Kerala Plus One Computer Application Question Paper March 2023 with Answers

Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Pdf March 2023 helps in understanding answer patterns.

Kerala Plus One Computer Application Previous Year Question Paper March 2023

Time: 2 Hours
Total Score: 60 Marks

Answer any 5 questions from 1 to 6. Each carries 1 score. (5 × 1 = 5)

Question 1.
The base of hexadecimal number system is ____________ .
(2, 8, 10, 16)
Answer:
16

Question 2.
Pick the full form of HDMI from the following :
(High Definition Multiple Interface, High Definition Multimedia Interface, High Definition Multimedia Internet, High Definition Media Interface)
Answer:
High Definition Multimedia Interface

Question 3.
Name the error which is due to improper planning of the program’s logic
Answer:
Logical error

Question 4.
The multiple use of input or output operators in a single statements is called ……………………
Answer:
cascading

Question 5.
Write the keyword which is used to create symbolic constants whose value can never be changed during execution.
Answer:
const

Kerala Plus One Computer Application Question Paper March 2023 with Answers

Question 6.
Which among the following is not a search engine?
(Google, Bing, Ask, Mozilla Firefox)
Answer:
Mozilla Firefox

Answer any 9 questions from 7 to 18. Each carries 2 score. (9 × 2 = 18)

Question 7.
Convert as directed:
(a) (38)10 = (?)2
(b) (AB)16 = (?)8
Answer:
a.(100110)2
b. (AB)16 (10101011)2 = (253)8

Question 8.
Write a note about Unicode.
Answer:
ലോകത്തിലെ മിക്കവാറും എല്ലാ ലിഖിത ഭാഷകളിലെയും ഡാറ്റയെ പ്രതിനിധീകരിക്കാൻ യൂണികോഡ് ഉപയോഗിക്കുന്നു.

Question 9.
List and explain the four freedoms for free and open source software defined by Free Software Foundation (FSF)
Answer:
നാലു തരത്തിലുള്ള സ്വാതന്ത്ര്യം താഴെ കൊടുക്കുന്നു.

  1. Freedom 0 : ഏത് കാര്യത്തിനു വേണമെങ്കിലും ഉപോഗി ക്കുന്നതിനുള്ള സ്വാതന്ത്ര്യം.
  2. Freedom 1 : പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുമെന്നും, പ്രോഗ്രാമിൽ വ്യക്തികളുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റ ങ്ങൾ വരുത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം.
  3. Freedom 2 : പ്രോഗ്രാമിന്റെ പകർപ്പ് എടുത്ത് വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്യം.
  4. Freedom 3 : പ്രോഗ്രാമിന്റെ കോഡിൽ മാറ്റം വരുത്തുന്ന തിനും വീണ്ടും അവതരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം. ഫ്രീ ആയിട്ടുള്ളതും പ്രോഗ്രാമിന്റെ കോഡ് നൽകിയിട്ടുള്ളതുമായ സോഫ്റ്റ്വെയറുകൾ ചുവടെ കൊടുക്കുന്നു.

Question 10.
Explain any four advantages of flowcharts.
Answer:
മികച്ച ആശയവിനിമയം, ഫലപ്രദമായ സമന്വയം, ഫലപ്രദമായ വിശകലനവും ഫലപ്രദമായ കോഡിംഗും.

Question 11.
(a) Define Coding (1)
(b) The program written in any HLL is known as ___________ (1)
Answer:
a) കോഡ് എഴുതുന്ന പ്രക്രിയയെ കോഡിംഗ് എന്ന് വിളിക്കുന്നു.
b) Source code

Question 12.
Pick the invalid identifier from the following list and give reason for invalidity:
(world_cup, world_cup, world_cup, 2 world_cup, break, world_cup 2022)
Answer:
world.cup – Special character is used
world cup – White space is not allowed.
2worldcup – It is started with digit
break It is a keyword

Kerala Plus One Computer Application Question Paper March 2023 with Answers

Question 13.
Given x = 6, y = 3. Find the value of z in the following expression:
z = 5 + \(\frac{x}{y}\)
Answer:
z = 5 + 2 = 7

Question 14.
List any four relational operators in C++.
Answer:
Relational operators are <,<=,>,>=,== and !=

Question 15.
List any four guidelines for coding
Answer:
കോഡിംഗിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

  1. അനുയോജ്യമായ naming conventions ഉപയോഗിക്കുക.
  2. വ്യക്തവും ലളിതവുമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുക.
  3. ആവശ്യമുള്ളിടത്തെല്ലാം comments ഉപയോഗിക്കുക.

