Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.
Plus One Computer Application Board Model Paper 2023 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (5 × 1 = 5)
Question 1.
CPUവിനുള്ളിലെ താൽക്കാലിക മെമ്മറിയെ …………………………. എന്ന് പറയുന്നു.
(RAM, Register, Cache)
Answer:
Register
Question 2.
അസംബ്ലി ഭാഷയെ യന്ത്രഭാഷയിലേക്ക് തർജ്ജമ ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ പേരെഴുതുക.
Answer:
Assembler
Question 3.
ഫ്ളോചാർട്ടിൽ ………………………… ഇൻപുട്ട് / ഔട്ട്പുട്ട് ചിഹ്നനമായി ഉപയോഗിക്കുന്നു.
(Rectangle, Parallelogram, Ellipse)
Answer:
Parallelogram
Question 4.
ശൂന്യ ഡേറ്റ സൂചിപ്പിക്കാൻ C++ ൽ ഉപയോഗിക്കുന്ന ഡാറ്റാ ടൈപ്പ് ആണ് ………………………………
Answer:
void
Question 5.
C++ പ്രോഗ്രാമുകളെ സഹായിക്കുവാനായി നിർമ്മിച്ച് സ്റ്റാൻഡേർഡ് ലൈബ്രറികളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഫയലുകളുടെ പേരെന്ത്?
(Audio file, Video file, Header File)
Answer:
Header file
Question 6.
ഒറ്റയായത് ഏത്?
(Virus, Trojan horse, Wikis, Worm)
Answer:
Wikis, It is an example for social media.
![]()
7 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം. (9 × 2 = 18)
Question 7.
ഡേറ്റാ പ്രോസസ്സിങ്ങിൽ കമ്പ്യൂട്ടർ മനുഷ്യനെക്കാൾ മികവു കാട്ടുന്നതെങ്ങനെ?
Answer:
- Speed – ഇതിന് വളരെ വേഗത്തിൽ ജോലികൾ ചെയ്യാൻ സാധിക്കും.
- Accuracy – ഇവ produce ചെയ്യുന്ന ഉത്തരങ്ങൾ വളരെ കൃത്യതയുള്ളതാണ്.
- Diligence – ഇവ വളരെ ചുറുചുറുക്കുള്ളതാണ്. കുറേ നേരം ജോലി ചെയ്താൽ മനുഷ്യന്മാർ ക്ഷീണിക്കാനും മുഷി യാനും, ശ്രദ്ധ പോകാനും സാധ്യതയുണ്ട്. എന്നാൽ ക ട്ടർ ഒരു machine ആയതിനാൽ ഒട്ടും ക്ഷീണവും മുഷിവും ഇല്ലാതെയും വിശ്രമം ഇല്ലാതെയും മണിക്കൂറുകളോളം ജോലി ചെയ്യാൻ സാധിക്കും.
- Versatility – ഇത് ഒരു ബഹുമുഖപ്രതിഭയാണ്.
- Power of Remembering – ഒരു കമ്പ്യൂട്ടറിന് വളരെയ ധികം ഡാറ്റകൾ സ്റ്റോർ ചെയ്യാൻ capacity ഉള്ള ഒരു memory ഉണ്ട്. അതേപോലെ തന്നെ അവയിൽ നിന്നും ആവശ്യമുള്ളപ്പോൾ ആവശ്വമുള്ള ഡാറ്റ വളരെ വേഗത്തിൽ വീണ്ടെടുക്കാനും സാധിക്കും.
Question 8.
(ACD)16 നെ ഒക്ടൽ സംഖ്യാ സമ്പ്രദായത്തിലേക്ക് പരി വർത്തനം ചെയ്യുക.
Answer:
Step I : Convert the decimal number into its binary equivalent.
(ACD)16 = (1010 1100 1101)2
Step II : Divide the number into groups of 3 bits starting from the right.
101 011 001 101
Step III : Write down the corresponding octal equivalent
(5315)8
Question 9.
a) ക്വാഷ് മെമ്മറി നിർവ്വചക്കുക.
b) ക്യാഷ് മെമ്മറി ഉപയോഗിക്കുന്നതിന്റെ പ്രയോജനം എന്താണ്?
