नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 1 Chapter 1 नीली चिड़िया Neeli Chidiya Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Neeli Chidiya Hindi Poem Class 6 Question Answer Notes Summary

SCERT Class 6 Hindi Unit 1 Chapter 1 Question Answer Kerala Syllabus नीली चिड़िया

Neeli Chidiya Hindi Poem Question Answer

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 1
प्रश्न 1.
चित्र में क्या-क्या देख रहा है ?
ചിത്രത്തിൽ എന്തൊക്കെയാണ് കാണാൻ സാധിക്കുന്നത്?
उत्तर:
चित्र में एक मेंढ़क, भालू, खरगोश, तोता, मधुमखी, मुर्गी और जिराफ हैं।
ചിത്രത്തിൽ ഒരു തവളയും, കരടിയും, മുയലും, തത്തയും, തേനീച്ചയും, കോഴിയും, ജിറാഫുമുണ്ട്.

प्रश्न 2.
सब खुशी में हैं। क्यों?
എല്ലാവരും സന്തോഷത്തിലാണ്. എന്തുകൊണ്ട്?
उत्तर:
चित्र में पानी दिखाया गया है और हर कोई उसमें खुशी से कूद रहा है। चित्र को देखकर ऐसा लगता है कि वे सभी खुशी से उछल रहे हैं, जब आखिरकार उस क्षेत्र में बारिश आ गई है, जहाँ काफी समय से बारिश नहीं हुई थी ।
ചിത്രത്തിൽ ജലം കാണിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ആ ജലത്തിൽ സന്തോഷത്തോടെ തുള്ളിച്ചാടുന്ന താണ് കാണുന്നത്. ചിത്രം കണ്ടിട്ട് തോന്നുന്നത് കുറെ നാൾ മഴ ഇല്ലാതിരുന്ന പ്രദേശത്ത് മഴ വന്നു കഴി ഞ്ഞപ്പോൾ അവരെല്ലാം അതിൽ സന്തോഷിച്ചു തുള്ളിച്ചാടുന്നത് പോലെയാണ്.

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

नीली चिड़िया पाठ के आधार पर दिए प्रश्नों के उत्तर

प्रश्न 1.
नमूने के अनुसार वाक्य बनाएँ:-
മാതൃക അനുസരിച്ച് വാക്യം ഉണ്ടാക്കുക.
छिपकर गाना – ഒളിച്ചിരുന്ന് പാടുക
पास न आना – അടുത്ത് വരുന്നില്ല
झट उड़ जाना – പെട്ടെന്ന് പറന്നു പോകുക
दाना खाना – ധാന്യങ്ങൾ ഭക്ഷിക്കുക
उत्तर:
चिड़िया छिपकर गाती है।
പക്ഷി ഒളിച്ചിരുന്ന് പാടി.
चिड़िया पास न आती है।
പക്ഷി അടുത്ത് വരുന്നില്ല.
चिड़िया झट उड़ जाती है।
പക്ഷി പെട്ടെന്ന് പറന്ന് പോയി.
चिड़िया दाना खाती है।
പക്ഷി ധാന്യം ഭക്ഷിക്കുന്നു.

प्रश्न 2.
समान अर्थ ढूँढें, पत्ते भरें:
സമാനമായ അർത്ഥം അന്വേഷിച്ച്, ഇലകൾ നിറയ്ക്കാം.
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 2
उत्तर:
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 3

प्रश्न 3.
पंक्तियाँ ढूँढें, लिखें।
വരികൾ തിരഞ്ഞെടുത്ത് എഴുതാം.
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 4

• चिड़िया एक डाली से दूसरी डाली पर उड़ जाती है।
പക്ഷി ഒരു ചില്ലയിൽ നിന്ന് മറ്റേ ചില്ലയിലേക്ക് പറന്നു പോകുന്നു.
उत्तर:
इस डाली से उस डाली पर
उड़-उड़ जानेवाली चिड़िया।

• चिड़िया लोगों के पास नहीं आती है।
പക്ഷി ആളുകളുടെ അടുത്ത് വരുന്നില്ല.
उत्तर:
लाख बुलाऊँ लेकिन मेरे
पास न आने वाली चिड़िया

