Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 2 Important Questions Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ to help self-study at home.
SSLC Chemistry Chapter 2 Important Questions Malayalam Medium
ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ Class 10 Important Questions
Question 1.
ആദേശ രാസപ്രവർത്തനം എന്നാലെന്ത്?
Answer:
ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊരു മൂലക ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ് ആദേശ രാസപ്രവർത്തനങ്ങൾ.
Question 2.
ഈഥീനിലെ കാർബൺ – കാർബൺ രാസ ബന്ധനത്തിന്റെ പ്രത്യേകതയെന്ത്?
Answer:
ദ്വിബന്ധനം
Question 3.
എഥനോയിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്നതെങ്ങനെ?
Answer:
മെഥനോളിനെ ഉൽപ്രേരകത്തിന്റെ സാന്നിധ്യ ത്തിൽ കാർബൺ മോണോക്സൈഡുമായി പ്രവർത്തിപ്പിച്ച് എഥനോയിക് ആസിഡ് വ്യാവസാ യികമായി നിർമ്മിക്കുന്നു.

Question 4.
തന്നിരിക്കുന്നവയിൽ പോളിമർ ഉണ്ടാക്കാൻ കഴിവുള്ള തന്മാത്രകൾ ഏവ?
ബ്യൂട്ടെയ്ൻ, പാപ്പെയ്ൻ, പാപ്പീൻ, മീഥെയ്ൻ, ബ്യൂട്ടീൻ
Answer:
പാപ്പീൻ, ബ്യൂട്ടീൻ
Question 5.
ഈഥെയ്ൻ, ഈഥീൻ എന്നീ തന്മാത്രകളുടെ ഘടനാവാക്യം എഴുതുക.
Answer:
CH3 – CH3, CH2 = CH2
Question 6.

a) ഇവിടെ അഭികാരകമായ ഹൈഡ്രോകാർബൺ ഏതാണ്?
b) ഉൽപ്പന്നമായി ലഭിച്ച സംയുക്തം പൂരിത മാണോ അപൂരിതമാണോ?
Answer:
a) പാപ്പീൻ
b) പൂരിതം
![]()
Question 7.
a) അഡീഷൻ രാസപ്രവർത്തനം എന്നാലെന്ത്?
b) ഈഥേൻ ഹൈഡ്രജനുമായി അഡ്മിഷൻ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ രാസ സമവാക്യം എഴുതുക.
Answer:
a) ദ്വിബന്ധനമോ തിബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്ത ങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡിഷൻ രാസപ്രവർത്തനം.

Question 8.
പോളിമെറൈസേഷൻ എന്നാലെന്ത്?
Answer:
ലഘുവായ അനേകം തൻമാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചുചേർന്ന് സങ്കീർണമായ തൻമാത്രകൾ ഉണ്ടാകുന്ന പ്രവർത്തനമാണ് പോളിമെറൈസേഷൻ. ഇങ്ങനെയുണ്ടാകുന്ന തന്മാത്രകളാണ് പോളീമെറുകൾ (Polymers). ഉദാ:

Question 9.
ജ്വലനം എന്നാൽ എന്താണ്? ഉദാഹരണം നൽ കുക.
Answer:
ഹൈഡ്രോകാർബണുകൾ കത്തുമ്പോൾ ഇവ വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് CO2, H2O എന്നിവയോടൊപ്പം താപവും പ്രകാശവും ഉണ്ടാകുന്നു. ഈ പ്രവർത്തനത്തെ ജ്വലനം (Combustion) എന്നു വിളിക്കുന്നു.
ഉദാ: CH4 + 2O2 → CO2 + 2H2O + താപം
Question 10.
ഈ രണ്ട് സംയുക്തങ്ങളുടേയും IUPAC നാമം എഴുതുക.
CH3 – OH
CH3 – CH2 – OH
Answer:
മെഥനോൾ, എഥനോൾ
Question 11.
ഡിനച്ചേർഡ് സ്പിരിറ്റ് എന്നാലെന്ത്?
Answer:
മദ്യപാനത്തിനുവേണ്ടി ദുരുപയോഗപ്പെടുത്താ തിരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള എഥനോളിൽ വിഷപദാർഥങ്ങൾ ചേർക്കാറുണ്ട്. ഈ ഉൽപ്പന്നത്തെ ഡിനേച്ചേർഡ് സ്പിരിറ്റ് എന്നു പറയുന്നു. (എഥനോളിൽ ചേർക്കുന്ന വിഷ പദാർഥങ്ങൾ മെഥനോൾ, പിരിഡിൻ, റബ്ബർ ഡിസ്റ്റിലേറ്റ്)
Question 12.
എഥനോയിക് ആസിഡിന്റെ ഉപയോഗങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
- റയോണിന്റെ നിർമാണത്തിൽ
- റബ്ബർ, സിൽക്ക് വ്യവസായത്തിൽ
- 5% – 8% എഥനോയിക്ക് ആസിഡ് വിനാഗിരി യായി ഉപയോഗിക്കുന്നു.
![]()
Question 13.
രണ്ട് രാസപ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു.
a) CH2 – CH2 + H2 → A
b) 
Aയും Bയും ഏത് സംയുക്തമാണ് കണ്ടെത്തുക. ഈ രാസ പ്രവർത്തനങ്ങൾ ഏത് പേരിൽ
അറിയപ്പെടുന്നു?
Answer:

