Parents often use SCERT Class 10 English Solutions Unit 5 Chapter 1 Beloved Boles Questions and Answers Activities Notes Pdf to assist their kids with homework.
Class 10 English Beloved Boles Question Answer Notes Kerala Syllabus
Std 10 English Beloved Boles Question Answer
Class 10 English Unit 5 Question Answer
Let’s log in:
Courage to Command: Identity, Awareness, Achievement
India’s first transgender civil servant in Odisha Finance Service cadre:
“My success shows that, given an opportunity, given a platform, a transgender person also can become a civil servant in India” (Times of India, 25 Jan 2024).
These are the words of Aishwarya Rituparna Pradhan, the country’s first transgender civil service officer.
ആജ്ഞാപിക്കാനുള്ള ധൈര്യം : ഐഡന്റിറ്റി, അവബോധം, നേട്ടം
ഒഡിഷ ഫിനാൻസ് സർവീസ് കേഡറിലെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സിവിൽ സർവീസ് ഓഫീസർ:
“എന്റെ വിജയം കാണിക്കുന്നത്, ഒരു അവസരം ലഭിക്കുമ്പോൾ, ഒരു പ്ലാറ്റ്ഫോം ലഭിക്കുമ്പോൾ, ഒരു ട്രാൻസ്ജെൻഡർ വ്യക്തി ഇന്ത്യയിൽ ഒരു സിവിൽ സർവീസ് ഓഫീസറായി മാറുന്നു എന്നാണ്.” ടൈംസ് ഓഫ് ഇന്ത്യ, 25 ജനുവരി 2024)
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ സിവിൽ സർവീസ് ഓഫീസറായ ഐശ്വര്യ ഋതുപർണ പ്രധാന്റെ വാക്കുകളാണിത്.
Question 1.
What might have been the obstacles faced by the speaker?
സ്പീക്കർ നേരിട്ട തടസ്സങ്ങൾ എന്തായിരിക്കാം?
Answer:
The obstacles faced by the speaker include social discrimination, lack of facilities and the traditional way of thinking that there are only two types of people – men and women. It is only of late that people are becoming aware of the LGBTQI…. communities.
സാമൂഹിക വിവേചനം, സൗകര്യങ്ങളുടെ അഭാവം, രണ്ട് തരം ആളുകൾ മാത്രമേയുളളൂ-പുരുഷ ന്മാരും സ്ത്രീകളും എന്ന പരമ്പരാഗത ചിന്താഗതി എന്നിവ സ്പീക്കർ നേരിടുന്ന തടസ്സങ്ങളിൽ ഉൾപ്പെടുന്നു. ആളുകൾ LGBTQI കമ്മ്യൂണിറ്റികളെക്കുറിച്ച് ബോധവാന്മാരാകാൻ തുടങ്ങിയത് വളരെ വൈകിയാണ്.
Question 2.
What does the speaker’s success reveal about the need to understand and accept one’s true self?
ഒരാളുടെ യഥാർത്ഥ സ്വത്വം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവ ശ്യകതയെക്കുറിച്ച് സ്പീക്കറുടെ വിജയം എന്താണ് വെളിപ്പെടുത്തുന്നത്?
Answer:
The speaker’s success reveals that people must accept themselves first without any inferiority complex even when they are different from the majority. In the past, to an extent even now, being a transgender is considered to be a matter of shame. But the speaker has shown that a transgender also can climb the ladder of success and reach the top.
ഭൂരിപക്ഷത്തിൽ നിന്ന് വ്യത്യസ്തരാണെങ്കിൽ പോലും, ഒരു അപകർഷതാബോധവുമില്ലാതെ ആളു കൾ ആദ്യം സ്വയം അംഗീകരിക്കണമെന്ന് സ്പീക്കറുടെ വിജയം വെളിപ്പെടുത്തുന്നു. മുൻകാലങ്ങ ളിൽ, ഒരു പരിധിവരെ ഇപ്പോഴും, ഒരു ട്രാൻസ്ജെൻഡർ ആകുന്നത് ലജ്ജാകരമായ കാര്യമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു ട്രാൻസ്ജെൻഡറിനും വിജയത്തിന്റെ പടികൾ കയറി ഉന്നതി യിലെത്താൻ കഴിയുമെന്ന് സ്പീക്കർ തെളിയിക്കുന്നു.
![]()
Question 3.
List a few instances where an individual may face a crisis of identity.
