Reviewing Std 6 Basic Science Notes Pdf Malayalam Medium and Kerala Syllabus Class 6 Basic Science Chapter 4 Notes Pdf Malayalam Medium പൂവില്‍നിന്ന് പൂവിലേക്ക് Questions and Answers can uncover gaps in understanding.
പൂവില്‍നിന്ന് പൂവിലേക്ക് Notes Class 6 Basic Science Chapter 4 Malayalam Medium
Along with Motion Class 6 Malayalam Medium
ചോദ്യോത്തരങ്ങൾ
Question 1.
ഭൂമിയിലുള്ള വസ്തുക്കളിൽ ചലിക്കാത്തവ ഏതാണ്?
Answer:
ഒന്നുമില്ല, എല്ലാ വസ്തുക്കളും വേഗതയിൽ തന്നെ സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നു.
Question 2.
ഭൂമിയുടെ നിങ്ങൾക്ക് പരിചിതമായ ചലനങ്ങൾ ഏതൊക്കെയാണ്?
Answer:
ഭ്രമണവും പരിക്രമണവും
![]()
Question 3.
എന്താണ് ഭ്രമണം?
Answer:
ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തു വിന്റെ വൃത്താകൃതിയിലെ ചലനമാണ് ഭ്രമണം.
Question 4.
ഭൂമിയുടെ ഭ്രമണം എന്നാൽ എന്താണ്?
Answer:
ഭൂമി അതിന്റെ സ്വന്തം അക്ഷത്തിലൂടെ തിരിയുന്ന ചലനമാണ് ഭ്രമണം.
Question 5.
ഭൂമി ഭ്രമണം ചെയ്യുന്ന ദിശ ഏതാണ്?
Answer:
ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു.
Question 6.
ഭൂമിക്ക് ഭ്രമണത്തിനു വേണ്ട സമയം ………….. ആണ്.
Answer:
24 മണിക്കൂർ
Question 7.
എന്താണ് ഭൂമിയുടെ പരിക്രമണം?
Answer:
ഒരു നിശ്ചിത പാതയിലൂടെ ഭൂമി സൂര്യന് ചുറ്റും വലം വയ്ക്കുന്നതാണ് പരിക്രമണം.
Question 8.
ഭൂമിയുടെ ഒരു പരിക്രമണത്തിന് വേണ്ടി വരുന്ന സമയം എത്രയാണ്?
Answer:
365 ദിവസങ്ങൾ / 1 വർഷം
Question 9.
എന്താണ് പരിക്രമണം?
Answer:
ഒരു ബാഹ്യബിന്ദുവിനെ ആധാരമാക്കിയുള്ള ചുറ്റി ത്തിരിയലാണ് പരിക്രമണം.
![]()
Question 10.
എന്താണ് ഭ്രമണത്തിന്റെ അക്ഷം
Answer:
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ മദ്ധ്യ ത്തിലൂടെ കടന്നു പോകുന്ന സാങ്കൽപ്പിക രേഖ യാണ് അതിന്റെ ഭ്രമണത്തിന്റെ അക്ഷം.
Question 11.
ഭൂമിയുടെ ഭ്രമണത്തിന്റെ അക്ഷം …………. ഡിഗ്രിയാണ്
Answer:
23.5 27 ഡിഗ്രി
Question 12.
സൂര്യനും ചുറ്റും ഭൂമി കറങ്ങുന്ന പാതയാണ് …………….
Answer:
ഓർബിറ്റ്
Question 13.
ഭൂമിയുടെ ഭ്രമണത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
Answer:
ഭ്രമണത്തിന്റെ ഫലമായി രാത്രിയും പകലും ഉണ്ടാ ക്കുന്നു.
Question 14.
സൂര്യനു ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളും കറങ്ങു ന്നുണ്ടോ?
Answer:
ഉണ്ടാ
Question 15.
ഭൂമി ചലിക്കുമ്പോൾ ഏതെല്ലാം വസ്തുക്കളാണ് അതിനോടൊപ്പം ചലിക്കുന്നത്?
Answer:
ഭൂമി ചലിക്കുമ്പോൾ എല്ലാ വസ്തുക്കളും അതി നോടൊപ്പം ചലിക്കുന്നു.
Question 16.
നിങ്ങൾക്ക് ഒരു നിമിഷമെങ്കിലും ചലിക്കാതിരി ക്കാൻ കഴിയുമോ?
Answer:
ഇല്ല, ഭൂമി ചലിക്കുമ്പോൾ എല്ലാ വസ്തുക്കളും അതിനോടൊപ്പം ചലിക്കുന്നു. ഭൂമി എല്ലാ പോഴും ചലനാവസ്ഥയിലാണ്. അതിനാൽ അതിലുള്ള ഓരോ വസ്തുവും ചലനാവസ്ഥയി ലാണ്.
Question 17.
ഭൂമി സ്വയം തിരിയുന്നത് മണിക്കൂറിൽ എത്ര കി.മീ വേഗതയിലാണ്?
Answer:
1667 01.01 കി.മീ
Question 18.
നാം ഒരിടത്ത് നിശ്ചലമായി നിന്നാലും നല്ല വേഗ തയിൽ തന്നെ ചലിച്ചുകൊണ്ടിരിക്കുന്നു ഇതി നുള്ള കാരണമെന്ത്?
Answer:
നമ്മുടെ ഭൂമി എല്ലായ്പ്പോഴും ചലനാവസ്ഥയി ലാണ്. ഭൂമി ഭൂമധ്യരേഖാ പ്രദേശത്ത് അതിന്റെ സ്വന്തം അക്ഷത്തിൽ 1667 കി.മീ. വേഗതയിലാണ്
ചുറ്റു ന്ന ത്. അതിനാൽ നാം നിശ്ചലമായി നിന്നാലും നല്ല വേഗതയിൽ തന്നെ ചലിച്ചുകൊ ണ്ടിരിക്കുന്നു.
ചലനം ശരീരത്തിനുള്ളിലും
Question 1.
സുഹൃത്തിന്റെ നെഞ്ചിനോട് നിങ്ങളുടെ ചെവി ചേർത്തുവയ്ക്കുക. എന്താണ് അനുഭവപ്പെടുന്നത്?
Answer:
നമുക്ക് ഹൃദയസ്പന്ദനം അറിയുവാൻ കഴിയുന്നു.
Question 2.
എന്താണ് ചലനം?
Answer:
ഒരു വസ്തുവിന്റെ സ്ഥാനത്തിനോ ക്രമീകരണ ത്തിനോ ഉണ്ടാകുന്ന മാറ്റമാണ് ചലനം.
Question 3.
നമ്മുടെ ശരീരത്തിനകത്ത് നടക്കുന്ന ചലനങ്ങൾ ഏതൊക്കെയാണെന്ന് എഴുതുക?
Answer:
രക്തപര്യയനം, ഹൃദയസ്പന്ദനം, ശ്വസനം
ചലനം നമുക്കുചുറ്റും
Question 1.
ഒരു പേപ്പറെടുത്ത് വീശുക. വായുവിന്റെ ചലനം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?
Answer:
ഉണ്ട് ഒരു പേപ്പറെടുത്ത് വീശുമ്പോൾ വായുവിന്റെ ചലനം നമുക്ക് അനുഭവപ്പെടുന്നു.
Question 2.
ചലനം നിങ്ങൾക്ക് ചുറ്റും അനുഭവപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ ഏതൊക്കെയാണെന്ന് എഴുതുക?
Answer:
കടൽത്തീരത്ത് ഇരിക്കുമ്പോൾ, ഒരു പേപ്പർ എടുത്ത് വീശുമ്പോൾ, മേഘങ്ങൾ നീങ്ങുന്നത്, പായ്വഞ്ചികൾ പോകുന്നത്, പാരച്യൂട്ടുകൾ സഞ്ചരിക്കുന്നത്.
![]()
Question 3.
വായുവിന്റെ ചലനമാണ് ……………….. ?
Answer:
കാറ്റ്
Question 4.
കാറ്റ് എന്നത് ചലനത്തിന് ഒരു ഉദാഹരണമാണോ?
