Kerala Plus One Computer Application Question Paper March 2020 with Answers

Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Pdf March 2020 helps in understanding answer patterns.

Kerala Plus One Computer Application Previous Year Question Paper March 2020

Time: 2 Hours
Total Score: 60 Marks

Part – A

Answer any 5 questions from 1 to 6. Each carries 1 score. (5 × 1 = 5)

Question 1.
The base of Hexadecimal number system is …………………..
(2, 8, 10, 16)
Answer:
16

Question 2.
Write the full form of HDMI.
Answer:
High Definition Multimedia Interface

Question 3.
Name the software that translates assembly language program into machine language program.
Answer:
Assembler

Question 4.
Pick odd one out:
(float, break, add, char)
Answer:
add, മറ്റുള്ളവയെല്ലാം കീവേഡുകളാണ്.

Question 5.
Which is the keyword used for empty data type?
Answer:
void

Kerala Plus One Computer Application Question Paper March 2020 with Answers

Question 6.
The protocol used for internet communication is ………………….
Answer:
TCP/IP

Part – B

Answer any 9 questions from 7 to 18. Each carries 2 scores. (9 × 2 = 18)

Question 7.
What are the methods of representing characters in memory?
Answer:
ASCII, EBCDIC, ISCII, UNICODE എന്നിവയാണ് മെമ്മ റിയിൽ കാരക്ടറുകൾ പ്രതിനിധാനം ചെയ്യുന്നതിനുള്ള രീതികൾ.

Question 8.
Categorize devices given below into input devices and output devices.
Joystick, Scanner, Plotter, Microphone, Printer, Mouse, VDU, Speaker
Answer:

Input devices Output devices
Joystick, Scanner, Microphone, Mouse Plotter, Printer, VDU, Speaker

Question 9.
Write any two limitations of flow chart.
Answer:
Flow chart ന്റെ പരിമിതികൾ താഴെ കൊടുക്കുന്നു.

  1. Flow chart വരയ്ക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അതേപോലെ തന്നെ ബുദ്ധിമുട്ടുമാണ്.
  2. Program logic ൽ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ flow chart പുതുതായി മാറ്റി വരക്കേണ്ടതായി വരും.
  3. Flow chart – ൽ എന്തെല്ലാമാണ് ഉൾക്കൊള്ളിക്കേണ്ടത് എന്ന തിന് ഒരു standard ഇല്ല.

Question 10.
Write the syntax to declare a variable in C++ with an example.
Answer:
Syntax: Data_type
variable_name1,variable_name2,…;
Eg. int n1,n2;

Question 11.
Classify the following operators into unary and binary:
[<, !, =, ++]
Answer:

Unary Binary
!,++ <,=

Question 12.
Explain two ways to write comment in C++.
Answer:
C++ൽ പ്രോഗ്രാമിന്റെ ഭാഗമല്ലാത്ത അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, പ്രോഗ്രാം എഴുതിയ ആളുടെ പേര്, ഉദ്ദേശം, എഴുതിയ തിയ്യതി എന്നിവ കൊടുക്കുന്നതിനു് സാധിക്കും. ഇതിനെ കമ്മന്റ് എന്നു പറയുന്നു. പ്രോഗ്രാമിന്റെ ഇടയിലാണ് ഇത് എഴുതുന്നത്. ഇവ രണ്ട് തരത്തിലുണ്ട്.

  • Single line : ഇതിന് ഉപയോഗിക്കുന്നത് // ഈ രണ്ട് ചിഹ്ന മാണ്. ഇതിന് ശേഷം വരുന്നത് കമ്മന്റ് ആയിരിക്കും. ഇത് ഉപയോഗിച്ച് ഒരു വരിയിലുള്ളത് മാത്രമേ കന്റ് ആക്കു വാൻ സാധിക്കുകയുള്ളു.
  • Multi line : നമുക്ക് ഒന്നിലധികം വരികളിൽ എഴുതിയ കാര്യ ങ്ങൾ കമെന്റ് ആക്കുവാൻ സാധിക്കും. ആയതിന് /* ഉം */ ഇവ ഉപയോഗിക്കുന്നു. /* ഈ ചിഹ്നം ഉപയോഗിച്ച് കമ്മന്റ് ആരംഭിക്കുന്നു. */ എന്ന ചിഹ്നം ഉപയോഗിച്ച് കമ്മെന്റ് അവ സാനിപ്പിക്കുന്നു.

