Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 3 Important Questions Malayalam Medium പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും to help self-study at home.
SSLC Chemistry Chapter 3 Important Questions Malayalam Medium
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും Class 10 Important Questions
Question 1.
ആർഗോണിന്റെ ബാഹ്യതമയെല്ലായ M-ൽ എത ഇലക്ട്രോണു കളാണ് ഉള്ളത്?
Answer:
8
Question 2.
Mഷെല്ലിന് ഇനിയും എത്ര ഇലക്ട്രോണുകൾ കൂടി ഉൾക്കൊള്ളുവാൻ കഴിയും?
Answer:
10
Question 3.
ഒന്നാമത്തെ ഷെൽ ആയ K ഷെല്ലിൽ 1, അടുത്ത ഷെൽ ആയ L ഷെല്ലിൽ 2, എന്നിങ്ങനെ, M, N ഷെല്ലുകളിലെ സ്പെല്ലുക ളുടെ എണ്ണം എത വീതമായിരിക്കും?
Answer:
M = 3, N = 4
Question 4.
എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ജെൽ ഏതാണ്?
Answer:
s സബ് ഷെൽ,
Question 5.
ലിഥിയത്തിന്റെ അറ്റോമിക നമ്പർ എത്രയാണ്?
Answer:
3
Question 6.
പൊട്ടാസ്യത്തിന്റെ (19K) സബ്കൽ ഇല ാൺ വിന്യാസം എഴുതി നോക്കുക.
Answer:
1s2 2s2 2p6 3s2 3p6 4s1
Question 7.
a) 3s, 3p എന്നീ സബല്ലുകളുടെ ഊർജം കൂടുതൽ ഏതിനാണ്?
b) 3d നും 4s ഉം തമ്മിലോ?
Answer:
a) 3p
b) 3d
Question 8.
സാൻ ഡിയത്തിന്റെ (21SC) ഇലക്ട്രോൺ വിന്യാസം 2, 8, 9, 2 എന്നാണല്ലോ. ഇതിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം എങ്ങനെ എഴുതാം?
Answer:
1s2 2s2 2p6 3s2 3p6 3d1 4s2
Question 9.
2Ti, 23V എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
22Ti 1s2 2s2 2p6 3s2 3p6 3d2 4s2
23V 1s2 2s2 2p6 3s2 3p2 3d3 4s2
Question 10.
24Cr ന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
1s2 2s2 2p6 3s2 3p6 3d5 4s1
Question 11.
താഴെ കൊടുത്തിരിക്കുന്ന 29Cu ന്റെ ഇലക് ട്രോൺ വിന്യാസങ്ങളിൽ ശരിയായത് കണ്ടെത്തുക.
• 1s2 2s2 2p6 3s2 3p6 3d9 4s2
• 1s2 2s2 2p6 3s2 3p6 3d10 4s1
Answer:
1s2 2s2 2p6 3s2 3p6 3d10 4s1
Question 12.
s ബ്ലോക്ക് മൂലകങ്ങളുടെ ബാഹ്യ സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം അവയുടെ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം?
Answer:
രണ്ടും തുല്യമാണ്.
Question 13.
1-ാം ഗ്രൂപ്പുമൂലകങ്ങൾ ഏത് പേരിൽ അറിയ പ്പെടുന്നു?
Answer:
ആൽക്കലി ലോഹങ്ങൾ.
Question 14.
2-ാം ഗ്രൂപ്പുമൂലകങ്ങളോ?
Answer:
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ.
Question 15.
s ബ്ലോക്കു മൂലകങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുകയാണോ സ്വീകരിക്കുകയാണോ ചെയ്യുന്നത്?
Answer:
വിട്ടുകൊടുക്കുന്നു.
Question 16.
Fe2+ ന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
1s2 2s2 2p6 3s2 3p6 3d6
Question 17.
FeCl3 യിൽ അയണിന് മൂന്ന് ഇലക്ട്രോണുകൾ നഷ്ടപ്പെട്ട് Fe3+ അയോൺ ഉണ്ടാകുന്നു. അയണിന് നഷ്ടപ്പെടുന്ന മൂന്നാമത്തെ ഇലക്ട്രോൺ ഏത് സബ് ഷെല്ലിൽ നിന്നാ യിരിക്കും?
Answer:
3d
Question 18.
ആറ്റത്തിനുള്ളിൽ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇല ാണുകളുടെ സഞ്ചാരപഥത്തിന് പറയുന്ന പേരെന്താണ്?
Answer:
ഷെൽ (മുഖ്യ ഊർജനില)
Question 19.
ന്യൂക്ലിയസിന് ചുറ്റുമുള്ള വിവിധ ഷെല്ലുകളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ?
Answer:
K, L, M, N എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച്. അല്ലെങ്കിൽ 1, 2, 3, 4, ………………………. മുതലായ സംഖ്യകൾ ഉപയോഗിച്ച്.
Question 20.
ആറ്റത്തിലെ ഓരോ ഷെല്ലുകളിലും ഉൾക്കൊ ള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണു കളുടെ എണ്ണം എത്രയാണ്?
Answer:
ഷെൽ | K | L | M | N |
ഇലക്ട്രോൺ എണ്ണം | 2 | 8 | 18 | 32 |
Question 21.
ഓർബിറ്റൽ എന്നാലെന്ത്?
Answer:
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
Answer:
ആറ്റത്തിനുള്ളിൽ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോ ണുകൾ കാണപ്പെടാൻ സാധ്യത കൂടിയ മേഖല കൾ ഉണ്ട്. ഇവയെ ഓർബിറ്റലുകൾ എന്ന് പറയുന്നു.
Question 22.
ആറ്റത്തിനുള്ളിലെ വിവിധ ഷെല്ലുകളെ സൂചിപ്പി ക്കുന്നത് 1s 2s 2p 3s 3p 3d എന്ന രീതിയിലാണ്.
a) മുകളിൽ നൽകിയിരിക്കുന്ന ക്രമീകരണ ത്തിൽ 1, 2, 3 എന്നീ സംഖ്യകൾ സൂചിപ്പി ക്കുന്നത് എന്താണ്?
Answer:
1 എന്ന സംഖ്യ K ഷെല്ലിനെയും, 2 എന്നത് L ഷെല്ലി നെയും, 3 എന്നത് M ഷെല്ലിനെയും സൂചിപ്പിക്കുന്നു.
Question 23.
സംക്രമണ മൂലകങ്ങൾ വ്യത്യസ്ത ഓക്സീകര ണാവസ്ഥ കാണിക്കുന്നതെന്തുകൊണ്ട്?
Answer:
സംക്രമണ മൂലകങ്ങളുടെ ബാഹ്യഷെല്ലിലെ s സബ്കൽ മുതൽ ആന്തരിക ഷെല്ലിലെ സബ്ഷെല്ലിന്റെ വരെ ഊർജത്തിൽ വലിയ വ്യത്യാ സമില്ലാത്തതിനാൽ അനുയോജ്യമായ സാഹചര്യ ത്തിൽ സബ് ഷെല്ലിലെ ഇലക്ട്രോണുകളോ ടൊപ്പം d യിലെ ഇലക്ട്രോണുകൾ കൂടി രാസപ വർത്തനത്തിൽ പങ്കെടുക്കുന്നു.
Question 24.
10Ne, 18Ar സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
10Ne – 1s2 2s2 2p6
18Ar – 1s2 2s2 2p6 3s2 3p6.
Question 25.
ഒരു മൂലകത്തിന്റെ അറ്റോമിക നമ്പർ 16 ആണ്. താഴെ കൊടുത്തിരിക്കുന്നവ കണ്ടെത്തുക.
a) സബ്ൽ ഇലക്ട്രോൺ വിന്യാസം
b) ഗ്രൂപ്പ്
c) പീരിയഡ്
d) ബ്ലോക്ക്
Answer:
a) 1s2 2s2 2p6 3s2 3p4
b) 16
c) 3
d) p
Question 26.
FeCl2, FeCl3 എന്നീ സംയുക്തങ്ങളിലെ Feയുടെ ഓക്സീകരണാവസ്ഥകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
Answer:
സംയുക്തം | Feയുടെ ഓക്സീകര ണാവസ്ഥ | Feയുടെ അയോണുകളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം |
FeCl2 | 2+ | 1s2 2s2 2p6 3s2 3p6 3d6 |
FeCl3 | 3+ | 1s2 2s2 2p6 3s2 3p6 3d5 |
Question 27.
പട്ടിക പൂർത്തിയാക്കുക.
Answer:
സംയുക്തം | Mnന്റെ ഓക്സീക രണാവസ്ഥ | സബ്ഷെൽ ഇലക്ട്രോൺ വിന്യാസം |
MnCl2 | +2 | 1s2 2s2 2p6 3s2 3p6 3d5 |
MnO2 | +4 | 1s2 2s2 2p6 3s2 3p6 3d3 |
Mn2O3 | +3 | 1s2 2s2 2p6 3s2 3p6 3d4 |
Mn2O7 | +7 | 1s2 2s2 2p6 3s2 3p6 |
Question 28.
ആറ്റത്തിലെ ചില സബ്ഷെല്ലുകൾ താഴെ കൊടു ക്കുന്നു.
2s, 2d, 3f, 3d, 5s, 3p
a) ഇതിൽ സാധ്യതയില്ലാത്ത സ്പെല്ലുകൾ ഏതൊക്കെ?
b) സാധ്യതയില്ലാത്തതിന്റെ കാരണം എന്താണ്?
Answer:
a) 2d, 3f എന്നിവ സാധ്യതയില്ലാത്ത സബ്ഷ ല്ലുകളാണ്.
b) 2d – രണ്ടാമത്തെ ഷെല്ലിൽ 2 സബ്ഷെല്ലുകൾ മാത്രമേ (s, p) കാണപ്പെടുകയുള്ളു.
3f മൂന്നാമത്തെ ഷെല്ലിൽ s, p, d എന്നിങ്ങനെ മൂന്ന് സബ് ഷെല്ലുകൾ മാത്രമേ കാണുകയുള്ളു
Question 29.
ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതിനനുസ രിച്ച് താഴെ കൊടുത്തിരിക്കുന്നവയ്ക്കുണ്ടാകുന്ന മാറ്റമെന്ത്?
a) ഇലക്ട്രോണുകളുടെ ഊർജം
b) ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മി ലുള്ള ആകർഷണ ബലം.
Answer:
a) കൂടുന്നു.
b) കുറയുന്നു.
Question 30.
താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളുടെ ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
a) മഗ്നീഷ്യം (12Mg)
b) ക്ലോറിൻ (17Cl)
Answer:
a) 2, 8, 2
b) 2, 8, 7
Question 31.
സബ്ഷെൽ എന്നാലെന്ത്? ഇവയെ പ്രതിനിധീക രിക്കുന്നത് എങ്ങനെ?
Answer:
സബ് ഷെൽ എന്നത് ഓർബിറ്റലുകളുടെ സമാഹാ രമാണ്. ഇവ കാണപ്പെടുന്നത് പ്രധാന ഷെല്ലുക ളിലാണ്.
s, p, d, f എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ് ഇവയെ പ്രതിനിധീകരിക്കുന്നത്.
Question 32.
a) എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ജെൽ ഏതാണ്?
b) ഊർജം ഏറ്റവും കുറഞ്ഞ സബ്ൽ ഏത്?
Answer:
a) s സബ്ജെൽ.
b) 1s. ഒന്നാമത്തെ ഷെൽ ആയ K ഷെല്ലിലെ s സബ്ഷെൽ
Question 33.
3d എന്നത് മൂന്നാമത്തെ ഷെല്ലിലെ സബ്കൽ ആണല്ലോ.
a) ഈ സബ് ഷെല്ലിലെ ഓർബിറ്റലുകളുടെ എണ്ണം എത്ര?
b) d സബ്ഷെല്ലിന് പരമാവധി എത്ര ഇലക്ട്രോ ണുകൾ ഉൾക്കൊള്ളാൻ കഴിയും?
Answer:
a) 5
b) 10
Question 34.
ആറ്റത്തിലെ ഇലക്ട്രോണുകൾ സബ്ജെല്ലുകളിൽ വിന്യസിക്കപ്പെടുമ്പോൾ ഊർജം കുറഞ്ഞ സബ് ഷെല്ലിൽ നിന്ന് കൂടിയതിലേക്ക് ക്രമമായി നിറയുന്നു.
