एक दो तीन Class 5 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 5th Standard Hindi Textbook Solutions Unit 5 Chapter 1 एक दो तीन Question Answer Notes Summary in Malayalam & Hindi improves language skills.

Ek Do Theen Class 5 Question Answer Notes Summary

SCERT Class 5 Hindi Unit 5 Chapter 1 Question Answer Kerala Syllabus एक दो तीन

Ek Do Theen Question Answer

एक...दो...तीन...Class 5 Question Answer Notes Summary in Malayalam & Hindi 1
चित्र में क्या – क्या देख रहा है?
ചിത്രത്തിൽ എന്തൊക്കെയാണ് കാണുന്നത്?
उत्तर :
दूर-दूर तक पहाड़ देख सकते हैं। पहाड़ों के पास एक बड़ी नदी बहती है। नदी के किनारे विभिन्न प्रकार के पौधे उगते हैं। पानी की बूँदें नदी में गीत गाती हुई बहती हैं। नदी का यह गीत हम कलरव स्वर में सुन सकते हैं। हमें ऐसा लगता है कि नदी अपने किनारों से अपनी खुशी व्यक्त कर रही है।

ദൂരെ ദൂരെ പർവ്വതങ്ങൾ കാണാം. പർവ്വതങ്ങളുടെ സമീപത്തുകൂടി ഒരു വലിയ നദി ഒഴുകുന്നു. നദിയുടെ തീരത്ത് പല തരത്തിലുള്ള ചെടികൾ നിൽക്കുന്നു. നദിയിലൂടെ വെള്ളത്തുള്ളികൾ പാട്ടുകൾ പാടിയാണ് ഒഴുകുന്നത്. നദിയുടെ ഈ ഗാനം നദിയൊഴുകുന്ന കളരവ ശബ്ദത്തിലാണ് നമുക്ക് കേൾക്കാൻ സാധിക്കു ന്നത്. നദി അതിന്റെ തീരത്തോട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതായിട്ട് നമുക്ക് തോന്നും.

एक दो तीन Class 5 Question Answer Notes Summary in Malayalam & Hindi

प्रश्न 1.
चित्र के नीचे उचित वाक्य जोड़ें।
ചിത്രത്തിന്റെ താഴെ ഉചിതമായ വാക്യം

घर के सामने एक बिलौटा है।
पेड़ के नीचे एक लड़का है।
तालाब के किनारे एक जलमुर्गी है।
एक...दो...तीन...Class 5 Question Answer Notes Summary in Malayalam & Hindi 2
उत्तर :
तालाब के किनारे एक जलमुर्गी है।
കുളക്കരയിൽ ഒരു കുളക്കോഴിയുണ്ട്.

घर के सामने एक बिलौटा है।
വീടിനു മുന്നിൽ ഒരു പൂച്ചക്കുട്ടിയുണ്ട്.

पेड़ के नीचे एक लड़का है।
മരത്തിനു താഴെ ഒരു കുട്ടിയുണ്ട്.

प्रश्न 2.
सही वाक्य चुनें, डायरी लिखें।
ശരിയായ വാക്യം തിരഞ്ഞെടുത്ത് ഡയറി എഴു താം.
एक...दो...तीन...Class 5 Question Answer Notes Summary in Malayalam & Hindi 3
आज जलमुर्गी के चूज़े मेरे घर में घुस आए।
जलम्मुर्गियाँ शोर मचा रही थीं।
जलमुर्गियों को भी गिनती आती है।
बिलौटे से डर कर चूज़े घर के अंदर घुस गए।
मैंने चूज़ों को पकड़कर जलमुर्गियों को दे दिया।
जलम्रुर्गियाँ नदी की तरफ़ दौड़ गईं।

