Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium

Practicing Chemistry Class 10 Kerala Syllabus Question Paper Set 3 Malayalam Medium helps identify strengths and weaknesses in a subject.

Class 10 Chemistry Kerala Syllabus Model Question Paper Set 3 Malayalam Medium

സമയം: 1½ മണിക്കൂർ
സ്കോർ : 40

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സി ലാക്കണം.
  • നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
  • ചോദ്യത്തിന്റെ സ്കോർ പരിഗണിച്ച് ഉത്തരമെഴുതുക.
  • ചോയ്സ് ഉള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാൽ മതി.

1 മുതൽ 4 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
അമോണിയയുടെ വ്യാവസായിക നിർമ്മാണം അറി യപ്പെടുന്നത്
a) ഹേബർ പ്രക്രിയ
b) സമ്പർക്ക പ്രക്രിയ
c) ഓസ്വാൾഡ് പ്രക്രിയ
d) ബോഷ് പ്രക്രിയ
Answer:
a) ഹേബർ പ്രക്രിയ

Question 2.
പ്രസ്താവന 1 : M ഷെല്ലിൽ പരമാവധി 18 ഇല ക്ട്രോണുകൾ അടങ്ങിയിരിക്കുന്നു.
പ്രസ്താവന 2: L ഷെല്ലിൽ ഒൻപത് ഓർബിറ്റലു കൾ ഉണ്ട്.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകി യിരിക്കുന്നവയിൽ ശരിയായത് ഏത്?
A) പ്രസ്താവന 1 ഉം 2 ഉം ശരിയാണ്.
B) പ്രസ്താവന 1 ശരിയാണ്, എന്നാൽ 2 ശരിയല്ല.
C) പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D) പ്രസ്താവന 1 ഉം 2 ഉം ശരിയല്ല.
Answer:
A) പ്രസ്താവന 1 ഉം 2 ഉം ശരിയാണ്.

Question 3.
ചേരുംപടി ചേർക്കുക.

അയിരുകളുടെ സ്വഭാവം സാന്ദ്രണരീതി
(a) അയിരുകൾക്ക് സാന്ദ്രത കുറവും അപ്രദവ ങ്ങൾക്ക് സാന്ദ്രത കൂടു തലും (i) ലീച്ചിങ്
(b) അയിരിന് കാന്തിക സ്വഭാവം ഉണ്ട്. അപ്രദ വ്യങ്ങൾക്ക് കാന്തികസ്വ ഭാവം ഇല്ല. (ii) പ്ലവനപ്രക്രിയ
(c) അയിരിനെ ലയിപ്പി ക്കുന്ന ലായകം ഉപയോ ഗിക്കുന്നു. (iii) കാന്തിക വിഭജനം
(a) (b) (c)
A (ii) (i) (iii)
B (i) (ii) (iii)
C (iii) (i) (ii)
D (ii) (iii) (i)

Answer:
D. (a) – (ii), (b) – (iii), (c) – (i)

Question 4.
മൂന്ന് കാർബൺ ആറ്റങ്ങളുള്ള ഒരു ആൽക്കെയ്ൻ X, താപീയ വിഘടനം വഴി Y, Z എന്നീ ഉൽപ്പന്ന ങ്ങളായി മാറുന്നു.
(പ്രതീകങ്ങൾ യഥാർത്ഥമല്ല)
താഴെകൊടുത്തിരിക്കുന്നവയിൽ ശരിയായത് തിര ഞെഞ്ഞെടുക്കുക.
A. X- C3Hg, Y – CH4, Z-CH2 = CH2
B. X- C3H10, Y-CH4, Z-CH3 – CH3
C. X- C3H12, Y-CH4, Z-CH2 = CH2
D. X- C4H10, Y-CH4, Z- CH4
Answer:
A. X- C3Hg, Y – CH4, Z-CH2 = CH2

5 മുതൽ 11 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (7 × 2 = 14)

Question 5.
10Ne, 18Ar ന്നിവയുടെ സബ്‌ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
10Ne – 1s2 2s2 2p6
18Ar – 1s2 2s2 2p 3s2 3p6

Question 6.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാ ണത്തിന്റെ ഫ്ളോചാർട്ട് നൽകിയിരിക്കുന്നു. പൂർത്തിയാക്കുക.
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 1
Answer:
a = SO3, b = H2S2O7,
റോസ്റ്റിങ്

