Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium

Practicing Class 10 Maths Question Paper Kerala Syllabus Set 3 Malayalam Medium helps identify strengths and weaknesses in a subject.

Class 10 Maths Kerala Syllabus Model Question Paper Set 3 Malayalam Medium

Time :2½ hrs.
Score: 80

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും, ഉത്തരങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉപയോ ഗിക്കുക.
  • A, B, C, D എന്നീ നാലു ഭാഗങ്ങളിലായി 26 ചോദ്യങ്ങളാണുള്ളത്.
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. ‘A’ അല്ലെങ്കിൽ ‘B എന്ന തരത്തിലുള്ള
  • ചോദ്യങ്ങളിൽ ഏതെ ങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  • ചോദ്യങ്ങൾക്ക് ഏത് ക്രമത്തിലും ഉത്തരങ്ങൾ എഴുതാം. ചോദ്യത്തിന്റെ നമ്പർ കൃത്യമായി എഴുതിയാൽ ചോദ്യങ്ങളിൽ പ്രത്യേകിച്ച് ആവശ്യപ്പെട്ടില്ലെങ്കിൽ 12, 13, മുതലായ
  • അഭിന്നകങ്ങളെ ഏകദേശം വില ഉപയോഗിച്ച് ലഘൂകരിക്കേണ്ടതില്ല.
  • ആവശ്യമുള്ള സ്ഥലങ്ങളിൽ ഉത്തരങ്ങൾ വിശദീകരിക്കണം.

Section – A

Question 1.
ഒരു സമാന്തരശ്രേണിയുടെ 13-ാം പദം 20 ആണ്. 1-ാം പദത്തിന്റെയും 25-ാം പദത്തിന്റെയും തുക എന്താണ്? (സ്കോർ 1)
a) 30
b) 50
c) 40
d) 20
Answer:
c) 40

Question 2.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക .
പ്രസ്താവന (A) : വശങ്ങൾ (x + 5) ഉം (x – 3) ഉം ആയ ചതുരത്തിന്റെ പരപ്പളവ് ഒരു രണ്ടാംകൃതി ബഹുപദം ആയിരിക്കും.
പ്രസ്താവന (B) : ഒരു രണ്ടാംകൃതി ബഹുപദത്തെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതാം. (സ്കോർ 1)
(a) പ്രസ്താവന – ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
Answer:
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B

കാരണമല്ല പ്രസ്താവന B പ്രസ്താവന B ശരിയാണ്.
വശങ്ങൾ (x + 5) ഉം (x – 3) ഉം ആയ ചതുര ത്തിന്റെ പരപ്പളവ്
= x2 +5x – 3x – 15
= x2 + 2x – 15 ഒരു രണ്ടാം കൃതി ബഹുപദമാണ്. പ്രസ്താവന A ശരിയാണ്.

Question 3.
A) സൂര്യൻ കാണപ്പെടുന്ന മേൽക്കോൺ 45° യിൽ നിന്നും 30° യിലേയ്ക്ക് മാറുമ്പോൾ ഒരു കെട്ടിടത്തിന്റെ നിഴലിന് 10 മീറ്റർ നീളം കൂടുന്നു.
a) ഈ ആശയം വ്യക്തമാക്കുന്ന ഏകദേശചിത്രം വരക്കുക
Answer:
ചിത്രം
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 1

b) കെട്ടിടത്തിന്റെ ഉയരം കണക്കാക്കുക.
Answer:
tan 45 = \(\frac{A B}{A C}\)
⇒ 1 = \(\frac{h}{x}\)
⇒ h = x
tan 30 = \(\frac{1}{\sqrt{3}}=\frac{h}{x+10}\)
⇒ x + 10 = √3h
⇒ h = 13.65 metre

