Class 10 Chemistry Chapter 1 Important Questions Malayalam Medium

Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 1 Important Questions Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും to help self-study at home.

SSLC Chemistry Chapter 1 Important Questions Malayalam Medium

ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും Class 10 Important Questions

Question 1.
ബ്യൂട്ട്-2-ഈനിന്റെ ഘടനവാക്യം എഴുതുക.
Answer:
CH3 – CH = CH – CH3

Question 2.
CH3 – CH2 – CH = CH – CH3 ഈ സംയുക്ത ത്തിന്റെ IUPAC നാമം താഴെ കൊടുത്തിരി ക്കുന്നതിൽ ഏതാണ്?
പെൻ്റ് – 3 – ഈൻ; പെൻ്റ് – 2 – ഈൻ
Answer:
പെൻ്റ് – 2 – ഈൻ

Question 3.
ബെൻസീ നിന്റെ ഘടന ചിത്രീകരിക്കുക.
തന്മാത്രാ വാക്യം എഴുതുക.
Answer:
തന്മാത്രാ വാക്യം – C6H6
ഘടനഃ- Class 10 Chemistry Chapter 1 Important Questions Malayalam Medium 1

Question 4.
CH3 – CH2 – CH2 – Cl ഈ സംയുക്തത്തിന്റെ
പൊസിഷൻ ഐസോമെറുകൾ എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 2

Question 5.
CH3 – C ≡ C – CH3 എന്ന സംയുക്തത്തിലെ നിബന്ധന ത്തിന്റെ സ്ഥാനം മാറ്റി എത ഹൈഡ്രോകാർബണുകൾ എഴുതാം? അവയുടെ IUPAC നാമം കൂടി എഴുതുക.
Answer:
CH3 – CH2 – C ≡ CH
IUPAC നാമം = ബ്യൂട്ട് – 1 – ഐൻ

Question 6.
CH3 – CH2 – CH2 – OH എന്ന സംയുക്തത്തിന്റെ തന്മാത്രാവാക്യം എഴുതൂ.
Answer:
C3H8O

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 7.
Class 10 Chemistry Chapter 1 Important Questions Malayalam Medium 3 എന്ന സംയുക്തത്തിന്റെ തന്മാ താവാക്യവും IUPAC നാമവും എഴുതുക.
Answer:
C3H8O (പ്രൊപ്പാൻ-2-ഓൾ).

Question 8.
CH3 – CH2 – CH = CH – CH3 ഈ സംയുക്ത ത്തിന്റെ IUPAC നാമം എഴുതുക.
Answer:
5CH34CH23CH = 2CH – 1CH3
പെന്റ്-2-ഈൻ (Pent-2-ene)

Question 9.
താഴെ കൊടുത്തിരിക്കുന്നവയിൽ ആസിഡുക ളുടെ ഫംങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
Class 10 Chemistry Chapter 1 Important Questions Malayalam Medium 4
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 5

Question 10.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളുടെ ഘടനാ വാക്യങ്ങൾ എഴുതുക.
a) 2, 2 – ഡൈമീതൈൽ ഹെയ്ൻ
b) ബ്യുട്ട് – 2 – ഈൻ
Answer:
a) Class 10 Chemistry Chapter 1 Important Questions Malayalam Medium 6
b) CH3 – CH = CH2 – CH3

Question 11.
CH3 – CH2 – CH2 – OH Class 10 Chemistry Chapter 1 Important Questions Malayalam Medium 3
a) എന്നീ സംയുക്തങ്ങൾ തമ്മിൽ എന്തൊക്കെ സാമ്യമുണ്ട്?
b) എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
Answer:
a) തന്മാത്രാവാക്യം С3Н8О
ഫംങ്ഷണൽ ഗ്രൂപ്പ് OH
b) ഘടനയിൽ വ്യത്യാസം

Question 12.
(i) CH3 – CH2 – CH2 – CH3
(ii) Class 10 Chemistry Chapter 1 Important Questions Malayalam Medium 7
രണ്ടിന്റെയും തന്മാത്രാവാക്യവും IUPAC നാമവും എഴുതുക.
ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer:
C4H10
ബ്യൂട്ടെയ്ൻ, 2 – മീഥൈൽ പാപ്പെയ്ൻ
ഇവ തമ്മിൽ ചെയിൻ ഘടനയിൽ വ്യത്യസ്തമാണ്.

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 13.
CH3 – CH2 – OH, CH3 – O – CH3 ഇവയിലെ ഫങ്ഷണൽ ഗ്രൂപ്പുകൾ ഏതൊക്കെയാണ്? ഇവ യുടെ തന്മാത്രാവാക്യം എഴുതുക.
Answer:
– OH ഉം – O – CH3 യും
C2H6O

Question 14.
CH3 – CH2 – CH2 – CH2 – CH2 – CH3 എന്ന സംയു ക്തത്തിന്റെ IUPAC നാമമെന്താണ്? ഇതിന്റെ തന്മാതാവാക്യം എഴുതുക.
Answer:
പ്രെഹെക്സെയ്ൻ
C6H14

Question 15.
CH3 – CH2 – CH2 – CH3
1) മുകളിൽ കൊടുത്തിരിയ്ക്കുന്ന സംയുക്ത ത്തിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം എത്ര?
2) ഈ സംയുക്തത്തിന് നൽകാവുന്ന പദമൂലം ഏതാണ്?
3) ഇതിലെ കാർബൺ കാർബൺ ബന്ധനം ഏതാണ്?
4) ഇതിന്റെ IUPAC നാമം എഴുതുക.
Answer:
1) 4
2) ബ്യൂട്ട്
3) ഏകബന്ധനം
4) ബ്യൂട്ടെയ്ൻ

Question 16.
പട്ടിക പൂർത്തിയാക്കുക.

ഘടനാവാക്യം: IUPAC നാമം റാഡിക്കൽ റാഡിക്കിലിന്റെപേര്
CH4 മീഥെയ്ൻ (Methane) CH3 ……………..(A)……………….
CH3 – CH3 …………. (B) …………. CH3 – CH2 ഈ ഥൈൽ (Ethyl)
…………. (C) …………. പ്രൊപ്പെയ്ൻ (Propane) …………. (D) …………. പ്രൊപ്പൽ (Propyl)

Answer:
A. മീഥൈൽ
B. ഈഥെയ്ൻ
C. CH3 – CH2 – CH3
D. CH3 – CH2 – CH2

Question 17.
ഒരു ഓർഗാനിക് സംയുക്തത്തിന് പേര് നൽകു ന്നതിനായി കാർബൺ ആറ്റങ്ങൾക്ക് നമ്പർ നൽകിയിരിക്കുന്നതാണ് താഴെ കൊടുത്തിരി ക്കുന്നത്.
Class 10 Chemistry Chapter 1 Important Questions Malayalam Medium 8
a) ഇത് ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
b) നിങ്ങളുടെ ഉത്തരം വിശദമാക്കുക.
Answer:
a) ശരിയല്ല
b) ശാഖയുള്ള കാർബണിന് കുറഞ്ഞ സ്ഥാനവില ലഭിക്കത്തക്കവിധത്തിൽ വേണം നമ്പർ നൽകേണ്ടത്. താഴെ കൊടുത്തിരിക്കുന്നതാണ് ശരിയായ രീതി.
Class 10 Chemistry Chapter 1 Important Questions Malayalam Medium 9

Question 18.
C2H4, C3H6 എന്നീ സംയുക്തങ്ങളുടെ ഘടനാ വാക്യം എഴുതി IUPAC നാമം നൽകുക.
Answer:
ഘടനാവാക്യം : CH2 = CH2
IUPAC നാമം Word root + ene (പദമൂലം + ഈൻ)
Word root = eth, eth + ene = ethene (ഈഥീൻ) C3H6
ഘടനാവാക്യം : CH2 = CH – CH3
IUPAC നാമം Word root – prop (പദമൂലം + പ്രൊപ്പ്)
Word root = ene prop + ene = propene (പ്രൊപ്പിൻ)

