Reading SCERT Class 10 Hindi Solutions and गैलीलियो Galileo Summary in Hindi Malayalam before the exam can save a lot of preparation time.
Galileo kavita Summary in Malayalam Hindi
गैलीलियो Summary in Hindi
Galileo kavita Summary in Hindi
आज से करीब चार सौ साल पहले की बात है। पूर्णमासी की एक रात थी। बारह साल का एक लड़का चाँद को देखते हुए एक पहाड़ी पर चढ़ रहा था। उसे लगा कि चाँद भी उसके साथ-साथ चढ़ रहा है। उसे बड़ा मज़ा आया। कुछ देर बाद वह चाँद देखते हुए उतरने लगा। अब उसे लगा जैसे चाँद भी उसके साथ-साथ उतर रहा है। उसने सोचा कि कहीं ऐसा तो नहीं कि चाँद अपनी जगह पर स्थिर है और मेरी नज़रें ही धोखा खा रही हैं। लेकिन वह बिना सबूत के कुछ नहीं स्वीकारता था। उसने अपने दोस्त को बूलाया। और उसे पहाड़ी पर चढ़ने को कहा और खुद उतरने लगा। उसके दोस्त ने कहा, “चाँद तो मेरे साथ-साथ चढ़ रहा था।” जबकि लड़के को लग रहा था कि चाँद उसके साथ उतर रहा था। उसने नतीजा निकाला कि चाँद स्थिर है उसका चढ़ना-उतरना हमारी नज़रों का धोखा है। उस लड़के का नाम गैलीलियो था। और यह घटना इटली में घटी थी।
कुछ दिनों बाद गैलीलियो को उसके पिता ने डॉक्टरी पढ़ने के लिए भेज दिया। मगर वह तो वैज्ञानिक बनना चाहता था। उसने अपने आप विषय बदल लिए। पिता ने डाँटा तो उसने भोलेपन से कहा, “आप ही तो कहते थे कि सच कहने और सच निभाने में कभी भगवान से भी नहीं डरना चाहिए। मुझे वैज्ञानिक बनने का मन है तो मैं विज्ञान क्यों न पढ़ुँ? क्या आप भगवान से भी बड़े हैं?”
इसपर पिता नाराज़ होने के बजाय खुश हुए और कहा, “मैं तुमसे यही सुनना चाहता था और इस भावना को हमेशा बनाए रखना। तभी तुम सच्चे वैज्ञानिक बन पाओगे।” गैलीलियो ने पिता की बात को हमेशा याद रखा।

उन दिनों धर्म का बड़ा ज़ोर था। इटली एक ईसाई देश था। हर बच्चे को स्कूल में भी प्रवचन सुनने पड़ते थे। ऐसे ही एक प्रवचन के बीच गैलीलियो की नज़र झूलते हुए फानूस पर पड़ी। वह उसीको टकटकी लगाए देखने लगा। कुछ देर तक देखने के बाद उसे लगा कि फानूस ज़्यादा दूर तक झूले या कम दूर तक, एक से दूसरे किनारे तक आने-जाने में उसे बराबर समय लगता है। उन दिनों घड़ी तो होती नहीं थी। अचानक उसे याद आया कि पिछले दिनों बुखार में उसकी नब्ज़ तेज़ चलने लगी थी। उसने सोचा कि कुदरत से बड़ा कारीगर कौन होगा! अब तो वह ठीक हो चुका है। अब उसकी नब्ज़ जरूर सामान्य गति से चल रही होगी। उसका इस्तेमाल घड़ी के रूप में किया जा सकता है। उसने पाया कि उसका नतीजा सही था। अपनी इस खोज पर वह बहुत खुश हुआ। वह दौड़कर अपने एक दोस्त के घर गया। उसने एक डोर और कई धातुओं के गोले लिए। जैसे, लोहा, पीतल, शीशा आदि। इससे उसने पेंडुलम बनाए और कई तजुर्बे किए। उसने पाया कि गोला चाहे किसी भी धातु का हो, पेंडुलम के घूमने के समय पर उसका कोई प्रभाव नहीं पड़ता है। हाँ, डोर की लंबाई बढ़ाने से उसके झूलने का समय बढ़ता है और घटाने से घटता है। बिना घड़ी के गैलीलियो ने पेंडुलम के ये नियम खोजे थे। आज दुनिया भर की सारी घड़ियाँ पेंडुलम के इन्हीं नियमों के आधार पर बनी हैं।
