धूप आ गई कविता Class 5 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 5th Standard Hindi Textbook Solutions Unit 1 Chapter 1 धूप की संदूक Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Dhoop Aa Gayi Class 5 Question Answer Notes Summary

SCERT Class 5 Hindi Unit 1 Chapter 1 Question Answer Kerala Syllabus धूप आ गई

Dhoop Aa Gayi Question Answer

धूप आ गई कविता Questions and Answers Notes Class 5 Hindi Kerala Syllabus 1
धूप आ गई कविता Questions and Answers Notes Class 5 Hindi Kerala Syllabus 2
चित्र में क्या-क्या देख रहा है?
ചിത്രങ്ങൾക്കുള്ളിൽ എന്തൊക്കെയാണ് കാണുന്നത്?
उत्तर :
चित्र में सूरज को देखता है। सूर्य पूर्वो दिशा में उदय करता है। सूर्य की किरणें आती है । दूर-दूर में ऊँचे ऊँचे पहाड़ है। पाँच तोते आकाश में उड़ रहे हैं। चित्र में तरह- तरह के फूल देख रहे हैं। उनसे मधु पीने के लिए तितलियाँ भी आती हैं।

ചിത്രത്തിൽ സൂര്യനെ കാണപ്പെടുന്നു. സൂര്യൻ കിഴക്കാണ് ഉദിക്കുന്നത്. സൂര്യന്റെ രശ്മികൾ അവിടേക്ക് എത്തുന്നുണ്ട്. ദൂരെ വലിയ വലിയ പർവ്വതങ്ങൾ ഉണ്ട്. അഞ്ച് തത്തകൾ ആകാശത്തിൽ പറന്നുപോകു ന്നു. ചിത്രത്തിൽ പല തരത്തിലുള്ള പൂക്കൾ കാണപ്പെടുന്നു. ആ പൂക്കളിൽ നിന്ന് തേൻ നുകരുന്നതി നായി ചിത്രശലഭങ്ങൾ കൂടി വരുന്നുണ്ട്.

छोटे – छोटे प्रश्न और उत्तर
(ചെറിയ ചെറിയ ചോദ്യങ്ങളും ഉത്തരങ്ങളും)

प्रश्न 1.
‘धूप आ गई’ कविता के कवि कौन है?
‘ധൂപ് ആ ഗയി’ എന്ന കവിതയുടെ കവി ആരാണ്?
उत्तर :
प्रयाग शुक्ल (പ്രയാഗ ശുക്ല)

प्रश्न 2.
कबकी धूप आ गई है?
എപ്പോഴത്തെ വെയിലാണ് വന്നിരിക്കുന്നത്?
उत्तर :
सुबह की (രാവിലെ)

प्रश्न 3.
कलियाँ कैसी महकी है?
പൂമൊട്ടുകൾ എങ്ങനെയുള്ള സുഗന്ധമാണ് പര ത്തുന്നത്?
उत्तर :
क्यारी – क्यारी (മനോഹരമായ)

धूप आ गई कविता Class 5 Question Answer Notes Summary in Malayalam & Hindi

प्रश्न 4.
कलियाँ कहाँ महकी है?
പൂമൊട്ടുകൾ എവിടെയാണ് സുഗന്ധം പരത്തു ന്നത്?
उत्तर :
प्यारी-प्यारी में (ഓരോ പൂത്തടങ്ങളിലും)

प्रश्न 5.
कैसी हवा बह रही है?
എങ്ങനെയുള്ള കാറ്റാണ് വീശുന്നത്?
उत्तर :
ठंडी – ठंडी
തണുപ്പുള്ള

प्रश्न 6.
कौन बहकर घूम रही है?
ആരാണ് തത്തിക്കളിച്ചുകൊണ്ട് ചുറ്റിക്കറങ്ങു ന്നത്?
उत्तर :
हवा (വായു)

प्रश्न 7.
चिडियाँ कैसी आई?
പക്ഷികൾ എങ്ങനെയാണ് വന്നത്?
उत्तर :
उडती – उडती आई (പറന്നു വന്നു)

