Practicing with Class 8 Malayalam Kerala Padavali Notes Pdf and മുക്തങ്ങൾ Mukthakangal Notes Questions and Answers improves language skills.
മുക്തങ്ങൾ Question Answer Notes Std 8 Malayalam Kerala Padavali Chapter 6
Class 8 Malayalam Kerala Padavali Unit 2 Chapter 6 Notes Question Answer Mukthakangal
Class 8 Malayalam Mukthakangal Notes Questions and Answers
Question 1.
കയ് ല്ലി പ്രകൃതിക്ക് അലങ്കാരമായിത്തീരുന്നത് എങ്ങനെ?
Answer:
പാടത്തിന്റെ കരയിൽ നെടുനീളെ നീലനിറത്തിൽ വേലിക്ക് ഒരാഘോഷമായി നിൽക്കുകയാണ് ക വല്ലരി. ഇലച്ചാർത്തുകളുടെ പച്ചപ്പും പഴുത്ത ഇല കളുടെ മഞ്ഞനിറവുമായി നിൽക്കുന്ന കയ്പവല്ലരി പ്രകൃതിക്ക് ഒരലങ്കാരമാണ്. വിശേഷദിനങ്ങളിൽ വീടുകളിൽ തോരണം തൂക്കി അലങ്കരിക്കുന്നത് പോലെയാണ് കയ്പ്പവല്ലികളിൽ പാവയ്ക്കാട്ട ങ്ങൾ ആടിയുലയുന്നത്. നിരനിരയായ് നിൽക്കുന്ന ഈ പാവയ്ക്കാട്ടങ്ങൾ പ്രകൃതിയാകുന്ന അമ്മ യുടെ പുണ്യമാണ്. ഇങ്ങനെയെല്ലാമാണ് ക വല്ലി പ്രകൃതിക്ക് അലങ്കാരമാക്കുന്നത്.
Question 2.
അമൃതിന്റെ അഹങ്കാരത്തെ ഭേദിക്കുന്നതാണ് കയ്പയ്ക്ക് എന്നു പറയുന്നത് എന്തുകൊണ്ടാവാം?
Answer:
അമൃത് ഒരു വിശിഷ്ട ഭോജ്യമാണ്. ജരാനരകളെ തോൽപ്പിച്ച് അമരത്വം നൽകുമെന്നാണ്. അമൃ തിനെ കുറിച്ചുള്ള പൗരാണികവിശ്വസം. ദേവാസു രന്മാർ പാലാഴി കടഞ്ഞപ്പോൾ ഉയർന്നു വന്ന അമൃ തിന് തന്റെ ഔഷധഗുണത്തിൽ അഹംഭാവമുണ്ട്. അമൃതിന്റെ അഹങ്കാരത്തെ ശമിപ്പിക്കാൻ ഒരു എതി രാളിവേണം. അതാണ് കയ്ക്ക് എന്നാണ് കവി ഭാവന. അമരത്വം നൽക്കുന്ന മാധുര്യമേരിയ അമൃ തിനേക്കാൾ വിശിഷ്ടമായത് പ്രകൃതിയാക്കുന്ന അമ്മ ജന്മം നൽകിയ കയ്പ്പാർന്ന പാവയ്ക്കകളാണ് എന്നാണ് കവി നമ്മോട് പറയുന്നത്.
Question 3.
പ്രകൃതി സമഭാവനയുടെ പാഠമാണ് നൽക്കുന്നത് നാലപ്പാട് നാരായണമേനോന്റെ മുക്തകം വിശക ലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പൂന്തോട്ടത്തിലെ കുളിരേകുന്ന കൽത്തറയിൽ രാജാക്കന്മാരുടെ ഉദാരവും അമൂല്യവുമായ ഉപ ചാരങ്ങളേറ്റു അഴകേറുന്ന പൂച്ചെടികൾ വളരുന്നു. എന്നാൽ ആരുടെയും പരിപാലനമില്ലാതെ മതി ലിന്റെ വിടവുകളിൽ നിന്ന് പണിപ്പെട്ട് പാഴ്വള്ളി കൾ മുളച്ചു വരുന്നു. ചെടികൾ എങ്ങനെ വളർന്നാലും ഇരുവരെയും പുണരുന്ന സൂര്യന് രണ്ടു പേരോടും തുല്യ പരിഗണനയാണുള്ളത്. അവസ്ഥ വിലയിരുത്തി സവിശേഷ പരിഗണന നൽകാതെ എല്ലാറ്റിനെയും സമഭാവനയോടെ കാണാൻ കഴിയമെന്ന പാഠമാണ് പ്രകൃതി നമുക്ക് നൽക്കുന്നത്.
Question 4.
മുക്തകങ്ങൾ പരിചയപ്പെട്ടല്ലോ. കൂടുതൽ മുക്ത കങ്ങൾ കണ്ടെത്തി ക്ലാസ്സിൽ അക്ഷര ശ്ലോക സദസ്സ് സംഘടിപ്പിക്കുക.