Question 16.
Explain the working of if …………………… else statement in C++
Answer:

if... else statement:
Syntax: if (condition)
}
Statement block1;
}
Else
{
}
Statement block2;

ആദ്യം കണ്ടീഷൻ വിലയിരുത്തും. ശരിയാണെങ്കിൽ സ്റ്റേറ്റ്മെന്റ് ബ്ലോക്ക് 1 എക്സിക്യൂട്ട് ചെയ്യും. അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് ബ്ലോക്ക് 2 എക്സിക്യൂട്ട് ചെയ്യും.

Question 17.
Explain the difference between hub and switch.
Answer:
Hub എന്നത് network ൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാ ണ്. Networkലെ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഡാറ്റ എടുത്ത് network ലെ മറ്റു കമ്പ്യൂട്ടറിലേക്ക് അയച്ചുകൊടുക്കുവാൻ Hub സഹാ യിക്കുന്നു. ഒരേ സമയം തന്നെ ഒന്നിലധികം കമ്പ്യൂട്ടറുകൾ data transfer ചെയ്താൽ കൂട്ടിമുട്ടാനുള്ള സാധ്യതയുണ്ട്. Hub ഒരു ചീപ്പ് ആയ device ആണ് ഇതിൽ കൂടി വളരെ സാവധാനത്തിൽ മാത്രമേ ഡാറ്റ അയക്കാൻ സാധിക്കുകയുള്ളൂ.

Switch : സ്വിച്ചും ഡാറ്റ അയക്കുന്നതിനുള്ള ഒരു ഉപകരണ മാണ് ഇവിടെ collision rate വളരെ കുറവാണ്. ഇത് വളരെ സ്പീഡിൽ ഡാറ്റ അയക്കുന്നു. പക്ഷേ ഇത് വളരെ വിലപിടിച്ച താണ്.

Question 18.
Write any four advantages of e-Business.
Answer:
ഇ ബിസിനസ്സിന്റെ നേട്ടങ്ങൾ :

  1. സ്ഥല പരിമിതി ഇല്ലായ്മ ചെയ്യുന്നു.
  2. കച്ചവടം നടത്തുന്നതിനുള്ള ചെലവുകൾ കുറയ്ക്കുന്നു.
  3. സമയ നഷ്ടം കുറയ്ക്കുന്നു.
  4. ഏത് സമയത്തും തുറന്നിരിക്കാം.
  5. ഉൽപ്പന്നങ്ങൾ വേഗത്തിൽ തെരഞ്ഞെടുക്കുവാൻ സഹായി ക്കുന്നു.

Answer any 9 questions from 19 to 29. Each carries 3 score. (9 × 3 = 27)

Question 19.
Explain any three adavatages of Computers.
Answer:
കംമ്പ്യൂട്ടറുകളുടെ മൂന്ന് ഗുണങ്ങൾ

  1. Speed – ഇതിന് വളരെ വേഗത്തിൽ ജോലികൾ ചെയ്യാൻ സാധിക്കും.
  2. Accuracy – ഇവ produce ചെയ്യുന്ന ഉത്തരങ്ങൾ വളരെ കൃത്യതയുള്ളതാണ്.
  3. Diligence – ഇവ വളരെ ചുറുചുറുക്കുള്ളതാണ്. കുറേ നേരം ജോലി ചെയ്താൽ മനുഷ്യന്മാർ ക്ഷീണിക്കാനും മുഷി യാനും, ശ്രദ്ധ പോകാനും സാധ്യതയുണ്ട്. എന്നാൽ കമ്പ ട്ടർ ഒരു machine ആയതിനാൽ ഒട്ടും ക്ഷീണവും മുഷിവും ഇല്ലാതെയും വിശ്രമം ഇല്ലാതെയും മണിക്കൂറുകളോളം ജോലി ചെയ്യാൻ സാധിക്കും.

Kerala Plus One Computer Application Question Paper March 2023 with Answers

Question 20.
(a) What is e-Waste? (1)
(b) List of four-e Waste disposal methods (2)
Answer:
a) ഇ – വേസ്റ്റ് (electronic waste) : ശരിയായി പ്രവർത്തി ക്കാത്ത അല്ലെങ്കിൽ കേടായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങ ളായ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടിവികൾ, സിഎഫ്എൽ മുതലായവയെ ഇ- വേസ്റ്റ് എന്ന് പറയുന്നു.

b) ഇ- വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. റീയൂസ് – ഇ – വേസ്റ്റുകളിൽ ഉപയോഗിക്കുവാൻ സാധി ക്കുന്നത് വീണ്ടും ഉപയോഗിക്കുക.
  2. ഇൻസിനറേഷൻ : ഒരു ചിമ്മിണിയിൽ തീവ്രതയുള്ള ചൂട് ഉപയോഗിച്ച് കത്തിച്ച് കളയുക.
  3. റീസൈക്ലിങ്ങ് : ഇ – വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉൽപ്പന്ന ങ്ങൾ നിർമ്മിക്കുക.
  4. നിലം നികത്തുക : വലിയ കുഴികളെടുത്ത് ഇ- വേസ്റ്റ് അതിൽ കുഴിച്ച് മൂടുക അതിനുശേഷം മണ്ണിട്ട് നിക ത്തുക.

