Practicing with SCERT Kerala Syllabus 7th Standard Hindi Textbook Solutions Unit 4 Chapter 2 जन्नत के बच्चे Jannath Ke Bache Questions and Answers Notes improves language skills.
Class 7 Hindi Jannath Ke Bache Question Answer
Jannath Ke Bache Question Answer Class 7
SCERT Class 7 Hindi Unit 4 Chapter 2 Question Answer Kerala Syllabus जन्नत के बच्चे
प्रश्न 1.
फिल्मी लेख में अली – ज़ाहरा और लेखक – समीर से संबंधित कई बातें हैं । सूचीबद्ध करें:
അലി-സഹ്റ, എഴുത്തുകാരൻ സമീർ എന്നിവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സിനിമ ലേഖ നത്തിലുണ്ട്. പട്ടിക താഴെ.

उत्तर :
| अली और ज़ाहरा അലിയും സഹ്റയും |
लेखक और समीर ലേഖകനും, സമീറും |
| भाई बहन हैं। സഹോദരങ്ങളുണ്ട്. |
दोस्त हैं കൂട്ടുകാരാണ്. |
| पुराने जूते की मरम्मत करवा रहे हैं । പഴയ ഷൂസ് നന്നാക്കുകയായിരുന്നു. |
एक ही स्कूल में पढ़ा करते थे। ഒരു സ്ക്കൂളിൽ പഠിച്ചിരുന്നു. |
| अम्मी अब्बू से डरते थे। അച്ഛനെയും അമ്മയേയും പേടിച്ചിരുന്നു. |
टीचर से डरते थे। ടീച്ചറിനെ പേടിച്ചിരുന്നു. |
| जूतों को मिल-बाँटकर इस्तेमाल करने की तरकीब सोचा । ഷൂസ് അന്യോന്യം ഉപയോഗിക്കാനുള്ള തന്ത്രം ആലോചിച്ചു. |
पेन को मिल – बाँटकर इस्तेमाल करने की तरकीब പേന അന്യോന്യം ഉപയോഗിക്കാനുള്ള തന്ത്രം ആലോചിച്ചു. |
| अम्मी अब्बू से छुपाने की परेशानी है। അച്ഛനേയും അമ്മയേയും ഒളിപ്പിക്കാനുള്ള ബുദ്ധിമുട്ട് |
टीचर से छुपाने की परेशानी है । ടീച്ചറിനെ ഒളിപ്പിക്കാനുള്ള ബുദ്ധിമുട്ട്. |
प्रश्न 2.
पाठ के आधार पर गोल दायरों की पूर्ति करें ।
പാഠത്തെ ആസ്പദമാക്കി ഗോളങ്ങൾ പൂരിപ്പിക്കുക.

उत्तर :

प्रश्न 3.
वाक्य पढ़ें, रेखांकित शब्दों पर ध्यान दें:
വാക്യങ്ങൾ വായിച്ച്, അടിവരയിട്ട വാക്കുകൾ ശ്രദ്ധിക്കാം.
अली परेशान होता है ।
जाहरा उदास होती है।
ഇവിടെ കർത്താവ് പുരുഷനാണെങ്കിൽ ക്രിയ പുല്ലിംഗ രൂപത്തിലാകും, കർത്താവ് സ്ത്രീയാ ണെങ്കിൽ ക്രിയ സ്ത്രീലിംഗ രൂപത്തിലാകും.
पाठ भाग से इस प्रकार के वाक्य चुनकर लिखें।
പാഠഭാഗത്ത് നിന്ന് ഇതുപോലെയുള്ള വാക്യ ങ്ങൾ തിരഞ്ഞെടുത്തെഴുതാം.
उत्तर :
- अली एक मोची की दुकान पर खड़ा ।
- वह पुराने जूते मरम्मत करवा रहा है।
- ज़ाहरा उसका इंतज़ार कर रही है।
- जूते की बात सुनकर ज़ाहरा उदास हो जाती ।
- ज़ाहरा अपने अम्मी अब्बू को कुछ नहीं बताती।
- ज़ाहरा सुबह के समय जूते पहनकर स्कूल जाएगी।
- अली दोपहर के समय जूते पहनकर स्कूल जाएगा।
![]()
प्रश्न 4.