Answer:
അതെ, വായുവിന്റെ ചലനമാണ് കാറ്റ്
Question 5.
നമുക്ക് ചുറ്റും നടക്കുന്ന ചലനങ്ങൾ ഏതെല്ലാ മാണ്? ഓരോന്നും എഴുതുക?
Answer:
ഒരു ബുക്ക് മേശയിൽ നിന്നും താഴെ വീഴുന്നത്, പൈപ്പിൽ നിന്നും ജലം താഴേക്ക് പതിക്കുന്നത്. വിവിധ വാഹനങ്ങളുടെ ചലനം
ബലവും ചലനവും
നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു വസ്തുവിനെ നമുക്ക് ബലം പ്രയോഗിച്ച് ചലിപ്പിക്കുവാൻ സാധിക്കും. അതുപോലെ ചലനാവസ്ഥയിലിരിക്കുന്ന ഒരു വസ്തു വിനെ ബലം പ്രയോഗിച്ച് നിശ്ചലാവസ്ഥയിൽ ആക്കു ന്നതിനും സാധിക്കുന്നു.
Question 1.
എന്താണ് ബലം?
Answer:
നിശ്ചലാവസ്ഥയിലോ ചലനാവസ്ഥയിലോ ഉള്ള ഒരു വസ്തുവിന്റെ സ്ഥാനമാറ്റത്തിന് കാരണമായ ബാഹ്യശക്തിയാണ് ബലം
Question 2.
ബലത്തിന് പരിമാണവും ……………. ഉണ്ട്?
Answer:
ദിശയും
Question 3.
വിവിധ തരം ബലങ്ങൾ ഏതെല്ലാം?
Answer:
ഭൂഗുരുത്വബലം, വൈദ്യുതബലം, കാന്തികബലം, ന്യൂക്ലിയാർ ബലം
Question 4.
ബലത്തിന്റെ SI യൂണിറ്റ് ഏതാണ്?
Answer:
ന്യൂട്ടൺ (N)
Question 5.
ബലത്തിന്റെ അടിസ്ഥാന സമവാക്യം …………… ആണ്?
Answer:
F – ma (F = ബലം, m = വസ്തുവിന്റെ പിണ്ഡം, a = ത്വരണം)
Question 6.
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് എന്തി നാണ്?
Answer:
നശ്ചലാവസ്ഥയിലുളള വസ്തുക്കൾ ചലിപ്പിക്കുന്ന തിനും ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കു ന്നതിനും ബലം സഹായിക്കുന്നു. ചലനത്തിന്റെ ദിശ മാറ്റാനും ചലനവേഗം കൂടുകയോ കുറയ്ക്ക കയോ ചെയ്യാനും ബലം പ്രയോഗിക്കുന്നു.
Question 7.
നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ എങ്ങനെ യാണ് ചലിപ്പിക്കുന്നത്?
Answer:
നിശ്ചലാവസ്ഥയിലുള്ള വസ്തുവിനെ ബലം പ്രയോഗിച്ചാണ് ചലിപ്പിക്കുന്നത്.
![]()
Question 8.
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ എങ്ങ നെയാണ് നിശ്ചലാവസ്ഥയിലേക്ക് മാറ്റുന്നത്?
Answer:
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിച്ചാൽ അതിനെ നിശ്ചലാവസ്ഥയിലേക്ക് മാറ്റുവാൻ കഴിയുന്നു.
Question 9.
താഴെ തന്നിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക?
1. ഡെസ്ക്കിന്റെ അകത്ത് ഗോലിവച്ച് വിരൽ കൊണ്ട് തട്ടുക.
2. ഗോലി ഡെസ്ക്കിലൂടെ പതുക്കെ ഉരുട്ടി വിടുക. അതിന്റെ പാത തടസ്സപ്പെടുത്തി നിങ്ങളുടെ കൈവയ്ക്കുക.
3. ഗോലി ഡെസ്ക്കിലൂടെ സാമാന്യം വേഗത്തിൽ ഉരുട്ടുക. അതിന്റെ പാതയിൽ ഒരു സ്കെയിൽ അൽപ്പം ചരിച്ചുപിടിക്കുക.
4. ഗോലി ഡെസ്ക്കിലൂടെ പതുക്കെ ഉരുട്ടി വിടുക. അതേ ദിശയിൽ മറ്റൊരു ഗോലി കൂടുതൽ വേഗത്തിൽ ഉരുട്ടി ആദ്യത്തേതുമായി കൂട്ടി മുട്ടി ക്കുക.
a) നിശ്ചലമായ ഗോലി ചലിക്കാൻ തുടങ്ങിയത് എപ്പോഴാണ്?
b) ചലിക്കുന്ന ഗോലി നിശ്ചലമായത് എപ്പോ ഴാണ്?
c) ചലിക്കുന്ന ഗോലിയുടെ ദിശ മാറിയത് എപ്പോൾ?
d) ഉരുട്ടിവിട്ട ഗോലിയുടെ ചലനവേഗം കൂടിയത് എപ്പോഴാണ്?
e) ഓരോ സന്ദർഭത്തിലും ബലത്തിന്റെ പ്രയോഗം ചലനത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാ മാണ്?
Answer:
a) വിരൽ കൊണ്ട് തട്ടിയപ്പോഴാണ് ഗോലി ചലി ക്കാൻ തുടങ്ങിയത്.
b) ഗോലിയുടെ പാത തടസ്സപ്പെടുത്തിയപ്പോഴാണ് ഗോലി നിശ്ചലമായത്
c) ചലിക്കുന്ന ഗോലിയുടെ പാതയിൽ ഒരു സ്കെയിൽ അൽപ്പം ചരിച്ചുപിടിച്ചപ്പോഴാണ് ഗോലിയുടെ ദിശമാറിയത്. അതായത് ദിശ മാറുന്നതിനായി നാം അവിടെ ബലം പ്രയോ ഗിക്കുന്നു.
d) ഡെസ്ക്കിലൂടെ ഉരുട്ടി വിട്ട ഗോലിയുടെ പാത യിൽ മറ്റൊരു ഗോലി കൂടുതൽ വേഗത്തിൽ ഉരുട്ടിവിടുന്നു. അപ്പോൾ ഈ ഗോലി ആദ്യ ത്തേതുമായി കൂട്ടിമുട്ടുന്നു. അങ്ങനെയാണ് ഉരു ട്ടിവിട്ട ഗോലിയുടെ ചലനവേഗം കൂടിയത്.
e)
- നിശ്ചലാവസ്ഥയിരുന്ന ഗോലി ചലിക്കുന്നു
- ചലിച്ചുകൊണ്ടിരുന്ന ഗോലി നിശ്ചലാവ സ്ഥയിൽ ആകുന്നു.
- ഗോലിയുടെ ചലനത്തിന്റെ ദിശ മാറുന്നു
- ഗോലിയുടെ വേഗത വർദ്ധിക്കുന്നു.
Question 10.
നാം പന്തുകളിക്കുന്നവരും കളി കാണുന്നവരു മാണ്. കളിക്കാർ എന്തെല്ലാം ആവശ്യങ്ങൾക്കാണ് പന്തിൽ ബലം പ്രയോഗിക്കുന്നത്?
Answer:
നിശ്ചലമായ പന്തിനെ ചലിപ്പിക്കാൻ
ചലിക്കുന്ന പന്തിനെ നിശ്ചലമാക്കാൻ
ചലിക്കുന്ന പന്തിന്റെ വേഗത കൂടുന്നതിന്
ചലിച്ചുകൊണ്ടിരിക്കുന്ന പന്തിന്റെ ദിശ മാറ്റുവാൻ
Question 11.
നമ്മുടെ നിത്യജീവിതത്തിൽ നാം ബലം പ്രയോ ഗിക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ്?
Answer:
- വാതിൽ അടയ്ക്കുന്നതിനും തുറക്കുവാനും
- പന്ത് തട്ടുന്നതിന്
- നനഞ്ഞ വസ്ത്രങ്ങൾ പിഴിയുവാൻ
- ഹെയർ ബ്രഷ് ഉപയോഗിച്ച് തലമുടി ബ്രഷ് ചെയ്യാൻ.