Answer:
a) പ്രോസസറിനും RAM നും ഇടിയിൽ സ്ഥാപിച്ചിട്ടുള്ള ഹൈ സ്പീഡ് മെമ്മറിയാണ് Cache memory .
b) പ്രോസസ്സറും റാമും തമ്മിലുള്ള speed mismatch പരി ഹരിക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം വർദ്ധിപ്പിക്കു ന്നതിനും ഇത് ഉപയോഗിക്കുന്നു.
Question 10.
ഒരു അൽഗോരിതത്തിന്റെ ഏതെങ്കിലും 4 സ്വാഭാവസവിശേ ഷതകൾ എഴുതുക.
Answer:
താഴെ കൊടുത്തിരിക്കുന്നതാണ് algorithm ത്തിന്റെ characteristics.
- ഇത് ‘start’ statement വെച്ച് ആരംഭിക്കുന്നു. ‘Stop’ Statement വച്ച് അവസാനിക്കുന്നു.
- ഇതിൽ ഇൻപുട്ട് എടുക്കുന്നതിനുള്ള instruction നുകൾ ഉണ്ട്. അതേപോലെ തന്നെ പ്രോസസ്സ് ചെയ്യുന്നതിനുള്ള in- structions ഉണ്ട്.
- ഓരോ instructionനും വളരെ ചുരുങ്ങിയതും വ്യക്തവു മായിരിക്കണം. Instruction-നുകൾ execute ചെയ്യാ വുന്നതാകണം. ഉദാഹരണത്തിന് മാർക്കറ്റിലേക്ക് പോവുക’ എന്നത് ചുരുങ്ങിയ ഒരു instruction ആണ്. അതേപോലെ ചെയ്യാൻ പറ്റുന്നതുമാണ്. എന്നാൽ ‘നരകത്തിലേക്ക് പോവുക’ എന്നത് ചുരുങ്ങിയ ഒരു instruction ആണ്. എന്നാൽ ചെയ്യാൻ പറ്റുന്ന ഒന്നല്ല.
- പേപ്പറും പെൻസിലും ഉപയോഗിച്ച് ഒരു വ്യക്തിക്ക് ചെയ്യാൻ പറ്റുന്നതായിരിക്കണം instructions.
- Instruction ന്റെ ആവർത്തനം finite ആയിരിക്കണം.
- Algorithm അവസാനിക്കുമ്പോൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടി യിരിക്കണം.
Question 11.
ഒരു പ്രോഗ്രാമിൽ സിന്റാക്സ് തെറ്റുകൾ വരാവുന്ന ഏതെ ങ്കിലും രണ്ട് സാഹചര്യങ്ങൾ എഴുതുക.
Answer:
When the user makes any syntactical mistakes then this error occurs. E g. 5=x, instead of x=5; or missing semicolon, curly braces etc.
Question 12.
C++ ൽ break, “break” എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
break is a keyword used to quit from a construct but “break” is a string literal.
![]()
Question 13.
റിലേഷണൽ ഓപ്പറേറ്ററുകളും ലോജിക്കൽ ഓപ്പറേറ്ററുകളും താരതമ്യം ചെയ്യുക.
Answer:
Relational operators are used to compare two values.
They are <<=,>,>= == and !=
Logical operators are used to combine two expressions. They are &&, || and !
Question 14.
ഒരു വേരിയബിളിന്റെ L-value, R-value എന്നിവ നിർവ്വചി ക്കുക.
Answer:
L Value (Location value) എന്നാൽ വേരിയബിളിന്റെ വിലാസം എന്നാണ് അർത്ഥമാക്കുന്നത്.
R Value (Read value) എന്നത് വേരിയബിളിന്റെ ഉള്ളടക്കം എന്നാണ് അർത്ഥമാക്കുന്നത്.
Question 15.