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 19.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ IUPAC നാമം നൽകുക.
i) CH ≡ C – CH2 – CH2
ii) CH2 – C ≡ C – CH3
Answer:
i) 1CH ≡ 2C – 3CH24CH3
but – 1 – yne
ബ്യൂട്ട് – 1 – ഐൻ

ii) 1CH32C ≡ 3C – 4CH3
but – 2 – yne
ബ്യൂട്ട് – 2 – ഐൻ

Question 20.
ചില ആറ്റങ്ങളുടേയോ ഗ്രൂപ്പുകളുടെ യോ സാന്നിദ്ധ്യം ഓർഗാനിക് സംയുക്തങ്ങൾക്ക് ചില പ്രത്യേക രാസസ്വഭാവങ്ങൾ നൽകുന്നു.
a) ഇത്തരം ആറ്റങ്ങൾക്കും ഗ്രൂപ്പുകൾക്കും പറ യുന്ന പേരെന്താണ്?
b) ഒരു ഉദാഹരണം എഴുതുക.
Answer:
a) ഫങ്ഷണൽ ഗ്രൂപ്പ്

b) -OH (ഹൈഡ്രോക്സിൽ ഗ്രൂപ്പ്)
OH ഗ്രൂപ്പ് ഫങ്ഷണൽ ഗ്രൂപ്പായി അടങ്ങി യിരിക്കുന്ന സംയുക്തങ്ങൾക്ക് ആൽക്കഹോളു കൾ എന്നാണ് പറയുന്നത്. ഹൈഡ്രോ കാർബ ണിലെ ഒരു ഹൈഡ്രജൻ ആറ്റത്തെ -OH ഗ്രൂപ്പ് കൊണ്ട് ആദേശം ചെയ്തിരിക്കുന്ന സംയുക്ത ങ്ങളാണിവ.
CH4 – മീതെയ്ൻ
CH3 – മീതൈൽ
CH3 – OH – മീതൈൽ ആൽക്കഹോൾ (മെഥനോൾ)

Question 21.
ഐസോമെറുകൾ എന്നാലെന്ത്? ഐസോ മെറു കൾ വ്യത്യസ്ത രാസഭൗതിക ഗുണങ്ങൾ പ്രകടിപ്പി ക്കാനുള്ള കാരണം എന്ത്?
Answer:
ഒരേ തന്മാത്രാവാക്യമുള്ളവയും എന്നാൽ രാസ ഭൗതിക ഗുണങ്ങളിൽ വ്യത്യസ്തത പുലർത്തു കയും ചെയ്യുന്ന സംയുക്തങ്ങളാണ് ഐസോ മെറുകൾ ഈ പ്രതിഭാസത്തെ ഐസോമെറിസം എന്നു പറയുന്നു. ഐസോമറുകളുടെ ഘടനാവാക്യം വ്യത്യസ്തമായതിനാൽ ഐസോ മെറുകൾ വ്യത്യസ്ത രാസഭൗതിക ഗുണങ്ങൾ പ്രകടിപ്പിക്കുന്നു.

Question 22.
1CH32CH23CH24CH25CH26CH3 എന്ന സംയു ക്തത്തിന്റെ IUPAC നാമമെന്താണ്? ഇതിന്റെ തന്മാത്രാവാക്യം എഴുതുക.
Answer:
ഹെക്സെയ്ൻ, C6H14

Question 23.
ബൂട്ടാൻ -1- ഓളും മീഥോക്സി പാപ്പെയ്നും ഐസോമറുകളാണ്. അവയുടെ ഘടനാവാക്യ ങ്ങൾ താഴെ തന്നിരിക്കുന്നു.
CH3 – CH2 – CH2 – CH2 – OH
CH3 – CH2 – CH2 – O – CH3
a) ഇത് ഏത് തരം ഐസോമെറിസത്തിന് ഉദാഹരണമാണ്
b) ബ്യൂട്ടാൻ-1-ഓളിന്റെ ചെയിൻ ഐസോമെറിന്റെ ഘടനാ വാക്യവും IUPAC നാമവും എഴുതുക. (3)
Answer:
a) ഫംങ്ഷണൽ ഐസോമെറിസം
b) Class 10 Chemistry Chapter 1 Important Questions Malayalam Medium 10

Question 24.
പട്ടിക പൂർത്തീകരിക്കുക.

സംയുക്തത്തിന്റെ പേര് കാർബൺ ആറ്റങ്ങളുടെ എണ്ണം തമ്പാത്രാ വാക്വം ഘടനാ വാക്യം
ബ്യൂട്ടെയ്ൻ 4 C4H10 CH3 – CH2 – CH2 – CH3
ഹെപ്‌റ്റെയ്ൻ 7 ………………. (a) ……………….. …………..(b)………….
………………. (c) ……………….. 6 C6H14 ………..(d)…………..

Answer:
a) C7H16

b) CH3 – CH2 – CH2 – CH2 – CH2 – CH2 – CH3
c) ഹെക്സെയ്ൻ

d) CH3 – CH2 – CH2 – CH2 – CH2 – CH3

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 25.
നൽകിയിരിക്കുന്ന ഓർഗാനിക് സംയുക്തങ്ങൾ വിശ കലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
i) CH3 – CH2 – CH2 – CH3
ii) Class 10 Chemistry Chapter 1 Important Questions Malayalam Medium 11
iii) CH3 – CH2 – CH2 – CH2 – OH
ഐസോമർ ജോഡി കണ്ടെത്തുക. ഇവ ഏത് തരം ഐസോമർ എന്നെഴുതുക.
Answer:
a) ii & iii
Class 10 Chemistry Chapter 1 Important Questions Malayalam Medium 12

Question 26.
രണ്ട് ഓർഗാനിക് സംയുക്തങ്ങളുടെ ഘടനാ വാക്യം തന്നിരിക്കുന്നു.
i) CH3 – O – CH2 – CH3
ii) CH3 – CH2 – CH2 – OH
a) ഓരോ സംയുക്തത്തിന്റെയും IUPAC നാമം എന്ത്?
b) ഈ സംയുക്തങ്ങളിലെ ഒരു സാമ്യവും ഒരു വ്യത്യാസവും എഴുതുക.
c) ഈ പ്രതിഭാസം ഏത് പേരിലറിയപ്പെടുന്നു?
Answer:
a i) മീഥോക്സി ഈഥെയ്ൻ
ii) പ്രൊപ്പാൻ-1-ഓൾ
b) ഓരേ തന്മാത്രാസൂത്രം, വ്യത്യസ്ത ഫംങ്ഷ ണൽ ഗ്രൂപ്പുകൾ
c) ഫംങ്ഷണൽ ഐസോമെറിസം

Question 27.
CH3 – CH2 – CH2 – CH2 – CH2 – CH3 എന്ന സംയു ക്തത്തിന് എത്ര ചെയിൻ ഐസോമെറുകൾ സാധ്യ മാണ്? എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 13

Question 28.
വിവിധ സംയുക്തങ്ങളുടെ ഘടനാവാക്യം തന്നിരി ക്കുന്നു. അവയെ വിവിധ ഐസോമെർ ജോഡിക ളായി പട്ടികപ്പെടുത്തുക.
1) CH3 – CH2 – CH2 – OH
2) CH3 – CH2 – O – CH3
3) CH3 – CO – CH2 – CH3
4) CH3 – CH2 – CH2 – CHO
Answer:
ഫങ്ഷണൽ ഐസോമെർ
1) CH3 – CH2 – CH2 – CHO → C4H8O
2) CH3 – CH2 – O – CH3 → C4H8O
3) CH3 – CO – CH2 – CH3 → C3H8O
4) CH3 – CH2 – CH2 – CHO → C3H8O
ചെയിൻ ഐസോമെർ
1) CH3 – CH2 – CH2 – CH2 – CH2 – CH3 → C6H14
2) Class 10 Chemistry Chapter 1 Important Questions Malayalam Medium 14

Question 29.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളുടെ തന്മാത്രാ വാക്യവും ഘടനാവാക്യവും എഴുതുക.
1) മീഥെയ്ൻ
2) ഈഥെയ്ൻ
3) പാപ്പെയ്ൻ
4) ബ്യൂട്ടെയ്ൻ
5) പെന്റെയ്ൻ
6) ഹെയ്ൻ
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 15

