Making a Mango Pickle Story Summary Class 6 English Kerala Syllabus

Students often refer to SCERT Class 6 English Solutions and Making a Mango Pickle Story Summary in Malayalam & English Medium before discussing the text in class.

Class 6 English Making a Mango Pickle Story Summary

Making a Mango Pickle Story Summary in English

Characters in the story:

  • Durga: An eleven-year-old village girl
  • Apu: Durga’s brother.
  • Sarbojoya: Their strict mother
  • Shorno: The woman who milks the cow

It was 8 or 9 am. Apu was playing alone on the verandah. Then he hears Durga calling him. Durga is 11. She is thin and darker than Apu. She had glass bangles. She had a fine face and large eyes. When Apu asked her why she was calling him, she showed him slices of tender mango in a half coconut shell. She asked Apu if the mother has come back from the ghat. Apu said no. She then asked him to bring some oil and salt to pickle those slices. Apu asked She said it was her from where she got them. She found under the Sindurkunto tr tree. Apu said mother will be angry if he takes down the oil pot from the shelf. Durga told him that mother will not return soon as she has gone to wash clothes.

Apu then asked Durga to give him the shell so that he can pour the oil into it. She should stand at the backdoor and watch if mother is coming back. She told him not to the spill the oil on the floor. When Apu came out, Durga mixed the slices with the oil and salt and asked him to put out his hand for his slice. He asked her if she will eat the rest of the slices. She then asked him to get a nice chilli. She will give him an extra slice. He said the chillies are kept on the top shelf and he can’t reach it. She asked him not to worry as she will get more budding mangoes which will fall in the afternoon sun.

The back door opened with a loud noise Sarbojoya called out Dugga, Dugga. Apu was still eating and grains of salt were all over his mouth. She could not reply as her mouth was full of mangoes. Many slices were left in the shell. She hid the shell behind a jackfruit tree.

Both Apu and Durga were swallowing the slices as there was no time to chew. Apu’s mouth still had grains of salt. Durga asked him to wipe his mouth, and entered the house as if nothing special had happened. The mother asked her where she had gone wandering. She also wanted to know where Apu was.

Apu suddenly appeared and said he was hungry. Sarbojoya asked Durga to go and check the calf as it was lowing away. Sarbojoya then sat down to cut up a cucumber for the children. Apu sat next to her. He told his mother to remove the white stuff from the cucumber as it stuck in his mouth. Durga spread out her palm to get her share and asked her mother if there was not any rice fry left. Apu suddenly said, “It is impossible… all those tart mangoes have set my teeth on edge.” Durga winked at him and he suddenly stopped. His mother asked him where he got the mangoes from. Apu looked at his sister. Sarbojoya asked her where she had gone to. She said she was just behind the jackfruit tree.

Fortunately, the milk woman Shorno entered to milk the cow. Sarbojoya asked Durga to go to catch the calf. Apu followed Durga. As soon as he stepped into the outer courtyard, Durga gave him a smart blow on is back. She called him a dumbo with no brains at all for telling the mother about his teeth on edge.

Making a Mango Pickle Story Summary Class 6 English Kerala Syllabus

Making a Mango Pickle Story Summary in Malayalam

കഥാസംഗ്രഹം :
പ്രധാനകഥാപാത്രങ്ങൾ

  • ദുർഗാ -11 വയസ്സുള്ള ഒരു ഗ്രാമീണ പെൺകുട്ടി
  • അപ്പു : ദുർഗയുടെ സഹോദരൻ
  • സർബോജൊയ-അവരുടെ അമ്മ
  • ഷൊർണോ പശുവിനെ കറക്കുന്ന സ്ത്രീ.