Question 7.
N2(g) + 3H2(g) ⇒ 2NH3(g) + താപം
എന്ന ഉഭയദിശാപ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഗ്രാഫ് ആണ് നൽകിയിരിക്കുന്നത്.
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 2
a) പ്രവർത്തനം ‘C’, പ്രവർത്തനം ‘D’ എന്നിവയ്ക്ക് അനുയോജ്യമായ രാസപ്രവർത്തനങ്ങൾ തിരി ച്ചറിഞ്ഞ് അവയുടെ സമവാക്യങ്ങൾ എഴുതുക.
Answer:
പ്രവർത്തനം ‘C’
N2(g) + 3H2(g) → 2NH3(g) + Mundo
പ്രവർത്തനം ‘D’
2NH3(g) → N2(g) + 3H2(g)

b) A എന്ന ബിന്ദുവിന്റെ പ്രത്യേകതയെന്ത്?
Answer:
A എന്ന ബിന്ദുവിൽ പുരോപ്രവർത്തന വേഗ തയും പശ്ചാത്പ്രവർത്തന വേഗതയും തുല്യ മാകുന്നു. വ്യൂഹം സംതുലനാവസ്ഥ പ്രാപി
ക്കുന്നു.

Question 8.
A) ചില മൂലകങ്ങളുടെ സബ്ജെൽ ഇലക്ട്രോൺ വിന്യാസം താഴെ കൊടുത്തിരിക്കുന്നു. (ചി ഹ്നങ്ങൾ യഥാർത്ഥമല്ല).
A = [Ar] 4s2 3d1
B = [Ne] 3s1
C = [Ar] 4s1
D = [Ne] 3s2 3p5
a) A എന്ന മൂലകത്തിന്റെ ഏതെങ്കിലും സ്വഭാവം എഴുതുക.
Answer:
വ്യത്യസ്ത ഓക്സീകരണാവസ്ഥകൾ കാണിക്കുന്നു. അല്ലെങ്കിൽ നിറമുള്ള സംയു ക്തങ്ങൾ ഉണ്ടാക്കുന്നു.

b) ഇവയിൽ ഏതാണ് ഒരേ ഗ്രൂപ്പിൽ പെടുന്നത്?
Answer:
B-യും C-യും

OR

B) താഴെ കൊടുത്തിരിക്കുന്ന രാസസമവാക്യം വിശകലനം ചെയ്യുക.
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 3
a) ഉൽപ്പന്നമായി ലഭിക്കുന്ന അപൂരിത സംയുക്ത ത്തിന്റെ പേര് _______ ആണ്.
Answer:
പാപ്പീൻ

b) ഇത് ഏത് തരം പ്രവർത്തനമാണ്?
Answer:
താപീയ വിഘടനം

Question 9.
(ആദേശ രാസപ്രവർത്തനങ്ങൾ, അഡിഷൻ രാസപ്രവർത്തനങ്ങൾ, പോളിമെറൈസേഷൻ, താപീയ വിഘടനം)
a) സിങ്ക് ലോഹത്തെ ശുദ്ധീകരിക്കാൻ ഉപയോ ഗിക്കുന്ന മാർഗ്ഗം എന്ത്?
Answer:
സ്വേദനം

b) സിങ്കിന്റെ ഏത് സവിശേഷതയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്?
Answer:
താഴ്ന്ന തിളനില

Question 10.
സ്റ്റെയിൻലസ് സ്റ്റീൽ, നികാം, അൽനിക്കോ എന്നിവ അലോയ് സ്റ്റീലുകളാണ്.
a) ഇവയിൽ ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഏത്?
Answer:
നിക്രോം

b) ഇവയിൽ ഘടകങ്ങൾ ഒന്ന് തന്നെയായ അലോയ് സ്റ്റീലുകൾ ഏതെല്ലാം?
Answer:
സ്റ്റെയിൻലെസ് സ്റ്റീൽ (Fe, Ni, Cr, C)