ഒരു വ്യക്തിക്ക് സ്വത്വപ്രതിസന്ധി നേരിടേണ്ടി വരുന്ന ചില സന്ദർഭങ്ങൾ പട്ടികപ്പെടുത്തുക.
a) Children born in a Western country to immigrant parents from Asia or Africa.
ഏഷ്യയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ കുടിയേറിയ മാതാപിതാക്കൾക്ക് ഒരു പാശ്ചാത്യ രാജ്യത്ത് ജനിച്ച മക്കൾ.
b) A person belonging to the LGBTQI category.
LGBTQI വിഭാഗത്തിൽപെടുന്ന വ്യക്തി
c) A person who has some physical deformity.
ശാരീരിക വൈകല്യമുള്ള വ്യക്തി
d) A person who has experienced severe trauma like war or sexual abuse.
യുദ്ധം അല്ലെങ്കിൽ ലൈംഗിക പീഡനം പോലുള്ള കഠിനമായ ആഘാതങ്ങൾ അനുഭവിച്ച വ്യക്തി
Let’s read and Enjoy
Introduction:
You must have seen someone sitting alone, lost in deep thought. You must have wondered what was going in their mind. You might even have judged them. Your judgment might have been wrong. The story below invites us to enter the quiet world of a human mind seeking connection.
ആഴത്തിലുള്ള ചിന്തയിൽ മുഴുകി ഒറ്റയ്ക്ക് ഇരിക്കുന്ന ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാകണം. അവരുടെ മന സ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകണം. നിങ്ങൾ അവരെ വിധിച്ചിട്ടുണ്ടാകാം. നിങ്ങളുടെ വിധി തെറ്റായിരിക്കാം. താഴെയുള്ള കഥ മറ്റുളളവരുമായി ബന്ധം തേടുന്ന ഒരു മനുഷ്യ മന സ്സിന്റെ നിശ്ചല ലോകത്തേക്ക് പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു.
10th Class English Beloved Boles Question Answer – Textual Questions And Answers
a. How is Teresa’s physical appearance described?
തെരേസയുടെ ശാരീരിക രൂപം എങ്ങനെ യാണ് വിവരിച്ചിരിക്കുന്നത്?
Answer:
She is tall and strong, with bushy dark brown hair and a large coarse face. She has dark eyes.
അവൾ ഉയരവും കരുത്തുമുള്ളവളാണ്. കുറ്റി ച്ചെടിപോലെയുള്ള പുരികവും ഇരുണ്ട തവി ട്ടുനിറത്തിലുള്ള മുടിയും വലിയ പരുക്കൻ മുഖ വുമുണ്ട് അവൾക്ക്. അവളുടേത് ഇരുണ്ട കണ്ണു കളാണ്.
b. “I never left my door open when I knew her to be at home.” Why does the student say so?
“അവൾ അവളുടെ വീട്ടിൽ ഉള്ളപ്പോൾ ഞാൻ ഒരിക്കലും എന്റെ വാതിൽ തുറന്നിട്ടിരുന്നില്ല. വിദ്യാർത്ഥി എന്തുകൊണ്ടാണ് അങ്ങനെ പറ യുന്നത്?
Answer:
The student says so because the gleam of dark eyes, her thick bass voice and her muscular vigour terrified him.
ഇരുണ്ട കണ്ണുകളുടെ തിളക്കവും അവളുടെ ബേയ്സ് ശബ്ദവും പേശികളുടെ ഓജസ്സും അവനെ ഭയപ്പെടുത്തിയതിനാലാണ് വിദ്യാർത്ഥി അങ്ങനെ പറയുന്നത്.
c. How does Teresa’s appearance and tone change when she approaches the narrator for help?
സഹായത്തിനായി തെരേസ ആഖ്യാതാവിനെ സമീപിക്കുമ്പോൾ അവളുടെ രൂപവും സ്വരവും എങ്ങനെ മാറുന്നു?
Answer:
When she approaches the narrator for help she looked confused. This was very unusual for her. Her voice was beseeching, soft, and timid.
സഹായത്തിനായി തെരേസ ആഖ്യാതാവിനെ സമീപിക്കുമ്പോൾ അവൾ ആശയക്കുഴപ്പത്തി ലായിരുന്നു. ഇത് അവൾക്ക് വളരെ അസാധാ രണമായിരുന്നു. അവളുടെ ശബ്ദം യാചനാത്മ കവും മൃദുവും ഭീരുത്വം കാണിക്കുന്നതും ആയിരുന്നു.
d. What favour did Teresa expect from Mr. Student? How did he respond to her request?
