One Child One Teacher One Pen and One Book can Change the World Summary Class 6 English Kerala Syllabus

Students often refer to SCERT Class 6 English Solutions and One Child One Teacher One Pen and One Book can Change the World Summary in Malayalam & English Medium before discussing the text in class.

Class 6 English One Child One Teacher One Pen and One Book can Change the World Summary

One Child One Teacher One Pen and One Book can Change the World Summary in English

Respected elders, and my dear brothers and sisters,
Today it is an honour for me to be speaking again. To be among such great people is a great moment for me.
ബഹുമാനപ്പെട്ട മുതിർന്നവരെ, എന്റെ പ്രിയ സഹോദരന്മാരെ, സഹോദരികളെ, നിങ്ങളോട് പിന്നേയും സംസാരിക്കാൻ പറ്റുന്നത് ഒരു വലിയ ബഹുമാനമായി ഞാൻ കണക്കാ ക്കുന്നു. ഇത്ര വലിയ മഹാന്മാരുടെ കൂട്ടത്തിൽ നിൽക്കുന്നത് തന്നെ എന്റെ ജീവിതത്തിലെ ഒരു വലിയ നിമിഷമാണ്.

I don’t know how to start. I don’t know what people expect me to say. First, I thank God and thank every person who prayed for my fast recovery. I have received thousands of good wish cards from all over the world. I thank all of them, especially the children.

Malala Day is not my day. Today is the day of every woman, every boy and every girl who have raised their voice for their rights. There. are thousands of human rights activists and social workers who are working to give education, and bring peace and equality. Thousands have been killed and millions have been injured by terrorists. I am one of them. We realise the importance of light when there is darkness. We realise the importance of voice when it is silenced. When we were in Swat, the North of Pakistan, we realised the importance of pens and books when we saw the guns.

The saying “The pen is mightier than the Sword” is true. The extremists are afraid of books and pens. The power of education 920 frightens them. They are afraid of women and their voice.

Peace is necessary for education. In many parts of the world terrorism, wars and conflicts stop children from going to school. We are tired of these wars. Women and children suffer in many parts of the world. Many children are victims of child labour. Your girls are forced to do domestic child labour and are forced to get married very young. The main problems are poverty, ignorance, injustice, racism and the deprivation of basic rights.

Today I am focusing on women’s rights and girls’ education. In the past women social activists asked men to stand up for their rights. But now we want to do it ourselves. I am not saying that men should step away from fighting for women’s rights. I am saying women must be independent to fight for their rights.

We call upon the world leaders that all the peace deals must protect women’s and children’s rights. Any deal that is against the dignity and rights of women is not acceptable. We call upon all governments to give free and compulsory education to every child in the world. We want all the governments to fight against terrorism and violence, and to protect children. The developed nations should help the developing nations to give more education oopportunities to girls.

One Child One Teacher One Pen and One Book can Change the World Summary Class 6 English Kerala Syllabus

We want communities to be tolerant, to reject prejudices based on caste, creed, religion and gender. They should ensure freedom and equality for women. No progress can happen if half of the people are held back. Women should realise their full potential. We want schools and education for every child’s bright future. Our destiny is peace and education for all. No one can stop us. We will speak for our rights. We will bring changes. We should believe in the power and strength of our words. Our words can change the world.

We are all together and united for the cause of education. Let us empower ourselves with the weapon of knowledge and let us shield ourselves with unity and togetherness. We must not forget that millions of people are suffering from poverty, injustice and ignorance. Millions of children are out of schools. Our sisters and brothers are waiting for a bright and peaceful future.

Let us wage a global struggle against illiteracy, poverty and terrorism and let us pick up our books and pens. They are our most powerful weapons. One child, one teacher, one pen and one book can change the world. Education is the only solution. Education first.

One Child One Teacher One Pen and One Book can Change the World Summary in Malayalam

എവിടെയാണ് തുടങ്ങേണ്ടത് എന്ന് എനിക്കറി യില്ല. ആൾക്കാർ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും എനിക്കറിയില്ല. പക്ഷേ ആദ്യമായി, ദൈവമേ, നിനക്കു നന്ദി, ദൈവ ത്തിന്റെ മുൻപിൽ നാമെല്ലാം സമന്മാരണല്ലോ. അതുപോലെ തന്നെ എന്റെ അസുഖം ഭേദമാ കാനും എനിക്ക് ഒരു പുതുജീവൻ ലഭിക്കാനു – മായി പ്രാർത്ഥിച്ച ഓരോരുത്തർക്കും എന്റെ നന്ദി. എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രമാത്രം സ്നേഹം ജനങ്ങൾ എനിക്ക് തന്നെന്ന്. ആയിര ക്കണക്കിന് കാർഡുകളും സമ്മാനങ്ങളും ലോകം മുഴുവനിൽ നിന്നും എനിക്ക് ലഭിച്ചു. അവരോടൊല്ലാവരോടും ഞാൻ നന്ദി പറയുന്നു. കുട്ടികളോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്. അവ രുടെ നിഷ്കളങ്കമായ വാക്കുകൾ ൾ എനിക്ക് പ്രചോദനമായി.

