Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 3 Chapter 2 चलें Chalen Question Answer Notes Summary in Malayalam & Hindi improves language skills.
Chalen Class 6 Question Answer Notes Summary
SCERT Class 6 Hindi Unit 3 Chapter 2 Question Answer Kerala Syllabus चलें
Chalen Question Answer
चलें पाठ के आधार पर दिए प्रश्नों के उत्तर
प्रश्न 1.
क्रम में लिखें।
ക്രമമായി എഴുതാം.
अम्मा ने सपना देखा वो चुक्कू को स्कूटी पर बिठाए स्कूल छोड़ने जा रही है।
• अम्मा ने टुक्कू के लिए साइकिल और अपने लिए एक स्कूटी खरीद लीं।
• अम्मा की कोहनी और घुटने छिल गए।
• अम्मा और टुक्कू एक-दूसरे के गले में बाँहें डालकर सो गए।
• साइकिल, टुक्कू दोनों गिर पड़े।
• सुबह टुक्कू ने अपनी साइकिल निकाली और अम्मा ने अपनी स्कूटी।
• अम्मा ने टुक्कू के लिए साइकिल और अपने लिए एक स्कूटी खरीद लीं।
• …………………………………………………………………………
…………………………………………………………………………
…………………………………………………………………………
…………………………………………………………………………
…………………………………………………………………………
उत्तर:
• अम्मा ने टुक्कू के लिए साइकिल और अपने लिए एक स्कूटी खरीद लीं ।
അമ്മ ടുക്കുവിനായി ഒരു സൈക്കിളും തനി ക്കായി ഒരു സ്കൂട്ടറും വാങ്ങി.
• सुबह टुक्कू ने अपनी साइकिल निकाली और अम्मा ने अपनी स्कूटी।
രാവിലെ ടുക്കു അവന്റെ സൈക്കിളും അമ്മ തന്റെ സ്കൂട്ടറും എടുത്തു.
• साइकिल, टुक्कू दोनों गिर पड़े।
സൈക്കിളും ടുക്കുവും രണ്ടുപേരും വീണു.
• अम्मा की कोहनी और घुटने छिल गए ।
അമ്മയുടെ കൈമുട്ടിലേയും കാൽ മുട്ടിലേയും തൊലി ഉരിഞ്ഞുപോയി.
• अम्मा और टुक्कू एक-दूसरे के गले में बाँहें डालकर सो गए।
അമ്മയും ടുക്കുവും പരസ്പരം കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങി.
• अम्मा ने सपना देखा वो चुक्कू को स्कूटी पर बिठाए स्कूल छोड़ने जा रही है।
അമ്മ ടുവിനെ സ്കൂട്ടറിൽ ഇരുത്തി സ്കൂളിൽ വിടുന്നതായി സ്വപ്നം കണ്ടു.
![]()
प्रश्न 2.
समर्थन करें [✓] सही वाक्य चुनकर लिखें ।
സമർത്ഥിക്കാം. ഏതാണ് ശരിയെന്നും, ശരി
യായ വാക്യം തിരഞ്ഞെടുത്ത് എഴുതാം.

उत्तर:
1. 
बाइक चलाते समय हेलमेट पहलें ।
ബൈക്ക് ഓടിക്കുന്ന സമയത്ത് ഹെൽമറ്റ് ധരി ക്കാം.
2.
कार चलाते समय सीट बैल्ट पहनें।
കാർ ഓടിക്കുന്ന സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാം.
3. 
एक बाइक में दो ही सवार हों ।
ഒരു ബൈക്കിൽ രണ്ട് യാത്രക്കാർ മാത്രമേ ഉണ്ടാ കാൻ പാടുള്ളൂ.
4. 
गाड़ी चलाते समय मोबाइल का इस्तेमाल न करें।
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
प्रश्न 3.
टुक्कू की डायरी लिखें।
ടുക്കുവിന്റെ ഡയറി എഴുതാം.