മിസ്റ്റർ ഡന്റിൽ നിന്ന് തെരേസ എന്ത് സഹായമാണ് പ്രതീക്ഷിച്ചത്? അവളുടെ അഭ്യർത്ഥനയോട് അവൻ എങ്ങനെ പ്രതികരിച്ചു?
Answer:
Teresa expected Mr. Student to write a letter for her. He immediately responded positively. He sat down at his table and took a sheet of paper ready to write.
മിസ്റ്റർ ഡന്റ് തനിക്കായി ഒരു കത്ത് എഴു തണമെന്ന് തെരേസ പ്രതീക്ഷിച്ചു. അദ്ദേഹം ഉടൻ തന്നെ പോസിറ്റീവായി പ്രതികരിച്ചു. അദ്ദേഹം തന്റെ മേശയിലിരുന്ന് എഴുതാൻ തയ്യാ റായി ഒരു കടലാസ് എടുത്തു.
e. What was the content of the letter dictated by Teresa?
തെരേസ നിർദ്ദേശിച്ച കത്തിന്റെ ഉള്ളടക്കം എന്തായിരുന്നു?
Answer:
The content was like this: “My dear Bole, my beloved, my faithful lover. May God protect thee! Thou heart of gold, why hast thou not written for such a long time to thy sorrowing little dove, Teresa?”
ഉള്ളടക്കം ഇപ്രകാരമായിരുന്നു. “എന്റെ പ്രിയ പ്പെട്ട ബോലെസ് എന്റെ പ്രിയപ്പെട്ട, എന്റെ വിശ്വസ്ത കാമുകൻ. ദൈവം നിന്നെ സംരക്ഷി ക്കട്ടെ! സ്വർണ്ണഹൃദയമേ, നിന്റെ ദുഃഖിതയായ കൊച്ചു പ്രാവായ തെരേസയ്ക്ക് ഇത്രയും കാലം നീ എഴുതാത്തതെന്താണ്?”
f. What made the narrator burst out laughing?
ആഖ്യാതാവ് പൊട്ടിച്ചിരിച്ചത് എന്തുകൊ ണ്ടാണ്?
Answer:
The narrator burst out laughing because the more than 5 feet tall and muscular Teresa was calling herself as “a sorrowing little dove”.
5 അടിയിൽ കൂടുതൽ ഉയരവും ശക്തമായ പേശികളുമുള്ള തെരേസ സ്വയം ദുഃഖിക്കുന്ന ഒരു ചെറിയ പ്രാവ്’ എന്ന് വിളിച്ചപ്പോൾ ആഖ്യാതാവ് പൊട്ടിച്ചിരിച്ചു.
g. Do you think that Teresa is courteous? Pick an instance from the passage to support your answer.
തെരേസ മര്യാദയുള്ളവളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ ഉത്തരം പിന്തുണയ്ക്കാൻ പാഠഭാഗത്തു നിന്ന് ഒരു ഉദാ ഹരണം തിരഞ്ഞെടുക്കുക.
Answer:
I think Teresa is courteous. When Mr. Student had finished writing the letter she dictated she said like this: “I thank you most heartily, sir, for your kind services. Perhaps can I be of service to you in any way?”
തെരേസ മര്യാദയുള്ളവളാണെന്ന് ഞാൻ കരു തുന്നു. മിസ്റ്റർ സ്റ്റുഡന്റ് കത്ത് എഴുതി പൂർത്തി യാക്കിയപ്പോൾ, അവൾ ഇങ്ങനെ പറഞ്ഞു. “സർ, നിങ്ങളുടെ ദയാപൂർവമായ സേവന ങ്ങൾക്ക് ഞാൻ നിങ്ങൾക്ക് വളരെ നന്ദി പറയു ന്നു. എനിക്ക് നിങ്ങൾക്ക് ഏതെങ്കിലും വിധ ത്തിൽ സേവനം ചെയ്യാൻ കഴിയുമോ?”
![]()
h. Why was the narrator astonished when Teresa asked him to write the second letter?
രണ്ടാമത്തെ കത്ത് എഴുതാൻ തെരേസ ആവ ശ്യപ്പെട്ടപ്പോൾ ആഖ്യാതാവ് അത്ഭുതപ്പെട്ടത് എന്തുകൊണ്ട്?
Answer:
The narrator was astonished when Teresa asked him to write the second letter because this time the letter she asked him to write was one to be written by Boles.