• चिड़िया पत्तों में छिपकर गाती है।
പക്ഷി ഇലകൾക്കുള്ളിൽ ഒളിച്ചിരുന്ന് പാടുന്നു.
उत्तर:
इन पत्तों में, उन पत्तों में
छिपकर गाने वाली चिड़िया

• चिड़िया दाना खाकर जल्दी उड़ जाती है।
പക്ഷി ധാന്യം കഴിച്ചിട്ട് പെട്ടെന്ന് പറന്നു പോകുന്നു.
उत्तर:
दाना खाकर पर फड़काकर
झट उड़ जाने वाली चिड़िया

प्रश्न 4.
कविता से चुनकर लिखें।
കവിതയിൽ നിന്ന് തിരഞ്ഞെടുത്ത് എഴുതാം.
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 5
उत्तर:
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 6

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

प्रश्न 5.
ऊपर के नमूने के अनुसार शब्द बनाएँ।
മുകളിലെ മാതൃക അനുസരിച്ച് വാക്കുകൾ ഉണ്ടാക്കുക.
(पी, देख, भीग, कर)
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 7
उत्तर:
पी – पीनेवाली – കുടിക്കുന്ന
देख – देखने वाली – കാണുന്ന
भीग – भीगनेवाली – നനയുന്ന
कर – करनेवाली – ചെയ്യുന്ന

प्रश्न 6.
पंक्तियाँ जोड़ें।
വരികൾ ചേർക്കുക.
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 8
उत्तर:
नीली चिड़िया घोंसला बनाती है।
നീല പക്ഷി പക്ഷിക്കൂട് ഉണ്ടാക്കുന്നു.
नीली चिड़िया पानी पीती है।
നീല പക്ഷി വെള്ളം കുടിക്കുന്നു.
नीली चिड़िया प्यार करती है।
നീല പക്ഷി സ്നേഹിക്കുന്നു.
नीली चिड़िया बारिश में भीगती है।
നീല പക്ഷി മഴയിൽ നനയുന്നു.

प्रश्न 7.
पक्षियों के चित्र इकट्ठा करें, उनके नाम लिखें, एलबम बनाएँ ।
പക്ഷികളുടെ ചിത്രം ശേഖരിക്കാം, പേരെഴുതി വച്ച് ഒരു ആൽബം തയ്യാറാക്കാം.
उत्तर:
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 9
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 10

प्रश्न 8.
राष्ट्रीय पक्षि दिवस – ദേശീയ പക്ഷി ദിനം
5 जनवरी – ജനുവരി 5
पंछी आएँ, – പക്ഷി വരിക,
प्यास बुझाएँ – ദാഹം അകറ്റുക

आपके स्कूल में भी ऐसे कार्यक्रम का आयोजन करें।
നിങ്ങളുടെ സ്ക്കൂളിലും ഇങ്ങനെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക.
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 11

प्रश्न 9.
चित्र में क्या-क्या देख रहा है?
ചിത്രത്തിൽ എന്തൊക്കെയാണ് കാണുന്നത്?
उत्तर:
चित्र में एक स्कूल दिखाया गया है। स्कूल के सामने एक बगीचा है। बगीचे में एक बड़ा पेड़ है। उस पेड़ में तीन पक्षियाँ बैठती हैं। दो लड़कियाँ एक बर्तन में पानी डाल रही हैं। तीन लड़के पानी से भरा हुआ बर्तन उस पेड़ की डाली पर लटका रहे हैं। राष्ट्रीय पक्षी दिवस के अवसर पर स्कूल में बच्चे पक्षियों की प्यास बुझाने के लिए ऐसा कर रहे हैं।
ചിത്രത്തിൽ ഒരു വിദ്യാലയമാണ് കാണിക്കുന്ന ത്. സ്കൂളിന്റെ മുൻപിൽ ഒരു പൂന്തോട്ടമുണ്ട്. പൂന്തോട്ടത്തിൽ ഒരു വലിയ മരമുണ്ട്. ആ മരത്തിൽ മൂന്ന് പക്ഷികൾ ഇരിക്കുന്നു. രണ്ട് പെൺകുട്ടികൾ ഒരു പാത്രത്തിൽ വെള്ളം നിറക്കുന്നു. മൂന്ന് ആൺകുട്ടികൾ വെള്ളം നിറഞ്ഞ പാത്രം ആ മര ത്തിൽ തൂക്കിയിടുന്നു. ദേശീയ പക്ഷി ദിനത്തോ ടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾ പക്ഷികളുടെ ദാഹം അകറ്റു ന്ന തി നാ യിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

