मीठा संतरा Class 6 Question Answer Notes Summary in Malayalam

Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 3 Chapter 1 मीठा संतरा Meeta santara Question Answer Notes Summary in Malayalam & Hindi improves language skills.

Meeta santara Class 6 Question Answer Notes Summary

SCERT Class 6 Hindi Unit 3 Chapter 1 Question Answer Kerala Syllabus मीठा संतरा

Meeta santara Question Answer

मीठा संतरा Class 6 Question Answer Notes Summary in Malayalam 1
चित्र में एक दूकान है। उस दूकान में शीशे में तरह-तरह के मिठाइयाँ रखते हैं । दूकान के सामने लड़के-लड़कियाँ खड़े है। ऐसा लग रहा है कि स्कूल जाते समय वे मिठाइयाँ खरीदने के लिए खड़े रहे हैं । दूकान में विभिन्न प्रकार के पकवान रखे हुए हैं। दूकान के सामने बड़े-बड़े पेड़ और एक घर भी देखने को मिलता है।

ചിത്രത്തിൽ ഒരു കടയുണ്ട്. കടയിൽ വിവിധ തരത്തിലുള്ള മിഠായികൾ കുപ്പിയിൽ അടച്ചു സൂക്ഷിച്ചിരി ക്കുന്നു. കടയുടെ മുൻപിൽ ആൺകുട്ടികളും പെൺകുട്ടികളും നിൽപുണ്ട്. സ്കൂളിൽ പോകുന്ന സമയത്ത് അവർ മിഠായി വാങ്ങാനായി നിൽക്കുകയാണെന്ന് തോന്നുന്നു. കടയിൽ വിവിധ തരത്തിലുള്ള പലഹാ രങ്ങൾ വച്ചിട്ടുണ്ട്. കടയുടെ മുൻപിൽ വലിയ വൃക്ഷങ്ങളും ഒരു വീടും കാണാൻ സാധിക്കുന്നുണ്ട്.

मीठा संतरा पाठ के आधार पर दिए प्रश्नों के उत्तर

प्रश्न 1.
लिखें, क्या – क्या हैं?
എഴുതാം. ചിത്രത്തിൽ എന്തെല്ലാം ഉണ്ട്?
मीठा संतरा Class 6 Question Answer Notes Summary in Malayalam 2
उत्तर:
मीठा संतरा Class 6 Question Answer Notes Summary in Malayalam 3

प्रश्न 2.
लिखें, किसने कहा (ആര് പറഞ്ഞു)
मीठा संतरा Class 6 Question Answer Notes Summary in Malayalam 4
उत्तर:
मीठा संतरा Class 6 Question Answer Notes Summary in Malayalam 5
मीठा संतरा Class 6 Question Answer Notes Summary in Malayalam 6

मीठा संतरा Class 6 Question Answer Notes Summary in Malayalam

प्रश्न 3.
कहानी से गुज़रें, प्रस्ताव पर [✗/✓] लगाएँ ।
കഥയിലൂടെ ഒന്ന് കടന്നുപോകാം, പ്രസ്താവന യിൽ ശരിയോ തെറ്റോ ഇടാം.
मीठा संतरा Class 6 Question Answer Notes Summary in Malayalam 7
उत्तर:
बीस साल बाद 20 വർഷങ്ങൾക്കു ശേഷം

• लेखक शिलांग गया। [✓]
അതെ, വളരെയധികം മധുരമുള്ളത്.

• गुमटी सूपर मार्कट बन गया। [✗]
പെട്ടിക്കട സൂപ്പർ മാർക്കറ്റ് ആയി മാറി.

• युवती के पास उसकी छोटी-सी लड़की भी बैठी थी । [✓]
യുവതിയുടെ അടുത്ത് അവളുടെ ചെറിയ പെൺകുട്ടിയും ഇരിപ്പുണ്ടായിരുന്നു.

• लेखक को बूढ़ी कांग की याद आई। [✓]
ലേഖകന് വൃദ്ധയായ കച്ചവടക്കാരിയെപ്പറ്റി ഓർമ്മ വന്നു.

• गुमटी में वृद्धा नज़र आई। [✗]
പെട്ടിക്കടയിൽ വൃദ്ധയെ കാണാൻ സാധിച്ചു.

• गुमटी में युवती अकेली बैठी थी । [✗]
പെട്ടിക്കടയിൽ യുവതി തനിച്ചിരിക്കുകയായി രുന്നു.