Question 11.
A) ഓക്സിജൻ, ഹൈഡ്രജൻ എന്നീ രണ്ടു വാത കങ്ങൾ STP യിൽ സ്ഥിതി ചെയ്യുന്നു.
a) 64 ഗ്രാം ഓക്സിജനിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം എത്ര?
Answer:
തന്മാത്രകളുടെ എണ്ണം = ഗ്രാമിലുള്ള
മാസ് (മോളിക്യുലാർ മാസ്) × NA
= (64/32) × NA = 2NA (2 × 6.022 × 1023)

b) 64 ഗ്രാം ഓക്സിജന്റെ തുല്യ വ്യാപ്തമുള്ള നൈട്രജന്റെ മാസ് എത്ര?
(സൂചന: അറ്റോമിക മാസ് ഓക്സിജൻ = 16, നൈട്രജൻ = 14)
Answer:
വ്യാപ്തം തുല്യമെങ്കിൽ മോളും തുല്യം 64g
ഓക്സിജൻ = 2 മോൾ

OR

B) ഹൈഡ്രജന്റെ അറ്റോമിക മാസ് 1 ഉം മോളി ക്യുലാർ മാസ് 2 ഉം ആണ്. എങ്കിൽ
1 മോൾ ഹൈഡ്രജൻ ആറ്റങ്ങൾ
= 6.022 × 1023 ആറ്റങ്ങൾ = 1g ഹൈഡ്രജൻ 1 മോൾ ഹൈഡ്രജൻ തന്മാത്രകൾ = (a) _______ = (b) _______
Answer:
a) 6.022 × 1023 തരാത്രകൾ
b) 2g ഹൈഡ്രജൻ

12 മുതൽ 17 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (6 × 3 = 18)

Question 12.
ചില ലോഹങ്ങളും അവയുടെ ശുദ്ധീകരണ മാർഗ്ഗ ങ്ങളും തന്നിരിക്കുന്നു. അനുയോജ്യമായവ ബന്ധ പ്പെടുത്തി എഴുതുക.

ലോഹം ശുദ്ധീകരണ മാർഗ്ഗം
ടിൻ കോപ്പർ
സ്വേദനം ഉരുക്കി വേർതിരിക്കൽ
സിങ്ക് വൈദ്യുതവിശ്ലേഷണം

Answer:
ടിൻ – ഉരുക്കി വേർതിരിക്കൽ
കോപ്പർ – വൈദ്യുതി വിശ്ലേഷണം
സിങ്ക് – സ്വേദനം

Question 13.
A STP-യിൽ സൂക്ഷിക്കുന്ന CO2 വാതകത്തിന്റെ വ്യാപ്തം 112L ആണ്. (സൂചന: മോളിക്യുലാർ മാസ് 44)
a) CO2 ന്റെ മോളുകളുടെ എണ്ണം കണ്ടെത്തുക.
Answer:
മോളുകളുടെ എണ്ണം – നൽകിയിട്ടുള്ള
വ്യാപ്തം/ 22.4 = 112/22.4 = 5 മോൾ

b) 112 L CO2 ന്റെ മാസ് കണക്കാക്കുക.
Answer:
മാസ് = മോളുകളുടെ എണ്ണം × മോളാർ
മാസ് – 5 മോൾ × 44 = 220 ഗ്രാം

c) അതിൽ എത്ര CO2 തന്മാത്രകൾ ഉണ്ട്?
Answer:
തന്മാത്രകളുടെ എണ്ണം = മോളുകളുടെ
എണ്ണം × 6.022 × 1023
= 5 × 6.022 × 1023

OR

B) ചില സംയുക്തങ്ങളുടെ സാമ്പിളുകൾ തന്നി രിക്കുന്നു.
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 4
a) തന്നിരിക്കുന്ന ഓരോ സംയുക്തത്തിന്റെയും ഗ്രാം മോളിക്യുലാർ മാസ് കണക്കാക്കുക.
Answer:
NH3 യുടെ മോളിക്യുലാർ മാസ് 17 തന്മാത്ര സൂത്രം NH3
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 5

b) ഓരോ സാമ്പിളിലും എത്ര GMM വീതം പദാർഥമുണ്ട്?
Answer:
ഓരോ സാമ്പിളിലും അടങ്ങിയിരിക്കുന്ന GMM
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 6
P) 85g NH3 = \(\frac{85}{17}\) = 5 GMM
Q) 90 g C6H12O6 = \(\frac{90}{180}=\frac{1}{2}\) GMM
R) 88g CO2 = \(\frac{88}{44}\) = 2 GMM
S) 50g H2 = \(\frac{50}{2}\) = 25 GMM

c) സാമ്പിളുകളെ അവയിലെ തന്മാത്രകളുടെ എണ്ണം കൂടി വരുന്ന ക്രമത്തിലെഴുതുക. സൂചന: ഗ്രാം അറ്റോമിക മാസുകൾ (H = 1g C = 12g N = 14g O = 16g)
Answer:
തന്മാത്രകളുടെ എണ്ണം കൂടിവരുന്ന ക്രമം Q < R < P < S