താഴെ കൊടുത്തിരിക്കുന്ന സബ് ഷെല്ലുകളെ ഊർജം കൂടി വരുന്ന ക്രമത്തിലെഴുതുക.
1s 2s 3s 4s 2p 3p 4p 3d
Answer:
1s < 2s < 2p < 3s < 3p < 4s < 3d < 4p
Question 35.
ചില മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുത്തിരിക്കുന്നു. ഇതിൽ തെറ്റായവ കണ്ടെത്തുക. കാരണം വ്യക്തമാക്കുക.
a) 1s2 2s2 2p5
b) 1s2 2s2 2p6 3s1 3p2
c) 1s2 2s2 2p6 3s2 3p6 3d6 4s1
d) 1s2 2s2 2p6 3s1
Answer:
തെറ്റായവ യും യും കാരണം
s ഷെല്ലിൽ പരമാവധി രണ്ട് ഇലക്ട്രോണുകൾ ഉൾക്കൊള്ളും. 3sൽ ഇലക്ട്രോൺ പൂരണം പൂർത്തിയായതിനു ശേഷമേ 3pയിൽ ഇലക്ട്രോൺ പൂരണം ആരംഭിക്കുകയുള്ളു.
4sൽ ഇലക്ട്രോൺ പൂരണം പൂർത്തിയായതിനു ശേഷം മാത്രമേ 3dൽ ഇലക്ട്രോൺ പൂരണം നട ക്കുകയുള്ളു. കാരണം 4s സബ് ഷെല്ലിന്റെ ഊർജം 3dയേക്കാൾ കുറവാണ്.
Question 36.
24Crന്റെ ഇലക്ട്രോൺ വിന്യാസം രണ്ട് കുട്ടികൾ
എഴുതിയത് താഴെ കൊടുത്തിരിക്കുന്നു. ഇതിൽ ശരിയായത് ഏത്? നിങ്ങളുടെ ഉത്തരം ന്യായീക രിക്കുക.
ഒന്നാമത്തെ കുട്ടി : [Ar]3d5s1
രണ്ടാമത്തെ കുട്ടി : [Ar]3d4s2
Answer:
ഒന്നാമത്തെ കുട്ടി എഴുതിയതാണ് ശരി. കാരണം, പകുതി നിറഞ്ഞിരിക്കുന്ന d സബ് ഷെല്ലിന് സ്ഥിരത കൂടുതലാണ്.
പൂർണമായ ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6 3s2 3p6 3d5 4s1
Question 37.
നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ Fe (അയ നിന്റെ ഓക്സീകരണാവസ്ഥ കണക്കാക്കുക.
a) FeCl2
b) FeCl3
Answer:
a) FeCl2
Cl ന്റെ ഓക്സീകരണാവസ്ഥ = -1
Fe യുടെ ഓക്സീകരണാവസ്ഥ = x
∴ x + -1 x 2 = 0
x – 2 = 0
x = +2
FeCl2ൽ Feയുടെ ഓക്സീകരണാവസ്ഥ +2
b) FeCl3
Feയുടെ ഓക്സീകരണാവസ്ഥ x എന്നിരിക്കട്ടെ.
Cl ന്റെ ഓക്സീകരണാവസ്ഥ = -1
∴ x + -1 x 3 = 0
x – 3 = 0
x = +3
FeCl3ൽ അയണിന്റെ ഓക്സീകരണാവസ്ഥ +3.
Question 38.
പീരിയോഡിക് ടേബിളിലെ ഒരു ഭാഗം നൽകിയിരിക്കുന്നു. പ്രതീകങ്ങൾ യഥാർഥമല്ല.
A | B 2, 4 |
C | D |
a) A, D എന്നിവയുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) A, C എന്നിവയുടെ അറ്റോമിക നമ്പർ കണ്ടുപിടിക്കുക.
c) ഒരേ സംയോജകതയുള്ള മൂലകങ്ങൾ ഏവ? അവയുടെ സംയോജകത എത്?
d) X എന്ന മൂലകത്തിന്റെ സംയോജകത 1 ആണ്. X എന്ന മൂലകം A, B എന്നിവയുമായി സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രമെഴുതുക.
Answer:
a) A – 1s2 2s2 2p1
D – 1s2 2s2 2p6 3s2 3p2
b) A – 5
C – 13
c) A and C സംയോജകത – 3
B and D സംയോജകത – 4
d) A – സംയോജകത – 3
X – സംയോജകത -1
B – സംയോജകത -4
A3 X1 = A1 X3 = AX3
B4 X1 = B1 X4 = BX4
Question 39.
Mn2O7 എന്ന സംയുക്തത്തിലെ Mn-ന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
(സൂചന : – അറ്റോമിക നമ്പർ – 25)
Answer:
Mn2O7 എന്ന സംയുക്തത്തിലെ Mn-ന്റെ ഓക്സി കരണാവസ്ഥ +7 ആണ്.
2x + – 2 × 7 = 0
2x + -14 = 0
2x = +14
x = \(\frac{{ }^{+} 14}{2}\) = +7
25Mn – (ആറ്റം) 1s22s22p63s23p6 3d5 4s2
18Mn+7 – 1s2 2s2 2p6 3s2 3p6
Question 40.
കോപ്പർ (29Cu) രൂപീകരിക്കുന്ന അയോണുകളാണ് Cu+1ഉം Cu+2 ഉം.
a) ഈ അയോണുകൾ രൂപീകരിക്കപ്പെടു മ്പോൾ ഏതെല്ലാം സബ്ഷെൽ സബ്ഷെല്ലു കളിൽ നിന്നാണ് ഇലക്ട്രോൺ നഷ്ടപ്പെടു ന്നത്?
b) Cu1+, Cu2+ എന്നീ അയോണുകളില ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്തുക.
Answer:
സബ്ജെൽ ഇലക്ട്രോൺ വിന്യാസം 29Cu – 1s2 2s2 2p6 3s2 3p6 3d10 4s1
a) Cu1+ – 1s2 2s2 2p6 3s2 3p6 3d10
Cu2+ + – 1s2 2s2 2p6 3s2 3p6 3d9
i) Cu1+ – 4s ൽ നിന്നും ഒരു ഇലക്ട്രോൺ നഷ്ടപ്പെടുന്നു.
ii) Cu2+ – 4s ൽ നിന്നും ഒരു ഇലക്ട്രോണും 3d യിൽ നിന്ന് ഒരു ഇലക്ട്രോൺ നഷ്ടപ്പെടുന്നു.
b) Cu+1 – 28 ഇലക്ട്രോണുകൾ
Cu+2 – 27 ഇലക്ട്രോണുകൾ
Question 41.
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസം പൂർണ രൂപത്തിലെഴുതുക.
a) 18Ar = [Ne] 3s2 3p6
b) 36Kr = [Ar] 3d10 4s2 4p6
c) 54Xe = [Kr] 4d10 5s2 5p6
d) 86Rn = [Xe] 4f14 5d10 6s2 6p6
Answer:
a) 18Ar = 1s2 2s2 2p6 3s2 3p6
b) 36Kr = 1s2 2s2 2p6 3s2 3p6 3d10 4s2 4p6
c) 54Xe = 1s2 2s2 2p6 3s2 3p6 3d10 4s2 4p6 4d10 5s2 5p6
d) 86Rn = 1s2 2s2 2p6 3s2 3p6 3d10 4s2 4p6 4d10 5s2 5p6 4f14 5d10 6s2 6p6
Question 42.
X എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 17 ആണ്. മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോണ വിന്യാസമെഴുതി പീരിയഡ്, ബ്ലോക്ക് എന്നിവ കണ്ടെത്തുക.
Answer:
X – 1s2 2s2 2p6 3s2 3p5
ബ്ലോക്ക് – p
പീരിയഡ് – 3
Question 43.
ഒരു ‘d’ ബ്ലോക്ക് മൂലകമായ അയേൺ (Fe) രണ്ടുതരം സംയുക്തങ്ങളുണ്ടാക്കുന്നു. FeSO4 ഉം Fe(SO4)3.
a) ഇവയിൽ ഫെറിക് (Fe3+) അയോൺ അടങ്ങിയിരിക്കുന്ന സംയുക്തം ഏത്?
b) (Fe3+) ഫെറിക് അയോണിലെ സബ് ഷെല്ലി ലുള്ള ഇലക്ട്രോണുകളുടെ എണ്ണമെത്ര? ഇലക്ട്രോൺ വിന്യാസമെഴുതി കണ്ടെത്തുക. (സൂചന : അയേണിന്റെ അറ്റോമിക നമ്പർ = 26)
Answer:
a) Fe(SO4)3
b) Fe – 1s2 2s2 2p6 3s2 3p6 3d5
Fe3 – 1s2 2s2 2p6 3s2 3p6 3d5
d – സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം = 5)
Question 44.
താഴെ തന്നിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങ ളിൽ തെറ്റായവ കണ്ടെത്തി തിരുത്തുക.
i) 1s2 2s2 2p3
ii) 1s2 2s2 2p6 3s1
iii) 1s2 2s2 2p6 2d7
iv) 1s2 2s2 2p6 3s2 3p6 3d4
Answer:
iii) 1s2 2s2 2p2 3s2 3p5
iv) 1s2 2s2 2p6 3s2 3p6 4s2 3d2
Question 45.
Cu1+, Cu2+ എന്നിവയുടെ സബ്കൽ ഇലക്ട്രോൺ വിന്യാസം എഴുതുക. അറ്റോമിക നമ്പർ Cu – 29
Answer:
Cu – 1s2 2s2 2p6 3s2 3p6 3d10 4s1
Cu1+ – 1s2 2s2 2p6 3s2 3p6 3d10
Cu2 – 1s2 2s2 2p6 3s2 3p6 3d9
Question 46.
താഴെ കൊടുത്ത സൂചനകളുടെ അടിസ്ഥാന ത്തിൽ അറ്റോമിക നമ്പർ കണ്ടെത്തി സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (പ്രതീക ങ്ങൾ യഥാർഥമല്ല)
i) A – 3-ാം പിരിയഡ് 17-ാം ഗ്രൂപ്പ്
ii) B – 4-ാം പിരിയഡ് 68-ാം ഗ്രൂപ്പ്
Answer:
i. A അറ്റോമിക നമ്പർ 17
1s2 2s2 2p6 3s2 3p5
ii) B അറ്റോമിക നമ്പർ 24
1s2 2s2 2p6 3s2 3p6 3d4 4s2
Question 47.
താഴെ കൊടുത്തിരിക്കുന്ന സബ്കൽ ഇലക്ട്രോൺ വിന്യാസത്തിൽ ശരിയല്ലാത്തവ ഏതെല്ലാം?
a) 1s2 2s2 2p7
b) 1s2 2s2 2p2
c) 1s2 2s2 2p2 3s1
d) 1s2 2s2 2p6 3s2 3p6 3d2 4s1
e) 1s2 2s2 2p6 3s2 3p6 3d2 4s2
Answer:
a) 1s2 2s2 2p7
b) 1s2 2s2 2p5 3s1
c) 1s2 2s2 2p6 3s2 3p6 3d2 4s1
Question 48.
ആറ്റത്തിലെ ചില സബ്ഷെല്ലുകൾ താഴെ കൊടു ക്കുന്നു.
2s, 2d, 3f, 3d, 5s, 3p
a) ഇതിൽ സാധ്യതയില്ലാത്ത സബ് ഷെല്ലുകൾ ഏതൊക്കെ?
b) സാധ്യതയില്ലാത്തതിന്റെ കാരണം എന്താണ്?
Answer:
a) സാധ്യമല്ലാത്തവ 2d, 3f
b) രണ്ടാമത്തെ ഷെല്ലിൽ ‘d’ സബ്ഷൽ ഇല്ല. മൂന്നാമത്തെ ഷെല്ലിൽ “f’ സബ്ജെൽ ഇല്ല.
Question 49.
താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളുടെ സബ്ഷെൽ കമത്തിലുള്ള ഇലക്ട്രോൺ വിന്യാസമെഴുതി ബ്ലോക്ക് കണ്ടെത്തുക.
Answer:
1) 4Be 1s2 2s2 (ബ്ലോക്ക് -s)
2) 26Fe 1s2 2s2 2p6 3s2 3p6 3d6 4s2 (ബ്ലോക്ക് -d)
3) 18Ar 1s2 2s2 2p6 3s2 3p6 (ബ്ലോക്ക് -p)
Question 50.