ഡയറി എഴുതുമ്പോൾ തീയതി, ദിവസം എന്നിവ മുകളിൽ കൊടുക്കണം. അതാത് ദിവ സത്തെ രാവിലെ മുതൽ നമ്മൾ ഉറങ്ങാൻ പോകുന്നത് വരെയുള്ള കാര്യങ്ങളാണ് ഡയ റിയിൽ രേഖപ്പെടുത്താറുള്ളത് എപ്പോഴും ഡയറി എഴുതുമ്പോൾ ആ ദിവസം എങ്ങനെ യായിരുന്നു എന്നെഴുതാൻ ശ്രമിക്കുക.
ഇവിടെ ഡയറി എഴുതാനായി വാക്യങ്ങൾ തന്നിട്ടുണ്ട്. വാക്യങ്ങളെ ശരിയായ ക്രമത്തിൽ നമുക്ക് എഴുതി നോക്കി ഡയറി പൂർത്തീകരി
ക്കാം.
उत्तर :
1/2/2024
बुधवार
आज जलमुर्गी के चूज़े मेरे घर में घुस आए। जलमुर्गियाँ शोर मचा रही थीं। मैंने चूज़ों को पकड़कर जलमुर्गियों को दे दिया। जलमुर्गियों को भी गिनती आती है। जलमुर्गियाँ नदी की तरफ़ दौड़ गईं।

1/2/2024
ബുധൻ
ഇന്ന് കുളക്കോഴിക്കുഞ്ഞുങ്ങൾ എന്റെ വീട്ടിൽ കയറി വന്നു. ഇത് കണ്ട് കുളക്കോഴികൾ പുറത്ത് ബഹളം വച്ചു കൊണ്ടിരുന്നു. ഞാൻ കുഞ്ഞുങ്ങളെ പിടിച്ച് കുളക്കോഴികളെ തിരികെ ഏൽപ്പിച്ചു. കുള കോഴികൾക്കും എണ്ണാൻ അറിയാം. കുളക്കോഴി കൾ നദിയിലേക്ക് ഓടി.

प्रश्न 3.
चित्र कहानी की पूर्ति करें ।
ചിത്രകഥ പൂർത്തീകരിക്കാം.
एक...दो...तीन...Class 5 Question Answer Notes Summary in Malayalam & Hindi 4
एक...दो...तीन...Class 5 Question Answer Notes Summary in Malayalam & Hindi 5
उत्तर :
मेरे घर में एक बिल्ली है।
എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു.

उसका नाम मिन्नू है।
അതിന്റെ പേര് മിന്നു എന്നായിരുന്നു.

मैं हमेशा उसके साथ खेलता हूँ।
ഞാനെപ്പോഴും അതിന്റെ കൂടെ കളിക്കുമായിരുന്നു.

मेरे पलंग के नीचे वह सोता है।
എന്റെ കട്ടിലിന്റെ കീഴെയായിരുന്നു അത് ഉറ ങ്ങിയിരുന്നത്.

नहाने के समय में भी वह मेरे साथ है।
കുളിക്കുന്ന സമയവും അത് എന്നോടൊപ്പം ആണ്.

हम साथ खाना खाते हैं।
ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്.

स्कूल जाने वक्त वह अकेला था।
ഞാൻ സ്ക്കൂളിൽ പോകുമ്പോൾ അവൻ തനി ച്ചായിരുന്നു.

एक दिन कुछ बिल्लियों ने उस पर हमला कर
ഒരു ദിവസം കുറെ പൂച്ചകൾ അതിനെ ആക മിക്കുകയുണ്ടായി.

मैं स्कूल से वापस आया और उसे हर जगह खोजा, पलंग के नीचे भी खोजा ।
ഞാൻ സ്ക്കൂളിൽ നിന്ന് തിരികെയെത്തി അതിനെ എല്ലായിടത്തും അന്വേഷിച്ചു, കട്ടി ലിനടിയിലും അന്വേഷിച്ചു.

और तालाब के किनारे जाकर खोजा ।
കുളക്കരയിലും അന്വേഷിച്ചു.

तभी मैं ने देखा कि कुछ बिल्लियाँ उस पर हमला कर रही है।
അപ്പോൾ കുറച്ച് പൂച്ചകൾ അതിനെ ആക്രമി ക്കുന്നത് ഞാൻ കണ്ടു.