Question 21.
Draw the flowchart to find perimeter of a rectangle.
Answer:
Kerala Plus One Computer Application Question Paper March 2023 with Answers 1

Question 22.
Categorize the following token and fill up the given table by placing them at the proper places :
(93.5, “Football”, +, float, long, %)

Keywords Literals Operators

Answer:

Keywords Literals Operators
Float, long 93.5, “Football” +, %

Question 23.
Explain any three fundamental data types in C++.
Answer:
Fundamental data types: ഇവയെ ബിൽറ്റ് ഇൻ ഡാറ്റാ ടൈപ്പ് എന്ന് പറയുന്നു.

i) int data type : ദശാംശ സംഖ്യകളല്ലാത്ത സംഖ്യകളെ സ്റ്റോർ ചെയ്യുവാൻ ഇതുപയോഗിക്കുന്നു. ഇവ രണ്ട് തര ത്തിലുണ്ട്. നെഗറ്റീവും പോസറ്റീവും. 4 ബൈറ്റ് മെമ്മറി യാണ് ഇവ ഉപയോഗിക്കുന്നത്. അതായത് 232, ഇത്രയും സംഖ്യകൾ സ്റ്റോർ ചെയ്യാൻ സാധിക്കും. ഇതിൽ 231 നെഗ റ്റീവ് നമ്പറുകളും 231 പോസറ്റീവ് നമ്പറുകളും ഉണ്ടായി രിക്കും. (0 യെ പോസിറ്റീവ് ആയി പരിഗണിക്കും) -231 മുതൽ + 231 – 1 വരെയുള്ള ഏതെങ്കിലും ഒരു സംഖ്യ സ്റ്റോർ ചെയ്യാം.

i) char data type :- കീബോർഡിലെ ഏതെങ്കിലും ഒരു ക്വാരക്റ്റർ സ്റ്റോർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ഉദാ: ‘A’, ‘?’, ‘9’…… ഒരു ബൈറ്റ് മെമ്മറിയാണ് ഇത് ഉപ യോഗിക്കുന്നത്. 82 = 256 ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യാൻ സാധിക്കും. ഓരോ ക്യാരക്റ്ററിനും ഒരു ആസ്കി കോഡ് ഉണ്ടായിരിക്കും, a യുടെ ആസ്കി കോഡ് 97 ആണ്. A യുടെ ആസ്കി കോഡ് 65 ആണ്. പൂജ്യത്തി ന്റേത് 48 ആണ്.

iii) float data type :- ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്നു. 4 ബൈറ്റാണ് ഉപയോഗിക്കുന്നത്. ഉദാ : 67.89, 89.9 E-15.

Question 24.
(a) What is type modifier? (1)
(b) List the four types modifiers in C++ (2)
Answer:
a) Fundamental data type കളുടെ ഡിഫോൾട്ട് പ്രോപ്പർട്ടി കൾ (പരിധിയും വലുപ്പവും) പരിഷ്കരിക്കാൻ ടൈപ്പ് മോഡി ഫയറുകൾ ഉപയോഗിക്കുന്നു.
b) signed, unsigned, long and short. 25. switch(expression)

Question 25.
Write the syntax of switch statement in C++
Answer:

}
case case_value1 :statement block1;
break;
case case_value2:statement block2;
break;
case case_value3:statement block3;
break;
..
..
default:
statement n;
}

Question 26.
Consider the following URL and classify the different parts of the URL.
Answer:
https Protocol
hscap.kerala.gov.in – Domain name
student_status.php – file name.

Kerala Plus One Computer Application Question Paper March 2023 with Answers

Question 27.
Explain any three advantages of using e-mail.
Answer:
E-mail ന്റെ നേട്ടങ്ങൾ താഴെ കൊടുക്കുന്നു.