उत्तर:
मंगलवार
12/06/2025
आज एक मज़ेदार दिन है। कई दिनों से मेरे मन में एक आशा थी कि एक साईकिल खरीदने के लिए। अगले दिन अम्मा ने मेरे लिए साइकिल और अपने लिए एक स्कूटी खरीद लीं। उस रात हम दोनों को नींद न आई क्योंकि हम दोनों को यह चलाना नहीं आता। अगले दिन हम दोनों ने यह चलाने के लिए कोशिश किये। लेकिन हम दोनों स्कूटर और साइकिल से नीचे गिर पड़ा। मेरे सिर पर गूमड़ निकल आया और अम्मा की कोहनी और घुटने छिल गए। रात में एक स्वप्न देखा कि अम्मा को साइकिल पर बिठाकर बाज़ार घुमाने की और अम्मा ने स्वप्न देखा कि वह मुझे स्कूटी पर बिठाए स्कूल छोड़ने जा रही है। सचमुच में बहुत मज़ा आया ।
ചൊവ്വ
12/6/2025
ഇന്ന് നല്ല രസകരമായ ഒരു ദിവസമായിരുന്നു. കുറെ ദിവസങ്ങളായി എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു സൈക്കിൾ വാങ്ങു ന്നതിനായി. അടുത്ത ദിവസം തന്നെ അമ്മ എനി ക്കായി ഒരു സൈക്കിളും അമ്മയ്ക്കായി ഒരു സ്കൂട്ടറും വാങ്ങി. ആ രാത്രി ഞങ്ങൾ രണ്ടു പേർക്കും ഉറക്കം വന്നില്ല. കാരണം ഞങ്ങൾക്ക് രണ്ടുപേർക്കും സൈക്കിൾ ഓടിക്കാൻ അറിയി ല്ലായിരുന്നു. അടുത്ത ദിവസം ഞങ്ങൾ രണ്ടു പേരും അത് ഓടിക്കാൻ പരിശ്രമിച്ചു. എന്നാൽ ഞാൻ സൈക്കിളിൽ നിന്നും, അമ്മ സ്കൂട്ടറിൽ നിന്നും താഴെ വീണു. എന്റെ തല മുഴച്ചു പൊങ്ങി വന്നു, അമ്മയുടെ കൈമുട്ടിലേയും കാൽമുട്ടി ലേയും തൊലി ഇളകി വന്നു. രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ടു. അമ്മയെ സൈക്കിളിൽ ഇരുത്തി ഞാൻ ചന്തയിൽ ചുറ്റിക്കറങ്ങുന്നതായും, അമ്മ സ്വപ്നം കണ്ടത് എന്നെ സ്കൂട്ടറിൽ ഇരുത്തി സ്കൂളിൽ കൊണ്ടു വിടുന്നതുമാണ്. വാസ്തവത്തിൽ വളരെ രസകരമായിരുന്നു.
![]()
प्रश्न 4.
लिखें, चित्र क्या कह रहा है?
ചിത്രം എന്താണ് പറയുന്നതെന്ന് എഴുതാം.

उत्तर:
• टुक्कू अम्मा को साइकिल पर बिठाकर जाता है।
ടു അമ്മയെ സൈക്കിളിൽ ഇരുത്തി കൊണ്ടുപോകുന്നു.
• टुक्कू के चारों ओर उसके दोस्त खड़े हैं।
ടുക്കുവിന്റെ നാലു വശത്തും അവന്റെ സുഹൃ ത്തുക്കൾ നിൽപ്പുണ്ടായിരുന്നു.
• स्कूल के सामने अम्मा और टुक्कू स्कूटर पर बैठे है ।
സ്കൂളിന്റെ മുൻപിൽ അമ്മയും ടുക്കുവും സ്കൂട്ടറിൽ ഇരിക്കുന്നു.
• साइकिल बैठे टुक्कू को अम्मा टाटा देती है ।
സൈക്കിളിൽ ഇരിക്കുന്ന ടുക്കുവിന് അമ്മ റ്റാറ്റ കൊടുക്കുന്നു.
• स्कूटर पर बैठी अम्मा को टुक्कू टिफिन बॉक्स देती है ।
സ്കൂട്ടറിൽ ഇരിക്കുന്ന അമ്മയ്ക്ക് ടുക്കു ടിഫിൻ ബോക്സ് നൽകുന്നു.