OR

B) ഒരു സംഖ്യയുടെയും അതിന്റെ വർഗത്തിന്റെയും ആകെത്തുക 0 ആണ്. x ആണ് സംഖ്യ എങ്കിൽ
a) സമവാക്യം എഴുതുക.
Answer:
x2 + x = 0

b) ഏതൊക്കെയാണ് സംഖ്യകൾ? (സ്കോർ 3)
Answer:
x(x + 1) = 0
⇒ x = 0, x = – 1

Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium

Question 4.
O വൃത്തത്തിന്റെ കേന്ദ്രമാണ് PA തൊടുവര, OP = 24 cm
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 2
a) ത്രികോണം OAPയുടെ കോണുകൾ എഴുതുക?
Answer:
∠POA = 180 – 120 = 60°
∠PAO = 90°
∠OPA = 30°

b) വൃത്തത്തിന്റെ ആരം എത്ര?
Answer:
12 cm

c) തൊടുവരയുടെ നീളമെത്ര? (സ്കോർ 4)
Answer:
12√3 cm

Question 5.
A) 1 മുതൽ 6 വരെയുള്ള സംഖ്യകൾ മുഖങ്ങളിൽ എഴുതിയ ഒരു പകിട എറിയുന്നു.
a) ഇരട്ട സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഇരട്ട സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത = \(\frac{3}{6}=\frac{1}{2}\)

b) ഒറ്റ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഒറ്റ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത = \(\frac{3}{6}=\frac{1}{2}\)

c) ഒരു അഭാജ്യ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
അഭാജ്യ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത = \(\frac{3}{6}=\frac{1}{2}\)

OR

B) A(3, 2), B(9, 2), C(5, 7) എന്നിവ ത്തിന്റെ ശീർഷങ്ങളാണ്
a) x അക്ഷത്തിന് സമാന്തരമായ വശത്തിന്റെ നീളം
Answer:
|9 – 3| = 6

b) ഈ വശത്തേക്കുള്ള ഉന്നതി എത്?
Answer:
|7 – 2| = 5

c) ത്രികോണം ABC യുടെ പരപ്പളവ് എത്ര? (സ്കോർ 4)
Answer:
\(\frac{1}{2}\) × 6 × 5 = 15 ച.യൂണിറ്റ്

Question 6.
ഒരു സമചതുരത്തിന്റെ ഓരോ വശവും 2 മീറ്റർ വീതം കുറഞ്ഞപ്പോൾ പരപ്പളവ് 49 ചതുരശ്രമീറ്റർ ആയി . യഥാർത്ഥ സമചതുരത്തിന്റെ വശത്തിന്റെ നീളം എത്രയാണ്? (സ്കോർ 5)
Answer:
യഥാർത്ഥ സമചതുരത്തിന്റെ വശത്തിന്റെ നീളം x എന്നെടുത്താൽ
(x – 2)2 = 49
⇒ x2 – 4x + 4 = 49
⇒ x2 – 4x – 45 = 0
a = 1, b = -4, c = -45
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 3
x സമചതുരത്തിന്റെ വശത്തിന്റെ ആയതിനാൽ ന്യൂനസംഖ്യ ആവില്ല. അതിനാൽ x = 9.

Section – B

Question 7.
താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം എടുത്തെഴുതുക. (സ്കോർ 1)
ചിത്രത്തിൽ AB = AC = 12 സെന്റീമീറ്റർ. AP = 4 സെന്റീമീറ്ററായാൽ BCയുടെ നീളമെത്
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 4
(a) 146 സെ.മീ
(b) 186 സെ.മീ
(c) 106 സെ.മീ
(d) 166 സെ.മീ
Answer:
(d) 166 സെ.മീ

Question 8.
AB യും CD യും P യിൽ ഖണ്ഡിക്കുന്നു. വൃത്തകേന്ദ്രമാണ്. CD വൃത്തത്തിന്റെ വ്യാസമാണ്. OP = 2, PA = 9, PB = 5 ആയാൽ ആരം എത്? (സ്കോർ 1)
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 5
(a) 7
(b) 8
(c) 4
(d) 3
Answer:
(a) 7
(r + 2)(r – 2) = 9 × 5
r2 – 22 = 45,
r2 = 49
r = 7

Question 9.
ഒരു മരത്തിന്റെ സമചതുരസ്തംഭത്തിൽനിന്നും അതേ പാദപരപ്പളവും ഉയരവുമുള്ള സമചതുര സ് പിക് ചെത്തിയെടുക്കുന്നു. പാദപരപ്പളവ് 400 ചതുരശ്ര സെ.മീ, ഉയരം 24 (സ്കോർ 3)
a) വ്യാപ്തം എത്രയാണ് ?
Answer:
\(\frac{1}{3}\) × 400 × 24 = 3200 ഘന. സെ.മീ

b) ചരിവുയരം എത്രയാണ് ?
Answer:
ചരിവുയരം = \(\sqrt{10^2+24^2}=\sqrt{676}\) = 26 സെ.മീ

c) ഉപരിതലപരപ്പളവ് കണക്കാക്കുക. (സ്കോർ 3)
Answer:
ഉപരിതല പരപ്പളവ് = 400 + 4 × \(\frac{1}{2}\) × 20 × 26
= 1440 ച.യൂണിറ്റ്