Question 30.
A കോളത്തിൽ കൊടുത്തിരിക്കുന്നവയ്ക്ക് അനുയോജ്യമായ പദമൂലം B കോളത്തിൽ നിന്നും തെരഞ്ഞെടുത്തെഴുതുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 16
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 17

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 31.
ഒരു പൂരിത ഹൈഡ്രോകാർബണിൽ ഏറ്റവും നീളം കൂടിയ ചെയിനിൽ 8 കാർബൺ ആറ്റങ്ങൾ ഉണ്ട്?
1) ഇതിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം
2) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
3) ഇതിന്റെ തന്മാത്രാവാക്യവും ഘടനാവാക്യവും എഴുതുക.
Answer:
1) പൂരിത ഹൈഡ്രോകാർബണുകളുടെ (Alkane)
പൊതുവാക്യം – Cn + H2n + 2
അതുകൊണ്ട് – C8H2 × 8 + 2 = C8 H18
ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം = 18

2) ഒക്ടെയ്ൻ (Octane)

3) തന്മാത്രാവാക്യം – C8 H18
ഘടനാവാക്യം
CH3 – CH2 – CH2 – CH2 – CH2 – CH2 – CH2 – CH3

Question 32.
ഒരു സംയുക്തത്തിന് രണ്ട് രീതിയിൽ നമ്പർ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 18
a) ഇതിൽ ശരിയായി നമ്പർ ചെയ്തിരിക്കുന്നത് ഏത് ?
b) ശരിയായത് കണ്ടെത്താൻ നിങ്ങൾ ഉപയോഗിച്ച നിയമം പ്രസ്താവിക്കുക.
c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 19
b) ഒന്നിലധികം ശാഖകളുള്ളപ്പോൾ നീളം കൂടിയ കാർബൺ ചെയിനിലെ ആദ്യത്തെ ശാഖയ്ക്ക് ചെറിയ നമ്പർ ലഭിക്കുന്ന രീതിയിൽ ഇടത്തു നിന്ന് വലത്തോട്ടോ വലത്തുനിന്ന് ഇടത്തോട്ടോ നമ്പർ ചെയ്യണം.

c) 2, 4 – ഡൈമീഥൈൽ ഹെയ്ൻ

Question 33.
Class 10 Chemistry Chapter 1 Important Questions Malayalam Medium 20
a) രണ്ടാമത്തെ ശാഖ ഏതാണ്?
b) ഇതിന് ഏറ്റവും കുറഞ്ഞ സ്ഥാനസംഖ്യ ലഭിക്കുന്നത് എപ്പോഴാണ് ശരിയായത് എഴുതുക ചെയ്യുക.
ഇടത്തുനിന്ന് വലത്തോട്ട് നമ്പർ ചെയ്യുമ്പോൾ : വലത്ത് നിന്ന് ഇടത്തോട്ട് നമ്പർ ചെയ്യുമ്പോൾ :
c) ഇതിന്റെ (IUPAC നാമം എഴുതുക.
Answer:
a) മീതൈൽ

Class 10 Chemistry Chapter 1 Important Questions Malayalam Medium 21
വലത്ത് നിന്ന് ഇടത്തോട്ട് നമ്പർ ചെയ്യുമ്പോൾ

c) 2, 3, 5 – സൈമീഥൈൽ ഹെയ്ൻ
(2, 3, 5 – Trimethyl hexane)

Question 34.
a) താഴെ കൊടുത്തിരിക്കുന്ന സംയുക്തത്തിലെ ശാഖകളുടെ എണ്ണം എത്ര?
b) ശാഖകളുടെ പേരുകൾ എന്താണ്?
c) ശാഖകളുടെ സ്ഥാനസംഖ്യകൾ ഏതെല്ലാമാണ്?
d) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 22
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 23
a) രണ്ട്
b) മീഥൈൽ, മീഥൈൽ
c) 2, 2
d) 2, 2 – ഡൈ മീഥൈൽ പ്രൊപ്പെയ്ൻ (2, 2-dimethyl propane)

Question 35.
താഴെ കൊടുത്തിരിക്കുന്ന സംയുക്തത്തിലെ കാർബൺ ആറ്റങ്ങൾക്ക് നമ്പർ നൽകിയിരി ക്കുന്നത് ശ്രദ്ധിക്കുക.
a) ഇതിൽ ശരിയായത് ഏത്? എന്തുകൊണ്ട്?
b) ഇതിന്റെ IUPAC നാമം എഴുതുക.
i) 1CH2 = 2CH – 3CH24CH3
ii) 4CH2 = 3CH – 2CH21CH3
Answer:
a) 1CH2 = 2CH – 3CH24CH3
ദ്വിബന്ധനം വഴി ചേർന്നിരിക്കുന്ന കാർബൺ ആറ്റങ്ങൾക്ക് ഏറ്റവും കുറഞ്ഞ സ്ഥാനസംഖ്യ കൾ ലഭിക്കത്തക്കവിധം വേണം നമ്പർ ചെയ്യേണ്ടത്.

b) but 1 ene
ബ്യൂട്ട്-1-ഈൻ

Question 36.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളുടെ ഘടനാവാക്യം എഴുതുക.
(a) പ്രൊപ്പൻ – 1 – ഓൾ
(b) ബ്യൂട്ടനോയിക് ആസിഡ്
(c) എഥനാൽ
Answer:
a) പ്രൊപ്പൻ – 1 – ഓൾ
പദമൂലം :- പാപ്പ്
കാർബണിന്റെ എണ്ണം – 3
ഫങ്ഷണൽ ഗ്രൂപ്പ് ആൽക്കഹോൾ – (OH)
ഫങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനവില – 1
Class 10 Chemistry Chapter 1 Important Questions Malayalam Medium 24
കാർബണിന്റെ സംയോജകത അനുസരിച്ച് ഹൈഡ്രജൻ ആറ്റം നൽകുക.
3CH32CH21CH2 – OH

b) ബ്യൂട്ടനോയിക് ആസിഡ്
പദമൂലം :- ബ്യൂട്ട്
കാർബണിന്റെ എണ്ണം – 4
കാർബോക്സിൽ ഗ്രൂപ്പ് – COOH
ഘടന – 4C – 3C – 2C – 1COOH
കാർബണിന്റെ സംയോജകത അനുസരിച്ച് ഹൈഡ്രജൻ നൽകിയാൽ
4CH33CH22CH21COOH

c) എഥനാൽ
പദമൂലം :- എത്
കാർബണിന്റെ എണ്ണം – 2
ഫങ്ഷണൽ ഗ്രൂപ്പ് – ആൽഡിഹൈഡ് (-CHO)
ഘടന :- 2C – 1CHO
കാർബണിന്റെ സംയോജകത അനുസരിച്ച് ഹൈഡ്രജൻ നൽകിയാൽ
2CH31CHO

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 37.
ചേരുംപടി ചേർക്കുക.

ബി
i) CH3 – CH2 – CH2 – CH2 – OH പാപ്പനോയിക് ആസിഡ് (Propanoic acid)
ii) CH3 – CH2 – COOH ബ്യൂട്ടാൻ 1 ഓൾ (Butan – 1 – ol)
iii) CH3 – CH2 – CH2 – O – CH3 മീഥോക്സീ പ്രൊപ്പെയ്ൻ (Methoxy Propane)

Answer:
i) ബ്യൂട്ടാൻ – 1 – ഓൾ (Butan – 1 – ol)
ii) പാപ്പനോയിക് ആസിഡ് (Propanoic acid)
iii) മീതോക്സ് പ്രൊപ്പെയ്ൻ (Methoxy Propanel

Question 38.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളുടെ സാമ്യങ്ങളും വ്യത്യാസങ്ങളും പട്ടികപ്പെടുത്തുക.
i) CH3 – CH2 – CH2 – OH
ii) Class 10 Chemistry Chapter 1 Important Questions Malayalam Medium 3
Answer:

സാമ്യങ്ങൾ വ്യത്യാസങ്ങൾ
a) ഒരേ തന്മാത്രാവാക്യം: (C3H8O) a) വ്യത്യസ്ത ഘടനാവാക്യം
b) ഒരേ ഫങ്ഷണൽ ഗ്രൂപ്പുകൾ b) ഫങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തം
c) ആറ്റങ്ങളുടെ ഇനവും എണ്ണവും ഒരുപോലെയാണ് c) വ്യത്യസ്ത രാസഭൗതിക ഗുണങ്ങൾ

Question 39.
a) C6H12 എന്ന തന്മാത്രവാക്യമുള്ള ആൽക്കീനിന്റെ ഘടനാ വാക്യവും IUPAC നാമവും എഴുതുക.
b) ഇതേ തന്മാത്രാവാക്യമുള്ള ആലിസൈക്ലിക് സംയുക്തത്തിന്റെ ഘടന ചിത്രീകരിക്കുക.
Answer:
a) CH3 – CH = CH2 – CH2 – CH2 – CH3 ഹെക്സ്-2-ഈൻ,

Class 10 Chemistry Chapter 1 Important Questions Malayalam Medium 25
ഹെക്സ്-2-ഈൻ, സൈക്ലോഹെയ്ൻ എന്നീ സംയുക്തങ്ങൾക്ക് ഒരേ തന്മാത്രാവാക്യമാ ണുള്ളത്. C6H12 അതിനാൽ ഇവ ഐസോമെറു കളാണ്.