आपके स्कूल में, हिन्दी – क्लब के नेतृत्व में ‘जन्नत के बच्चे’ नामक ईरानी फिल्म का प्रदर्शन होनेवाला है। इसकी सूचना देते हुए पोस्टर तैयार करें।
उत्तर :

प्रश्न 5.
फिल्म प्रदर्शनी के लिए उदघोषणा तैयार करें ।
ചലച്ചിത്ര പ്രദർശനത്തിനു വേണ്ടി വിളംബരം തയ്യാറാക്കുക.
उत्तर :
उद्घोषणा
प्रिय विद्यार्थियों,
हमारी स्कूल में हिन्दी क्लब के नेतृत्व में ‘जन्नत के बच्चे’ नामक ईरानी फिल्म का प्रदर्शन होनेवाला है। स्कूल सभागृह में सुबह दस बजे ही इसका प्रदर्शन आयोजित है। आप सबकी भव्य उपस्थिति आमंत्रित है।
വിളംബരം
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
നമ്മുടെ സ്ക്കൂളിലെ ഹിന്ദി ക്ലബിന്റെ നേതൃത്വ ത്തിൽ “സ്വർഗ്ഗത്തിലെ മക്കൾ’ എന്ന ഇറാനി ചലച്ചിത്രത്തിന്റെ പ്രദർശനം നടക്കുന്നു. ൽ ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണിക്കാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. നിങ്ങളേവരുടേയും മഹനീയ സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.
प्रश्न 6.
मेरी रचना में
എന്റെ രചനയിൽ

- उचित संबोधन है ?
ഉചിതമായ സംബോധന ഉണ്ടോ? - विषय की सूचन है ?
വിഷയത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടോ? - संक्षिप्तता है ?
വിഷയചുരുക്കം ഉണ്ടോ?
उत्तर :
കുട്ടികൾ ഇവ ഉണ്ടെങ്കിൽ കോളത്തിൽ ✓ ഇടുക.
प्रश्न 7.
उत्तर लिखिए।
ഉത്തരമെഴുതുക.
1. जूतों को मिल- बाँटकर इस्तेमाल करने की ज़रूरत क्यों पड़ी है ?
ഷൂസുകൾ എന്തുകൊണ്ടാണ് പങ്കിടേണ്ട ആവശ്യം വന്നത്?
उत्तर :
अली अपनी बहन जाहरा की जूतों को मरम्मत करने के लिए मोची के दूकान गया। लेकिन वह वापस घर आते समय उसके हाथ से जूते कहीं खो गया है। घर में दूसरे जूते माँगने के लिए पैसा नहीं है। अम्मी और अब्बू यह जानकर अली को डाँटेगा । इसलिए वे दोनों जूतों को मिल-बाँटकर इस्तेमाल करने का निश्चय किया ।
അലി തന്റെ സഹോദരിയായ സഹ്റയുടെ നന്നാക്കുന്നതിനായി ചെരുപ്പുകുത്തി യുടെ കടയിൽ പോയി. എന്നാൽ വീട്ടിലേക്ക് തിരികെ വരുന്നതിനിടയിൽ എവിടേയോ അവന്റെ കൈയിൽ നിന്ന് ഷൂസ് നഷ്ടപ്പെട്ടു. വീട്ടിൽ വേറെ ഷൂസ് വാങ്ങുന്നതിനായി പൈസ യുമില്ല. അച്ഛനും അമ്മയും ഇതറിഞ്ഞാൽ അലിയെ വഴക്കുപറയും. അതുകൊണ്ട് അവർ രണ്ടുപേരും ഷൂസുകൾ പങ്കിടാം എന്ന് തീരുമാ നിച്ചു.
2. अपनी बनाई तरकीब के कारण दोनों को कौन-कौन सी परेशानियाँ झेलनी पड़ी होगी?
അവർ മെനഞ്ഞെടുത്ത തന്ത്രം കാരണം രണ്ടു പേർക്കും എന്തെല്ലാം പ്രശ്നങ്ങൾ നേരി ടേണ്ടി വരും?