Question 12.
എന്തുകൊണ്ടാണ് ബലം പ്രാധാന്യമർഹിക്കു ന്നത്?
Answer:
വസ്തുക്കൾ ചലിപ്പിക്കുന്നതിനും നിശ്ചലമാക്കു ന്നതിനും ബലം ആവശ്യമാണ്. വലിക്കുന്നതിനും തള്ളുന്നതിനും ബലം ആവശ്യമാണ്. വസ്തുക്ക ളുടെ വേഗത കൂട്ടുന്നതിനും കുറയ്ക്കുന്നതിനും ബലം ഉപയോഗിക്കുന്നു.
Question 13.
വ്യത്യസ്ത തരങ്ങളിലുള്ള ബലങ്ങൾ ഏതൊക്കെ യാണ്?
Answer:
നേർരേഖാചലനം, ഭ്രമണം, വർത്തുള്ള ചലനം, ചലനം, ദോലനം
ചലനം പലവിധം
വ്യത്യസ്ത തരത്തിലുള്ള ചലനങ്ങളാണ് നേർരേ ഖാചലനം, ഭ്രമണം, വർത്തുള്ള ചലനം, ദോലനം എന്നിവ.
Question 1.
ഷാർപർകൊണ്ട് പെൻസിൽ കൂർപ്പിക്കുമ്പോൾ പെൻസിലിന്റെ ചലനം എങ്ങനെയാണ്?
Answer:
പെൻസിൽ അതിന്റെ അക്ഷരത്തിൽ കറങ്ങുന്നു.
Question 2.
തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് ഉത്തരം എഴുതുക.

a) ഷാർപർ ഉപയോഗിച്ച് പെൻസിൽ കൂർപ്പി ക്കുക.
b) പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വര യ്ക്കുക
c) പെൻസിൽ സ്കെയിലിനോട് ചേർത്ത് വച്ച് ഒരു നേർരേഖ വരയ്ക്കുക.
Answer:
a) പെൻസിൽ അതിന്റെ അക്ഷരത്തിൽ കറങ്ങുന്നു
b) പെൻസിൽ വൃത്താകൃതിയിൽ ചലിക്കുന്നു.
c) പെൻസിൽ നേർരേഖയിൽ ചലിക്കുന്നു.
![]()
Question 3.
താഴെ തന്നിരിക്കുന്ന ചലനങ്ങൾ നിരീക്ഷിക്കുക. പെൻസിലിന്റെ വിവിധ ചലനങ്ങളുമായി സമാന തകളുള്ളവ ഏതെല്ലാമാണ്?
പെൻസിലിന്റെ ചലനങ്ങൾ
a) ഷാർപർ ഉപയോഗിച്ച് പെൻസിൽ കൂർപ്പി ക്കുന്നു.
b) പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വര യ്ക്കുന്നു.
c) പെൻസിൽ സ്കെയിലിനോട് ചേർത്ത് വച്ച് ഒരു നേർരേഖ വരയ്ക്കുന്നു.

Answer:
- പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വര യ്ക്കുന്നതിനോട്
- ഷാർപ്റ്റർ ഉപയോഗിച്ച് പെൻസിൽ കൂർപ്പിക്കു ന്നതിനോട്
- പെൻസിൽ സ്കെയിലിനോട് ചേർത്ത് വച്ച് നേർരേഖ വരയ്ക്കുന്നതിനോട്
- ഷാർപ്റ്റർ ഉപയോഗിച്ച് പെൻസിൽ കൂർപ്പിക്കു ന്നതിനോട്
- പെൻസിൽ സ്കെയിലിനോട് ചേർത്ത് വച്ച് നേർരേഖ വരയ്ക്കുന്നതിനോട്.
- പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വരയ്ക്കുന്നതിനോട്
Question 4.
ഷാർപർ ഉപയോഗിച്ച് പെൻസിൽ കൂർപ്പിക്കുന്ന തിനോട് സാദൃശ്യമുള്ള സന്ദർഭങ്ങൾ ഏതെല്ല മാണ്?
Answer:
പമ്പരം കറങ്ങുന്നു, വാഹനങ്ങളുടെ ചക്രങ്ങൾ കറങ്ങുന്നു.
Question 5.
പെൻസിൽ കോമ്പസിൽ ഘടപ്പിച്ച് വൃത്തം വര യ്ക്കുന്നതിനോട് സാദൃശ്യമുള്ള സന്ദർഭങ്ങൾ ഏതൊക്കെയാണ്?
Answer:
കയറിൽ കെട്ടിയ കല്ല് വട്ടത്തിൽ കറക്കുന്നു, ഭൂമി യുടെ പരിക്രമണം, വൃത്തപാതയിലൂടെ ഓടുന്ന കളിത്തീവണ്ടി,
Question 6.
സ്കെയിലിനോട് ചേർത്ത് വച്ച് നേർരേഖ വരയ്ക്കുന്നതിനോട് സാദൃശ്യമുള്ള പെൻസിൽ സന്ദർഭങ്ങൾ ഏതെല്ലാം?
Answer:
പഴുത്ത മാമ്പഴം താഴെ പതിക്കുന്നത്, ലിഫ്റ്റ് മുക ളിലേക്ക് ഉയരുന്നത്, പൈപ്പിൽ നിന്നും ജലം ബക്ക റ്റിലേക്ക് പതിക്കുന്നത്.
Question 7.
താഴെതന്നിരിക്കുന്ന മൂന്ന് സാഹചര്യങ്ങൾ പരി ഗണിക്കുക. ഓരോ ഗ്രൂപ്പിലും പൊതുവായ സ്വഭാ വങ്ങൾ ഏതെല്ലാമാണ്?
Answer:
a) ഷാർപർ ഉപയോഗിച്ച് പെൻസിൽ കൂർപ്പി ക്കുന്നു.
b) കോമ്പസിൽ പെൻസിൽ ഘടിപ്പിച്ച് വൃത്തം വര യ്ക്കുന്നു.
c) പെൻസിൽ സ്കെയിലിനോട് ചേർത്ത് വച്ച് ഒരു നേർരേഖ വരയ്ക്കുന്നു.
ഓരോന്നിലെയും പൊതുവായ സ്വഭാവങ്ങളാണ്.
a) ഒരു നിശ്ചിത അക്ഷത്തിലൂടെയുള്ള ചലനം
b) വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ചലനം.
c) നേർരേഖയിലൂടെയുള്ള ചലനം
Question 8.
എന്താണ് നേർരേഖാ ചലനം?
Answer:
ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചല നമാണ് നേർരേഖാ ചലനം
Question 9.
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാ നമാക്കിയുള്ള ചലനമാണ്……………….
Answer:
ഭ്രമണം
Question 10.
എന്താണ് വർത്തുള ചലനം?
Answer:
വൃത്താകാരാ പാതയിലൂടെയുള്ള ചലനമാണ് വർത്തുളചലനം.
Question 11.
വേണിയും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുന്നു. വേണി കൂട്ടുകാരോട് വേറെ തരം ചലനം കാണി ച്ചുതരാമെന്ന് പറയുന്നു. അവൾ ഒരു കല്ല് എടുത്ത് കയറിൽ കൂട്ടികെട്ടുന്നു. അതിനുശേഷം കയറിൽ കെട്ടിയ കല്ല് വട്ടം കറക്കുന്നു. ശേഷം കൂട്ടുകാ രോട് ഇത് ഏത് തരത്തിലുള്ള ചലനമാണെന്ന് പറയുവാൻ ആവശ്യപ്പെടുന്നു.
Answer:
കയറിൽ കെട്ടിയ കല്ല് കറക്കുന്നത് വർത്തുളചല നമാണ്.
![]()
Question 12.
വർത്തുള ചലനവും ഭ്രമണവും തമ്മിലുള്ള വ്യത്യാ സങ്ങൾ എന്തെല്ലാം?
