परी लड़की Summary in Malayalam Hindi Class 10 Kerala Syllabus

Reading SCERT Class 10 Hindi Solutions and परी लड़की कहानी Pari Ladaki Summary in Hindi Malayalam before the exam can save a lot of preparation time.

Pari Ladaki Summary in Malayalam Hindi

परी लड़की Summary in Hindi

Pari Ladaki Summary in Hindi

”महिलाएँ, बच्चे दाईं ओर। पुरुष बाईं ओर।”

जूते बजने लगे। बंदूकें तनने लगीं। आदेश जारी किए गए। चीखें ऊपर उठीं और ठंडी सुबह की हवा में धुएँ के गुबार की तरह गायब हो गईं। मैं अपनी उम्र के हिसाब से काफ़ी ऊँचा था, लेकिन फिर भी मैं ग्यारह साल का एक लड़का था। मैं अपनी माँ के पतले शरीर से लिपट गया। “माँ, मैं तुम्हारे साथ ही चलूँगा” —मैं फुसफुसाया।

पर माँ ने मुझे अपने बड़े भाइयों की ओर धकेल दिया, और वो खुद एक खुली ट्रेन की बोगी की ओर चल पड़ीं। आँखें आगे की ओर। शरीर अकड़ा हुआ। सिर ऊँचा।

“हरमन” -माँ ने कहा। “अब समय आ गया है कि तुम्हारे एक आदमी बनने का।”

वह आखिरी बार था जब मैंने अपनी माँ को देखा।

जब मेरी बारी आई, तो मेरी ट्रेन तेज़ी से आगे बढ़ रही थी। ट्रेन मुझे ले गई। गर्म शरीर, गर्म आँसू, मुझे जकड़ रहे थे। मेरा दिमाग शब्दों से भर गया। माँ।

परी लड़की Summary in Malayalam Hindi Class 10 Kerala Syllabus 1

मैं कहाँ जा रहा हूँ ? माँ।
मुझे क्या करना है? माँ।
मेरी देखभाल कौन करेगा ? माँ…
मैंने इंतज़ार किया। अपनी माँ के जवाब का इंतजार किया।

जब ट्रेन रुकी, तो गार्ड ने मेरी बाँह पकड़ी। उसने मुझे अंधेरे में उतार दिया। रात की हवा में गोलियों की आवाज़ गूँजने लगी। मेरे कपड़े उतार दिए गए और मेरी तलाशी ली गई। मुझे एक यूनिफॉर्म और काम सौंपा गया।

“बैरक में जाओ” -एक गार्ड चिल्लाया ।

परी लड़की Summary in Malayalam Hindi Class 10 Kerala Syllabus

मेरे पैर आगे बढ़े। मेरा शरीर आँसुओं से भर गया। मेरे चारों ओर छवियाँ घूम रही थीं। मेरी माँ खाना बना रही थीं। मेरे पिता पियानो बजा रहे थे। मेरा कुत्ता मेरी बगल में लिपटा हुआ था।

मैंने अपने भाई को कसकर पकड़ लिया।

“मैं घर जाना चाहता हूँ।” मेरे भाई ने जवाब दिया, उसकी आवाज, पतली, सपाट थी। “अब यही घर है।”

कैदी शिविर में मेरे दिन भोर से शुरू होते थे। हम कतार में खड़े होते। मार्च करते। कोई भोजन नहीं। ठंड से कोई सुरक्षा नहीं। केवल काम। मेरे हाथों से खून बहता था। मेरा पेट भूख से गुड़गुड़ाता था।

पहले, मैंने दिखावा करने की कोशिश की। जब मैं कारखाने में काम करता था, तो मैंने खुद को अपने घर के पास पार्क में खेलने की कल्पना की। जब मुझे भूख लगती, तो मैं अपनी माँ के खाना पकाने की याद करता। जब मुझे ठंड लगती, तो मैं खुद से कहता कि वे सुन्न उँगलियाँ मेरी नहीं बल्कि किसी और की हैं।

रात को मुझे ‘सूप’ दिया गया। बिलकुल पानी जैसा सूप। मैं एक शेल्फ पर सो गया। मेरा पतला शरीर सैकड़ों लोगों के बीच दबा हुआ था। मुझे घर की छोटी-छोटी चीज़ें याद आती रहती थीं। एक तकिया, एक शौचालय, एक टूथब्रश…
बड़ी चीजें। माँ। हमेशा माँ।
“माँ” मैं हर रात पूछता था- “तुम मुझे कब सुलाने आ रही हो?” फिर मैं इंतज़ार करता रहता। ठंडा। थका हुआ। भूखा। आशावान। माँ का इंतज़ार करता हुआ।