Answer:
വളരെ പ്രാചീനമായ ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. ഒന്നിലധികം പേര് ഒന്നിച്ചിരുന്ന് ശ്ലോകങ്ങൾ ഓരോന്നായി ചൊല്ലുന്ന താണ് അക്ഷരശ്ലോകത്തിന്റെ രീതി ആദ്യത്തെയാൾ ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ, ആദ്യക്ഷരം കൊണ്ട് ആരംഭിക്കുന്ന ശ്ലോകമാണ് അടുത്തയാൾ ചൊല്ലേണ്ടത്.
മൂടില്ലാത്തൊരു മൂണ്ടുകൊണ്ടു മൂടിയും
മൂടിട്ടു വൻകറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തുതിരുകി
പ്രാഞ്ചിക്കിതച്ചങ്ങ
നാടൻ കച്ചയുടുഞ്ഞു മേനി മുഴുവൻ
ചേറും പുരണ്ടിപ്പൊഴി-
പാടത്തുന്നു വരുന്ന നിന്റെ വരവു-
കണ്ടറ്റം കൊതിക്കുന്നു ഞാൻ
പൂന്തോട്ടത്ത് മഹൻ നമ്പൂതിരി
പോള്ളമ്പോളമുതം തളിച്ചു തടവു
സൽ സാന്ത്വനസ്വപ്നമേ
മുള്ളറ്റേറ്റു മുറിഞ്ഞു രക്തമൊഴുകു-
മ്പോഴും പൂമാനൻമദ
ആള്ളിച്ചയ്ക്ക് തുടിച്ചിടും സഹനതാ-
സങ്കേതമേ വെൽക നീ-
ചങ്ങമ്പുഴ
മർത്ത്യാകാരേണ ഗോപിവസനനിര
കവർന്നൊരു
ദൈത്യാരിയെത്തൻ
ചിത്ത ബന്ധിച്ച് വഞ്ചീശ്വര, തവ പനീ
തിക്കു തെറ്റില്ല പക്ഷേ,
പൊൽത്താർമാതാവിതാ തൻ കണവനെ വിടു-
വാനയിക്കുന്നു ദാസീ-
വ്യത്യാ നിത്യം ഭവാനേ, എനിവപളിലുദി-
കൊല്ലം കാരുണ്യരാശേ
– പൂന്തോട്ടത് മഹൻ നമ്പൂതിരി
കൂടുതൽ അറിയാം
- മുക്തകങ്ങൾ / ഒറ്റശ്ലോകങ്ങൾ ഒരു കാവ്യശാഖ യാണ്
- മലയാള സാഹിത്യത്തിൽ വെന്മണി പ്രസ്ഥാനവും പച്ചമലയാള പ്രസ്ഥാനവും ഒറ്റശ്ലോകങ്ങളുടെ സാധ്യതകൾ കണ്ടറിഞ്ഞിരുന്നു
- പൂർണമായ ഒരാശയത്തെ ചമൽക്കാരത്തോടെ ആവിഷ്കരിക്കുന്ന ചതുഷ്പദികളാണ് മുക്തക
ങ്ങൾ - സംസ്കൃത സാഹിത്യത്തിലാണ് ഇത് ആവിർഭവി ച്ചത്.
- മുക്തകം എന്നതിന് അന്യാനാലിംഗിതം എന്നർഥം.
“സ്വയം സമ്പൂർണാർത്ഥ നിവേദനക്ഷമമായ പദ്യ മാണ് മുക്തകം”
-എൻ. വി. കൃഷ്ണവാര്യർ - രസാദ് ബോധനമാണ് മുക്തകത്തിന്റെ സർവപ ധാനമായ ലക്ഷ്യം
- തോലന്റെ കാലം മുതൽ തുടങ്ങിയതെങ്കിലും ഇതൊരു ചെറിയ കാവ്യപ്രസ്ഥാനമായി വളർന്നു വികസിച്ചത് വെണ്മന്നിപ്രസ്ഥാന കാലത്താണ്.
- ചില പ്രതേക സംഭവങ്ങളെയോ അനുഭവങ്ങ ളെയോ വിഷയമാക്കിയാണ് മുക്തകങ്ങൾ രചി ക്കുന്നത്.
- ശ്യംഗാരരസ പ്രധാനമാണ് അധികം ശ്ലോകങ്ങളും.
- വെണ്മണി മഹൻ നമ്പൂതിരി, വെണ്മണി അപ്പൻ നമ്പൂതിരി, ചേലപ്പറമ്പ് നമ്പൂതിരി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, വി. സി. ബാലകൃഷ്ണ പണിക്കർ, കെ. സി കേശവപിള്ള, നാലപ്പാടു നാരാ യണമേനോൻ, വള്ളത്തോൾ നാരായണ മേനോൻ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയവർ മുക്ത പ്രസ്ഥാനത്തെ പരിപോഷി പ്പിച്ചവരാണ്.