नीली चिड़िया पाठ के अन्य प्रश्न और उत्तर

प्रश्न 1.
इस पाठ में कैसी चिड़िया के बारे में कवि बता रहे हैं?
ഈ പാഠത്തിൽ എങ്ങനെയുള്ള പക്ഷിയെപ്പറ്റി യാണ് കവി പറയുന്നത്?
उत्तर:
नीली चिड़िया
നീലപക്ഷി

प्रश्न 2.
नीली चिड़िया कैसी है?
നീലപക്ഷി എങ്ങനെയുള്ളതായിരുന്നു?
उत्तर:
നീലപക്ഷി വിചിത്രമാണ്.

प्रश्न 3.
चिड़िया उड़कर कहाँ जाने वाली है?
പക്ഷി എങ്ങോട്ടാണ് പോകുന്നത്?
उत्तर:
चिड़िया इस फुनगी से उन फुनगी पर उड़कर जाने वाली है।
പക്ഷി ഈ ചില്ലയിൽ നിന്ന് ആ ചില്ലയിലേക്ക് പറന്നു പോകുന്നു.

प्रश्न 4.
चिड़िया कहाँ छिपती है?
പക്ഷി എവിടെയാണ് ഒളിക്കുന്നത്?
उत्तर:
चिड़िया पत्तों में छिपती है।
പക്ഷി ഇലകൾക്കിടയിൽ ഒളിക്കുന്നു.

प्रश्न 5.
चिड़िया कैसे नीचे आती है?
പക്ഷി എങ്ങിനെയാണ് താഴേക്ക് വരുന്നത്?
उत्तर:
पर फड़काकर
ചിറകടിച്ചുകൊണ്ട്.

प्रश्न 6.
पर फड़काकर चिड़िया क्यों आती है?
ചിറകടിച്ചുകൊണ്ട് പക്ഷി എന്തിനാണ് വരുന്നത്?
उत्तर:
दाना खाने के लिए
ധാന്യം കഴിക്കുന്നതിനുവേണ്ടി

प्रश्न 7.
चिड़िया क्यों छिपकर गाती है?
പക്ഷി എന്തുകൊണ്ടാണ് ഒളിച്ചിരുന്നത് പാടു ന്നത്?
उत्तर:
पक्षी को डर है कि जब दूसरे लोग उसका गाना सुनेंगे तो उसे पकड़े के लिए आ जायेंगे ।
പക്ഷിക്ക് പക്ഷിയുടെ പാട്ട് കേട്ട് മറ്റുള്ളവർ അതിനെ പിടിക്കാൻ വരുമോ എന്ന് പേടിയുണ്ട്.

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

प्रश्न 8.
‘लाख बुलाऊँ लेकिन मेरे पास न आने वाली चिड़िया’ – क्यों?
ലക്ഷം പ്രാവശ്യം വിളിച്ചുവെങ്കിലും എന്റെ അടുത്ത് പക്ഷി വരുന്നില്ല. എന്തുകൊണ്ട്?
उत्तर:
क्योंकि उसे पकड़े जाने और पिंजरे में डाल दिए जाने का ड़र रहता है।
കാരണം അതിനെ പിടിച്ചു കൂട്ടിലാക്കുമോ എന്ന് അതിന് ഭയമുണ്ട്.

प्रश्न 9.
‘नीली चिड़िया’ कविता के कवि कौन है?
നീലി ചിടിയാ എന്ന കവിതയുടെ കവി ആരാണ്?
उत्तर:
हरिवंशराय बच्चन
ഹരിവംശറായ് ബച്ചൻ

प्रश्न 10.
झट उड़ जाने वाली चिड़िया – चिड़िया ऐसे क्यों उड़ जाने वाली है?
പെട്ടെന്ന് പക്ഷി പറന്നുപോകുന്നു. പക്ഷി എന്തു കൊണ്ടാണ് പെട്ടെന്ന് പറന്നു പോകുന്നത്?
उत्तर:
जब पक्षी दाने खाने के लिए नीचे आती है, तब उसे डर लगा कि क्या कोई इसे पकड़ पाएगा?
എപ്പോഴാണോ പക്ഷി ധാന്യം കഴിക്കുന്നതിനായി താഴെ വരുന്നത് അപ്പോൾ പക്ഷിക്ക് പേടി തോന്നു ന്നു. ഇനി ആരെങ്കിലും അതിനെ പിടിക്കുമോ യെന്ന്.