രണ്ടാമത്തെ കത്ത് എഴുതാൻ തെരേസ ആവ ശ്യപ്പെട്ടപ്പോൾ ആഖ്യാതാവ് അത്ഭുതപ്പെട്ടു. കാരണം ഇത്തവണ അവൾ എഴുതാൻ ആവ ശ്യപ്പെട്ട കത്ത് ബോലെസ് എഴുതിയതുപോ ലെത്തെ കത്താണ്.
i. Why did Mr. Student get angry with Teresa?
എന്തുകൊണ്ടാണ് മിസ്റ്റർ സ്റ്റുഡന്റ് തെരേസ യോട് ദേഷ്യപ്പെട്ടത്?
Answer:
Mr. Student got angry with Teresa because he realised that she was telling him lies about Boles, and her acquaintance who is a man and his sweet heart whose name is also Teresa.
ബോലെസിനെക്കറിച്ചും തന്റെ പരിചയക്കാര നായ മറ്റൊരു പുരുഷനെക്കുറിച്ചും തെരേസ എന്ന അയാളുടെ പ്രണയിനിയെക്കുറിച്ചും കള്ളം പറയുകയാണെന്ന് മനസ്സിലാക്കിയതി നാൽ മിസ്റ്റർ സ്റ്റുഡന്റ് തെരേസയോട് ദേഷ്യ പ്പെട്ടു.
j. What did the narrator guess about “Boles” and “Teresa” after the conversation?
സംഭാഷണത്തിനു ശേഷം “ബോലെ”, “തെരേസ” എന്നിവയെക്കുറിച്ച് ആഖ്യാതാവ് എന്താണ് ഊഹിച്ചത്?
Answer:
After the conversation, the narrator guessed that “Boleses” and “Teresas” are simply imaginary characters.
സംഭാഷണത്തിനുശേഷം “ബോലെസുകളും, “തെരേസകളും” വെറും സാങ്കൽപ്പിക കഥാപാ തങ്ങളാണെന്ന് ആഖ്യാതാവ് ഊഹിച്ചു.
k. Why do you think Teresa asked “Mr. Student” to write the letter to Boles?
തെരേസ “മിസ്റ്റർ സ്റ്റുഡന്റ്” എന്നയാളോട് ബോലെസിന് കത്തെഴുതാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ കരുതു ന്നത്?
Answer:
Teresa asked “Mr. Student’ to write the letter to Boles because she was alone. She felt lonely and she wanted company. Nobody seemed to love her and therefore she imagined a lover – Boles.
തെരേസ “മിസ്റ്റർ സ്റ്റുഡന്റ്” എന്നയാളോട് ബോലെസിന് കത്തെഴുതാൻ ആവശ്യപ്പെട്ടു. കാരണം അവൾ ഒറ്റയ്ക്കായിരുന്നു. അവൾക്ക് ഏകാന്തത അനുഭവപ്പെട്ടു. അവൾക്ക് കൂട്ടുകെട്ട് വേണം. ആരും അവളെ സ്നേഹിക്കുന്നതായി തോന്നിയില്ല. അതിനാൽ അവൾ ഒരു കാമു കനെ സങ്കൽപ്പിച്ചു – ബോലെസ്.
l. Why does the narrator go to Teresa’s apartment?
ആഖ്യാതാവ് തെരേസയുടെ അപ്പാർട്ട്മെന്റി ലേക്ക് പോകുന്നത് എന്തുകൊണ്ടാണ്?
Answer:
The narrator goes to Teresa’s apartment because he felt sorry for her. When she went back to her room he heard her door flung open violently and then slammed shut. He realised how upset she was and he wanted to console her.
അവളോട് സഹതാപം തോന്നിയതിനാലാണ് ആഖ്യാതാവ് തെരേസയുടെ അപ്പാർട്ട്മെന്റി ലേക്ക് പോകുന്നത്. അവൾ തിരികെ അവളുടെ മുറിയിലേക്ക് പോയപ്പോൾ അവളുടെ വാതിൽ ശക്തമായി തുറക്കുന്നതും പിന്നീട് അടക്കു ന്നതും അയാൾ കേട്ടു. അവൾ എത്രമാത്രം അസ്വ സ്ഥയാണെന്ന് അയാൾ മനസ്സിലാക്കി. അവളെ ആശ്വസിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.
m. “Am I then not a human creature like the rest of you? What does Teresa mean by this?”
“അപ്പോൾ ഞാനും മറ്റുള്ളവരെപ്പോലെ ഒരു മനുഷ്യ ജീവിയല്ലേ? തെരേസയുടെ ഈ ചോദ്യത്തിന് എന്താണർത്ഥം?