Question 14.
താഴെ തന്നിരിക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യം പൂർത്തിയാക്കുക. ഈ രാസപ്രവർ
ത്തനത്തിന്റെ പേര് എന്ത്?
2C4H10 + ……… O2 → ………………….. + …………….
Answer:
2C4H10 + 13O2 → 8CO2 + 10H2O
ജ്വലനം
Question 15.
ഒരു രാസപ്രവർത്തനത്തിന്റെ സമവാക്യം താഴെ തന്നിരിക്കുന്നു.

a) ഈ രാസപ്രവർത്തനം ഏത് തരത്തിൽ പെട്ട താണ്?
b) ഈ പ്രവർത്തനത്തിലെ മോണോമെർ ഏത്?
Answer:
a) പോളിമെറൈസേഷൻ
b) വിനൈൽ ക്ലോറൈഡ്

Question 16.
ഏതാനും ചില ഓർഗാനിക് സംയുക്തങ്ങൾ ചുവടെ തന്നിരിക്കുന്നു.

a) ഇവയിൽ എസ്റ്റർ നിർമ്മിക്കാൻ ആവശ്യ മായവ ഏവ?
b) ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
(a) CH3 – OH, CH3 – COOH
(b) CH3 – COOH + HO – CH3 → CH3 – COO – CH3
Question 17.

a. രാസ പ്രവർത്തനത്തിന്റെ സമവാക്യം പൂർത്തിയാക്കുക.
b. H – H നു പകരം അനേകം CH2 – CH2 തന്മാത്രക ളാണ് കൂട്ടിച്ചേർക്കുന്നതെങ്കിൽ രൂപപ്പെടുന്ന ഉത്പന്നത്തിന്റെ പേരെഴുതുക.
Answer:

b. പോളിത്തീൻ
Question 18.
താഴെ കൊടുത്തിരിക്കുന്ന രാസപ്രവർത്തനങ്ങൾ പൂർത്തീകരിക്കുക.
![]()
b. CH2 = CH2 + HCl → ………………..
Answer:
![]()
b. CH2 = CH2 + HCl → CH3 – CH2Cl
![]()
Question 19.
a) താഴെ കൊടുത്തിരിക്കുന്ന രാസപ്രവർത്തന ങ്ങൾ പൂർത്തിയാക്കുക?
b) അഭികാരകമായ ഹൈഡ്രോകാർബണി ന്റേയും ഉല്പന്നത്തിന്റെയും രാസബന്ധ നത്തിൽ ഉള്ള പ്രത്യേകത എന്താണ്?
c) ഇത്തരം രാസപ്രവർത്തനങ്ങൾക്ക് പറയുന്ന പേരെന്താണ്?

Answer:

b) അഭികാരകമായ ഹൈഡ്രോകാർബണിൽ കാർബൺ – കാർബൺ ദ്വിബന്ധനവും ഉല്പന്നത്തിൽ ഏകബന്ധനവുമാണുള്ളത്.
c) അഡിഷൻ രാസപ്രവർത്തനം
Question 20.
a) ൈപപ്പുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്ന PVC എന്ന പോളിമെറിന്റെ ഘടന ചിത്രീകരിക്കുക.
b) PVC നിർമ്മിക്കുന്നതിന് ആവശ്യമായ മോണോമെർ ഏതാണ്?
c) ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:

Question 21.
a) മെഥനോൾ വ്യാവസായികമായി നിർമ്മിക്കു ന്നത് എങ്ങനെ?
b) ഈ നിർമ്മാണത്തെ സൂചിപ്പിക്കുന്ന രാസസമവാക്യം എഴുതുക.
c) മെഥനോളിന്റെ രണ്ട് ഉപയോഗങ്ങൾ എഴുതുക?
Answer:
a) കാർബൺ മോണോക്സൈഡിനെ ഉൽ പ്രേരകങ്ങളുടെ സാന്നിദ്ധ്യത്തിൽ ഹൈഡ ജനുമായി ചേർത്താണ് മെഥനോൾ വ്യാവ സായികമായി നിർമ്മിക്കുന്നത്.
b) 
c) പെയിന്റ് നിർമാണത്തിൽ ലായകമായി ഉപയോഗിക്കുന്നു.
വാർണീഷ്, ഫോർമാലിൻ എന്നിവ നിർമ്മിക്കുന്നതിന്.
Question 22.
a) – COOH അടങ്ങിയ സംയുക്തങ്ങൾ ക്ക്പറയുന്ന പേരെന്താണ്?
b) ഇവയ്ക്ക് IUPAC നാമം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ എന്തെല്ലാം?
c) മൂന്ന് കാർബൺ ആറ്റങ്ങളുള്ള ഇത്തരം സംയുക്തത്തിന്റെ സാധാരണനാമം IUPAC എന്നിവ എന്തെണ് എഴുതുക.
Answer:
a) കാർബോക്സിലിക് ആസിഡ്
b) i) ഫങ്ഷണൽ ഗ്രൂപ്പായ – COOH ലെ കാർബൺ ആറ്റത്തിന് ഏറ്റവും കുറഞ്ഞ സ്ഥാന സംഖ്യ
നൽകണം.
ii) പദമൂലം + ആനോയിക് ആസിഡ് എന്ന ക്രമത്തിൽ പേര് നൽകണം.
c) സാധാരണ നാമം:-പ്രൊപോണിക് ആസിഡ്
IUPAC നാമം : – പാപ്പനോയിക് ആസിഡ്
ഘടന : 
Question 23.
ആൽക്കഹോളുകളും ഓർഗാനിക് ആസിഡു കളും തമ്മിൽ പ്രവർത്തിപ്പിക്കുമ്പോൾ ജലവും ലവണവും ലഭിക്കും.
a) ഇത്തരം ലവണങ്ങൾക്ക് പറയുന്ന പേരെന്ത്?
b) ഈ ലവണങ്ങളുടെ ഒരു പ്രത്യേകത എഴുതുക.
c) ഇവയുടെ ഒരു ഉപയോഗം എഴുതുക.
Answer:
a) എസ്റ്റർ
b) എസ്റ്ററുകൾക്ക് പഴങ്ങളുടേയും പൂക്കളു ടേയും സുഗന്ധമുണ്ടായിരിക്കും.
c) കൃത്രിമ പഴച്ചാറുകളും സുഗന്ധദ്രവ്യങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
Question 24.
ഒരു ആൽക്കീനിന്റെ ഘടനാവാദ്യം താഴെ കൊടുത്തിരിക്കുന്നു.
CH3 – CH = CH – CH3
a) ഈ ആൽക്കീനിന്റെ IUPAC നാമം എഴുതുക.
b) പ്രസ്തുത ആൽക്കീനിനെ ഹൈഡ്രജനു മായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാ കുന്ന ഉൽപ്പന്നത്തിന്റെ പേരെഴുതുക.
c) ഈ ആൽക്കീൻ HCl-മായി പ്രവർത്തി ക്കുമ്പോഴുണ്ടാകുന്ന സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
Answer:

![]()
Question 25.

a) ബോക്സിൽ കൊടുത്തിരിക്കുന്ന സംയുക്ത ങ്ങളിൽ വുഡ് സ്പിരിറ്റ് എന്നു വിളിക്കുന്ന സംയുക്തം ഏത്?
b) ഈ സംയുക്തത്തിന്റെ പ്രധാനപ്പെട്ട രണ്ട് ഉപയോഗങ്ങൾ എഴുതുക.
c) ഇത് വ്യാവസായികമായി നിർമ്മിക്കുന്നത് എങ്ങനെ?
Answer:
a) CH3 – OH
b) – പെയിന്റ് നിർമ്മാണത്തിലെ ലായകമായി
– വാർണിഷ്, ഫോർമാലിൻ എന്നിവയുടെ നിർമാണത്തിൽ അഭികാരകമായി ഉപയോഗി ക്കുന്നു.
c) കാർബൺ മോണോക്സൈഡിനെ ഉൽപര കങ്ങളുടെ സാന്നിദ്ധ്യത്തിൽ ഹൈഡ്രജനു
മായി ചേർത്താണ് മെഥനോൾ വ്യാവസായി കമായി നിർമ്മിക്കുന്നത്.

Question 26.
a)
രാസപ്രവർ ത്തനം പൂർത്തിയാക്കുക.
b) ലഭിക്കുന്ന ഉല്പന്നത്തിന്റെ IUPAC നാമവും സാധാരണ നാമവും എഴുതുക.
c) ഇതിന്റെ രണ്ട് ഉപയോഗങ്ങൾ എഴുതുക.
Answer:
a) ![]()
b) IUPAC താമം – എഥനോയിക് ആസിഡ്
സാധാരണ നാമം – അസെറ്റിക് ആസിഡ്
c)
- റയോൺ നിർമ്മാണം
- റബർ, സിൽക്ക് വ്യവസായത്തിൽ
- ലായകമായി
- പ്ലാസ്റ്റിക് നിർമ്മാണത്തിൽ
- വിനാഗിരി നിർമ്മിക്കാൻ
Question 27.
A + B → ഈഥൈൽ എഥനോയേറ്റ് + ജലം
a) A, B ഇവയെന്താണ്?
b) ഈഥൈൽ എഥനോയേറ്റിന്റെ തന്മാത്രാ വാക്യം എഴുതുക.
Answer:
a) A – ഈഥൈൽ ആൽക്കഹോൾ
B – എഥനോയിക്ക് ആസിഡ്
b) CH3 – CH2 – COO – CH3
Question 28.
ചുവടെ നൽകിയിട്ടുള്ള രാസപ്രവർത്തനങ്ങൾ വിലയിരുത്തുക.
i) 
ii) CH2 = CH2 + Cl2 → CH2Cl – CH2Cl
iii) CH3 – COOH + HO – CH2 – CH2 → CH3 – COOCH2 CH3 + H2O
a) പോളിമ റൈസേഷൻ പ്രവർത്തനം തിരിച്ചറിയുക
b) ഈ പ്രവർത്തനങ്ങളിലെ ഉൽപ്പന്നങ്ങളിൽ നിന്നും ഈഥൈൽ എഥനോയേറ്റ് തിരിച്ചറിയുക
c) രണ്ടാമത്തെ പ്രവർത്തനത്തിൽ Cl2-ന് പകരം HCl ഉപയോഗിച്ചാൽ ഉൽപ്പന്നം എന്തായിരിക്കും.
Answer:
a) (i)
b) CH3 – COO – CH2 – CH3
c) CH3 – CH2 CI (CH2 = CH2 + HCl → CH3 – CH2 – Cl)
Question 29.
രണ്ടു പ്രവർത്തനങ്ങൾ ചുവടെ തന്നിരിക്കുന്നു.

a) Aയും Bയും എന്തെന്ന് കണ്ടുപിടിച്ചെഴുതുക.
b) ഇവയിൽ ഏതെങ്കിലും ഒരു പ്രവർത്തന ത്തിന്റെ പേരെഴുതുക.
Answer:
a) 
b)
i) ആദേശരാസപ്രവർത്തനം
ii) പോളിമറൈസേഷൻ
Question 30.
എഥനോളിന്റെ നിർമ്മാണത്തിനുവേണ്ട രാസസ മവാക്യങ്ങൾ അപൂർണ്ണ രൂപത്തിൽ ചുവടെ കൊടുത്തിരിക്കുന്നു.