चलें पाठ के अन्य प्रश्न और उत्तर
प्रश्न 1.
टुक्कू कई दिनों से किस को माँगने के लिए जिद कर रहा था?
ടുക്കു കുറെ ദിവസമായി എന്തു വാങ്ങുന്നതി നായിട്ടാണ് നിർബന്ധം പിടിച്ചിരുന്നത്?
उत्तर:
साइकिल माँगने के लिए
സൈക്കിൾ വാങ്ങുന്നതിനായി
प्रश्न 2.
अम्मा उसके लिए क्या खरीदी ?
അമ്മ അവൾക്കുവേണ്ടി എന്ത് വാങ്ങി?
उत्तर:
स्कूटी खरीदी
സ്കൂട്ടർ വാങ്ങി
प्रश्न 3.
“उस रात दोनों को नींद न आई।” क्यों ?
ആ രാത്രി രണ്ടുപേർക്കും ഉറക്കം വന്നില്ല. എന്തു കൊണ്ട്?
उत्तर:
क्योंकि दोनों को साइकिल और स्कूटर चलाना नहीं आता। साथ में दोनों बहुत उत्साहित थे ।
കാരണം രണ്ടുപേർക്കും സൈക്കിളും സ്കൂട്ടറും ഓടിക്കാൻ അറിയില്ലായിരുന്നു. കൂടാതെ അവർ വളരെ ആവേശഭരിതനായിരുന്നു.
प्रश्न 4.
“ज़्यादा दूर मत जाना।” अम्मा ने अम्मा ने टुक्कू को समझाया। “आप भी ज़्यादा दूर मत जाना” – टुक्कु ने अम्मा को समझाया। यहाँ दोनों का कौन – सा मनोभाव प्रकट होता है ?
“ദൂരെ ഒന്നും പോകരുത്”. അമ്മ ടുക്കുവിനെ മനസ്സിലാക്കി കൊടുത്തു. “അമ്മയും ദൂരെ ഒന്നും പോകരുത്” – ടുക്കുവും മനസ്സിലാക്കി കൊടുത്തു. ഇവിടെ രണ്ടുപേരുടേയും എന്ത് മനോഭാവമാണ് പ്രകടമാകുന്നത്?
उत्तर:
यहाँ दोनों का आपसी देखभाल प्रकट होता है। क्योंकि दोनों को स्कूटी और साइकिल चलाने को नहीं आता।
ഇവിടെ രണ്ടുപേരുടേയും പരസ്പരമുള്ള കരുത ലാണ് പ്രകടമാകുന്നത്. കാരണം രണ്ടുപേർക്കും സ്കൂട്ടറും സൈക്കിളും ഓടിക്കാൻ അറിയില്ലായി രുന്നു.
![]()
प्रश्न 5.
टुक्कू के सिर पर गूमड़ निकल आया । कैसे ?
ടുക്കുവിന്റെ തലയിൽ മുഴച്ചു പൊങ്ങി വന്നു. എങ്ങനെ?
उत्तर:
टुक्कू साइकिल चलाने को कोशिश करने लगा । इसी वक्त वह साइकिल से नीचे गिर पड़ा। इसी कारण
उसके सिर पर गूमड़ निकल आया ।
ടുക്കു സൈക്കിൾ ഓടിക്കുന്നതിനായി പരിശ്രമി ക്കാൻ തുടങ്ങി. ഈ സമയത്ത് അവൻ സൈക്കി ളിൽ നിന്ന് താഴെ വീണു. ഇക്കാരണത്താലാണ് അവന്റെ തലയിൽ മുഴച്ചു പൊങ്ങിവന്നത്.
प्रश्न 6.
साइकिल गिरकर अम्मा को क्या हुई ?
സൈക്കിളിൽ നിന്ന് വീണിട്ട് അമ്മയ്ക്ക് എന്ത് സംഭവിച്ചു?
उत्तर:
अम्मा को कोहनी और घुटने छिल गए ।
അമ്മയുടെ കാൽമുട്ടിലെയും കൈമുട്ടിലേയും തൊലി ഇളകി.
प्रश्न 7.