Question 10.
വ്യാമ്പത്തിൻ്റെ അഗ്രങ്ങൾ A(-1, 0), B(1, 0) ആയാൽ. (സ്കോർ 3)
a) വൃത്ത കേന്ദ്രത്തിന്റെ സൂചകസംഖ്യകൾ എഴുതുക?
Answer:
(0, 0)

b) ആരം എത്ര?
Answer:
\(\frac{2}{2}\) = 1

Question 11.
24 ചതുരശ്ര സെന്റീമീറ്റർ പരപ്പളവുള്ള ഒരു ചതുരം വരയ്ക്കുക. ഇതെ പരപ്പളവുള്ള ഒരു സമചതുരം വരയ്ക്കുക. (സ്കോർ 4)
Answer:
നീളം 6 സെമീ ഉം ഉയരം 4 സെമീ യുമായ ഒരു ചതുരം പരിഗണിക്കുക.
ആദ്യം ചതുരത്തിന്റെ ഉയരം ചേർത്ത് നീളം കുട്ടി വരയ്ക്കുക., പുതിയ നീളം 6 + 4 = 10
ഇനി താഴത്തെ വര വ്യാസമായി ഒരു അർധ വൃത്തം താഴെ വരയ്ക്കുക, ചതുരത്തിന്റെ വലതുവശം താഴോട്ടു നീട്ടി, അർധവൃത്ത വുമായി കൂട്ടിമുട്ടിക്കുക.
ഈ വരയാണ് സമചതുരത്തിന്റെ വശം.
BSTF ആണ് ആവശ്യമായ സമ ചതുരം
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 6

Question 12.
A) താഴെ കൊടുത്തിരിക്കുന്ന ശ്രേണി നോക്കുക. 2, 4, 6… എന്നീ വശങ്ങളുള്ള സമഭുജത്രി കോണങ്ങളുടെ ശ്രേണിയാണ്.
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 7
a) ഉന്നതികളുടെ ശ്രേണി എഴുതുക?
Answer:
√3, 2√3, 3√3……………..

b) 10-ാം മത്തെ ത്രികോണത്തിന്റെ ഉന്നതി കണക്കാക്കുക
Answer:
10√3

c) പത്താമത്തെ ത്രികോണത്തിന്റെ പരപ്പളവ്
Answer:
100√3

d) ഉന്നതികളുടെ ശ്രേണിയുടെ ബീജഗണിതം എഴുതുക.
Answer:
xn = n√3

OR

B) രണ്ട് അക്ക സംഖ്യകൾ ചെറിയ കടലാസ് കഷണങ്ങളിൽ എഴുതി ഒരു പെട്ടിയിലിടുന്നു.
a) പെട്ടിയിൽ എത്ര കടലാസ് കഷണങ്ങളുണ്ട്?
Answer:
സംഖ്യകൾ 10,11,12…99 ആണ് 90 സംഖ്യകളുണ്ട്.

b) പെട്ടിയിൽ നിന്ന് ഒരു കടലാസ് കഷണം എടുത്താൽ, ഒരേ അക്കങ്ങളുള്ള ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഒരേ അക്കങ്ങളുള്ള സംഖ്യകൾ 11, 22, 33, 44, 55, 66, 77, 88, 99
ഈ സംഖ്യകളുടെ ആകെ എണ്ണം 9 ആണ്. സാധ്യത = \(\frac{9}{90}=\frac{1}{10}\)