मैं ने उसे बचाया और घर वापस ले आया।
ഞാൻ അതിനെ രക്ഷിച്ച് വീട്ടിൽ തിരികെ കൊണ്ടു വന്നു.

अन्य महत्वपूर्ण प्रश्न और उत्तर
(മറ്റ് പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും)

प्रश्न 1.
एक दिन घर में कौन घुस आए?
ഒരു ദിവസം വീട്ടിൽ ആരാണ് പ്രവേശിച്ചത്?
उत्तर :
जलमुर्गी के चू
കുളക്കോഴിയുടെ കുഞ്ഞുങ്ങൾ

प्रश्न 2.
घर के पास किस नदी है?
വീടിന്റെ അടുത്ത് ഏത് നദിയാണ്?
उत्तर :
सुसवा नदी
സുസവാ നദി

एक दो तीन Class 5 Question Answer Notes Summary in Malayalam & Hindi

प्रश्न 3.
नदी में कौन रहता है?
നദിയിൽ ആരാണ് താമസിച്ചിരുന്നത്?
उत्तर :
जलमुर्गियों का परिवार
കുളക്കോഴികളുടെ കുടുംബം

प्रश्न 4.
बाहर कितने जलमुर्गियाँ ज़ोर से चिचिया रही
വെളിയിൽ എത്ര കുളക്കോഴികളാണ് ബഹളമു ണ്ടാക്കുന്നത്?
उत्तर :
दो
രണ്ട്

प्रश्न 5.
दीवार की ओट में किसको देखा?
ചുമരിന് മറവിൽ ആരെ കണ്ടു?
उत्तर :
एक बिलौटे को
ഒരു പൂച്ചക്കുഞ്ഞിനെ

प्रश्न 6.
पहला चूज़ा कहाँ पर था ?
ആദ്യത്തെ കുഞ്ഞ് എവിടെയായിരുന്നു?
उत्तर :
फर्श पर
തറയിൽ

प्रश्न 7.
दूसरा चूज़ा कहाँ था ?
രണ്ടാമത്തേത് എവിടെയായിരുന്നു?
उत्तर :
सोफे के नीचे
സോഫയുടെ കീഴിൽ

प्रश्न 8.
कौन भिनभिना रहा था ?
ആരാണ് മൂളിക്കൊണ്ടിരുന്നത്?
उत्तर :
एक मच्छर
ഒരു കൊതുക്

प्रश्न 9.
मच्छर को भगाने के लिए क्या किया ?
കൊതുകിനെ ഓടിക്കാൻ എന്തു ചെയ്തു?
उत्तर :
ताली पीटी
കൈ കൊട്ടി

एक दो तीन Class 5 Question Answer Notes Summary in Malayalam & Hindi

प्रश्न 10.
तीसरा चूज़ा कहाँ छुपकर बैठा था?
മൂന്നാമത്തെ കുഞ്ഞ് എവിടെയാണ് ഒളിച്ചിരു ന്നത്?
उत्तर :
पलंग के नीचे
കട്ടിലിനടിയിൽ

प्रश्न 11.
बाकी दो चूज़े कहाँ पर थे?
ബാക്കി കുഞ്ഞുങ്ങൾ എവിടെയായിരുന്നു?
उत्तर :
बाथरूम में पानी में खेल रहे थे।
ബാത്റൂമിൽ വെള്ളത്തിൽ കളിക്കുകയായിരുന്നു.