अपने इन तजुर्बों के आधार पर गैलीलियो कहने लगा कि विज्ञान का मतलब प्रयोग है। और जो भी चीज या घटना प्रयोग के दौरान माप-तौल, नाप-जोख या गिनती के दायरे के बाहर हो वह विज्ञान नहीं है। गैलीलियो ने पहली बार विज्ञान में गणित या हिसाब का प्रयोग इतना ज़्यादा किया कि लोग उसे ‘गैलीलियो हिसाबी’ कहने लगे।
गैलीलियो ने आगे चलकर ढेर सारी दूसरी खोजें कीं। इनमें पहली दूरबीन भी शामिल है। गैलीलियो ने विज्ञान में प्रयोग तथा गणित को सही जगह देकर खुद आधुनिक या नए विज्ञान की खोज की।
![]()
Galileo kavita Summary in Malayalam
गैलीलियो Summary in Malayalam
ഏകദേശം നാന്നൂറ് വർഷം മുൻപ് നടന്ന സംഭവമാണ്. വെളുത്ത വാവ് ദിവസത്തെ രാത്രിയായിരുന്നു. പന്ത്രണ്ട് വർഷം പ്രായമായ ആൺകുട്ടി ചന്ദ്രനെയും നോക്കിക്കൊണ്ട് പർവ്വത നിരകളിലേക്ക് കയറുക യായിരുന്നു. കയറികൊണ്ടിരിക്കുമ്പോൾ ചന്ദ്രനും തന്റെ കൂടെ മുകളിലേക്ക് കയറികൊണ്ടിരിക്കുന്ന തായി അവന് അനുഭവപ്പെടുകയാണ്. കുറച്ച് സമയത്തിന് ശേഷം ചന്ദ്രനെ നോക്കിക്കൊണ്ട് അവൻ താഴെത്തിറങ്ങാൻ തുടങ്ങി. ചന്ദ്രൻ ഒരു സ്ഥലത്ത് സ്ഥിതായി നിലകൊള്ളുകയാണോ അതോ തന്റെ കണ്ണുകൾക്ക് അനുഭവപ്പെടുന്ന ഭ്രമം മാത്രമാണോ ഇത് എന്ന് അവൻ ആലോചിക്കാൻ തുടങ്ങി. പ
ക്ഷെ, വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരു കാര്യവും അംഗീകരിക്കാൻ അവൻ തയ്യാറായിരുന്നില്ല, അവൻ തന്റെ സുഹൃത്തിനെ വിളിച്ച് പർവ്വത നിരയിലേക്ക് കയറാനും പിന്നീട് ഇറങ്ങിവരാനും ആവശ്യ പ്പെട്ടു. സുഹൃത്ത് പറഞ്ഞു – “ചന്ദ്രൻ എന്റെ കൂടെ തന്നെ പർവ്വതനിരയിലേക്ക് കയറുന്നുണ്ടായിരുന്നു. പക്ഷേ ആൺകുട്ടിക്ക് തോന്നിയത് ചന്ദ്രൻ അവന്റെ കൂടെ ഇറങ്ങിവരുന്നതായിട്ടാണ്.
ഇതിൽ നിന്നും ചന്ദ്രൻ സ്ഥിരമായി നിലകൊള്ളുകയാണെന്നും കായറുമ്പോഴും ഇറങ്ങുമ്പോഴും കൂടെ ചലിക്കുന്നു എന്നത് കണ്ണുകൾക്ക് ഉള്ള ഭ്രമം മാത്രമാണെന്നും ആൺകുട്ടി തിരിച്ചറിഞ്ഞു. ആ ആൺകുട്ടിയുടെ പേര് ഗലീലിയോ എന്നായിരുന്നു. ഇറ്റലിയിലായിരുന്നു ഈ സംഭവം നടന്നത്.
നായി അയച്ചു. പക്ഷേ ഗലീലിയോയ്ക്ക് ശാസ്ത്രജ്ഞനാകായിരുന്നു താല്പര്യം. അവിടെ ചെന്ന് അദ്ദേ ഹം സ്വന്തം ഇഷ്ടത്തിനനുസരിച്ച് വിഷയം തിരഞ്ഞെടുത്തു. ഇതറിഞ്ഞ് അച്ഛൻ വഴക്കു പറഞ്ഞപ്പോൾ ഗലീലിയോയുടെ മറുപടി ഇതായിരുന്നു – “സത്യം പറയുന്നതിലും പാലിക്കുന്നതിലും ദൈവത്തെപ്പോ ലും ഭയക്കരുതെന്ന് താങ്കൾ അല്ലേ പറയാനുള്ളത്. ശാസ്ത്രജ്ഞനാകാൻ ആഗ്രഹിക്കുന്ന ഞാനെന്തിന് ശാസ്ത്ര വിഷയങ്ങൾ പഠിക്കാതിരിക്കണം? താങ്കൾ ദൈവത്തെക്കാൾ വലിയവനാണോ?