Question 40.
ഒരു ആൽക്കെയ്നിന്റെ ഘടന നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 26
a) ഈ സംയുക്തത്തിന്റെ IUPAC നാമമെഴുതുക
b. ഈ സംയുക്തത്തിന്റെ ഒരു ഐസോമെറിന്റെ IUPAC നാമമെഴുതുക.
Answer:
a) 2, 2 – ഡെമീഥൈൽ പ്രൊപ്പെയ്ൻ
b) CH3 – CH2 – CH2 – CH2 – CH3
or
Class 10 Chemistry Chapter 1 Important Questions Malayalam Medium 27

Question 41.
CH3 – CH2 – CH2 – CH = CH2 എന്നത് ഒരു അപൂരിത ഹൈഡ്രോകാർബൺ ആണ്.
a) ഈ സംയുക്തം ഏത് ഹോമോലോഗസ് സീരീ അംഗ മാണ് ? (ആൽക്കെയ് ൻ, ആൽക്കീൻ, ആൽക്കൈൻ)
b) ഈ ഹോമോലോഗസ് സീരീസിനെ സൂചിപ്പി ക്കുന്ന പൊതുവാക്യം എഴുതുക.
c) ഈ സംയുക്തത്തിന്റെ തൊട്ടടുത്ത അംഗ ത്തിന്റെ ഘടനാവാക്യം എഴുതുക.
Answer:
a) ആൽക്കിൻ
b) CnH2n
c) CH3 – CH2 – CH2 – CH2 – CH = CH2

Question 42.
ഒരു ഓർഗാനിക് സംയുക്തത്തെക്കുറിച്ചുള്ള വിവ രങ്ങളാണ് തന്നിരിക്കുന്നത്. (4)
i) ഫംങ്ഷണൽ ഗ്രൂപ്പിൽ ഒരു ഓക്സിജൻ ആറ്റം ഉണ്ട്.
ii) 3 കാർബൺ ആറ്റങ്ങൾ ഉണ്ട്.
iii) ശാഖകളില്ല.
iv) ഫങ്ഷണൽ ഐസോമെർ ആൾക്കഹോളാണ്.
a) എങ്കിൽ സംയുക്തത്തിന്റെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
b) സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
c) ഈ സംയുക്തത്തിന്റെ IUPAC നാമം എന്ത്?
Answer:
a) – O – (ആൽക്കോക്സി ഗ്രൂപ്പ്)
b) CH3 – CH2 – O – CH3
c) – Methoxy ethane (മെഥോക്സി എഗെയ്ൻ)

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 43.
ഒരു കാർബണിക സംയുക്തത്തിന്റെ ഘടനാ വാക്യം താഴെ കൊടുത്തിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 28
X-നെ താഴെപ്പറയുന്നവ കൊണ്ട് ആദേശം ചെയ്യു മ്പോൾ ലഭിക്കുന്ന സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
a) Cl
b) OH
c) CH3
Answer:
a) 2-ക്ലോറോബ്യൂട്ടെയ്ൻ
b) ബട്ടാൻ-2-ഓൾ
c) 2-മീഥൈൽ ബ്യൂട്ടെയ്ൻ

Question 44.
താഴെ തന്നിരിക്കുന്ന സംയുക്തങ്ങളിൽ നിന്നും പൊസിഷൻ ഐസോമെർ ജോഡികൾ കണ്ട ത്തുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 29
Class 10 Chemistry Chapter 1 Important Questions Malayalam Medium 30
vi. CH3 – CH2 – CH2 – CH2 – CH2 – Cl
Answer:
1 & 3
2 & 5
4 & 6

Question 45.
രണ്ട് സംയുക്തങ്ങൾ ചുവടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 31
a) ഈ രണ്ട് സംയുക്തങ്ങൾ തമ്മിൽ എന്തൊക്കെ സാമ്യമുണ്ട്?
b) എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
Answer:
a) ഒരേ തന്മാത്രാസൂത്രം C3H8O, ഒരേ ഫംങ്ഷണൽ ഗ്രൂപ്പ്
തന്മാത്രാവാക്യം : C3H8O
ഫങ്ഷണൽ ഗ്രൂപ്പ് OH

b) ഘടനയിൽ വ്യത്യാസം

Question 46.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങൾ പരി ശോധിച്ച് ഇവയിലെ ഐസോമെർ ജോഡികൾ ഏതൊക്കെയെന്ന് കണ്ടെത്തി എഴുതുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 32
Answer:
1, 3 – ചെയിൻ ഐസോമെറുകൾ
5, 6 – ഫംങ്ഷണൽ ഐസോമെറുകൾ

Question 47.
a) CH3 – CH2 – CH2 – CH2 – CH2 – OH എന്ന സംയുക്തത്തിന് എത്ര പൊസിഷൻ ഐസോമെറുകൾ സാധ്യമാണ്?
b) ഇതിന്റെ ഫങ്ഷണൽ ഐസോമെറുകളുടെ IUPAC നാമവും എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 33
Class 10 Chemistry Chapter 1 Important Questions Malayalam Medium 34
i) പെന്റാൻ -2- ഓൾ
ii) പെന്റാൻ -3- ഓൾ

b) CH3 – O – CH2 – CH2 – CH3
(മീഥോക്സി പ്രൊപ്പെയ്ൻ)
CH3 – CH2 – O – CH2 – CH3
(ഈഥോക്സി ഈതെയ്ൻ)

Question 48.
വിവിധ സംയുക്തങ്ങളുടെ ഘടനാവാക്യം തന്നിരി ക്കുന്നു. അവയെ വിവിധ ഐസോമെർ ജോഡിക ളായി പട്ടികപ്പെടുത്തുക. ഓരോ സംയുക്തത്തി ന്റെയും IUPAC നാമം കൂടി എഴുതുക.
1. CH3 – CH2 – CH2 – CH2 – CH2 – CH3
2. CH3 – CH2 – O – CH3
3. Class 10 Chemistry Chapter 1 Important Questions Malayalam Medium 35
4. CH3 – CH2 – CH2 – OH
Answer:
1. ഹെക്സെയ്ൻ
2. മീഥോക്സി ഈഗെയ്ൽ
3. 2-മീഥൈൽ പെന്റെയ്ൻ
4. പാപ്പാൻ -1- ഓൾ
1, 3 ചെയിൻ ഐസോമെറുകൾ
2, 4- ഫംങ്ഷണൽ ഐസോമെറുകൾ

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 49.
ഒരു ഹൈഡ്രോകാർബണുമായി ബന്ധപ്പെട്ട ചില സൂചനകൾ ചുവടെ കൊടുത്തിരിക്കുന്നു.
• C5H10 എന്ന രാസസൂത്രം
• ഒരു മീഥൈൽ ശാഖയുണ്ട്
a) ഈ സംയുക്തത്തിന് സാധ്യമായ ഏതെങ്കിലും രണ്ട് ഐസോമെറുകളുടെ ഘടനാവാക്യങ്ങൾ എഴുതുക.
b) ഇവയുടെ (UPAC നാമങ്ങൾ എഴുതുക.
Answer:
a)
Class 10 Chemistry Chapter 1 Important Questions Malayalam Medium 36
b) 1) 2- മീഥൈൽ ബ്യൂട്ട് -2- ഈൻ
2) പെന്റ് -2- ഈൻ