c) പെട്ടിയിൽ നിന്ന് ഒരു കടലാസ് കഷണം എടുത്താൽ, അക്കങ്ങളുടെ ഗുണനഫലം ഒരു അഭാജ്യ സംഖ്യയാകുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
അക്കങ്ങളുടെ ഗുണനഫലം ഒരു അഭാജ്യ സംഖ്യ ആയ രണ്ടക്ക സംഖ്യകളിൽ, ഒരു അക്കം 1 ഉം മറ്റേ അക്കം 2, 3, 5, 7 എന്നീ സംഖ്യകളിൽ ഒന്നാണ്.
സംഖ്യകൾ 12, 13, 15, 17, 21, 31, 51, 71 എന്നിവയാണ്.
സാധ്യത = \(\frac{8}{90}=\frac{4}{45}\)

d) ഒരു അഭാജ്യ സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്? (സ്കോർ 4)
Answer:
100 ന് താഴെ 25 അഭാജ്യ സംഖ്യകളുണ്ട്. അവയിൽ 4 എണ്ണം ഒരു അക്ക അഭാജ്യസംഖ്യ കളും ബാക്കിയുള്ള 21 സംഖ്യകൾ രണ്ടക്ക അഭാജ്യ സംഖ്യകളുമാണ്.
സാധ്യത = \(\frac{21}{90}=\frac{7}{30}\)

Question 13.
സൂചകാക്ഷങ്ങൾ വരച്ച് A(-2, -2) അടയാള പ്പെടുത്തുക.
a) Aയിൽ നിന്നും y അക്ഷത്തിന് സമാന്തരമായി മുകളിലേക്ക് 4 യൂണിറ്റ് മാറ്റി B അടയാള പ്പെടുത്തുക.
Answer:
B(-2, 2)

b) B യിൽ നിന്നും 6 യൂണിറ്റ് അക്ഷത്തിന് സമാന്തരമായി വലത്തേക്ക് വരച്ച് അടയാളപ്പെടുത്തുക.
Answer:
C(4, 2)

c) C യിൽ നിന്ന് 4 യൂണിറ്റ് മുകളിലേക്ക് അക്ഷത്തിന് സമാന്തരമായി നീങ്ങി D അടയാളപ്പെടുത്തുക.
Answer:
D(4, 6)

d) AD കണക്കാക്കുക. (സ്കോർ 5)
Answer:
A(-2.-2) യും D (4, 6) തമ്മിലുള്ള അകലം AD
AD = \(\sqrt{(-2-4)^2+(-2-6)^2}=\sqrt{36+64}\) = 10

Question 14.
A) ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 3 പദങ്ങളുടെ തുക 15 ആണ്. ആദ്യത്തെ 4 പദങ്ങളുടെ തുക 28 20.
a) ശ്രേണിയുടെ 4-ാം പദം എന്താണ്?
Answer:
x4 =28-15 = 13

b) ആദ്യത്തെ 7 പദങ്ങളുടെ തുക കണ്ടുപിടിക്കുക.
Answer:
x4 x 7 = 91

c) ശ്രേണിയുടെ 3-ാം പദം എന്താണ്?
Answer:
2d = 13 – 5 = 8, d = 4, x3 =13 – 4 = 9

d) ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക.
Answer:
xn = 4n – 3

OR

B) -4 മുതൽ 4 വരെയുള്ള x കൊണ്ട് സൂചിപ്പിക്കുന്ന പൂർണ്ണ സംഖ്യകൾ കഷണങ്ങളായി എഴുതി ഒരു പെട്ടിയിൽ വയ്ക്കുന്നു. പെട്ടിയിൽ നിന്ന് ഒരു കടലാസ് കഷണം എടുക്കുന്നു.
a) പെട്ടിയിൽ എത്ര പേപ്പറുകൾ ഉണ്ട്?
Answer:
9

b) ഒരു x < 3 എന്ന പൂർണ്ണസംഖ്യ ലഭിക്കാനുള്ള സാധ്യത എത്രയാണ്
Answer:
\(\frac{5}{9}\)

c) |x|= 1 ലഭിക്കാനുള്ള സാധ്യത എത്രയാണ്? (സ്കോർ 5)
Answer:
\(\frac{2}{9}\)

Section – C

Question 15.
രണ്ടു അർദ്ധ ഗോളങ്ങളുടെ ആ ര ങ്ങ ളു ടെ അനുപാതം 1:2 ആണ്. അവയുടെ ഉപരിതല പരപ്പളവുകളുടെ അനുപാതം എന്താണ്?
(a) 1:2
(b) 1:8
(c) 1:4
(d) 1:16 (സ്കോർ 1)
Answer:
(c) 1:4