अम्मा बोली, “अब नहीं चलाऊँगी स्कूटी ।” अम्मा क्यों ऐसे कहा ?
അമ്മ പറഞ്ഞു, “ഇനിയൊരിക്കലും ഞാൻ സ്കൂട്ടർ ഓടിക്കില്ല.” അമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്?
उत्तर:
अम्मा स्कूटर से गिरता देखकर लोग हँस रहे थे और उसकी कोहनी और घुटने छिल गए।
അമ്മ സ്കൂട്ടറിൽ നിന്ന് വീഴുന്നതു കണ്ട് ആൾക്കാർ ചിരിച്ചു കൊണ്ടിരുന്നു. അമ്മയുടെ കാൽ മുട്ടിലേയും കൈമുട്ടിലേയും തൊലി ഇളകു കയും ചെയ്തു.
प्रश्न 8.
“ गिर गए तो क्या । मज़ा तो आया ।” ऐसा कोई अनुभव आप को है? बताएँ ।
“വീണെങ്കിൽ എന്താ, നല്ല രസമല്ലായിരുന്നോ” ഇങ്ങനെയുള്ള അനുഭവം നിങ്ങൾക്കുണ്ടായി ട്ടുണ്ടോ? ഉണ്ടെങ്കിൽ പറയാം.
उत्तर:
हाँ, मुझे भी हुआ है। मैं अपने भाई के साथ साइकिल चलाते समय हमेशा नीचे गिरता है । क्योंकि मुझे साइकिल चलाने के लिए अच्छे से नहीं आता। लेकिन मुझे भी तो उसी वक्त मज़ा आया।
ഉണ്ട്, എനിക്കും അങ്ങനെയുള്ള അനുഭവം ഉണ്ടാ യിട്ടുണ്ട്. ഞാൻ എന്റെ സഹോദരനോടൊപ്പം
സൈക്കിൾ ചവിട്ടുന്ന സമയത്ത് എപ്പോഴും താഴെ വീഴാറുണ്ട്. കാരണം എനിക്കും സൈക്കിൾ ചവി ട്ടാൻ നന്നായിട്ട് അറിയില്ല. എന്നാൽ എനിക്കും ആ സമയത്ത് വളരെ രസകരമായി തോന്നിയിട്ടുണ്ട്.
प्रश्न 9.
स्कूटी पर बैठकर अम्मा को कैसे लगी?
സ്കൂട്ടറിൽ ഇരുന്നപ്പോൾ അമ്മയ്ക്ക് എങ്ങനെ യാണ് തോന്നിയത്?
उत्तर:
वह हवा में तैर रही है।
അമ്മ വായുവിൽ നീന്തുവാണെന്ന് തോന്നി.
प्रश्न 10.
अम्मा और टुक्कू क्या तय किये ?
അമ്മയും ടുക്കുവും എന്താണ് തീരുമാനിച്ചത്?
उत्तर:
कल फिर साइकिल और स्कूटी चलाने की कोशिश करेंगे।
നാളെ വീണ്ടും സൈക്കിളും സ്കൂട്ടറും ഓടിക്കാൻ പരിശ്രമിക്കുമെന്ന്.
प्रश्न 11.
सड़क सुरक्षा पर पोस्टर बनाइए ।
റോഡ് സുരക്ഷയെപ്പറ്റി ഒരു പോസ്റ്റർ തയ്യാറാ ക്കുക.
उत्तर:

“अब नहीं चलाऊँगी स्कूटी।”
इस वाक्य में ‘चलाऊँगी भविष्यतकाल है।
भविष्यतकाल, जिसे अंग्रेज़ी में ‘future tense’ कहते हैं, हिन्दी व्याकरण में क्रिया का वह रूप है जो आने वाले समय में होने वाली क्रिया का घटन को दर्शाता है। दूसरे शब्दों में, यह बताता है कि कोई काम अभी नहीं हुआ है, बल्कि भविष्य में होगा ।
ഇംഗ്ലീഷിൽ ‘future tense’ എന്ന് വിളിക്കപ്പെടുന്ന भविष्यतकाल ഹിന്ദി വ്യാകരണത്തിലെ ക്രിയയുടെ ഒരു രൂപമാണ്. അത് വരാനിരിക്കുന്ന സമയത്ത് സംഭവിക്കുന്ന പ്രവൃത്തിയേയോ സംഭവത്തേയോ കാണിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചില പ്രവൃത്തികൾ ഇതുവരെ സംഭവിച്ചിട്ടി ല്ലെന്നും ഭാവിയിൽ സംഭവിക്കുമെന്നും അത് പറ യുന്നു.