उत्तर :
ज़ाहरा सुबह के समय जूते पहनकर स्कूल जाएगी और फिर दोपहर के समय अली उन्हें पहनकर स्कूल जाएगा। अपने अम्मी अब्बू और टीचर ने यदि यह बात समझ लिया तो उन दोनों को बहुत डाँट मिलेगा।
സഹ്റ രാവിലെ ഷൂസ് ധരിച്ച് സ്കൂളിൽ പോകും, ഉച്ചക്ക് ശേഷം അലി ഷൂസ് ധരിച്ച് സ്കൂളിൽ പോകും. അവരുടെ അച്ഛനും അമ്മ യോ, ടീച്ചറോ ഒരുപക്ഷേ ഈ വിവരം മനസ്സി ലാക്കിയാൽ, അവരെ രണ്ടുപേരേയും ശകാരി ക്കും.
3. लेखक ने अपने जीवन में हुई घटना को फिल्म के कथानक में कैसे जोड़ा है ?
എഴുത്തുകാരൻ തന്റെ ജീവിതത്തിൽ നിന്നുള്ള സംഭവത്തെ എങ്ങനെയാണ് സിനിമ യുടെ ഇതിവൃത്തത്തിലേക്ക് ചേർത്തത്?
उत्तर :
लेखक को एक मित्र है, समीर समीर और लेखक कई चीजें मिल- बाँटकर इस्तेमाल करते थे। उसी प्रकार फिल्म के कथापात्र अली और ज़ाहरा भी अपनी जूते मिल – बाँटकर इस्तेमाल करते थे। इसलिए लेखक ने अपने जीवन में हुई घटना को फिल्म के कथानक में जोड़ा हैं।
ലേഖകന് ഒരു കൂട്ടുകാരനുണ്ട്, സമീർ. സമീറും ലേഖകനും ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പങ്കി ടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. അതുപോലെതന്നെ സിനിമയിലെ കഥാപാത്ര ങ്ങളായ അലിയും സഹ്റയും അവരുടെ ഷൂസു കൾ പങ്കിട്ട് ഉപയോഗിച്ചിരുന്നു. അതുകൊ ണ്ടാണ് എഴുത്തുകാരൻ തന്റെ ജീവിതത്തിൽ നിന്നുള്ള സംഭവത്തെ സിനിമയുടെ ഇതിവൃത്ത ത്തിലേക്ക് ചേർത്തത്.
4. फिल्म का शीर्षक ‘जन्नत के बच्चे’ कहाँ तक सार्थक है? अपनी ओर से और एक शीर्षक
“ജന്നത്ത് കേ ബച്ചേ’ എന്ന സിനിമയുടെ തല ക്കെട്ട് എത്രത്തോളം അർത്ഥവത്താണ്? നിങ്ങ ളുടെ ഭാഗത്ത് നിന്ന് മറ്റൊരു തലക്കെട്ട് നൽകുക.
उत्तर :
फिल्म को उचित शीर्षक ही दिया जाता है। एक दूसरे की मदद करने का मन उन बच्चों को दिया जाता है, जिनमें ईश्वर की अपार कृपा है। इसलिए लेखक यहाँ ‘जन्नत के बच्चे’ शीर्षक दिया है। मेरी ओर से और एक शीर्षक है
സിനിമയ്ക്ക് ഉചിതമായ തലക്കെട്ടാണ് നൽകിയിരിക്കുന്നത്. പരസ്പരം സഹായിക്കാ നുള്ള മനസ്സ് ദൈവത്തിന്റെ സമൃദ്ധമായ കൃപ യുള്ള കുട്ടികൾക്ക് നൽകുന്നു. അതുകൊ ണ്ടാണ് ലേഖകൻ ഇവിടെ സ്വർഗ്ഗത്തിലെ മക്കൾ’ എന്ന് തലക്കെട്ട് നൽകിയിരിക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് ഉള്ള തലക്കെട്ട് ഇതാണ് “ഈശ്വരന്റെ മക്കൾ’.
![]()
गतिविधियाँ
प्रश्न 1.