Answer:
ഭ്രമണം
i) സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കി യുളള ചലനം
ii) ഭ്രമണം ചെയ്യുന്ന അക്ഷം വസ്തു വിന് അകത്താണ്
iii) ഭ്രമണത്തിന്റെ അക്ഷത്തിന് മാറ്റം വരാം
iv) ഉദാ: ഭൂമിയുടേയും മറ്റു ഗ്രഹങ്ങളുടേയുംസ്വന്തം അക്ഷത്തി ലുളള ചലനം
വർത്തുളചലനം
i) വൃത്താകാര പാതയിലൂടെയുള്ള ചലനം
ii) കറങ്ങുന്ന അക്ഷം വസ്തുവിന് പുറത്താണ്
iii) ഭ്രമണത്തിന്റെ അക്ഷത്തിന് മാറ്റം വരില്ല
(iv) ഉദാ : ഭൂമിയുടേയും മറ്റു ഗ്രഹങ്ങളുടേയും സൂര്യനു ചുറ്റുമുള്ള ചലനം
Question 13.
നേർരേഖാ ചലനവും വർത്തുള്ള ചലനവും തമ്മി ലുള്ള വ്യത്യാസങ്ങൾ ഏതെല്ലാം?
Answer:
നേർരേഖാ ചലനം
i) നേർരേഖയിലൂടെ യുള്ള വസ്തു വിന്റെ ചലനം
ii) ചലനവേഗത വേഗത നിശ്ചിത മാണ്
iii) ചലനത്തിന്റെ ദിശ നിശ്ചിതമാണ്
iv) ഉദാ: നേർരേഖയി ലൂടെ ഓടുന്ന കാർ
വർത്തുളചലനം
i) വൃത്താകാര പാതയിലൂടെയുള്ള ചലനം
ii) ചലനത്തിന്റെ സ്ഥിരമാണ്
(iii) ചലനത്തിന്റെ ദിശ തുടർച്ചയായി മാറി ക്കൊണ്ടിരിക്കുന്നു.
iv) ഉദാ: ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത്.
ചലനം ഇങ്ങനേയും
Question 1.
ദോലനം എന്നാൽ എന്ത്?
Answer:
വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം
Question 2.
ഒരു ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
ഒരു ക്ലോക്കിലെ പെൻഡുലം സ്ഥാനത്തെ ആസ്പ ദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നു ഇതാണ് ദോലനം
Question 3.
ഒരു ഊഞ്ഞാലിന്റെ ചലനം ഏത് തരം ചലന മാണ്?
Answer:
ദോലനം
Question 4.
വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ദോലന മാണോ?
Answer:
അതെ, വാഹനങ്ങളുടെ വൈപ്പർ തുലന സ്ഥാ നത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലി ക്കുന്നു. ഈ ചലനം ദോലനമാണ്.
Question 5.
ദോലനത്തിന്റെ ഉദാഹരണങ്ങൾ എഴുതുക?
Answer:
ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം, പി ങ്ങിന്റെ ചലനം, ഊഞ്ഞാലിലാടുന്ന കുട്ടിയുടെ ചലനം, തൂങ്ങിക്കിടക്കുന്ന വിളക്കിന്റെ ചലനം
Question 6.
തൂക്കിയിട്ട് തൂക്കുവിളക്കിന്റെ ചലനം ………. ആണ്?
Answer:
ദോലനം
Question 7.
തൂങ്ങിക്കിടക്കുന്ന തൂക്കുവിളക്കിന്റെ ചലനം ദോല നമാണ് എന്തുകൊണ്ട്?
Answer:
തൂങ്ങിക്കിടക്കുന്ന തൂക്കുവിളക്ക് ഒരു തുലനസ്ഥാ നത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലി ക്കുന്നു. ഇത്തരത്തിൽ ഒരു വസ്തു തുലന സ്ഥാ നത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലി ക്കുന്നതാണ് ദോലനം
Question 8.
ദോലനം ഒരു ചലനമാണോ?
Answer:
അതെ, ദോലനം ഒരു ചലനമാണ്.
Question 9.
ദോലനത്തിന്റെ യൂണിറ്റ് ഏതാണ്?
Answer:
സെക്കെന്റ് (s)
ദേഷനം ഇക നേയും
Question 1.
ട്യൂണിങ്ങ് ഫോർക്കിന്റെ ഒരു ഭുജത്തിൽ റബ്ബർ ഹാമർ കൊണ്ട് അടിച്ചാൽ എന്തു സംഭവിക്കുന്നു?
Answer:
ട്യൂണിങ്ങ് ഫോർക്കിന്റെ ഒരു ഭുജത്തിൽ റബ്ബർ ഹാമർ കൊണ്ട് അടിച്ചാൽ അത് കമ്പനം ചെയ്യുന്നു.
Question 2.
വലിച്ചു പിടിച്ച് റബ്ബർ ബാന്റിൽ വിരൽ കൊണ്ട് തട്ടുമ്പോൾ എന്തുസംഭവിക്കുന്നു?
Answer:
റബ്ബർ ബാന്റ് കമ്പനം ചെയ്യുന്നു.
Question 3.
മെറ്റൽ സ്കെയിലിന്റെ അഗ്രഭാഗം പുറത്തേക്ക് തള്ളിനിൽക്കത്തക്ക രീതിയിൽ മേശപ്പുറത്ത് വച്ച് തള്ളി നിൽക്കുന്ന ഭാഗത്ത് വിരൽ കൊണ്ട് തട്ടുക. എന്താണ് സംഭവിക്കുന്നത്?
Answer:
സ്കെയിൽ വളരെ വേഗത്തിൽ ദോലനം ചെയ്യുന്നു.
Question 4.
എന്താണ് ദ്രുതഗതിയിലുള്ള ദോലനങ്ങൾ?
Answer:
ദ്രുതഗതിയിലുള്ള ദോലനങ്ങളാണ് കമ്പനം
![]()
Question 5.
എന്താണ് കമ്പനം?
Answer:
തഗതിയിലുള്ള ദോലനങ്ങളെ കമ്പനം എന്നു പറയുന്നു.
Question 6.
കമ്പനത്തിന് ഉദാഹരണങ്ങൾ എഴുതുക?
Answer:
അസ് തു ലി താ വസ്ഥ കാരണം വാഷിംങ്ങ് മെഷീൻ വിറയ്ക്കുന്നത്, ഭൂമികുലുക്കം മൂലം കെട്ടി ടങ്ങൾ വിറയ്ക്കുന്നത്, ബോബിന്റെ കമ്പനം, സംഗീത ഉപകരണങ്ങളുടെ കമ്പനം.
Question 7.
കമ്പനം കൊണ്ടുളള ഉപയോഗങ്ങൾ എന്തെല്ലാം?
Answer:
ഉപരിതലം പൂർത്തിയാക്കുന്നതിനും വസ്തുക്കളെ നീക്കം ചെയ്യുന്നതിനും ചില മെഷിനുകളിൽ കമ്പനം ഉപയോഗപ്പെടുത്തുന്നു. വസ്തുക്കളെ നീക്കുന്നതിന് ഉപയോഗിക്കുന്നു. നിർമ്മാണമേഖ ലയിൽ കോൺക്രീറ്റ് സെറ്റിൽ ആവുന്നതിനും ഉപ യോഗപ്പെടുത്തുന്നു.
Question 8.
കമ്പനം കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
Answer:
കമ്പനം വഴക്കം വർദ്ധിപ്പിക്കുന്നു. വ്യവസായ മേഖ ലകളിൽ പ്രയോജനപ്പെടുത്തുന്നു.
Question 9.
കമ്പനത്തിന്റെ യൂണിറ്റ് ഏതാണ്?
Answer:
ഹെർട്ട്സ് (Hz)
കമ്പന കാണാം
Question 1.
കമ്പനം കാണുവാൻ സഹായിക്കുന്ന ഉപകരണം ഏതാണ്?
Answer:
പീപ്പി
Question 2.
ഒരു പീപ്പി ഉണ്ടാക്കുവാൻ ആവശ്യമായ സാമഗ്രി കൾ എന്തൊക്കെയാണ്?