प्रश्न 4.
एक दूकान का चित्र खींचें, रंग दें, नाम दें।
ഒരു കടയുടെ ചിത്രം വരയ്ക്കാം, നിറം കൊടു ക്കാം, പേര് കൊടുക്കാം.
मीठा संतरा Class 6 Question Answer Notes Summary in Malayalam 8
दूकान के बारे में लिखें।
കടയെക്കുറിച്ച് എഴുതാം.
………………………………………………………………………
………………………………………………………………………
………………………………………………………………………
………………………………………………………………………
………………………………………………………………………
उत्तर:
चित्र में एक फल का दूकान है। दूकान का नाम ताज़ा फल दूकान है। दूकान में तरह-तरह के फल बेचने के लिए रखता है। संतरा, तरबूजा, अमरूद, आम, सेब, केला, अंगूर ये सब इस दूकान में है । दूकान में फलों को वज़न करने के लिए तराजू भी है।

ചിത്രത്തിൽ ഒരു പഴക്കടയാണ് കാണുന്നത്. കട യുടെ പേര് ‘താജാ ഫൽ ദൂകാൻ’ എന്നാണ്. കട യിൽ പല തലത്തിലുള്ള പഴങ്ങൾ വിൽപ്പന യ്ക്കായി വച്ചിരിക്കുന്നു. ഓറഞ്ച്, തണ്ണിമത്തൻ, പേരക്ക, മാങ്ങ, ആപ്പിൾ, വാഴപ്പഴം, മുന്തിരി ഇതെല്ലാം ഈ കടയിൽ ഉണ്ട്. കടയിൽ പഴങ്ങൾ അളന്നു കൊടുക്കുന്നതിനായിട്ടുള്ള യന്ത്രവുമുണ്ട്.

प्रश्न 5.
पाठभाग से उचित शब्द ढूँढें और लिखें।
പാഠഭാഗത്തിൽ നിന്ന് ഉചിതമായ വാക്കുകൾ കണ്ടെത്തി എഴുതാം.
मीठा संतरा Class 6 Question Answer Notes Summary in Malayalam 9
उत्तर:
मीठा संतरा Class 6 Question Answer Notes Summary in Malayalam 10
मीठा संतरा Class 6 Question Answer Notes Summary in Malayalam 11
മുകളിൽ അടിവരയിട്ട വാക്കുകളെല്ലാം അടുത്ത വാക്കിനെ വിശേഷിപ്പിക്കുന്ന വാക്കുകൾ ആണ്.
संज्ञा की विशेषता बतलाने वाला विकारी शब्द को विशेषण कहते हैं।

നാമത്തിന്റെ വിശേഷതകൾ പറയുന്ന വികാരി ശബ്ദങ്ങളെ വിശേഷണം എന്നുപറയുന്നു. മുകളിൽ തന്നിരിക്കുന്ന അടിവര ഇടാത്ത വാക്കുകളെല്ലാം നാമങ്ങളാണ്. അടിവര ഇട്ടി രിക്കുന്ന വാക്കുകൾ വിശേഷണവും.

ആരെയാണോ വിശേഷിപ്പിച്ചിരിക്കുന്നത് അതിനെ ‘विशेष्य’ എന്നു പറയും.

उदा: नीला आकाश नीला → विशेषण

मीठा संतरा Class 6 Question Answer Notes Summary in Malayalam

प्रश्न 6.
सब्जियों और फलों के चित्र इकट्ठा करें, तालिका में नाम लिखें।
പച്ചക്കറികളുടേയും, പഴങ്ങളുടേയും ചിത്രങ്ങൾ ശേഖരിച്ച് താഴെ തന്നിരിക്കുന്ന ടേബിളിൽ പേരു കൾ എഴുതാം.
मीठा संतरा Class 6 Question Answer Notes Summary in Malayalam 12
उत्तर:

फल (പഴങ്ങൾ) सब्जी (പച്ചക്കറികൾ)
आम (മാങ്ങ) गाजर (കാരറ്റ്)
संतरा (ഓറഞ്ച്) प्याज (സബോള)
तरबूजा (തണ്ണിമത്തൻ) आलू (ഉരുളക്കിഴങ്ങ്)
अंगूर (മുന്തിരി) टमाटर (തക്കാളി)
अमरूद (പേരയ്ക്ക) बैंगन (വഴുതനങ്ങ)
सेब (ആപ്പിൾ) चुकंदर (ബീറ്റ്റൂട്ട്)
अनन्नास (പൈനാപ്പിൾ) मटर (പയർ)
जामुन (ഞാവൽപ്പഴം) फूलगोभी (കോളിഫ്ളവർ)
पपीता (പപ്പായ) कद्दू (മത്തങ്ങ)
अनार (മാതളം) पालक (ചീര)