एक रात, माँ मेरे पास आई। एक सपने में कोमल, निश्चित, स्थिर- “चिंता मत करो, हरमन।” माँ की कोमल आवाज ने मुझे सुकून दिया- “एक परी आकर तुम्हें बचाएगी।” दो दिन बाद, वह प्रकट हुई। लड़की परी। परी लड़की। प्रकाशवान। चमकदार, वो बाड़ के दूसरी तरफ़ थी। मैं करीब गया। मेरी परी लड़की असली थी।

“क्या तुम्हारे पास कुछ खाना है?”
मैं फुसफुसाया। मेरी परी लड़की ने सिर हिलाया। हम देखते रहे, इंतज़ार करते रहे।

एक गलत कदम का मतलब था मौत। मेरी मौत। उसकी मौत। जब सही समय आया, तो उसने बाड़ के पार से एक सेब फेंका।

मेरी उँगलियाँ उस सेब के चारों ओर मुड़ गईं। चुपचाप। कृतज्ञता से। “कल” -परी फुसफुसाई।

मेरी परी लड़की फिर से प्रकट हुई अगले दिन। और उसके बाद हर दिन। वो हमेशा देखती, इंतज़ार करती, और फेंकती थी। हमेशा एक सेब।

परी लड़की और मैं शायद ही कभी बात करते थे। में उसके बारे में कुछ नहीं जानता था सिवाय इसके कि वह एक दयालु, बहादुर, खेत में काम करने वाली लड़की थी। उसका नाम क्या था ? वह मेरे लिए अपनी जान जोखिम में क्यों डाल रही थी ?

युद्ध घसीटता चला गया। दिन पर दिन बीते। महीने पर महीने बीते। मेरा शिविर बीमारी और भुखमरी से भर गया। लेकिन मेरी परी लड़की ने मुझे भोजन देकर सहारा दिया। मेरी परी लड़की ने मुझे उम्मीद से भर दिया।

आखिरकार, युद्ध समाप्त हो गया। बहुत से लोग उस दौरान मर गए थे, लेकिन मैं जीवित था। आज़ाद, एकदम मुक्त।

मैं आखिरी बार बाड़ के पास गया। वह वहाँ इंतज़ार कर रही थी।

“तुम मेरी परी लड़की हो” मैंने कांटेदार तार के बीच से कहा। मैंने अपनी परी लड़की की आँख में एक आँसू देखा।

युद्ध के बाद, मैं अपने भाइयों के साथ इंग्लैंड चला गया, अब मैं कैदी शिविर से मुक्त था लेकिन अब मैं अपने अतीत का कैदी था। मेरे दिमाग में छवियाँ भर गईं। युद्ध। शिविर। माँ। मेरा पुराना जीवन। मेरी परी लड़की।

मैंने काम किया, पढ़ा, अध्ययन किया। मैंने अतीत को पीछे छोड़ने के तरीके खोजने की कोशिश में सालों बिताए।

जब मैं एक जवान आदमी बन गया, तो मैं अमेरिका में एक नए जीवन जीने के लिए चला गया। मैं न्यूयॉर्क पहुँचा। वहाँ सब कुछ नया, अपरिचित था। पुराने जीवन की यादें मेरे चारों ओर लिपटी हुई थीं। उन्होंने मुझे कसकर जकड़ लिया। मैं अक्सर सोचता था कि मैंने क्या पाया और क्या खोया।

मैं अक्सर माँ के बारे में सोचता था। एक रात, माँ सपने में मेरे पास आईं। वैसा ही सपना जो मैंने सालों पहले कैदी शिविर में देखा था।
“चिंता मत करो, हरमन।” -माँ की कोमल आवाज़ ने मुझे शांत किया।
“एक परी तुम्हें बचाएगी।”
दो दिन बाद, एक दोस्त ने मुझे एक दावत पर आमंत्रित किया। वहाँ एक लड़की आएगी। “तुम्हें वो लड़की पसंद आएगी” -उसने डिनर के लिए जाते समय कार में कहा। मुझे वह पसंद आई। एक नर्स, दयालु, होशियार। हरी आँखें, जीवन से भरी हुई।