Answer:
ഒരു ഇഞ്ച് വ്യാസമുള്ള പൈപ്പ് 10 cm നീളത്തിൽ, ബലൂൺ, പേനയുടെ ഒഴിഞ്ഞ കൂട്, റബ്ബർ ബാന്റ്, നൂൽ – 2 cm, സെല്ലോടേപ്പ്
Question 3.
കമ്പനം നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ഉപ കരണം ഏതാണ്? ഇത് എങ്ങനെയാണ് നിർമ്മി ക്കുന്നത്?
Answer:
ആവശ്യമായ സാമഗ്രികൾ : ഒരു ഇഞ്ച് വ്യാസ മുള്ള പൈപ്പ് 10 cm നീളത്തിൽ, ബലൂൺ പേന യുടെ ഒഴിഞ്ഞ കൂട്, റബ്ബർ ബാന്റ്, നൂൽ 2 m, സെല്ലോടേപ്പ്
നിർമ്മാണ രീതി : ബലൂണിന്റെ അടിഭാഗം മുറിച്ചു മാറ്റുക. മുറിച്ച അറ്റത്ത് പൈപ്പും മറ്റേ അറ്റത്ത് പേന യുടെ കൂടും കടത്തിവച്ച് റബ്ബർ ബാന്റുപയോഗിച്ച് കെട്ടിയുറപ്പിക്കുക. പൈപ്പ് കുത്തനെ പിടിച്ച് പേന യുടെ കൂട് തിരശ്ചീന ദിശയിൽ വലിച്ചുപിടിക്കുക. അപ്പോൾ പൈപ്പിന് മുകളിൽ ബലൂൺ ഒരു സ്തരം പോലെ വലിഞ്ഞുനിൽക്കും. ഈ സ്തരത്തിന്റെ മധ്യഭാഗത്ത് നൂലിന്റെ അഗ്രം സെല്ലോടേപ്പ് ഉപ യോഗിച്ച് ഉറപ്പിക്കുക. പീപ്പി തയ്യാറായി
Question 4.
കമ്പനം നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്ന പീപ്പി എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നത്?
Answer:
പീപ്പി ഉണ്ടാക്കിയശേഷം അതിന്റെ നൂലിന്റെ സ്വത ന്താഗ്രം കൂട്ടുകാരനോട് പതുക്കെ വലിച്ചു പിടി ക്കാൻ പറയുക. ഇനി പേനയുടെ കൂട് വലിച്ചു പിടിച്ച് അതിലൂടെ ഊതുക. ആനയുടെ ചിന്നം വിളിപോലെയുള്ള ശബ്ദം കേൾക്കുന്നു. അതി നോടൊപ്പം നൂലും വലിച്ചുകെട്ടിയ ബലൂണും കമ്പനം ചെയ്യുന്നതായി കാണാം.
Question 5.
പീപ്പിയിൽ ഉണ്ടാകുന്ന ശബ്ദം ഏതു ശബ്ദമാണ്?
Answer:
ആനയുടെ ചിന്നം വിളി പോലെയുള്ള ശബ്ദം
Question 6.
പീപ്പിയിൽ ഉണ്ടാകുന്ന ചലനം ഏതു തരം ചലന മാണ്?
Answer:
കമ്പനം
Question 7.
പീപ്പി ഊതുമ്പോൾ അതിലെ നൂലിന്റെ ചലനം എങ്ങനെയാണ്?
Answer:
കമ്പനം ചെയ്യുന്നു
![]()
Question 8.
………………….നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് പീപ്പി ഉപയോഗിക്കുന്നത്?
Answer:
കമ്പനം
Question 9.
താഴെ തന്നിരിക്കുന്ന വസ്തുക്കളിൽ നിന്നും പീപ്പി നിർമ്മിക്കുന്നതിന് ആവശ്യമായവ തിരഞ്ഞെടുത്ത് എഴുതുക? 10 cm നീളം വരുന്ന 1 ഇഞ്ച് വ്യാസമുള്ള പൈപ്പ്, 2 ബലൂണുകൾ, 1 cm നീളം വരുന്ന 1 ഇഞ്ച് വ്യാസ മുള്ള പൈപ്പ്, 3 റബ്ബർ ബാന്ററുകൾ, 1 ബലൂൺ, 1 m നീളമുള്ള നൂൽ, സെല്ലോ ടേപ്പ്, 3cm നീളമുള്ള നൂൽ, 2 cm നീളമുള്ള നൂൽ, റബ്ബർബാന്റ്, പേന യുടെ ഒഴിഞ്ഞകൂട്
Answer:
10 cm നീളമുള്ള 1 ഇഞ്ച് വ്യാസമുള്ള പൈപ്പ്, ബലൂൺ, പേനയും ഒഴിഞ്ഞ കൂട്, റബ്ബർ ബാന്റ്, 2 m നീളമുള്ള നൂൽ, സെല്ലോ ടേപ്പ്.
Question 10.
പീപ്പി നിർമ്മിക്കുന്നതിനായി 10 cm നീളവും ……………. വ്യാസവുമുള്ള പൈപ്പ് ആവശ്യമാണ്.
Answer:
1 ഇഞ്ച്
ചലനം പ്രയോഗത്തിൽ
Question 1.
തയ്യൽ മെഷീനിൽ നേർരേഖാ ചലനം കാണാൻ കഴിയുമോ?
Answer:
ചക്രങ്ങളുടെ കറക്കം
ചരടിന്റെ വൃത്താകാരത്തിലുള്ള ചലനം സൂചിയുടെ നേർരേഖാചലനം
Question 2.
തയ്യൽ മെഷീനിൽ നിങ്ങൾക്ക് നിരീക്ഷിക്കുവാൻ സാധിക്കുന്ന 3 തരം ചലനങ്ങൾ ഏതെല്ലാമാണ്?
Answer:
ഭ്രമണം, വർത്തുള ചലനം, നേർരേഖാചലനം
Question 3.
തയ്യൽ മെഷീനിന്റെ ഏത് ഭാഗമാണ് കറങ്ങുന്നത്?
Answer:
തയ്യൽ മെഷീനിന്റെ ചക്രങ്ങൾ
Question 4.
തയ്യൽ മെഷീനിൽ കാണപ്പെടുന്ന ചലനങ്ങൾ ഏതെല്ലാമാണ്?
Answer:
കഴിയും, സൂചിയുടെ ചലനം
Question 5.
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളുടെ ചലനരീതി, പ്രയോജനം എന്നിവ കൂട്ടിച്ചേർത്ത് പട്ടിക പൂർത്തികരിക്കുക. പൂർത്തീകരിച്ച പട്ടികയിൽ നിന്നും എന്ത് നിഗമനത്തിലാണ് നിങ്ങൾ എത്തിച്ചേർന്നത്?

Answer:

Question 6.
അൾട്ടർനേറ്റിങ്ങ് വൈദ്യുതി അല്ലെങ്കിൽ പ്രത്യാ നുധാര വൈദ്യുതി ഏത് തരം ചലനത്തിന് ഉദാ ഹരണമാണ്?
Answer:
ദോലനം
Question 7.
ഭൂമിയെ നിശ്ചിത പാതയിലൂടെ ചുറ്റുന്ന ചന്ദ്രന്റെ ചലനം …………..ആണ്?
Answer:
വർത്തുള ചലനം
കളിപ്പങ്കയുണ്ടാക്കാം?
Question 1.
ഒരു കളിപ്പങ്കയുണ്ടാക്കാൻ ആവശ്യമായ സാമഗ്രി കൾ ഏതൊക്കെ?
Answer:
ചെറിയ പ്ലാസ്റ്റിക്ക് ബോട്ടിൽ, ഈർക്കിൽ, നൂൽ, കാർഡ്ബോർഡ് കഷണം, മുത്ത്, പശ
Question 2.
ഒരു കളിപ്പങ്ക ഉണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങൾ ഏതൊക്കെയാണ്?