रंग भरें
നിറം നൽകിയാലും
धूप आ गई कविता Questions and Answers Notes Class 5 Hindi Kerala Syllabus 3
धूप आ गई कविता Questions and Answers Notes Class 5 Hindi Kerala Syllabus 4

यह कली है।
ഇത് പൂമൊട്ട് ആകുന്നു

यह चिड़िया है।
ഇത് പക്ഷി ആകുന്നു

लाल – ചുവപ്പ്, red
हरा – പച്ച, green
काला – കറുപ്പ്, black
नीला – നീല, blue

കുട്ടികൾ സ്വയം അവരുടെ അഭിരുചിക്കനു സരിച്ച് ചിത്രത്തിന് നിറം കൊടുക്കുക.

शब्द पहचानें, कविता में रेखांकित करें।
വാക്കുകൾ മനസ്സിലാക്കി, കവിതയിൽ ആ വാക്കുകൾ അടയാളപ്പെടുത്തുക.
धूप आ गई कविता Questions and Answers Notes Class 5 Hindi Kerala Syllabus 5

  • कलियाँ – പൂമൊട്ടുകൾ
  • हवा – കാറ്റ്
  • क्यारी – പൂത്തടം
  • धूप – വെയിൽ
  • चिड़िया – പക്ഷി

धूप आ गई Summary in Malayalam & Hindi

Dhoop Aa Gayi Summary in Malayalam & Hindi

धूप आ गई सुबह – सुबह की
कलियाँ प्यारी प्यारी महकीं
कलियाँ क्यारी – क्यारी महकां
कलियाँ इतनी सारी महकीं

വെയിൽ വന്നിരിക്കുന്നു.
രാവിലത്തെ വെയിൽ വന്നിരിക്കുന്നു.
സുഗന്ധം പരത്തുന്ന പ്രിയപ്പെട്ട പൂമൊട്ടുകൾ
ഓരോ പൂത്തടത്തിലും സുഗന്ധം പരത്തുന്ന പൂമൊട്ടുകൾ
പൂമൊട്ടുകൾ ഒരുപാട് സുഗന്ധം പരത്തുന്നു.

धूप आ गई कविता Questions and Answers Notes Class 5 Hindi Kerala Syllabus 6

घूम रही वह बहकी-बहकी
उड़ती-उड़ती आईं चिड़ियाँ
फुदक-फुदक कर वे भी चहकीं ।

തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുന്നു.
അത് തത്തിക്കളിച്ചുകൊണ്ട് ചുറ്റിക്കറങ്ങുന്നു.
പറന്നു പറന്നു പക്ഷികൾ വന്നു.
അവരും ചിലച്ചുകൊണ്ട് ചാടിച്ചാടി വന്നു.

धूप आ गई Hindi Poem कवि परिचय प्रयाग शुक्ल

प्रयाग शुक्ल का जन्म 28 मई, 1940 को कोलकत्ता, पश्चिम बंगल में हुआ प्रारंभिक शिक्षा पुरखों के गाँव तिवारीपुर में हुई। आगे कोलकत्ता विश्वविद्यालय से स्नातक किया। वह कवि, कथाकार और कला-समीक्षक के रूप में प्रतिष्ठित हैं। रंगमंच और सिनेमा पर भी लिखते रहे हैं। ‘कविता संभव’, ‘यह एक दिन है’, अधूर चीज़ें तमाम, बीते कितने बरस आदि उनके काव्य संग्रह हैं। ‘अकेलि आकृतियाँ, इसके बाद छायाएँ तथा अन्य कहानियाँ आदि उनकी प्रतिनिधि कहानियों का संकलन है।

एक अनुवादक के रूप में उन्होंने रवींद्रनाथ ठाकुर की ‘गीतांजलि का मूल बंगला से हिन्दी अनुवाद किया है। उन्होंने जीवाननंद दास और शंख घोष की प्रतिनिधि कविताओं, बंकिमचंद्र के प्रतिनिधि निबंध भी अनुवाद किया हे।
उन्होंने कल्पना, दिनमान, नवभारत टाइम्स, समकालीन कला, रंग प्रसंग, हिंदी फेमिना, पराग, संगना आदि पत्र- पत्रिकाओं का संपादन और संपादन सहयोग किया है।