अली अपनी बहन के जूते खोकर घर आया है। अली और जाहरा के बीच में जो वार्तालाप हुई उसे तैयार कीजिए ।
അലി തന്റെ സഹോദരിയുടെ ഷൂസ് നഷ്ടപ്പെ ടുത്തിയിട്ട് വീട്ടിൽ വന്നു. അലിയും സഹ്റയും തമ്മിലുണ്ടായേക്കാവുന്ന സംഭാ ഷണം തയ്യാറാക്കുക.
उत्तर :
ज़ाहरा : भैया, तुम कब आया ?
अली : मैं अभी आया हूँ।
ज़ाहरा : क्या हुआ? तुम्हारे चेहरा क्यों इतना दुःखी हो ?
अली : कुछ नहीं।
ज़ाहरा : भैया, मेरा जूता कहाँ है ?
अली : बहन, घर आते समय मेरे हाथ से वे कहीं पर खो गयें।
ज़ाहरा : ओ भैया ! मैं क्या करूँ?
अली : दुःखी मत हो, बहन।
ज़ाहरा : भैया, यह बात जानकर अम्मी अब्बू तुम्हें डाँटेगा।
अली : ओ! मैं क्या करूँ।
ज़ाहरा : कोई बात नहीं भैया, मैं इसे किसी को भी नहीं बताऊँगी।
സഹ്റ : സഹോദരാ, നിങ്ങൾ എപ്പോൾ വന്നു?
അലി : ഞാനിപ്പോഴാണ് വന്നത്.
സഹ്റ : എന്തുപറ്റി? എന്താണ് നിങ്ങ ളുടെ മുഖത്ത് ഇത്ര ദുഃഖം?
അലി : ഒന്നുമില്ല.
സഹ്റ : സഹോദരാ, എന്റെ ഷൂസ് എവിടെ?
അലി : സഹോദരി, വീട്ടിൽ വരുന്ന വഴിയിൽ എവിടെയോ എന്റെ കയ്യിൽ നിന്ന് അത് നഷ്ടപ്പെ ട്ടു.
സഹ്റ : അയ്യോ! ഞാനിനി എന്തു ചെയ്യും?
അലി : വിഷമിക്കേണ്ട സഹോദരീ.
സഹ്റ : സഹോദരാ, ഇതറിഞ്ഞാൽ അമ്മയും അച്ഛനും നിങ്ങളെ വഴക്കുപറയും.
അലി : അയ്യോ! ഞാനെന്ത് ചെയ്യും?
സഹ്റ : സാരമില്ല, ഞാനിക്കാര്യം ആരോടും പറയില്ല.
प्रश्न 2.
लेखक और समीर के बीच में हुई बातचीत तैयार कीजिए ।
ലേഖകന്റെയും സമീറിന്റേയും ഇടയിൽ ഉണ്ടായ സംഭാഷണം തയ്യാറാക്കുക.
उत्तर :
समीर : क्या हुआ? क्यों इतने परेशान हो ?
लेखक : मेरा पेन तो खराब हो गया।
समीर : मेरे पास तो एक ही पेन है।
लेखक : क्या करूँ? टीचर अभी श्रुतलेख केलिए आयेगा।
समीर : कोई बात नहीं। मैं तुम्हें मेरा पेन दूँगा।
लेखक : पर एक ही पेन से कैसे?
समीर : मैं एक लाइन लिखूँ। दूसरी बार तुम्हें…
लेखक : यह एक अच्छा तरकीब है। धन्यवाद समीर।
സമീർ : എന്തുപറ്റി? എന്താണിത വിഷമിച്ചിരിക്കുന്നത്?
ലേഖകൻ : എന്റെ പേന മോശമായി.
സമീർ : എന്റെ കൈവശം ഒരു ലേഖകൻ പേനയേ ഉള്ളല്ലോ.
ലേഖകൻ : എന്തുചെയ്യും? ടീച്ചർ ഇപ്പോൾ കേട്ടെഴുത്തിടാൻ വരും.
സമീർ : സാരമില്ല. ഞാൻ എന്റെ പേന തരും.
ലേഖകൻ : എന്നാൽ ഒരേ പേന കൊണ്ട് എങ്ങനെ
സമീർ : ഞാൻ ഒരു ലൈൻ എഴുതാം. രണ്ടാമത് നീ…….