Answer:
ബോട്ടിലിന്റെ അടപ്പിലും അടിഭാഗത്തും പാർശ്വ ഭാഗത്തും ഓരോ സുഷിരമുണ്ടാക്കുക. കാർഡ് ബോഡിൽ നിന്ന് ഒരു പങ്കയുടെ ദളങ്ങൾ വെട്ടി യെടുക്കുക. ഈർക്കിലിന്റെ മുകളറ്റത്ത് മുത്ത് കോർത്ത് വച്ച് പങ്കയുടെ ദളങ്ങൾ മുത്തിനു മുക ളിൽ പശയിട്ട് ഉറപ്പിക്കുക. ഈർക്കിലിന്റെ മധ്യഭാ ഗത്ത് നൂൽ കെട്ടുക. സ്വതന്ത്ര്യമായി തിരിയത്ത ക്കവിധം ബോട്ടിലിന്റെ അടപ്പിലും താഴെഭാഗത്തു സുഷിരങ്ങളിലൂടെ ഈർക്കിൽ കടത്തിവയ്ക്കുക. നൂലിന്റെ സ്വതന്ത്രാം ബോട്ടിലിന്റെ പാർശ്വഭാ ഗത്തെ സുഷിരത്തിലൂടെ പുറത്തെടുക്കുക. നൂലിന്റെ അറ്റത്ത് ഈർക്കിൽ കഷ്ണം കെട്ടിവ യ്ക്കുക. ഈർക്കിൽ തിരിച്ചുകൊണ്ട് നൂൽ മുഴു വൻ അതിൽ ചുറ്റിയെടുക്കുക. നൂലിന്റെ സ്വതന്ത ഭാഗം വലിക്കുക.
Question 3.
കളിപങ്ക് എങ്ങനെയാണ് കറക്കുന്നത്?
Answer:
കളിപങ്ക ഉണ്ടാക്കിയതിനുശേഷം ഈർക്കിൽ തിരി ച്ചുകൊണ്ട് നൂൽ മുഴുവൻ അതിൽ ചുറ്റിയെടുക്കു ക. നൂലിന്റെ സ്വതന്ത്രാഗ്രം വലിക്കുക. കളിപങ്ക കറങ്ങുന്നതായി കാണാം.
Question 4.
കളിപങ്കയിൽ നൂലിൽ ഉണ്ടായ ചലനം പങ്കയുടെ ചിറകിലെത്തിയത് എങ്ങനെയാണ്?
Answer:
നൂലിൽ ബലം പ്രയോഗിക്കുമ്പോൾ ഈർക്കിൽ കറങ്ങുന്നു. ഇത് പങ്കയെ കറക്കുന്നു.
Question 5.
ഒരിടത്ത് നൽകുന്ന ബലം മറ്റൊരിടത്ത് എത്തിച്ച് ചലിപ്പിക്കുന്ന എന്തെല്ലാം ഉപകരണങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്?
Answer:
Question 6.
സൈക്കിൾ, പൊടിമില്ല്, തയ്യൽ മെഷീൻ ഒരു സൈക്കിളിൽ ഒരിടത്ത് നൽകുന്ന ബലം മറ്റൊരിടത്ത് എത്തിച്ച് ചലിപ്പിക്കുന്നതിനായി എന്ത് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്?
Answer:
സൈക്കിളിൽ ബെൽറ്റ് ഉപയോഗിക്കുന്നു.
![]()
Question 7.
ഒരു പൊടിമില്ലിൽ ഒരിടത്ത് നൽകുന്ന ബലം മറ്റൊ രിടത്ത് എത്തിച്ച് ചലിപ്പിക്കുന്നതിനായി എന്ത് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്?
Answer:
പൊടിമില്ലിൽ വലിപ്പമേറിയ ബെൽറ്റ് ഉപയോഗി ക്കുന്നു. (വിശാലമായ).
Question 8.
ഒരു തയ്യൽ മെഷിനിൽ ഒരിടത്ത് നൽകുന്ന ബലം മറ്റൊരിടത്ത് എത്തിച്ച് ചലിപ്പിക്കുന്നതിനായി എന്ത് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്?
Answer:
തയ്യൽമെഷിനിൽ ചെറിയ ബെൽറ്റ് ഉപയോഗി ക്കുന്നു.
Question 9.
സൈക്കിൾ ചവിട്ടുമ്പോൾ നാം എവിടെയാണ് ബലം പ്രയോഗിക്കുന്നത്?
Answer:
സൈക്കിളിന്റെ പെഡലിൽ
Question 10.
സൈക്കിൾ ചവിട്ടുമ്പോൾ നാം പ്രയോഗിക്കുന്ന ബലം ചക്രത്തിലെത്തുന്നത് എങ്ങനെയാണ്?
Answer:
നമ്മൾ പെഡലിൽ ബലം കൊടുക്കുമ്പോൾ പെഡ ലുമായി ഘടിപ്പിച്ചിരിക്കുന്ന ടൂത്ത് വീൽ കറ ങ്ങുന്നു. ഈ ബലം ചെയിനിലൂടെ ചക്രങ്ങളിൽ എത്തുന്നു. സൈക്കിളിന്റെ ടൂത്ത് വീലിന്റെയും പുറകിലെ ചക്രത്തിന്റെയും ഇടയിലാണ് ചെയിൻ ബന്ധിപ്പിച്ചിരിക്കുന്നത്.
Question 11.
ഏതു ഭാഗം ചലിക്കുമ്പോഴാണ് പൊടിമില്ലിൽ പ്രവർത്തനം ആരംഭിക്കുന്നത്?
Answer:
മോട്ടോറിൽ നിന്നാണ് പ്രവർത്തനം ആരംഭിക്കു ന്നത്.
Question 12.
പൊടിമില്ലിലെ ഏത് ചക്രമാണ് വേഗത്തിൽ ചലി ക്കുന്നത്?
Answer:
ചെറിയ ചക്രങ്ങൾ
Question 13.
ഒരു പൊടിമില്ലിലെ ചക്രങ്ങളുടെ ചലനം……. ആണ്?
Answer:
ഭ്രമണചലനം
Question 14.
എങ്ങനെയാണ് പൊടിമില്ലിലെ ചക്രങ്ങളുടെ ചലനം മറ്റുഭാഗങ്ങളിലേക്ക് എത്തുന്നത്?
Answer:
ആക്സിൽ, ബെൽറ്റ്, ചക്രം, ഇവയിലൂടെ
Question 15.
തയ്യൽ യന്ത്രത്തിന്റെ പെഡലിൽ നൽകുന്ന ബലം സൂചിയിൽ എത്തിക്കാൻ എന്തെല്ലാം സംവിധാ ങ്ങൾ ഉപയോഗിക്കുന്നു?
Answer:
നാം പെഡലിൽ ബലം പ്രയോഗിക്കുമ്പോൾ ദണ്ഡിലൂടെ വലിയ ചക്രത്തിലേയ്ക്ക് എത്തുന്നു. ഈ ബലം ബെൽറ്റിലൂടെ ചെറിയ ചക്രത്തി ലേയ്ക്ക് എത്തുന്നു. സൂചി ഈ ചെറിയ ചക്രവു മായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ ചെറിയ ചക്രം തിരിയുമ്പോൾ സൂചി പ്രവർത്തിക്കുന്നു.
Question 16.
ഒരു മെഷിനീന്റെ ഒരു ഭാഗത്ത് പ്രയോഗിക്കുന്ന ബലം മറ്റുഭാഗങ്ങളിലേക്കും അതുപോലെ വേറെ മെഷിനിലേയ്ക്കും എങ്ങനെയാണ് എത്തുന്നത്?
Answer:
ചെയിൻ, ചക്രം, ആക്സിൽ, ബെൽറ്റ് എന്നിവ വഴി
പച്ചകങ്ങൾ
Question 1.
എന്താണ് പൽച്ചക്രങ്ങൾ?
Answer:
ചക്രങ്ങളിലുള്ള നേരിയ പല്ലുകൾ ഒന്നു കറങ്ങു മ്പോൾ മറ്റേ ചക്രത്തിനെയും കറങ്ങാൻ സഹാ യിക്കുന്നു. ഇത്തരം ചക്രങ്ങളാണ് പൽച്ചക്രങ്ങൾ
Question 2.