उनमें कुछ ऐसा था जो मुझे जानापहचाना लगा। उसने कहा कि उसका नाम रोमा है। उसने अतीत और युद्ध के दौरान अपने जीवन के बारे में भी बताया। वो एक खेत पर काम करती थी। अपने परिवार की पहचान छिपाने के लिए वो जर्मनी के एक छोटे से गाँव में काम करती थी। मैं उस गाँव को जानता था। “मैं वहाँ एक शिविर में कैदी था,” -मैंने रोमा से कहा।
“मैं उस कैंप में एक लड़के के लिए रोज़ाना सेब लेकर जाती थी।” -रोमा ने मुझे बताया कि कैसे वह दिन-ब-दिन, महीने-दरमहीने बाड़ के पास जाती थी।

मैंने कैंप के उस लंबे, दुबले-पतले लड़के के बारे में सोचा, जो मैं खुद कभी था। मैंने अपनी माँ के बारे में भी सोचा, जिसने वादा किया था कि एक परी आकर मुझे बचाएगी।

क्या वो बहुत पहले की मेरी परी लड़की हो सकती है ? डिनर के बाद, रोमा और मैं रेत पर चले। रेत। समुद्र के झाग। डूबता सूरज। मुझे जानना था कि क्या वह वही थी। अनिश्चित। भयभीत। आशावान, स्थायी।
“रोमा…” जिस लड़के के लिए तुम सेब ले गई थी… क्या उस लड़के के आखिरी शब्द थे- “तुम मेरी परी लड़की हो !”

रोमा मुस्कुराई। जैसे ही मैंने उसकी आँखों में देखा, मुझे एक आँसू दिखाई दिया।

“तुम मेरी परी लड़की हो” -मैंने रोमा से धीरे से कहा। “और मैं तुम्हारा लड़का हूँ।”

Pari Ladaki Summary in Malayalam

परी लड़की Summary in Malayalam

“സ്ത്രീകളും കുട്ടികളും വലതുവശത്ത്. പുരുഷൻമാർ ഇടത് വശം.
ഷൂവിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. തോക്കുകൾ വെടിയുതിർക്കുവാൻ തയ്യാറായി. ആജ്ഞകൾ പുറപ്പെട്ടു, നിലവിളികൾ ഉയരാൻ തുടങ്ങി. പ്രഭാതത്തിലെ തണുത്ത കാറ്റിൽ പുക ഉയർന്ന് പതുക്കെ അപ്രത്യക്ഷമായി. ഞാൻ പതിനൊന്ന് വയസ്സുള്ള ഒരു ആൺകുട്ടിയായിരുന്നു. ഞാൻ അമ്മയുടെ മെലിഞ്ഞ ശരീരത്തോട് ഒട്ടിച്ചേർന്ന് നിന്നു. “അമ്മേ ഞാനും അമ്മയുടെ കൂടെത്തന്നെ വരും.” പ തിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു.

പക്ഷെ അമ്മ എന്നെ മുതിർന്ന ചേട്ടന്റെ അടുത്തേക്ക് തള്ളിവിട്ടു. ഞങ്ങൾ ട്രെയിനിന്റെ ബോഗി യുടെ അടുത്തേക്ക് എത്തി. സ്തംഭിച്ചുനിന്ന് തലയുയർത്തി ദൂരേക്ക് നോക്കി നിന്നിരുന്നു. “ഹർമൻ ഇപ്പോൾ നിനക്ക് ഒരു മനുഷ്യനായി മാറാനുള്ള സമയം കൈവന്നിരിക്കുന്നു.’ അമ്മ ഹർമനോടായി പറഞ്ഞു.

അവസാനമായി ഞാൻ അമ്മയെ കണ്ടത് അന്നായിരുന്നു. എന്റെ അവസരം വന്നതോടെ ട്രെയിൻ പ തുക്കെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ചൂടുള്ള ശരീരവും കണ്ണുനീരും എന്നെ പതിയെ വരിഞ്ഞു മുറു ക്കുന്നത് പോലെ തോന്നി.
ഞാൻ എങ്ങോട്ടാണ് പോകുന്നത് അമ്മേ?
ഞാൻ എന്താണ് ചെയ്യേണ്ടത് ? എന്നെ ആര് സംരക്ഷിക്കും ?
എന്നീ ചോദ്യങ്ങൾ ഞാൻ മനസ്സിൽ അമ്മയോടായി ചോദിച്ചു കൊണ്ടിരുന്നു. അമ്മയുടെ മറുപ ടിയും പ്രതീക്ഷിച്ച് ഞാനിരുന്നു.
ട്രെയിൻ നിർത്തിയതോടെ ഗാർഡ് എന്റെ കൈപിടിച്ചു. എന്നെ ഇരുട്ടിലേയ്ക്ക് ഇറക്കി നിർത്തി. രാത്രിയിലെ കാറ്റിൽ പോലും കൊടിയ വെടിയൊച്ച മുഴങ്ങുന്നതായി തോന്നി. എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി. എനിക്ക് ഒരു യൂണിഫോം തന്നതിന് ശേഷം ഒരു ജോലിയും ഏൽപ്പിച്ചു.