സബ്കൽ ഇലക്ട്രോൺ വിന്യാസത്തിന്റെ അടിസ്ഥാനത്തിൽ പീരിയഡ് കണ്ടെത്തുക.
Answer:
Question 51.
ഒരു മൂലകത്തിന്റെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം 3s23p5 ആണ്. ഇതിൽ നിന്ന് മൂലകത്ത സംബന്ധിച്ച എന്തെല്ലാം വിവര ങ്ങൾ ലഭിക്കും?
a) പൂർണ്ണ സബ്ജെൽ ഇലക്ട്രോൺ വിന്യാസം:
b) അറ്റോമിക നമ്പർ:
c) പീരിയഡ് നമ്പർ:
d) ലോഹമാണോ അലോഹമാണോ?:
e) വാലൻസി
Answer:
a) 1s2 2s2 2p6 3s2 3p5
b) 17
c) 3
d) അലോഹം
e) 1
Question 52.
ഒരു ആറ്റത്തിന്റെ അവസാന ഇലക്ട്രോൺ പൂരണം 3d സബ് ഷെല്ലിൽ നടന്നപ്പോൾ ആ സബ്ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 3d8 എന്ന് രേഖപ്പെടുത്തി. ഈ ആറ്റത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.
• പൂർണ സബ്ൽ ഇലക്ട്രോൺ വിന്യാസം.
• അറ്റോമിക നമ്പർ
• ബ്ലോക്ക്
• പീരിയഡ് നമ്പർ
• ഗ്രൂപ്പ് നമ്പർ
Answer:
• 1s2 2s2 2p6 3s2 3p6 3d8 4s2
• അറ്റോമിക നമ്പർ 28
• ബ്ലോക്ക് d
• പീരിയഡ് നമ്പർ 4
• ഗ്രൂപ്പ് നമ്പർ 10
Question 53.
ഷെല്ലുകളെ സബ് ഷെല്ലുകളായി വിഭജിച്ചിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാം.
a) M ഷെല്ലിലെ സ്പെല്ലുകളുടെ എണ്ണംഎത്ര?
b) ഈ ഷെല്ലിലെ സബ്ഷെല്ലുകൾ ഏതൊക്കെയാണ്?
c) ഈ സബ്ഷെല്ലുകളെ പ്രതിനിധീകരിക്കു ന്നത് എങ്ങനെ?
Answer:
a) 3
b) s, p, d
c) 3s 3p 3d
Question 54.
കോപ്പറിന്റെ (29C) സബ്കൽ ഇലക്ട്രോൺ വിന്യാസം 1s2 2s2, 2p6, 3s2 3p6, 3d9 4s2 എന്നാണ് ഒരു കുട്ടിയെഴുതിയത്.
a) ഇത് ശരിയാണോ അല്ലെങ്കിൽ എന്തുകൊണ്ട്?
b) ഈ മൂലകം പീരിയോഡിക് ടേബിളിലെ ഏത് ഗ്രൂപ്പിലും പീരിയഡിലും ഉൾപ്പെടുന്നു?
Answer:
a) ശരിയല്ല. ശരിയായ ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6 3s2 3p6 3d10 4s1. കാരണം പൂർണമായി നിറഞ്ഞിരിക്കുന്ന (d10 ) d സബ് ഷെല്ലിന് കൂടുതൽ സ്ഥിരതയുണ്ട്.
b) ഗ്രൂപ്പ് നമ്പർ – 11
പീരിയഡ് നമ്പർ – 4
Question 55.
ഒരു ആറ്റത്തിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6 3s2 എന്നാണ്? എങ്കിൽ താഴെ കൊടുത്തിരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തുക.
a) ഈ ആറ്റത്തിൽ എത്ര ഷെല്ലുകൾ ഉണ്ട്?
b) ഓരോ ഷെല്ലിലെയും സബ് ല്ലുകൾ ഏതെല്ലാം?
c) അവസാന ഇലക്ട്രോൺ പൂരണം നടന്നത് ഏത്സബ് ഷെല്ലിലാണ്?
d) ആറ്റത്തിലെ ആകെ ഇലക്ട്രോണുകളുടെ എണ്ണമെത്ര?
e) അറ്റോമിക നമ്പർ എത്രയാണ്?
f) സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എങ്ങനെ ചുരുക്കിയെഴുതാം?
Answer:
a) 3 ഷെല്ലുകൾ
b)
ഷെൽ നമ്പർ | 1 | 2 | 3 |
സബ്ഷെൽ | s | S, p | S, p, d |
c) s സബ്ഷെല്ലിൽ
d) 12
e) 12
f) [Ne]3s2
Question 56.
ഏതാനും മൂലകങ്ങളുടെ സബ് ഷെൽ ഇല ാൺ വിന്യാസം നൽകിയിരിക്കുന്നു.
P) 1s2 2 2p4
Q) 1s2 2s2 2p6 3s2
R) 1s2 2s2 2p6 3s2 3p4
S) 1s2 2s1
ഇലക്ട്രോൺ വിന്യാസം വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്നവ കണ്ടെത്തുക
a) ഒരേ പീരിയഡിൽ ഉൾപ്പെടുന്ന മൂലകങ്ങൾ
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ
c) -2 ഓക്സീകരണാവസ്ഥയുള്ള മൂലകം
Answer:
a) Pയും S ഉം (2-ാം പീരിയഡിൽ)
& Qയും R ഉം (3-ാം പീരിയഡിൽ)
b) Pയും R ഉം (16-ാം ഗ്രൂപ്പിൽ)
c) P & R
Question 57.
18-ാം ഗ്രൂപ്പ് മൂലകങ്ങൾ മറ്റ് p ബ്ലോക്ക് മൂലകങ്ങ ളിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരി ക്കുന്നത്?
Answer:
- 18-ാം ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമ സബ്ഷെൽ പൂർണമായി നിറഞ്ഞിരിക്കും.
- ഇവയ്ക്ക് സ്ഥിരതയുള്ള ഘടനയാണുള്ളത്.
- സാധാരണ സാഹചര്യങ്ങളിൽ മറ്റ് ആറ്റങ്ങളു മായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല.
- ഇവ ഏക അറ്റോമിക തന്മാത്രകളാണ്.
- ഇവ വാതകാവസ്ഥയിലാണ് കാണപ്പെടുന്നത്.
Question 58.
പീരിയോഡിക് ടേബിളിന്റെ ഒരു ഭാഗമാണ് തന്നി രിക്കുന്നത്. (3) (പ്രതീകങ്ങൾ യഥാർത്ഥമല്ല)
a) ക്രിയാശീലം കൂടിയ അലോഹം ഏത്?
b) +3 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകം ഏതാണ്?
c) ബാഹ്യതമ സബ്ഷെല്ലിൽ 6 ഇലക്ട്രോണു കളുള്ള മൂലകം ഏതാണ്?
Answer:
a) E
b) A and H
c) D and K
Question 59.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും 4 ബ്ലോക്ക് മൂലകങ്ങൾക്ക് അനുയോജ്യ മായവ തെരഞ്ഞെടുക്കുക.
a) ബാഹ്യതമ ഇലക്ട്രോൺ വിന്യാസം ns2np6 എന്നാണ്.
b) പീരിയോഡിക് ടേബിളിലെ 3 മുതൽ 12 വരെ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു.
c) ഈ മൂലകങ്ങളുടെ വാലൻസി എപ്പോഴും ആയിരിക്കും.
d) അവസാന ഇലക്ട്രോൺ പൂരണം നടക്കു ന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുമുമ്പുള്ള ഷെല്ലിലാണ്.
e) നിറമുള്ള സംയുക്തങ്ങൾ ഉൽപാദിപ്പിക്കുന്നു.
f) മിക്ക മൂലകങ്ങളും മനുഷ്യനിർമിതമാണ്.
Answer:
b, d and e
Question 60.
a) താഴെ കൊടുത്തിരിക്കുന്ന സബല്ലുകളെ ഊർജ്ജത്തിന്റെ ആരോഹണക്രമത്തിൽ എഴുതുക.
4f, 3p, 3d, 4s
b) ഒരു മൂലകത്തിന്റെ ബാഹ്യതമ ഷ ഇലക്ട്രോൺ വിന്യാസം ns2np4 എന്ന് എഴുതാം. ഇവിടെ ‘n’ എന്നത് ബാഹ്യതമ ഊർജ്ജനിലയെ സൂചിപ്പിക്കുന്നു.
i) ഈ മൂലകം ഉൾപ്പെടുന്ന ഗ്രൂപ്പ്, ബ്ലോക്ക് എന്നിവ കണ്ടെത്തുക.
ii) ഈ മൂലക കുടുംബത്തിന്റെ പേരെഴുതുക.
iii) ഈ ഗ്രൂപ്പിലെ മൂലകങ്ങളുടെ സാധാ രണ ഓക്സീകരണാവസ്ഥ എത്രയായി രിക്കും?
Answer:
a) 3p < 4s < 3d < 4f
b) i) ഗ്രൂപ്പ് 16. ബ്ലോക്ക് p
ii) ഓക്സിജൻ കുടുംബം
iii) -2
Question 61.
A, B, C, D എന്നിവ പീരിയോഡിക് ടേബിളിലെ ചില മൂലകങ്ങളാണ്. (ഇവയുടെ പ്രതീകങ്ങൾ യഥാർഥമല്ല). ഇവയുടെ സബ്ൽ ഇല ാൺ വിന്യാസം താഴെ കൊടുത്തിരിക്കുന്നു.
A – 1s2 2s2 2p6
B – 1s2 2s2 2p6 3s2 3p6 3d2 4s2
C – 1s2 2s2 2p6 3s2 3p3 3b2
D – 1s2 2s2
a) p – ബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങൾ ഏതെല്ലാം?
b) B, D എന്നിവ ഏതൊക്കെ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളാണെന്ന് കണ്ട ത്തുക.
c) നിറമുള്ള സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കാ നിടയുള്ള മൂലകം ഏതാണ്?
Answer:
a) A, C
b) B ഗ്രൂപ്പ് 4
D ഗ്രൂപ്പ് 2
C) B
Question 62.
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ രണ്ട് മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം നൽകുന്നു. ഈ മൂലകങ്ങളുടെ മറ്റ് സവിശേഷതകൾ കണ്ടെത്തി പൂരിപ്പിക്കുക.
മുലകം | X | Y |
a) ബാഹ്യതമ ഇലക്ട്രോൺ വിന്യാസം | 3p6 | 3d6 4s2 |
b) പൂർണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം | ||
c) അറ്റോമിക നമ്പർ | ||
d) ഗ്രൂപ്പ് | ||
e) ബ്ലോക്ക് |
Answer:
മുലകം | X | Y |
a) ബാഹ്യതമ ഇലക്ട്രോൺ വിന്യാസം | 3p6 | 3d6 4s2 |
b) പൂർണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം | 1s22s22p63s23p6 | 1s22s22p63s23p63d64s2 |
c) അറ്റോമിക നമ്പർ | 18 | 26 |
d) ഗ്രൂപ്പ് | 18 | 8 |
e) ബ്ലോക്ക് | p | d |
Question 63.
ഒരു മൂലകത്തിന്റെ ഷെൽ ഇലക്ട്രോൺ വിന്യാസം 2, 8, 8, 2 എന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) ഓരോ ഷെല്ലിലേയും സബ് ഷെല്ലുകൾ ഏതെല്ലാം?
b) അവസാന ഇലക്ട്രോൺ പൂരണം നടക്കാൻ സാധ്യത ഏത് സബ്ഷെല്ലിലാണ്?
c) ഈ മൂലകം ഏത് പീരിയഡിലും ബ്ലോക്കിലു മാണുൾപ്പെടുന്നത്?
Answer:
ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ – 20 ആണ്. സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s22s22p63s23p6 4s2 എന്നായിരിക്കും..
a) K – S
L – s, p
M – s, p, d
N – s, p, d, f
b) 4s ൽ
c) 4 -ാം പീരിയഡിലും ‘ട’ ബ്ലോക്കിലും
Question 64.
മൂന്ന് മൂലകങ്ങളുടെ സബ്കൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. ഇവ വിലയിരുത്തി ചുവടെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പ്രതീകങ്ങൾ യഥാർഥമല്ല.
