Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

When preparing for exams, Kerala SCERT Class 5 Maths Solutions Malayalam Medium Chapter 5 ഭാഗങ്ങളുടെ സംഖ്യകൾ can save valuable time.

SCERT Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

Class 5 Maths Chapter 5 Malayalam Medium Kerala Syllabus ഭാഗങ്ങളുടെ സംഖ്യകൾ

ഇനി സ്വന്തമായി ചില കാര്യങ്ങൾ ചെയ്തു നോക്കു

Question 1.
ഒരു സമചതുരം വരയ്ക്കുക; വശങ്ങളോരോന്നിനും 3 സെന്റിമീറ്റർ നീളം. ഇനി മുകളിലെത്തെയും താഴെത്തെയും വശങ്ങളിൽ ഇടത്തുനിന്ന് 1 സെന്റിമീറ്റർ ഇടവിട്ട് കുത്തുകളിടുക. അവ യോജിപ്പിക്കുക:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 13
i. ചെറിയ ചതുരം സമചതുരത്തിന്റെ എത്ര ഭാഗമാണ്?
Answer:
\(\frac{1}{3}\)

ii. വലിയ ചതുരമോ?
Answer:
\(\frac{2}{3}\)

iii. \(\frac{1}{3}\) ഭാഗത്തിന് കറുപ്പ് നിറവും \(\frac{2}{3}\) ഭാഗത്തിന് വെള്ള നിറവും കൊടുക്കുക.
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 14

iv. വേറെ ഏതെങ്കിലും രീതിയിൽ സമചതുരത്തിനെ \(\frac{1}{3}\) ഉം \(\frac{2}{3}\) ഉം ആയി ഭാഗിക്കാമോ ?
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 15

Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

Question 2.
ഇങ്ങനെയൊരു ചതുരം വരയ്ക്കുക:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 16
അതിന്റെ \(\frac{2}{3}\) ഭാഗത്തിന് കറുപ്പ് നിറവും, \(\frac{1}{3}\) എന്നിങ്ങനെയുള്ള ഭാഗത്തിന് വെള്ള നിറവും കൊടുക്കുക.
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 17

ഇനി ഈ കണക്കുകൾ ചെയ്തുനോക്കൂ.

Question 3.
വട്ടത്തെ എട്ട് സമഭാഗങ്ങളാക്കിയതിൽ ഈരണ്ടു വീതം നിറംകൊടുത്ത ചിത്രങ്ങളാണ് ചുവടെ കാണിച്ചിരിക്കുന്നത്.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 21
ഭാഗങ്ങളുടെ സംഖ്യകൾ ഭാഗത്ത രണ്ട് തരത്തിൽ വിശദീകരിക്കുക. രണ്ട് ഭിന്നസംഖ്യകളായി ചിത്രങ്ങളുടെ ചുവടെയുള്ള കളങ്ങളിൽ എഴുതുക.
ഓരോന്നിന്റെയും നിറംകൊടുത്ത
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 22

Question 4.
വട്ടത്തെ പന്ത്രണ്ട് സമഭാഗങ്ങളാക്കിയതിൽ ചിലതിന് നിറംകൊടുത്ത ചിത്രങ്ങളാണ് ചുവടെ:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 23
ഓരോന്നിന്റെയും നിറംകൊടുത്ത ഭാഗ രണ്ടു തരത്തിൽ ഭിന്നസംഖ്യകളായി ചിത്രങ്ങളുടെ ചുവടെയുള്ള കളങ്ങളിൽ എഴുതുക.
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 24

Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

Question 5.
ചുവടെക്കാണിച്ചിരിക്കുന്നതുപോലെ ഒരു സമചതുരം വരച്ച് ഭാഗങ്ങളാക്കുക.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 25
ചതുരത്തിന്റെ \(\frac{1}{8}\) ഭാഗത്തിന് ചുവപ്പു നിറവും, \(\frac{1}{4}\) ഭാഗത്തിന് പച്ച നിറവും, \(\frac{1}{2}\) ഭാഗത്തിന് നീല നിറവും കൊടുക്കുക.
i. നിറമില്ലാത്ത ഭാഗം ഏതെങ്കിലുമുണ്ടോ?
ii. അത് ചതുരത്തിന്റെ എത്ര ഭാഗമാണ്?
iii. അത് ഭിന്നസംഖ്യയായി എഴുതുക.
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 26
i. 1
ii. എട്ടിൽ ഒന്ന്
iii. \(\frac{1}{8}\)

