Reviewing solved IT Question Paper Class 10 Kerala Syllabus Set 2 Malayalam Medium helps in understanding answer patterns.
Kerala SSLC IT Model Question Paper Set 2 Malayalam Medium
Multiple Choice Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക, ഓരോന്നിനും ½ സ്കോർ വീതം)
Multiple Choice Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക, ഓരോന്നിനും സ്കോർ വീതം)
Question 1.
ഇങ്ക്സ്കേപ്പിൽ ഒരു ഒബ്ജക്ടിന്റെ Transparency 0% ആക്കിയാൽ എന്താണ് സംഭവിക്കുക?
a) ഒബ്ജക്ട് സുതാര്യമായി, കാണാൻ സാധി ക്കാതെ യാവുന്നു.
b) ഒബ്ജക്ട് വെളുത്ത നിറമാകുന്നു.
c) ഒബ്ജക്ടിന് കറുത്തനിറമാകുന്നു.
d) ഒബ്ജക്ട് കാൻവാസിൽ നിന്ന് ഒഴിവാക്ക പ്പെടുന്നു.
Answer:
a) ഒബ്ജക്ട്സുതാര്യമായി, കാണാൻ സാധിക്കാതെയാവുന്നു.
Question 2.
സോഫ്റ്റ്വെയർ ഉപയോഗിച്ച് അച്ചടിച്ച് വസ്തു ക്കൾ രൂപകൽപ്പന ചെയ്ത് പ്രസിദ്ധീകരിക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
a) വെബ് ഡിസൈനിംഗ്
b) ടൈപ്പിംഗ്
c) ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്
c) ഡാറ്റ എൻട്രി
Answer:
c) ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്
Question 3.
താഴെ പറയുന്നവയിൽ ഏതാണ് ഒരു ട്രാൻ റ്റർ പ്രോഗ്രാമിന് ഉദാഹരണം
a) MS Word
b) Compiler
c) Excel
d) Browser
Answer:
b) Compiler
Question 4.
loT എന്തിനെയാണ് സൂചിപ്പിക്കുന്നത്?
a) ഓൺലൈൻ ഷോപ്പിംഗിനുള്ള ഒരു വെബ് സൈറ്റ്
b) ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
c) ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭൗതിക വസ്തുക്കളുടെ ഒരു ശൃംഖല
d) ഒരു തരം ഓൺലൈൻ ഗെയിം
Answer:
c) ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭൗതിക വസ്തുക്കളുടെ ഒരു ശൃംഖല
![]()
Question 5.
CSS സെലക്ടറിനെ അതിന്റെ അർത്ഥവുമായി പൊരുത്തപ്പെടുത്തുക:
table-1
a) a-iii, b-i, c-ii
b) a-ii, b-iii, c-i
c) a-i, b-ii, c-iii
d) a-iii, b-ii, c-i
Answer:
a) a-iii, b-i, c-ii
Question 6.
OpenToonz ൽ ഒരു Xsheet എന്തിനാണ് ഉപയോഗിക്കുന്നത്?
a) നിറങ്ങൾ ചേർക്കാൻ
b) ആനിമേഷൻ രംഗങ്ങളുടെ ഉള്ളടക്കം ക്രമീക രിക്കാൻ
c) ശബ്ദം import ചെയ്യാൻ
d) വീഡിയോ ഔട്ട്പുട്ട് എഡിറ്റുചെയ്യാൻ
Answer:
b) ആനിമേഷൻ രംഗങ്ങളുടെ ഉള്ളടക്കം ക്രമീക രിക്കാൻ
Question 7.
താഴെ പറയുന്നവയിൽ ഏതാണ് ഒരു DBMS സോഫ്റ്റ്വെയർ അല്ലാത്തത്?
a) Oracle
b) MySQL
c) SQL Server
d) Photoshop
Answer:
d) Photoshop
Question 8.
ഉപയോക്താക്കളെ സോഫ്റ്റ് വെയർ എഡിറ്റ് ചെയ്യുന്നതിൽ നിന്നോ പുനർവിതരണം ചെയ്യുന്ന തിൽ നിന്നോ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയർ ലൈസൻസ് ഏതാണ്?
a) GPL
b) Apache
c) BSD
d) EULA
Answer:
d) EULA
Question 9.
ഒരു റോബോട്ട് അതിന്റെ പരിസ്ഥിതിയോട്
പ്രതികരിക്കുന്നത് _____________ ഉപയോഗിച്ചാണ്.
(a) Paint
(b) RAM
(c) Sensors
(d) Graphics
Answer:
(c) Sensors
Question 10.
HTML ഡോക്യുമെന്റിന്റെ ഏത് ഭാഗത്താണ് ഇന്റേണൽ CSS അടങ്ങിയിരിക്കുന്നത്?
(a) <body>
(b) <footer>
(c) <head>
(d) <title>
Answer:
(c) <head>
Very short Answer Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ രണ്ട് ഉത്തരം തിരഞ്ഞെടുക്കുക. ഓരോന്നിനും 1 കോർ വീതം)
Question 11.
ഇങ്ക്സ്കേപ്പിൽ കളർ പാലറ്റിന്റെ ഇടതുവശത്തുള്ള
‘x’ ന്റെ ഉപയോഗങ്ങൾ
a) സെലക്ട് ചെയ്ത ഒബ്ജക്ടുകൾക്ക് നിറം നൽകാൻ
b) സെലക്ട് ചെയ്ത ഒബ്ജക്ടുകൾക്ക് നിറം ഒഴിവാക്കാൻ
c) സെലക്ട് ചെയ്ത ഒബ്ജക്ടുകളുടെ stroke ന് നിറം നൽകാൻ
d) സെലക്ട് ചെയ്ത ഒബ്ജക്ടുകളുടെ stroke ഒഴിവാക്കാൻ
Answer:
b & c
Question 12.
താഴെ പറയുന്നവയിൽ പൈത്തണിൽ സാധുവായ വേരിയബിൾ നെയിം പ്രതീകങ്ങൾ ഏതാണ് ?
a) Digits (0-9) at the beginning
b) Letters (A-Z, a-z)
c) Underscore()
d) @ symbol
e) Hypen (-)
Answer:
b & c
Question 13.
ഏതൊക്കെ CSS values ആണ് ടെക്സ്റ്റ് ബോൾഡും ഇറ്റാലിക്കും ആക്കുന്നത്?
a) font-weight: bold;
b) font-style: italic;
c) text-transform: bold;
d) display: italic;
e) style: bold-italic;
Answer:
a & b
Question 14.
ആൻഡ്രോയിഡ് അധിഷ്ഠിതമായ രണ്ട് സി ങ്ങൾ ഏതാണ്?
a) Meta Horizon OS
b) PICO OS
c) HarmonyOS
d) Tizen
e) iOS
Answer:
a & b
![]()
Question 15.
ഇവയിൽ ഏതാണ് റോബോട്ടുകളുടെ തരം?
a) Space robots
b) Medical robots
c) Racing robots
e) Desktop computers
d) Toy trains
Answer:
a & b