X – 1s2 2s2 2p6 3s2
Y – 1s2 2s2 2p5
Z – 1s2 2s2 2p6 3s1
a) ഈ മൂലകങ്ങളെ അറ്റോമിക ആരം കൂടിവരുന്ന ക്രമത്തിലെഴുതുക.
b) X, Y Z എന്നിവയിൽ P ബ്ലോക്ക് മൂലകം ഏത്?
c) ഇവയിൽ ഏത് രണ്ട് മൂലകങ്ങൾ തമ്മിലാ യിരിക്കും ഏറ്റവും തീവ്രമായ പ്രവർത്തനം നടക്കുക. പ്രവർത്തനഫലമായുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രമെഴുതുക.
Answer:
a) പീരിയോഡിക് ടേബിളിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും അറ്റോമിക ആരം കുറഞ്ഞുവരുന്നു.
മൂലകം | ഗ്രൂപ്പ് നമ്പർ |
X Y Z Z < Y < Z |
2 17 1 |
b) Y
c) Z ഉം Y ഉം
Z ഒന്നാം ഗ്രൂപ്പിലെ ക്രിയാശീലം കൂടിയ ലോഹമാണ് ഇതിന്റെ ഓക്സീകരണാവസ്ഥ +1 ആണ്.
Y – 17 – ാം ഗ്രൂപ്പിലെ ക്രിയാശീലം കൂടിയ അലോഹമാണ് ഇതിന്റെ ഓക്സീകരണാ വസ്ഥ -1 ആണ്.
Z+1 Y-1 = Z1 Y1 = ZY
Question 65.
ആവർത്തന പട്ടികയിൽ മൂലകങ്ങൾ വിവിധ ബ്ലോക്കുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നു.
a) താഴെപ്പറയുന്ന സവിശേഷതകൾ പരിശോ ധിച്ച് ഇവ ഏത് ബ്ലോക്ക് മൂലകങ്ങൾക്കാണ് ബാധകമെന്ന് എഴുതുക.
i) നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
ii) വ്യത്യസ്‌ത ഓക്സീകരണാമസഥ കാണിക്കുന്നു.
b) Fe3+ ഉണ്ടാകുമ്പോൾ ഏതെല്ലാം സബ് കളിൽ നിന്നാണ് ഇലക്ട്രോൺ നഷ്ടപ്പെ ടുന്നത് എന്ന് Feയുടെ ഇലക്ട്രോൺ വിന്യാസം എഴുതി കണ്ടെത്തുക. (അറ്റോമിക നമ്പർ Fe = 26).
Answer:
i) d-block
ii) d-block
b) Fe = 1s2 2s2 2p6 3s2 3p6 3d6 4s2
Fe3+ = 1s2 2s2 2p6 3s2 3p6 3d5
ബാഹ്യതമ 4s സബ്ഷെല്ലിൽ നിന്നും 2 ഇലക്ട്രോ ണുകളും 3d സബ് ഷെല്ലിൽ നിന്ന് ഒരു ഇല ക്ട്രോണും നഷ്ടപ്പെടുന്നു.
Question 66.
രണ്ട് ആറ്റങ്ങളുടെ ബോർ മാതൃക ചുവടെ തന്നിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല)
a) A എന്ന ആറ്റത്തിന്റെ ആറ്റോമിക നമ്പർ എത്?
b) B എന്ന ആറ്റത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) ഓരോ ആറ്റത്തിൽ നിന്നും ഇലക്ട്രോൺ നീക്കം ചെയ്യണ് മെന്നിരിക്കട്ടെ. ഏത് ആറ്റത്തിനാണ് കൂടുതൽ അയോണീകരണ ഊർജം ആവശ്യമായി വരിക? കാരണം പറയുക.
Answer:
a) 11
b) 1s2 2s2 2p6 3s2 3p6 4s1
c) A യുടെ വലുപ്പം Bയേക്കാൾ കുറവാണ്. വലുപ്പം കുറയും തോറും അയോണീകരണ ഊർജം കൂടുന്നു.
Question 67.
‘A’ എന്ന മൂലകത്തിന്റെ രണ്ട് ഇലക്ട്രോൺ വിന്യാസങ്ങൾ തന്നിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല)
1s2 2s2 2p6 3s2 3p6 3d1
1s2 2s2 2p6 3s2 3p6 4s1
a) ഇവയിൽ ശരിയായ ഇലക്ട്രോൺ ക്രമീ കരണം കണ്ടെത്തുക.
b) ആവർത്തന പട്ടികയിൽ ഏത് പീരിയഡിലാണ് ഈ മൂലകം കാണപ്പെടുക?
c) സബ്ഷൽ ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6 3s1 ഉള്ള എന്ന മൂലകം കൂടി പരിഗണിക്കുക. A, C എന്നീ ആറ്റങ്ങളിൽ ഏതിലാണ് ന്യൂക്ലിയസിന് ബാഹ്യതമ ഇലക്ട്രോണിനോട് കൂടുതൽ ആകർഷണം ഉള്ളത്? കാരണം പറയുക.
Answer:
a) 1s2 2s2 2p6 3s2 3p6 4s1
b) നാലാമത്തെ പിരീയഡ്
c) യുടെ വലുപ്പം യേക്കാൾ കുറവാണ്. വലുപ്പം കുറയുന്നതനുസരിച്ച് ന്യൂക്ലിയ സിന്റെ ആകർഷണബലം കൂടുന്നു.
Question 68.
ചില മൂലകങ്ങളുടെ സബ്കൽ ഇലക്ട്രോൺ വിന്യാസം ചുവടെ കൊടുത്തിരിക്കുന്നു.
A – 1s2 2s2 2p6 3s1
B – 1s2 2s2 2p4
C – 1s2 2s2 2p6 3s2 3p6
D – 1s2 2s2 2p6 3s2 3p6 3d6 4s2
a) A എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ എഴുതുക.
b) ഇവയിൽ അലസവാതകം ഏത്?
c) A, B എന്നീ മൂലകങ്ങൾ ചേർന്നുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) A എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 11
b) അലസവാതകം C
c) A2B
Question 69.
P, Q, R എന്നീ മൂലകങ്ങളുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം തന്നിരിക്കുന്നു. (P, Q, R എന്നിവ സാങ്കല്പിക പ്രതീകങ്ങളാണ്.
P = 1s2 2s2 2p6 3s2 3p6 4s1
Q = 1s2 2s2 2p6 3s2 3p5
R = 1s2 2s2 2p6 3s2 3p5 4s2 3d1
a) ഇവയിൽ ഒരു ഇലക്ട്രോൺ വിന്യാസം തെറ്റാണ്. ഏത്?
b) P, Q, R എന്നിവയിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത്?
c) P, Q എന്നിവ ചേർത്ത് അയോണിക സംയുക്തം ഉണ്ടാക്കാൻ കഴിയുമോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
Answer:
a) R, 1s2 2s2 2p6 3s2 3p6 4s2 3d1
b) Q
c) സാധിക്കും. P ഒരു ഇലക്ട്രോണിനെ വിട്ടു കൊടുത്ത് P+ അയോണായി മാറുന്നു. Q– ഒരു ഇലക്ട്രോണിനെ സ്വീകരിച്ച് അയോണായി മാറുന്നു. P+Q– ഇവ കൂടിച്ചേർന്ന് അയോണിക സംയുക്തം ഉണ്ടാകുന്നു.
Question 70.
A കോളത്തിന് യോജിച്ചവ : കോളത്തിൽ നിന്ന് തിരഞ്ഞെടുത്ത് ചേരുംപടി ചേർക്കുക.
A | B |
1s2 2s2 2p6 1s2 2s2 2p6 3s2 1s2 2s2 2p2 3s2 3p6 3d6 4s2 1s2 2s2 2p6 3s23p6 4s1 1s2 2s2 2p1 |
സംക്രമണ ലോഹം ഗ്രൂപ്പ് 13 മൂലകം ആൽക്കലി ലോഹം ഉൽകൃഷ്ട മൂലകം ആൽക്കലൈൻ എർത്ത് ലോഹം |
Answer:
A | B |
1s2 2s2 2p6 1s2 2s2 2p6 3s2 1s2 2s2 2p2 3s2 3p6 3d6 4s2 1s2 2s2 2p6 3s23p6 4s1 1s2 2s2 2p1 |
ഉൽകൃഷ്ട മൂലകം ആൽക്കലൈൻ എർത്ത് ലോഹം സംക്രമണ ലോഹം ആൽക്കലി ലോഹം ഗ്രൂപ്പ് 13 മൂലകം |
Question 71.
A, B, C, D എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യസം ചുവടെ ചേർക്കുന്നു.
A – 1s2 2s2 2p6 3s2 3p4
B – 1s2 2s2 2p6 3s2
C – 1s2 2s2 2p6 3s2 3p5
D – 1s2 2s2 2p6 3s1
a) ഇവയിൽ +2 ഓക്സീകരണാവസ്ഥ പ്രകടി പ്പിക്കുന്ന മൂലകമേത്?
b) 17-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകം ഏത്?
c) മൂലകം Aയുടെ പീരിയഡ് നമ്പർ എത്ര? ഇത് കണ്ടെത്താൻ സഹായിച്ച വസ്തുത എന്ത്?
d) ഇവയിൽ ഏതൊക്കെ ചുലകങ്ങളെുടെ ഓക്സൈഡുകൾ ബേസിക് സ്വഭാവം പ്രകടിപ്പിക്കുന്നു?
Answer:
a) B
b) C
c) പീരിഡ് നമ്പർ 3, പീരിഡ് നമ്പർ = ഷെല്ലുക ളുടെ എണ്ണം (ഉയർന്ന ഊർജ്ജനില)
d) B, D
Question 72.
ഇരുമ്പിന്റെ രണ്ട് സംയുക്തങ്ങൾ നൽകിയിരിക്കുന്നു.
FeSO4 Fe2(SO4)3
(സൾഫേറ്റ് റാഡിക്കലിന്റെ ഓക്സീകരണാവസ്ഥ – 2)
a) ഇരുമ്പ്, +2 ഓക്സീകരണാവസ്ഥ കാണി ക്കുന്ന സംയുക്തമേത്?
b) Fe3+ അയോൺ കാണപ്പെടുന്ന സംയുക്ത മേത്?
c) Fe3+ അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക? (ഇരുമ്പിന്റെ അറ്റോ മിക നമ്പർ = 26)
b) സംക്രമണ മൂലകങ്ങൾ വ്യത്യസ്ത ഓക്സീ കരണാവസ്ഥ കാണിക്കാനുള്ള കാരണ മെന്ത്?
Answer:
a) FeSO4
b) Fe2(SO4)3
c) Fe3+ – 1s2 2s2 2p6 3s2 3p6 d5
d) ബാഹ്യതമ 5 സബ്ഷെല്ലിലെ ഇലക്ട്രോണു കളുടെ ഊർജവും അതിന് തൊട്ടടുത്ത ആന്ത രിക ഷെല്ലിലെ d സബ് ഷെല്ലിലെ ഇലക്ട്രോ ണുകളുടെ ഊർജവും ഏകദേശം ഒരുപോ ലെയാണ്. അതിനാൽ ട സബ്ഷെല്ലിലെ ഇല ക്ട്രോണുകളോട് ഒപ്പം d സബ് ഷെല്ലിലെ ഇല ക്ട്രോണുകൾ കൂടി രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.
Question 73.
പട്ടിക പൂർത്തിയാക്കുക.
ബാഹ്യതമ ഇലക്ട്രോൺ വിന്യാസം | ഗ്രൂപ്പ് നമ്പർ | ടാക്സീകരണാവസ്ഥ |
3s23p4 | 16 | ……..(a)……… |
3s1 | …….(b)……. | +1 |
2s22p5 | …….(c)……. | ……..(d)………. |
3d104s2 | …….(e)……. | ……..(f)…….. |
Answer:
a) -2
b) 1
c) 17
d) -1
e) 12
f) +2
Question 74.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ f– ബ്ലോക്ക് മൂലകങ്ങൾക്ക് യോജിച്ചവ തെരഞ്ഞ ടുത്തെഴുതുക.
a) ഇവയെല്ലാം പ്രകൃതിദത്ത മൂലകങ്ങളാണ്.
b) യുറേനിയം, തോറിയം മുതലായവ f– ബ്ലോക്ക് മൂലകങ്ങളാണ്.
c) അവസാന ഇലക്ട്രോൺ പൂരണം നടക്കു ന്നത് ബാഹ്യതമ ഷെല്ലിന്റെ ഉള്ളിലെ ഷെല്ലി ലാണ്.
d) അവസാന ഇലക്ട്രോൺ പൂരണം നടക്കു ന്നത് ബാഹ്യതമ ഷെല്ലിന് ഉള്ളിലുള്ള ഷെല്ലി ന്റേയും ഉള്ളിലുള്ളതിലാണ്.
e) ചില റേഡിയോ ആക്ടീവ് മൂലകങ്ങൾ ഉൾപ്പെടുന്നു.
f) ഇവയിൽ പലതും ഉൽപ ര ക ങ്ങ ളായി പെട്രോളിയം വ്യവസായത്തിൽ ഉപയോഗി ക്കുന്നു.