प्रश्न 11.
राष्ट्रीय पक्षी दिवस के आधार पर एक पोस्टर तैयार कीजिए।
ദേശീയപക്ഷി ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
उत्तर:
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 12

विशेषण (Adjective)
विशेषण एक ऐसा शब्द है जो संज्ञा या सर्वनाम की विशेषता बताता है।
ഒരു നാമത്തേയോ സർവ്വനാമത്തേയോ വിശേ ഷിപ്പിക്കുന്ന വാക്കുകളെയാണ് വിശേഷണം എന്നു പറയുന്നത്.

विशेष्य
विशेष्य वह शब्द है, जिसके बारे में विशेषण कुछ कहता है।
ആരെപ്പറ്റിയാണോ അഥവാ എന്തിനെയാണോ വിശേഷിപ്പിക്കുന്നത് ആ വാക്കുകളെ विशेष्य എന്ന് പറയുന്നു.
उदाहरणः हरा तोता (പച്ചത്തെ)

ഇവിടെ हरा എന്ന വാക്ക് വിശേഷണവും ‘तोता’ എന്ന വാക്ക് विशेष्य ആണ്.

प्रश्न 12.
पाठभाग से विशेषण और विशेष्य शब्द चुनकर लिखिए।
പാഠഭാഗത്ത് നിന്ന് വിശേഷണവും विशेष्य ഉം തിരഞ്ഞെടുത്തെഴുതുക.
उत्तर:
नीले आसमान : नीले → विशेषण
आसमान → विशेष्य

नीली चिड़िया : नील → विशेषण
चिड़िया → विशेष्य

निराली चिड़िया : निराली → विशेषण
चिड़िया → विशेष्य

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

प्रश्न 13.
विशेषण और विशेष्य के अन्य उदाहरण ।
उत्तर:
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 13
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 14
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 15

Neeli Chidiya Hindi Poem Summary in Malayalam

नीली चिड़िया Summary in Malayalam

नीली चिड़िया (നീലപക്ഷ)
കവിതയുടെ മലയാള പരിഭാഷ

നീല ആകാശത്ത് നിന്ന് ഇറങ്ങി
നീലനിറമുള്ള ഒരു വിചിത്രമായ പക്ഷി
പാടികൊണ്ട് പറന്ന് നടക്കുന്ന പക്ഷി
പറന്നുകൊണ്ട് പാടുന്ന പക്ഷി
ഈ ചില്ലയുടെ അറ്റത്തുനിന്ന് ആ ചില്ലയുടെ അറ്റത്ത് വരെ

പറന്ന് പോകുന്ന പക്ഷി
ഈ ഇലകളിലും, ആ ഇലകളിലും
മറഞ്ഞിരുന്നുകൊണ്ട് പാടുന്ന പക്ഷി.

ചിറകടിച്ചു കൊണ്ട് താഴെ വന്ന്
ധാന്യങ്ങൾ ഭക്ഷിക്കുന്ന പക്ഷി
ധാന്യങ്ങൾ ഭക്ഷിച്ചിട്ട് ചിറകടിച്ചുകൊണ്ട്
പെട്ടെന്ന് തന്നെ പറന്നു പോകുന്ന പക്ഷി

ഈ ചില്ലയിൽ നിന്ന് ആ ചില്ലയിൽ വരെ
പറന്നു പറന്നു പോകുന്ന പക്ഷി
ലക്ഷക്കണക്കിന് പ്രാവശ്യം വിളിച്ചുവെങ്കിലും
എന്റെ അടുക്കലേക്ക് വരാത്ത പക്ഷി

നീല ആകാശത്ത് നിന്ന് ഇറങ്ങി
നീല നിറമുള്ള ‘ഒരു വിചിത്രമായ പക്ഷി
പാടികൊണ്ട് പറന്ന് നടക്കുന്ന പക്ഷി
പറന്നുകൊണ്ട് പാടുന്ന പക്ഷി