Question 13.
Compare relational operator and logical operator.
Answer:
Kerala Plus One Computer Application Question Paper March 2020 with Answers 1

Kerala Plus One Computer Application Question Paper March 2020 with Answers

Question 14.
Consider the following C++ code:
for(i=1;i<= 10; ++i)
cout<<i;
Rewrite the above code using while loop.
Answer:

i=1;
while(i<=10)
{
cout<<i;
++i;
}

Question 15.
What are the uses of repeaters?
Answer:
ഇൻപുട്ട് സിഗ്നലുകൾ ശക്തിപ്പെടുത്തി വീണ്ടും അയക്കുന്നതിന് Repeaters കൾ ഉപയോഗിക്കുന്നു.

Question 16.
Write the characteristics of Bluetooth transmission.
Answer:
Bluetooth : 2.402 GHz മുതൽ 2.48 GHz വരെ ഫ്രീക്വൻസി യിൽ കുറഞ്ഞ ദൂരപരിധിയിൽ ഡാറ്റ അയക്കാൻ ഇത് ഉപയോഗി ക്കുന്നു. ഉദാ : മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ്സ് എന്നിവയിൽ ബ്ലൂടുത്ത് ഉപയോഗിച്ച് ഫയലുകൾ കൈമാറ്റം ചെയ്യാം.

Question 17.
Explain cc and bcc sections in an e-mail.
Answer:
CC : മെസ്സേജിന്റെ carbon copy വേറൊരാൾക്ക് അയക്കുന്ന തിന് സ്വീകർത്താവിന്റെ അഡ്രസ്സ് ഇവിടെ എഴുതണം.

bcc (blind carbon copy) : Blind carbon copy എന്നാൽ ഇവിടെ കൊടുക്കുന്ന അഡ്രസ്സിൽ ഉള്ളവർക്ക് മറ്റുള്ളവർക്ക് അയച്ച കോപ്പി തന്നെയാണോ തനിക്കും അയച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കില്ല.

Question 18.
Define the term Tele conferencing.
Answer:
ടെലി കോൺഫറൻസിങ്ങ് : വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് വ്യക്തി കൾ തമ്മിൽ ചർച്ചകൾ നടത്തുകയും ആശയവിനിമയം നടത്തു കയും ചെയ്യുന്നതിനെ ടെലി കോൺഫറൻസിങ്ങ് എന്ന് പറയുന്നു. രണ്ട് തരത്തിലുള്ള കോൺഫറൻസിങ്ങ് ഉണ്ട്. ഓഡിയോയും, വീഡി യോയും. ഓഡിയോ കോൺഫറൻസിങ്ങ് നടത്തുമ്പോൾ പങ്കെടു ക്കുന്നവർ തമ്മിൽ കാണുവാൻ സാധിക്കില്ല. എന്നാൽ ശബ്ദരൂപ ത്തിലുള്ള ആശയവിനിമയം സാധിക്കും.

Part – C

Answer any 9 questions from 19 to 30. Each carries 3 scores. (9 × 3 = 27)

Question 19.
Differentiate RAM and ROM.
Answer:

RAM ROM
Random Access Memory Read Only Memory
അസ്ഥിരമാണ് സ്ഥിരമാണ്
വേഗതയേറിയത് വേഗത കുറവ്
എഴുതാനും വായിക്കാനും സാധിക്കും എഴുതാൻ സാധിക്കില്ല.
CPU നു വേണ്ട പ്രോഗ്രാമും, data യും ശേഖരിച്ചു വെയ്ക്കുന്നു. Boot ചെയ്യാൻ വേണ്ട പ്രോഗ്രാം സൂക്ഷിക്കുന്നു

Question 20.
Explain any three common methods used for e-waste disposal.
Answer:
ഇ – വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
a) റീയൂസ് – ഇ- വേസ്റ്റുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നത് വീണ്ടും ഉപയോഗിക്കുക.
b) ഇൻസിനറേഷൻ : ഒരു ചിമ്മിണിയിൽ തീവ്രതയുള്ള ചൂട് ഉപ യോഗിച്ച് കത്തിച്ച് കളയുക.
c) റീസൈക്ലിങ്ങ് : ഇ – വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക.
d) നിലം നികത്തുക : വലിയ കുഴികളെടുത്ത് ഇ- വേസ്റ്റ് അതിൽ കുഴിച്ച് മൂടുക അതിനുശേഷം മണ്ണിട്ട് നികത്തുക.