Question 6.
ചുവടെ കൊടുത്തിരിക്കുന്ന ഓരോ ചിത്രത്തിലും എത്ര വട്ടത്തിനാണ് നിറം കൊടുത്തിരിക്കുന്നത് എന്നു പറയുക; സംഖ്യയായി എഴുതുകയും വേണം.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 28
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 29

Intext Questions And Answers

Question 1.
ഇനിയേതെങ്കിലും രീതിയിൽ ഭാഗങ്ങളാക്കാമോ?
Answer:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 4

Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

Question 2.
പകുതിയുടെ ഇതുവരെ കണ്ട പല രൂപങ്ങൾ ചേർത്ത് ഒരു പട്ടികയാക്കിയാലോ:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 10
Answer:

പകുതി
ആകെ ഭാഗങ്ങൾ എടുക്കേണ്ട ഭാഗങ്ങൾ പറയുന്നത് എഴുതുന്നത്
2 1 രണ്ടിൽ ഒന്ന് \(\frac{1}{2}\)
4 2 നാലിൽ രണ്ട് \(\frac{2}{4}\)
6 3 ആറിൽ മൂന്ന് \(\frac{3}{6}\)
8 4 എട്ടിൽ നാല് \(\frac{4}{8}\)

Part Number Class 5 Notes Malayalam Medium

ഒരു ലിറ്റർ പാൽ മൂന്ന് കുപ്പിയിൽ തുല്യമായി വീതിച്ചാൽ ഓരോ കുപ്പിയിലും ആകെ ഉള്ളതിന്റെ എത്ര ഭാഗം പാലുണ്ടാവും? ഇവിടെ ഒരു ലിറ്ററിനെ മൂന്ന് തുല്യഭാഗങ്ങൾ ആക്കുകയാണ് ചെയ്യേണ്ടത്. കണക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ഓരോ കുപ്പിയിലും \(\frac{1}{3}\) ലിറ്റർ പാലുണ്ടാവും. ഇതുപോലെ മൂന്ന് കുപ്പികൾക്ക് പകരം ആറ് കുപ്പികൾ ആണെങ്കിൽ ഓരോ കുപ്പിയിലും \(\frac{1}{6}\) ലിറ്റർ പാലുണ്ടാവും, എന്നാൽ ആറ് കുപ്പികളിൽ നിന്നും രണ്ട് കുപ്പി മാത്രമെടുത്താൽ അതിലടങ്ങിയ പാലിന്റെ അളവ് \(\frac{1}{3}\) ലിറ്റർ ആയിരിക്കും, ഇത് ലിറ്ററിന് തുല്യമായ അളവാണ്. ഇത്തരത്തിൽ സംഖ്യകളെ ഭാഗിക്കാനും ഭാഗിച്ച സംഖ്യകളുടെ പ്രത്യേകതകൾമനസിലാക്കാനും ഈ അധ്യായം നമ്മെ സഹായിക്കുന്നു.

പകുതി എന്നാൽ
ഒരേപോലെയുള്ള രണ്ടു ഭാഗങ്ങളിൽ ഒന്നാണ് പകുതി അല്ലെങ്കിൽ അര. കണക്കിൽ ഇതെഴുതുന്നത് എന്നാണ്. ‘അര’ എന്നോ ‘രണ്ടിൽ ഒന്ന് ‘ \(\frac{1}{2}\) എന്നോ ഇതിനെ വായിക്കാം
വട്ടത്തിന്റെ \(\frac{1}{2}\) ഭാഗം
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 1
വട്ടത്തിൽ കറുപ്പ് നിറത്തിൽ \(\frac{1}{2}\) ഭാഗവും വെള്ള നിറത്തിൽ \(\frac{1}{2}\) ഭാഗവും കൊടുത്തിരിക്കുന്നു
1 മീറ്ററിന്റെ പകുതി \(\frac{1}{2}\) മീറ്റർ
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 2
1 ലിറ്ററിന്റെ പകുതി \(\frac{1}{2}\) ലിറ്റർ.
ഒരു സമചതുരത്തിന്റെ \(\frac{1}{2}\) ഭാഗം.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 3
ഇവിടെ, ഒരു സമചതുരത്തിന്റെ \(\frac{1}{2}\) ഭാഗം രണ്ടു രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