एलबम तैयार करें।
താഴെ തന്നിരിക്കുന്ന പഴങ്ങളുടേയും, പച്ചക്കറികളുടേയും ചിത്രങ്ങൾ കോർത്തിണക്കി ആൽബം തയ്യാറാക്കാം.
मीठा संतरा Class 6 Question Answer Notes Summary in Malayalam 13
मीठा संतरा Class 6 Question Answer Notes Summary in Malayalam 14
उत्तर:
मीठा संतरा Class 6 Question Answer Notes Summary in Malayalam 15

मीठा संतरा पाठ के अन्य प्रश्न और उत्तर

प्रश्न 1.
शिलांग में लेखकर कहाँ रहता था ?
ഷില്ലോംഗിൽ ലേഖകൻ എവിടെയാണ് താമസി ച്ചിരുന്നത്?
उत्तर:
मल्की हिल्स में

प्रश्न 2.
उस छोटी-सी गुमटा में क्या बचता था ?
ആ ചെറിയ പെട്ടിക്കടയിൽ എന്താണ് വിറ്റിരു ന്നത്?
उत्तर:
मौसमी फल
അതാത് സീസണിലെ പഴങ്ങൾ

प्रश्न 3.
बूढ़ी कांग के साथ कभी-कभी कौन बैठी होती ?
വൃദ്ധയായ കച്ചവടക്കാരിക്ക് ഒപ്പം ചിലപ്പോ ഴൊക്കെ ആരാണ് ഇരുന്നിരുന്നത്?
उत्तर:
उसकी पोती
അവരുടെ കൊച്ചുമകൾ

मीठा संतरा Class 6 Question Answer Notes Summary in Malayalam

प्रश्न 4.
लेखक और बूढ़ी कांग की गपशप आपको कैसे बूढ़ी कांग के साथ कभी-कभी कौन बैठी होती ?
ലേഖകന്റെയും വൃദ്ധയായ കച്ചവടക്കാരിയു ടേയും വർത്തമാനം നിങ്ങൾക്ക് എങ്ങനെ തോന്നി? എന്തുകൊണ്ട്?
उत्तर:
लेखक की गपशप बहुत मज़ाक से भरा हुआ है। इसलिए मुझे यह गपशप बहुत अच्छी लगी ।
ലേഖകന്റെ വർത്തമാനം വളരെ തമാശ നിറഞ്ഞ തായിരുന്നു. അതുകൊണ്ട് എനിക്ക് ഈ വർത്ത മാനം വളരെയധികം നന്നായി തോന്നി.

प्रश्न 5.
युवती ने पैसा लेने से इनकार किया । यहाँ युवती की कौन-सी मनोभाव प्रकट होता है ?
യുവതി പൈസ വാങ്ങാനായി വിസമ്മതിച്ചു. ഇവിടെ യുവതിയുടെ ഏതു മനോഭാവമാണ് പ്രക ടമാകുന്നത്?
उत्तर:
शायद युवती ने लेखक को पहचान लिया था। वर्षों पहले उसकी नानी के गुमटी के ग्राहक थे लेखक । युवती के मन में उनके प्रति कृतज्ञता का भाव प्रकट होता है।
ഒരു പക്ഷേ, യുവതി ലേഖകനെ തിരിച്ചറിഞ്ഞിട്ടു ണ്ടാവണം. വർഷങ്ങൾക്കു മുമ്പേ അവളുടെ മുത്ത ശ്ശിയുടെ പെട്ടിക്കടയിലെ കസ്റ്റമർ ആയിരുന്നു ലേഖകൻ. യുവതിയുടെ മനസ്സിൽ ലേഖകനോ ടുള്ള കൃതജ്ഞതാ ഭാവമാണ് ഇവിടെ പ്രകടമാ കുന്നത്.