उदाहरण के लिए,
• कल स्कूल जाऊँगा।
ഞാൻ നാളെ സ്കൂളിൽ പോകും.
• वह आज रात खाना खाएगी।
അവൾ ഇന്ന് രാത്രി അത്താഴം കഴിക്കും.
• हम सब फिल्म देखने जाएँगे ।
നമ്മളെല്ലാവരും സിനിമ കാണാൻ പോകും.
• तुम कब आओगे ?
നീ എപ്പോൾ വരും?

![]()
Chalen Summary in Malayalam
चलें Summary in Malayalam
चलें (പോകാം)
കഥയുടെ മലയാള പരിഭാഷ
ടുക്കു കുറെ ദിവസമായി സൈക്കിളിനായി വാശി പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മ ടുക്കുവിനു വേണ്ടി ഒരു സൈക്കിളും തനിക്കുവേണ്ടി ഒരു സ്കൂട്ടറും വാങ്ങി. “പക്ഷേ അമ്മയ്ക്ക് സ്കൂട്ടർ ഓടിക്കാൻ അറിയില്ലല്ലോ?”- ടുക്കു അമ്മയോട് ചോദിച്ചു. “നിനക്കും സൈക്കിൾ ഓടിക്കാൻ അറിയില്ലല്ലോ’ അമ്മ ചോദിച്ചു. “ഞാൻ പതിയെ പതിയെ പഠിക്കും’ – ടുക്കു പറഞ്ഞു. “ഞാനും പഠിക്കും പതിയെ പതിയെ. അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു. ആ രാത്രി രണ്ടുപേർക്കും ഉറക്കം വന്നില്ല.
രാവിലെ ടുക്കു തന്റെ സൈക്കിൾ എടുത്തു. അമ്മ തന്റെ സ്കൂട്ടറും. “ദൂരെ ഒന്നും പോകരുത്” അമ്മ ടുക്കു വിനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. “അമ്മയും ദൂരെ എങ്ങും പോകരുത്” ടുക്കുവും പറഞ്ഞു കൊടുത്തു.

ടുക്കു ആദ്യം പകുതി പെഡൽ ചവിട്ടി. പകുതി ചവിട്ടി ചവിട്ടി അവൻ സീറ്റിലിരി ക്കാൻ ശ്രമിച്ചു. പക്ഷെ എങ്ങനെയൊക്കെ സീറ്റിലിരിക്കുമ്പോഴും ഹാൻഡിൽ തിരി യും. കാല് പെഡൽ വരെ എത്തില്ല. ബാലൻസ് തെറ്റും. സൈക്കിളും, ടുക്കുവം രണ്ടുപേരും താഴെ വീഴും. പൊത്തോ അവിടെ അമ്മ സ്കൂട്ടർ ഓടിക്കാൻ പഠി ക്കുകയാണ്. അവർ രണ്ടു കൈയും കൊണ്ട് ഹാൻഡിലിൽ മുറുകെ പിടിച്ചു. ഇടത് കൈ കൊണ്ട് ബ്രേക്ക് അമർത്തി.
വലതു കൈ കൊണ്ട് ആക്സിലേറ്റർ തിരിച്ചു. എന്നാൽ സ്കൂട്ടർ അവിടെ തന്നെ നിന്നും. പിന്നീട് അമ്മ ബ്രേക്കിൽ നിന്ന് പിടിവിട്ടു. ബ്രേക്ക് വിട്ടപ്പോഴേക്കും സ്കൂട്ടർ കുതിച്ചു. എന്നിട്ട് പിൻചക്രത്തിൽ നിന്നു. അമ്മയും സ്കൂട്ടറും രണ്ടുപേരും താഴെ വീണു. പൊത്തോ!
