കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം Kinattil Veena Poochaye Engane Kayattam Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Kinattil Veena Poochaye Engane Kayattam Summary

Kinattil Veena Poochaye Engane Kayattam Summary in Malayalam

കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം Summary in Malayalam

ആമുഖം

മലയാളത്തിലെ രസികനായ എഴുത്തുകാരിൽ ഒരാൾ ആണ് അക്ബർ കക്കട്ടിൽ. തന്റെ രസകരമായ കഥകൾ എന്ന പേരിൽ നർമത്തിൽ ചാലിച്ച ചിന്താനുറുങ്ങുകൾ ആണ് കക്കട്ടിലിന്റെ കഥകളിൽ കാണുന്നത്. ഇവിടെയും തലക്കെട്ടിന്റെ പൊരുളിൽ തന്നെ കഥയുടെ ഉള്ളറിവുകൾ തെളിയുന്നുണ്ട്.

കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം Summary in Malayalam Class 7

ആശയം
ജീവിതത്തിൽ ഏറ്റവും നിസ്സാരമായ കാര്യം പോലും പ്രയോഗികമായി ചെയ്യാൻ കഴിയില്ല എങ്കിലും വലിയ വീമ്പു പറഞ്ഞു നടക്കുന്ന ധാരാളം മനുഷ്യരെ നമുക്ക് നമ്മുടെ ചുറ്റും കാണാൻ കഴിയും. ഇത്തരത്തിൽ ചില മനുഷ്യരുടെ കഥയാണ് അക്ബർ കക്കട്ടിൽ വളരെ നർമ്മ ബോധത്തോടെ ചിത്രീകരിച്ചിരിക്കുന്നത്.
കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം Summary in Malayalam Class 7 1

Leave a Comment