(a) A, B എന്നീ എൻസൈമുകളെ തിരിച്ചറിയുക.
(b) സമവാക്യം (ii)-ൽ ലഭിച്ച വാഷിനെ റെക്ടി ഫൈഡ് സ്പിരിറ്റ് ആക്കുന്നതെങ്ങനെ?
(c) റെക്ടിഫൈഡ് സ്പിരിറ്റ് പവർ ആൽക്കഹോ ളായി ഉപയോഗിക്കാൻ സാധിക്കുമോ? എന്തുകൊണ്ട്?
Answer:
a)
(i) A – ഇൻവർട്ടേസ്
(ii) B – സൈമേസ്
b) അംശിക സ്വേദനം വഴി
c) റെക്ടിഫൈഡ് സ്പിരിറ്റിൽ ജലത്തിന്റെ അംശമുണ്ടായിരിക്കും. അതിനാൽ പവർ ആൽക്കഹോളായി ഉപയോഗിക്കാൻ സാധി ക്കില്ല. (ശുദ്ധത 95.6% മാത്രം)
![]()
Question 31.
എഥനോളിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലെ രാസസമവാക്യം നൽകിയിരി ക്കുന്നു.

a. 8 – 10% എഥനോൾ പൊതുവെ ……………………… എന്ന റിയപ്പെടുന്നു.
b. 8 – 10% എഥനോളിൽ നിന്ന് റെക്റ്റിഫൈഡ് സ്പിരിറ്റ് നിർമ്മിക്കുന്നതെങ്ങനെ?
c. എഥനോളിൽ നിന്ന് ‘ഡിനച്ചേർഡ് സ്പിരിറ്റ്’ എങ്ങനെ ഉണ്ടാക്കാം?
Answer:
a. വാഷ്
b. അംശികസദനം വഴി
c. എഥനോളിലേക്ക് കുറച്ച് മെഥനോൾ ചേർത്ത് അല്ലെങ്കിൽ പിരിഡിൻ ചേർത്ത്
Question 32.
താഴെ കൊടുത്തിരിക്കുന്ന രാസപ്രവർത്തനങ്ങൾ പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
i) 
ii) A + H2 → B
iii) B + Cl2 → C + HCl
a) A, B, C ഇവ എന്തെന്ന് എഴുതുക.
b) ii, iii എന്നീ രാസപ്രവർത്തനങ്ങൾ ഏത്?
പേരിലാണറിയപ്പെടുന്നത്? (3)
Answer:
a) (A) CH2 = CH2
(B) CH2 – CH2
(C) CH2 – CH2 – Cl
b) i) അഡിഷൻ രാസപ്രവർത്തനം
ii) ആദേശ രാസപ്രവർത്തനം
Question 33.
മീഥെയ്ൻ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യ ത്തിൽ ക്ലോറിനുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ വിവിധഘട്ടങ്ങളെ സൂചിപ്പി ക്കുന്ന സമവാക്യം എഴുതുക?
Answer:

or
ഈ പ്രവർത്തനത്തിൽ ഘട്ടം ഘട്ടമായി ഓരോ ഹൈഡ്രജൻ ആറ്റത്തെയും മാറ്റി പകരം ക്ലോറിൻ ആറ്റം വന്നുചേരുന്നു.
Question 34.
അഡീഷൻ രാസപ്രവർത്തനങ്ങളിലെ ഉൽപ്പന്ന ങ്ങളെ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.

Answer:

Question 35.
ലഘുവായ അനേകം തൻമാത്രകൾ അനുകൂ ലമായ സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണമായ തൻമാത്രകൾ ഉണ്ടാകാറുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ.
a) ഇത്തരം രാസപ്രവർത്തനത്തിന് പറയുന്ന പേരെന്താണ്?
b) ഇവിടെ പറഞ്ഞിരിക്കുന്ന അനുകൂലമായ സാഹചര്യങ്ങൾ ഏതെല്ലാമാണ്.
c) ഇത്തരം പ്രവർത്തനത്തിന് ഒരു ഉദാഹരണം എഴുതുക.
Answer:
a) പോളിമെറൈസേസേഷൻ പ്രവർത്തനം
b) i) ഉന്നതമർദം
ii) ഉയർന്നതാപനില
ii) ഉൽപ്രേരകത്തിന്റെ സാന്നിദ്ധ്യം
iv) ഹൈഡ്രോകാർബണിന്റെ സ്വഭാവം
c) അനേകം ഈഥീൻ തൻമാത്രകൾ ഉന്നത മർദ്ദത്തിലും താപനിലയിലും ഉൽപ്രേരക ത്തിന്റെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചു ചേർന്ന് പോളിത്തീൻ എന്ന വലിയ തന്മാത്രയു ണ്ടാകുന്നു.