Kerala Plus One Computer Application Question Paper March 2020 with Answers

Question 21.
Define the following:
(i) Syntax error
(ii) Logical error
(iii) Runtime error
Answer:
(i) സിന്റാക്സ് എറർ : ശരിയായ സിന്റാക്സിന് പകരം തെറ്റായ സിന്റാക്സ് ഉപയോഗിക്കുന്നതിനെ സിന്റാക്സ് എറർ എന്ന് പറയുന്നു. eg: 5=x

(ii) ലോജിക് എൻ : ഒരു സ്റ്റേറ്റ്മെന്റിന്റെ ലോജിക്കിൽ വരുത്തുന്ന തെറ്റുകളെ ലോജിക്കൽ എറർ എന്ന് പറയുന്നു.
ഉദാ : രണ്ടു ചരങ്ങളുടെ തുക കാണുന്നതിന് C = A+B “ എന്നതിനുപകരം C = A*B എന്ന് എഴുതുന്നത്.

(iii) റൺ ടൈം എറർ : പ്രോഗ്രാം റൺ ചെയ്യുന്നതിനിടയിൽ അപ്ര തീക്ഷിതമായി ഉണ്ടാവുന്ന തെറ്റുകളെ റൺ ടൈം എറർ എന്ന് പറയുന്നു. രണ്ട് സംഖ്യകളെടുത്ത് ഹരണഫലം കാണുന്നതിന് ഉള്ള പ്രോഗ്രാമിൽ രണ്ടാമത്തെ സംഖ്യ പൂജ്യം കൊടുത്താൽ പൂജ്യം കൊണ്ട് ഹരിക്കുവാൻ സാധിക്കില്ല എന്ന തരത്തിലുള്ള ഒരു എറർ ഉണ്ടാക്കും.

Question 22.
Define token in C++. Name any four tokens available in C++.
Answer:
Token : ഒരു C++ പ്രോഗ്രാമിനെ ചെറിയ ചെറിയ ഭാഗങ്ങളാക്കി മാറ്റാം. ഈ ചെറിയ ഭാഗങ്ങളെ ടോക്കണുകൾ എന്ന് പറയുന്നു. C++ ൽ 5 ടോക്കണുകളാണ് ഉള്ളത്.
1) Keywords : C++ കമ്പൈലറിന് മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന വാക്കുകളാണ് കീവേർഡ്സ്. ഇതിന് പ്രത്യേക അർത്ഥങ്ങളുണ്ട്. ഇത് വേറൊരു കാര്യത്തിനും ഉപയോഗിക്കു വാൻ സാധിക്കില്ല.
NB : കീ വേഡുകളെല്ലാം small letters ആയിരിക്കും.
Eg : int, char, float, double, void, etc.

2) Identifier : യൂസർ കൊടുക്കുന്ന പേരാണ് ഐഡന്റിഫയർ, ഉദാ: variable name, function name, class name, object name മുതലായവ.

3) Literals (Constants) : മാറ്റമില്ലാതെ സ്ഥിരമായി നിൽക്കു ന്നതാണ് ലിറ്ററൽസ് അഥവാ കോൺസ്റ്റന്റ്സ്