പകുതികൾ പലതരം
ഒരു വൃത്തത്തെ നാല് തുല്യ ഭാഗങ്ങളായി വിഭജിക്കുക.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 5
ഇവിടെ വട്ടത്തിന്റെ ഒരു ഭാഗം നാലിലൊന്ന് ആണ്, അതിനെ 3 ആയി എന്നെഴുതാം.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 6
ഇവയിൽ രണ്ടെണ്ണം ചേർത്തു വച്ചാൽ.
അതിനെ വട്ടത്തിന്റെ നാലിൽ രണ്ട് ഭാഗമായി പറയാം, \(\frac{2}{4}\) എന്നെഴുതുകയും ചെയ്യാം.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 7

ഇവിടെ നമ്മുക്ക് നാല് തുല്യ ഭാഗങ്ങളിലെ രണ്ട് ഭാഗവും രണ്ട് തുല്യ ഭാഗങ്ങളിലെ ഒരു ഭാഗവും
അടുക്കാം.
നാലിൽ രണ്ടായാലും, രണ്ടിൽ ഒന്നായാലും, ഇത് പകുതിതന്നെ. കണക്കിന്റെ ഭാഷയിൽ, \(\frac{2}{4}\) = \(\frac{1}{2}\)

ഒരു മീറ്റർ നീളമുള്ള നാട, ആറ് തുല്യ ഭാഗങ്ങളായി മുറിച്ചാൽ, ഒരോ ഭാഗത്തിന്റെ നീളാവും \(\frac{1}{6}\) മീറ്റർ ആണ്.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 8

ഇവിടെ മൂന്ന് ഭാഗങ്ങൾ ചേർത്തുവച്ചാൽ.
നമ്മുക്ക് ഇതിനെ ഒരു മീറ്ററിന്റെ ആറിൽ മൂന്ന് ഭാഗമായി പറയാം, \(\frac{3}{6}\) എന്നെഴുതുകയും ചെയ്യാം.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 9
അതായത്, ആറിൽ മൂന്നും പകുതി തന്നെ.
കണക്കിന്റെ ഭാഷയിൽ,
\(\frac{3}{6}=\frac{1}{2}\)

Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

മൂന്ന് ഭാഗങ്ങൾ
1 മീറ്റർ നീളമുള്ള നാട, ഒരേ നീളമുള്ള മൂന്ന് കഷ്ണങ്ങളായി മുറിച്ചാൽ, ഓരോന്നിന്റെയും നീളം മീറ്റർ ആയിരിക്കും.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 11
ഇവിടെ മൂന്നിൽ രണ്ടു ഭാഗങ്ങൾ ചേർത്തുവച്ചാൽ.
നമ്മുക്ക് ഇതിനെ ഒരു മീറ്ററിന്റെ മൂന്നിൽ രണ്ട് ഭാഗമായി പറയാം, \(\frac{2}{3}\) എന്നെഴുതുകയും ചെയ്യാം.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 12