Question 14.
Kerala Syllabus Class 10 Chemistry Question Paper Set 3 Malayalam Medium 7
സൂചിപ്പിക്കുന്നത് 450°C സൾഫ്യൂരിക് ആസി ഡിന്റെ വ്യാവസായിക നിർമ്മാണത്തിലെ ഒരു ഘട്ട ത്തെയാണ്.
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയ ഏത് പേരിൽ അറിയപ്പെ ടുന്നു?
Answer:
സമ്പർക്കപ്രക്രിയ (contact process)

b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ രകം ഏത്?
Answer:
വനേഡിയം പെന്റോക്സൈഡ് (V0)

c) ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോ പ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു?
i) ഓക്സിജൻ (O) കൂടുതലായി ചേർക്കുന്നു.
ii) മർദ്ദം കുറയ്ക്കുന്നു.
Answer:
(i) പുരോപ്രവർത്തന വേഗത കൂടുന്നു.
(ii) പുരോപ്രവർത്തന വേഗത കുറയുന്നു.

Question 15.
N2(g) + 3H2(g) ⇌ 2NH3(g) + താപം
ഈ സംതുലനാവസ്ഥയിൽ ചുവടെ തന്നിരിക്കുന്ന ഘടകങ്ങൾ ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
a) താപനില കുറയ്ക്കുന്നു.
b) മർദം കൂട്ടുന്നു.
c) വ്യൂഹത്തിൽ നിന്നും അമോണിയ തുടർച്ച യായി നീക്കം ചെയ്യുന്നു.
Answer:
a) ഉൽപ്പന്നത്തിന്റെ അളവ് കൂടുന്നു.
b) ഉൽപ്പന്നത്തിന്റെ അളവ് കൂടുന്നു.
c) ഉൽപ്പന്നത്തിന്റെ അളവ് കൂടുന്നു.

Question 16.
A) ഏതാനും മൂലകങ്ങളുടെ സബ്ജെൽ ഇല ക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
P) 1s2 2s2 2p4
Q) 1s2 2s2 2p6 3s2
R) 1s2 2s2 2p6 3s2 3p4
S) 1s2 2s1

ഇലക്ട്രോൺ വിന്യാസം വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്നവ കണ്ടെത്തുക.
a) ഒരേ പീരിയഡിൽ ഉൾപ്പെടുന്ന മൂലകങ്ങൾ
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ
c) -2 ഓക്സീകരണാവസ്ഥയുളള മൂലകം
Answer:
a) P-ഉം S-ഉം (2- ാം പിരിയഡിൽ) & Q-ഉം
R-ഉം (3- ാം പിരിയഡിൽ)
b) P-ഉം R-ഉം (16- ാം ഗ്രുപ്പിൽ)
c) P & R

OR

B) ചില മൂലകങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം താഴെ നൽകിയിരിക്കുന്നു.
A-1s2 2s2 2p 3s2
B-1s2 2s2 2p1
C-1s2 2s2 2p6 3s3 3p6
D-1s2 2s2 2p 3s2 3p6 3d6 4s2
i) ‘A’ എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ എഴു തുക.
Answer:
12

ii) ഇവയിൽ ഏതാണ് ഉൽകൃഷ്ട വാതകം?
Answer:
C

iii) ‘D’ എന്ന മൂലകത്തിന് നിറമുള്ള സംയുക്ത ങ്ങൾ ഉണ്ടാക്കാൻ കഴിയും. കാരണം വിശദീ കരിക്കുക.
Answer:
D ഒരു സംക്രമണ മൂലകമാണ് (Transi tion elements). ഇവയ്ക്ക് ഭാഗികമായി നിറഞ്ഞ d ഓർബിറ്റലുകൾ ഉള്ളതു കൊണ്ട് നിറമുള്ള സംയുക്തങ്ങൾ രൂപീ കരിക്കാൻ കഴിയും.