प्रश्न 6.
“हाँ, तब तो ज़रूर मीठा होगा”. – कब ?
ശരി, അപ്പോൾ തീർച്ചയായും മധുരമുണ്ടായി രിക്കും. എപ്പോൾ?
उत्तर:
संतरा को मीठा बनाने के लिए दो पत्वा चीनी डालने के बारे में बूढ़ी कांग कहे तो तब लेखक ने इस प्रकार कहा।
ഓറഞ്ച് മധുരമുള്ളതാക്കാൻ വേണ്ടി അരക്കിലോ പഞ്ചസാര ചേർത്തു എന്ന് വൃദ്ധയായ കച്ചവട ക്കാരി പറഞ്ഞപ്പോഴാണ് ലേഖകൻ ഇപ്രകാരം പറഞ്ഞത്.

प्रश्न 7.
छोटी-सी गुमटी के नियमित ग्राहक कौन थे ?
ചെറിയ പെട്ടിക്കടയിലെ സ്ഥിര ഉപഭോക്താക്കൾ ആരായിരുന്നു?
उत्तर:
स्कूली बच्चे
സ്കൂൾ കുട്ടികൾ

प्रश्न 8.
पूरा कीजिए ।
പൂർത്തീകരിക്കാം.
1. शिलांग में लेखक ……………………. में रहता था ।
2. संतरा ………………………. है।
3. वह समझ गई कि मैं ……………………….. कर रहा था।
4. लगभग …………………….. साल बाद मैं फिर शिलांग गया।
5. उसने पैसा लेने से …………………… कर दिया।
उत्तर:
1. मल्की हिल्स
2. मीठा
3. मज़ाक
4. बीस
5. इनकार

प्रश्न 9.
एक ग्राहक सब्जी खरीदने दूकान पर जाता है तथा मोलभाव करके सब्जियाँ खरीदता है, दोनों की बातचीत लिखें।
ഒരു കസ്റ്റമർ പച്ചക്കറി വാങ്ങുന്നതിനായി കട യിലേക്ക് പോയി. അവിടെ വില വിവരങ്ങൾ
ചോദിച്ച് പച്ചക്കറികൾ വാങ്ങുന്നു. രണ്ടുപേരും തമ്മിലുള്ള സംഭാഷണം എഴുതൂ.
उत्तर:
ग्राहक: ये मटर कैसे दिए है भाई ?
सब्जीवाला: ले लो बाबूजी ! बहुत अच्छे मटर है, एकदम ताज़ा।
ग्राहक: भाव तो बताओ।
सब्जीवाला: बेचे तो पचास रुपये किलो हैं पर आपसे पैतालीस रुपये ही लेंगे।
ग्राहक: बहुत महँगे है भाई।
सब्जीवाला: क्या बताऊँ बाबूजी ! मण्डी में सब्जी के भाव आसमान छू रहे हैं।
ग्राहक: फिर भी ….। कुछ तो कम करो।
सब्जीवाला: आप एक रुपया कम दे देना बाबूजी ! कहिए कितने तोल हूँ।
ग्राहक: एक किलो मटर दे दो। और ………… एक किलो आलू भी।
सब्जीवाला: टमाटर भी ले जाइए, साहब । बहुत रास्तें हैं।
ग्राहक: कैसे?
सब्जीवाला: तीस रुपए किलो दे रहा हूँ। माल लुटा दिया बाबू जी ।
ग्राहक: अच्छा! दे दो एक किलो टमाटर भी । …………. और चार नींबू भी डाल देना ।
सब्जीवाला: यह लो बाबू जी । धनिया और हरी मिर्च भी रख दी है।
ग्राहक: कितने पैसे हुए?
सब्जीवाला: सिर्फ सतहत्तर रुपये ।
ग्राहक: लो भाई पैसे ?
सब्जीवाला: धन्यवाद बाबूजी।