परी लड़की Summary in Malayalam Hindi Class 10 Kerala Syllabus 2

“ബാരക്കിലേയ്ക്ക് പോകൂ”- ഒരു ഗാർഡ് ബഹളം വെയ്ക്കാൻ തുടങ്ങി.
എന്റെ കാലുകൾ മുന്നോട്ട് നീങ്ങി. ശരീരം കണ്ണുനീർ കൊണ്ട് നിറഞ്ഞു. എന്റെ നാലുപാടും ദൃശ്യങ്ങൾ മാറി മറയുന്നതു പോലെ തോന്നി. അമ്മ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. അച്ഛൻ പിയാനോ വായിക്കുന്നുണ്ടായിരുന്നു. എന്റെ പട്ടി ശരീരത്തോട് ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ചേട്ടനെ മുറുകെ പിടിച്ചിരുന്നു.

“ഞാൻ വീട്ടിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നു. നേരിയതും വ്യക്തവുമായ ശബ്ദത്തിൽ ചേട്ടൻ മറുപടി നൽകി – “ഇനി മുതൽ ഇതു തന്നെയാണ് വീട് ജയിലിൽ പ്രഭാതത്തോടെ ഓരോ ദിവസവും ആരംഭിക്കുമായിരുന്നു. ഞങ്ങൾ വരിവരിയായി നിന്ന് കൊണ്ട് മാർച്ച് ചെയ്യും. ഭക്ഷണമൊന്നും നൽകിയിരുന്നില്ല. തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള സാമഗ്രികളും നൽകിയിരുന്നില്ല. വെറും ജോലി മാത്രം. എന്റെ കൈകളിലൂടെ രക്തം ഒഴുക്കുമായി രുന്നു. വിശപ്പ് കാരണം വയറ്റിൽ നിന്നും ശബ്ദം കേൾക്കാമായിരുന്നു.

ആദ്യമൊക്കെ ഞാൻ ജോലി ചെയ്തുവെന്ന് വരുത്തി തീർക്കുമായിരുന്നു. ഫാക്ടറിയിൽ ജോലി ചെയ്യുന്ന സമയത്ത് ഞാൻ വീടിനടുത്തുള്ള പാർക്കിൽ കളിക്കുന്നതുപോലെ സങ്കൽപ്പിക്കും. വിശ ക്കുമ്പോൾ അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണത്തെക്കുറിച്ചാലോചിക്കും. തണുപ്പനുഭവപ്പെടുമ്പോൾ ഈ മരവിച്ച വിരലുകൾ എന്റേതല്ലെന്ന് പറഞ്ഞ് ഞാൻ സ്വയം ആശ്വസിക്കുമായിരുന്നു.

രാത്രിയിൽ അവർ എനിക്ക് സൂപ്പ് നൽകി. പൂർണ്ണമായും വെള്ളം പോലെ തോന്നുന്ന സൂപ്പ്. രാത്രി ഒരു ഷെൽഫിൽ കിടന്നുറങ്ങിയപ്പോൾ ആയിരക്കണക്കിന് ജനങ്ങളുടെ ഇടയിൽ എന്റെ ശരീരം ഞെരിഞ്ഞമർന്ന് പോകുന്നത് പോലെ തോന്നി. വീട്ടിലെ ഓരോ ചെറിയ വസ്തുക്കളെയും കുറി ച്ചുള്ള ഓർമ്മ എന്റെ മനസ്സിലോടിയെത്തി. ഒരു തലയിണ (Pillow), കക്കൂസ് (Toilet), ടൂത്ത് ബ്രഷ് എന്നിങ്ങനെ. പിന്നെ എപ്പോഴും അമ്മയെക്കുറിച്ചുള്ള ഓർമ്മകളും.

ഞാൻ എല്ലാ രാത്രിയിലും അമ്മയോടായി ചോദിക്കുമായിരുന്നു. “എപ്പോഴാണ് എന്നെ ഉറക്കാൻ വരുന്നത്.’ വീണ്ടും ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. തണുത്ത, ക്ഷീണിച്ച്, ഞാൻ അമ്മയെ പ്ര തീക്ഷിച്ചുകൊണ്ട് ഇരുന്നു.