नीली चिड़िया कविता के सारांश
നീലി ചിടിയാ കവിതയുടെ സാരാംശം

नीली चिड़िया कविता हरिवंश राय बच्चन द्वारा लिखी गई कविता है। यह कविता एक छोटी नीले रंग की चिड़िया के बारे में है । कविता में चिड़िया को स्वतंत्र और साहसी के रूप में चित्रित किया गया है। नीली चिड़िया उड़कर गाती है। वह इस फुनगी से उस फुनगी पर उड़कर गाती है। वह पत्तों में छिपकर गाती है। वह पर फड़ककर नीचे आकर दाना खाकर झट से ऊपर उड़ती है। लाखों बार बुलाने पर भी वह नीचे न आती है।

‘നീലി ചിടിയാ’ കവിത ഹരിവംശ റായ് ബച്ചൻ എഴുതിയ കവിതയാണ്. ഇതൊരു ചെറിയ, നീല നിറത്തിലുള്ള പക്ഷിയെപ്പറ്റിയുള്ള കവിതയാണ്. കവിതയിൽ പക്ഷിയെ സ്വതന്ത്രയായും, സാഹി കയുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. നീല പക്ഷി പറന്നു പാടി നടക്കുകയാണ്. ഈ ചില്ല യിൽ നിന്നും അങ്ങേ ചില്ലയിൽ പറന്നു പാടുന്നു. ഇലകൾക്കിടയിൽ അത് ഒളിച്ചിരുന്നു പാടുന്നു. അത് ചിറകടിച്ചുകൊണ്ട് താഴെ വന്ന് ധാന്യം കഴി ച്ചിട്ട് പെട്ടെന്ന് തന്നെ മുകളിലേക്ക് പറന്നു പോകു ന്നു. ലക്ഷം പ്രാവശ്യം വിളിച്ചാലും അത് താഴേക്ക് ഇറങ്ങി വരില്ല.

नीली चिड़िया Hindi Poem कवि परिचय

हरिवंशराय बच्चन हिन्दी भाषा के एक कवि और लेखक थे। उनका जन्म 27 नवम्बर 1907 में हु थे। कविता के उत्तर छायावाद काल के प्रमुख कवियों में से एक थे। उनकी सबसे प्रसिद्ध कृति मधुशाला है। भारतीय फिल्म उद्योग के अभिनेता अमिताभ बच्चन उनके सुपुत्र हैं। उन्होंने इलाहाबाद विश्वविद्यालय में अंग्रेज़ी का अध्यापन किया। बाद में भारत सरकार के विदेश मंत्रालय में हिन्दी विशेषज्ञ रहे । अनन्तर राज्य सभा के मनोनीत सदस्य रहे । बच्चन जी की गिनती हिन्दी के सर्वाधिक लोकप्रिय कवियों में होती है। उन्होंने हिन्दी साहित्य में महत्वपूर्ण योगदान दिया है और उन्हें कई पुरस्कारों से सम्मानित किया गया है। वे हिन्दी साहित्य के सुप्रसिद्ध अनुवादक भी थे। वे हालावादी काव्य के अग्रणी कवियों में से एक थे। श्री बच्चन की आत्मकथा ‘क्या भूलूँ क्या याद करूँ’ साहित्य जगत में बेमिसाल मानी जाती है । वही उमर खैयाम की रुबाइयों से प्रेरित सन् 1935 में प्रकाशित उनकी ‘मधुशाला’ सबसे लोकप्रिय कृति है। उन्होंने और भी बहुत सी कविता लिखी है जैसे कि मधुकलश, चार खेमे चैंसठ खूँटे, तेरा हार, मधुबाला, हलाहल, एकांक-संगीत, प्रणय पत्रिका, सूत की माला आदि । भारत सरकार द्वारा हरिवंश राय बच्चन जी को वर्ष 1976 में पद्म भूषण से सम्मानित किया गया। वर्ष 1965 में प्रकाशित काव्य संग्रह ‘दो चटानें’ के लिए सन् 1968 में साहित्य अकादमी पुरस्कार मिला । हरिवंशराय बच्चन का 95 वर्ष की 1 आयु में 18 जनवरी 2003 को मुंबई में निधन हुआ। लेकिन साहित्य जगत में वे आज भी अपनी लोकप्रिय कृतियों के लिए विद्यमान हैं।
नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam 16