Question 17.
കലാമിൻ, സിങ്ക് ബ്ലെൻഡ് എന്നിവ സിങ്കിന്റെ രണ്ട് അയിരുകളാണ്.
a) സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണരീതി എന്താണ്?
Answer:
പ്ലവനപ്രക്രിയ (സിങ്ക് ബ്ലെൻഡ് (ZnS) സൾഫൈഡ് അയിരാണ്)

b) സാന്ദ്രണത്തിന് ശേഷം കലാമിനും സിങ്ക് ബ്ലെൻഡും സിങ്ക് ഓക്സൈഡുകളാക്കി മാറ്റു ന്നത് രണ്ട് വ്യത്യസ്ത പ്രക്രിയ വഴിയാണ്. ഓരോ പ്രക്രിയയും വിശദീകരിക്കുക.
Answer:
കലാമിൻ – കാൽസിനേഷൻ (ZnCO, ആണ് കലാമിൻ) ഉരുകൾ നിലയ്ക്ക് താഴെയുള്ള താപനിലയിൽ വായുവിന്റെ അസാന്നിദ്ധ്യ ത്തിൽ ചൂടാക്കുന്നു.
സിങ്ക് ബ്ലെൻഡ് – റോസ്റ്റിങ്ങ് (ZnS ആണ് സിങ്ക് ബ്ലെൻഡ്). ഉരുകൾ നിലയ്ക്ക് താഴെയുള്ള താപനിലയിൽ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്നു.

c) സിങ്ക് ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്? സിങ്കിന്റെ എന്ത് സവിശേ ഷതയാണ് ഈ മാർഗം തിരഞ്ഞെടുക്കാൻ കാരണം.
Answer:
സ്വേദനം
താഴ്ന്ന തിളനില

ചോദ്യം പതിനെട്ടിന് ചോയ്സ് ഉണ്ട്. 4 സ്കോർ. (1 × 4 = 4)

Question 18.
(A) വ്യവസായ മേഖലയിലും നിർമ്മാണ രംഗത്തും വളരെ പ്രധാനപ്പെട്ട ഒരു ലോഹമാണ് ഇരുമ്പ്.
a) ഇരുമ്പ് വ്യാവസായികമായി ഉൽപ്പാദിപ്പി ക്കാൻ ഉപയോഗിക്കുന്ന അയിരിന്റെ പേരും രാസസൂത്രവും എഴുതുക.
b) ഇരുമ്പിന്റെ വ്യാവസായിക ഉൽപ്പാദനത്തിലെ സ്ലാഗ് രൂപീകരണ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
c) “വിഡ്ഢികളുടെ സ്വർണ്ണം” എന്നറിയപ്പെടുന്ന ഇരുമ്പിന്റെ ധാതു ഏതാണ്?
d) ഒരേ ഘടകമൂലങ്ങൾ അടങ്ങിയിരിക്കുന്ന രണ്ട് അലോയ് സ്റ്റീലുകളുടെ പേരെഴുതുക.
Answer:
a) ഹേമറ്റെറ്റ് – Fe2O
b) CaO + SiO2 → CaSiO3
c) അയൺ പൈറൈറ്റ്സ് (FeS)
d) നിക്രോം, സ്റ്റെയിൻലസ് സ്റ്റീൽ (Fe, Ni, Cr, C)

OR

B) നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗി ക്കുന്ന ഒരു ലോഹമാണ് അലുമിനിയം.
a) അലുമിനിയത്തിന്റെ അയിര് ഏത്?
b) ഈ അയിരിന്റെ സാന്ദ്രീകരണ മാർഗ്ഗം എന്ത്?
c) അലുമിനിയം നിർമ്മാണത്തിൽ ഉപയോ ഗിക്കുന്ന നിരോക്സീകാരി ഏത്?
d) അലുമിനിയം നിർമ്മാണത്തിൽ പ്രയോ ലൈറ്റ് ഉപയോഗിക്കുന്നതെന്തിന്?
Answer:
a) ബോക്സൈറ്റ് (Al2O3. 2H2O)
b) ലീച്ചിങ്
c) വൈദ്യുതി
d) അലുമിനിയത്തിന്റെ ഉരു കൽ നില താഴ്ത്തുന്നു.

Leave a Comment