प्रश्न 12.
जलमुर्गियों के चूज़े को पकड़कर कहाँ छोड़ दिया ?
കുളക്കോഴി കുഞ്ഞുങ്ങളെ പിടിച്ചിട്ട് എവിടെ ഉപേക്ഷിച്ചു?
उत्तर :
बरामदे में
വരാന്തയിൽ

प्रश्न 13.
जोडा बनाइए ।
ചേരുംപടി ചേർക്കുക.
पहला चूज़ा – बाथरूम में खेल रहे थे।
दूसरा चूज़ा – पलंग के नीचे था।
तीसरा चूज़ा – सोफा के नीचे थे।
चौथा और
पाँचवाँ चूजे – फर्श पर था।
उत्तर :
पहला चूज़ा – फर्श पर था।
दूसरा चूज़ा – सोफा के नीचे थे।
तीसरा चूज़ा – पलंग के नीचे था।
चौथा और
पाँचवाँ चूजे – बाथरूम में खेल रहे थे।

व्याकरण भाग
GRAMMAR PORTIONS

‘लग’ का प्रयोग

പാംഭാഗത്തിൽ ‘के किनारे’, ‘के नीचे’ തുടങ്ങിയ കുറച്ച് പദങ്ങൾ നാം കണ്ടല്ലോ. ഈ വാക്കുകൾ ‘संबंधबोधक अव्यय शब्द’ ആണ്. संबंधबोधक अव्यय എന്താണെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം. जो शब्द वाक्य में संज्ञा या सर्वनाम के बाद आकर उसका संबंध वाक्य के दूसरे शब्द दिखाये उसे संबंधबोधक अव्यय कहते हैं।
eg: के साथ के सामने

के पास के बाहर
के आगे के कारण
के समान के सदृश्य

ഒരു വാക്യത്തിൽ നാമത്തിനോ സർവ്വനാമത്തിനോ ശേഷം വരുന്നതും വാക്യത്തിലെ മറ്റൊരു പദവു മായുള്ള ബന്ധം കാണിക്കുന്നതുമായ പദ 3144 (അവ്യയം) (Preposition) എന്ന് വിളിക്കുന്നു.
ഉദാ: കൂടെ ഇതിനു മുന്നിലായി
അടുത്ത് പുറത്ത്
മുൻപിൽ കാരണം
സമാനമായ സാദൃശ്യം (പോലെ)

ഇതുമായി ബന്ധപ്പെട്ട കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

1. रामू ……….. एक बिल्ली है।
രാമുവിന്റെ ……… ഒരു പൂച്ചയുണ്ടായിരുന്നു.
उत्तर :
के साथ (കൂടെ)

2. नदी ………… एक वृक्ष है।
നദിയുടെ ……… ഒരു വൃക്ഷമുണ്ടായിരുന്നു.
उत्तर :
के पास (അടുത്ത്)

3. घर ……. एक तालाब है।
വീടിന്റെ …….. ഒരു കുളമുണ്ടായിരുന്നു.
उत्तर :
के आगे (സമീപത്തായി)

4. कौरव और पाण्डव सेना का वह युद्ध देवासुर संग्राम ……. जाना पड़ता था।
കൗരവ പാണ്ഡവ സൈന്യങ്ങൾ തമ്മിലുള്ള ആ യുദ്ധം ദേവന്മാരും അസുരന്മാരും തമ്മിലുള്ള …… യുദ്ധം പോലെ തോന്നി.
उत्तर :
के समान (സമാനമായത്)

5. स्कूल ……. एक बगीचा है।
സ്ക്കൂളിന് …………. ഒരു പൂന്തോട്ടം ഉണ്ട്.
उत्तर :
के सामने (ഇതിനുമുന്നിലായി)

एक दो तीन Class 5 Question Answer Notes Summary in Malayalam & Hindi

6. ऑफिस …… वह खडा था ।
ഓഫീസിന് ……….. അവൻ നിൽപുണ്ടായിരുന്നു.
उत्तर :
के बाहर (പുറത്ത്)

7. बारिश ……….. पार्टी रद्द कर दी गई।
മഴ ………… പാർട്ടി റദ്ദാക്കി.
उत्तर :
के कारण (കാരണം)

8. जिस दिन लोग बिखरे हुए ………… पतंगों हो जाएँगे ।
ചിതറിത്തെറിച്ച പട്ടം ……….. ആളുകൾ മാറുന്ന
उत्तर :
के सदृश्य (കേസ് സാഹചര്യം)