Question 50.
ചുവടെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളുടെ UPAC നാമങ്ങൾ എഴുതുക.
a) CH3 – CH2 – CH2 – C ≡ CH
b) CH3 – CH2 – CH2 – OH
c) CH3 – CH2 – O – CH3
d) CH3 – CH2 – CH2 – CH2 – CH2 – COOH
Answer:
a) പെന്റ് -1-ഐൻ
b) പാപ്പാൻ -1-ഓൾ
c) മീഥോക്സി ഈഥെയ്ൻ
d) ഹെക്സനോയിക് ആസിഡ്

Question 51.
C4H10O എന്ന രാസസൂത്രമുള്ള സംയുക്തത്തിന് സാധ്യമായ എല്ലാ ഐസോമറുകളുടെയും ഘട നാവാക്യങ്ങൾ എഴുതുക. അവയിൽ നിന്ന് ഐസോമെർ ജോഡികളെ കണ്ടെത്തി അവ ഏത് ഐസോമെറിസത്തിന് ഉദാഹരണമാണെന്ന് കണ്ടെത്തുക.
Answer:
1) CH3 – O – CH2 – CH2 – CH3
2) CH3 – CH2 – O – CH2 – CH3
3) CH3 – CH2 – CH2 – CH2 – OH
Class 10 Chemistry Chapter 1 Important Questions Malayalam Medium 37
1 & 2 പൊസിഷൻ ഐസോമെർ, മെറ്റാമെറുകൾ
1 & 3, 1 & 4, 2 & 3, 2 & 4 – ഫംങ്ഷണൽ ഐസോ മർ

Question 52.
2, 3-ഡൈവീഥൈൽബ്യൂട്ടെയ്ൻ (2, 3 – Dimethylbutane) എന്ന സംയുക്തത്തിന്റെ ഘടനാവാക്യം എങ്ങനെ എഴുതാം?
a) ഇതിന്റെ മുഖ്യ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങൾ ഉണ്ട്?
b) മുഖ്യ ചെയിൻ എഴുതിയാലോ?
c) ശാഖകൾ ഏതൊക്കെയാണ്?
d) അവയുടെ സ്ഥാനം എവിടെയാണ്?
Answer:
a) 4
b) C – C – C – C
c) മീഥൈൽ
d) 2, 3
Class 10 Chemistry Chapter 1 Important Questions Malayalam Medium 38

Question 53.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങൾ പരി ശോധിച്ച് ഇവയിലെ ഐസോമെർ ജോഡികൾ ഏതൊക്കെയാണെന്ന് കണ്ടെ ത്തി എഴുതൂ. അവ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്?
CH3 – CH2 – CH2 – CHO
CH3 – CH2 – CH2 – CH2 – CH3
CH3 – CH2 – CO – CH3
Class 10 Chemistry Chapter 1 Important Questions Malayalam Medium 22
Answer:
ചെയിൻ ഐസോമെർ
Class 10 Chemistry Chapter 1 Important Questions Malayalam Medium 39
ഫങ്ഷണൽ ഐസോമെർ
CH3 – CH2 – CH2 – CHO → C4H8O
CH3 – CH2 – CO – CH3 → C4H8O

Question 54.
CH3 – CH2 – CH2 – CH2 – CH2 – OH എന്ന സംയു കത്തിന് എത്ര പൊസിഷൻ ഐസോമെറുകൾ സാധ്യമാണ്? ഇതിന്റെ ഒരു ഫങ്ഷണൽ ഐസോ മറിൽ അടങ്ങിയിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പ് ഏതാ യിരിക്കും? അതിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 40

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 55.
C5H10, C4H8 എന്നീ തന്മാത്രാവാക്യമുള്ള സംയുക്ത ങ്ങളുടെ ഐസോമെറ്റുകളായ ചെയിൻ സംയുക്തവും വല്യ സംയുക്തവും ഏതെന്ന് കണ്ടെത്തി അവയുടെ ഘടന ചിത്രീകരിക്കുക.
Answer:
C5H10 ന്റെ ചെയിൻ സംയുക്തം
1CH2 = 2CH – 3CH24CH25CH3 (പെൻ്റ് -1- ഈൻ)
C5H10 ന്റെ വലയ സംയുക്തം
Class 10 Chemistry Chapter 1 Important Questions Malayalam Medium 41
CH3 – CH = CH – CH2 – CH3 (പെൻ്റ് -2- ഈൻ)
C4H8 ന്റെ ചെയിൻ സംയുക്തം
1CH2 = 2CH – 3CH24CH3 (ബ്യൂട്ട്-1-ഈൻ)
C4H8 ന്റെ വലയ സംയുക്തം
Class 10 Chemistry Chapter 1 Important Questions Malayalam Medium 42
CH3 – CH = CH – CH3 (ബ്യൂട്ട്-2-ഈൻ)

Question 56.
ഒരു സംയുക്തത്തിന്റെ ഘടനാവാക്യം നൽകിയി രിക്കുന്നു.
CH3 – CH2 – O – CH3
a) ഈ സംയുക്തത്തിലെ ഫംങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
b) ഈ ഫംങ്ഷണൽ ഗ്രൂപ്പ് ഉൾപ്പെടുന്ന സംയു ക്തങ്ങളുടെ പൊതുവായ പേരെന്ത്?
c) ഈ സംയുക്തത്തിന്റെ ഫംങ്ഷണൽ ഗ്രൂപ്പ് ഐസോമെറിന്റെ ഘടനാവാക്യമെഴുതുക.
d) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക
Answer:
a) ആൽക്കോക്സി (-O- )
b) ഈഥർ
c) CH3 – CH2 – CH2  – OH (or) Class 10 Chemistry Chapter 1 Important Questions Malayalam Medium 3
d) പാപ്പാൻ -1- ഓൾ (or)
പാപ്പാൻ -2-ഓൾ

Question 57.
രണ്ട് ഓർഗാനിക് സംയുക്തങ്ങൾ തന്നിരിക്കുന്നു.
A. CH3 – CH2 – CH2 – OH
B. Class 10 Chemistry Chapter 1 Important Questions Malayalam Medium 3
a) ഈ സംയുക്തങ്ങളിൽ അടങ്ങിയിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത്?
b) ഈ ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്ത ങ്ങളെ പൊതുവായി വിളിക്കുന്ന പേര് എഴു തുക.
c) ഈ സംയുക്തങ്ങൾ …………………. ഐസോമെറിസ ത്തിന് ഉദാഹരണങ്ങളാണ്.
d) ഇവയിൽ ഏതെങ്കിലും ഒരു സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) ഹൈഡ്രോക്സിൽ
b) ആൽക്കഹോൾ
c) പൊസിഷൻ ഐസോമെറിസം
d) A – പാപ്പാൻ -1-ഓൾ
B – പാപ്പാൻ -2- ഓൾ

Question 58.
ചില ഓർഗാനിക് സംയുക്തങ്ങൾ തന്നിരിക്കുന്നു.
i) CH3 – CH2 – CH2 – CH2 – CH3
ii) CH3 – CH2 – O – CH2 – CH3
iii) CH3 – CH2 – CH2 – CH2 – OH
iv) CH3 – CH2 – CO OH
a) ഈ സംയുക്തങ്ങളിൽ നിന്ന് ആൽക്കഹോളിനെ കണ്ടെത്തുക.
b) ആൽക്കഹോളിന്റെ IUPAC നാമം എഴുതുക.
c) മേൽപ്പറഞ്ഞിരിക്കുന്ന സംയുക്ത ങ്ങളിൽ ഒരെണ്ണം മറ്റൊരു സംയുക്തത്തിന്റെ ഐസോ മെർ ആണ്.ആ ഐസോമെർ ജോഡി കണ്ടെത്തി ഐസോമെറിസത്തിന്റെ പേരെഴുതുക.
Answer:
a) iii) CH3 – CH2 – CH2 – CH2 – OH

b) ബുട്ടാൻ – 1 – ഓൾ

c) CH3 – CH2 – O – CH2 – CH3
CH2 – CH2 – CH2 – CH2 – OH
ഫംങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം

Question 59.
അഞ്ച് കാർബൺ ആറ്റങ്ങളുടെ ഒരു ഹൈഡ്രോ കാർബണിന്റെ ചെയിനിന്റെ ഘടന ചുവടെ ചേർക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 43
a) ഹൈഡ്രജൻ ആറ്റങ്ങൾ ഉൾപ്പെടുത്തി ഘടന പൂർത്തീകരിക്കുക
b) ഈ സംയുക്തത്തിന്റെ തന്മാത്രാവാക്യം എഴു തുക
c) ഇതിന്റെ സാധ്യമായ ഒരു ചെയിൻ ഐസോ മർ എഴുതുക
d) IUPAC നാമം എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 11
b) C5H12
c) CH3 – CH2 – CH2 – CH2 – CH3,
Class 10 Chemistry Chapter 1 Important Questions Malayalam Medium 44
d) പെന്റെയ്ൻ/ 2,2-ഡൈമീഥൈൽ പാപ്പെയ്ൻ

Question 60.
C7H16 തന്മാത്രാ വാക്യമുള്ള ഒരു ഹൈഡ്രോ കാർബൺ ചെയിനിനെ 4 വ്യത്യസ്ത രീതിയിൽ നമ്പർ ചെയ്തിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 45
a) ശരിയായ രീതിയിൽ നമ്പർ ചെയ്തിരിക്കുന്ന ഘടനാവാക്യം ഏത്?
b) ഈ സംയുക്തത്തിലെ ശാഖയായി വരുന്ന ആൽക്കൽ റാഡിക്കലിന്റെ പേര് എന്ത്?
c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) C
b) മീഥൈൽ
c) 3-മീഥൈൽ ഹെയ്ൻ

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 61.
ചുവടെ നൽകിയിരിക്കുന്ന ഹൈഡ്രോ കാർബ ണിന്റെ ഘടനാവാക്യം പരിശോധിച്ച് ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 46
a) മുഖ്യ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം എത്ര?
b) ശാഖകളുടെ സ്ഥാന സംഖ്യകൾ ഏതെല്ലാം?
c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) 6
b) 2, 4
c) 2, 4 – ഡൈമീഥൈൽഹെയ്ൻ

Question 62.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനയ്ക്കുള്ള പ്രത്യേകതകൾ ആണ് ചുവടെ നൽകിയിരിക്കുന്നത്.
• ഒരു ആൽക്കെയ്ൻ ആണ്.
• മുഖ്യ ചെയിനിൽ 7 കാർബൺ ആറ്റങ്ങൾ ഉണ്ട്.
• 3-ാമത്തെ കാർബൺ ആറ്റത്തിൽ ഒരു മീഥൈൽ റാഡിക്കലും 4-ാമത്തെ കാർബൺ ആറ്റത്തിൽ ഒരു ഈഥൈൽ റാഡിക്കലും ഉണ്ട്.
a) ഈ സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
b) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 47
b) 4-ഈഥൈൽ-3-മീഥൈൽ ഹെയ്ൻ

Question 63.
a, b, c എന്നിവ C4H10Oയുടെ വ്യത്യസ്ത ഐസോമ റുകളാണ്.
Class 10 Chemistry Chapter 1 Important Questions Malayalam Medium 48
i) a, b, c എന്നിവ കണ്ടെത്തുക.
ii) ഒരു ഫങ്ഷണൽ ഐ സോമർ ജോഡി കണ്ടെത്തി എഴുതുക.
Answer:
i) a, b, c എന്നിവയായി വരാവുന്നവ
Class 10 Chemistry Chapter 1 Important Questions Malayalam Medium 49
b) CH3 – O – CH2 – CH2 – CH3
c) CH3 – CH2 – O – CH2 – CH3
ii) a & b or a & c

Question 64.
Class 10 Chemistry Chapter 1 Important Questions Malayalam Medium 50
a) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
b) ഇതിന്റെ തന്മാത്രാവാക്യം എഴുതുക.
c) ഇതിന്റെ ഒരു ഐസോമറിന്റെ ഘടനാവാക്യം എഴുതുക.
d) ഇത് ഏത് തരം ഐസോമറിസമാണ്?
Answer:
a) 2-മീഥൈൽ പ്രൊപ്പെയ്ൻ
b) C4H10
c) CH3 – CH2 – CH2 – CH3
d) ചെയിൻ ഐസോമെറിസം

Question 65.
a) CnH2n എന്ന പൊതുസമവാക്യമുള്ള ഹൈഡ്രോ കാർബണുകൾ ഏത് ഹോമലോഗസ് സീരീ സിൽ ഉൾപ്പെടുന്നു?
(ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൻ)
b) ഇതേ ഹോമലോഗസ് സീരീസിൽ ഉൾപ്പെട്ടതും 3 കാർബൺ ആറ്റങ്ങൾ അടങ്ങിയതുമായ അംഗത്തിന്റെ ഘടനാവാക്യം എഴുതുക.
Answer:
a) ആൽക്കീൻ
b) CH3 – CH = CH3 (പ്രെപ്പിൻ)

Question 66.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 51
a) ഈ ഹൈഡ്രോകാർബണിന്റെ തന്മാത്രാ സൂത്രം എന്താണ്?
b) ഇതിലെ ശാഖയുടെ പേരെന്ത്?
c) ഈ ഹൈഡ്രോകാർബണിന്റെ IUPAC നാമം എഴുതുക.
Answer:
a) C7H16
b) മീഥൈൽ
c) 3-മീഥൈൽ ഹെയ്ൻ
(3-Methylhexane)

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 67.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാ വാക്യം നൽകിയിരിക്കുന്നു.
CH2 – O – CH2 – CH3
a) ഈ സംയുക്തത്തിൽ അടങ്ങിയിരിക്കുന്ന ഫംങ്ഷണൽ ഗ്രൂപ്പ് കണ്ടെത്തുക.
b) തന്നിരിക്കുന്ന ഫംങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങൾ പൊതുവെ ഏത് പേരിൽ അറിയപ്പെടുന്നു.
c) ഈ ഫംങ്ഷണൽ ഐസോമെറിന്റെ ഘട നാവാക്യവും IUPAC നാമവും എഴുതുക.
Answer:
a) ആൽക്കോക്സി – O – R അഥവാ
മീഥോക്സി – O – CH3
b) ഈഥറുകൾ
c) CH3 – CH2 – CH2 – OH പ്രൊപ്പാൻ – 1 ഓൾ അല്ലെങ്കിൽ
Class 10 Chemistry Chapter 1 Important Questions Malayalam Medium 3 പ്രൊപ്പാൻ – 2 ഓൾ

Question 68.
ആൽക്കെയ്നുകളുടെ പൊതുവാക്യം തിരഞ്ഞ ടുത്തെഴുതുക.
(CnH2n, CnH2n+2, CnH2n-2, CnH4n)
Answer:
CnH2n-2

Question 69.
CH3 – CH2 – CH2 – OH
a) ഈ സംയുക്ത ത്തിലെ ഫംങ്ഷണൽ ഗ്രൂപ്പിനെ തിരിച്ചറിയുക.
b) ഇതിന്റെ IUPAC നാമം എന്ത്?
Answer:
a) – OH (ഹൈഡ്രോക്സിൽ)
b) പാപ്പാൻ-1-ഓൾ

Question 70.
ഒരു ഹൈഡ്രോകാർബണിന്റെ തന്മാത്രാവാക്യം C4H10 ആണ്. ഇത് ഒരു ശാഖയുള്ള ഹൈഡ്രോ കാർബൺ ആണ്. ഇതിലെ ശാഖയായി വരുന്നത് മീഥൈൽ ഗ്രൂപ്പാണ്.
a) സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
b) ഇതിന്റെ IUPAC നാമം എന്താണ്?
Answer:
a) Class 10 Chemistry Chapter 1 Important Questions Malayalam Medium 50
b) 2-മീഥൈൽ പാപ്പെയ്ൻ