Answer:
By this Teresa means that all human beings need companionship and love. She is also a human being. But in her case there was no one to love her. That is why she invents an imaginary lover – Boles for herself and decides to write to him.
എല്ലാ മനുഷ്യർക്കും സഹതാപവും സ്നേഹവും ആവശ്യമാണെന്നാണ് തെരേസയുടെ ചോദ്യ ത്തിനർത്ഥം. അവളും ഒരു മനുഷ്യജീവിയാണ്. എന്നാൽ അവളുടെ കാര്യത്തിൽ അവളെ സ്നേഹിക്കാൻ ആരുമില്ലായിരുന്നു. അതുകൊ ണ്ടാണ് അവൾ തനിക്കായി ഒരു സാങ്കൽപ്പിക കാമുകനെ – ബോലെസിനെ – കണ്ടുപിടിക്കു കയും അവന് എഴുതാൻ തീരുമാനിക്കുകയും ചെയ്യുന്നത്.
n. When does the narrator begin to feel empathy for Teresa?
എപ്പോഴാണ് കഥാകാരന് തെരേസയോട് സഹാനുഭൂതി തോന്നാൻ തുടങ്ങുന്നത്?
Answer:
The narrator begins to feel empathy for Teresa when he realises that nobody treated Teresa kindly. She was lonely and sad. With no one to be affectionate to her she had invented a friend for herself in Boles.
തെരേസയോട് ആരും ദയയോടെ പെരുമാറി യിട്ടില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് കഥാകാ രന് അവളോട് സഹാനുഭൂതി തോന്നാൻ തുട ങ്ങുന്നത്. അവൾ ഏകാന്തയും ദുഃഖിതയുമാ യിരുന്നു. അവളോട് സ്നേഹമുള്ള ആരുമില്ലാ ത്തതിനാൽ അവൾ ബോലെസിൽ തനിക്കായി ഒരു സുഹൃത്തിനെ കണ്ടുപിടിച്ചിരുന്നു.
0. Why does ‘Mr. Student’ decide to continue writing letters for Teresa?
“മിസ്റ്റർ സ്റ്റുഡന്റ്” തെരേസയ്ക്ക് കത്തു കൾ എഴുതുന്നത് തുടരാൻ തീരുമാനിക്കു ന്നത്എ ന്തുകൊണ്ടാണ്?
Answer:
‘Mr. Student’ decides to continue writing letters for Teresa because he realises that the letters give her a lot of satisfaction thinking that there is a Boles who loves her. The letters make her feel that Boles is no more an imaginary lover but a real one who loves her and gives her regular replies to her letters.
“മിസ്റ്റർ സ്റ്റുഡന്റ്” തെരേസയ്ക്ക് കത്തുകൾ എഴുതുന്നത് തുടരാൻ തീരുമാനിക്കുന്നതിനു കാരണം, തന്നെ സ്നേഹിക്കുന്ന ഒരു ബോലെസ് ഉണ്ടെന്ന് കരുതി അയാൾക്കെഴു തുന്ന കത്തുകൾ അവൾക്ക് വളരെയധികം സംതൃപ്തി നൽകുന്നുവെന്ന് അയാൾ മനസ്സി ലാക്കുന്നു. ബോലെസ് ഇനി ഒരു സാങ്കൽപ്പിക കാമുകനല്ല. മറിച്ച് അവളെ സ്നേഹിക്കുകയും അവളുടെ കത്തുകൾക്ക് പതിവായി മറുപടി നൽകുകയും ചെയ്യുന്ന ഒരു യഥാർത്ഥ കാമു കനാണെന്ന് കത്തുകൾ അവൾക്ക് തോന്നിപ്പി ക്കുന്നു.
p. How did Teresa repay the narrator?
“തെരേസ കഥാകാരന് എങ്ങനെയാണ് പ്രത്യുപകാരം ചെയ്തത്?
Answer:
Teresa repaid the narrator by mending the holes he had in his socks and shirts and other articles of clothing.
സോക്സിലും ഷർട്ടിലും മറ്റ് വസ്ത്രങ്ങളിലും ഉണ്ടായിരുന്ന ദ്വാരങ്ങൾ നന്നാക്കിയാണ് തെരേസ കഥാകാരന് പ്രത്യുപകാരം ചെയ്തത്.
q. Why, in your opinion, does Teresa cry when she listens to the letters?