Answer:
b, d, e, f
Question 75.
നാല് മൂലകങ്ങളുടെ അറ്റോമിക നമ്പർ തരുന്നു. (പ്രതീകങ്ങൾ യഥാർത്ഥമല്ല).
A – 8
B – 10
C – 12
D – 18
a) ഇവയുടെ സബ്ൽ അടിസ്ഥാനത്തിലുള്ള ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഇവയിൽ അലസ വാതകങ്ങൾ ഏതെല്ലാം?
c) മറ്റു രണ്ട് മൂലകങ്ങൾ ചേർന്നുണ്ടാകുന്ന സംയുക്തത്തിന്റെ രാസവാക്യം എഴുതുക.
Answer:
a) A – 1s2 2s2 2p1
B – 1s22s22p6
C – 1s22s22p63s2
D – 1s22s22p63s23p6
b) B, D
c) CA (C2A2 എന്നത് ലഘൂകരിച്ച് CA എന്നാക്കാം)
Question 76.
രണ്ട് മൂലകങ്ങളുടെ സബ്കൽ ഇലക്ട്രോൺ വിന്യാസം അവസാനിക്കുന്നത് ചുവടെ തന്നിരി ക്കുന്നു.
P – 3s2 Q – 3p4
a) ഇവയുടെ പൂർണമായ സബ്ജെൽ ഇല ഫോൺ വിന്യാസം എഴുതുക.
b) ഓരോ മൂലകത്തിന്റെയും ഓക്സീകരണാ വസ്ഥ കണ്ടുപിടിക്കുക.
c) ‘ഇവ തമ്മിൽ സംയോജിച്ച് ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം P എന്നാണ് ഈ പ്രസ്താവന ശരിയാണോ? സാധൂകരി ക്കുക.
Answer:
a) P – 1s2 2s2 2p6 3s2
Q – 1s2 2s2 2p6 3s2 3p4
b) P = +2, Q = -2
ശരിയാണ്, ഇവയുടെ സംയോജകത 2 ആണ്.
Question 77.
രണ്ട് മൂലകങ്ങളുടെ അറ്റോമിക നമ്പർ തരുന്നു.
a) Si – 14 Ni – 28
ഇവയുടെ പൂർണമായ സബ്ൽ ഇല ക്ട്രോൺ വിന്യാസം എഴുതുക.
b) ഓരോ മൂലകത്തിന്റെയും ഗ്രൂപ്പ്, പീരിയഡ് ഇവ കണ്ടെത്തി എഴുതുക.
Answer:
a) Si – 1s2 2s22p63s23p6
Ni – 1s22s22p63s23p63d84s2
b) Si – പീരിയഡ് നമ്പർ – 3, ഗ്രൂപ്പ് നമ്പർ – 14
Ni – പീരിയഡ് നമ്പർ – 4, ഗ്രൂപ്പ് നമ്പർ – 10
Question 78.
A എന്ന മൂലകത്തിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം 1s asap എന്നാണ് (പ്രതീകം യഥാർത്ഥമല്ല).
a) ഈ മൂലകത്തിന്റെ ഗ്രൂപ്പ് നമ്പർ, ബ്ലോക്ക് ഇവകണ്ടെത്തുക.
b) A എന്ന മൂലകം ക്ലോറിനുമായി സംയോജി ക്കുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
c) പിരിയഡിക് ടേബിളിൽ A എന്ന മൂലക ത്തിന്റെ തൊട്ടു താഴെ കാണുന്ന മൂല ക ത്തിന്റെ പൂർണമായ
വിന്യാസം എഴുതുക.
Answer:
a) ഗ്രൂപ്പ് നമ്പർ – 14, ബ്ലോക്ക് – p
b) ACl4
c) 1s22s22p63s23p2
Question 79.
അപൂർണമായ പീരിയോഡിക് ടേബിളിന്റെ ചിത്രം തന്നിരിക്കുന്നു.
a) ഇവയിൽ –2 ഓക്സീകരണാവസ്ഥ കാണി ക്കുന്ന മൂലകമേത്?
b) അവസാന p സബ് ഷെല്ലിൽ 3 ഇലക്ട്രോണു കൾ ഉള്ള മൂലകം ഏത്?
c) അറ്റോമിക ആരം ഏറ്റവും കൂടിയ മൂലക മേത്? അറ്റോമിക ആരം കുറഞ്ഞ മൂലകം?
d) വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണി ക്കുന്ന മൂലകങ്ങൾ ഏതെല്ലാം?
e) ഇവയിൽ അയോണീകരണ ഊർജം ഏറ്റവും കൂടിയ മൂലകം ഏത്?
Answer:
a) G
b) F
c) അറ്റോമിക ആരം ഏറ്റവും കൂടിയ മൂലകം – A
അറ്റോമിക ആരം കുറഞ്ഞ മൂലകം – H
d) D, C
e) H
Question 80.
ഇരുമ്പിന്റെ അറ്റോമിക നമ്പർ 26 ആണ്. ഇതിന് Fe2+, Fe3+ എന്നീ അയോണുകളാകാൻ സാധിക്കും. ഇവയുടെ സബ്ൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
സബ് ഷെൽ ഇലക്ട്രോൺ വിന്യാസം | |
Fe | |
Fe2+ | |
Fe3+ |
Answer:
സബ് ഷെൽ ഇലക്ട്രോൺ വിന്യാസം | |
Fe | 1s22s22p63s23p63d 64s2 |
Fe2+ | 1s22s22p63s23p63d6 |
Fe3+ | 1s22s22p63s23p63d5 |
Question 81.
• മാംഗനീസ് ഒരു d- ബ്ലോക്ക് മൂലകമാണ്. ഇതിന് വ്യത്യസ്ഥമായ ഓക്സീകരണാവസ്ഥ കൾ പ്രദർശിപ്പിക്കാൻ സാധിക്കും. സൂചന ആറ്റോമിക നമ്പർ Mn = 25.
• ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ മാംഗനീസിന്റെ ഓക്സീകരണാവസ്ഥ എഴു തിയതിനുശേഷം പട്ടിക പൂരിപ്പിക്കുക. Mn = 1s22s22p63s23p63d54s2
സംയുക്തം | ഓക്സീകര ണാവസ്ഥ | സബ്ഷെൽ ഇലക്ട്രോൺ വിന്യാസം |
MnCl2 | ||
MnO2 | ||
KMnO4 |
Answer:
സംയുക്തം | ഓക്സീകര ണാവസ്ഥ | സബ്ഷെൽ ഇലക്ട്രോൺ വിന്യാസം |
MnCl2 | +2 | 1s2 2s2 2p6 3s2 3p6 3d5 |
MnO2 | +4 | 1s2 2s2 2p6 3s2 3p6 3d3 |
KMnO4 | +7 | 1s2 2s2 2p6 3s2 3p6 |
Question 82.
ഒരാറ്റത്തിന്റെ അവസാന ഇലക്ട്രോൺ പൂരണം 3d സബ്ഷെല്ലിൽ നടന്നപ്പോൾ ആ സബ്ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 3d8 എന്ന് രേഖപ്പെടുത്തി. ഈ ആറ്റത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തു.
i) പൂർണ സബ്കൽ ഇലക്ട്രോൺ വിന്യാസം
ii) അറ്റോമിക നമ്പർ
iii) ബ്ലോക്ക്
iv) പീരിയഡ് നമ്പർ
v) ഗ്രൂപ്പ് നമ്പർ
Answer:
i) 1s22s22p63s23p63d84s2
ii) 28
iii) d ബ്ലോക്ക്
iv) 4
v) 10
Question 83.
ഗ്രൂപ്പ് 17 ആയ X എന്ന മൂലകത്തിന് 3 ഷെല്ലുകളുണ്ട്. എങ്കിൽ
i) ഈ മൂലകത്തിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം എഴുതുക
ii) പിരിയഡ് നമ്പർ എത്രയാണ്?
iii) P സബ് ഷെല്ലിൽ ഒരു ഇലക്ട്രോണുള്ള മൂന്നാം പീരിയഡിലെ Y എന്ന മൂലകത്തിന്റെ ആറ്റവുമായി X പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായി രിക്കും?
Answer:
i) 1s22s22p63s23p5
ii) 3
iii) YX3
Question 84.
നൽകിയിട്ടുള്ള മൂലകങ്ങളുടെ സങ്കൽ ഇലക്ട്രോൺ വിന്യാസം എഴുതി പട്ടിക പൂർത്തിയാക്കുക.
Answer:
മൂലകം | ഇലക്ട്രോണു കളുടെ എണ്ണം | സബ്ഷെൽ ഇലക്ട്രോൺ വിന്യാസം |
7N | 7 | 1s2 2s2 2p3 |
9F | 9 | 1s2 2s2 2p5 |
11Na | 11 | 1s2 2s2 2p6 3s1 |
17Cl | 17 | 1s2 2s2 2p6 3s2 3p5 |
18Ar | 18 | 1s2 2s2 2p6 3s2 3p6 |
Question 85.
ഉൽകൃഷ്ടവാതകത്തിന്റെ പ്രതീകം ഉൾപ്പെടുത്തി മൂലകങ്ങളുടെ സബ്കൽ ഇലക്ട്രോൺ വിന്യാസം എഴുതി പട്ടിക പൂർത്തിയാക്കുക.
Answer:
മൂലകം – സബ്ഷെൽ ഇലക്ട്രോൺ വിന്യാസം
21Sc – [Ar] 3d1 4s2
20Ca – [Ar] 4s2
12Mg – [Ne] 3s2
27CO – [Ar] 3d7 4s2
Question 86.
ഗ്രൂപ്പ് നമ്പർ 17 ആയ X എന്ന മൂലകത്തിന് 3 ഷെല്ലുകൾ ഉണ്ട്. എങ്കിൽ
a) ഈ മൂല ക ത്തിന്റെ സബ് ൽ ഇല ാൺ വിന്യാസം എഴുതുക.
b) പീരിയഡ് നമ്പർ എത്രയാണ്?
c) p സബ് ഷെല്ലിൽ ഒരു ഇലക്ട്രോണുള്ള മൂന്നാം പീരിയഡിലെ Y എന്ന മൂലകത്തിന്റെ ആറ്റവുമായി X പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായി രിക്കും?
Answer:
a) 1s2 2s2 2p6 3s2 3p5
b) 3
c)
Question 87.
അറ്റോമിക നമ്പർ 29 ആയ Cu എന്ന മൂലകം രാസ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ +2 ഓക്സീ കരണാവസ്ഥയുള്ള അയോൺ ആയി മാറുന്നു.
a) ഈ അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
b) ഈ മൂലകം വ്യത്യസ്ത ഓക്സീകരണാ വസ്ഥ കാണിക്കുവാൻ സാധ്യതയുണ്ടോ? എന്തുകൊണ്ട്?
c) ക്ലോറിനുമായി (17Cl) ഈ മൂലകം പ്രവർത്തി ച്ചാൽ ഉണ്ടാകുന്ന ഒരു സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) 1s2 2s2 2p6 3s2 3p6 3d9
b) ഉണ്ട്. d ബ്ലോക്ക് മൂലകമായതിനാൽ 4s ലേയും 3d യിലേയും ഇലക്ട്രോണുകളുടെ ഊർജനി ലയിൽ വളരെ ചെറിയ വ്യത്യാസം മാത്രമേ യുള്ളു
c) CuCl2
Question 88.