  • Integer literals : ദശാംശ സംഖ്യകളല്ലാത്ത മാറ്റമില്ലാതെ സ്ഥിരമായിട്ടുള്ള വിലകൾ. ഇവ മൂന്ന് തരത്തിലുണ്ട്.
    ഡെസിമൽ, ഒക്റ്റൽ, ഹെക്സാഡെസിമൽ
    ഡെസിമലിന് ഉദാ: 100,150 മുതലായവ
    ഒക്റ്റലിന് ഉദാ : 0100,0240 മുതലായവ
    ഹെക്സാഡെസിമലിന് ഉദാ : 0×100, 0×1A മുതലായവ
  • Float literals : മാറ്റമില്ലാതെ സ്ഥിരമായിട്ടുള്ള ദശാംശ സംഖ്യകളാണ് ഇവ. ഉദാ : 3.14157, 79.78 മുതലായവ.
  • Character literal : സിംഗിൾ ക്വട്ടേഷൻ മാർക്കിനകത്ത് കൊടുക്കുന്ന ഒരു ക്യാരക്റ്ററാണിത്. ഇതിന്റെ മൂല്യം മാറ്റമി ല്ലാതെ സ്ഥിരമായി നിൽക്കുന്നു. ഉദാ : ‘m’, ‘f’ മുതലായവ.
  • String literal : ഡബിൾ ക്വട്ടേഷൻ മാർക്കിനകത്ത് കൊടു ക്കുന്ന ഒരു കൂട്ടം ക്വാരക്റ്ററുകളാണിത്. ഇതിന്റെ മൂല്യം മാറ്റമില്ലാതെ സ്ഥിരമായി നിൽക്കുന്നു. ഒരു നൾ ക്യാരക്ടർ (‘\0’) തനിയെ ഒരു സ്ട്രിങ്ങിന് അവസാനം ചേർക്കപ്പെ ടും. ഉദാ: “Mary’s”, “India” മുതലായവ.

4) Punctuators : ടോക്കണുകളെ വേർതിരിക്കുവാൻ ഇതുപ യോഗിക്കുന്നു. ഉദാ : {,},(,),………….

5) Operators : ഒരു ക്രിയ ചെയ്യുവാനുള്ള ചിഹ്നങ്ങളെയാണ് ഓപ്പറേറ്റേഴ്സ് എന്ന് പറയുന്നത്. (Arithmetic, relational, logical മുതലായവ)
(Write any four)

Question 23.
Find the value of z in the following expression, if x = 10 and y = 4.
(i) z = x%y
(ii) z = (x<20) && (y<5)
(iii)z = (x>20) || (y>5)
Answer:
(i) 2(It is the remainder).

(ii) z=(x<20) && (y<5)
= true && true
=true

(iii) z= (x>20) || (y>5).
= false || false
= false

Question 24.
Consider the following C++ code:
int x = 5, y = 2;
float z;
z = x;
cout<<z;
Write the output of the above code. Justify your answer.
Answer:
ഇവിടെ z=x/y =5/2=2 എന്തുകൊണ്ടെന്നാൽ 5ഉം 2ഉം integer ആയതിനാൽ ഹരിക്കുമ്പോൾ 2.5ന് പകരം 2 എന്ന integer ആയിരിക്കും ഉത്തരം. 2.5 എന്നത് ഉത്തരം ആയി ലഭിക്കുവാൻ 5 അല്ലെങ്കിൽ 2നെ float എന്ന datatype ലേക്ക് type promotion നടത്തണം.
z=(float)x/y എന്ന് കോഡ് തിരുത്തണം.

Question 25.
What is meant by type modifier? Explain any two type modifier in C++.
Answer:
Type modifiers: ടൈപ്പ് മോഡിഫയേഴ്സ് ഉപയോഗിച്ച് സ്റ്റോർ ചെയ്യാൻ സാധിക്കുന്ന സംഖ്യകളുടെ ചിഹ്നങ്ങൾ മാറ്റുവാനും കൂടു തൽ സംഖ്യകൾ സ്റ്റോർ ചെയ്യുവാനും സാധിക്കും.
Kerala Plus One Computer Application Question Paper March 2020 with Answers 2

Kerala Plus One Computer Application Question Paper March 2020 with Answers

Question 26.
Differentiate between switch and if…. else if statements.
Answer:
switch ഉം if else if ഉം തമ്മിലുള്ള വ്യത്യാസങ്ങൾ ചുവടെ കൊടുക്കുന്നു.

