Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും

When preparing for exams, Kerala SCERT Class 5 Maths Solutions Malayalam Medium Chapter 1 വരകളും വട്ടങ്ങളും can save valuable time.

SCERT Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും

Class 5 Maths Chapter 1 Malayalam Medium Kerala Syllabus വരകളും വട്ടങ്ങളും

Question 1.
ചുവടെയുള്ള ചിത്രങ്ങളിലെ വരകളുടെയെല്ലാം നീളം 3 സെന്റിമീറ്ററാണ്. അവയെല്ലാം വരച്ച് നിറം കൊടുക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 10
Answer:
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 11

Question 2.
ആദ്യത്തെ ചിത്രം പറഞ്ഞിരിക്കുന്ന അളവുകളിൽ വരച്ച്, രണ്ടാമത്തെ ചിത്രത്തിലെപ്പോലെ നിറം കൊടുക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 12
Answer:
5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 13
മട്ടം ഉപയോഗിച്ച് ചുവടെ കൊടുത്തിരിക്കുന്ന പോലെ 2 സെന്റിമീറ്റർ നീളമുള്ള ചരിഞ്ഞ വര വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 14
മുകളറ്റങ്ങൾ യോജിപ്പിക്കുക. ബാക്കിയുള്ള വരകൾ വരച്ചു ചിത്രം പൂർത്തിയാക്കി നിറം കൊടുക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 15

Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും

Question 3.
ഈ ചിത്രം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 16
Answer:
വശങ്ങൾ ഏതെങ്കിലും നീളത്തിൽ, 2 സെന്റിമീറ്റർ, ആയി ഒരു സമചതുരം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 17
മട്ടം ഉപയോഗിച്ച് ചുവടെ കൊടുത്തിരിക്കുന്ന പോലെ 2 സെന്റിമീറ്റർ നീളമുള്ള ചരിഞ്ഞ വര വരയ്ക്കുക. മുകളറ്റങ്ങൾ യോജിപ്പിക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 18
ബാക്കിയുള്ള വരകൾ വരച്ചു ചിത്രം പൂർത്തിയാക്കി നിറം കൊടുക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 19

Question 4.
ഇനി ഈ ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിച്ചുനോക്കു:
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 20
Answer:
i. വശങ്ങൾ ഏതെങ്കിലും നീളത്തിൽ ഒരു സമചതുരം വരയ്ക്കുക. അതിന്റെ മൂലകൾ അടയാള പ്പെടുത്തുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 31
ഓരോ മൂല കേന്ദ്രവും വശത്തിന്റെ പകുതി ആരവുമായ വൃത്തഭാഗങ്ങൾ വരച്ചു ചിത്രം പൂർത്തി യാക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 32
ii. ഏതെങ്കിലും ആരത്തിൽ ഒരു വൃത്തം വരയ്ക്കുക. വൃത്തത്തിനു പുറത്തു ചുവടെ കൊടുത്തിരിക്കുന്ന പോലെ ഒരു സമചതുരം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 33
ഈ വൃത്തത്തിനുള്ളിൽ ഒരു സമചതുരം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 34
iii. അത്ര വലുതല്ലാത്ത ഒരു വര വരയ്ക്കുക. അതിന്റെ രണ്ടറ്റവും കേന്ദ്രങ്ങളായി വരയുടെ നീളം ആരമായി രണ്ടു വട്ടം വരയ്ക്കുക: ആദ്യം വരച്ച വര നീട്ടി, വലത്തെ വട്ടത്തിൽ മുട്ടിക്കുക. ഈ സ്ഥാനം കേന്ദ്രമാക്കി, അതേ ആരത്തിൽ മറ്റൊരു വട്ടം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 35
ആദ്യം വരച്ച വര ഇനി മായ്ച്ചു കളയാം.
നടുവിലത്തെ വട്ടത്തെ മറ്റു രണ്ടു വട്ടങ്ങൾ മുറിച്ചു കടക്കുന്ന നാലു സ്ഥാനങ്ങൾ തമ്മിൽ ചേർത്തു വരച്ചാൽ ഇങ്ങനെയൊരു രൂപം കിട്ടും.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 36
ചുവടെ കാണിച്ചിരിക്കുന്നപോലെ ത്രികോണങ്ങൾ വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 37
ഷഡ്ഭുജത്തിന്റെ പുറത്തെ വരകൾ മായ്ച്ചുകളയുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 38
iv. ഏതെങ്കിലും ആരമുള്ള ഒരു വൃത്തം വരയ്ക്കുക. ഈ വൃത്തത്തിന്റെ പകുതി ആരമുള്ള മറ്റ് രണ്ടു വൃത്തങ്ങൾ ചുവടെ കൊടുത്തിരിക്കുന്നപോലെ വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 39
ഇടതുവശത്തെ ചെറിയ വൃത്തത്തിന്റെ താഴെ ഭാഗവും വലതുവശത്തെ ചെറിയ വൃത്തത്തിന്റെ മുകൾ ഭാഗവും മായ്ചുകളയുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 40

Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും

Intext Questions And Answers

Question 1.
ചുവടെയുള്ള ചിത്രം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 21
Answer:
അത്ര വലുതല്ലാത്ത ഒരു വര വരയ്ക്കുക. അതിന്റെ രണ്ടറ്റവും കേന്ദ്രങ്ങളായി വരയുടെ നീളം ആരമായി രണ്ടു വട്ടം വരയ്ക്കുക:
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 22
ഈ വട്ടങ്ങൾ മുകളിലും താഴെയും മുറിച്ചു കടക്കുന്ന സ്ഥാനങ്ങൾ വരയുടെ അറ്റങ്ങളുമായി ചേർത്തു വരകൾ വരയ്ക്കുക:
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 23

Question 2.
ചുവടെയുള്ള ചിത്രം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 24
Answer:
നേരത്തെ വരച്ചതുപോലെ രണ്ടു വട്ടങ്ങൾ വരയ്ക്കുക. ആദ്യം വരച്ച വര നീട്ടി, വലത്തെ വട്ടത്തിൽ മുട്ടിക്കുക. ഈ സ്ഥാനം കേന്ദ്രമാക്കി, അതേ ആരത്തിൽ മറ്റൊരു വട്ടം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 25
ആദ്യം വരച്ച വര ഇനി മായ്ച്ചു കളയാം.
നടുവിലത്തെ വട്ടത്തെ മറ്റു രണ്ടു വട്ടങ്ങൾ മുറിച്ചു കടക്കുന്ന നാലു സ്ഥാനങ്ങൾ തമ്മിൽ ചേർത്തു വരച്ചാൽ ഇങ്ങനെയൊരു രൂപം കിട്ടും.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 26
നടുവിലെ വട്ടത്തിലെ ആറു കുത്തുകളിൽ ഒരെണ്ണം കേന്ദ്രമായി, ഇതുവരെ ഉപയോഗിച്ച ആരം മാറ്റാതെ, നടുവിലത്തെ വട്ടത്തിനുള്ളിൽ ഒരു വട്ടക്കഷ്ണം ചുവടെ കാണിച്ചിരിക്കുന്നതുപോലെ വരയ്ക്കുക:
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 27
ഇതുപോലെ മറ്റു മൂന്നു കുത്തുകളും കേന്ദ്രമായി നടുവിലത്തെ വട്ടത്തിനുള്ളിൽ വട്ടക്കഷ്ണങ്ങൾ വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 28
ഇനി പുറത്തുള്ള വട്ടക്കഷ്ണങ്ങൾ മായ്ച്ചു കളയുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 29

Lines and Circles Class 5 Notes Malayalam Medium

രേഖ:
ജ്യാമിതിയിൽ, വീതിയോ ആഴമോ വക്രതയോ ഇല്ലാത്ത അനന്തമായി നീളമുള്ള ഒരു വസ്തുവാണ് രേഖ.

വക്രത ഇല്ലാതെ അനന്തമായി നീളമുള്ള ഒരു വസ്തുവാണ് നേർരേഖരണ്ടു പോയിന്റുകൾക്കിടയിൽ നേർരേഖ വരക്കുമെങ്കിലും ആ വരയെ നമുക്ക് എത്ര വേണമെങ്കിലും നീട്ടാം. ഇത് തിരശ്ചീനമായോ ലംബമായോ ചരിച്ചോ നീട്ടാം.

സെറ്റ് സ്ക്വയർ:
രണ്ടു തരം സെറ്റ് സ്ക്വയറുകൾ ഉണ്ട്. അവയ്ക്ക് അവയുടെ കോണുകളുടെ അടിസ്ഥാനത്തിൽ പേര് നൽകിയിരിക്കുന്നു.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 1
45 – 45 – 90 സെറ്റ് സ്ക്വയർ
30 – 60 – 90 സെറ്റ് സ്ക്വയർ

സെറ്റ് സ്ക്വയറിന്റെ ഉപയോഗം:
ലംബ രേഖകൾ വരയ്ക്കാൻ
സമാന്തര രേഖകൾ വരയ്ക്കാൻ
ചില പ്രത്യേക കോണുകൾ വരയ്ക്കാൻ.

Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും

വൃത്തം:
ഒരു നിശ്ചിത ബിന്ദുവിൽ നിന്ന് ഒരേ അകലത്തിൽ ചലിക്കുന്ന മറ്റൊരു ബിന്ദുവിന്റെ പാതയാണ് വൃത്തം.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 2

കോമ്പസ്:
ഏത് വലിപ്പത്തിലുമുള്ള വൃത്തങ്ങൾ വരയ്ക്കാൻ കോമ്പസ് ഉപയോഗിക്കുന്നു. വട്ടം വരയ്ക്കാൻ കോമ്പസിന്റെ മുന ഒരു സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുകയും പെൻസിലിന്റെ മുന അതിനു ചുറ്റും കറക്കുകയും ആണല്ലോ. ഈ സഞ്ചാരത്തിലെപ്പോഴും, പെൻസിൽമുന കോമ്പനയിൽ നിന്ന് ഒരേ അകലത്തിലാണ്.
അനങ്ങാതെ നടുക്കു നിൽക്കുന്ന ബിന്ദു: വൃത്തകേന്ദ്രം (centre of the circle).
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 3
അനങ്ങാത്ത ബിന്ദുവും, കറങ്ങുന്ന ബിന്ദുവും തമ്മിലുള്ള മാറാത്ത അകലം: വൃത്തത്തിന്റെ ആരം (radius of the circle).

വരക്കണക്ക്
ചുവടെ കാണിച്ചിരിക്കുന്നപോലെ ഒരു ചതുരം വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 4
സ്കെയിൽ ഉപയോഗിച്ച് 5 സെന്റിമീറ്റർ നീളമുള്ള വര വരയ്ക്കുക. ഒരറ്റത്തുനിന്നു മുകളിലേയ്ക്കു സെറ്റ് സ്ക്വയർ ഉപയോഗിച്ച 3 സെന്റിമീറ്റർ നീളമുള്ള ഒരു വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 5

മറ്റേ അറ്റത്തും ഇതുപോലെ 3 സെന്റിമീറ്റർ വര വരയ്ക്കുക. അറ്റങ്ങൾ യോജിപ്പിക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 6
ഇടതും വലതും ഉള്ള 3 സെന്റിമീറ്റർ വരകൾ ഒരു മട്ടം ഉപയോഗിച്ച് ചരിച്ചു വരയ്ക്കുക.
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 7
മട്ടത്തിന്റെ മറ്റൊരു മൂലയെടുത്താൽ,
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 8
മറ്റൊരു മട്ടം എടുത്താൽ,
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 9

വട്ടക്കണക്ക്
നാണയമോ, കുപ്പിയുടെ അടപ്പോ ഉപയോഗിച്ച് ചെറുവട്ടങ്ങൾ വരയ്ക്കാം.
അല്പം കൂടി വലിയ വട്ടമാണെങ്കിൽ, ഒരു വള, അതുപോരെങ്കിൽ പാത്രത്തിന്റെ അടപ്പ് അങ്ങനെ പലതും ഉപയോഗിക്കാം.
ചെറുതോ വലുതോ ആയ വട്ടം വരയ്ക്കാനുള്ള ഉപകരണം ജ്യാമിതിപ്പെട്ടിയിലുണ്ട്. കോമ്പസ് (compass) എന്നാണ് അതിന്റെ പേര്.
ഒരു നിശ്ചിത ബിന്ദുവിൽ നിന്ന് ഒരേ അകലത്തിൽ സഞ്ചരിക്കുന്ന മറ്റൊരു ബിന്ദുവിന്റെ പാതയാണ് വൃത്തം
വട്ടം വരയ്ക്കാൻ കോമ്പസിന്റെ മുന ഒരു സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുകയും പെൻസിലിന്റെ മുന അതിനു ചുറ്റും കറക്കുകയും ആണല്ലോ. ഈ സഞ്ചാരത്തിലെപ്പോഴും, പെൻസിൽമുന കോമ്പനയിൽ നിന്ന് ഒരേ അകലത്തിലാണ്.
അനങ്ങാതെ നടുക്കു നിൽക്കുന്ന ബിന്ദു: വൃത്തകേന്ദ്രം (centre of the circle).
അനങ്ങാത്ത ബിന്ദുവും, കറങ്ങുന്ന ബിന്ദുവും തമ്മിലുള്ള മാറാത്ത അകലം: വൃത്തത്തിന്റെ ആരം (radius of the circle).
Class 5 Maths Chapter 1 Solutions Malayalam Medium വരകളും വട്ടങ്ങളും 20

  • ജ്യാമിതിയിൽ, വീതിയോ ആഴമോ വക്രതയോ ഇല്ലാത്ത അനന്തമായി നീളമുള്ള ഒരു വസ്തുവാണ് രേഖ.
  • ലംബ രേഖകൾ, സമാന്തര രേഖകൾ, ചില പ്രത്യേക കോണുകൾ എന്നിവ വരയ്ക്കാൻ സെറ്റ് സ്ക്വയറുകളാണ് ഉപയോഗിക്കുന്നത്.
  • ഒരു നിശ്ചിത ബിന്ദുവിൽ നിന്ന് ഒരേ അകലത്തിൽ ചലിക്കുന്ന മറ്റൊരു ബിന്ദുവിന്റെ പാതയാണ് വൃത്തം.
  • ഏത് വലിപ്പത്തിലുമുള്ള വൃത്തങ്ങൾ വരയ്ക്കാൻ കോമ്പസ് ഉപയോഗിക്കുന്നു.

Leave a Comment