വേറെയും ഭാഗങ്ങൾ
ഒരു മീറ്റർ നീളമുള്ള നാട നാല് സമഭാഗങ്ങളാക്കി, കഷ്ണങ്ങൾ പലതരത്തിൽ ഒരുമിച്ചെടുത്താൽ കിട്ടുന്ന നീളങ്ങൾ നോക്കൂ:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 18
ഇവിടെ, \(\frac{1}{4}\) മീറ്ററിനെ കാൽ മീറ്റർ, \(\frac{1}{2}\) മീറ്ററിനെ അരമീറ്റർ, \(\frac{3}{4}\) മീറ്ററിനെ മുക്കാൽ മീറ്റർ എന്നിങ്ങനെ പറയാം. സാധാരണയായി നാലിൽ ഒന്നിനെ കാൽ എന്നും, നാലിൽ മൂന്നിനെ മുക്കാൽ എന്നുമാണ് പറയുക. ഇനി വട്ടത്തെ 6 തുല്യ സമഭാഗങ്ങളും മൂന്ന് തുല്യ സമഭാഗങ്ങളും ആക്കാം, 6 തുല്യ സമഭാഗത്തിലെ രണ്ട് കഷ്ണത്തിനും മൂന്നു തുല്യ സമഭാഗത്തിലെ ഒരു കഷ്ണത്തിനും നിറം കൊടുത്താൽ കിട്ടുന്നത് എന്തെന്ന് നോക്കാം:
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 19
അതായത്, ആറിൽ രണ്ടും, മൂന്നിൽ ഒന്നും ഒരേ ഭാഗംതന്നെയാണ്
\(\frac{2}{6}=\frac{1}{3}\)
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 20
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ആറിൽ നാലും, മൂന്നിൽ രണ്ടും ഒരേ ഭാഗംതന്നെയാണ്
\(\frac{4}{6}=\frac{2}{3}\)
ഭാഗങ്ങളുടെ കണക്ക് പറയാൻ ഉപയോഗിക്കുന്ന \(\frac{1}{2}, \frac{1}{3}, \frac{2}{3}, \frac{1}{4}, \frac{3}{4}\) ……….. സംഖ്യകളെയെല്ലാം ഭിന്നസംഖ്യകൾ എന്നാണ് പറയുന്നത്.

മുഴുവനും ഭാഗവും
ഒരു മീറ്റർ നീളമുള്ള രണ്ട് നാടകളിൽ ഒരെണ്ണവും, മറ്റേ നാടയുടെ പകുതിയും ചേർത്തുവച്ചാൽ ഒന്നര മീറ്റർ നീളമുള്ള നാട കിട്ടും. ഇതെഴുതുന്നത് 1\(\frac{1}{2}\) മീറ്റർ എന്നാണ്.
Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ 27
അതുപോലെ, രണ്ട് ലിറ്റർ പാലും പിന്നെ ഒരു ലിറ്ററിന്റെ നാലിലൊന്നും എടുത്താൽ രണ്ടേകാൽ ലിറ്റർ കിട്ടും, ഇതിനെ 2\(\frac{1}{4}\) ലിറ്റർ എന്നെഴുതാം.

അര, മൂന്നിലൊന്ന്, മൂന്നിൽ രണ്ട് എന്നെല്ലാം സാധാരണ ഭാഷയിൽ പറയുന്നത്, ഒരു സാധനമോ അളവോ ഒരേപോലെയുള്ള ഭാഗങ്ങളാക്കി അവയിൽ ചിലത് മാത്രം എടുക്കുമ്പോഴാണ്.
ഈ ഭാഗങ്ങളെ കണക്കു ഭാഷയിൽ പറയാനാണ് ഭിന്നസംഖ്യകൾ

  • \(\frac{1}{2}\)
  • \(\frac{1}{3}\)
  • \(\frac{2}{3}\)

Class 5 Maths Chapter 5 Solutions Malayalam Medium ഭാഗങ്ങളുടെ സംഖ്യകൾ

പല രൂപത്തിലുള്ള ഭിന്നസംഖ്യകൾക്ക് ചിലപ്പോൾ ഒരേ അളവാണെന്ന് വരാം:

  • \(\frac{2}{4}=\frac{1}{2}\)
  • \(\frac{2}{6}=\frac{1}{3}\)
  • \(\frac{4}{6}=\frac{2}{3}\)

സാധാരണയായി നാലിൽ ഒന്നിനെ കാൽ എന്നും, നാലിൽ മൂന്നിനെ മുക്കാൽ എന്നുമാണ് പറയുക.
ഭാഗങ്ങളുടെ കണക്ക് പറയാൻ ഉപയോഗിക്കുന്ന \(\frac{1}{2}, \frac{1}{3}, \frac{2}{3}, \frac{1}{4}, \frac{3}{4}\) ……… എന്നിങ്ങനെയുള്ള സംഖ്യകളെയെല്ലാം ഭിന്നസംഖ്യകൾ എന്നാണ് പറയുന്നത്

Leave a Comment