Question 71.
Class 10 Chemistry Chapter 1 Important Questions Malayalam Medium 52
a) ശാഖയുടെ സ്ഥാനസംഖ്യ എത്രയാണ്?
b) ശാഖയുടെ പേരെന്ത്?
c) സംയുക്ത ത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) 2
b) മീഥൈൽ
c) 2-മീഥൈൽ പെന്റെയ്ൻ

Question 72.
ഐസോമെർ ജോഡികൾ കണ്ടെത്തി അതിലെ ഐസോമെറിസത്തിന്റെ പേരെഴുതുക.
a) CH3 – CH2 – CH2 – CH2 – CH3
b) CH4 – CH2 – CH2 – CH2 – OH
c) Class 10 Chemistry Chapter 1 Important Questions Malayalam Medium 50
Class 10 Chemistry Chapter 1 Important Questions Malayalam Medium 53
Answer:
ഐസോമെർ ജോഡികൾ
Class 10 Chemistry Chapter 1 Important Questions Malayalam Medium 54

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 73.
തന്നിരിക്കുന്ന ഹൈഡ്രോകാർബണുകളിൽ ആൽക്കീൻ ഏത്?
(C2H6, C2H4, C2H2, CH4)
Answer:
C2H4

Question 74.
ഒരു ആൽക്കൈനിന്റെ ഘടന നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 55
a) ഇതിന്റെ തന്മാത്രാസൂത്രം എന്ത്?
b) IUPAC നാമം എഴുതുക.
Answer:
CH ≡ C – CH2 – CH3
a) C4H6
b) ബ്യൂട്ട്-1-ഐൻ

Question 75.
CH4, C2H6, C3H8, C4H10 എന്നിവ ഒരു ഹോമ ലോഗസ് സീരീസിലെ അംഗങ്ങളാണ്.
a) ആറാമത്തെ അംഗത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
b) ഈ ഹോമലോഗസ് സീരീസിന്റെ പൊതു വാക്യമെഴുതുക.
Answer:
a) C6H14
b) CnH2n+2 (ആൽക്കെയ്ൻ)

Question 76.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്യ മാണ് നൽകിയിരിക്കുന്നത്.
Class 10 Chemistry Chapter 1 Important Questions Malayalam Medium 56
a) മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണമെത്ര?
b) ശാഖയുടെ സ്ഥാനസംഖ്യ എത്?
c) ഇതിന്റെ IUPAC നാമം എഴുതുക.
Answer:
a) 5
b) 3
c) 3-മീഥൈൽ പെന്റെയ്ൻ

Question 77.
രണ്ട് ഓർഗാനിക് സംയുക്തങ്ങളുടെ ഘടനാ വാക്യം നൽകിയിരിക്കുന്നു.
CH3 – O – CH2 – CH3, CH3 – CH2 – CH2 – OH
a) ഒന്നാമത്തെ സംയുക്തത്തിന്റെ IUPAC നാമം എന്ത്?
b) ഈ രണ്ട് സംയുക്തങ്ങളും ഐസോമെറു കൾ ആണെന്ന് പറയുന്നു. കാരണമെന്ത്?
c) ഇവ ഏത് തരം ഐസോമെറിസമാണ് കാണി ക്കുന്നത്?
d) രണ്ടാമത്തെ സംയുക്തത്തിന്റെ പൊസിഷൻ ഐസോമെറിന്റെ ഘടനാ വാക്യം എഴുതുക.
Answer:
a) മീഥോക്സി ഈഥെയ്ൻ
b) ഇവയുടെ തന്മാത്രാസൂത്രം ഒന്നു തന്നെയാ ണ്. എന്നാൽ ഇവ ഘടനയിൽ വ്യത്യാസപ്പെ ട്ടിരിക്കുന്നു.
c) ഫംങ്ഷണൽ ഐസോമെറിസം
d) Class 10 Chemistry Chapter 1 Important Questions Malayalam Medium 3

Question 78.
ഉചിതമായി പൂരിപ്പിക്കുക.
– OH : ഹൈഡ്രോക്സിൽ ഗ്രൂപ്പ്
-COOH : ……………………
Answer:
കാർബോക്സിലിക് ഗ്രൂപ്പ്

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 79.
ചുവടെ നൽകിയിട്ടുളള സംയുക്തങ്ങൾ പരിശോ ധിച്ച് ചോദ്യങ്ങൾക്കു ഉത്തരമെഴുതുക.
(i) CH3 – O – CH3
(ii) CH3 – CH2 – CH2 – OH
(iii) Class 10 Chemistry Chapter 1 Important Questions Malayalam Medium 3
(iv) CH3 – CH2 – OH
a) ഐസോമെർ ജോഡികൾ കണ്ടെത്തുക.
b) CH3 – O – CH3 എന്ന സംയുക്തത്തിലെ ഫംങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
Answer:
a) (1) CH3 – O – CH3, CH3 – CH2 – OH
(2) CH3 – CH2 – CH2 – OH,
Class 10 Chemistry Chapter 1 Important Questions Malayalam Medium 3
b) – O – R (ആൽക്കെയ്ൻ)
(ഇവിടെ – O – CH3 മീഥോക്സി)

Question 80.
ഒരു ഹൈഡ്രോകാർബണിന്റെ ഘടന നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 57
a) തന്നിരിക്കുന്ന ഹൈഡ്രോകാർബണിന്റെ തന്മാത്രാസൂത്രം എഴുതുക.
b) ഏറ്റവും നീളം കൂടിയ കാർബൺ ചെയിനിൽ അടങ്ങിയിരിക്കുന്ന കാർബൺ ആറ്റങ്ങളുടെ എണ്ണം എത്ര?
c) ശാഖയുടെ പേരെന്ത്?
d) IUPAC നാമം എഴുതുക.
Answer:
a) C7H16
b) 6
c) മീഥൈൽ
d) 3 – മീഥൈൽ ഹെയ്ൻ

Question 81.
കാർബൺ – കാർബൺ ത്രിബന്ധനമുള്ള സംയുക്തം തെരഞ്ഞെടുക്കുക.
(C5H12, C2H2, C3H6, CH4)
Answer:
C2H2

Question 82.
ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്ത രമെഴുതുക.
(i) CH3 – CH2 – CH2 – CH3
(ii) CH3 – CH2 – CH2 – CH2 – OH
(iii) CH3 – CH2 – O – CH2 – CH3
(iv) CH3 – CH2 – CH3
a) തന്നിരിക്കുന്ന സംയുക്തങ്ങളിൽ നിന്ന് ഐസോമെർ ജോഡികൾ കണ്ടെത്തി എഴുതുക.
b) ഈ ഐസോമെറിസത്തിന്റെ പേരെഴുതുക.
c) സംയുക്തം (i)-ന് എത്ര ഐസോമെറുകൾസാധ്യമാണ്?
Answer:
a) (1) CH3 – CH2 – CH2 – CH2 – OH,
CH3 – CH2 – O – CH2 – CH3
(b) ഫംങ്ഷണൽ ഐസോമെറിസം
(c) Class 10 Chemistry Chapter 1 Important Questions Malayalam Medium 58

Question 83.
Class 10 Chemistry Chapter 1 Important Questions Malayalam Medium 59
a) ഈ ഹൈഡ്രോകാർബണിലെ നീളം കൂടിയ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങൾഉണ്ട്?
b) ഇതിലെ ശാഖയുടെ പേരെന്ത്?
c) ശാഖയുടെ സ്ഥാനസംഖ്യ എത്?
d) ഈ സംയുക്ത ത്തിന്റെ IUPAC നാമമന്ത്?
Answer:
a) 5
b) മീഥൈൽ
c) 2
d) 2-മീഥൈൽ പെന്റെയ്ൻ

Question 84.
ഒരു അരോമാറ്റിക് സംയുക്തത്തിന്റെ ഘടന നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 1
a) ഈ സംയുക്തത്തിന്റെ പേരെന്ത്?
b) ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
Answer:
a) ബെൻസീൻ
b) C6H6