‘धम्मक धम्मक, ऊँट चला भाई ऊँट चला, धूप खिली है हवा चली है, उडना आसमान में उड़ना, आदि बाल- साहित्य में उनका योगदान है।
वह साहितय अकादमी अनुवाद पुरस्कार, शरद जोशी सम्मान, द्विजदेव सम्मान आदि से सम्मानित किए गए हैं।

1940 മെയ് 28 ന് പശ്ചിമ ബംഗാളിലെ കൽക്കട്ടയിലാണ് പ്രായാഗ് ശുക്ല ജനിച്ചത്. പ്രാഥമിക വിദ്യാ ഭ്യാസം അദ്ദേഹത്തിന്റെ പൂർവ്വിക ഗ്രാമമായ തിവാരിപൂരിൽ നടന്നു. കൽക്കട്ട സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. കവി, കഥാകൃത്ത്, കലാനിരൂപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. നാടകത്തിലും സിനിമയിലും അദ്ദേഹം എഴുതിയിട്ടുണ്ട്. കവിത സാധ്യമാണ്, ഇതൊരു ദിവസമാണ്, അപൂർണ്ണമായതെല്ലാം, എത്രയോ വർഷങ്ങൾ കടന്നുപോയി തുടങ്ങിയവ അദ്ദേഹത്തിന്റെ കവിതാസമാ ഹാരങ്ങളാണ്.

വിവർത്തകനെന്ന നിലയിൽ അദ്ദേഹം രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’ യഥാർത്ഥ ബംഗാളി യിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജീവാനന്ദ ദാസിന്റെയും ശംഖഘോഷിന്റെയും പ്രാതിനിധ്യ കവിതകളും ബങ്കിംചന്ദ്രയുടെ പ്രതിനിധി ലേഖനങ്ങളും അദ്ദേഹം വിവർത്തനം ചെയ്തി ട്ടുണ്ട്.

ധമ്മക്, ധമ്മക്, ഒട്ടകം ചലിക്കുന്നു സഹോദരാ ഒട്ടകം നീങ്ങുന്നു, സൂര്യൻ തിളങ്ങുന്നു, കാറ്റ് വീശുന്നു, ആസ്മാൻ മേം ഉട് തുടങ്ങിയവ അദ്ദേഹം ബാലസാഹിത്യത്തിന് നൽകിയ സംഭാവനയാണ്. സാഹിത്യ അക്കാദമി വിവർത്തന അവാർഡ്, ശരദ് ജോഷി സമ്മാൻ, ദ്വിജ്ദേവ് സമ്മാൻ തുടങ്ങിയ അവാർഡുകളാൽ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

धूप आ गई कविता Class 5 Question Answer Notes Summary in Malayalam & Hindi

धूप आ गई Hindi Poem शब्दार्थ

  • धूप – വെയിൽ, sunlight
  • सुबह – രാവിലെ, morning
  • कलियाँ – പൂമൊട്ടുകൾ, flowerbuds
  • प्यारी – प्यारी – മനോഹരമായ, beautiful, lovely
  • महकी – സുഗന്ധം പരത്തുന്ന spread fragrance
  • क्यारी – പൂത്തടം, flowerbud
  • इतनी सारी – ഒരുപാട്, so many
  • हवा – കാറ്റ്, wind
  • ठंडा – തണുത്ത, cold
  • बहना – വീശുക, to blow
  • घूमना – ചുറ്റിക്കറങ്ങുക, wandering
  • बहक – തത്തിക്കളിക്കുക, flitting
  • उडना – പറക്കുക, to fly
  • फुढकना – ചാടിച്ചാടി നടക്കുക, hopping
  • चहकना – ചിലക്കുക, to tweet, chirped

Leave a Comment