കസ്റ്റമർ: ഈ പയർ എത്ര രൂപയ്ക്ക് തരും, സഹോദരാ ?
പച്ചക്കറി: എടുത്തോളൂ സാർ, നല്ലയിനം
കടക്കാരൻ പയർ ആണ് ഏറ്റവും ഫ്രഷ്
കസ്റ്റമർ: വിലയിൽ നിന്ന് രക്ഷപ്പെടുമോ?
പച്ചക്കറി: വിൽക്കുന്നത് ഒരു കിലോക്ക് 50
കടക്കാരൻ രൂപയ്ക്കാണ് എന്നാൽ താങ്കളിൽ നിന്ന് 45 രൂപയേ എടുക്കൂ.
കസ്റ്റമർ: വളരെ വിലയാണല്ലോ സഹോദരാ.
പച്ചക്കറി: എന്തുപറയാനാ സാർ? പച്ചക്കറി
കടക്കാരൻ വില മാർക്കറ്റിൽ കുതിച്ചുയരുക യാണ്.
കസ്റ്റമർ: എന്നാലും ……………………. കുറച്ച് കുറച്ച് തരൂ
പച്ചക്കറി: താങ്കൾ ഒരു രൂപ കൂടി കുറച്ചു
കടക്കാരൻ തന്നാൽ മതി. പറഞ്ഞാലും എത കിലോ വേണം?
കസ്റ്റമർ: ഒരു കിലോ പയർ തരൂ; പിന്നെ ഒരു കിലോ ഉരുളക്കിഴങ്ങും.
പച്ചക്കറി: തക്കാളി കൂടി കൊണ്ടു പോകൂ
കടക്കാരൻ സർ, വളരെ വിലക്കുറവാണ്.
കസ്റ്റമർ: എങ്ങനെ?
പച്ചക്കറി: കിലോ 30 രൂപയ്ക്ക് തരാം,
കടക്കാരൻ സാധനം കൊണ്ടുപൊയ്ക്കോ.
കസ്റ്റമർ: ശരി, അങ്ങനെയാണെങ്കിൽ ഒരു കിലോ തക്കാളി കൂടി തരൂ…….. പിന്നെ നാല് നാരങ്ങ കൂടി ഇടണേ
പച്ചക്കറി: ഇതാ സാർ. മല്ലിയിലയും പച്ച
കടക്കാരൻ മുളകും കൂടി വച്ചിട്ടുണ്ട്.
കസ്റ്റമർ: എത്ര രൂപയായി?
പച്ചക്കറി: 97 രൂപ മാത്രം.
കടക്കാരൻ
കസ്റ്റമർ: ഇതാ സഹോദരാ.
പച്ചക്കറി: നന്ദി സാർ.
കടക്കാരൻ

मीठा संतरा Class 6 Question Answer Notes Summary in Malayalam

प्रश्न 10.
फल विक्रेता और ग्राहक के बीच संवाद ।
പഴം വിൽപ്പനക്കാരനും കസ്റ്റമറും തമ്മിലുള്ള സംഭാഷണം.
उत्तर:
ग्राहक: (फल विक्रेता से) संतरे किस भाव है ?
फल विक्रेता: एक किलो के लिए पचास रुपए ।
ग्राहक: एक किलो सेब और आधा किलो केला चाहिए।
फल विक्रेता: जी, सेब 100 रुपये किलो और के 40 रुपए किलो हैं ।
ग्राहक: ठीक है, मुझे दे दीजिए ।
फल विक्रेता: ये लीजिए । कुल 190 रुपये।
ग्राहक: ये लीजिए 190 रुपये। धन्यवाद !
फल विक्रेता: धन्यवाद ! फिर आयेगा ।
കസ്റ്റമർ: (പഴക്കടക്കാരനോട്) ഓറഞ്ചി നെന്താ വില?
പഴക്കടക്കാരൻ: ഒരു കിലോക്ക് അമ്പത് രൂപ.
കസ്റ്റമർ: ഒരു കിലോ ആപ്പിളും അരക്കിലോ ഏത്തക്കയും വേണം.
പഴക്കടക്കാരൻ: സാർ ആപ്പിളിന് കിലോക്ക് 100 രൂപയും ഏത്തയ്ക്കക്ക് കിലോയ്ക്ക് 40 രൂപയുമാണ്.
കസ്റ്റമർ: ശരി, എനിക്കു തരൂ.
പഴക്കടക്കാരൻ: ഇതാ എടുത്താലും, എല്ലാം കൂടി 190 രൂപയായി.
കസ്റ്റമർ: ഇതാ 190 രൂപ. നന്ദി.
പഴക്കടക്കാരൻ: നന്ദി. വീണ്ടും വന്നാലും,

प्रश्न 11.
जोड़ा बनाइए ।
ചേരുംപടി ചേർക്കുക.
उत्तर:
उबले – कांग
मौसमी – गुमटी
थोड़ी – शकरकंद
बूढ़ी – फल
छोटी सी – गपशप
उत्तर:
उबले – शकरकंद
मौसमी – फल
थोड़ी – गपशप
बूढ़ी – कांग
छोटी सी – गुमटी