ഒരു ദിവസം രാത്രി അമ്മ എന്റെ അടുത്തേക്ക് വന്നു. “വിഷമിക്കാതെ ഹർമൻ അമ്മയുടെ മനോഹരമായ ശബ്ദം കേട്ടപ്പോൾ എനിക്കാശ്വാസം തോന്നി. “ഒരു ദേവത വന്ന് ഇവിടെ നിന്നും നിന്നെ രക്ഷിക്കും. അമ്മ ഹർമനോട് പറഞ്ഞു. രണ്ടുദിവസത്തിനുശേഷം ദേവത പ്രത്യക്ഷപ്പെട്ടു. ജ്വലിച്ചുകൊണ്ടിരിക്കുന്ന ദേവത വേലിക്കപ്പുറത്ത് നിന്ന് ഹർമനെ നോക്കിക്കൊണ്ടിരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. എന്റെ ദേവത യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയായിരുന്നു.

“നിന്റെ കയ്യിൽ കഴിക്കാനെന്തെങ്കിലും ഉണ്ടോ?” പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു. എന്റെ ദേവതയായ പെൺകുട്ടി പതിയെ തലയാട്ടി. ഞങ്ങൾ കുറേനേരം പരസ്പരം നോക്കിയിരുന്നു.
തെറ്റായ ചുവടുവെപ്പ് എന്റെയും ദേവതയുടെയും മരണത്തിൽ കലാശിക്കുമെന്ന് അറിയാമായി രുന്നു. ഉചിതമായ സമയമായപ്പോൾ വേലിക്കപ്പുറത്തുനിന്നും ദേവത എനിക്ക് ഒരു ആപ്പിൾ എറിഞ്ഞു തന്നു.
എന്റെ വിരലുകൾ ആപ്പിളിനു നാലുവശവും തിരിയാൻ തുടങ്ങി. “നാളെ കാണാം” ദേവത പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ദേവതയായ എന്റെ പെൺകുട്ടി അടുത്ത ദിവസവും വീണ്ടും പ്രത്യക്ഷപ്പെട്ടു. പിന്നീട് തുടർന്നുവ രുന്ന എല്ലാ ദിവസങ്ങളിലും. ഞങ്ങൾ പരസ്പരം കണ്ടുകൊണ്ടേയിരുന്നു. ഓരോ ദിവസവും ഓരോ ആപ്പിളും ദേവത എനിക്ക് സമ്മാനിച്ചു,
ദേവതയായ പെൺകുട്ടിയും ഞാനും ചിലപ്പോഴൊക്കെ സംസാരിക്കുമായിരുന്നു. ദയാലുവും ര്യശാലിയും വയലിൽ പണിയെടുക്കുന്ന ഒരു പെൺകുട്ടിയുമാണ് എന്നതിൽ കവിഞ്ഞ് എനിക്കവരെ ക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. എന്താണ് അവരുടെ പേര്? അവരെന്തിനാണ് എനിക്കുവേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കുന്നത്?

യുദ്ധം നീണ്ടുപോവാൻ തുടങ്ങി. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി. അസുഖവും പട്ടിണിയും ജയിലിൽ വ്യാപകമായി. പക്ഷെ ദേവതയായ എന്റെ പെൺകുട്ടി എനിക്ക് എല്ലാ ദിവസവും ഭക്ഷണം നൽകി എന്നെ സംരക്ഷിച്ചുകൊണ്ടിരുന്നു. ദേവതയായ പെൺകുട്ടി എനിക്ക് ആത്മവിശ്വാസം പകർ ന്നു നൽകി. യുദ്ധം അവസാനിച്ചു. നിരവധി ജനങ്ങൾ മരണത്തിന് കീഴടങ്ങി. ഞാൻ മാത്രം പൂർണ്ണ സ്വതന്ത്രനായി അവശേഷിച്ചു.

परी लड़की Summary in Malayalam Hindi Class 10 Kerala Syllabus

അവസാനമായി ഞാൻ വേലിക്കടുത്തേക്ക് ചെന്നു. ഒരു കൊച്ചു പെൺകുട്ടി എന്നെ പ്രതീക്ഷിച്ചു നിൽ പ്പുണ്ടായിരുന്നു. “നീ എന്റെ ദേവതയാണ്, മുള്ളുവേലിക്കിടയിൽ നിന്നുകൊണ്ട് ഞാൻ പറഞ്ഞു. ദേവതയായ എന്റെ പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിനിന്നു.

