Reading SCERT Class 9 Hindi Solutions and कब तक कविता Kab Tak Kavita Summary in Hindi Malayalam before the exam can save a lot of preparation time.
Kab Tak Kavita Summary in Malayalam Hindi
कब तक कविता Summary in Hindi
Kab Tak Kavita Summary in Hindi
‘कब तक’ कविता में कवयित्रि वन्दना टेटे ने आत्म सम्मान के बारे में लिखा है। आत्म-सम्मानवाले व्यक्ति अपनी पहचान केलिए और अपने लिए लड़ने के लिए दूसरों का सहारा नहीं लेता है। वह अपने संबन्ध में कहानी और इतिहास में लिखी वर्णना देखकर खुश नहीं होता । वह अपने उद्धार केलिए अवतारों का आगमन और अपने दुःख दूर करनेवालों का इन्तज़ार नहीं करता है। समय के बदलने के साथ सबको बदलना है। कोई अपना निवाला नहीं देता है और दूसरों को गाली देकर स्वयं अपमानित होना नहीं चाहता है। अंत में कवयित्री कहती है कि आत्म सम्मान ही सबसे बड़ी चीज़ है ।
Kab Tak Kavita Summary in Malayalam
कब तक कविता Summary in Malayalam
കവിതയിൽ വന്ദന മേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്. ആത്മാഭിമാനിയായ വ്യക്തി തന്റെ തിരിച്ചറിവിനും തനിക്കുവേണ്ടി പോരാടാനും മറ്റാരേയും ആശ്രയിക്കുന്നില്ല. അവൻ തന്നെപ്പറ്റി കഥയിലും ചരിത്രത്തിലും എഴുതിയത് വായിച്ച് സന്തോഷിക്കുന്നില്ല. അവൻ തന്റെ ഉത്ഥാനത്തിനായി അവ താരങ്ങളുടെ ആഗമനത്തേയോ തന്റെ ദുഃഖം അകറ്റുന്നവരേയോ കാത്തിരിക്കുന്നില്ല. സമയമാറ്റമനുസരിച്ച് എല്ലാവരും മാറണം. ആരും തന്റെ ചോറുരുള കൊടുക്കുകയോ മറ്റുള്ളവരെ തെറിവിളിച്ച് സ്വയം അപമാനത രാവുകയോ ചെയ്യുന്നില്ല. ആത്മാഭിമാനമാണ് ഏറ്റവും വലിയതെന്നാണ് കവയിത്രി പറയുന്നത്.
കവിതയുടെ മലയാള പരിഭാഷ
എപ്പോൾ വരെ ആശ്രയിക്കും
സ്വന്തം വ്യക്തിത്വം അറിയുന്നതിന്
വേണ്ടി മറ്റുള്ളവരുടെ മൊഴികൾ
എപ്പോൾവരെ ആശയത്തിൽ
കഴിയും അതായത് ആരെങ്കിലും വന്ന്
നിങ്ങൾക്ക് വേണ്ടി പോരാടും.
എപ്പോൾ വരെ ആഹ്ലാദിച്ചു കഴിയും
അതായത് അദ്ദേഹത്തിന്റെ കഥയിൽ
നിങ്ങളുടെ പരാമർശം ഉണ്ട്
വാസ്തവത്തിൽ നിങ്ങളുടെ ഇതിഹാസം
നിങ്ങളല്ല അദ്ദേഹമാണ് എഴുതിയത്.
എപ്പോൾ വരെ കാത്തിരിക്കും
അവതാരങ്ങളുടെ ആഗമനത്തെ
ശരിക്കും സംഭവിക്കുമോ
നിങ്ങളുടെ ഉത്ഥാനം
വ്യഥയെ അകറ്റുമോ
സ്വന്തം വ്യഥയെ വർദ്ധിപ്പിക്കാൻ വേണ്ടി
അതുകൊണ്ട് മാറു
കാരണം
സമയം മാറിക്കഴിഞ്ഞു
ഇനി ആരും തരില്ല
സ്വന്തം ഉരുള
സ്വയം ചീത്തയും വിളിക്കില്ല.
ആരും വില്ല
തന്റെ തലയിൽ ചെരുപ്പ്.
