बोनज़ाई कविता Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and बोनज़ाई कविता Bonajayi Kavita Summary in Hindi Malayalam before the exam can save a lot of preparation time.

Bonajayi Kavita Summary in Malayalam Hindi

बोनज़ाई कविता Summary in Hindi

Bonajayi Kavita Summary in Hindi

‘बोनज़ाई’ श्रीमती सुधा उपाध्याय की लिखी कविता है । इसमें कवयित्री ने बोनसाई की विशेषताओं और बुरी हालत का चित्रण किया है। ‘बोनज़ाई’ जापानी भाषा का शब्द है। इसका अर्थ ‘छोटा पौधा है। इसे गमले में लगाकर घरों व दफ्तरों में सजाने केलिए रखते हैं। वायु को शुद्ध करने केलिए यह काम आती है। लेकिन जब उसपर फल-फूल लगते है तब उसे उखाड़कर कूड़े-कचरे में फेंक देते हैं। वहाँ उसकी जड़ें फैलकर वह बड़ा पेड़ हो जाता है। यहाँ कवयित्री ने उपयोग के बाद कूड़े-कचरे में फेंकनेवाले मनुष्य की बुरी आदत की ओर संकेत किया है।
बोनज़ाई कविता Summary Class 9 Hindi Kerala Syllabus 1

Bonajayi Kavita Summary in Malayalam

बोनज़ाई कविता Summary in Malayalam

ബോൺസായി ശ്രീമതി സുധ ഉപാധ്യായ് എഴുതിയ കവിതയാണ്. ഇതിൽ കവയിത്രി ബോൺസായിയുടെ പ്രത്യേകതകളും അതിന്റെ മോശമായ അവസ്ഥയേയും ചിത്രീകരി ച്ചിട്ടുണ്ട്. ബോൺസായി എന്നുള്ളത് ജപ്പാൻ ഭാഷയിലെ പദമാണ്. ഇതിന്റെ അർത്ഥം ചെറിയ ചെടി എന്നാണ്. ഇത് ചെടിച്ചട്ടികളിൽ പിടിപ്പിച്ച് വീടുകളിലും ഓഫീസുകളിലും അലങ്കരിക്കാൻ വയ്ക്ക ന്നു. വായുവിനെ ശുദ്ധീകരിക്കാനും ഇത് ഉപകരിക്കുന്നു. എന്നാൽ അവയിൽ പൂക്കളും പഴങ്ങളും ഉണ്ടായിക്കഴിയുമ്പോൾ അതിനെ വേരോടെ പിഴുത് മാലിന്യക്കൂമ്പാരത്തിലേക്ക് എറിയുന്നു. അവിടെ അതിന്റെ വേരുകൾ പടർന്ന് പിടിച്ച് അത് വലിയ മരമാകുന്നു. ഇവിടെ കവയിത്രി ഉപയോഗത്തിനുശേഷം ചവറ്റുകൂനയിലേക്ക് വലിച്ചെറിയുന്ന മനുഷ്യന്റെ ദുഷ്പ്രവണതയെയാണ് സൂചിപ്പിക്കുന്നത്.

കവിതയുടെ മലയാള പരിഭാഷ

നിങ്ങൾ മുറ്റത്ത് നിന്ന് കളച്ചെടുത്ത്
എന്നെ സുന്ദരമായ ചട്ടിയിൽ നട്ടു
പിന്നീട് വീട്ടിലെ സ്വീകരണമുറിയിൽ അലങ്കരിച്ചുവച്ചു
വരുന്ന ഓരോരുത്തരും വലിയ ആഗ്രഹത്തോടെ നോക്കുന്നു.
അങ്ങനെ പതുക്കെ പതുക്കെ ഞാൻ ചട്ടിയിലെ ചെടിയായി മാറി
കാലം പിന്നെയും മാറ്റി മറിച്ചു
എന്നിലുണ്ടായ പഴങ്ങളും പൂക്കളും നിങ്ങളെ ഭയപ്പെടുത്തി
ഇപ്പോൾ നിങ്ങൾ എന്നെ പാഴ്വസ്തുക്കളിലേക്ക് പിഴുതെറിഞ്ഞു വന്ന് കണ്ട് പോകൂ
ഇവിടെ എന്റെ വേരുകൾ വീണ്ടും പടർന്നു പിടിച്ചു.