മലാല ദിവസം എന്റെ ദിവസമല്ല. ഈ ദിവസം തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സ്വരമു യർത്തിയ ഓരോ സ്ത്രീയുടെയും ആൺകുട്ടി യുടെയും, പെൺകുട്ടിയുടെയും ദിവസമാണ്. എല്ലാവർക്കും വിദ്യാഭ്യാസം കൊടുക്കുവാനും ലോകത്തിന് സമാധാനവും സമത്വവും കൊണ്ടു വരാൻ വേണ്ടി പ്രയത്നിക്കുന്ന ആയിരക്കണ ക്കിന് മനുഷ്യവകാശ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഉണ്ട്. അവരിൽ ആയിരക്കണ ക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷകണക്കിന് പേർ മുറിവേൽപ്പിക്കപ്പെടുകയും ചെയ്തു. തീവ വാദികളാണ് അത്തരം കൃത്യങ്ങൾക്ക് ഉത്തരവാ ദികൾ. അങ്ങനെ സഹിച്ചവരിൽ ഒരുവളാണ് ഞാൻ. ഇരുട്ടാകുമ്പോഴാണ് നമ്മൾ പ്രകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. നിശബ്ദരാക്കപ്പെ ടുമ്പോഴാണ് ശബ്ദത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുക. നോർത്ത് പാക്കിസ്ഥാനിലെ സ്വാറ്റ് താഴ്വരയിൽ ഞങ്ങൾ ആയിരുന്നപ്പോൾ തോക്കുകൾ കണ്ട പ്പോഴാണ് ഞങ്ങൾക്ക് പേനകളുടെയും പുസ്ത കങ്ങളുടെയും പ്രാധാന്യം മനസ്സിലായത്.

വാളിനേക്കാൾ ശക്തിയേറിയതാണ് പേന എന്ന പഴമൊഴി വളരെ ശരിയാണ്. തീവ്രവാദികൾക്ക് പുസ്തകങ്ങളേയും പേനകളേയും ഭയമാണ്. വിദ്യാഭ്യാസത്തിന്റെ ശക്തി അവരെ ഭയപ്പെടു ത്തുന്നു. സ്ത്രീകളേയും അവരുടെ ശബ്ദ ത്തേയും അവർ ഭയക്കുന്നു.

വിദ്യാഭ്യാസത്തിന് സമാധാനം അത്യന്താപേ ക്ഷിതമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും തീവ്രവാദവും, യുദ്ധങ്ങളും മറ്റു സംഘടനകളും കുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്നും തട യുന്നു. ഈ യുദ്ധങ്ങൾ കൊണ്ട് ഞങ്ങൾ വല ഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളും കുട്ടികളും പലതരം വിഷമങ്ങൾ അനുഭവിക്കുന്നു. പലയിടങ്ങളിലും ബാലവേല നടക്കുന്നു. അവർ പെൺകുട്ടികളെ വീട്ടുജോലി കൾക്ക് നിർബന്ധിക്കുകയും വളരെ ചെറുപ്പ ത്തിൽ തന്നെ അവരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. പ്രധാന പ്രശ്ന ങ്ങൾ ദാരിദ്ര്യം, അറിവില്ലായ്മ, അനീതി, വർഗ്ഗ വിദ്വേഷം, അടിസ്ഥാന അവകാശങ്ങളുടെ നിര സിക്കൽ എന്നിവയാണ്.

ഇന്ന് ഞാൻ പ്രത്യേകമായി പറയാൻ പോകു ന്നത് സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെപറ്റിയുമാണ്, പണ്ടൊക്കെ സാമൂഹ്യ പ്രവർത്തകരായ സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കുവേമണ്ടി പോരാടാൻ പുരുഷന്മാരോട് പറയുമായിരുന്നു. ഇപ്പോൾ ഞങ്ങൾ തന്നെ ഞങ്ങളുടെ അവകാശ ങ്ങൾക്കുവേണ്ടി പോരാടുകയാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നതിൽ നിന്നും പുരുഷന്മാർ മാറി നിൽക്കണമെന്നല്ല, പറയുന്നത്, തങ്ങളുടെ അവ കാശങ്ങൾക്കുവേണ്ടി വാദിക്കാൻ സ്ത്രീകൾ സ്വതന്ത്രരായിരിക്കണമെന്നാണ് ഞാൻ പറയു ഞാൻ ന്നത്.