രണ്ട് സംഖ്യകൾ ഇൻപുട്ട് ചെയ്ത് അവയുടെ തുക കാണു ന്നതിനുള്ള പ്രോഗ്രാം താഴെ കൊടുത്തിരിക്കുന്നു. വിട്ടു പോയ ഭാഗങ്ങൾ പൂർത്തിയാക്കുക.
#include<iostream> using...................std; int.........................() } int a, b, Sum: cout<<"Enter two numbers"; .......................>>a>>b; Sum = ...................... ; cout<<"Sum of two numbers"<<Sum; )
Answer:
#include<iostream>
using namespace std;
int main()
{
int a,b, Sum;
cout<<"Enter two numbers";
cin>>a>>b;
Sum = a+b;
cout<<"Sum of two numbers"<<Sum;
}
Question 16.
C++ ൽ if…… else if ladder, switch എന്നീ സ്റ്റേറ്റ്മെന്റ്റു കൾ താരതമ്യം ചെയ്യുക.
Answer:
| Switch statement | Else if ladder |
| ഒന്നിലധികം ശാഖകൾ അനുവദിക്കുന്നു. | ഒന്നിലധികം ശാഖ കൾ അനുവദിക്കുക. |
| തുല്യമായ ഓപ്പറേറ്ററു മായി മാത്രം വ്യവസ്ഥ കൾ വിലയിരുത്തുന്നു. | ഏതെങ്കിലും റിലേഷ ണൽ അല്ലെങ്കിൽ ലോജിക്കൽ എക്സ് പ്രഷൻ വിലയിരു ത്തുക. |
| കേസ് സ്ഥിരാങ്കം ഒരു പൂർണ്ണസംഖ്യയോ ക്യാര ക്ടർ മൂല്യമോ ആയിരി ക്കണം. | വ്യവസ്ഥയിൽ മൂല്യ ങ്ങളുടെ ശ്രേണിയും ഫ്ളോട്ടിംഗ് പോയിന്റ് സ്ഥിരാങ്കങ്ങളും ഉൾപ്പെട്ടേക്കാം. |
| പൊരുത്തമൊന്നും കണ്ടെത്തിയില്ലെങ്കിൽ, ഡിഫോൾട്ട് സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യപ്പെ ടും. | ഒരു എക്സ്പ്രഷനും ടൂ എന്ന് മൂല്യ നിർണ്ണയം ചെയ്യാത്ത പ്പോൾ, മറ്റ് ബ്ലോക്ക് എക്സിക്യൂട്ട് ചെയ്യ പ്പെടും. |
| സ്വിച്ച് സ്റ്റേറ്റ്മെന്റിൽ നിന്ന് പുറത്തുകടക്കാൻ ബൈക്ക് സ്റ്റേറ്റ്മെന്റ് ആവ ശ്യമാണ്. | ഒരു ബ്ലോക്ക് പൂർത്തിയാകു മ്പോൾ പ്രോഗ്രാം നിയന്ത്രണം സ്വയ മേവ ഇല്ലാതാകും. |
| ഒരേ വേരിയബിലോ പദ പ്രയോഗമോ തുല്യത യ്ക്കായി ഒരു കൂട്ടം മൂല്യ ങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ കാര്യക്ഷമമാകും. | സ്വിച്ചിനെ അപേ ക്ഷിച്ച് കൂടുതൽ വഴ ക്കമുള്ളതും ബഹുമു ഖവുമാണ്. |
Question 17.
“കമ്പ്യൂട്ടറുകളുടെ ശൃംഖല രൂപീകരണത്തിന്, ഹബ്ബുമായി താരതമ്യം ചെയ്യുമ്പോൾ നിർമ്മിത ബുദ്ധിയോടു കൂടിയ ഉപ കരണമാണ് സ്വിച്ച്” വിശദീകരിക്കുക.