ഹിന്ദി ഭാഷാ സാഹിത്യത്തിലെ പ്രമുഖ കവിയും ലേഖകനുമാണ് ശ്രീ ഹരിവംശറായ് ബച്ചൻ. അദ്ദേഹ ത്തിന്റെ ജനനം 1907 നവംബർ 27-ന് ആയിരുന്നു. ഛായാവാദാനന്തര ഹിന്ദി കവിതാ കാലഘട്ടത്തിലെ പ്രമുഖ കവികളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ് “മധുശാല. ഇന്ത്യൻ ചലച്ചിത്ര നടൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ മകനാണ്. അദ്ദേഹം അലഹബാദ് സർവ്വകലാ ശാലയിൽ ഇംഗ്ലീഷ് പഠിപ്പിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിൽ ഹിന്ദി വിദഗ്ധനായിരുന്നു. പിന്നീട് അദ്ദേഹം രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഏറ്റവും ജനപ്രിയരായ ഹിന്ദി കവികളിൽ ഒരാളായി ബച്ചൻ ജി കണക്കാക്കപ്പെടുന്നു. അദ്ദേഹം ഹിന്ദി സാഹിത്യത്തിന് മഹത്വപൂർണ്ണമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ ഒരുപാട് അവാർഡുകളാൽ അദ്ദേഹം ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധനായ വിവർത്ത കനുമാണ്. അദ്ദേഹം ഹാലാവാദി കവികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ്. മിസ്റ്റർ ബച്ചന്റെ ആത്മകഥ ‘ക്യാ ഭൂലും ക്യാ യാദ് കരും’ സാഹിത്യലോകത്ത് സമാനതകളില്ലാത്തതായി കണക്കാക്കപ്പെടുന്നു. ഒമർ ഖയ്യാമിന്റെ റുബായി കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1935-ൽ പ്രസിദ്ധീകരിച്ച ‘മധുശാല’ യാണ് അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ കൃതി. അദ്ദേഹം ഇതു കൂടാതെ മധുകലശ്, ചാർ ഖേമേ ചൗസ് ഖൂംടേ, തേരാ ഹാർ, മധുബാല, ഹലാഹൽ, ഏകാംക്-സംഗീത്, പ്രണയ പ്രതിക, സൂത് കി മാലാ തുടങ്ങി അനേകം കവിതകൾ എഴുതിയിട്ടുണ്ട്. 1976-ൽ ഹരിവംശറായ് ബച്ചൻ ജിക്ക് ഇന്ത്യാ ഗവൺമെന്റ് ‘പത്മഭൂഷൺ’ നൽകി ആദരിച്ചു. 1965-ൽ പ്രസിദ്ധീകരിച്ച ‘ദോ ചട്ടനേൻ’ എന്ന കവിതാസമാഹാരത്തിന് 1968-ൽ അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അദ്ദേഹം 2003 ജനുവരി 18-ന് മുംബെയിൽ വച്ച് 95-ാം വയസ്സിൽ അന്തരിച്ചു. എന്നാൽ തന്റെ ജനപ്രിയ കൃതികളിലൂടെ അദ്ദേഹം ഇപ്പോഴും സാഹിത്യ ലോകത്ത് നിറഞ്ഞു നിൽക്കുന്നു.

नीली चिड़िया Hindi Poem Class 6 Question Answer Notes Summary in Malayalam

नीली चिड़िया शब्दार्थ

नीली – നീല
चिड़िया – പക്ഷി
आसमान – ആകാശം
उतरी – ഇറങ്ങി
निराली – വിചിത്രമായ
गाती – പാടുന്ന
उड़नेवाला – പറക്കുന്ന
फुनगी – ചില്ലയുടെ അറ്റം
पत्ता – ഇല
छिपकर – ഒളിച്ചിരിക്കുക
दाना – ധാന്യം
डाली – ചില്ല
बुलाना – വിളിക്കുക
पास – അടുത്ത്
पर – ചിറക്
फड़काकर – അടിച്ചു കൊണ്ട്
नीचे – താഴെ
खाना – കഴിക്കുക
झट – പെട്ടെന്ന്
उड़ना – പറക്കുക
लाख – ലക്ഷം
लेकिन – എന്നാൽ
मेरे – എന്റെ

Leave a Comment