അതായത് ആത്മാഭിമാനത്തേക്കാൾ
വലിയ ഒരു സംഗതി ഇല്ല.
![]()
कब तक कविता कवि परिचय वंदना टेटे
वंदना टेटे का जन्म 13 सिंतबर 1969 को झारखंड के सिमडेगा जिले के सामटोली में भारतीय आदिवासी लेखिका, कवि, प्रकाशक, एक्टिविस्ट और आदिवासी दर्शन, ‘आदिवासियत’ की प्रबल पैरोकार है। सामुदायिक आदिवासी जीवनदर्शन एवं सौन्दर्यबोध को अपने लेखन और देश भर के साहित्यिक व अकादमिक संगोष्ठियों में दिए गए वक्तव्यों के ज़रिए उन्होंने आदिवासी विमर्श को नया आवेग प्रदान किया है। हिन्दी और खडिया में लिखे इनके लेख, कविताएँ और कहानियाँ, पत्र-पत्रिकाओं में प्रकाशित है। ‘किसका राज है’, ‘आदिवासी साहित्यः परंपरा और प्रयोजन’, ‘आदिम राग, कोनजोग आदि उनकी प्रमुख कृतियाँ है।
വന്ദന ടേടേ 1969 സെപ്തംബർ 13-ന് ഝാർഖണ്ഡിലെ സിമഡേഗ ജില്ലയിലെ സാംടോളിയിൽ ജനി ച്ചു. അവർ ഒരു ഭാരതീയ ആദിവാസ ലേഖികയും, കവയിത്രിയും, പ്രസാദകയും, പ്രവർത്തകയും, ആദിവാസി തത്വശാസ്ത്രം, ആദിവാസിത്തം’ ത്തിനുവേണ്ടി ശക്തമായി വാദിക്കുന്നവരായ സമുദായ പരമായ ആദിവാസി ജീവിതതത്വശാസ്ത്രവും സൗന്ദര്യബോധവും തന്റെ ലേഖനത്തിലും, രാജ്യം മുഴുവനും ഉള്ള സാഹിത്യവും വിദ്യാഭ്യാസപരവുമായ സെമിനാറുകളിൽ നൽകുന്ന പ്രസംഗങ്ങളി ലുടെ ആദിവാസി വിമർശനത്തിന് പുതിയ ആവേശം നൽകിയിട്ടുണ്ട്. ഹിന്ദിയിലും ഘടിയാ ഭാഷ യിലും എഴുതിയിട്ടുളള ഇവരുടെ ലേഖനം, കവിതകൾ, കഥകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിസ്കാ രാജ്, ആദിവാസി സാഹിത്യം: പരമ്പര ഓർ പ്രയോജൻ, ആദിം രാഗ്, കോൻ ജോഗാ മുതലാവ അവരുടെ പ്രധാന കൃതികളാണ്.
कब तक कविता शब्दाथ
- मुँह जोहना – ആശ്രയിക്കുക
- आसरा – ആശ്രയം
- पहचान – identity, തിരിച്ചറിവ്, വ്യക്തിത്വം
- दूसरा – രണ്ടാമത്തെ, മറ്റുള്ളവർ
- जानना – അറിയുക
- लड़ना – പോരാടുക
- खुश होना – സന്തോഷിക്കുക
- कहानी – കഥ
- जिक्र – വിവരണം, ചർച്ച
- इतिहास – ചരിത്രം
- बाट जोह – പ്രതീക്ഷിക്കുക
- उद्धार होना – ഉദ്ധരിക്കപ്പെടുക
- व्यथा – दु:ख, ദുഃഖം
- निराकरण करना – നിരാകരിക്കുക
- बढ़ाना – വർദ്ധിപ്പിക്കുക
- बदलो – മാറൂ
- बदल चुका – മാറിക്കഴിഞ്ഞു
- निवाला – ചോറുരുള
- गाल देना – गाली देना, തെറിവിളിക്കുക.
- सर – सिर, തല
- जूती – जूता, ചെരുപ്പ്
- आत्म-सम्मान – ആത്മാഭിമാനം
- चीज़ – വസ്തു