നിങ്ങളുടെ അഭിപ്രായത്തിൽ, തെരേസ കത്തുകൾ വായിച്ചു കേൾക്കുമ്പോൾ കരയു ന്നത് എന്തുകൊണ്ടാണ്?
Answer:
In my opinion, when she listens to the letters Teresa cries because she is so happy to get letters from her lover Boles. When she hears the letters read to her she forgets that Boles is just an imaginary lover. Thus she is filled with joy and satisfaction.
എന്റെ അഭിപ്രായത്തിൽ, കത്തുകൾ വായിച്ചു കേൾക്കുമ്പോൾ, തെരേസ കരയുന്ന തിനു കാരണം അവളുടെ കാമുകൻ ബോലെസിൽ നിന്ന് കത്തുകൾ ലഭിക്കുന്നതിൽ അവൾക്ക് വളരെ സന്തോഷമുണ്ട്. കത്തുകൾ വായിച്ചു കേൾപ്പിക്കുമ്പോൾ, ബോലെസ് വെറുമൊരു സാങ്കൽപ്പിക കാമുകനാണെന്ന് അവൾ മറക്കു ന്നു. അങ്ങനെ അവൾ സന്തോഷവും സംതൃ പ്തിയും കൊണ്ട് നിറയുന്നു.
![]()
10th Std English Shakuntalam Question Answer Notes – Let’s rewind
Question 1.
How do the narrator’s preoccupations influence his initial interactions with Teresa?
Answer:
The narrator’s preoccupations negatively influence his initial interactions with Teresa. He regards the older, working-class Teresa with contempt viewing her as beneath him socially and intellectually. He describes her appearance in negative terms. His initial observations are purely judgmental and based on her appearance and what others said about her. He says he never left his door open when he knew her to be at home.
Question 2.
What does the imaginary Boles represent for Teresa? How does he fulfil her emotional needs?
Answer:
The imaginary figure of Boles represents the man Teresa would have liked to be her lover. Such a lover would have fulfilled her emotional needs by being a dependable companion who would have helped her to have carefree, happy life.
Question 3.
“But enough of this. It is all old as the hills. So old that it is a shame to speak of it.” Comment on this statement.
Answer:
The narrator’s statement is an attempt to brush aside the profound loneliness and emotional poverty that drive Teresa to invent her lover, Boles. The phrase “as old hills’ suggests that human suffering, emotional deprivation, and the resulting deceptions are universal and perpetual problems, so common that they are not worthy of talking about. “A shame to speak of it” indicates a societal impulse to ignore or suppress the harsh realities of those marginalised people, the outcasts like Teresa.
Question 4.
Appearances can be deceptive. Can you relate this proverb to the change in attitude of the narrator in the story?
Answer:
Yes, the proverb “Appearances can be deceptive” is central to the change in attitude of the narrator in story “Beloved Boles”. Initially, the unnamed narrator, a young student, judges his neighbour, Teresa, purely on her external appearance and societal reputation. She is lonely. But she too is a human being who wants to be loved and cared for. When the narrator comes into closer contact with Teresa he understands her pain and her emotional needs and he becomes empathetic and is ready to help her. She reciprocates the help by mending his socks, shorts and other articles of clothing.
10th English Shakuntalam Question Answer – Let’s recall and recreate
Activity 1
Question 1.
Our impressions of others are based on a number of factors. These range from our’ perceptions of the world to our personal or acquired biases. What was the Mr Student’s impression of Teresa? Pick out key words from the text to support your answer.
……………………………………………………………………………………………………………………………………….
……………………………………………………………………………………………………………………………………….
After a few days “Mr Student”” realises that his picture of Teresa was one-sided. Pick out hints from the text to support this.
……………………………………………………………………………………………………………………………………….
……………………………………………………………………………………………………………………………………….
Now, making use of the above hints, prepare a brief character sketch of Teresa.
Answer:
Mr. Student’s impression of Teresa was quite negative. He says that she is tall and strong, with bushy dark brown hair and a large coarse face. She has dark eyes. She speaks with a bass voice, which is the lowest adult male singing voice. He never left his door open if he knew that Teresa was in her apartment.
After a few days “Mr Student”” realises that his picture of Teresa was one-sided. Pick out hints from the text to support your answer. She said she was also a human creature that needed love and affection. When the narrator comes into closer contact with Teresa he understands her pain and her emotional needs and he becomes empathetic and is ready to help her. She reciprocates the help by mending his socks, shorts and other articles of clothing.