ആരങ്ങളുടെ അനുപാതം 1:2 ആണ്.
അർദ്ധ ഗോളത്തിന്റെ ഉപരിതല പരപ്പളവ് = 3πr²
ഉപരിതല പരപ്പളവിൽ ആരം രണ്ടാംകൃതിയിലാണ്. അതിനാൽ, ഉപരിതല പരപ്പളവുകളുടെ അനുപാതം = 12 : 22 = 1:

Question 16.
10-ാം പദത്തിൽ നിന്ന് 15-ാം പദത്തിലേക്കുള്ള ദൂരം 11 ആണ്. 10-ാം പദത്തിൽ നിന്ന് 20-ാം പദത്തിലേക്കുള്ള ദൂരം എന്താണ്? (സ്കോർ 1)
a) 33
c) 22
b) 10
d) 20

Question 17.
1, 4, 7, 10….. എന്ന പരിഗണിക്കുക.
a) ശ്രേണിയുടെ 1-ാം പദം എന്താണ്?
Answer:
xn = 3n – 2

b) ആദ്യത്തെ ?? പദങ്ങളുടെ തുക കണ്ടുപിടിക്കുക.
Answer:
Sum = (x1 + xn) × \(\frac{n}{2}\)
= (1 + 3n – 2) × \(\frac{n}{2}\)
= \(\frac{3 n^2}{2}-\frac{n}{2}\)

c) ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളുടെ തുക കണ്ടുപിടിക്കുക. (സ്കോർ 3)
Answer:
\(\frac{3 \times 20^2}{2}-\frac{20}{2}\) = 590

Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium

Question 18.
പരിവൃത്ത ആരം 3 സെന്റിമീറ്റർ ആയ ഒരു സമഭുജത്രികോണം വരയ്ക്കുക. (സ്കോർ 4)
Answer:
3 സെന്റിമീറ്റർ ആരമുള്ള ഒരു വൃത്തം വരയ്ക്കുക. ആരങ്ങൾ വരച്ചു കേന്ദ്രത്തിനു ചുറ്റുമുള്ള കോണിനെ 3 തുല്യഭാഗങ്ങളാക്കുക. ഓരോ കോണും 120 ആയിരിക്കും. ആരങ്ങളുടെ അറ്റങ്ങൾ യോജിപ്പിക്കുക. ഓരോ കോണും 60 ആയ ത്രികോണം കിട്ടും.
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 8

Question 19.
A) ഉയരം കൂടിയതും ഉയരം കുറഞ്ഞതുമായ രണ്ട് കെട്ടിടങ്ങൾ നിരപ്പായ ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു. ഉയരം കൂടിയ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും നോക്കുമ്പോൾ ഉയരം കുറഞ്ഞ കെട്ടിടത്തിന്റെ മുകളറ്റം 30° മേൽക്കോണിൽ കാണുന്നു. ഉയരം കുറഞ്ഞ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്ന് നോക്കു മ്പോൾ ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളറ്റം 60 മേൽക്കോണിൽ കാണുന്നു. വലിയ കെട്ടിടത്തിന് 50 മീറ്റർ ഉയരമുണ്ട്.
a) ഏകദേശചിത്രം വരക്കുക
Answer:
ചിത്രം
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 9

b) കെട്ടിടങ്ങൾ തമ്മിലുള്ള അകലമെത്ര?
Answer:
tan 60° = \(\frac{50}{x}\), √3 = \(\frac{50}{x}\)
x = \(\frac{50}{\sqrt{3}}=\frac{50}{1.73}\) = 28.9 m
കെട്ടിടങ്ങൾ തമ്മിലുള്ള അകലം = 28.9 മീറ്റർ

c) ചെറിയ കെട്ടിടത്തിന്റെ ഉയരമെത്ര? (സ്കോർ 5)
Answer:
tan 30 = \(\frac{h}{x}\)
\(\frac{1}{\sqrt{3}}=\frac{h}{28.9}\)
3h = 28.9
h = \(\frac{28.9}{1.73}\) = 16.7 m