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 85.
CH3 – COOH എന്നത് ഒരു സംയുക്തത്തിന്റെ ഘടനാവാക്യമാണ്.
a) ഈ സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?
(ആൽക്കഹോൾ, ഈഥർ, എസ്റ്റർ, ആസിഡ്)
b) ഈ സംയുക്തത്തിന്റെ IUPAC നാമമെന്ത്?
c) ഈ സംയുക്തത്തിന്റെ ഏതെങ്കിലും ഒരു ഉപയോഗം എഴുതുക.
Answer:
a) ആസിഡ് (കാർബോക്സിലിക് ആസിഡ്)
b) എഥനോയിക് ആസിഡ്
c)

  • വിനാഗിരി നിർമ്മിക്കുന്നതിന്
  • അണുനാശിനി നിർമ്മിക്കുന്നതിന്
  • മരുന്നുകൾ നിർമ്മിക്കുന്നതിന്
  • ലായകമായി

Question 86.
A, B എന്നിവ വ്യത്യസ്ത ഫംങ്ഷണൽ ഗ്രൂപ്പുക ളുള്ള സംയുക്തങ്ങളാണ്. ഇവയുടെ തന്മാത്രാ സൂത്രം C3H8O എന്നാണ്.
a) ഫംങ്ഷണൽ ഗ്രൂപ്പ് -OH ഉള്ള ‘A’ എന്ന സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
b) B-യുടെ ഘടനാവാക്യം എഴുതുക.
c) B-യുടെ IUPAC നാമം എഴുതുക.
d) A-യുടെ പൊസിഷൻ ഐസോമെറിന്റെ ഘടനാവാക്യം എഴുതുക.
Answer:
a) CH3 – CH2 – CH2 – OH
b) CH3 – O – CH2 – CH3
c) – മീഥോക്സി ഈഥെയ്ൻ
d) Class 10 Chemistry Chapter 1 Important Questions Malayalam Medium 3

Question 87.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
CnH2n+2 – ആൽക്കെയ്ൻ
CnH2n+2 – ………………….
Answer:
ആൽക്കൈൻ

Question 88.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാ വാക്യം നൽകിയിരിക്കുന്നു.
CH3 – CH2 – CH = CH2
a) ഈ സംയുക്തത്തിന്റെ IUPAC നാമമെഴുതുക.
b) ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
c) ഇതിനുശേഷം വരുന്നതും തൊട്ടടുത്തുള്ള തുമായ ഹോമലോഗിന്റെ തന്മാത്രാസൂത്രം എഴുതുക.
Answer:
a) ബ്യൂട്ട്-1-ഈൻ
b) C4H8
a) C5H10 (CH3 – CH2 CH2 – CH = CH2)

Question 89.
തന്നിരിക്കുന്ന ഓർഗാനിക് സംയുക്തങ്ങൾ പരിശോധിക്കുക.
(i) CH3 – CH2 – CH2 – CH2 – CH3
(ii) CH3 – CH2 – CH2 – OH
(iii) CH3 – CH2 – CH2 – Cl
(iv) CH3 – CH2 – O – CH3
Class 10 Chemistry Chapter 1 Important Questions Malayalam Medium 60
a) ഐസോമെർ ജോഡികൾ കണ്ടെത്തുക.
b) ഫങ്ഷണൽ ഐസോമെർ ജോഡി ഏത്?
Answer:
a) (i) CH3 – CH2 – CH2 – CH2 – CH3
Class 10 Chemistry Chapter 1 Important Questions Malayalam Medium 61
(2) CH3 – CH2 – CH2 – OH,
CH3 – CH2 – O – CH3
(3) CH3 – CH2 – CH2 – Cl
Class 10 Chemistry Chapter 1 Important Questions Malayalam Medium 62
b) CH3 – CH2 – CH2 – OH,
CH3 – CH2 – O – CH3

Question 90.
കാർബോക്സിലിക് (-COOH) ഫംങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളുടെ പൊതുവായ പേരെന്താണ്?
Answer:
കാർബോക്സിലിക് ആസിഡുകൾ

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 91.
ചുവടെ നൽകിയിട്ടുള്ള സംയുക്തങ്ങളുടെ IUPAC നാമം എഴുതുക.
a) CH3 – CH2 – Cl
b) CH3 – CH2 – O – CH3
Answer:
a) ക്ലോറോ ഈഥെയ്ൻ
b) മീഥോക്സി ഈഥെയ്ൻ

Question 92.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാ വാക്യം നൽകിയിരിക്കുന്നു.
CH3 – CH2 – CH = CH2
a) ഈ സംയുക്തം ………………….. വിഭാഗത്തിൽ ഉൾപ്പെ ടുന്നു.
(ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൻ)
b) ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രവും IUPAC നാമവും എഴുതുക.

c) ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രമുള്ള ആലിസൈക്ലിക് സംയുക്തത്തിന്റെ ഘടന ചിത്രീകരിക്കുക.
Answer:
a) ആൽക്കെയ്ൻ
b) C4H8 ബ്യൂട്ട്-1-ഈൻ
c) Class 10 Chemistry Chapter 1 Important Questions Malayalam Medium 63

Question 93.
– OH ഫംങ്ഷണൽ ഗ്രൂപ്പ് അടങ്ങിയിട്ടുള്ള ഒരു ഓർഗാനിക് സംയുക്തത്തിന്റെ തന്മാത്രാസൂത്രം C3H8O എന്നാണ്.
a) ഈ സംയുക്തത്തിന്റെ സാധ്യമായ ഘടനാ വാക്യങ്ങൾ എഴുതുക.
b) ഈ സംയുക്തങ്ങളുടെ ഫംങ്ഷണൽ ഐസോമെറിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക.
Answer:
a) CH3 – CH2 – CH3 – OH,
Class 10 Chemistry Chapter 1 Important Questions Malayalam Medium 3
b) CH3 – O – CH2 – CH3
മീഥോക്സി ഈഥെയ്ൻ

Question 94.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 1 Important Questions Malayalam Medium 64
a) മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണമെത്ര?
b) ഇതിലെ ശാഖയുടെ പേരെന്ത്?
c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) 6
b) മീഥൈൽ
c) 3-മീഥൈൽ ഹെയ്ൻ

Question 95.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാ വാക്യം നൽകിയിരിക്കുന്നു.
CH3 – CH2 – O – CH3
a) – O – R ഫംങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളെ ……………………….. എന്ന് വിളിക്കുന്നു.
b) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
c) ഈ സംയുക്ത ത്തിന്റെ ഫംങ്ഷണൽ ഐസോമെറിന്റെ ഘടനാവാക്യം എഴുതുക.
Answer:
a) ഈഥറുകൾ
b) മീഥോക്സി ഈഥെയ്ൻ
c) CH3 – CH2 – CH2 – OH
Or
Class 10 Chemistry Chapter 1 Important Questions Malayalam Medium 3

Question 96.
ഒരു ഹൈഡ്രോകാർബണിന്റെ IUPAC നാമം 2, 3-ഡൈമീഥൈൽ ബ്യൂട്ടെയ്ൻ എന്നാണ്.
a) ഈ ഹൈഡ്രോകാർബണിന്റെ ഘടനാ വാക്യം എഴുതുക.
b) ഒരു ഹൈഡ്രോകാർബണിന്റെ മെയിൻ ചെയി നിൽ 4 കാർബൺ ആറ്റങ്ങൾ ഉണ്ട്. രണ്ടാ മത്തെ കാർബൺ ആറ്റത്തിൽ 2 മീഥൈൽ ഗ്രൂപ്പുകൾ ഉണ്ട്. IUPAC നാമം എഴുതുക.
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 65

Class 10 Chemistry Chapter 1 Important Questions Malayalam Medium

Question 97.
ചുവടെ നൽകിയിട്ടുള്ള സംയുക്തങ്ങളെ ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ എന്നിങ്ങനെ തരംതിരിക്കുക.
C2H4, C5H12, C3H8, C7H12
Answer:
a) ആൽക്കെയ്ൻ – C5H12, C3H8, CnH2n-2,
b) ആൽക്കീൻ – C2H4, CnH2n,
c) ആൽക്കൈൻ – C7H12, CnH2n-2,

Question 98.
ശരിയായ വിധത്തിൽ ചേർത്തെഴുതുക.
Class 10 Chemistry Chapter 1 Important Questions Malayalam Medium 66
Answer:
Class 10 Chemistry Chapter 1 Important Questions Malayalam Medium 67

Leave a Comment