Question 36.
നിങ്ങൾക്ക് പരിചിതമായ ഒരു പോളിമർ നിർമ്മി ക്കുന്നതിന് ഉപയോഗിക്കുന്ന മോണോമെറിന്റെ ഘടന താഴെ കൊടുത്തിരിക്കുന്നു.
CF2 = CF2
a) തന്നിരിക്കുന്ന സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
b) ഇതിൽ നിന്നു നിർമ്മിക്കുന്ന പോളിമർ ഏതാണ്?.
b) ഈ പോളിമെറിന്റെ ഉപയോഗമെന്താണ്?
c) ഈ രാസപ്രവർത്തനത്തെ സൂചിപ്പിക്കുന്ന സമവാക്യം എഴുതുക.
Answer:
a) ടെട്രാഫ്ളൂറോ ഈഥീൻ
b) പോളിടെട്രാഫ്ളൂറോ ഈഥീൻ (ടെഫ്ളോൺ)
c) നോൺസ്റ്റിക് പാചകപ്പാത്രങ്ങളുടെ ഉൾപ്രത ലത്തിലെ ആവരണമുണ്ടാക്കാൻ ടെഫ്ളോൺ ഉപയോഗിക്കുന്നു.
d) 
![]()
Question 37.
തന്മാത്ര ഭാരം കൂടുതലുള്ള ചില ഹൈഡ്രോ കാർബണുകൾ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തൻമാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകളായി മാറുന്നു.
a) ഈ പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത്?
b) ഈ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
c) താഴെ കൊടുത്തിരിക്കുന്ന ഹൈഡ്രോ കാർബണുകൾ ഈ പ്രക്രിയയ്ക്ക് വിധേയ മായാൽ ലഭിക്കുന്ന ഉല്പന്നങ്ങൾ ഏവ?
• C3H8
• C8H18
Answer:
a) താപീയ വിഘടനം (Thermal Cracking)
b) i) വിഘടനത്തിന് വിധേയമാകുന്ന ഹൈഡ്രോകാർബണിന്റെ സ്വഭാവം.
ii) താപനില
iii) മർദം
iv) ഉൽപ്രേരകത്തിന്റെ സാന്നിധ്യം
c) 
Question 38.
പട്ടിക പൂർത്തിയാക്കുക.

Answer:

Question 39.
പഞ്ചസാര ലായനിയിൽ നിന്നു എഥനോൾ വ്യാവസായികമായി നിർമ്മിക്കുന്നതെങ്ങനെ?
Answer:
പഞ്ചസാരലായനിയെ ഫെർമെന്റേഷൻ നടത്തി യാണ് എഥനോൾ വ്യാവസായികമായി നിർമ്മിക്കുന്നത്. പഞ്ചസാര നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ഘനീഭവിച്ച് പഞ്ചസാര അടങ്ങിയ ലായനിയാണ് മൊളാസാസ്സ്. ഈ ലായനിയിൽ യീസ്റ്റ് ചേർത്ത് സൂക്ഷിക്കുന്നു. യീസ്റ്റ് ഉല്പാദിപ്പിക്കുന്ന എൻസൈമായ ഇൻവർടേസ് പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്നു.

യീസ്റ്റിൽ അടങ്ങിയിരിക്കുന്ന മറ്റൊരു എൻസൈമായ സൈമേസ് ഗ്ലൂക്കോസിനേയും ഫാസിനേയും എഥനോൾ ആക്കി മാറ്റുന്നു.

ഇങ്ങനെ ലഭിക്കുന്നത് 8 – 10% വരെ ഗാഢതയുള്ള എഥനോൾ ആയിരിക്കും. ഇത് വാഷ് എന്നറിയപ്പെടുന്നു. വാഷിനെ അംശിക സ്വേദനം നടത്തി 95.6% ഗാഢതയുള്ള എഥനോൾ ലായനി ആയ റക്റ്റിഫൈഡ് സ്പിരിറ്റ് നിർമ്മിക്കുന്നു. ഇതിനെ വീണ്ടും അംശിക സ്വേദനം നടത്തി 99,5% എഥനോൾ നിർമ്മിക്കുന്നു. ഇത് അബ്സൊല്യൂട്ട് ആൽക്കഹോൾ എന്നറിയപ്പെടുന്നു.
Question 40.
A, B, C എന്നീ കോളങ്ങളിൽ നിന്നും അനു യോജ്യമായവ കണ്ടെത്തി ചേർത്തെഴുതുക.

Answer:

Question 41.
തന്നിരിക്കുന്ന ഘടനാവാക്യങ്ങൾ പരിശോധിച്ച് എസ്റ്ററുകളെ തെരഞ്ഞെടുക്കുക. ഈ എസ്റ്ററു കൾ നിർമ്മിക്കാനാവശ്യമായ രാസവസ്തുക്കളും കണ്ടെത്തുക.
Answer:
1. CH3 – CH2 – COO – CH3
2. CH3 – CH2 – COOH
3. CH3 – CH2 CO – CH3
4. CH3 – OH
5. CH3 – CH2 – CH 2 – OH
6. CH3 – COOH
7. CH3 – CH2 – CH2 COO – CH3
Answer:


Question 42.
പൂക്കളുടേയും പഴങ്ങളുടേയും സുഗന്ധമുള്ള സംയുക്തങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഒരു സംയുക്തത്തിന്റെ ഘടനാ വാക്യമാണ് താഴെ കൊടുത്തിരിക്കുന്നത്.
CH3 – CH2 – COO – CH2 – CH2
a) ഇതിലെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?.
b) ഈ പദാർഥത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ അഭികാരകങ്ങൾ ഏതെല്ലാ മാണ്?
c) ഇതിന്റെ IUPAC നാമം എഴുതുക.
d) പ്രവർത്തനത്തെ സൂചിപ്പിക്കുന്ന രാസസമ വാക്യം എഴുതുക.
Answer:
a) – COO – R (എസ്റ്റർ)
b) CH3 – CH2 – COOH – പാപ്പനോയിക് ആസിഡ്
CH3 – CH2 – OH – എഥനോൾ
c) ഈഥൈൽ എഥനോയേറ്റ്,
d) 
![]()
Question 43.
ചില രാസപ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.
a) CH2Cl2 + Cl2 → P + HCl
b) CH ≡ CH + Cl2 → CH2Cl – CH2Cl
c) CH4 + 2CO2 → CO2 + 2H2O
d) C6H14 → + C2H6 + C4H8
ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) P – എന്ന ഉത്പന്നത്തിന്റെ പേര്
b) രാസപ്രവർത്തനത്തിന്റെ പേര്
c) പ്രവർത്തനങ്ങളിൽ തെർമൽ കാക്കിംഗ് തിരിച്ചറിയുക.
d) ചോദ്യത്തിലുള്ള സംയുക്തങ്ങളിൽ ഏതാണ് പ്രകൃതി വാതകത്തിലെ മുഖ്യഘടകം?
Answer:
i. P = ക്ലോറോഫോം (OR) ട്രൈക്ലോറോ മീഥെയ്ൻ, CHCl3
ii. b) അഡിഷൻ രാസപ്രവർത്തനം
iii. d) C6H14 → + C2H6 + C4H8
iv. മീഥെയ്ൻ (CH4)
Question 44.
ഒരു രാസപ്രവർത്തനത്തിന്റെ സമവാക്യം നൽകിയിരിക്കുന്നു.

a) ഇവിടെയുണ്ടാകുന്ന ഉൽപ്പന്നത്തിന്റെ പേരെ ഴുതുക.
b) ഇത് ഏതു തരം പോളിമർ ഏതാണ്?
c) ഈ ഉൽപ്പന്നത്തിന്റെ ഏതെങ്കിലും ഒരു വ്യാവസായിക ഉപയോഗമെഴുതുക.
Answer:
a) പോളിവിനൈൽ ക്ലോറൈഡ് (PVC)
b) അഡിഷൻ പോളിമെർ
c) വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റി ക്കാണ് PVC
Question 45.
പഞ്ചസാരയിൽ നിന്നും ആൽക്കഹോൾ നിർമ്മി ക്കുന്നതിന്റെ സമവാക്യങ്ങൾ തന്നിരിക്കുന്നു.