ടുക്കുവിന്റെ തല മുഴച്ചു പൊങ്ങി. അമ്മയുടെ കൈമുട്ടിലേയും കാൽമുട്ടിലെയും തൊലി ഉരഞ്ഞ് ഇളകി. രാത്രിയിൽ രണ്ടുപേരും കിടക്കയിൽ കിടക്കുകയായിരുന്നു. അമ്മ പറഞ്ഞു “ഇനി മേലിൽ ഞാൻ സ്കൂട്ടർ ഓടിക്കില്ല. ആളുകൾ ഞാൻ വീണത് കണ്ടിട്ട് ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.” “വീണെങ്കിൽ എന്താ? നല്ല രസമല്ലായിരുന്നോ!” ടുക്കു പറഞ്ഞു.
“കാര്യമൊക്കെ ശരിയാണ്” – സ്കൂട്ടറിൽ ഇരുന്നപ്പോൾ എനിക്ക് തോന്നിയത് ഞാൻ വായുവിൽ നീന്തു വായിരുന്നു എന്നാണ്” – രണ്ടുപേരും നാളെ വീണ്ടും ശ്രമിക്കും എന്ന് തീരുമാനമെടുത്തു. രണ്ടുപേരും പരസ്പരം കെട്ടിപിടിച്ച് ഉറങ്ങി. അമ്മ അന്നു രാത്രി അവൾ ടുക്കുവിനെ സ്കൂട്ടറിൽ ഇരുത്തി സ്കൂളിൽ വിടുന്നതായി സ്വപ്നം കണ്ടു. അതേ സമയം ടുക്കുവും ഒരു സ്വപ്നം കാണുകയായിരുന്നു. അവൾ അമ്മ യേയും സൈക്കിളിൽ ഇരുത്തി ചന്തയിലൊക്കെ ചുറ്റിക്കറങ്ങുന്നതായിട്ട്.
चलें लेखक परिचय
लेखक परिचय
श्रीमती गुलसारिका ठाकुर एक हिन्दी साहित्यकार है, जिन्होंने “कुछ बूढ़ी उदास औरतें” नामक कविता संग्रह के लिए युवा साहित्य अकादमी पुरस्कार जीता है। उनका जन्म सन् 1970 में हुआ था । सारिका ठाकुर ने अपनी पढ़ाई के दौरान हिन्दी साहित्य में रुचि विकसित की और लेखन शुरू किया। उनकी कविताएँ विभिन्न पत्रिकाओं में प्रकाशित हुई ।

वे हिन्दी साहित्य के बाल साहित्यकार, अनुवादक, पत्रकार, पटकथा लेखक आदि भी है। उनका जन्म स्थान बिहार के दरभंगा में था। उनकी शिक्षा के बारे में कहें तो, उनको तीन विषयों में ( दर्शन शास्त्र, समाज शास्त्र एवं पत्रकारिता) में स्नातकोत्तर की उपाधी थी। उनकी प्रमुख रचनाएँ हैं मेरी बीरहखड़ी, पर्यटन संदर्भ अद्वितीय मध्यप्रदेश, पर्यटन संदर्भ अतुलनीय छत्तीसगढ़ आदि । उल्लेखनीय कार्य यह है कि वे बालपत्रिका ‘चकमक’ का सह संपादक है।
ശ്രീമതി. ഗുൽസാരിക ഠാക്കൂർ ഹിന്ദിയിലെ ഒരു പ്രസിദ്ധയായ സാഹിത്യകാരിയാണ്. അവർക്ക് അവരുടെ കവിതാ സമാഹാരമായ “കുച് ബൂഢി ഉദാസ് ഔരതേം’-ന് യുവസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചി ട്ടുണ്ട്. അവരുടെ ജന്മം 1970-ൽ ആയിരുന്നു. അവർക്ക് തന്റെ പഠനം തുടരുന്നതോടൊപ്പം