एक दो तीन Summary in Malayalam & Hindi

Ek Do Theen Summary in Malayalam & Hindi

मेरा घर सुसवा नदी के किनारे है।
वहीं जलमुर्गियों का एक परिवार भी रहता है।

आज सुबह जलमुर्गी के चूजे मेरे घर में घुस आए।
बाहर दो जलमुर्गियाँ ज़ोर-ज़ोर से चिचिया रही थीं।
मैंने दीवार की ओट में एक बिलौटा देखा।

मुझे देखकर बिलौटा भाग गया।
लेकिन जलमुर्गियाँ शोर मचाती रहीं।

मैंने भीतर जाकर देखा।
एक चूजा फर्श पर था।
दूसरा सोफ़े के नीचे।
मैंने उन्हें उनके माँ-बाप के हवाले कर दिया।
पर जलमुर्गियाँ शोर मचाती रहीं।

एक मच्छर भिनभिना रहा था।
उसे भगाने केलिए मैंने ताली पीटी।
आवाज़ सुनकर पलंग के नीचे छुपा
चूजा तेज़ी से बाहर भागा।

पर जलमुर्गियाँ डटी रहीं। मैंने हर जगह खोजा।
बाथरूम में दो चजे़ पानी में खेल रहे थे।
मैंने उन्हें पकड़ा और बरामदे में छोड़ दिया।

जलमुर्गियों ने एक नज़र अपने चूजोों को देखा।
फिर नदी की तरफ़ दौड़ पड़ीं।
पाँचों चूजे भी उनके पीछे-पीछे चले जा रहे थे।
उस दिन मैंने जाना कि जलमुर्गियों को भी गिनती आती है।

എന്റെ വീട് സുവാ നദിയുടെ തീരത്താ ണ്. അവിടെ കുളക്കോഴികളുടെ ഒരു കുടും ബവും താമസിക്കുന്നുണ്ട്. ഇന്ന് രാവിലെ കുളക്കോഴികളുടെ കുഞ്ഞു ങ്ങൾ എന്റെ വീട്ടിൽ കയറി വന്നു. വെളി യിൽ കുളക്കോഴി ശബ്ദമുണ്ടാക്കിക്കൊ ണ്ടിരുന്നു. ഞാൻ ചുമരിന് മറവിൽ ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു.

എന്നെ കണ്ടപ്പോൾ പൂച്ചക്കുഞ്ഞ് ഓടി പോയി. എന്നാൽ കുളക്കോഴികൾ ബഹളം വച്ചു കൊണ്ടിരുന്നു.
ഞാൻ വീടിനുള്ളിൽ പോയി നോക്കി. ഒരു കുളക്കോഴിക്കുഞ്ഞ് തറയിൽ ഉണ്ട്. രണ്ടാ മത്തെ സോഫയുടെ കീഴിൽ ഞാൻ അതിനെ രണ്ടിനേയും അതിന്റെ മാതാ പിതാക്കളുടെ കൈയിൽ തിരികെ ഏൽപ്പിച്ചു. എന്നാൽ കുളക്കോഴികൾ അപ്പോഴും ബഹളം വച്ചു കൊണ്ടിരുന്നു.

ഒരു കൊതുക് മൂളിപ്പറന്നു കൊണ്ടിരുന്നു. അതിനെ ഓടിക്കാനായി ഞാൻ കൈകൊട്ടി. ശബ്ദം കേട്ട് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്ന കുള കോഴികുഞ്ഞ് വേഗത്തിൽ പുറത്തേക്കിറങ്ങി ഓടി. എന്നാൽ കുളക്കോഴികൾ പോകാൻ കൂട്ടാക്കിയില്ല. ഞാൻ എല്ലായിടത്തും തിരഞ്ഞ് ബാത്റൂമിൽ. രണ്ട് കുളക്കോഴിക്കുഞ്ഞുകൾ വെളളത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനതിനെ പിടിച്ചിട്ട് വരാന്തയിൽ ഉപേക്ഷിച്ചു.

