിളഞ്ഞ് പാകമായി നിൽക്കുന്ന സ്വർണ്ണനിറത്തിലുളള വിളവുകളാണ് കണ്ടത്.
प्रश्न 8.
कोकिलकंठी नाद किसके गले से निकली ?
കുയിൽ നാദം പോലെയുള്ള ശബ്ദം ആരുടെ തൊണ്ടയിൽ നിന്നാണ് പുറപ്പെട്ടത്?
उत्तरः
किशोरियों की गले से निकली।
ബാലികമാരുടെ തൊണ്ടയിൽ നിന്നാണ് പുറപ്പെ ട്ടത്.
प्रश्न 9.
अबकी मैं ने जी भर देखी ।
अबकी मैं जी भर सुन पाया।
कविता में ‘जी भर शब्द का प्रयोग बार-बार हुआ है। इसकी विशेषता पर चर्चा करें।
കവിതയിൽ ” എന്ന വാക്ക് വീണ്ടും വീണ്ടും വന്നിരിക്കുന്നു. ഇതിന്റെ പ്രത്യേകത ചർച്ച ചെയ്യുക.
उत्तर:
देखी – എന്ന ശബ്ത്തിെൻ്റെ विशेषता, जी भर । ഇതേ പോലെ सुन पाया molem जी भर എന്ന ശബ്ദം കൊണ്ട് വിശേഷിപ്പിച്ചു. ഇതു പോലെ കുറേ നാമത്തേയും ക്രിയകളേയും കവിതയിൽ വിശേഷിപ്പിച്ചു.
प्रश्न 10.
कवि ने कविता में कई विशेष अर्थवाली पंक्तियों का प्रयोग किया है। ऐसी पंक्तियाँ पहचानकर लिखें:
കവി കവിതയിൽ ധാരാളം വിശേഷ അർത്ഥ മുള്ള വരികൾ പ്രയോഗിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വരികൾ കണ്ടെത്തി എഴുതുക.
जैसे: किशोरियों की कोकिलकंठी तान
_________________________
_________________________
उत्तरः
- किशोरियों की कोकिलकंठी तान
- पकी सुनहली फसलों की मुसकान मौलसिरी के ढेर ढेर से ताज़े टटके फूल
- अपनी गँवई पगडंडी की चंदनवर्ण धूल
प्रश्न 11.
समान आशयवाली पंक्तियाँ कविता से चुनकर लिखें ।
സമാനമായ അർത്ഥം വരുന്ന വരികൾ കവിത യിൽ നിന്ന് തിരഞ്ഞെടുത്ത് എഴുതുക.
उत्तरः
खेत स्वर्णवर्णी फसलों से समृद्ध है।
पकी सुनहली फसलों की मुसकान
ग्रामीण बालाएँ मेहनत करते हुए मुसकान गीत गाती है।
धान कूटती किशोरियों की कोकिलकंठी तान
तन-मन की ऊर्जा देनेवाली खुशबू फैल जाती है।
मौलसिरी के ढेर – ढेर से ताज़े- टटके फूल
गाँव की गलियों की सुनहली धूलि का एहसास हुआ।
अपनी गँवई पगडंडी की चंदनवर्णी धूल
मनपसंद देहाती खाना चखने का मौका मिला।
अबकी मैंने जी भर तालमखाना खाया ।
प्रश्न 12.
कविता से इन पदों की विशेषता सूचित करनेवाले शब्द पहचानकर लिखें ।
- फसल तान
- फूल
- धूल
उत्तरः
फसल – पक्की सुनहली
तान – कोकिल कंठी
फूल – ताज़े – टटके
धूल – चंदनवर्णी