  1. Speed കൂടുതലാണ്.
  2. വളരെ ചീപ്പ് ആണ്.
  3. ഒന്നിലധികം ആളുകൾക്ക് ഒരു മെസ്സേജ് e-mail ആയിട്ട് അയക്കാം.
  4. Incoming message നമുക്ക് നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യാം.
  5. ഇത് പേപ്പറിന്റെ ദുരുപയോഗം കുറയ്ക്കുന്നു.
  6. Mail box എപ്പോൾ വേണമെങ്കിൽ എവിടെ നിന്നും access ചെയ്യാം.

Question 28.
Explain the different classification of social media.
Answer:
വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ താഴെ കൊടുക്കുന്നു.

  • Internet forums : സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ എന്നീ തരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും ആശയങ്ങൾ കൈമാറാനും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഒരു സംവിധാനമാണ് ഇന്റർനെറ്റ് ഫോറംസ്.
  • Social blogs : ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ചർച്ച കൾ നടത്തുവാനും ആശയങ്ങൾ കൈമാറുവാനും ഇൻർനെറ്റിലുള്ള സംവിധാനമാണിത്. ഉദാ : Blogger.com
  • Microblogs : ചെറിയ സന്ദേശങ്ങൾ, മൾട്ടിമീഡിയ ഫയ ലുകൾ എന്നിവ ഇന്റർനെറ്റിൽ കൂടി
    കൈമാറ്റം ചെയ്യു വാൻ ഉപയോഗിക്കുന്നു. Eg. www.twitter.com
  • Wikis : ഇതിൽ കൂടി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടേതായ ചില ചിന്തകൾ പ്രസിദ്ധീകരിക്കാൻ സാധിക്കും . Eg. www. wikipedia .org
  • Social networks : നമ്മുടേതായ ചിന്തകൾ പോസ്റ്റ് ചെയ്യുവാനും മറ്റുള്ളവരുടെ പോസ്റ്റുകൾ കാണുവാനും സാധിക്കുന്ന ചില വെബ്സൈറ്റുകളാണ് ഇത്. Eg. www.facebook.com
  • Content communities : ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ച് മൾട്ടിമീഡിയ ഫയലു കൾ പങ്കിടാൻ സാധിക്കും. Eg. www.youtube.com

Question 29.
Explain any three e-learning tools.
Answer:
ഇ-ലേണിങ്ങ് ഉപകരണങ്ങൾ
a) ഇ ബുക്ക് റീഡർ : ടാബ്ലെറ്റ്, കൊണ്ടുനടക്കാവുന്ന കമ്പ്യൂ ട്ടർ എന്നിവ ഉപയോഗിച്ച് അതിലുള്ള ഡിജിറ്റൽ ഫയലുകൾ വായിക്കുവാൻ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ഇ ബുക്ക് റീഡർ.

b) ഇ ടെക്സ്റ്റ് ഇലക്ട്രോണിക് രൂപത്തിലുള്ള ടെക്സ്റ്റ് ഡാറ്റയെ ഇ – ടെക്സ്റ്റ് എന്ന് പറയുന്നു.

c) ഓൺലൈൻ ചാറ്റ് : ഇന്റർനെറ്റ് വഴി രണ്ടിലധികം വ്യക്തികൾ തമ്മിൽ ഒരേസമയത്ത് ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നീ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനും ഓൺലൈൻ ചാറ്റ് എന്ന് പറയുന്നു.

Answer any 2 questions from 30 to 32. Each carries 5 score. (2 × 5 = 10)

Question 30.
List and Explain any five input devices.
Answer:
Input/ Output devices: കമ്പ്യൂട്ടറിന് ഡാറ്റ കൊടുക്കുന്നതിനുള്ള ഉപകരണങ്ങളാണ് Input devices. അവ താഴെ കൊടുക്കുന്നു.

1) Keyboard – സാധാരണയായി ഉപയോഗിക്കുന്ന ഒരു ഉപ കരണമാണിത്. സാധാരണ ഒരു കീബോർഡിൽ 101 key ഉണ്ട്. കീബോഡിൽ Alphabets, അക്കങ്ങൾ, special characters, Arrow keys എന്നിവയുണ്ട്. ഒരു key അമർത്തുമ്പോൾ അതിന്റെ electronic code computer ലേക്ക് അയക്കുന്നു.