ലേഖകൻ : ഇതൊരു നല്ല തന്ത്രമാണ്. നന്ദി സമീർ.
प्रश्न 3.
दिए गए सूचनाओं के आधार पर हिन्दी साहित्यकार विवेक मेहता के बारे में लिखिए ।
തന്നിരിക്കുന്ന സൂചനകളനുസരിച്ച് ഹിന്ദി സാഹിത്യകാരൻ വിവേക് മെഹ്തയെപ്പറ്റി എഴുതുക.
- जन्म 07 अप्रैल 1981
- मध्यप्रदेश के नोराज़ाबाद
- रचनाओं में सीधे सरल बिम्बों का प्रयोग किया है।
- उपमा, उत्प्रेक्षा आदि अलंकारों का प्रयोग ।
- सपने में चाँद, चाय बागानों के आसपास की दुनिया प्रमुख रचनाएँ।
उत्तर :
विवेक मेहता का जन्म 07 अप्रैल 1981 में मध्यप्रदेश के नौराज़ाबाद में हुआ था । उनकी रचनाओं में सीधे, सरल बिम्बों का प्रयोग किया है । उपमा, उत्प्रेक्षा आदि अलंकारों का प्रयोग उसकी रचनाओं में किया है। ‘सपने में चाँद’, ‘चाय बागानों के आसपास की दुनिया’, आदि उनकी प्रमुख रचनाएँ हैं।
प्रश्न 4.
पूरा कीजिए ।
പൂരിപ്പിക്കുക.
i. रमा किताब ________ है। (पढ़ता, पढ़ती)
രമ പുസ്തകം ________
ii. मोहन बाज़ार अपनी दादी के साथ ________ (जाता, जाती)
മോഹൻ മാർക്കറ്റിൽ മുത്തശ്ശിയുടെ കൂടെ ________
iii. हम गेंद ________ है।
ഞങ്ങൾ പന്ത് ________ (खेलता, खेलते)
उत्तर :
i. पढ़ती (വായിക്കുന്നു)
ii. जाता (പോകുന്നു)
iii. खेलते (കളിക്കുന്നു)
![]()
प्रश्न 5.
अली के हाथ से ज़ाहरा के जूते खो गया । घर आकर वह अपने विचारों को एक डायरी में लिखा। वो डायरी लिखिए ।
അലിയുടെ കയ്യിൽ നിന്ന് സഹ്റയുടെ ഷൂസു കൾ നഷ്ടപ്പെട്ടു. വീട്ടിൽ വന്നു കഴിഞ്ഞ് അതിനെപ്പറ്റിയുള്ള ഓർമ്മകൾ അവൻ ഒരു ഡയറിയിൽ എഴുതി. ആ ഡയറി തയ്യാറാക്കൂ.
उत्तर :
20.07.2024
शनिवार
आज मैं बहुत दुःखी हूँ। मेरे हाथ से ज़ाहरा के जूते कहीं पर खो गया। मैं क्या करूँ ? यह जानकर ज़ाहरा को बहुत दुःख आएगा । अम्मी अब्बू मुझे डाँटेगा। कोई बात नहीं । मैं ज़रूर इसके बारे में ज़ाहरा से कहूँ । जाहरा कोई तरकीब बतलाएगी।
ഇന്ന് ഞാൻ വളരെ ദുഃഖിതനാണ്. എന്റെ കൈയിൽ നിന്ന് സഹ്റയുടെ ഷൂസുകൾ എവിടേയോ നഷ്ട പ്പെട്ടു. ഞാനെന്ത് ചെയ്യും? ഇതറിഞ്ഞു കഴിഞ്ഞാൽ സഹ്റയ്ക്ക് വളരെ വിഷമമാകും. അച്ഛനും അമ്മയും എന്നെ വഴക്കുപറയും. സാരമില്ല, ഞാൻ തീർച്ച യായും സഹ്റയോട് ഇതിനെപ്പറ്റി പറയും. അവൾ എന്തെങ്കിലും തന്ത്രം എന്നോട് പറയും.