തന്നെ ഹിന്ദി സാഹിത്യത്തോട് താല്പര്യം തോന്നുകയും ലേഖനങ്ങൾ എഴുതാൻ തുടങ്ങുകയും ചെയ്തു. അവർ ഹിന്ദി സാഹിത്യത്തിലെ മികച്ച ബാല സാഹിത്യകാരിയും, വിവർത്തകയും, പത്രപ്രവർത്തകയും, തിരക്ക ഥാകൃത്തുമാണ്. അവരുടെ ജന്മസ്ഥലം ബീഹാറിലെ ദർഭംഗയിലാണ്. അവരുടെ വിദ്യാഭ്യാസത്തെ സംബ ന്ധിച്ച് പറയുകയാണെങ്കിൽ അവർക്ക് മൂന്ന് വിഷയത്തിൽ ബിരുദാനന്തര ബിരുദം ലഭിച്ചിട്ടുണ്ട്. (ഫിലോ സഫിയിലും, സാമൂഹിക ശാസ്ത്രത്തിലും, പത്രപ്രവർത്തനത്തിലും). അവരുടെ പ്രധാന രചനകൾ ഇവ യാണ് – മേരി ബീഹര്ഖടി, പര്യടൻ സംദർഭ് അദ്വതീയ് മധ്യപ്രദേശ്, പര്യടൻ സന്ദർഭ് അതുലനീയ് ഛത്തീ ഗഢ്. അവരിൽ ശ്രദ്ധേയമായ കാര്യം ഇതാണ് – അവർ ബാലമാസികയായ ചകിന്റെ അസോസി യേറ്റ് എഡിറ്ററാണ്.
![]()
चलें शब्दार्थ
कई दिन – കുറെ ദിവസം
साइकिल – സൈക്കിൾ
जिद करना – വാശി പിടിക്കുക
खरीदना – വാങ്ങുക
साइकिल चलाना – സൈക്കിൾ ഓടിക്കുക
पूछना – ചോദിക്കുക
सीखना – പഠിക്കുക
धीरे धीरे – പതിയെ പതിയെ
बोलना – പറയുക
हँसना – ചിരിക്കുക
रात – രാത്രി
दोनों – രണ്ടുപേരും
नींद – ഉറക്കം
सुबह – ചെലവഴിക്കുക
आधा – പകുതി
पैडल मारा – പെഡൽ
बैठना – ഇരിക്കുക
पहूँचना – എത്തുക
बैलेंस बिगड़ना – ബാലൻസ് തെറ്റുക
गिर पड़ना – താഴെ വീഴുക
हैंडल – ഹാൻഡിൽ
बाएँ हाथ – ഇടതു കൈ
ब्रेक दबाया – ബ്രേക്ക് പിടിക്കുക / ബൈക്കിൽ അമർത്തുക
उछलना – കുതിക്കുക
पहिए – ചക്രം
बिस्तर – കിടക്ക
हँसना – ചിരിക്കുക
गूमड़ निकल आना – തല മുഴച്ചു പൊങ്ങി വരുക
कोहनी और घुटने छिल गए – കൈമുട്ടിലേയും കാൽമുട്ടി ലേയും തൊലി ഇളകി വരുക
सही – ശരി
तय करना – തീരുമാനിക്കുക
निकालना – എടുക്കുക
ज़्यादा – കുറച്ചധികം
दूर – ദൂരെ
मत जाना – പോകരുത്
साझाया – മനസ്സിലാക്കി കൊടുക്കുക
पहले – ആദ്യം
कोशिश करना – പരിശ്രമിക്കുക
घूमना – തിരിയുക
पाँव – കാൽ
कसकर थामना – മുറുകെ പിടിക്കുക
पिछले – പുറകിലെ
सिर – തല
लेटना – കിടക്കുക
मज़ा आया – രസം ആകുക
तैरना – നീന്തുക
एक दूसरे के गले में बाँहें डालकर – പരസ്പരം കെട്ടിപ്പിടിക്കുക
सपना – സ്വപ്നം
सोना – ഉറങ്ങുക
स्कूल छोडना – സ്കൂളിൽ വിടുക
वक्त – സമയം
बिठाकर – ഇരുത്തികൊണ്ട്
बाज़ार – ചന്ത
घुमाना – ചുറ്റിക്കറങ്ങുക