a) A, B എന്നീ സംയുക്തങ്ങളുടെ പേരെഴുതുക.
b) ഇവിടെ ലഭിക്കുന്ന ആൽക്കഹോൾ …………………. എന്നറിയപ്പെടുന്നു.
c) ഈ ആൽക്കഹോളിനെ റെക്ടിഫൈഡ് സ്പിരിറ്റ് ആക്കുന്നതെങ്ങനെ?
d) പവർ ആൽക്കഹോൾ നിർമ്മിക്കുന്ന തെങ്ങനെ?
Answer:
a) ഗ്ലൂക്കോസ്, ഫ്രക്ടോസ്
b) വാഷ്
c) അംശികസ്വേദനം വഴി
d) അബ്സൊല്യൂട്ട് ആൽക്കഹോളും എഥ നോളും ചേർന്ന മിശ്രിതമാണ് പവർ ആൽക്ക ഹോൾ.
Question 46.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
വിനൈൽ ക്ലോറൈഡ് : പോളിവിൽ ക്ലോറൈഡ്
……………………………. : പോളിടെട്രാഫ്ളൂറോ ഈഥീൻ (ടെഫ്ളോൺ)
Answer:
ട്രാഫ്ളൂറോഈഥീൻ
Question 47.
ചുവടെ നൽകിയിട്ടുള്ള രാസപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പേര് ബോക്സിൽ നിന്നും തിര ഞെഞ്ഞെടുക്കുക.
താപീയ വിഘടനം, ആദേശ രാസപ്രവർ നം, അഡിഷൻ രാസപ്രവർത്തനം, ജ്വലനം
a) CH2 = CH2 + H2 → CH3 – CH3
b) 2C2H6 + 7O2 → 4CO2 + 6H2O
c) CH3 – CH2 – CH3 → CH4 + CH2 = CH2
d) CH4 + Cl2 → CH3 – Cl + HCl
Answer:
a) അഡിഷൻ പ്രവർത്തനം
b) ജീലനം
c) താപീയവിഘടനം
d) ആദേശരാസപ്രവർത്തനം
Question 48.
പ്രകൃതിദത്ത റബ്ബറിന്റെ മോണോമെർ തിരഞ്ഞടുക്കുക.
(വിനൈൽ ക്ലോറൈഡ്, ഈഥീൻ, ഐസോ പീൻ, ട്രാഫ്ളൂറോഈഥീൻ)
Answer:
ഐസോപ്രീൻ
![]()
Question 49.
രണ്ട് രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു.
a) CH2 = CH2 + H2 → A
b) 
Aയും B-യും ഏതെല്ലാം സംയുക്തങ്ങളാണെന്ന് തിരിച്ചറിയുക.
Answer:
A – CH3 – CH3 B – CH3 – CH2 – Cl
a) CH2 = CH2 + H2 → CH3 – CH3
b) CH3 – CH3 + Cl2 → CH3 – CH2 – Cl + HCl
Question 50.
A, B, C എന്നീ കോളങ്ങളിൽ നിന്നും അനുയോ ജ്യമായവ കണ്ടെത്തി ചേർത്തെഴുതുക.
| A അഭികാരകങ്ങൾ |
B ഉൽപന്നങ്ങൾ |
C രാസപ്രവർത്തനത്തിന്റെ പേര് |
| CH3 – CH3 + Cl2 | CO2 + H2O | താപീയ വിഘടനം |
| C2H6 + O2 | ആദേശരാസപ്രവർത്തനം | |
| nCH2 = CH2 | CH2 = CH2 + CH4 | ജ്വലനം |
| CH3 – CH2 – CH3 | CH3 – CH2 – Cl + HCl | പോളിമെറൈസേഷൻ |
Answer:
| A അഭികാരകങ്ങൾ |
B ഉൽപന്നങ്ങൾ |
C രാസപ്രവർത്തനത്തിന്റെ പേര് |
| CH3 – CH3 + Cl2 | CH3 – CH2 – Cl + HCl | ആദേശരാസപ്രവർത്തനം |
| C2H6 + O2 | CO2 + H2O | ജ്വലനം |
| nCH2 = CH2 | പോളിമെറൈസേഷൻ | |
| CH3 – CH2 – CH3 | CH2 = CH2 + CH4 | താപീയ വിഘടനം |
Question 51.
തന്നിരിക്കുന്ന ബോക്സിൽ നിന്നും അനുയോജ്യമായവ തിരഞ്ഞെടുത്തു പട്ടിക പൂർത്തിയാക്കുക. ആദേശ രാസപ്രവർത്തനം, താപീയ വിഘടനം, അഡിഷൻ പ്രവർത്തനം, ജ്വലനം,
പോളിമെറൈസേഷൻ
| രാസസമവാക്യം | രാസപ്രവർത്തനത്തിന്റെ പേര് |
| CH2 = CH2 + H2 → CH3 – CH3 | ………………………….. |
| CH4 + 2O2 → CO2 + H2O | …………………………… |
| CH3 – CH3 + Cl2 → CH3 – CH2 – Cl + HCl | …………………………… |
Answer:
| രാസസമവാക്യം | രാസപ്രവർത്തനത്തിന്റെ പേര് |
| CH2 = CH2 + H2 → CH3 – CH3 | അഡിഷൻ പ്രവർത്തനം |
| CH4 + 2O2 → CO2 + H2O | .ജ്വലനം |
| CH3 – CH3 + Cl2 → CH3 – CH2 – Cl + HCl | അഡിഷൻ പ്രവർത്തനം |
Question 52.
(X) CH4 + 2O2 →………….. + 2H2O + താപം
(Y) 
a) രാസസമവാക്യം X പൂർത്തിയാക്കുക.
b) Y എന്ന രാസപ്രവർത്തനത്തിന്റെ പേരെന്ത്?
c) ടെഫ്ളോണിന്റെ ഒരു ഉപയോഗം എഴുതുക.
Answer:
a) CH4 + 2O2 → CO2 + 2H2O + താപം
b) പോളിമെറൈസേഷൻ
c) നോൺസ്റ്റിക് പാചകപാത്രങ്ങളുടെ ഉൾവശം ആവരണം ചെയ്യാൻ ഉപയോഗിക്കുന്നു.
Question 53.
ബോക്സിൽ തന്നിട്ടുള്ള പദാർഥങ്ങളെ തിരിച്ച റിഞ്ഞ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
| CH3COOH, CH3 – COO – CH2 – CH3 CH3 – CH2 – OH, C12H22O11 |
a) കാർബോക്സിലിക് ആസിഡ് ഏത്?
b) എസ്റ്റർ ഫങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തമേത്?
c) ഏതാണ് എഥനോൾ?
d) എഥനോളിന്റെ വ്യാവസായിക നിർമ്മാണ ത്തിന് ഉപയോഗിക്കുന്ന പദാർഥമേത്?
Answer:
a) CH3COOH
b) CH3 – COO – CH2 – CH3
c) CH3 – CH2 – OH
d) C12H22O11
Question 54.
താഴെ നൽകിയിരിക്കുന്ന ഓർഗാനിക് സംയുക്ത ങ്ങളിൽ അഡിഷൻ പ്രവർത്തനത്തിന് വിധേയ മാകുന്നത് ഏത്?
(CH3 – CH3, CH4, CH3 – Cl, CH2 = CH2)
Answer:
CH2 = CH2
![]()
Question 55.
താഴെ തന്നിരിക്കുന്ന സമവാക്യം വിശകലനം ചെയ്യുക.