ഗലീലിയോയുടെ മറുപടി കേട്ട് ദേഷ്യപ്പെടുന്നതിന് പകരം സന്തോഷത്തോടെ അച്ഛൻ പറഞ്ഞു. “ഞാൻ നിന്നിൽ നിന്നും ഇതു തന്നെയാണ് കേൾക്കാനാഗ്രഹിച്ചത്. ഈ തീരുമാനം എപ്പോഴും മന സ്സിൽ സൂക്ഷിക്കുക അപ്പോഴേ നിനക്ക് നല്ലൊരു ശാസ്ത്രജ്ഞനായി മാറാൻ കഴിയൂ’.
ഇറ്റലിയിൽ ക്രിസ്തുമതം വളരെ പ്രചാരത്തിലുള്ള കാലഘട്ടമായിരുന്നു. സ്കൂളുകളിൽ കുട്ടികൾക്ക് മ തപരമായ പ്രഭാഷണങ്ങൾ കേൾക്കാൻ അവസരമുണ്ടായിരുന്നു. മതപരമായ പ്രഭാഷണത്തിനിടയിൽ ഒരു ദിവസം ഗലീലിയോയുടെ ശ്രദ്ധ ആടികൊണ്ടിരിക്കുന്ന റാന്തൽ വിളക്കിൽ പതിഞ്ഞു. ഗലിലിയോ അതിനെ തന്നെ നോക്കി കൊണ്ട് ഇരുന്നു കുറച്ച് നേരം നോക്കികഴിഞ്ഞപ്പോൾ റാന്തൽ കൂടുതൽ ദൂരത്തേക്ക് ആടിയാലും കുറച്ച് ദൂരത്തേക്ക് ആടിയാലും ഒരു വശത്തുനിന്നും മറുവശത്തേക്ക് പോകു ന്നതിനും തിരിച്ചുവരുന്നതിനും തുല്യമായ സമയമാണ് എടുക്കുന്നത് എന്ന് ഗലീലിയോവിന് മനസ്സിലാ യി. ആ കാലഘട്ടത്തിൽ സമയം തിരിച്ചറിയുന്നതിന് വാച്ച് / ഘടികാരം നിലവില്ലായിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് കിടന്നപ്പോൾ കൈയിലെ ഞരമ്പുകൾ വളരെ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്ന കാര്യം പെട്ടെന്ന് അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക് കടന്നു വന്നു. ദിവസങ്ങൾക്ക് ശേഷം പനി വിട്ടുമാറി യപ്പോൾ ഞരമ്പുകൾ സാധാരണഗതിയിൽ ചലിക്കുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഈ തത്വം വാച്ച്/ഘടികാരത്തിന്റെ കാര്യത്തിൽ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹത്തിന് തോന്നി. അത് വിജയകരമാണെന്ന് തിരിച്ചറിഞ്ഞതോടെ ഗലീലിയോ കൂട്ടുകാരന്റെ വീട്ടിലേക്ക് ഓടിച്ചെന്ന് കുറച്ച് ച രട്, ലോഹങ്ങൾ, ഗോളങ്ങൾ എന്നിവയുമായി ഗലീലിയോ തിരിച്ചെത്തി. ഇരുമ്പ്, പിച്ചള, കണ്ണടിച്ചില്ലു കൾ എന്നിവയും സംഘടിപ്പിച്ചു. ഇതുപയോഗിച്ച് ഘടികാരത്തിന്റെ പെന്റുലം തയ്യാറാക്കികൊണ്ട് പല പരീക്ഷണങ്ങൾ ആരംഭിച്ചു. ചരടിന്റെ നീളം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ പെന്റുലം ആടുന്നതിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കുമെന്നും കണ്ടെത്തി. ഘടികാരം കാണാതെയാണ് ഗലീലിയോ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കണ്ടുപിടിച്ചത്. ഇന്ന് ലേ ാകത്തെ എല്ലാ ഘടികാരങ്ങളും വാച്ചുകളും പെന്റുലത്തിന്റെ ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടവയാണ്.
തന്റെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രത്തിന്റെ അർത്ഥം പ്രയോഗമാണ് (experiments) എന്ന് ഗലീലിയോ കണ്ടെത്തി. പ്രയോഗത്തിലൂടെ അളവു തൂക്കത്തിന്റെയോ, എണ്ണത്തിന്റെ പുറത്തു വരുന്നതൊന്നും ശാസ്ത്രമല്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ശാസ്ത്രത്തിൽ കണക്കിന്റെ പ്രയോഗം ആദ്യമായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഗലീലിയോ ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ‘ffect fall’ എന്ന പേരിൽ അറിയപ്പെട്ടുകൊണ്ടിരുന്നത്.