Meeta santara Summary in Malayalam

मीठा संतरा Summary in Malayalam

मीठा संतरा മധുരമുളള ഓറഞ്ച്
ലേഖനത്തിന്റെ മലയാള പരിഭാഷ

ഞാൻ എപ്പോഴൊക്കെ ഷില്ലോംഗിൽ ചെലവഴിച്ച ദിനങ്ങളെപ്പറ്റി ഓർക്കുമോ അപ്പോഴൊക്കെ ഒരു വൃദ്ധ യായ കച്ചവടക്കാരിയെപ്പറ്റി ഓർമ്മിക്കും. അവിടെ ഞാൻ മൽക്കി ഹിൽസിലായിരുന്നു താമസിച്ചിരുന്നത്. അവർ എന്റെ വീടിന്റെ അടുത്തു തന്നെ ഒരു ചെറിയ പെട്ടിക്കടയിലിരുന്ന് അതത് സീസണിലെ പഴങ്ങൾ ആയിരുന്നു വിറ്റു കൊണ്ടിരുന്നത്. ഓറഞ്ച്, വാഴപ്പഴങ്ങൾ, പ്ലം, പൈനാപ്പിൾ കൂടാതെ വേവിച്ച് മധുരക്ക ങ്ങും, ബിസ്ക്കറ്റും ചോക്ലേറ്റും പെപ്പർമിന്റും എല്ലാമായിരുന്നു അവർ വിൽക്കുന്നത്. സ്കൂൾ കുട്ടികൾ ആയിരുന്നു അവരുടെ സ്ഥിര ഉപഭോക്താക്കൾ.

ഞാനും അതുവഴി പോകുമ്പോൾ ആ കടയിൽ നിന്ന് എന്തെങ്കിലും ഒക്കെ വാങ്ങുമായിരുന്നു. കുറച്ച് വർത്തമാനങ്ങളും പറയുമായിരുന്നു. ചിലപ്പോഴൊക്കെ അവരുടെ കൂടെ അവരുടെ ചെറുമകളും കാണുമാ യിരുന്നു.

ഒരു ദിവസം വീട്ടിലേക്ക് മടങ്ങുന്ന സമയം അതുവഴി കടന്നുപോയപ്പോൾ അവരോട് വർത്തമാനം പറയു ന്നതിനായി അവിടെ അൽപ്പനേരം നിന്നും. ഞാൻ അവരോട് ചോദിച്ചു “ഓറഞ്ച് മധുരമുള്ളതാണോ?” അവർ പറഞ്ഞു, “അതെ, വളരെ മധുരമുള്ളത്.” എന്നാൽ എപ്പോഴാണോ ഞാൻ ചോദ്യം വീണ്ടും ആവർത്തി ച്ചത് അപ്പോൾ അവർ പറഞ്ഞു “മധുരമുള്ളതാണെങ്കിൽ എന്തുകൊണ്ട് മധുരമില്ല?” “എത്രത്തോളം പഞ്ച സാര ഇട്ടു?” ഞാൻ ചോദിച്ചു. അവർക്ക് മനസ്സിലായി ഞാൻ തമാശ പറയുകയാണെന്ന്. അവർ പറഞ്ഞു “കാൽ കിലോ”. ഞാൻ പറഞ്ഞു “കാൽ കിലോ പഞ്ചസാരയിൽ അധികം മധുരമുണ്ടാവില്ല!” അവർ ചിരിച്ചു കൊണ്ട് രണ്ട് വിരലുകൾ കാണിച്ചു പറ ഞ്ഞു. “അരക്കിലോ”. “ശരി, അപ്പോൾ തീർച്ച യായും മധുരമുണ്ടാകും.” ഞാൻ അവരുടെ അടുത്തു നിന്ന് കുറച്ച് ഓറഞ്ചുകൾ വാങ്ങി വീട്ടി ലേക്ക് തിരികെ പോയി.
मीठा संतरा Class 6 Question Answer Notes Summary in Malayalam 16

കുറച്ച് നാളുകൾക്കു ശേഷം ഞാൻ ഷില്ലോംഗ് ഉപേക്ഷിച്ചു പോയി. പിന്നീട് വർഷങ്ങളോളം അവിടേക്ക് ഞാൻ പോയില്ല.