OR

B) ഒരു രണ്ടക്ക സംഖ്യ അക്കങ്ങളുടെ ആകെത്തു കയുടെ 4 മടങ്ങാണ്. കൂടാതെ ആ സംഖ്യ അക്കങ്ങളുടെ ഗുണനഫലത്തിന്റെ 3 മടങ്ങാണ്.
a) x, y എന്നിവ അക്കങ്ങളായി എടുത്ത് ഒരു സമവാക്യം രൂപപ്പെടുത്തുക.
Answer:
പത്തിന്റെ സ്ഥാനത്തുള്ള സംഖ്യ x
ഒറ്റയുടെ സ്ഥാനത്തുള്ള സംഖ്യ y
സംഖ്യ 10 x + 1 ആണ്
10x + y = 4(x + y)
10x + y = 3xy

b) നൽകിയിരിക്കുന്ന വ്യവസ്ഥ ഉപയോഗിച്ച് ഒരു രണ്ടാംകൃതി സമവാക്യം ഉണ്ടാക്കുക.
Answer:
10x + y = 4x + 4y
6x = 3 y, y = 2x
10x + y = 3xy
⇒ 10x + 2x = 3x × 2x
12x = 6x2
6x2 – 12x = 0

c) സംഖ്യകൾ കണ്ടെത്തുക.
Answer:
x = 0, x = 2. പത്തിന്റെ സ്ഥാനത്തുള്ള സംഖ്യ 0 ആവാൻ സാധിക്കുകയില്ല. പത്തിന്റെ സ്ഥാന ത്തുള്ള സംഖ്യ = 2, ഒറ്റയുടെ സ്ഥാനത്തുള്ള
സംഖ്യ 2x = 4
സംഖ്യ = 24

Section – D

Question 20.
AB വൃത്തത്തിന്റെ വ്യാസമാണ്. P വ്യാസത്തെ ചിത്രത്തിൽ കാണുന്ന പോലെ a, b ആയി ഭാഗിച്ചിരിക്കുന്നു. PC എന്നത് AB യ്ക്ക് ലംബമാണ്. P എന്ന ബിന്ദു AB a : b എന്ന അംശബന്ധ ത്തിൽ ഭാഗിച്ചിരിക്കുന്നു. PC വശമായ സമചതുര ത്തിന്റെ പരപ്പളവ്.
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 10
(a) a × b
(b) a + b
(c) 7
(d) a – b (സ്കോർ 1)
Answer:
(a) ab
a × b = PC2

Question 21.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക.
പ്രസ്താവന 1 : 7, 10, 13, 16, 19 എന്ന സംഖ്യകളുടെ മധ്യവും മാധ്യമവും തുല്യമാണ്. പ്രസ്താവന 2 : ഈ സംഖ്യകൾ 3 എന്ന പൊതു വ്യത്യാസമുള്ള ഒരു സമാന്തര ശ്രേണിയായി രൂപപ്പെടുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമല്ല പ്രസ്താവന 2. (സ്കോർ 1)
Answer:
c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.

Question 22.
ഒരു സമാന്തരശ്രേണിയുടെ ബീജഗണിത രൂപം 3n +7 ആണ്.
a) ഈ ശ്രേണിയുടെ പൊതുവ്യത്യാസം എന്താണ്?
Answer:
3

b) ഈ ശ്രേണിയിലെ പത്താം പദവും ഇരുപതാം പദവും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക.
Answer:
x20 – x10 = 10d = 10 × 3 = 30

c) ഈ ശ്രേണിയിലെ ഏതെങ്കിലും രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസം 100 ആ കാമോ? എന്തുകൊണ്ട്? (സ്കോർ 3)
Answer:
ഇല്ല. രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസം 3 ന്റെ ഗുണിതമായിരിക്കും.

Question 23.
A) മൂന്ന് സമാന്തരശ്രേണികളുടെ ആദ്യ പദങ്ങളുടെ ആകെത്തുക S1, S2 and S3 എന്നിവ യാണ്. ഓരോന്നിന്റെയും ആദ്യ പദം 1 പൊതുവ്യത്യാസം ക്രമത്തിൽ 1,2,3 ഉം ആണ്.
a) ഈ ശ്രേണികളുടെ ആദ്യ ? പദങ്ങളുടെ ആകെത്തുക എഴുതുക.
Answer:
S1 = 1 + 2 + 3 + ………. s1 = \(\frac{n}{2}\) (n +1)
s2 = 1 + 3 + 5 ….. s2 = n2

b) S1 + S3 = 2S2 ആണെന്ന് തെളിയിക്കുക.
Answer:
s3 = 1 + 4 + 7 ……….
n-ാം പദം is 3n – 2.
ആദ്യത്തെ n പദങ്ങളുടെ = \(\frac{3 n^2}{2}-\frac{n}{2}\)