ഞങ്ങൾ ലോകനേതാക്കളോട് ആവശ്യപ്പെടു ന്നത് എല്ലാ സമാധാന ഉടമ്പടികളിലും സ്ത്രീക ളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ്. സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങൾക്കും എതിരായി ഉണ്ടാക്കുന്ന ഒരു ഉടമ്പടിയും ഞങ്ങൾക്ക് സ്വീകാ ര്യമല്ല. ലോകത്തിലെ എല്ലാ ഗവൺമെന്റുക ളോടും ഞങ്ങൾ ആവശ്യപ്പെടുന്നത് രാജ്യ ത്തിലെ ഓരോ കുട്ടിക്കും നിർബന്ധമായും സൗജന്യമായും വിദ്യാഭ്യാസം നൽകണമെ ന്നാണ് . എല്ലാ ഗവൺമെന്റുകളും തീവ്രവാദ ത്തിനും അക്രമങ്ങൾക്കും എതിരെ പോരാടു കയും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യണം. പുരോഗതി പ്രാപിച്ച രാജ്യങ്ങൾ പുരോഗതിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ പെൺകു ട്ടികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ ഏർപ്പെടുത്താനായി സഹായിക്കണം.

സമുദായങ്ങൾ സഹിഷ്ണുത കാണിക്കണം. ജാതി, വിശ്വാസം, മതം, ലിംഗം എന്നിവയെ ആസ്പദമാക്കിയുള്ള മുൻവിധികൾ എല്ലാവരും ഉപേക്ഷിക്കണം. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തണം. ഒരു രാജ്യത്തെ പകുതിപേരെ മാറ്റി നിർത്തിയാൽ അവിടെ പുരോഗതി സാധ്യമാകുകയില്ല. സ്ത്രീകൾ അവ രുടെ കഴിവുകൾ ഏറ്റവും നന്നായി ഉപയോഗി ക്കണം. ഓരോ കുട്ടിയുടെയും നല്ല ഭാവിക്കു വേണ്ടി സ്കൂളുകളും വിദ്യാഭ്യാസവും വേണം. നമ്മുടെ ലക്ഷ്യം എല്ലാവർക്കും ശാന്തിയും വിദ്യാ ഭ്യാസവുമാണ് ആർക്കും നമ്മളെ തടയാനാകില്ല. നമ്മൾ നമ്മുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കും.നമ്മൾ മാറ്റങ്ങൾ കൊണ്ടുവരും. നമ്മുടെ വാക്കുകളിലെ ശക്തിയിൽ നമ്മൾ വിശ്വ സിക്കണം. നമ്മുടെ വാക്കുകൾ ഈ ലോകത്തെ മാറ്റും.

One Child One Teacher One Pen and One Book can Change the World Summary Class 6 English Kerala Syllabus

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മൾ ഒറ്റക്കെ ട്ടാണ്. അറിവിന്റെ ആയുധം കൊണ്ട് നമ്മളെ തന്നെ നമുക്ക് ശക്തീകരിക്കാം. യോജിപ്പും ഐക്യവുമാണ് നമ്മുടെ പരിച… ദശലക്ഷകണ ക്കിന് ആളുകൾ ദാരിദ്ര്യം കൊണ്ടും അനീതി കൊണ്ടും അറിവില്ലായ്മകൊണ്ടും അലയുകയാ ണ്, എന്നത് നമ്മൾ മറക്കരുത്. ദശലക്ഷകണ ക്കിന് കുട്ടികൾ സ്കൂളിൽ പോകുന്നില്ല. നമ്മുടെ സഹോദരിസഹോദരന്മാർ ശാന്തിയും സമാധാ നവും ഉള്ള പ്രകാശമുള്ള, ഒരു നല്ല നാളേക്കു വേണ്ടി കാത്തിരിക്കുകയാണ്.

നിരക്ഷരതക്കും ദാരിദ്ര്യത്തിനും തീവ്രവാദത്തി നുമെതിരായി ആഗോളതലത്തിൽ നമുക്ക് യുദ്ധം ചെയ്യാം. പുസ്തകങ്ങളും പേനകളും നമുക്കെ ടുക്കാം. അവയാണ് ഏറ്റവും ശക്തിയേറിയ നമ്മുടെ ആയുധങ്ങൾ. ഒരു കുട്ടി, ഒരു ടീച്ചർ, ഒരു പേന, ഒരു പുസ്തകം എന്നിവയ്ക്ക് ലോക ത്തമാറ്റാൻ പറ്റും. ഏകപരിഹാരം വിദ്യാഭ്യാസ മാണ്, വിദ്യാഭ്യാസം ആദ്യം.