ഏകദേശം ഇരുപത് വർഷത്തിനു ശേഷം ഞാൻ വീണ്ടും ഷില്ലോംഗിലേക്ക് പോയി. എനിക്ക് ആ വൃദ്ധയായ കച്ചവടക്കാരിയെ ഓർമ്മ വന്നു. അവരെ കാണുന്നതിനായി ഞാൻ വീണ്ടും മൽക്കി
ഹിൽസിൽ എത്തി. ആ സ്ഥലത്ത്, എവിടെയാണോ ആ ചെറിയ പെട്ടിക്കടയിലിരുന്ന് പഴങ്ങൾ വിറ്റിരു ന്നത് അവിടെ. കട അവിടെ തന്നെ ഉണ്ടായിരുന്നു. എന്നാൽ വൃദ്ധയെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല. അവിടെ ഒരു യുവതി ഇരിപ്പുണ്ടായിരുന്നു. അവ ളുടെ അടുത്ത് ഒരു ചെറിയ പെൺകുട്ടി ഇരിപ്പുണ്ടായി രുന്നു. ഇരുപത് വർഷത്തിന് മുൻപ് കട് എങ്ങനെയാ യിരുന്നുവോ അങ്ങനെ തന്നെ കട ഇപ്പോഴും ഉണ്ടാ യിരുന്നു.
मीठा संतरा Class 6 Question Answer Notes Summary in Malayalam 17

ഞാൻ ആ കച്ചവടക്കാരിയോട് ആ വൃദ്ധയായ സ്ത്രീയെപ്പറ്റി ചോദിച്ചു. അവർ അവളുടെ മുത്തശ്ശി യായിരുന്നുവെന്നും അവർ ഇപ്പോൾ ജീവിച്ചിരിപ്പി ല്ലാന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. കുറച്ച് സമയം വർത്തമാനം പറഞ്ഞതിനുശേഷം ഓറഞ്ച് എടു ക്കാനുള്ള ഉദ്ദേശത്തോടെ എപ്പോഴും ചോദിക്കുന്നതു പോലെ ചോദിച്ചു, “മധുരമുള്ളതാണോ?” അവൾ പറ ഞ്ഞു. “വളരെ മധുരമുള്ളതാണ്. എന്നാൽ എപ്പോഴാണോ ഈ ചോദ്യം ഞാൻ ആവർത്തിച്ചത് അവൾ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു “മധുരമുള്ളതാണ ങ്കിൽ എന്തുകൊണ്ട് മധുരമില്ല?” ഞാൻ വർഷങ്ങൾ പഴക്കമുള്ള ചോദ്യം വീണ്ടും ചോദിച്ചു “എത്ര കിലോ പഞ്ചസാര ഇട്ടു?” അവർ ചിരിച്ചു കൊണ്ടു പറഞ്ഞു “കാൽ കിലോ.”

ഞാൻ പറഞ്ഞു “അത് അത്ര മധുരമായിരിക്കില്ല.” അവൾ ചിരിക്കാൻ തുടങ്ങി. എന്നിൽ രണ്ട് വിരലുകൾ കാണിച്ചു പറഞ്ഞു, “അരക്കിലേലോ. ഇത് കേട്ട് എനിക്കു കൂടി ചിരി വന്നു. “എങ്കിൽ തീർച്ചയായും മധുരം കാണും.” ഞാൻ ഓറഞ്ച് വാങ്ങി പൈസ അവൾക്ക് നേരെ നീട്ടി. എന്നാൽ അവൾ പൈസ വാങ്ങാൻ വിസമ്മതിച്ചു. ഒരു പക്ഷേ അവൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാവും. ഞാനും ഒരു മാലാഖയെപ്പോലുള്ള ആ കൊച്ചുപെൺകുട്ടിയെ മനസ്സിലാക്കിയിരുന്നു. അവളായിരുന്നു അവളുടെ മുത്തശ്ശിയുടെ സമീപം കട യിൽ ഇരുന്നിരുന്നത്.