യുദ്ധത്തിനു ശേഷം ഞാൻ സഹോദരന്മാരോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. തടവറയിൽ (ജയിൽ നിന്നും മുക്തനായി എങ്കിലും ഞാൻ ഇപ്പോൾ ഭൂതകാലത്തിന്റെ തടവറയിൽ ആയിരുന്നു. എന്റെ മനസ്സിലേക്ക് യുദ്ധത്തിന്റെയും ജയിലിന്റെയും, പഴയ ജീവിതത്തിന്റെയും, ദേവതയെപ്പോ ലെന്റെ കുട്ടിയുടെ ഓർമ്മകൾ കടന്നു വന്നുകൊണ്ടിരുന്നു.

ഞാൻ ജോലിചെയ്തു. പഠനം തുടർന്നു. ഭൂതകാലത്തിന്റെ തടവറയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗവും വഴികളും ആലോചിച്ചു കൊണ്ടേയിരുന്നു.

യുവാവായി മാറിയതോടെ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കാനായി അമേരിക്കയി ലേക്ക് പോയി. ഞാൻ ന്യൂയോർക്കിലെത്തി. എന്റെ സംബന്ധിച്ചിടത്തോളം അവിടെയെല്ലാം പുതിയ തും, അപരിചിതവുമായിരുന്നു. പഴയ ജീവിതത്തിന്റെ ഓർമ്മകൾ എന്നെ പിന്തുടർന്നു കൊണ്ടേയി രുന്നു. “ഞാനെന്തു നേടി, എന്ത് നഷ്ടപ്പെടുത്തി’ എന്ന് ഞാൻ പലതവണ ആലോചിക്കുമായിരുന്നു.

ഞാൻ മിക്കവാറും അമ്മയെക്കുറിച്ച് ആലോചിക്കുമായിരുന്നു. ഒരു ദിവസം രാത്രി അമ്മ സ്വപ്നത്തിൽ എന്റെയടുത്തെക്ക് വന്നു. ഇതേപോലെയുള്ള സ്വപ്നം ഞാൻ മുമ്പ് കണ്ടത് ജയിലിൽ വച്ചായിരുന്നു. “വിഷമിക്കാതിരിക്കൂ, ഹർമൻ അമ്മയുടെ മങ്ങിയ ശബ്ദം എന്നെ ധൈര്യപ്പെടുത്തി. “ഒരു ദേവത നിന്നെ രക്ഷപ്പെടുത്തും.”

രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു സുഹൃത്ത് എന്നെ ഒരു വിരുന്നിനായി ക്ഷണിച്ചു അവിടെ ഒരു പെൺകുട്ടിവരും. നിനക്ക് ആ പെൺകുട്ടിയെ ഇഷ്ടമാകും. ഡിന്നറിന് പോകുന്ന സമയത്ത് കാറി ലിരുന്ന് എന്നോട് സുഹൃത്ത് പറഞ്ഞു. എനിക്ക് പെൺകുട്ടിയെ ഇഷ്ടമായി. ദയാലുവും സമർത്ഥ യുമായ ഒരു നഴ്സ്. പച്ച നിറത്തിലുള്ള ജീവൻ തുടിക്കുന്ന കണ്ണുകളോടുകൂടിയവൾ.

പെൺകുട്ടിയെ എനിക്ക് എവിടെയോ പരിചയമുള്ള പോലെ തോന്നി. അവളുടെ പേര് “റോമ’ എന്നായി രുന്നു. യുദ്ധകാലത്തിലെ തന്റെ ജീവിതത്തെക്കുറിച്ച് അവൾ പറയാൻ തുടങ്ങി. അവൾ ഒരു വയലിൽ (പാടം) പണിയെടുക്കുകയായിരുന്നു. അവൾ തന്റെ കുടുംബത്തോടൊപ്പം കഴിയവേ ജർമ്മനിയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ ഗ്രാമത്തെക്കുറിച്ച് എനിക്കറിയാമായി രുന്നു. “ഞാൻ അവിടെ ഒരു ജയിലിൽ തടവുകാരനായിരുന്നു.” – ഞാൻ റോമയോടായി പറഞ്ഞു. ഞാൻ എല്ലാ ദിവസങ്ങളിലും വയലിലെ വേലിക്കരികിൽ ചെന്ന് തടവുകാരുടെ ക്യാംപിലെ ഒരു കുട്ടിക്ക് ആപ്പിൾ നൽകുമായിരുന്നു. റോമ എന്നോട് പറഞ്ഞു.

ക്യാമ്പിലെ നീളമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ കുട്ടിയെക്കുറിച്ച് ഞാനാലോചിച്ചു, അത് ഞാൻ തന്നെയായിരുന്നു. ഒരു ദേവത വന്ന് എന്നെ രക്ഷിക്കുമെന്ന് അമ്മയുടെ വാക്കുകളെക്കുറിച്ച് ഞാനോർത്തു.