2) Mouse – ഇത് ഒരു printing device ആണ്. Cursor അല്ലെങ്കിൽ Pointer ന്റെ സ്ക്രീനിൽ ഉള്ള നീക്കങ്ങൾ നിയ ന്തിക്കാൻ ഇത് ഉപയോഗിക്കുന്നു. ഒരു മൗസിന് രണ്ടാ അല്ലെങ്കിൽ മൂന്നോ ബട്ടണുകൾ ഉണ്ട്. ഇത് സാധാരണ ഉപ യോഗിക്കുന്നത് GUI ആയിട്ടുള്ള O.S.ലാണ്. മൗസിന് താഴെ ഒരു ബോൾ ഉണ്ട്. മൗസ് നീങ്ങുമ്പോൾ ആ ബോളും നീങ്ങു ന്നു. ആ നീക്കത്തിനനുസരിച്ച് xനും yക്കും digital വില കൾ ലഭിക്കുന്നു. അങ്ങനെ മൗസിന്റെ നീക്കങ്ങൾ സ്ക്രീനിൽ നിയന്ത്രിക്കുന്നു.

3) Light pen – ഇത് ഒരു ഇൻപുട്ട് device ആണ്. ഇത് ഒരു light sensitive detector ഉപയോഗിക്കുന്നു. Objectകളെ സ്ക്രീനിൽ നിന്നും നേരിട്ട് കണ്ടുപിടിക്കുന്നതിന്. ഒരു ചെറിയ ട്യൂബിനകത്ത് ഒരു photo cell വെച്ചിട്ടുണ്ട്. ഇതാണ് light pen ൻ്റെ structure.

4) Touch Screen – വ്യക്തികൾക്ക് സ്ക്രീനിൽ സ്പർശിച്ചു കൊണ്ട് ഡാറ്റയും നിർദ്ദേശങ്ങളും കൊടുക്കുവാൻ സഹാ യിക്കുന്നു. ഈ സാങ്കേതിക വിദ്യ ടാബ്ലെറ്റ്, സെൽഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ ഉപയോഗിക്കുന്നു.

5) Graphic Tablet – ഇതിൽ ഒരു പ്രത്യേക സ്ഥലമുണ്ട്. അതിൽ പ്രത്യേക പേന ഉപയോഗിച്ച് വ്യക്തികൾക്ക് ചിത്ര ങ്ങൾ വരയ്ക്കാൻ സാധിക്കും.

Question 31.
Consider the following C++ code
int n = 1;
while (n<=10)
{
cout <<n<<“\t”;
n+=2;
(a) Write the output of above code (1)
(b) Identify the loop elements of the above code. (2)
(c) Convert the above code using for loop (2)
Answer:
a) 13579

b) Initialisation – int n=1;
Checking – n<=10;
Body of the loop – cout<<n<<“\t”;
Updation – n+=2;

c) for(int n=1;n<=10;n+=2)
cout<<n<<“\t”;

Kerala Plus One Computer Application Question Paper March 2023 with Answers

Question 32.
(a) List the various types of guided communication channels. (3)
(b) Explain any one guided communication channel.
Answer:
(a) The coaxial cable, twisted pair cable (Ethernet cable) and optical fibre cable are the different types of guided medium.

(b) Guided Media (any one)
1) Twisted Pair cable – രണ്ട് തരത്തിലുണ്ട്. Unshieldedഉം Shieldedഉം. രണ്ട് copper wireകൾ ഓരോന്നും plastic cover ഉള്ളത് കുട്ടി പിരിച്ചിട്ട് വേറൊരു plastic cover നുള്ളിൽ വെച്ചിരിക്കുന്നു.

2) Coaxial cable – ഇവിടെ രണ്ട് copper wireനു പകരം ഒരു തടിച്ച ചെമ്പ് കമ്പി പ്ലാസ്റ്റിക് കൊണ്ട് പൊതി ഞ്ഞിരിക്കുന്നു. അതിനെ ഒരു ചാലകം കൊണ്ട് വല പോലെ ചുറ്റിയിട്ടുണ്ടാവും. ഇത് വേറൊരു plastic coating ലുള്ളിൽ വെച്ചിട്ടുണ്ടായിരിക്കും. ഇത് വിലയേ റിയതാണ്, flexible അല്ല, install ചെയ്യാൻ ബുദ്ധി മുട്ടുമാണ്. പക്ഷേ, ഇത് വളരെ വിശ്വസനീയവും, ‘കൂടു തൽ ഡാറ്റ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമാണ്.

3) Optical fibre – Glassനെ ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്താണ് Optical fibre ഉണ്ടാക്കുന്നത്. ഇതിനെ കൂടുതൽ സുരക്ഷിതമാക്കുന്നതിനുവേണ്ടി വേറൊരു plastic jacketനുളളിലാക്കുന്നു. ഇവിടെ electrical signalലിനു പകരം light signal ആണ് ഉപയോഗിക്കുന്നത്. LED, ILD എന്നിങ്ങനെയുള്ള light source കളാണ് ഉപയോഗിക്കുന്നത്.

Leave a Comment