രാവിലെ എട്ടോ ഒൻപതോ സമയം. അപ്പു ഒറ്റക്ക് വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ അവൻ ദുർഗാ അവനെ വിളിക്കുന്ന തു കേൾക്കുന്നു. ദുർഗക്ക് വയസ്സ് 11, അവൾ മെലി ഞ്ഞതും അപ്പുവിനേക്കാൾ കറുത്തതുമാണ്. അവളുടെ കയ്യിൽ കുപ്പി വളകൾ ഉണ്ട്. അവ ളുടെ മുഖം നല്ല ഭംഗിയുള്ളതും കണ്ണുകൾ വലു തുമാണ്. എന്തിനാണ് അവനെ വിളിച്ചത് എന്ന് അപ്പു ചോദിച്ചപ്പോൾ അവൾ അവനെ ഒരു ചിര ട്ടക്കകത്ത് വച്ചിരിക്കുന്ന കണ്ണിമാങ്ങ കഷണ ങ്ങൾ കാണിച്ചു. അവൾ അപ്പുവിനോട് ചോദി ച്ചു. അമ്മ ഘാട്ടിൽ (കടവിൽ) നിന്നും തിരിച്ചും വന്നോ എന്ന്. (നദിയിൽ ആൾക്കാർ കളിക്കാനും തുണികഴുകാനും ഒക്കെ പോകുന്ന സ്ഥലമാണ് ഘാട്ട് അല്ലെങ്കിൽ കടവ്). അപ്പു പറഞ്ഞു തിരിച്ചു വന്നിട്ടില്ല എന്ന്.

അപ്പോൾ അവൾ അവനോട് പറഞ്ഞു മാങ്ങ കഷണങ്ങൾ അച്ചാറാക്കാൻ കുറച്ച് എണ്ണയും ഉപ്പും കൊണ്ടുവരാൻ. അപ്പു ചോദിച്ചു, കണ്ണിമാങ്ങ അവൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന്. അവൾ പറഞ്ഞു, സിന്ദൂർ കൊണ്ടോ മരത്തിന്റെ അടിയിൽ നിന്നാണ് കിട്ടിയതെന്ന്. അപ്പു പറഞ്ഞു, ഷെൽഫിൽ നിന്നും എണ്ണപാത്രം എടുത്താൽ അമ്മ ദ്വേഷ്യപ്പെടുമെന്ന്. അമ്മ തുണി കഴുകാൻ പോയിരിക്കുന്നതുകൊണ്ട് ഉടനെ വരാൻ സാധ്യ തയില്ലാ എന്ന് പറഞ്ഞുകൊണ്ട് ദുർഗ്ഗ അവന് ധൈര്യം പകർന്നു.

മാങ്ങാക്കഷണങ്ങളുള്ള ചിരട്ട അവന്റെ കയ്യി ലേക്ക് കൊടുത്താൽ എണ്ണ പാത്രത്തിൽ നിന്നും ചിരട്ടയിലേക്ക് നേരേ എണ്ണ പകർന്ന് കൊണ്ടു വരാം എന്ന് അവൻ പറഞ്ഞു. അവൾ പുറകി ലത്തെ വാതിലിനരികിൽ ചെന്ന് നിൽക്കണം അമ്മ വരുന്നുണ്ടോയെന്ന് നോക്കാൻ. എണ്ണചി രട്ടയിലേക്ക് പകരുമ്പോൾ നിലത്ത് ഒന്നും വീഴ രുത് എന്ന് അവൾ അവനെ ഓർമ്മിപ്പിച്ചു. അവൻ ചിരട്ടയിൽ എണ്ണയും ഉപ്പും ഒക്കെയായി പുറത്തു വന്നപ്പോൾ അവൾ മാങ്ങാക്കഷണങ്ങൾ ഇളക്കി നല്ലവണ്ണം യോജിപ്പിച്ചു. അവന്റെ കഷണത്തി നായി അവനോട് കൈ നീട്ടാൻ പറഞ്ഞു. ബാക്കി എല്ലാ കഷണങ്ങളും അവൾ ഒറ്റക്ക് തിന്നുമോ എന്നായിരുന്നു അപ്പുവിന്റെ ചോദ്യം. അപ്പോൾ അവൾ പറഞ്ഞു ഒരു നല്ല മുളക് എടുത്തുകൊ ണ്ടുവന്നാൽ അവന് ഒരു കഷണം മാങ്ങ കൂടി കൊടുക്കാമെന്ന്.