  1. സമമാണോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് സ്വിച്ച് ഉപയോഗിക്കുന്നത്.
  2. If else ആണ് കുറച്ചുകൂടി വേഗതയുള്ളത്.
  3. If else ദശാംശസംഖ്യ കൈകാര്യം ചെയ്യുന്നതിനും ഉപയോഗി ക്കാം.
  4. പരിശോധിക്കേണ്ട എക്സ്പ്രഷനിൽ കുറെ വാരിയബിളുകൾ ഉണ്ടെങ്കിൽ if else ആണ് നല്ലത്.
  5. ഒരു നിശ്ചിത എണ്ണം സംഖ്യകളിൽ നിന്നാണ് ഉത്തരം എങ്കിൽ if else നേക്കാൾ switch ആണ് നല്ലത്.

Question 27.
Write three parts of a URL with an example.
Answer:
(a) Uniform Resource Locator(URL): Every resource on the internet has a unique URL. Mainly it has three parts.

(b) Eg: http://www.hscap.kerala.gov.in/index.html. http എന്നാൽ hyper text transfer protocol എന്നാണ്. Hyper text അയക്കുന്നതിനുള്ള ഒരു protocol ആണിത്. WWW :- World Wide Web. ഒരു e-mail അഡ്രസ്സ് ഉപയോഗിച്ച് ലോകത്തിന്റെ എല്ലായിടത്തുനിന്നും mail അയക്കാനും സ്വീകരി ക്കാനും സാധിക്കും.

hscap.kerala :- ഇതൊരു തനതായ പേരാണ്. കേരളത്തിലെ +2 ഏകജാലകത്തിന്റെ official websiteന്റെ പേരാണ്.

gov :- ഇത് top level domain ആണ്. ഇത് ഒരു ഗവൺമെന്റ് സ്ഥാപനത്തിന്റെതാണെന്ന് സൂചിപ്പിക്കുന്നത്.

in :- ഇത് Geographical top level domain ആണ്. ഇത് രാജ്യം India യെ സൂചിപ്പിക്കുന്നു.
index.html :- ഇത് ഫയലിന്റെ പേരാണ്.

Question 28.
Differentiate LAN and WAN.
Answer:
Kerala Plus One Computer Application Question Paper March 2020 with Answers 3

Question 29.
What is search engine? Write any two example.
Answer:
Search engines

Search engine ഉപയോഗിച്ച് “AH1N1 Flue” നെക്കുറിച്ച് കൂടു തൽ information നമുക്ക് ലഭിക്കും. ഇത് പുതിയതായി develop ചെയ്തിട്ടുള്ള ഒരു ടൂൾ ആണ്. ഇത് ഉപയോഗിച്ച് നമുക്ക് ഇന്റർനെ റ്റിൽ നിന്നും വളരെ എളുപ്പത്തിലും വേഗത്തിലും information തെരഞ്ഞ് കണ്ടുപിടിക്കാം. ഇന്റർനെറ്റിലെ കോടിക്കണക്കിന് വെബ്സൈറ്റിൽ നിന്നും നമുക്ക് ആവശ്യത്തിനുള്ള information കിട്ടുന്ന വെബ്സൈറ്റ് ഏതാണെന്ന് നമുക്ക് തനിയെ കണ്ടുപിടി ക്കാൻ വളരെ ബുദ്ധിമുട്ടാണ്. Search engine എന്ന് പറയു ന്നത് ചില പ്രോഗ്രാമുകളാണ്. ഇതിന്റെ സഹായത്താൽ കോടിക്ക ണക്കിനുള്ള വെബ്സൈറ്റിൽ നിന്നും നമുക്ക് ആവശ്യമുള്ള information അടങ്ങിയ വെബ്സൈറ്റിലേക്ക് ഉള്ള ഒരു link നമുക്ക് ലഭിക്കുന്നു. അവിടെ ക്ലിക് ചെയ്താൽ ആ വെബ്സൈറ്റി ലേക്ക് നേരിട്ട് പോവുന്നു. Search engine ന്റെ home page ൽ കൊടുത്തിട്ടുള്ള Text boxൽ ‘AH1N1 Flue” എന്ന് ടൈപ്പ് ചെയ്യുക. അതിനുശേഷം search button-ൽ ക്ലിക് ചെയ്യുക.