തുടർന്ന് നിരവധി കണ്ടുപിടുത്തങ്ങൾ ഗലീലിയോയുടെ ഭാഗത്തുനിന്നും ഉണ്ടായി. ടെലസ്കോ പ്പും ഇതിൽ ഉൾപ്പെടുന്നു. ശാസ്ത്രത്തിൽ പ്രയോഗങ്ങൾക്കും ഗണിതത്തിനും ഉചിതമായ സ്ഥാനം നൽകിക്കൊണ്ട് ആധുനിക ശാസ്ത്രത്തെ കണ്ടെത്തുകയാണ് ഗലീലിയോചെയ്തത്.
गैलीलियो लेखक परिचय शुक्राचार्य
शुक्राचार्य का असली नाम कृष्ण मेनन है। उनका जन्म 31 अक्तूबर 1964 बिहार के पटना में हुआ। ‘हमारा सुकरात’, ‘बच्चों के लिए गैलीलियो’, ‘बच्चों के लिए डार्विन’ आदि उनकी प्रमुख कृतियाँ हैं।
ശുക്രാചാര്യന്റെ യഥാർത്ഥ പേര് കൃഷ്ണ മേനൻ എന്നാണ്. ബീഹാ റിലെ പാട്നയിലാണ് അദ്ദേഹം ജനിച്ചത്. ‘हमारा सुकरात, ‘ ‘बच्चों के लिए गैलीलियो’, ‘बच्चों के लिए डार्विन’ എന്നിവ അദ്ദേഹത്തിന്റെ പ്ര മുഖ കൃതികളാണ്.
![]()
गैलीलियो शब्दाथ
- करीब = ഏകദേശം
- पूर्णणमासी की रात = വെളുത്തവാവ് രാത്രി
- चाँद = ചന്ദ്രൻ, moon
- पहाड़ी पर्वत = പർവ്വതം
- चढ़ना = കയറുക
- मज़ा आना = രസിക്കുക, സന്തോഷം തോ ന്നുക
- कुछ देर बाद = കുറച്ച് സമയങ്ങൾക്ക് ശേഷം
- उतरना = ഇറങ്ങുക
- स्थिर = സ്ഥിരം
- धोखा खाना = ഭ്രമം തോന്നുക.
- सबूत = തെളിവ്
- स्वीकारना = അംഗീകരിക്കുക
- नतीजा निकलना = നിഗമനത്തിൽ എത്തുക
- घटना = സംഭവം, incident
- डाक्टरी पढना = ഡോക്ടറാകാനുള്ള പഠനം
- वैज्ञानिक = ശാസ്ത്രജ്ഞൻ, scientist
- अपने आप = स्वयं, സ്വയം
- बदल लेना = മാറുക
- भोलेपन = വഴക്കു പറയുക
- सच = നിഷ്കളങ്കത
- निभाना = സത്യം
- डरना = നിറവേറ്റുക
- नाराज़ होना = ഭയക്കുക
- बनने का मन = ദേഷ്യപ്പെടുക
- के बजाय = बनने की इच्चा , പകരം
- भावना = നിലപാട്
- बनाए रखना = നിലനിർത്തുക
- याद रखना = स्मरण रखना
- धर्म = religion, മതം
- ईसाई = christian
- ज़ोर = प्रभाव
- प्रवचन = धार्मिक भाषण, മതപ്രസംഗം
- झूलना = ആടുക
- फानूस = റാന്തൽ
- किनारा = അറ്റം
- बराबर = समान, equal
- टकटकी लगाना = स्थिर रूप से देखना, നോക്കിക്കൊണ്ടിരിക്കുക
- घडी = clock, ഘടികാരം
- अचानक = പെട്ടെന്ന്, suddenly
- बुखार = പനി, fever
- नब्ज = नस, ഞരമ്പ്
- कुदरत से बड़ा कारीगर = प्रकृति से बडा शिल्पकार, പ്രകൃതിയേക്കാൾ വലിയ ശിൽപി
- इस्तेमाल = उपयोग, ഉപയോഗം
- ठीक होना = സുഖം പ്രാപിക്കുക
- सामान्य गति = साधारण गति
- पाना = समझना
- नतीजा = നിഗമനം, assumption
- खोज = കണ്ടെത്തൽ
- डोर = ചരട്
- धातु = ലോഹം
- गोले = ഗോളങ്ങൾ
- लोहा = ഇരുമ്പ്
- पीतल = പിച്ചള
- शीशा = കണ്ണാടിച്ചില്ല
- पेन्डुलम = ക്ലോക്കിലെ പെൻഡുലം
- तजुर्बा = പരീക്ഷണം, experiment
- धूमना = ആടുക
- प्रभाव = effect
- लंबाई बढ़ाना = നീളം കൂട്ടുക
- झूलना = ആടുക
- घटाना = പല, कम करना
- घटना = കുറയുക
- मतलब = अर्थ
- विज्ञान = Science
- दौरान = കൂടാതെ
- माप-तौल = തൂക്കം
- नाप = നീളം
- हिसाब = കണക്ക്
- दूर बीन = ടെലസ്കോപ്പ്