അപ്പോൾ അവൻ പറഞ്ഞു ഷെൽഫിന്റെ ഏറ്റവും മുകളിലെ തട്ടിലാണ് മുളക് വച്ചിരിക്കുന്നത് എന്നും അവിടെ നിന്ന് അവന് അത് എടുക്കാൻ പറ്റുകയില്ല എന്നും, അവൾ പറഞ്ഞു ഉച്ചകഴിഞ്ഞ് കൂടുതൽ കണ്ണി മാങ്ങകൾ വീഴുമെന്നും അതുകൊണ്ട് അപ്പോൾ അവന് കൂടുതൽ കഷണങ്ങൾ കൊടുക്കാ മെന്നും, പെട്ടെന്നാണ് വാതിൽ തുറന്നതും അവ രുടെ അമ്മ സർബോജയ ദുർഗ്ഗയെ വിളിക്കുന്ന തും, അപ്പു മാങ്ങ തിന്നുകൊണ്ടിരിക്കുകയാണ് അവന്റെ വായ്ക്ക് ചുറ്റും ഉപ്പുതരികൾ പറ്റിപ്പിടി ച്ചിരിക്കുന്നുണ്ട്. ദുർഗ്ഗക്കാണെങ്കിൽ ഒന്നും പറ യാൻ പറ്റുന്നില്ല. അവളുടെ വായ് നിറച്ച് മാങ്ങ യാണ്.

ചിരട്ടയിൽ കുറെ കഷണങ്ങൾ കൂടി ബാക്കിയുണ്ട്. അവൾ പെട്ടെന്ന് ആ ചിരട്ട ഒരു പ്ലാവിന്റെ പുറകിൽ ഒളിപ്പിച്ചു. അപ്പുവും ദുർഗ്ഗയും ചവക്കാൻ നേരെമില്ലാത്തതുകൊണ്ട് മാങ്ങാക്കഷണങ്ങൾ വിഴുങ്ങുകയായിരുന്നു. അപ്പുവിന്റെ വായ്ക്ക് ചുറ്റും ഉപ്പിന്റെ തരികൾ ഇപ്പോഴും ഉണ്ട്. അവന്റെ വായ് നല്ലവണ്ണം തുട ക്കാൻ പറഞ്ഞിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ദുർഗ്ഗ വീട്ടിലേക്ക് കയറി. എവിടെ തെണ്ടാൻ പോയിരിക്കുകയായിരുന്നു എന്ന് അമ്മ അവളോട് ചോദിച്ചു. അപ്പു എവിടെ യാണെന്നും അവളോട് ചോദിച്ചു.

അപ്പു പെട്ടെന്ന് പ്രത്യക്ഷപ്പെട്ടുകൊണ് പറഞ്ഞു അവന് വിശക്കുന്നു എന്ന് പുറത്ത് പശുക്കുട്ടി കരയുന്നുണ്ടായിരുന്നു. അത് എന്താണെന്ന് നോക്കാൻ സർബോജയ ദുർഗ്ഗയെ പറഞ്ഞയച്ചു. കുട്ടികൾക്ക് കൊടുക്കാനായി സർബോജയ ഇരു ന്നുകൊണ്ട് വെള്ളരിക്ക മുറിക്കാൻ തുടങ്ങി. അപ്പു അവന്റെ അമ്മയുടെ അടുത്ത് ചെന്നിരു ന്നു. അവൻ പറഞ്ഞു വെള്ളരിക്കയുടെ ഉള്ളിലെ കുരുക്കളുള്ള ഭാഗം മാറ്റിക്കളയാൻ. കാരണം അത് അവന്റെ വായിൽ കുരുങ്ങി കിടക്കും. തന്റെ ഷെയർ കിട്ടാനായി ദുർഗ്ഗ ഉള്ളം കൈ കാണിച്ചു. എന്നിട്ട് അവൾ അമ്മയോട് ചോദിച്ചു അരി വറു ത്തതിന്റെ ബാക്കിയൊന്നും ഇരിപ്പില്ലേ എന്ന്.

പെട്ടെന്ന് അപ്പു പറഞ്ഞു അതൊന്നും വേണ്ട ആ പുളിയൻ മാങ്ങ തിന്നതുകൊണ്ട് അവന്റെ പല്ല് പുളിക്കുന്നു എന്ന്. ദുർഗ്ഗ അവനെ കണ്ണടച്ച് കാണിച്ചു, മീണ്ടാതിരിക്കാൻ പറഞ്ഞു, അപ്പോൾ അമ്മ ചോദിച്ചു എവിടെ നിന്നാണ് അവന് മാങ്ങ കിട്ടിയത് എന്ന്. അവൻ അപ്പോൾ ദുർഗ്ഗയെ നോക്കി. ദുർഗ്ഗയോട് അമ്മ ചോദിച്ചു അവൾ എവിടെയാണ് പോയിരുന്നത് എന്ന്. അവൾ പറഞ്ഞു എങ്ങും പോയില്ല, അവൾ പ്ലാവിന്റെ പുറകിൽ ഉണ്ടായിരുന്നു എന്ന്.