मीठा संतरा लेखक परिचय

यायावर हिन्दी के प्रसिद्ध साहित्यकार थे । वे एक प्रसिद्ध लेखक एवं कवि थे । उनका जन्म 1949 में उत्तर प्रदेश के फिरोज़ाबाद में हुआ था । यायावर शब्द का अर्थ है घुमंतू या घुमक्कड़ जिसका मतलब है एक स्थान पर न टिकने वाला और लगातार यात्रा करने वाला व्यक्ति। यह शब्द उन लोगों के लिए इस्तेमाल होता है जो एक जगह से दूसरी जगह घूमते रहते हैं, जिनका कोई स्थायी निवास नहीं होता । यायावर भी ऐसा एक साहित्यकार थे। वे कई देशों को भ्रमण करते थे । वहाँ के सब कार्य ही उनकी रचनाओं में हम देख सकते हैं। ‘मीठी’ संतरा उनकी प्रसिद्ध रचना है। वे एक बाल साहित्यकार, कहानीकार और संस्मरणकार थे।
मीठा संतरा Class 6 Question Answer Notes Summary in Malayalam 18
യായാവർ ഹിന്ദിയിലെ പ്രസിദ്ധനായ സാഹിത്യകാരനാണ്. അദ്ദേഹം ഒരു പ്രസിദ്ധനായ ലേഖകനും കവിയുമായിരുന്നു. അദ്ദേഹത്തിന്റെ ജനനം ഉത്തർപ്രദേശിലെ ഫിറാസാബാദിൽ 1949-ൽ ആയിരുന്നു. യായാവർ എന്ന വാക്കിന്റെ അർത്ഥം നാടോടി അല്ലെങ്കിൽ അലഞ്ഞു തിരിയുന്നവൻ എന്നാണ്. അതാ യത് ഒരു സ്ഥലത്ത് താമസിക്കാതെ തുടർച്ചയായി സഞ്ചരിക്കുന്ന വ്യക്തി. സ്ഥിരമായ താമസസ്ഥലം ഇല്ല. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിക്കുന്ന ആളുകളെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപ യോഗിക്കുന്നു. യായാവരും അങ്ങനെയുള്ള ഒരു സാഹിത്യകാരനായിരുന്നു. അദ്ദേഹം ഒരു പാട് ദേശ ങ്ങൾ ചുങ്ങി സഞ്ചരിച്ചിട്ടുണ്ട്. അവിടുത്തെ കാര്യങ്ങൾ ഒക്കെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനക ളിൽ കാണാൻ സാധിച്ചിരുന്നത്. മീഠാ സംതരാ’ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനയാണ്. അദ്ദേഹം ഒരു ബാലസാഹിത്യകാരനും, കഥാകാരനും, ഓർമ്മക്കുറിപ്പുകാരനുമായിരുന്നു.

मीठा संतरा Class 6 Question Answer Notes Summary in Malayalam

मीठा संतरा शब्दार्थ

बिताना – ചെലവഴിക്കുക
याद – ഓർമ്മ
रहना – താമസിക്കുക
छोटी-सी – ചെറിയ
मौसमी – കാലാവസ്ഥയ്ക്കനുസൃതമായ
बेचना – വിൽക്കുക
केला – വാഴപ്പഴം
दिन – ദിവസം
बूढ़ी कांग – വൃദ്ധയായ കച്ചവടക്കാരി
घर – വീട്
गुमटी – പെട്ടിക്കട
फल – പഴങ്ങൾ
संतरा – ഓറഞ്ച്
प्लम – Plum
पाइनेपल – പൈനാപ്പിൾ
पीपरमेंट – പെപ്പർമെന്റ്
नियमिक ग्राहक – സ്ഥിര ഉപഭോക്താക്കൾ
उधर – അവിടെ
थोडी – കുറച്ച്
कभी-कभी – ചിലപ്പോഴൊക്കെ
लौटना – തിരികെ വരുക
गुज़रा – കടന്നുപോവുക
मगर – എന്നാൽ
सवाल – ചോദ്യം
दुहराया – ആവർത്തിച്ചു
पव्वा – കാൽകിലോ
हँसना – ചിരിക്കുക
ज़रूर – തീർച്ചയായും
बाद – ശേഷം
लगभग – ഏകദേശം
साल – വർഷം
नज़र नहीं आना – കണ്ടില്ല
शायद – ഒരു പക്ഷേ
उबले शकरकंद – പുഴുങ്ങിയ മധുരക്കിഴങ്ങ്
स्कूली बच्चे – സ്കൂളിൽ പോകുന്ന കുട്ടികൾ
खरीदना – വാങ്ങുക
गपशप – വർത്തമാനം
पोती – കൊച്ചുമകൾ
ठहराना – നിൽക്കുക
मीठा – മധുരമുള്ള
चीनी – പഞ്ചസാര
डालना – ഇടുക
मज़ाक – തമാശ
ज़्यादा – കുറെ അധികം
ऊँगली – വിരൽ
खरीदना – വാങ്ങുക
बरसों – വർഷങ്ങളോളം
बीस – ഇരുപത്
पहूँचना – എത്തുക
इनकार करना – വിസമ്മതിക്കുക

Leave a Comment