Character sketch of Teresa
Teresa is a woman who lives next door to the narrator, a student. Her character is initially presented through the student’s prejudiced description. He describes her tall and strong with bushy dark brown hair and a large coarse face. She has dark eyes. She has thick bass voice. She has a bad reputation and he hates her so much that he does not leave his door open if he knows that she is in her apartment.
Despite her rough exterior, the core of Teresa’s being is characterized by intense isolation and a yearning for affection. She is a migrant, living alone in the industrialized city. To fight her deep loneliness, she has invented an imaginary lover named Boles. She asks the student to write letters to Boles and then, later, letters from Boles to herself, creating a fiction of love.
When approaching the student for help, her behaviour changes dramatically. She becomes confused and her voice is beseeching, soft and timid. The content of her dictated letters- referring to herself as Boles’ “sorrowing little dove, Teresa”-is sentimental and tender, highlighting the soft heart hidden beneath her tough exterior.
When the student questions the existence of Boles she is offended. The imaginary lover is her lifeline, an emotional fulfilment which the world does not give her.
She is grateful Mr. Student. In return for his services of writing letters, she repairs the holes in the socks, shirts and other items of clothing. In short she is a woman in need of love and affection and she tries to get them through her invented lover, Boles.
Activity 2
Question 1.
“Mr Student” forms a negative impression of Teresa initially, influenced her appearance and behaviour. He discusses his thoughts and feelings about her with one of his classmates. Write the possible conversation.

Answer:
Mr. Student: Hey, Gagarin, I want to tell you something about a woman who lives opposite my room.
Gagarin: What is her name?
Mr. Student: Her name is Teresa.
Gagarin: How does she look?
Mr. Student: Initially she looked loathsome to me. She is tall and strong, with bushy dark brown hair and a large coarse face. She has dark eyes. She speaks with a bass voice.
Gagarin: Sounds like a really horrible woman. How did you come to know of her?
Mr. Student: She once came to me and said she wanted me to write a letter to her lover Boles. She dictated it to me and I wrote it.
Gagarin: And then?
Mr. Student: She comes back to me after some days and tells me I should write another letter as a reply from Boles. I got annoyed and told her she is a liar and there is no one called Boles.
Gagarin: I think you are right. How can she make you write ‘a letter from her lover?
Mr. Student: I then realised her plight. She was lonely and she invented this lover. When she makes some people read the letter written by her and the reply she supposedly gets she feels happy that there is someone to love her. I felt empathetic and I agreed to write the reply also. I continued doing that.
Gagarin: Very interesting!
Mr. Student: Teresa repaid for my services by mending the holes in my socks, shirt and others items of clothing. We have become good friends now.
Gagarin: Well done, boy! You are an understanding person!
Mr. Student: Thank you, Gagarin!
Activity 3
Question 1.
Mr. Student is perplexed by the story of Teresa’s imaginary lover and her unusual letters. Later, he understands that Teresa had invented the imaginary lover because she was terribly lonely. He felt ashamed of his prejudices and misjudgements. He writes a letter to one of his close friends detailing his experiences. Write the possible letter.
Answer:
Moscow
10 October 1930
Dearest Popovich,
I hope this letter finds you well and that your studies are progressing well. I am writing this letter to tell you of something new I learned about human predicament.
Opposite my room lives Teresa. She is tall and strong, with bushy dark brown hair and a large coarse face. She has dark eyes. She speaks with a bass voice. She also had a bad reputation. I was so prejudiced against her that I never left my door open when I knew she was in her apartment.
She once came to me and said she wanted me to write a letter to her lover Boles. She dictated it to me and I wrote it. She came back to me after some days and told me I should write another letter as a reply from Boles. I got annoyed and told her she is a liar and there is no one called Boles. She went away quite sadly. So I went to her room and had a discussion with her.
I then realised her plight. She was lonely and she invented this lover. When she makes some people read the letter written by her and the reply she supposedly gets she feels happy that there is someone to love her. I felt empathetic and I agreed to write the reply also. I continued doing that. Teresa repaid for my services by mending the holes in my socks, shirt and others items of clothing. We have become good friends now.
I feel sorry that I had misjudged her and treated her harshly. But now things are fine between us and we are happy.
Say Hi to your parents,
Yours lovingly,
Mr. Student
![]()
Activity 4
Question 1.
Mr Student was taken aback when he realised that both “Boles” and “the relationship of Boles and Teresa” were imaginary. He realises that there are individuals who struggle to establish an identity of their own. Draft the possible diary entry by Mr Student that day.