Answer:
Hub : Hub എന്നത് നെറ്റ്വർക്കിൽ ഉപയോഗിക്കുന്ന ഒരു ഉപ കരണമാണ്. നെറ്റ്വർക്കിലെ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഡാറ്റ എടുത്ത് നെറ്റ്വർക്കിലെ മറ്റ് കമ്പ്യൂട്ടറിലേക്ക് അയച്ചുകൊടുക്കുവാൻ ഔയ സഹായിക്കുന്നു. ഒരേസമയം തന്നെ ഒന്നിലധികം കമ്പ്യൂട്ട റുകൾ മമേ മിളെലും ചെയ്താൽ കൂട്ടിമുട്ടാനുള്ള സാധ്യതയു ണ്ട്. ഔയ ഒരു ചീപ്പ് ആയ റല്ശരല ആണ്. ഇതിൽ കൂടി വളരെ സാവധാനത്തിൽ മാത്രമേ ഡാറ്റ അയക്കാൻ സാധിക്കുകയുള്ളു.
Switch : സ്വിച്ചും ഡാറ്റ അയക്കുന്നതിനുള്ള ഒരു ഉപകരണ മാണ്. ഇവിടെ collision rate വളരെ കുറവാണ്. ഇത് വളരെ സ്പീഡിൽ ഡാറ്റ അയക്കുന്നു. പക്ഷെ ഇത് വളരെ വിലപിടിച്ച താണ്.
ചുരുക്കത്തിൽ താഴെ കൊടുത്തിരിക്കുന്നതുപോലെ എഴുതാം.

Question 18.
ഇ – ബിസിനസിൽ EPS നെക്കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
Electronic Payment System (EPS) : ഇതിനെ പ്ലാസ്റ്റിക് പണം എന്നുകൂടി പറയുന്നു. ഒരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും വേറൊരു വ്യക്തിയുടേയോ, സ്ഥാപനത്തിന്റേയോ അക്കൗ ണ്ടിലേക്ക് ഇന്റർനെറ്റ് വഴി പണം കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനത്തെ EPS എന്ന് പറയുന്നു.
19 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം. (9 × 3 = 27)
Question 19.
ഒരു സംഖ്യയുടെ Sign and Magnitude repres entation 10001101 ആയാൽ
a) sign bit ഏതാണ്?
b) സംഖ്യ ഏതാണെന്ന് കണ്ടുപിടിക്കുക.
c) സംഖ്യയുടെ 1 ന്റെ പൂരക രൂപത്തിലുള്ള പ്രതിനിധാനം കാണുക.
Answer:
a) സൈൻ ബിറ്റ് ആണ് ഏറ്റവും പ്രധാനപ്പെട്ട ബിറ്റ്. ഇവിടെ അത് 1 ആണ്.
b) സംഖ്യ – 13
c) ഒന്നിന്റെ പൂരകങ്ങൾ (complement) ലഭിക്കുന്നതിന് 8 ബിറ്റ് രൂപത്തിലുള്ള ബൈനറി നമ്പർ 0000 1101 ആണ്. എല്ലാ ഒന്നും പൂജ്യമായും എല്ലാ പൂജ്യവും ഒന്നായും മാറ്റുക. അപ്പോൾ ഉത്തരം 1111 0010 ആണ്.
![]()
Question 20.
ഇ – മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഏതെങ്കിലും മൂന്ന് രീതികൾ വിശദീകരിക്കുക.
Answer:
ഇ – വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
a) റീയൂസ് – ഇ വേസ്റ്റുകളിൽ ഉപയോഗിക്കുവാൻ സാധിക്കു ന്നത് വീണ്ടും ഉപയോഗിക്കുക.
b) ഇൻസിനറേഷൻ : ഒരു ചിമ്മിണിയിൽ തീവ്രതയുള്ള ചൂട് ഉപ യോഗിച്ച് കത്തിച്ച് കളയുക.
c) നീസൈക്ലിങ്ങ് : ഇ- വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക.
d) നിലം നികത്തുക : വലിയ കുഴികളെടുത്ത് ഇ- വേസ്റ്റ് അതിൽ കുഴിച്ച് മൂടുക അതിനുശേഷം മണ്ണിട്ട് നികത്തുക.
Question 21.