Search engine സെക്കന്റുകൾക്കുള്ളിൽ ചില പ്രത്യേക search algorithm ഉപയോഗിച്ച് ഇത് ഉൾപ്പെടുന്ന വെബ്സൈറ്റിന്റെ അഡ സ്സും, link ഉം ഡിസ്പ്ലേ ചെയ്യും. Spiders, Bots എന്നീ ചില softwares ഉപയോഗിച്ച് documents search ചെയ്യുന്നു. Search engine കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് spiderകൾ ഒരു index prepare ചെയ്യുന്നു. അത് മുൻകൂട്ടി സ്റ്റോർ ചെയ്തിട്ടുള്ള ഡാറ്റബേസിൽ ചെക്ക് ചെയ്ത് web site കളുടെ പേരുകളുള്ള ഒരു പേജ് ഉണ്ടാക്കി അത് വളരെ പെട്ടെന്ന് ഡിസ്പ്ലേ ചെയ്യുന്നു.

2 keyword കൾ ഒരുമിച്ച് ചേർത്ത് നമുക്ക് സേർച്ച് ചെയ്യാം. അതിന് + sign ആണ് ഉപയോഗിക്കുന്നത്. നമുക്ക് Search ചെയ്യുമ്പോൾ ചില keyword കൾ വിട്ടുകളയാം. അതിന് – sym bol ആണ് ഉപയോഗിക്കുന്നത്.
ഉദാ : Google, yahoo, rediff

Question 30.
Write any three advantages of e-business.
Answer:
ഇ ബിസിനസ്സിന്റെ നേട്ടങ്ങൾ :

  • സ്ഥല പരിമിതി ഇല്ലായ്മ ചെയ്യുന്നു.
  • കച്ചവടം നടത്തുന്നതിനുള്ള ചെലവുകൾ കുറയ്ക്കുന്നു.
  • സമയ നഷ്ടം കുറയ്ക്കുന്നു.
  • ഏത് സമയത്തും തുറന്നിരിക്കാം.
  • ഉൽപ്പന്നങ്ങൾ വേഗത്തിൽ തെരഞ്ഞെടുക്കുവാൻ സഹായിക്കു

Part – D

Answer any 2 questions from 31 to 33. Each carries 5 scores. (2 × 5 = 10)

Question 31.
(i) Find the 2’s complement of (100010)2 (1)
(ii) Find the value of x, y, z from the following:
(a) (10101)2 = (x)10 (1)
(b) (107)8 = (y)2 (1)
(c) (351)10 = (Z)16 (2)
Answer:
(i) 2′ s complement കാണുന്നതിന് ആദ്യം 1’s complement കാണണം. തുടർന്ന് ഉത്തരത്തിന്റെ കൂടെ 1 കൂട്ടണം.
(100010) ൻ്റെ 1’s complement 011101
2’s complement m (011101) ന്റെ കൂടെ ഒന്ന് കൂട്ടണം.
∴ 2’s complement (011110),

(ii) a) (10101)2 = 1*24 + 0*23+ 1*22 + 0*21 + 1*20
= 16 + 0 + 4 + 0 + 1
= (21)10

b) (107)8 (001 000 111)2

c) (351)10 = (15F)16
Kerala Plus One Computer Application Question Paper March 2020 with Answers 4

Kerala Plus One Computer Application Question Paper March 2020 with Answers

Question 32.
Consider the following algorithm:
Step 1: Start
Step 2: N = 1
Step 3: Print N
Step 4: N = N + 1
Step 5: If N<= 5 then goto step 3
Step 6: Stop
(i) Write the output of the above algorithm. (2)
(ii) Draw the flow chart of the above algorithm. (3)
Answer:
i) ഔട്ട്പുട്ട് 1 2 3 4 5.
ii) Kerala Plus One Computer Application Question Paper March 2020 with Answers 5

Question 33.
Consider the following C++ code:
int x, sum;
sum = 0;
x = 1;
while (x<=5)
{
sum = sum + x;
x++;
}
cout<<sum;
(i) Which is the loop control variable in above code? (1)
(ii) Write the four elements initialization, test expression, update statement and body of loop in the above code. (2)
(iii) Write the output of above code. (2)
Answer:
i) ഇവിടെ x ആണ് the loop control വേരിയബിൾ

ii) initialisation-: x=1
test expression -: x<=5
update -: x++
body -: sum = sum +x; and x++.

iii) ഔട്ട്പുട്ട് 15 ആണ്.

Leave a Comment