OR

Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium

B) ഒരു സ്ഥാപനത്തിലെ തൊഴിലാളികളെ ദിവസക്കൂ ലിയുടെ അടിസ്ഥാനത്തിൽ തരം തിരിച്ച പട്ടികയാണ് ചുവടെ കൊടുത്തിരക്കുന്നത്.
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 11
a) തൊഴിലാളികളെ അടിസ്ഥാനത്തിൽ ക്രമീകരിച്ചാൽ (ഏറ്റവും കുറവു മുതൽ)
(i) എത്രാമത്തെ തൊഴിലാളിയുടെ കൂലിയാണ് മധ്യമമായി ഏടുക്കേണ്ടത്?
(ii) പതിമൂന്നാമത്തെ തൊഴിലാളിയുടെ ദിവസ കൂലി സങ്കൽപ പ്രകാരം എത്രയാണ്?
Answer:
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 12
n = 35 തൊഴിലാളികളുടെ എണ്ണം ഒറ്റസംഖ്യയാണ്. \(\frac{35+1}{2}\) -ാംമത്തെ തൊഴിലാളി യാണ് നടുവിൽ വരുന്നത്. 18 മ തൊഴിലാളിയുടെ ദിവസക്കൂലിയാണ് മധ്യമം

18-ാമത്തെ തൊഴിലാളിയുടെ കൂലിയാണ് മധ്യമം.

b) ദിവസക്കൂലിയുടെ മധ്യമം കണക്കാക്കുക. (സ്കോർ 3)
Answer:
മധ്യമവിഭാഗം 700 – 800.
100 രൂപ 10 പേർക്ക് തുല്യമായി ഭാഗിച്ചാൽ ഒരു ഭാഗം 10.
വിഭാഗത്തിൽ ദിവസ കൂലികൾ
ക്രമീകരിച്ചിരിക്കുന്നത് സമാന്തരശ്രേണി brenWv key al pk cr v13-00
തൊഴിലാളിയുടെ ദിവസകൂലി 700 + \(\frac{10}{2}\) = 705

Question 24.
A) ഒരു സമാന്തരശ്രേണിയിലെ അഞ്ചാമത്തെയും ആറാമത്തെയും പദങ്ങളുടെ ആകെത്തുക 32 ആണ്.
a) ശ്രേണിയിലെ ആദ്യ പദത്തിന്റെയും പത്താം പദത്തിന്റെയും ആകെത്തുക എത്ര?
Answer:
32

b) അഞ്ചാമത്തെ പദം 11 ആണെങ്കിൽ അതിന്റെ ആറാമത്തെ പദവും പൊതു വ്യത്യാസവും എന്താണ്?
Answer:
x6 = 32 – 11 = 21, d = 21 – 11 = 10

c) ആദ്യ പദം എന്താണ്?
Answer:
x1 = x5 – 4d = -29

d) ഈ സമാന്തരശ്രേണി ബീജഗണിതരൂപത്തിൽ എഴുതുക.
Answer:
xn = 10n – 39

OR

B) ഒരു ബാഗിൽ 4 കറുത്ത മുത്തുകളും 3 വെളുത്ത മുത്തുകളും ഉണ്ട്. മറ്റൊരു ബാഗിൽ 4 കറുത്ത മുത്തുകളും 5 വെളുത്ത മുത്തുകളും ഉണ്ട്. ഓരോ ബാഗിൽ നിന്നും ഓരോ മുത്ത് എടുക്കുന്നു.
a) രണ്ടും വെളുത്ത താകാനുള്ള സാധ്യത എന്താണ്?
Answer:
ആദ്യത്തെ ബാഗിൽ 7 മുത്തുകളും രണ്ടാമത്തെ ബാഗിൽ 9 മുത്തുകളും ഉണ്ട്. ഓരോ ബാഗിൽ നിന്നും ഓരോ മുത്ത് എടുക്കുമ്പോൾ, 7 × 9 = 63 ജോടികൾ ലഭിക്കും.
a) രണ്ടും വെളുത്ത നിറത്തിൽ ഉള്ള ജോടികളുടെ എണ്ണം = 3 × 5 = 15
രണ്ടും വെളുത്തതാകാനുള്ള സാധ്യത = \(\frac{15}{63}\) = \(\frac{5}{21}\)