വർഷങ്ങൾക്കു മുൻപ് ഞാൻ പരിചയപ്പെട്ട ദേവതയായ പെൺകുട്ടിയാണോ ഇത്?
ഡിന്നറിനു ശേഷം ഞാൻ ഞാൻ റോമയോടൊപ്പം സമുദ്രതീരത്തു നടക്കാൻ പോയി. എനിക്കപ്പോഴും പെൺകുട്ടിയെ തിരിച്ചറിയാൻ സാധിച്ചില്ല.
ഞാൻ റോമയോടു ചോദിച്ചു . “ഏത് കുട്ടിക്ക് വേണ്ടിയായിരുന്നോ നീ ആപ്പിളുമായി വന്നിരു ന്നത്, ആ കുട്ടിയുടെ അവസാന ശബ്ദം “നീ എന്റെ ദേവതയാണ്” എന്നായിരുന്നോ?”
റോമ പുഞ്ചിരിച്ചു. അതോടൊപ്പം അവളുടെ കണ്ണുകളിൽ കണ്ണുനീരിന്റെ നനവും പ്രകടമായി കാണാ മായിരുന്നു.
“നീ എന്റെ ദേവതയാണ്” പ്പെട്ടവനും.
ഞാൻ സാവധാനം റോമയോടായി പറഞ്ഞു. “ഞാൻ നിന്റെ പ്രിയ

परी लड़की लेखक परिचय लॉरी बी फ्रीडमैन, अरविंद गुप्ता

लॉ बी फ्रीडमैन का जन्म 28 जनवरी 1964 एक अमेरिकी लेखिका हैं। आपने युवा पाठकों के लिए 200 से अधिक पुरस्कार विजेता पुस्तकें लिखी हैं। ‘मैलरी मैकडोनाल्ड अध्याय पुस्तक श्रृंखला’, ‘मूस द डॉग’, ‘मैजिक पोस्टकार्ड्स’, ‘सिल्ली मिल्ली आसान पाठक श्रृंखला’, ‘द मोस्टली मिजरेबल लाइफ ऑफ अप्रैल’, ‘सिनक्लेयर किशोर जर्नल – प्रारूप’ आदि उनकी प्रमुख रचनाएँ हैं।

ലോറി ഫ്രീഡ്മാൻ ഒരു അമേരിക്കൻ ലേഖികയാണ് യുവ വായന ക്കാർക്കായി 200ൽ അധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നി രവധി പു രസ്കാരങ്ങൾക്ക് ലേഖിക അർഹയായിട്ടുണ്ട് ”मैलरी मैकडोनाल्ड अध्याय पुस्तक श्रृंखला’, ‘मूस द डॉग’, ‘मैजिक पोस्टकार्ड्स’, ‘सिल्ली मिल्ली आसान पाठक जन्म : 28 जनवरी 1964 श्रृंखला’, ‘द मोस्टली मिजरेबल लाइफ ऑफ अप्रैल’, ‘सिनक्लेयर किशोर जर्नल- प्रारूप’ എന്നിവ പ്രമുഖ രചനകളാണ്.

अरविंद गुप्ता का जन्म 04 दिसंबर 1953 उत्तरप्रदेश के बरेली में हुआ। वे भारत के खिलौना आविष्कारक एवं विज्ञान प्रसारक हैं। वे गाँधीवादी विचारधारा के व्यक्ति हैं। वे अध्यापक, इंजीनीयर और अनुवादक हैं। उन्होंने 250 से अधिक पुस्तकों का हिंदी में अनुवाद किया है। में 2018 को भारत सरकार ने उन्हें पद्मश्री से सम्मानित किया।

ഉത്തർപ്രദേശിലെ ബരേലിയിലാണ് ശ്രീ അരവിന്ദ് ഗുപ്ത ജനിച്ചത്. അദ്ദേഹം പഠന ഉപാധികളായി കളിപ്പാട്ടങ്ങൾക്ക് രൂപം നൽകുന്ന വ്യ ക്തിയും ശാസ്ത്രപ്രക്ഷേപകനുമാണ്. അദ്ദേഹം ഗാന്ധിവാദി വിചാരധാ രയാൽ ആകൃഷ്ടനായ വ്യക്തികൂടിയാണ്. അധ്യാപകനും എഞ്ചിനീയറും വിവർത്തകനുമാണ്. 250ൽ അധികം പുസ്തകങ്ങൾ അദ്ദേഹം ഹിന്ദി യിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. 2018ൽ ഭാത സർകാർ അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദിരിച്ചിട്ടുണ്ട്.