പൽച്ചകങ്ങൾ ഉള്ള വസ്തുക്കൾക്ക് ഉദാഹരണം എഴുതുക?
Answer:
വാഹനങ്ങൾ, ഡില്ലുകൾ, ഡിജിറ്റലല്ലാത്ത ക്ലോക്കു കൾ, സൈക്കിൾ, കളിപ്പാട്ടങ്ങൾ, മോട്ടോർ കാറു
Question 3.
എന്തുകൊണ്ടാണ് പൽച്ചക്രങ്ങൾ പ്രാധാന്യമർഹി ക്കുന്നത്?
Answer:
ഇവ ബലവും വേഗതയും കൂട്ടുന്നതിനോ കുറ ന്നിനോ ഉപയോഗിക്കുന്നു. കൂടാതെ ചല നവും ബലവും കൈമാറ്റം ചെയ്യുവാനും ഉപയോ ഗിക്കുന്നു.
Question 4.
പൽച്ചക്രങ്ങളുടെ ധർമ്മം എന്തെല്ലാം?
Answer:
പൽച്ചകങ്ങൾ ചലന വേഗത കൂട്ടുകയും, ചലന വേഗത കുറയ്ക്കുകയും ചെയ്യുന്നു. പൽച്ചക്രങ്ങൾ ഉപയോഗിച്ച് ചലനത്തിന്റെ ദിശയും മാറ്റാൻ കഴി യുന്നു. യന്ത്രഭാഗങ്ങളിൽ ചലനം കൈമാറ്റം ചെയ്യു വാൻ ഉപയോഗിക്കുന്നു.
Question 5.
എങ്ങനെയാണ് പൽച്ചകങ്ങൾ പ്രവർത്തിക്കു ന്നത്?
Answer:
പൽച്ചകങ്ങൾ ഒന്ന് കറങ്ങുമ്പോൾ മറ്റൊന്നും കറ ങ്ങുന്നു. ചെറിയ ചക്രം വളരെ വേഗത്തിൽ ക ങ്ങുന്നു ബലം കുറവായിരിക്കുകയും ചെയ്യുന്നു. എന്നാൽ വലിയ പൽച്ചകങ്ങൾ വളരെ പതുക്കെ കറങ്ങുകയും ബലം കൂടുതലായിരിക്കുകയും ചെയ്യുന്നു.
Question 6.

ചിത്രത്തിൽ തന്നിരുക്കുന്ന പൽച്ചകങ്ങൾ നിരീ ക്ഷിക്കുക.
a) ഒന്നാമത്തെ പൽച്ചക്രം കറക്കുമ്പോൾ അതേ ദിശയിൽ കറങ്ങുന്ന പൽച്ചക്രം ഏതായിരിക്കും?
b) ഏറ്റവും വേഗത കുറവ് ഏത് പൽച്ചകത്തിനാ യിരിക്കും?
c) ഏറ്റവും വേഗത കൂടുതൽ ഏത് പാചകത്തിനായിരിക്കും?
Answer:
a) മൂന്നാമത്തെ പൽച്ചകം ഒരേ ദിശയിൽ ക ങ്ങുന്നു
b) മൂന്നാമത്തെ പൽച്ചകം (വലുത്) പതിയെ കറ ങ്ങുന്നു
c) ഒന്നാമത്തെ പൽച്ചകം (ചെറുത്) വേഗത്തിൽ കറങ്ങുന്നു
Question 7.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ഉത്തരം എഴു തുക?
(പേജ് നമ്പർ 53ലെ ചിത്രം പൽച്ചകങ്ങൾ)
a) ചെറിയ അടപ്പ് ഇടത്തോട്ട് കറക്കുമ്പോൾ വലിയ അടപ്പ് എങ്ങോട്ടാണ് കറങ്ങുന്നത്? വല ത്തോട്ട് കറക്കുമ്പോഴോ?
b) ചെറിയ അടപ്പ് ഒരു തവണ കറക്കുമ്പോൾ വലിയ അടപ്പ് ഒരു കറക്കം പൂർത്തിയാക്കു ന്നുണ്ടോ?
c) വലിയ അടപ്പ് ഒരു തവണ കറക്കുമ്പോൾ ചെറിയ അടപ്പ് എത്രത്തോളം കറങ്ങുന്നുണ്ട്
Answer:
a) ചെറിയ അടപ്പ് ഇടത്തോട്ട് കറക്കുമ്പോൾ വലിയ അടപ്പ് വലത്തോട്ട് കറങ്ങുന്നു. ചെറിയ അടപ്പ് വലത്തോട്ട് കറക്കുമ്പോൾ വലിയ അടപ്പ് ഇട
ത്തോട്ട് കറങ്ങുന്നു.
b) ഇല്ല, വലിയ അടപ്പ് ഒരു തവണ കറക്കം പൂർത്തിയാക്കുന്നില്ല.
c) വലിയ അടപ്പ് ഒരു തവണ തിരിയുമ്പോൾ ചെറിയ അടപ്പ് ഒന്നിൽ കൂടുതൽ തവണ കറ ങ്ങുന്നു.
![]()
Question 8.
പൽച്ചകങ്ങൾ ചലനത്തിന്റെ ദിശ മാറ്റം വരുത്തു ന്നുണ്ടോ?
Answer:
വരുത്തുന്നുണ്ട്.
Question 9.
പൽച്ചക്രങ്ങൾ ചലന വേഗത്തിൽ മാറ്റം വരുത്തു ന്നുണ്ടോ?
Answer:
വരുത്തുന്നുണ്ട്.
Question 10.
എങ്ങനെയാണ് പൽച്ചകങ്ങൾ യന്ത്രങ്ങളെ സഹാ യിക്കുന്നത്?
Answer:
ഒരു യന്ത്രഭാഗത്തിന്റെ കറക്കം ഉപയോഗപ്പെടുത്തി വ്യത്യസ്ത വേഗങ്ങളിലും ദിശകളിലും ഒന്നിലേറെ യന്ത്ര ഭാഗങ്ങൾ ചലിപ്പിക്കാൻ പൽച്ചകങ്ങൾ സഹായിക്കുന്നു.
Question 11.
ഒരു പൽച്ചക്രം ഉപയോഗിച്ച് എങ്ങനെയാണ് യന്ത്ര ത്തിന്റെ ചലന വേഗത കുറയ്ക്കുന്നത്?
Answer:
ചെറിയ ചക്രം ഉപയോഗിച്ച് വലിയ ചക്രം കറക്കു മ്പോഴാണ് ചലനവേഗത കുറയുന്നത്.
Question 12.
ഒരു യന്ത്രത്തിന്റെ വേഗത പൽച്ചക്രങ്ങൾ ഉപയോ ഗിച്ച് മാറ്റം വരുത്തുവാൻ സാധിക്കുന്നു എങ്ങനെ?
Answer:
ചെറിയ പൽച്ചകം ഉപയോഗിച്ച് വലിയ പൽച്ച ക്രം കറക്കുമ്പോൾ ചലനവേഗം കുറയുന്നു. തിരി ച്ചാകുമ്പോൾ ചലനവേഗം കൂടുന്നു. പൽച്ചകങ്ങൾ ഉപയോഗിച്ച് ചലനത്തിന്റെ ദിശയും വേഗവും മാറ്റാൻ കഴിയുന്നു.
Question 13.
പൽച്ചകത്തിന്റെ ഉപയോഗം എന്താണ്?
Answer:
ചലനത്തിന്റെ ദിശയും വേഗതയും മാറ്റുവാൻ പൽച്ചക്രങ്ങൾ ഉപയോഗിക്കുന്നു.
Question 14.
ഒരു യന്ത്രത്തിൽ പൽച്ചക്രങ്ങൾ ഘടിപ്പിച്ചിരിക്കു ന്നതിനെ എന്തുപറയുന്നു?
Answer:
ഗിയർ ട്രെയിൻ അല്ലെങ്കിൽ ട്രാൻസ്മിഷൻ
Question 15.
പൽച്ചക്രത്തിന്റെ ആകൃതി പറയാമോ?