b) രണ്ടും കറുത്ത താ കാനുള്ള സാധ്യത എന്താണ്?
Answer:
രണ്ടും കറുത്ത നിറത്തിൽ ഉള്ള ജോടികളുടെ എണ്ണം = 4 × 4 = 16
രണ്ടും കറുത്തതാകാനുള്ള സാധ്യത = \(\frac{16}{63}\)

c) ഒരു വെള്ളയും ഒരു കറുപ്പും ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഒരു വെളുപ്പും ഒരു കറുപ്പും ലഭിക്കാനുള്ള സാധ്യത = \(\frac{4 \times 5+3 \times 4}{63}=\frac{32}{63}\)

d) കുറഞ്ഞത് ഒരു കറുപ്പെങ്കിലും ലഭിക്കാനുള്ള സാധ്യത എന്താണ് ? (സ്കോർ 4)
Answer:
കുറഞ്ഞത് ഒരു കറുപ്പെങ്കിലും ലഭിക്കാനുള്ള
സാധ്യത = \(\frac{4 \times 5+3 \times 4+4 \times 4}{63}=\frac{48}{63}=\frac{16}{21}\)

Question 25.
ചിത്രത്തിൽ ) വൃത്തത്തിന്റെ കേന്ദ്രമാണ്. ∠BAO = 20°, ∠BCO = 10°
Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium 13
(a) ∠ABC യുടെ അളവ് എന്താണ്?
Answer:
ത്രികോണം OAB യിൽ,, OA = OB, ങ്ങൾക്ക് എതിരെയുള്ള കോണുകളും തുല്യ മാണ്. അതുപോലെതന്നെയാണ് ത്രികോണം OBC യിലും.
∠ABC = 20 + 10 = 30°

(b) ∠MOC യുടെ അളവ് എന്താണ്?
Answer:
∠AOC = 2 × 30 = 60°

(c) ∠ADC യുടെ അളവ് എന്താണ്?
Answer:
∠ADC = 180-30 = 150°

(d) ത്രികോണം AOC യിലെ എല്ലാ കോണുകളും കണക്കാക്കുക
Answer:
ത്രികോണം AOC, OA = OC
∠OAC = ∠OCA = 180 – 60/2 = 60°

(e) വൃത്തത്തിന്റെ വ്യാസം 10 സെന്റിമീറ്റർ ആണെങ്കിൽ ഞാൺ AC യുടെ നീളം കണക്കാക്കുക. (സ്കോർ 5)
Answer:
OA = AC = OC = 5 സെ.മീ

Kerala Syllabus Class 10 Maths Question Paper Set 3 Malayalam Medium

Question 26.
താഴെ കൊടുത്തിരിക്കുന്ന പാറ്റേൺ നോക്കുക 2, 5, 8, 11, 14, 17….. എന്നീ സമാന്തര ശ്രേണിയിലെ പദങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. (സ്കോർ 5)
2
5, 8
11, 14, 17
a) പാറ്റേണിന്റെ അടുത്ത വരി എഴുതുക.
Answer:
20, 23, 26, 29

b) ആദ്യത്തെ 9 വരികളിലെ ആകെ സംഖ്യകളുടെ എണ്ണം കണ്ടെത്തുക
Answer:
\(\frac{9(9+1)}{2}\) = 45

c) പത്താം വരിയിലെ ആദ്യ സംഖ്യ ഏതാണ്.
Answer:
ഇത് ശ്രേണിയിലെ 46-ാമത്തെ പദമാണ്.
2, 5, 8 …… xn = 3n – 1
x46 =3 × 46 – 1 = 137

d) പത്താം വരിയിലെ അവസാന സംഖ്യ ഏതാണ്?
Answer:
ഇത് 55-മത്തെ പദമാണ്.
x55 = 3 × 55 – 1 = 164

e) പത്താം വരിയിലെ സംഖ്യകളുടെ തുക കണ്ടെത്തുക.
Answer:
(137 + 164) × 5 = 301 × 5 = 1505

Leave a Comment