बोनज़ाई कविता Summary Class 9 Hindi Kerala Syllabus

बोनज़ाई कविता कवि परिचय सुधा उपाध्याय

सुधा उपाध्याय हिन्दी की लेखिकाओं में महत्वपूर्ण स्थान रखती है। उनका जन्म 29 नवंबर 1972 को उत्तरप्रदेश में हुआ। वे लिखिकाओं में अलग भाषा और अलग लेखन की वजह से जानी जाती है। एक शिक्षक होने के नाते समाज के हर उस शख्स केलिए वे आवाज़ उठाती है जो शिक्षा से वंचित रह जा रहा है। कविता, कहानी, लेख और आलोचना में इसकी ढलक साफ नज़र भी आती है। ‘बोलती चुप्पी’, ‘इसलिए कहूँगी मैं’ (कविता संग्रह), ‘हिन्दी की चर्चित कवयित्रियाँ’, ‘स्त्री होकर सवाल करती हो’, ‘औपन्यासिक चरित्रों में वर्चस्व की राजनीति’, ‘छठवें दशक के
बाद’, अदि उनकी प्रमुख रचनाएँ हैं। शीला सिद्धांतकर सम्मान, अमर सरस्वती सम्मान, साहित्य गौरव सम्मान, मैथिलीशरण गुप्त पुरस्कार आदि से वे सम्मानित हैं।

സുധ ഉപാധ്യായ് ന് ഹിന്ദി എഴുത്തുകാരിൽ പ്രമുഖ സ്ഥാനമാണുള്ളത്. അവർ 1972 നവംബർ 29-ന് ഉത്തർപ്രദേശിൽ ജനിച്ചു. അവർ എഴുത്തുകാരിൽ വേറിട്ട ഭാഷയും വേറിട്ട ലേഖനവുമുള്ള രീതിയു ള്ളവർ എന്നാണ് അറിയപ്പെടുന്നത്. ഒരു അധ്യാപികയായതുകൊണ്ട് സമൂഹത്തിൽ വിദ്യ ലഭിക്കാത്ത ഓരോ വ്യക്തിക്കുവേണ്ടിയും താൻ ശബ്ദമുയർത്തിയിരുന്നു. കവിതയിലും, കഥയിലും, വിമർശന ത്തിലും ഇതിന്റെ പ്രതിഫലനം കാണാം. ബോൽ തി ചുപ്പി, ഇസ്ലിയെ കംഗി മേം (കവിതാ സമാ ഹാരം), ഹിന്ദി കി ചർച്ചിത് കവയിത്രിയാം, സ്ത്രീ ഹോക്കർ സവാൽ കർത്തി ഹോ, ഔപന്യാസിക് ചരിത്രോം മേം വർച്ചസ് കി രാജനീതി, ഹറാം ദശക് കെ ബാദ് മുതലായവ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. ഷീലാ സിദ്ധാന്ത് കർ സമ്മാൻ, അമർ സരസ്വതി സമ്മാൻ, സാഹിത്യ ഗൗരവ് സമ്മാൻ, മൈഥിലി ശരൺ ഗുപ്ത് പുരസ്കാർ എന്നിവയാൽ ആദരിക്കപ്പെട്ടിട്ടുണ്ട്.

बोनज़ाई कविता शब्दाथ

  • बोज़ाई – छोटी पौधा, indoor plant
  • आँगन – മുറ്റം
  • खोदना – കിളക്കുക,കുഴിക്കുക
  • गमला – ചെടിച്ചട്ടി
  • सजाना – ഒരുകുക
  • ड्राइंग रूम – സ്വീകരണ മുറി
  • हसरत – लालसा, ആഗ്രഹം
  • धीरे-धीरे – പതുക്കെ – പതുക്കെ
  • तब्दील होना – മാറുക
  • मौसम – കാലാവസ്ഥ
  • डराना – പേടിപ്പിക്കുക
  • करवट लेना – തിരിഞ്ഞും മറിഞ്ഞും വരിക
  • उखाड़ना – വേരോടെ പറിക്കുക
  • फेंकना – എറിയുക
  • घूरा – कूड़ा-कचरा, ചവറ്റുകുന
  • जड़ें – വേരുകൾ
  • फैलना – വ്യാപിക്കുക

Leave a Comment