കുളക്കോഴികളുടെ ഒരു നോട്ടം തന്റെ കുഞ്ഞുങ്ങളി ലേക്കായി. എന്നിട്ട് അത് നദിയിലേക്ക് ഓടി. അഞ്ചു കുളക്കോഴി കുഞ്ഞുങ്ങളും അവരുടെ പുറകെ പോകുകയായിരുന്നു. ആ ദിവസം ഞാൻ മനസ്സിലാക്കി കുളക്കോഴികൾക്കും എണ്ണാൻ അറി യാമായിരുന്നുയെന്ന്.

एक दो तीन Class 5 Question Answer Notes Summary in Malayalam & Hindi

एक दो तीन लेखक परिचय मुकेश नौटियाल

हिन्दी के सुप्रसिद्ध साहित्यकार श्री मुकेश नौटियाल का जन्म 1971 में उत्तराखंड में हुआ था। श्री मुकेश नौटियाल की कहानियाँ, बच्चों के निर्मल एवं निश्छल मन की कहानियाँ हैं। लोकतत्व की उपस्थिति ने मुकेश नौटियाल की कहानियों को एक अतिरिक्त शक्ति दी है। समकालीन बाल साहित्य में आज यह गायब होता जा रहा है। आज इसे सहेजने की आवश्यकता है। बाल एवं किशोर वय बच्चों के लिए ‘हिमालय की कहानियाँ’ संग्रह के अतिरिक्त ‘रूम टू रीड’ इंडिया, रौक्षणिक गतिविधियों के लिए समर्पित संस्था द्वारा कहानियों की चार चित्रात्मक पुस्तिकाएँ प्रकाशित हो चुकी हैं। उन्होंने एक बार कहा है कि दक्षिण और उत्तरभारत में खासकर भाषा को लेकर बहुत ज़्यादा भ्रम है। रेडियो और दूरदर्शन के क्षेत्र में उनका योगदान बहुत ही विशिष्ट है। उनकी प्रमुख रचनाएँ हैं- चार कथा संग्रह, आठ बाल कथा संग्रह, एक यात्रा वृत्तांत आदि। उनकी प्रमुख कहानी ‘पितृ-कूडी में गाँव’ पित्रों की शांति के लिए बनाए गए स्थान को समर्पित कहानी है।

ഹിന്ദിയിലെ സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ മുകേഷ് നൗടിയാലിന്റെ ജന്മം 1971-ൽ ഉത്തരാഖ ഡിലായിരുന്നു. കുട്ടികളുടെ ശുദ്ധവും നിഷ്ക്കളങ്കവുമായ മനസ്സിന്റെ കഥകളാണ് മുകേഷ് നൗട്ടിയാ ലിന്റെ കഥകൾ. നാടൻ ഘടകത്തിന്റെ സാന്നിധ്യം മുകേഷ് നൗട്ടിയാലിന്റെ കഥകൾക്ക് ഒരു അധിക ശക്തി നൽകിയിട്ടുണ്ട്. ഇവ സമകാലിക ബാലസാഹിത്യത്തിൽ അത് അപ്രത്യക്ഷമാകുന്നു. അതിന് ഇന്ന് സമ്പാദ്യം ആവശ്യമാണ്. കുട്ടികൾക്കും കൗമാരക്കാർക്കുമായി “ഹിമാലയ കി കഹാനിയാം’ എന്ന സമാഹാരത്തിന് പുറമേ, വിദ്യഭ്യാസ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന സംഘടനയായ “റൂം ടു റീഡ്’ ഇന്ത്യ പ്രസിദ്ധീകരിച്ച നാല് ചിത്രങ്ങളുള്ള കഥകളുടെ ലഘുരേഖകൾ പ്രസിദ്ധീകരിച്ചു. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഭാഷയോട് വളരെയധികം സ്നേഹമുണ്ടെന്ന് അദ്ദേഹം ഒരി ക്കൽ പറഞ്ഞു. റേഡിയോ, ടെലിവിഷൻ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ സവി ശേഷമാണ്. അദ്ദേഹത്തിന്റെ പ്രമുഖ രചനകൾ ഇവയൊക്കെയാണ്. ചാർ കഥാ സംഗ്രഹ്, ആറ് ബാൽ കഥാ സംഗ്രഹ്, ഏക് യാത്രാ വൃത്താന്ത് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥ – “പിതൃകുടി യിലെ ഗ്രാമം’ എന്നത് പൂർവ്വീകരുടെ സമാധാനത്തിനായി നിർമ്മിച്ച സ്ഥലത്തെക്കുറിച്ചുള്ള കഥയാണ്.