ഭാഗ്യവശാൽ ആ നേരം പശുവിനെ കറക്കാ നായി ഷൊർണോ എന്ന സ്ത്രീ വന്നു. പശു ക്കുട്ടിയെ പിടിക്കാൻ സർബോജയ ദുർഗ്ഗയോടു പറഞ്ഞു, അപ്പു ദുർഗ്ഗയെ പിൻതുടർന്നു, അവൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ദുർഗ്ഗ അവന്റെ പുറത്ത് നല്ല ഒരടി വച്ചുകൊടുത്തു. തലച്ചോറി ല്ലാത്ത ഒരു തിരുമണ്ടനാണ് അവനെന്നും അതു കൊണ്ടാണ് പല്ലു പുളിപ്പിന്റെ കാര്യം അമ്മയോട് പറഞ്ഞതെന്നും അവൾ കൂട്ടിച്ചേർത്തു.

Making a Mango Pickle Story About the writer

Bibhuti Bhushan Bandopadhyay (1894-1950) was one of the leading modern Bengali writers. His works are set in Bengal, with characters from rural life. His best known work is the novel is Song of the Rod (Pather Panchali) which was made into a great film by Satyajit Ray. The story Making a Mango Pickle is from Pather panchali.

ബിഭൂതി ഭൂഷൺ ബന്ദോ പാധ്യായ് എഴുത്തുകാരാനാണ്. അദ്ദേഹത്തിന്റെ കഥകളുടെ പശ്ചാത്തലം ബംഗാൾ ആണ്, കഥാ പാത്രങ്ങൾ ഗ്രാമീണരും, അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നോവലാണ് പഥേർ പാഞ്ചാ ലി. (സോംഗ് ഓഫ് ദ് റോഡ്) ഇത് സത്യജിത് റേ. ഒരു വലിയ സിനിമയാക്കി. പഥേർ പാഞ്ചാ ലിയിൽ നിന്നും എടുത്തകഥയാണിത്.

Making a Mango Pickle Story Summary Class 6 English Kerala Syllabus

Making a Mango Pickle Story Word Meanings

  • courtyard – the unroofed place around the house – കിലുങ്ങുക
  • clinking – making noise – കിലുങ്ങുക
  • windswept – exposed to winds- കാറ്റടിക്കുന്ന
  • slices – pieces – കഷണങ്ങൾ
  • tender green mango – budding mango – കണ്ണി മാങ്ങ
  • ghat – a place in the river where people wash and bath – കടവ്
  • fetch – get, bring- കൊണ്ടുവരുക
  • delighted – was happy – സന്തോഷിച്ചു
  • Sindurkunto tree – a kind of tree – ഒരു തരം മരം
  • pinch – a little – അല്പം, ഒരു നുള്ള്
  • spill – drop – താഴെ കളയുക
  • sharp clang – loud noise – വലിയ ഒച്ച
  • furiously – quickly – പെട്ടെന്ന്
  • devouring – swallowing- വിഴുങ്ങുക
  • frantically – madly – ഭ്രാന്തുപോലെ
  • a-wandering – going here and there – തെണ്ടി നടക്കുക
  • flopped down – sat – ഇരുന്നു
  • hesitantly – slowly – മനസ്നില്ലാമനസ്സോടെ സാവധാനം
  • set my teeth on edge – teeth becoming sensitive – പല്ലു പുളിപ്പ്
  • abruptly – suddenly – പെട്ടെന്ന്
  • frowning – showing anger- ദേഷ്യം കാണി തുടച്ചുകൊണ്ട്
  • winked – closing one eye to give a sign – ഒരു കണ്ണടക്കുക
  • demanded – asked – ചോദിച്ചു
  • a smart blow – a good hit- നല്ലപോലെ വേദനി ക്കുന്ന അടി
  • mimicked – imitated – അനുകരിച്ചു
  • dumbo – idiot – മണ്ടൻ

Leave a Comment