രണ്ടു സംഖ്യകൾ ഇൻപുട്ട് ചെയ്ത്, വലിയ സംഖ്യ കാണുന്ന തിനുള്ള ഫ്ളോചാർട്ട് വരയ്ക്കുക.
Answer:

Question 22.
a) ഐഡന്റിഫയറുകൾ നിർവ്വചിക്കുക. (1)
b) ഐഡന്റിഫയറിന് പേര് നൽകുന്നതിനുള്ള ഏതെങ്കിലും നാല് നിയമങ്ങൾ എഴുതുക. (2)
Answer:
Identifier : യൂസർ കൊടുക്കുന്ന പേരാണ് ഐഡന്റിഫ യർ, ഉദാ: variable name, function name, class name, object name മുതലായവ.
ഐഡന്റിഫയറിന് പേര് കൊടുക്കുന്നതിനുള്ള നിയമങ്ങൾ ചുവടെ കൊടുക്കുന്നു.
- ഒരു alphabet വെച്ച് മാത്രമേ തുടങ്ങാൻ പാടുള്ളൂ.
- അണ്ടർസ്കോർ (_) ഒരു alphabet ആയി ആണ് പരിഗ ണിക്കുന്നത്.
- സ്പേസ്, സ്പെഷ്യൽ കാരക്റ്ററുകൾ എന്നിവ ഉപയോഗി ക്കാൻ സാധിക്കില്ല.
- കീ വേഡുകൾ ഐഡന്റിഫയറുകളായി ഉപയോഗിക്കാൻ പാടില്ല.
Question 23.
a) C++ ലെ പ്രസ്താവനകൾ (statements) എന്നാലെന്ത്? (1)
b) ഏതെങ്കിലും രണ്ട് തരം പ്രസ്താവനകൾ ഓരോ ഉദാഹ രണം ഉപയോഗിച്ച് വിശദീകരിക്കുക. (2)
Answer:
a) ഒരു പ്രോഗ്രാമിംഗ് ഭാഷയുടെ ഏറ്റവും ചെറിയ എക്സിക്യു ട്ടബിൾ ഭാഗങ്ങളാണ് Statements ഇത് അർദ്ധവിരാമത്തിൽ (semicolon)അവസാനിക്കുന്നു.
b) Declaration statement : ഒരു വെരിയബിൾ ഉപയോ ഗിക്കുന്നതിനു മുൻപ് തീർച്ചയായും അത് ഡിക്ലയർ ചെയ്തി രിക്കണം. ഉദാ : int age;
Assignment statements : വലത്തെ ഭാഗത്തെ മൂല്യം ഇടത്തേ ഭാഗത്തെ വാരിയബിളിൽ കൊടുക്കുന്നതിനുള്ള സ്റ്റേറ്റ്മെന്റ്. ഉദാ : x=100;
Question 24.
x ന്റെ വില 5 ആയാൽ താഴെ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്ററുകളിൽ x ന്റെ വില കാണുക.
a) x* = 2
b) x/= 2
c) x% = 2
Answer:
a) x*=2 ⇒ x=x*2 => x=5*2=10;
b) x=2 ⇒ x=x/2 => x=5/2 = 2(Integer division)
c) x%=2 ⇒ x=x%2 = x=5%2 = 1 (Remainder)
Question 25.
താഴെ തന്നിരിക്കുന്ന C++ കോഡ് for loop ഉപയോഗിച്ച് എഴുതുക.
int n = 1;
while (n<=5)
{
cout<<n<<'t';
n+=1;
}
Answer:
for(int n=1;n<=5;n++)
cout<<n<<‘\t’;
Question 26.
a) ടോപ്പോളജി നിർവ്വചിക്കുക. (1)
b) ഒരു സ്വിച്ചിലേക്ക് എല്ലാ നോഡുകളും കണ്കട് ചെയ്യുന്ന ടോപ്പോളജി ഏത്? ചിത്രം വരയ്ക്കുക. (2)
Answer:
a) ഒരു networkse കമ്പ്യൂട്ടറുകളുടെ arrange-ment നെ കുീഹ എന്നുപറയുന്നു.
b) Star topology

Question 27.
a) വെബ് ബ്രൗസിംഗ് എന്നാലെന്ത്? (1)
b) വെബ് ബ്രൗസറുകൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക. (2)
Answer:
a) It is the process of accessing websites.
b) Google Chrome, Mozilla Firefox.