പീരിയോഡിക് ടേബിളിന്റെ ഒരു ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്. കോളങ്ങളിൽ സൂചിപ്പിച്ച മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർഥമല്ല.
a) 4s സബ്ബെല്ലിൽ ഒരു ഇലക്ട്രോൺ മാത്രമു ള്ള മൂലകങ്ങൾ ഏതൊക്കെ?
b) s ബ്ലോക്കിൽ അറ്റോമിക ആരം കുറവുള്ള മൂലകമേത്?
c) നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുവാൻ സാധ്യത കൂടുതലുള്ള മൂലകങ്ങൾ ഏവ?
d) പ്രവർത്തനശേഷി കൂടിയ ലോഹം ഏത്?
e) ക്രിയാശീലത ഏറ്റവും കുറവുള്ള മൂലകമേത്?
f) 4p സബ്ഷെല്ലിൽ ഇലക്ട്രോൺ പൂരണം നട ക്കുന്ന മൂലകമേ തായിരിക്കും? അതിന്റെ അറ്റോമിക നമ്പർ കണ്ടെത്തുക.
g) പട്ടികയിലെ ഓരോ മൂലകവും ഉത്തരമായി വരുന്ന രീതിയിൽ പരമാവധി ചോദ്യങ്ങൾ തയ്യാറാക്കുക.
Answer:
a) A
b) E
c) D, C
d) A
e) F
f) H
g) i) ഉൽകൃഷ്ട മൂലകമേത്? F
ii) ക്രിയാശീലം കൂടിയ ആൽക്കലി ലോഹം? A
iii) 27 അറ്റോമിക നമ്പർ ഉള്ള മൂലകം? D
iv) 2p5 എന്ന് ബാഹ്യ സൽ ഇല ക്ട്രോൺ വിന്യാസമുള്ള മൂലകം? G
v) അയോണീകരണ ഊർജം കൂടുതലുള്ള മൂലകം? F
vi) [Ar]3d104s1 എന്ന് ഇലക്ട്രോൺ വിന്യാസമുള്ള മൂലകം? C
vii) 17-ാം ഗ്രൂപ്പിലെ ക്രിയാശീലം കുറഞ്ഞ മൂലകം? H
Question 89.
താഴെ കൊടുത്തിരിക്കുന്ന മൂല ക ങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
a) 11Na
b) 16S
c) 18Ar
d) 22Ti
Answer:
a) 1s2 2s2 2p6 3s1
b) 1s2 2s2 2p6 3s2 3p4
c) 1s2 2s2 2p6 3s2 3p6
d) 1s2 2s2 2p6 3s2 зp6 3d2 4s2
Question 90.
തന്നിരിക്കുന്ന ഇലക്ട്രോൺ വിന്യാസം പൂർണ രൂപത്തിലെഴുതുക
a) [Ne]3s2 3p5
b) [Ar]3d6 4s2
c) [Kr]5s1
d) [Xe]6s2
Answer:
a) 1s2 2s2 2p6 3s2 3p5
b) 1s2 2s2 2p6 3s2 3p6 3d6 4s2
c) 1s2 2s2 2p6 3s2 3p6 3d10 4s2 4p6 5s1
d) 1s2 2s2 2p6 3s2 3p6 3d10 4s2 4p6 4d10 5s2 5p6 6s2
Question 91.
താഴെ കൊടുത്തിരിക്കുന്ന മൂല ക ങ്ങ ളുടെ ബ്ലോക്ക്, ഗ്രൂപ്പ് എന്നിവ കണ്ടുപിടിക്കുക.
a) 4Be
b) 19K
c) 18Ar
d) 26Fe
Answer:
മുലകം | സബ്കൽ ഇലക്ട്രോൺ വിന്യാസം | ബ്ലോക്ക് | ഗ്രൂപ്പ് |
4Be | 1s2 2s2 | s | 2 |
19K | 1s2 2s2 2p6 3s2 3p6 4s1 | s | 1 |
18Ar | 1s2 2s2 2p6 3s2 3p6 | p | 18 |
26Fe | 1s2 2s2 2p6 3s2 3p6 3d6 4s2 | d | 8 |
Question 92.
A – [Ne]3s23p5
B – [Ne]3s2
C – [Ne]3s23p4
D – [Ne]3s23p6
a) മുകളിൽ നൽകിയിരിക്കുന്നവയിൽ ക്രിയാ ശീലം കൂടിയ ലോഹം ഏത്?
b) ക്രിയാശീലം കൂടിയ അലോഹം ഏതാണ്?
c) ഉൽകൃഷ്ട മൂലകം ഏതാണ്?
d) പോസിറ്റീവ് ഓക്സീകരണാവസ്ഥ കാണി ക്കുന്ന മൂലകം ഏതാണ്?
Answer:
a) B – [Ne]3s2
b) A – [Ne]3s23p5
d) C – [Ne]3s23p6
c) D – [Ne]3s2 = +2
Question 93.
FeCl2 ൽ Feയുടെ ഓക്സീകരണാവസ്ഥ +2 ആണ്.
a) 26Fe എങ്ങനെയാണ് Fe2+ അയോൺ ആയി മാറിയത്.
b) Fe3+ അയോൺ രൂപീകൃതമാകുമ്പോൾ ഏതെല്ലാം സബ് ഷെല്ലുകളിൽ നിന്നാണ് ഇലക്ട്രോണുകൾ നഷ്ടമാകുന്നത്?
c) Fe2+, Fe3+ എന്നിവയുടെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) Feയുടെ ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6 3s2, 3p6 3d6 4s2 എന്നാണ്.
b) 4s-ലെ രണ്ട് ഇലക്ട്രോൺ നഷ്ടപ്പെടുത്തി യാണ് Fe2+ അയോൺ ഉണ്ടാകുന്നത്. 4-ലെ 2 ഇലക്ട്രോണുകളും 3യിലെ ഒരു ഇലക്ട്രോണും ചേർത്ത് മൂന്ന് ഇലക്ട്രോണു കൾ അയണിൽ നിന്ന് നഷ്ടപ്പെടുമ്പോഴാണ് Fe3+ അയോൺ (ഫെറിക് അയൺ) ഉണ്ടാകു ന്നത്.
c) Fe2+ – 1s2 2s2 2p6 3s2 3p6 3d6
Fe3+ – 1s2 2s2 2p6 3s2 3p6 3d5
Question 94.
മാംഗനീസിന്റെ (Mn) രണ്ട് സംയുക്തങ്ങളാണ് MnO2Mn2O3 എന്നിവ (Mn അറ്റോമിക നമ്പർ = 25)
a) ഈ സംയുക്തങ്ങളിൽ Mnന്റെ ഓക്സീകര ണാവസ്ഥ കണക്കാക്കുക. (സൂചന: ഓക്സി ജന്റെ ഓക്സീകരണാവസ്ഥ -2)
b) മാംഗനീസിന്റെ അയോണുകളുടെ സബ്ജെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) MnO2
Mn ന്റെ ഓക്സീകരണാവസ്ഥ = x എന്നിരിക്കട്ടെ
O യുടെ ഓക്സീകരണാവസ്ഥ = -2
∴ x + -2 × 2 = 0
x – 4 = 0
x = +4
MnO2 ൽ Mn ന്റെ ഓക്സീകരണാവസ്ഥ = +4
Mn2O3
Mn ന്റെ ഓക്സീകരണാവസ്ഥ = x എന്നിരിഎന്നിരിക്കട്ടെ
O യുടെ ഓക്സീകരണാവസ്ഥ = -2
∴ 2x + -2 × 3 = 0
2x – 6 = 0
x = +3
Mn2O3 ൽ Mn ന്റെ ഓക്സീകരണാവസ്ഥ = +3
b) ഇലക്ട്രോൺ വിന്യാസം
Mn ന്റെ ഇലക്ട്രോൺ വിന്യാസം
1s2 2s2 2p6 3s2 3p6 3d5 4s2
Mn4+ – 1s2 2s2 2p6 3s2 3p6 3d3
Mn3+ – 1s2 2s2 2p6 3s2 3p6 3d4
Question 95.
ചേരുംപടി ചേർക്കുക.
മുലകം | അറ്റോമിക നമ്പർ | ഇലക്ട്രോൺ വിന്യാസം | സംയോജകത |
A B C D |
14 13 16 17 |
1s2 2s2 2p6 3s2 3p4 1s2 2s2 2p6 3s2 3p5 1s2 2s2 2p6 3s2 3p1 1s2 2s2 2p6 3s2 3p2 |
4 2 3 1 |
Answer:
മുലകം | അറ്റോമിക നമ്പർ | ഇലക്ട്രോൺ വിന്യാസം | സംയോജകത |
A B C D |
14 13 16 17 |
1s2 2s2 2p6 3s2 3p2 1s2 2s2 2p6 3s2 3p1 1s2 2s2 2p6 3s2 3p4 1s2 2s2 2p6 3s2 3p5 |
4 2 3 1 |
Question 96.
പൊട്ടാസ്യം (K+), അയൺ (Fe2+) എന്നിവയുടെ അയോണുകളുടെ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. ഇവ വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
K+ = 1s2 2s2 2p6 3s2 3p6
Fe2+ = [Ar] 3d6
a) പൊട്ടാസ്യം ആറ്റത്തിന്റെ അറ്റോമിക നമ്പർ കാണുക.
b) K സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) Fe3+ ന്റെ സബ്ജെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Fe2+, Fe3+ ഇവയിൽ സ്ഥിരത കൂടുതൽ ഏതിനാണ്?
Answer:
a) 19
b) 1s2 2s2 2p6 3s2 3p6 4s1.
c) [Ar] 3d5
or 1s2 2s2 2p6 3s2 3p6 3d5
d) Fe2+ അയോണിൽ പകുതി നിറഞ്ഞിരിക്കുന്ന d സബ് ഷെൽ ഉണ്ട്. ഈ സബ് ഷെല്ലിന് സ്ഥിരത കൂടുതലാണ്.
Question 97.
ഉചിതമായ രീതിയിൽ ചേർത്തെഴുതുക. (2)
ബ്ലോക്ക് | ബാഹ്യതമ ഇലക്ട്രോൺ വിന്യാസം | സവിശേഷത |
s | 3p5 | സംയുക്തങ്ങൾ മിക്കവയും നിറമുള്ളവയാണ് |
p | 3d4 4s2 | ലാൻഥനോയ്ഡുകളിൽ (ആറാം പീരിയഡ്) ഉൾപ്പെടുന്നു |
d | 4f1 5d1 6s2 | പിരിയഡിലെ ഏറ്റവും കൂടിയ ആറ്റോമിക ആരം |
f | 3s1 | ഉയർന്ന ഇലക്ട്രോനെഗറ്റിവിറ്റി |
Answer:
ബ്ലോക്ക് | ബാഹ്യതമ ഇലക്ട്രോൺ വിന്യാസം | സവിശേഷത |
s | 3s1 | പിരിയഡിലെ. ഏറ്റവും കൂടിയ അറ്റോമിക ആരം |
p | 3p5 | ഉയർന്ന ഇലക്ട്രോനെഗറ്റിവിറ്റി |
d | 3d4 4s2 | സംയുക്തങ്ങൾ മിക്കവയും നിറമുള്ളവയാണ് |
f | 4f1 5d1 6s2 | ലാൻഥനോയ്ഡുകളിൽ ഉൾപ്പെടുന്നു (ആറാം പീരിഡ്) |
Question 98.
X എന്ന മൂലകത്തിന് 4 ഷെല്ലുകൾ ഉണ്ട്, ഇതിന്റെ 3d സബ് ഷെല്ലിൽ 6 ഇലക്ട്രോണുകൾ ആണ് ഉള്ളത്. (പ്രതീകം യഥാർത്ഥമല്ല).
a) ഈ മൂലകത്തിന്റെ പൂർണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഗ്രൂപ്പ് നമ്പർ എത്ര? ബ്ലോക്ക് ഏത്?
c) X ഉൾപ്പെടുന്ന ബ്ലോക്കിലെ മൂലകങ്ങളുടെ രണ്ട് സവിശേഷതകൾ എഴുതുക.
d) ഈ മൂലകം +2 ഓക്സീകരണാവസ്ഥ പ്രക ടിപ്പിക്കുമ്പോൾ ഏത് സബ്ഷെല്ലിലെ ഇല ാണുകളെ വിട്ടുകൊടുക്കുന്നു?