a) ഉൽപ്പന്നമായി ലഭിക്കുന്ന അപൂരിത സംയു കത്തിന്റെ പേരെഴുതുക.
b) ഇത് ഏതുതരം രാസപ്രവർത്തനമാണ്? (ആദേശരാസപ്രവർത്തനം, അഡിഷൻ പ്രവർ ത്തനം, താപീയവിഘടനം, ഷൻ)
Answer:
a) പ്രൊപ്പീൻ
b) താപീയ വിഘടനം
Question 56.
വ്യാവസായികമായി വളരെയധികം ഉപയോഗി ക്കപ്പെടുന്ന ആൽക്കഹോൾ ആണ് എഥനോൾ.
a) റെക്ടിഫൈഡ് സ്പിരിറ്റ് എന്നാലെന്താണ്?
b) അബ്സൊല്യൂട്ട് ആൽക്കഹോളിൽ നിന്ന് റെക്ടിഫൈഡ് സ്പിരിറ്റ് എങ്ങനെ വ്യത്യാ സപ്പെട്ടിരിക്കുന്നു?
Answer:
a) 8 – 10% ഗാഢതയുള്ള എഥനോൾ (വാഷ്) അംശിക സ്വേദനം നടത്തുമ്പോൾ കിട്ടുന്ന ഉൽപ്പന്നമാണ് റെക്ടിഫൈഡ് സ്പിരിറ്റ്.
b) 100% ഗാഢതയുള്ള (ഏകദേശം 99.5% വരെ) ഏഥനോളാണ് അബ്സൊല്യൂട്ട് ആൽക്ക ഹോൾ.
റെക്ടിഫൈഡ് സ്പിരിറ്റിന്റെ ഗാഢത 95.6% ആണ്. റെക്ടിഫൈഡ് സ്പിരിറ്റിൽ ജലാംശം ഉണ്ടാകും.
Question 57.
ബോക്സിൽ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങളുടെ പേരുകൾ തിരഞ്ഞെടുത്തു പട്ടിക പൂർത്തിയാക്കുക.
പോളിമെറൈസേഷൻ, ജ്വലനം, അഡിഷൻ പ്രവർത്തനം, ആദേശ രാസപ്രവർത്തനം, താപീയ വിഘടനം,
| രാസസമവാക്യം | രാസപ്രവർത്തനത്തിന്റെ പേര് |
| CH3 – CH = CH2 + H2 → CH3 – CH3 – CH3 | ………………..(a)………………….. |
| CH3 – CH3 + Cl2 → CH3 – CH2 – Cl + HCl | ………………..(b)………………….. |
| CH4 + 2O2 → CO2 + 2H2O | ………………..(c)………………….. |
Answer:
a) അഡിഷൻ രാസപ്രവർത്തനം
b) ആദേശരാസപ്രവർത്തനം
c) ജ്വലനം
Question 58.
ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് അനു യോജ്യമായ ബോക്സിൽ നിന്നും തിരഞ്ഞ ടുക്കുക.
i) CH3 – CH2 – OH
ii) CH3 – CH2 – COOH
iii) CH3 – CH2 – CO – CH3
iv) CH3 – COOH
v) CH3 – OH
vi) CH3 – CH2 – COO – CH3
a) ഇവയിൽ എസ്റ്റർ ഏതാണ്?
b) ഈ എസ്റ്റർ നിർമ്മിക്കാനാവശ്യമായ സംയു ഞങ്ങൾ ഏതെല്ലാം?
Answer:
a) CH3 – CH2 – COO – CH3
b) CH3 – CH2 – COOH, CH3OH
Question 59.
ചുവടെ നൽകിയിരിക്കുന്ന സമവാക്യങ്ങൾ പൂർത്തീകരിക്കുക.
a) X + Cl2 → CH3 – CH2 – Cl + HCl
b) CH3 – CH = CH2 + Cl2 → Y
c) 
Answer:
a) X = CH3 – CH3 (ഈഥെയ്ൻ)
CH3 – CH3 + Cl2 → CH3 – CH2 − Cl + HCl

Question 60.
മൊളാസസ്സിന്റെ ഫെർമെന്റേഷൻ കാണിക്കുന്ന സമവാക്യം വിശകലനം ചെയ്യുക.

a) എൻസൈം ‘A’ ഏതാണെന്നെഴുതുക.
b) വാഷിനെ അംശിക സ്വേദനം നടത്തിയാൽ ലഭിക്കുന്ന ഉൽപ്പന്നമേത്?
Answer:
a) സൈമേസ്
b) റെക്ടിഫൈഡ് സ്പിരിറ്റ്
![]()
Question 61.
ഈഥീൻ (CH2 = CH2) എന്ന സംയുക്തത്തിൽ നിന്ന് ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങൾ എങ്ങനെ നിർമ്മിക്കാം? ഓരോ പ്രവർത്തനത്തി ന്റെയും രാസസമവാക്യങ്ങൾ എഴുതുക.
i) CH3 – CH3
ii) CH3 – CH2 – Cl
Answer:
i) CH2 = CH2 + H2 → CH3 – CH3
ii) CH3 = CH2 + HCl → CH3 – CH2 – Cl
Question 62.
ഐസോപ്രീനിൽ നിന്നും ഉണ്ടാകുന്ന പോളിമർ ഏതാണ്?
Answer:
പോളി ഐസോപ്രീൻ (പ്രകൃതിദത്ത റബ്ബർ)
Question 63.
ചില രാസപ്രവർത്തനങ്ങളുടെ സമവാക്യങ്ങൾ നൽകിയിരിക്കുന്നു.

a) ഇത് ഏത് തരം രാസപ്രവർത്തനങ്ങളാണ്?
b) രണ്ടാമത്തെ രാസപ്രവർത്തനത്തിലെ ഉൽപ്പന്നം തിരിച്ചറിയുക. ഇതിന്റെ ഏതെ ങ്കിലും ഒരു ഉപയോഗം എഴുതുക.
Answer:
a) i) അഡിഷൻ രാസപ്രവർത്തനം
ii) പോളിമെറൈസേഷൻ
b) പോളി വിനൈൽ ക്ലോറൈഡ് (PVC) പൈപ്പുകൾ, പ്ലാസ്റ്റിക് ഫർണീച്ചർ, വൈദ്യുതചാല കങ്ങളുടെ ആവരണങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
Question 64.
a) ചുവടെ നൽ കിയിട്ടുള്ള വിയിൽ ഏത്
ഹൈഡ്രോകാർബണാണ് അഡിഷൻ രാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്നത്?
(C4H10, C5H12, C4H8, C3H8)
b) ഈ ഹൈഡ്രോകാർബൺ H2, Cl2 എന്നിവ യുമായി അഡിഷൻ രാസപ്രവർത്തനത്തി ലേർപ്പെടുന്ന രാസപ്രവർത്തനത്തിന്റെ സമ വാക്യം എഴുതുക.
c) CH3 – CH = CH – CH3 എന്ന ഹൈഡ്രോ കാർബൺ HCI-മായി അഡിഷൻ പ്രവർത്ത ന ത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) C4H8 (CH3 – CH = CH – CH3)