One Child One Teacher One Pen and One Book can Change the World About the Speaker

Malala Yousafzai is a Pakistani activist for female education. She was born in 1997. She dogds the youngest recipient of the Nobel Prize. She got the Prize in 2014, when she was just 17 years old. She is famous for her fights for human rights and education for women. In her native place, Swat Valley, girls were not allowed to attend schools. Her demand has grown into an international movement. On October 9, 2012, Malala Yousafzai was shot in the head by a Taliban gu gunman while she was returning home from school. Taliban is against girls attending schools. She was given treatment in England and now she is fighting for the right of women to get education.

മലാല യൂസഫ് സായി ഒരു പാക്കിസ്ഥാനി സ്ത്രീ-വിദ്യാഭ്യാസ പ്രവർത്തകയാണ്, 1997-ൽ ആണ് അവർ ജനിച്ചത്. നൊബേൽ പുരസ്കാരം ലഭിച്ച ഏറ്റവും കുറഞ്ഞ പ്രായക്കാരിയാണവർ, 2014-ൽ അവർക്ക് നൊബേൽ സമ്മാനം കിട്ടിയ പ്പോൾ, അവർക്ക് 17 വയസ്സുമാത്രമേ പ്രായമു ണ്ടായിരുന്നുള്ളു, മനുഷ്യാവകാശങ്ങൾക്കുവേ ണ്ടിയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേ ണ്ടിയും പോരാടുന്ന ഒരു ധീരവനിതയാണവർ, അവരുടെ നാടായ സ്വാറ്റ് താഴ്വരയിൽ (പാക്കി സ്ഥാനിൽ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ അനുവാദമില്ലായിരുന്നു. അവരുടെ ആവശ്യം ഒരു അന്താരാഷ്ട്ര ആവശ്യമായി മാറി. 9 ഒക്ടോബർ 2012-ൽ മലാല യൂസഫ്സായിയെ ഒരു താലിബാൻ തീവ്രവാദി തലയിൽ വെടി വെച്ചു. അവൾ സ്കൂളിൽ നിന്നും തിരിച്ചു വീട്ടി ലേക്കു പോകുകയായിരുന്നു. പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനെതിരാണ് താലിബാൻ. മലാലയെ ഇംഗ്ലണ്ടിലാണ് ചികിത്സിച്ചത്. സ്ത്രീക ളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മലാല ധൈര്യം പോരാടുകയാണ്.

One Child One Teacher One Pen and One Book can Change the World Summary Class 6 English Kerala Syllabus

One Child One Teacher One Pen and One Book can Change the World Word Meanings

  • innocent – not guilty of any crime – നിഷ്ക ളങ്കമായ
  • activist – a person who works to bring about political or social change മാറ്റങ്ങൾക്കുവേണ്ടി പ്രവർത്തി ക്കുന്നയാൾ
  • struggling – making efforts, working – പരി ശ്രമിക്കുക
  • achieve – get – ലഭിക്കുക
  • goals- aims – ലകഷങ്ങൾ
  • mightier – stronger – കൂടുതൽ ശക്തിയുള്ള
  • extremists – persons who advocate illegal, or violent action – തീവ്രവാദി കൾ
  • frightens – makes afraid – പേടിപ്പെടു ത്തുന്നു
  • conflicts – fights- സംഘട്ടനങ്ങൾ
  • victims – preys – ഇരകൾ
  • injustice – unfair happening – അനീതി
  • racism – the belief that people other races are bad – വർഗവിദ്വേഷം
  • deprivation – denial – നിരസിക്കൽ
  • deal – agreement – ഉടമ്പടി, കരാർ
  • ensure – make sure – ഉറപ്പുവരുത്തുക
  • violence – using physical force to attack others – അക്രമം
  • brutality – cruelty – ക്രുരത
  • expansion – becoming bigger in ize – വിപു ലപ്പെടുത്തൽ
  • tolerant – allowing the opinions of others to exit – സഹിഷ്ണുത കാണി ക്കുക.
  • prejudices – opinions formed before knowing the truth – മുൻവിധി കൾ
  • flourish – grow – വളരുക, പുഷ്ടിപ്പെടുക
  • embrace – hold someone closely in one’s arms – ആശ്ലേഷിക്കുക
  • potential – power, ability – കഴിവ്
  • destination – aim, goal – ലക്ഷ്യം
  • achieve – get, realise – ലഭിക്കുക
  • shield – protect – പരിച
  • togetherness – unity – ഐക്യം
  • solution – answer to the problem – പരി ഹാരം

Leave a Comment