Answer:
a) 1s2 2s2 2p6 3s2 3p6 3d6 4s2
b) ഗ്രൂപ്പ് നമ്പർ 8, ബ്ലോക്ക് – d
c) ഇവ ലോഹങ്ങളാണ്, 3 മുതൽ 12 വരെ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു. നിറമുള്ള സംയുക്തങ്ങൾ,
വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു. (ഏതെങ്കിലും 2 എണ്ണം)
d) 4s – സബ്ഷെൽ
Question 99.
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ആറ്റത്തിനും സാധ്യമല്ലാത്ത സബ്ൽ ഏതാണ്? (2p, 3f, 1s, 4d)
Answer:
3f (മൂന്നാമത്തെ ഷെല്ലിൽ f സബ്ഷെൽ ഇല്ല)
Question 100.
അയണിന്റെ രണ്ട് ക്ലോറൈഡുകൾ ആണ് FeCl2, FeCl3 എന്നിവ. (സൂചന: Fe യുടെ അറ്റോമിക നമ്പർ = 26, Cl-ന്റെ ഓക്സീകരണാവസ്ഥ = -1)
a) FeCl2-ൽ Fe-യുടെ ഓക്സീകരണാവസ്ഥ കണ്ടെത്തുക.
b) Fe3+ ൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) +2
b) Fe = 1s2, 2s2, 2p6, 3s2, 3p6, 3d6, 4s2
Fe3+ = 1s2, 2s2, 2p6, 3s2, 3p6, 3d5
Question 101.
X എന്ന മൂലകത്തിന്റെ അറ്റോമിക സംഖ്യ 12 ആണ്.
a) X-ന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഈ മൂലകം ഉൾപ്പെടുന്ന പീരിയഡ് ഏതാണ്?
c) ഇത് ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു?
d) X-ന്റെ ക്ലോറൈഡിന്റെ രാസസൂത്രം എഴുതുക.
(സൂചന: Cl-ന്റെ സംയോജകത 1)
Answer:
a) 1s2, 2s2, 2p6, 3s2
b) 3-ാം പീരിയഡ്
c) s ബ്ലോക്ക്
d) XCl2
Question 102.
തന്നിരിക്കുന്നവയിൽ ഏറ്റവും ഊർജം കൂടിയ സബ്ജെൽ ഏത്? (2s, 3p, 3d, 4s)
Answer:
3d
Question 103.
അയണിന്റെ (Fe) രണ്ട് ക്ലോറൈഡുകളുടെ രാസ സൂത്രം തന്നിരിക്കുന്നു.
i) ഫെറസ് ക്ലോറൈഡ് FeCl2
ii) ഫെറിക് ക്ലോറൈഡ് FeCl3
Fe-യുടെ അറ്റോമിക നമ്പർ 26-ഉം ക്ലോറിന്റെ ഓക്സീകരണാവസ്ഥ -1 ഉം ആണ്.
a) ഈ രണ്ട് സംയുക്തങ്ങളിലും Fe-യുടെ ഓക്സീകരണാവസ്ഥ കണ്ടെത്തുക.
b) അയൺ ആറ്റത്തിലെ അവസാന ഇലക്ട്രോൺ ഏത് സബ് ഷെല്ലിലാണ് നിറയുന്നത്?
Answer:
a) FeCl2 – +2
FeCl3 – +3
b) 3d
(Fe – 1s2, 2s2, 2p6, 3s2, 3p6, 3d6, 4s2)
Question 104.
d ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ സൂചി പ്പിക്കുന്ന പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
a) ഉയർന്ന അയണീകരണ ഊർജം കാണിക്കുന്നു.
b) അവസാന ഇലക്ട്രോൺ പൂരണം നടക്കു ന്നത് ബാഹ്യതമയെല്ലിന് തൊട്ടുമുന്നിലുള്ള ഷെല്ലിലാണ്.
c) ഈ മൂലകങ്ങളുടെ സംയുക്തങ്ങൾ പലതും നിറമുള്ളതാണ്.
d) ഇവയിൽ പലതും പെട്രോളിയം വ്യവസായ ത്തിൽ ഉൽപ്രേരകങ്ങൾ ആയി ഉപയോഗിക്കുന്നു.
e) ഇവ പീരിയോഡിക് ടേബിളിലെ 3 – 12 വരെ യുള്ള ഗ്രൂപ്പുകളിൽ കാണപ്പെടുന്നു.
f) ഇവയെല്ലാം അലോഹങ്ങൾ ആണ്.
Answer:
b, c, e
Question 105.
മാംഗനീസിന്റെ (Mn) അറ്റോമിക നമ്പർ 25 ആണ്.
a) മാംഗനീസിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസമെഴുതുക.
b) മാംഗനീസിന്റെ ഗ്രൂപ്പ് നമ്പറും പീരിയഡ് നമ്പറും കണ്ടെത്തുക.
c) Mn2+ അയോണിന്റെ സബ് കൽ ാൺ വിന്യാസമെന്ത്?
Answer:
a) 25Mn – 1s2, 2s2, 2p6, 3s2, 3p6, 3d5, 4s2
b) ഗ്രൂപ്പ് നമ്പർ – 7 പീരിയഡ് നമ്പർ – 4
c) Mn2+ – 1s2, 2s2, 2p6, 3s2, 3p6, 3d5
Question 106.
‘f’ സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
(2, 6, 10, 14)
Answer:
14
Question 107.
അയണിന്റെ (Fe) രണ്ട് ക്ലോറൈഡുകളുടെ രാസ സൂത്രം തന്നിരിക്കുന്നു.
i) ഫെറസ് ക്ലോറൈഡ് FeCl2
ii) ഫെറിക് ക്ലോറൈഡ് FeCl3
(സൂചന. ക്ലോറിൻ ആറ്റത്തിന്റെ ഓക്സീകരണാ വസ്ഥ = -1, അയണിന്റെ (Fe) അറ്റോമിക നമ്പർ = 26)
a) അയൺ +2 ഓക്സീകരണാവസ്ഥ കാണി ക്കുന്ന സംയുക്തം ഏതാണ്?
b) Fe3+ അയോണിന്റെ സബ് കൽ ഇല ാൺ വിന്യാസം എഴുതുക.
c) അയൺ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കാൻ കാരണമെന്ത്?
Answer:
a) ഫെറസ് സൾഫേറ്റ് FeCl2
b) 26Fe = 1s2, 2s2, 2p6, 3s2, 3p6, 3d6, 4s2
Fe3+ = 1s2, 2s2, 2p6, 3s2, 3p6, 3d5
c) ബാഹ്യതമ ‘s’ സബ്ഷെല്ലിലെ ഇലക്ട്രോണു കളും തൊട്ടുമുന്നിലുള്ള ‘d’ സബ് ഷെല്ലിലെ ഇലക്ട്രോണുകളും തമ്മിൽ ഊർജ്ജത്തിൽ വലിയ വ്യത്യാസം ഇല്ല. അതിനാൽ അനു കൂലമായ സാഹചര്യത്തിൽ ഇവ രണ്ടും രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.
Question 108.
X, Y എന്നീ മൂല ക ങ്ങ ളു ടെ ബാഹ്യ മ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയി രിക്കുന്നു.
X = 3s2 Y = 3s2 3p5
a) X എന്ന മൂലകത്തിന്റെ സംയോജകത എത്
b) ലോഹസ്വഭാവം കാണിക്കുന്ന മൂലകം ഏത്?
c) X, Y ഇവ ചേർന്നുണ്ടാകുന്ന സംയുക്ത ത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) 2
b) X
c) X2 Y
Question 109.
ഒരു മൂലകത്തിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
1s2, 2s2, 2p6, 3s2
a) ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ എത്
b) ഈ മൂലകം ഏത് ബ്ലോക്കിൽ പെടുന്നു?
c) മൂലകത്തിന്റെ പീരിയഡ് നമ്പർ, ഗ്രൂപ്പ് നമ്പർ എന്നിവ കണ്ടെത്തുക.
Answer:
a) 12
b) s
c) പീരിയഡ് നമ്പർ – 3
ഗ്രൂപ്പ് നമ്പർ – 2
Question 110.
എല്ലാ ഷെല്ലുകളിലും പൊതുവായി കാണുന്ന സബ്ജെൽ ഏത്?
Answer:
s സബ്ജെൽ
Question 111.
f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇല ട്രോൺ നിറയുന്നത് – സബ് ഷെല്ലിൽ ആണ്.
Answer:
ഏറ്റവും പുറത്തുള്ള ഷെല്ലിനും തൊട്ടുള്ളിതിനും ഉള്ളിലുള്ള ‘f’ സബ്ഷെല്ലിൽ.
Question 112.
A എന്ന മൂലകത്തിൽ അവസാന 2 ഇലക്ട്രോ ണുകൾ 4s സബ് ഷെല്ലിൽ ആണ് നിറയുന്നത്.
a) A – യുടെ സബ്ഹെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഈ മൂലകം ഏത് പീരിയഡിൽ ഉൾപ്പെടുന്നു?.
c) ഇതിന്റെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുക.
Answer:
a) 1s2, 2s2, 2p6, 3s2, 3p6, 4s2
b) പീരിയഡ് – 4
c) ഗ്രൂപ്പ് – 2
Question 113.
X എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 13 ആണ്.
a) X എന്ന മൂലകത്തിന്റെ സബ്കൽ ഇല ഫോൺ വിന്യാസം എഴുതുക.
b) തൊട്ടുമുമ്പുള്ള പീരിയഡിലെ ഉൽകൃഷ്ട വാതക ത്തിന്റെ പ്രതീകം ഉപയോഗിച്ച് X ന്റെ സബ്ജെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) ഇത് ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു?
d) ഈ മൂലകത്തിന്റെ P സബ്ഷെല്ലിൽ അടങ്ങി യിരിക്കുന്ന ആകെ ഇലക്ട്രോണുകളുടെ എണ്ണമെത്ര?
e) X3+ അയോണിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) 13X – 1s2, 2s2, 2p6, 3s2, 3p1
b) 12X – [Ne] 3s2, 3p1
c) p – ബ്ലോക്ക്
d) ആകെ p ഇലക്ട്രോണുകൾ = 7
e) X3 = 1s2, 2s2, 2p6
Question 114.
തന്നിരിക്കുന്നവയിൽ ഊർജം കൂടിയ സബ്ഷെൽഏത്?
(1s, 3d, 4s, 3p )
Answer:
3d
Question 115.
a) അറ്റോമിക നമ്പർ 17 ഉള്ള മൂലകത്തിന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ ഗ്രൂപ്പ് നമ്പർ, പീരിയഡ് നമ്പർ എന്നിവ കണ്ടെത്തുക.
Answer:
a) 17Cl – 1s2, 2s2, 2p6, 3s2, 3p5
b) ഗ്രൂപ്പ് നമ്പർ = 17
പീരിയഡ് നമ്പർ = 3
Question 116.
മാംഗനീസിന്റെ (Mn) അറ്റോമിക നമ്പർ 25 ആണ്.
a) മാംഗനീസിന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) Mn പീരിയോഡിക് ടേബിളിലെ ഏത് ബ്ലോക്കിലാണ്
c) തന്നിരിക്കുന്ന വിഭാഗത്തിൽ Mn ഏതിൽ ഉൾപ്പെടുന്നു?
(സംക്രമണ മൂലകങ്ങൾ, ഹാലജനുകൾ, ഉൽകൃഷ്ട മൂലകങ്ങൾ, ആൽക്കലൈൻ എർത്ത് ലോഹങ്ങൾ)
d) MnO2 എന്ന സംയുകത്തിൽ Mn-ന്റെ ഓക് സീകരണാവസ്ഥ എത്ര? (ഓക്സിജന്റെ ഓക്സീകരണാവസ്ഥ – 2)
e) Mn2+ അയോണിന്റെ സബ്ൽ ഇല ാൺ വിന്യാസമെഴുതുക.
Answer:
a) 25Mn – 1s2, 2s2, 2p6, 3s2, 3p6, 3d5, 4s2
b) d – ബ്ലോക്കിൽ
c) സംക്രമണ മൂലകങ്ങൾ
d) Mn-ന്റെ ഓക്സീകരണാവസ്ഥ +4
(Mn+ = -2 × 2 = 0
Mn + -4 = 0
Mn = +4)
Question 117.
Cr-ന്റെ ഏറ്റവും സ്ഥിരതയുള്ള ബാഹ്യതമ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത്?