Answer:
ഭൂരിഭാഗം പൽച്ചക്രങ്ങൾക്കും വൃത്താകൃതിയാണ്. ചിലതിന് ത്രികോണാകൃതിയോ, ചതുരാകൃതിയി ലുള്ള മുഖമോ ആയിരിക്കും.
Question 16.
വ്യത്യസ്ത തരങ്ങളിലുള്ള പൽച്ചകങ്ങൾ ഏതൊക്കെ?
Answer:
സ്പർ പൽച്ചക്രങ്ങൾ, ഹെലിക്കൽ പൽച്ചകങ്ങൾ, ബിവൽ പൽച്ചകങ്ങൾ, വോം പൽച്ചക്രങ്ങൾ, റാക്ക് ആന്റ് പിനിയൻ
Question 17.
പൽച്ചകങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന
Answer:
ലോഹവസ്തുക്കളോ അലോഹ വസ്തുക്കളോ
പൂവില്‍നിന്ന് പൂവിലേക്ക് Class 6 Notes
ചലനം എന്നാൽ ഒരു വസ്തുവിന്റെ സ്ഥാന ത്തിനോ അവസ്ഥക്കോ സമയത്തിന് അനുസൃതമായി ഉണ്ടാവുന്ന മാറ്റമാണ്. മേശയിൽ നിന്നും പുസ്തകം താഴെ വീഴുന്നതും, പൈപ്പിൽ നിന്നും വെള്ളം താഴേക്ക് ഒഴുകുന്നതും, ജനലുകൾ അടയുന്നതും എല്ലാം ചലനത്തിന് ഉദാഹരണങ്ങളാണ്. ചലനത്തിന്റെ അർത്ഥം എന്തെന്നാൽ ഒരു വസ്തുവിന്റെ സ്ഥാന ത്തിന് ഉണ്ടാവുന്ന മാറ്റമാണ്. പൊതുവായി പറഞ്ഞാൽ ഭൗതിക വ്യവസ്ഥയുടെ സ്ഥാനത്തിലോ കോൺഫിഗ റേഷനിലോ ഉള്ള തുടർച്ചയായ മാറ്റമാണ് ചലനം. വ്യത്യസ്ത തരങ്ങളിലുള്ള ചലനങ്ങൾ ഉണ്ട്. ചലന ത്തിനോടൊപ്പം. എന്ന ഈ പാഠഭാഗത്തിൽ നേർരേ ഖാചലനം, വർത്തുള്ള ചലനം, ഭ്രമണം, ദോലനം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഈ ഭൂമിയിലുളള എല്ലാ വസ്തുക്കളും ജീവനു ള്ളവ ഉൾപ്പെടെ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കു ന്നു. നമ്മുടെ ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതിനോടൊപ്പം തന്നെ സൂര്യനെ പരി ക്രമണവും ചെയ്യുന്നു. നമ്മുടെ ഭൂമി മാത്രമല്ല ബാക്കി എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു. ചലനത്തെ കുറിച്ച് പഠിക്കുമ്പോൾ നമുക്ക് ചുറ്റിനും നിന്നും നമ്മുടെ ശരീരത്തിനകത്തു നിന്നുപോലും ഇതിനുള്ള ഉദാഹരണങ്ങൾ ലഭിക്കുന്നു. നമ്മുടെ ശരീരത്തിന കത്തും ചലനങ്ങൾ നടക്കുന്നുണ്ട്. നാം ഒരു സ്ഥലത്ത് നിശ്ചലരായി നിന്നാൽ പോലും തുടർച്ചയായി ചലി ച്ചുകൊണ്ടിരിക്കുന്നു എന്നുള്ള അറിവ് വളരെ അത്ഭു താവഹമാണ്. വേഗത കുറഞ്ഞ ചലനങ്ങളും വേഗത കൂടിയ ചലനങ്ങളും ഉണ്ട്.
ദോലന ചലനം, ഭ്രമണം, ട്രാൻസ്ലേഷണൽ ചല നം, ഏകീകൃത ചലനം, ഏകീകൃതമല്ലാത്ത ചലനം, ആനുകാലിക ചലനം, വർത്തുള്ള ചലനം, നേർരേഖാ ചലനം എന്നിവ വ്യത്യസ്ത തരത്തിലുള്ള ചലനങ്ങ ളാണ്. ഇവ ഓരോന്നും മെക്കാനിക്കൽ മാർഗങ്ങൾ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. ചലനത്തെ നിശ്ച യിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട നിബ ന്ധനകളാണ് ദൂരം, വേഗത, സ്ഥാനമാറ്റം, സമയം എന്നിവ. ദൂരവും വേഗതയും വസ്തുക്കളുടെ സ്ഥാന മാറ്റത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.
ചലനത്തിനോടൊപ്പം ഭൂമിയിലെ എല്ലാ വസ്തുക്കളും നിശ്ചലമായി തോന്നുന്നു എങ്കിലും അവയെല്ലാം യഥാർത്ഥത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നു. ഈ പാഠത്തിൽ നിന്നും കുട്ടി കൾക്ക് നിശ്ചലാവസ്ഥ, ചലനം, വ്യത്യസ്ത തരത്തി ലുള്ള ചലനങ്ങൾ എന്നിവയെക്കുറിച്ച് ഉദാഹരണസ ഹിതം മനസ്സിലാക്കാൻ സാധിക്കുന്നു. ചലിക്കുന്ന വസ്തുക്കളെ എല്ലായിടത്തും നമുക്ക് കാണുവാൻ സാധിക്കുന്നു. ദ്രവ്യത്തിന്റെ അടിസ്ഥാന കണികയായ ആറ്റം പോലും തുടർച്ചയായ ചലനാവസ്ഥയിലാണ്. ഈ ലോകത്തിലെ എല്ലാ ഭൗതിക പ്രവർത്തനങ്ങളും ചലനത്താൽ നിർമ്മിതമാണ്. ഇവ ചിലപ്പോൾ വേഗത കുറഞ്ഞതോ കൂടിയതോ ആവാം എന്നിരുന്നാലും ചലനം ഉള്ളവയാണ്.
ഓർത്തിരിക്കേണ്ട വസ്തുതകൾ ചലനവും ബലവും ചലനം, അതിന്റെ വ്യത്യസ്ത തരങ്ങളും ഉദാഹര ണങ്ങളും, നിത്യ ജീവിതത്തിലെ ഉദാഹരണങ്ങളും ഭ്രമണം, നേർരേഖാ ചലനം, വർത്തുള്ള ചലനം ദോലനം, ഉദാഹരണങ്ങൾ കമ്പനങ്ങൾ, പീപ്പി ഉണ്ടാക്കുന്ന വിധം ചലനത്തിന്റെ പ്രയോഗങ്ങൾ, തയ്യൽ യന്ത്രം,
സൈക്കിൽ, പൊടിമില്ല് എന്നിവ കളിപ്പാട്ടം ഉണ്ടാക്കുന്ന വിധം, സാമഗ്രികൾ പൽച്ചകങ്ങൾ, ഉപയോഗങ്ങൾ, പ്രയോഗങ്ങൾ നമ്മുടെ സൗരയുഥം മണിക്കൂറിൽ 450,000 മൈലു കൾ എന്ന മിനിമം പ്രവേശത്തോടുകൂടി ചലിച്ചുകൊ ണ്ടിരിക്കുന്നു. സൂര്യൻ അതിന്റെ അക്ഷരത്തിൽ ക്ഷീര പഥത്തിൽ പരിക്രമണം ചെയ്യുന്നു. ഭൂമി ഓരോ 24 മണിക്കൂറിലും അതിന്റെ അക്ഷത്തിൽ സൂര്യനെ ചുറ്റു ന്നു. ഈ സമയത്തെ സോളാർ സമയം എന്നുപറയു ന്നു. സൗരയുഥം എന്നാൽ സൂര്യനും സൂര്യനെ ചുറ്റുന്ന വസ്തുക്കളും ചേർന്ന് ഗുരുത്വാകർഷണ ബന്ധിത സംവിധാനമാണ്.