Answer:
20 October 1930
It is a real shock. I have been a fool in misjudging and mistreating poor Teresa. I was prejudiced against her because of her appearance and bad reputation. Her height and her muscular body, her bushy dark brown hair, her large coarse face, her dark eyes and her bass voice made me think she was a person to be avoided at all costs. I was so prejudiced against her that I never left my door open when I knew she was in her apartment.
But now my eyes are open. When she asked my help to write a letter to her lover Boles I did that. But then she comes asking me to write a reply from Boles. That really irritated me and I called her a liar. She was sad and went back to her room. I felt sad too that I made her unhappy. So I went to her. Then she explained to me why she wrote to Boles. She was lonely. There was nobody to give her affection and love. So she invented this imaginary lover. When someone read the letters she wrote to Boles and the letters he wrote to her, she felt Boles was real. Someone was there to love her! This feeling gave her happiness and contentment. I did not know that there are such people like her in this world who long for love and affection. Anyway, I thank God have I have realised the truth. I will be more sensible in future. I will not be prejudiced and judgmental without knowing the actual facts about people.
Activity 5
Question 1.
The Literary Club of your school has decided to conduct an “Ethnic Day Celebration”. Aishwarya Rituparna Pradhan, India’s first transgender civil service officer has consented t be the Chief Guest on the occasion. Draft an event invitation for the programme.

Answer:
|
ST. GEORGE’S HIGHER SECONDARY Respected Teachers and beloved students, The literary Cub of our school is delightful to announce Ethnic Day Celebration in a grand manner in our school. The event will be graced by a very special guest – Aishwarya Rituparna Pradhan, India’s first transgender civil service officer. Students are encouraged to wear their traditional dresses to show the ethnic diversity in our Society. We are proud of our unity in diversity. Sd/- |
10th Standard English Beloved Boles Question Answer Notes – Let’s read and enjoy:
Have you ever shaped your words, your mannerisms, your very self- to fit into a place that sees you as ‘different”? What does it mean to ‘belong’ when the world around you constantly reminds you that you don’t?
The story by Fatou Diome lays bare the struggles of identity in the context of migration.
വായിച്ച് ആസ്വദിക്കാം
നിങ്ങളെ വ്യത്യസ്തമായി കാണുന്ന അവസ്ഥയിൽ അതുമായി യോജിപ്പിക്കാൻ നിങ്ങളുടെ വാക്കുകളെ യും, പെരുമാറ്റരീതികളെയും, നിങ്ങളുടെ സ്വത്വത്തെയും നിങ്ങൾ എപ്പോഴെങ്കിലും രൂപപ്പെടുത്തിയിട്ടുണ്ടോ? നിങ്ങളുടെ ചുറ്റുമുള്ള ലോകം നിങ്ങൾ അതിന്റെ ഭാഗമല്ലെന്ന് നിരന്തരം ഓർമ്മിപ്പിക്കുമ്പോൾ ‘ഉൾപ്പെട്ടി രിക്കുന്നു’ എന്നതിന്റെ അർത്ഥമെന്താണ്?
കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ സ്വത്വത്തിന്റെ പോരാട്ടങ്ങളെ ഫാറ്റു ഡിയോമെയുടെ കഥ തുറന്നു കാട്ടുന്നു.
Beloved Boles Extra Questions and Answers
Question 1.
What was Maxim Gorkey doing in Moscow?
Answer:
Maxim Gorkey was studying in Moscow.
Question 2.
Why did the narrator want to change his quarters?
Answer:
The narrator wanted to change his quarters because the he did not
like Teresa, the Polish woman, who lived opposite his room. He did not want to have any connection with her.
![]()
Question 3.
When Teresa entered his room for the first time what was the narrator doing? Ans: When Teresa entered his room for the first time the narrator was sprawling on his couch trying to find some sort of excuse for not attending his class.
Question 4.
When Teresa came to his room the first time, what did she want the narrator to do?
Answer:
When Teresa came to his room the first time, she wanted the narrator to write a letter for her. The letter was to be addressed to her lover Boleslav Kashput on the Warsaw Road.
Question 5.
By what name did Teresa call her imagined lover?
Answer:
Teresa called her imagined lover by the name Boles.
Question 6.
Why did Teresa grow strangely terrified and distraught?
Answer:
Teresa grew strangely terrified and distraught because the narrator told her that there
were no Boleses or Teresas at all and she had been telling him a pack of lies. He asked her not to come fooling around him any longer. He did not want to be her friend or acquaintance or her ‘young man’.