एक दो तीन शब्दार्थ

  • घर = വീട്, house
  • नदी = നദി, river
  • किनारा = നദീതടം, river bed
  • जलमुर्गी = നീർക്കോഴി, water hen
  • जलमुर्गियों का एक परिवार = കുളക്കോഴികളുടെ കുടുംബം, A family of water hen
  • जलमुर्गी के चूज़े = വെള്ളക്കോഴി കുഞ്ഞുങ്ങൾ, water hen chicks
  • आज = ഇന്ന്, today
  • सुबह = രാവിലെ morning
  • घुस आना = പ്രവേശിക്കാൻ to enter
  • बाहर = പുറത്ത് outside
  • ज़ोर-ज़ोर = അലറുന്നു shouting
  • चिचिलाना = ശബ്ദമുണ്ടാക്കുന്നു making sound
  • दीवार = ചുമരിൽ wall
  • बिलौटा = പൂച്ചക്കുട്ടി kitten
  • दीवार की ओट = ചുമരിന് മറവിൽ, behind the wall
  • देखना = കാണാൻ to see
  • भाग जाना = ഓടിപ്പോകാൻ to run away
  • शोर मचाना = ബഹളമുണ്ടാക്കുക, to make noise
  • एक जोडा = ഒരു ജോഡി, a pair
  • मुझे देखकर = എന്നെ കണ്ടപ്പോൾ on seeing me
  • लेकिन = പക്ഷേ, but
  • भीतर = അകത്ത് inside
  • चूज़ा = കുളക്കോഴിക്കുഞ്ഞ്, water hen chick
  • फर्श = തറ, floor
  • दूसरा = രണ്ടാമത്തേത്, second one
  • के नीचे = കീഴിൽ, under
  • माँ-बाप = അച്ഛനും അമ്മയും, father & mother
  • हवाले करना = തിരികെ ഏൽപ്പിക്കുക, give it back
  • मच्छर = കൊതുക് mosquito
  • भिनभिना = മുഴങ്ങുന്നു, buzzing
  • भगाना = ഓടിക്കുക, drive away
  • ताली पीटना = കൈയ്യടിക്കുക, clap hands
  • आवाज़ = ശബ്ദം sound
  • सुनना = കേൾക്കാൻ, to hear
  • पलंग = കിടക്ക, bed
  • छुपना = പുറത്ത് to hide
  • तेज़ी से = വേഗത speed
  • बाहर = മറയ്ക്കാൻ outside
  • डटी रही = പോകാൻ കൂട്ടാക്കിയില്ല, refused to move
  • हर जगह = എല്ലായിടത്തും, everywhere
  • खोजना = തിരയാൻ, to search
  • बाथरूम = കുളിമുറി, bathroom
  • पानी = വെള്ളം, water
  • खेलना = കളിക്കാൻ, to play
  • पकड़ना = പിടിക്കുക to hold
  • बरामदे = വരാന്ത, Warandah
  • छोडना = ഉപേക്ഷിക്കാൻ to give up
  • नज़र = നോക്കുക glance
  • पीछे-पीछे = പിന്നിലേക്ക് behind
  • फिर = വീണ്ടും again
  • गिनती आती है। = എണ്ണൽ അറിയാം, knows counting
  • कि = കാരണം because
  • मैंने जाना = ഞാൻ തിരിച്ചറിഞ്ഞു I realised
  • उस दिन = ആ ദിവസം that day

Leave a Comment