परी लड़की Summary in Malayalam Hindi Class 10 Kerala Syllabus

परी लड़की शब्दाथ

  • परी = മാലാഖ, Angel
  • दाई ओर = दाए हाथ की दिशा में, വലതുഭാഗത്ത്
  • बाई ओर = बाए हाथ की दिशा में,ഇSതുദാഗത്ത്
  • जूते बजना = നടക്കുന്ന ശബ്ദം
  • बंदूकें तनना = വെടിയുതിർക്കാൻ തയ്യാറാവുക
  • आदेश = നിർദ്ദേശങ്ങൾ
  • जारी करना = പുറപ്പെടുവിക്കുക
  • चीख = डर जाने पर निकलनेवाली आवाज़, നിലവിളികൾ
  • धुएं के गुबार = हवा में उड़नेवाली धुआँ, പുകച്ചുരുളുകൾ
  • गायब होना = അപ്രത്യക്ഷമാവുക
  • हिसाब = കണക്ക്
  • पतला शरीर = മെലിഞ്ഞ ശരീരം
  • लिपट जाना = ഒട്ടിച്ചേർന്ന് നിൽക്കുക
  • फुसफुसाना = धीमे स्वर में कहना, പിറുപിറുക്കുക
  • धकेल देना = തള്ളിവിടുക
  • अकड़ा होना = स्तब्धहोना, സ്തംഭിച്ച് നിൽക്കുക
  • जकड़ना = വരിഞ്ഞു മുറുക്കുക സംരക്ഷണം
  • दिमाग = തലപ്പോറ്, brain
  • देखभाल = സംരക്ഷണം
  • गोलियाँ = വെടിയുണ്ടകൾ
  • गूँजना = മുഴങ്ങുക
  • तलाशी लेना = പരിശോധിക്കുക
  • बैरक = സൈനികർ താമസിക്കുന്ന ഭവനം, a building in which soldiers live
  • छवियाँ घूमना = ദൃശ്യങ്ങൾ മിന്നി മായുക
  • कसकर पकड़ना = മുറുകെ പിടിക്കുക
  • पतली = നേരിയ
  • सपाट = വ്യക്തം, clear
  • कैदी शिविर = Jail
  • भोर = പ്രദാതം
  • कतार = വിരി
  • भूख से गुडगुडाना = भूख के कारण पेट से आवाज निकलना വിശപ്പ് മൂലം വയറിൽ നിന്ന് ശബ്ദം പുറപ്പെടുവിക്കുക
  • दिखावा करना = बनावटी ढंग से प्रस्तुत करना
  • कारखाना = ഫാക്ടറി
  • सुन्न ऊँगलियाँ = മരവിച്ച വിരലുകൾ
  • दबा होना = ക്യ ത്രിമമായി അവതരിപ്പിക്കുക
  • तकिया = തലയണ, pillow
  • शौचालय = Toilet
  • आशावान = ആഗ്രഹത്തോടെ
  • सुकून देना = सांत्वना देना, ആശ്വസിപ്പിക്കുക
  • बाड = വേലി, fence
  • करीब = അടുത്ത്
  • सिर हिलाना = തലയാടുക, to nod
  • गलत कदम = തെറ്റായ നീക്കം
  • मौत = മരണം
  • सेब = ആപ്പിൾ
  • फेकना = എറിയുക
  • मुड जाना = to turn
  • सिवाय = अतिरिक्त, കുടാതെ
  • बहादुर = साहसी, ധൈരൃശാലിയായ
  • जान जोखिम में डालना = साहस दखिाना, ധൈര്യം കാണിക്കുക
  • घसीटता चला जाना = ; To drag on slowly.
  • बीमारी = രോഗം
  • भुखमरी = പട്ടിണി
  • उम्मीद = പ്രതീക്ഷ
  • आखिरकार = അവസാനം
  • उस दौरान = ആ സമയത്ത്, during
    कसकर जकड लेना = ഒളിച്ചുവെയ്ക്കുക
  • दावत = party
  • आमंत्रित करना = ക്ഷണിക്കുക
  • होशियार = സമർത്ഥ
  • छिपाना = ളെിച്ചു വെയ്ക്കുക
  • लंबे = നീളമുള്ള, long
  • दुबले-पतले = മെലിഞ്ഞ
  • रोज़ाना = प्रतिदिन, ദിവസേന
  • रेत = മണൽ
  • झाग = പത
  • वादा करना = വാക്ക് കൊടുക്കുക

Leave a Comment