(3d104s1, 3d44s2, 3d54s1, 3d94s1)
Answer:
3d5 4s1
Question 118.
X എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 26 ആണ്.
a) X-ന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) X-ന്റെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുക.
c) X ഉൾപ്പെടുന്ന ബ്ലോക്കിൽ പെടുന്ന മൂലക ങ്ങളുടെ ഏതെങ്കിലും 2 സവിശേഷതകൾ എഴുതുക.
Answer:
a) 26X – 1s2, 2s2, 2p6, 3s2, 3p6, 3d6, 4s2
b) ഗ്രൂപ്പ് നമ്പർ = 8
c) വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രദർശിപ്പി ക്കുന്നു. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാ ക്കുന്നു.
Question 119.
ഒരാറ്റത്തിന്റെ M ഷെല്ലിലെ P സബ് ഷെല്ലിൽ 4 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു. ഇതിനെ എങ്ങനെ സൂചിപ്പിക്കുന്നു?
(2p4, 4p4, 3p4, 5p4)
Answer:
3p4
Question 120.
ചുവടെ ചില മൂലകങ്ങളുടെ സബ്കൽ ഇല ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. അവ യിലൊന്ന് ഉൽകൃഷ്ട മൂലകമാണ്.
P = 1s2, 2s2, 2p6
Q = 1s2, 2s2, 2p5
R = 1s2, 2s2, 2p6, 3s2, 3p6, 3d2, 4s2
S = 1s2, 2s2, 2p6, 3s2, 3p6, 4s2
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്ത രമെഴുതുക.
a) ഇവയിൽ അയണീകരണ ഊർജം ഏറ്റവും കൂടിയ മൂലകമേത്?
b) s ബ്ലോക്കിൽ ഉൾപ്പെടുന്ന മൂലകമേത്?
c) വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പി ക്കുന്ന മൂലകമേത്?
Answer:
a) P – 1s2, 2s2, 2p6
b) S – 1s2, 2s2, 2p6, 3s2, 3p6, 4s2
c) R – 1s2, 2s2, 2p6, 3s2, 3p6, 3d2, 4s2
Question 121.
X എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 8 ആണ്.
a) X-ന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസ മെഴുതുക.
b) ഗ്രൂപ്പ് നമ്പർ, പീരിയഡ് നമ്പർ എന്നിവ കണ്ടുപിടിക്കുക.
c) മൂലകം X അൽ മിനി യ വ മായി (Al) പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സംയുക്ത ത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) 8X – 1s2, 2s2, 2p4
b) ഗ്രൂപ്പ് നമ്പർ = 16
പീരിയഡ് നമ്പർ = 2
c) X-ന്റെ സംയോജകത = 2
Al-ന്റെ സംയോജകത = 3
ഇവ തമ്മിലുള്ള സംയോജിച്ചുണ്ടാകുന്ന സംയു ക്തത്തിന്റെ രാസസൂത്രം Al2X3.
Question 122.
ചുവടെ നൽകിയിരിക്കുന്നവയിൽ സാധ്യമല്ലാത്ത സബ്കൽ ഏത്?
(3p, 3d, 3p, 4f)
Answer:
3f (മൂന്നാമത്തെ ഷെല്ലിൽ f സബ്ൽ ഇല്ല.
Question 123.
രണ്ട് മൂലകങ്ങളുടെ സബ്ൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
X – [Ne] 3s2, 3p1
Y – [Ne] 3s2, 3p5
a) X, Y എന്നിവയുടെ ഗ്രൂപ്പുകൾ കണ്ടെത്തുക.
b) Y-യുടെ സംയോജകത എത്ര?
c) X, ഇവ സംയോജിച്ചുണ്ടാകുന്ന സംയു കത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) X – ഗ്രൂപ്പ് 13
Y – ഗ്രൂപ്പ് 17
b) Y – യുടെ സംയോജകത – 1
c) X – ന്റെ സംയോജകത – 3
Y – യുടെ സംയോജകത – 1
ഇവ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം – XY3
Question 124.
ഏഴാം പീരിയഡിലെ ദ ബ്ലോക്ക് മൂലകങ്ങളെ …………………….. എന്ന് വിളിക്കുന്നു.
(സംക്രമണ മൂലകങ്ങൾ, ലാൻനോയിഡുകൾ, ഹാലോജനുകൾ, ആക്ടിനോയിഡുകൾ)
Answer:
ആക്ടിനോയിഡുകൾ
Question 125.
a) MnO2 – ൽ Mn-ന്റെ ഓക്സീകരണാവസ്ഥ +4 ആണ്. എങ്കിൽ MnO7 ൽ Mn-ന്റെ ഓക്സീകരണാവസ്ഥ എത്ര? (സൂചന ഓക്സിജന്റെ ഓക്സീകരണാവസ്ഥ = -2
b) സംക്രമണ മൂലകങ്ങൾ വ്യത്യസ്ത ഓക്സീ കരണാവസ്ഥ പ്രകടിപ്പിക്കുന്നു. എന്തു കൊണ്ട്?
Answer:
a) Mn2O7
2Mn + -2 × 7 = 0
2 Mn = +14
Mn = +7
Mn2O7 ൽ Mn-ന്റെ ഓക്സീകരണാവസ്ഥ +7 ആണ്.
b) സംക്രമണ മൂലകങ്ങളിൽ ബാഹ്യതമ s സബ്ഷെല്ലിലെ ഇലക്ട്രോണുകളും അതിനു തൊട്ടുമുമ്പുള്ള സബ്ഷെൽ ഇലക്ട്രോണു കളും തമ്മിൽ ഊർജ്ജത്തിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. അനുകൂലമായ സാഹചര്യങ്ങളിൽ ഈ രണ്ട് സബ്ഷെല്ലിലെ ഇലക്ട്രോണുകളും രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. അതിനാൽ സംക്രമണ മൂല കങ്ങൾ വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രദർശിപ്പിക്കുന്നു.
Question 126.
ഒരു മൂലകത്തിന്റെ സബ്ൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
1s2, 2s2, 2p6, 3s2, 3p6, 3d6, 4s2
a) ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ എത്?
b) ഇവയിൽ ഊർജം ഏറ്റവും കൂടിയ സബ്ജെൽ ഏത്?
c) ഈ മൂലകത്തിന്റെ പീരിയഡ് നമ്പർ, ഗ്രൂപ്പ് നമ്പർ എന്നിവ കണ്ടെത്തി എഴുതുക.
Answer:
a) അറ്റോമിക നമ്പർ – 26
b) 3d
c) പീരിയഡ് നമ്പർ = 4
ഗ്രൂപ്പ് നമ്പർ = 8
Question 127.
ഹീലിയം ഒഴികെയുള്ള ഉൽകൃഷ്ട വാതകങ്ങ ളുടെ ബാഹ്യതമ സബ്ഷെല്ലിൽ എത്ര ഇലക്ട്രോ ണുകൾ ഉണ്ടായിരിക്കും?
Answer:
p സബ്ഷെല്ലിൽ 6 ഇലക്ട്രോണുകൾ
Question 128.
‘A’ എന്ന മൂലകം പീരിയോഡിക് ടേബിളിൽ 3-ാം പീരിയഡിലും 2-ാം ഗ്രൂപ്പിലും ഉൾപ്പെടുന്നു.
‘B’ എന്ന മൂലകം 2-ാം പീരിയഡിലും 16-ാം ഗ്രൂപ്പിലും ഉൾപ്പെടുന്നു.
a) A – യുടെ സബ്ഹെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) B എന്ന മൂലകം ഉൾപ്പെടുന്ന പീരിയഡിലെ ഉൽകൃഷ്ട മൂലകത്തിന്റെ സബ്ൽ ഇല ാൺ വിന്യാസം എഴുതുക.
c) A എന്ന മൂലകം B എന്ന മൂലകവുമായി സംയോജിക്കുമ്പോഴുണ്ടാകുന്ന സംയുക്ത ത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) 12A – 1s2, 2s2, 2p6, 3s2
b) 1s2, 2s2, 2p2
c) A-യുടെ സംയോജകത – 2
B-യുടെ സംയോജകത – 2
A-യും, B-യും സംയോജിച്ചുണ്ടാകുന്ന സംയു ക്തത്തിന്റെ രാസസൂത്രം – AB
Question 129.
24Cr-ന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം രണ്ട് രീതിയിൽ നൽകിയിരിക്കുന്നു.
i) 1s2, 2s2, 2p6, 3s2, 3p6, 3d4, 4s2
ii) 1s2, 2s2, 2p6, 3s2, 3p6, 3d5, 4s1
a) ഇവയിൽ സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസം ഏതാണ്?
b) നിങ്ങളുടെ ഉത്തരത്തിന് കാരണം വിശദമാ ക്കുക.
c)29Cu ന്റെ സ്ഥിരതയുള്ള സബ്കൽ ഇല ാൺ വിന്യാസം എഴുതുക.
d) കോപ്പറിന്റെ പീരിയഡ് നമ്പറും ഗ്രൂപ്പ് നമ്പറും എഴുതുക.
Answer:
a) ii) 1s2, 2s2, 2p6, 3s2, 3p6, 3d5, 4s1
b) പകുതി നിറഞ്ഞ d സബ്ഷെല്ലുകൾ (3d5) കൂടുതൽ സ്ഥിരതയുള്ളതാണ്.
c) 29Cu – 1s2, 2s2, 2p6, 3s2, 3p6, 3d10, 4s1
d) പീരിയഡ് നമ്പർ – 4, ഗ്രൂപ്പ് നമ്പർ – 11
Question 130.
പീരിയോഡിക് ടേബിളിൽ ………………… …ബ്ലോക്കിൽ പെടുന്ന ധാരാളം ലോഹങ്ങൾ പെട്രോളിയം വ്യവ സായത്തിൽ ഉൽപ്രേരകങ്ങളായി ഉപയോഗിക്കു
ന്നു.
(s, p, d, f)
Answer:
f
Question 131.
A എന്ന മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം 2 രീതിയിൽ നൽകിയിരിക്കുന്നു.
i) 1s2, 2s2, 2p6, 3s2, 3p6, 3d2
ii) 1s2, 2s2, 2p6, 3s2, 3p6, 4s2
a) ഇവയിൽ ശരിയായ ഇലക്ട്രോൺ വിന്യാസം ഏത്? കാരണമെന്ത്?
b) പീരിയോഡിക് ടേബിളിൽ ഈ മൂലകം ഉൾപ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തുക.
Answer:
a) ശരിയായത് (ii)
3d സബ് ഷെല്ലിനേക്കാൾ ഊർജം കുറവാണ് 4s-ന്. അതിനാൽ 4s സബ്ഷെൽ നിറഞ്ഞതിനുശേ ഷമേ 3d സബ് ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുകയുള്ളൂ.
b) ഗ്രൂപ്പ് – 2
Question 132.
പീരിയോഡിക് ടേബിളിലെ ‘d’ ഗ്രൂപ്പിൽ ഉൾപ്പെ ടുന്ന മൂലകമാണ് മാംഗനീസ് (Mn).
a) മാംഗനീസിന്റെ ബാഹ്യതമ സബ്കൽ ഇല ക്ട്രോൺ വിന്യാസം 3d54s2 എന്നാണ്. മാംഗ നീസിന്റെ അറ്റോമിക നമ്പർ കണ്ടെത്തുക.
b) Mn2O7 – ൽ മാംഗനീസിന്റെ ഓക്സീകരണാ വസ്ഥ കണ്ടെത്തുക.
c) മാംഗനീസിന്റെ പീരിയഡ് നമ്പറും ഗ്രൂപ്പ് നമ്പറും എഴുതുക.
d) Mn2+ അയോണിന്റെ സബ്ജെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
(സൂചന. ഓക്സിജന്റെ ഓക്സീകരണാവസ്ഥ = -2)
Mn – 1s2, 2s2, 2p6, 3s2, 3p6, 3d5, 4s2
Answer:
a) അറ്റോമിക നമ്പർ – 25
b) 2Mn+ -2 × 7 = 0
2Mn + -14 = 0
2Mn = +14
Mn = +14/2 = +7
Mn2O7-ൽ ഓക്സീകരണാവസ്ഥ = +7
c) പീരിയഡ് നമ്പർ – 4, ഗ്രൂപ്പ് നമ്പർ – 7
d) Mn2+ – 1s2, 2s2, 2p6, 3s2, 3p6, 3d5