![]()
Question 28.
a) ഏതെങ്കിലും നാല് തരം സോഷ്യൽ മീഡിയകളുടെ പേരെഴുതുക. (2)
b) സോഷ്യൽ മീഡിയയുടെ ഏതെങ്കിലും രണ്ട് മേന്മകൾ എഴുതുക. (1)
Answer:
Social media : വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ താഴെ കൊടുക്കുന്നു.
- Internet forums : സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ എന്നീ തരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും ആശയങ്ങൾ കൈമാറാനും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഒരു സംവിധാന മാണ് ഇൻർനെറ്റ് ഫോറംസ്.
- Social blogs : ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ചർച്ചകൾ നടത്തുവാനും ആശയങ്ങൾ കൈമാറുവാനും ഇൻർനെറ്റിലുള്ള സംവിധാനമാണിത്. ഉദാ : Blogger.com
- Microblogs : ചെറിയ സന്ദേശങ്ങൾ, മൾട്ടിമീഡിയ ഫയലു കൾ എന്നിവ ഇന്റർനെറ്റിൽ കൂടി കൈമാറ്റം ചെയ്യുവാൻ ഉപ ewxleagma. Eg. www.twitter.com
- Wikis : ഇതിൽകൂടി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നമ്മു ടേതായ ചില ചിന്തകൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. Eg www.wikipedia.org
b) സോഷ്യൽ മീഡിയയുടെ നേട്ടങ്ങൾ
Bring people together : വ്യക്തികൾ തമ്മിലുള്ള ചങ്ങാത്തം ഊട്ടിയുറപ്പിക്കാൻ സഹായിക്കും.
- Plan and organize events : പരിപാടികൾ ആസ ത്രണം ചെയ്യാൻ സഹായിക്കുന്നു.
- Business promotion : കമ്പനികൾക്ക് അവരുടെ ഉല്പ ന്നങ്ങൾ വിൽക്കുവാൻ സഹായകരമാണ്.
- Social skills : സമുഹത്തിന്റെ രൂപീകരണത്തിന് നിർണ്ണായക പങ്കുവഹിക്കുന്നു.
Question 29.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇ – ലേണിങ് പ്രധാന പങ്കു വഹി ക്കുന്നു. ഇ-ലേണിങ്ങിന്റെ ഏതെങ്കിലും മൂന്ന് ഗുണങ്ങൾ എഴുതുക.
Answer:
ഇ ലേണിങ്ങ് നേട്ടങ്ങൾ
- ദൂര സ്ഥലങ്ങളിലുള്ള വലിയ വിഭാഗം വിദ്യാർത്ഥികൾക്ക് വ്യത്യസ്ത തരത്തിലുള്ള കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
- യാത്രസമയം, പണചെലവ് മുതലായ ഫീസുകൾ കുറയ്ക്കു വാൻ സഹായിക്കുന്നു.
- കുറച്ച് മുതൽ മുടക്കിൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ സാധിക്കും.
- വിദേശത്തേയും സ്വദേശത്തേയും യൂണിവേഴ്സിറ്റികൾ നടത്തുന്ന വ്യത്യസ്ത കോഴ്സുകൾ ചേർന്ന് പഠിക്കുവാൻ സാധിക്കുന്നു.
30 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം. (2 × 5 = 10)
Question 30.
a) സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ എന്താണ്? (1)
b) നൽകുന്ന സ്വാതന്ത്ര്യങ്ങൾ വിശദീകരിക്കുക. (2)
c) താഴെ തന്നിരിക്കുന്നവയെ പാട്ടറി സോഫ്റ്റ് വെയർ എന്നും, ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ എന്നും തരം തിരിക്കുക. (2)
(Windows, Mozilla Firefox, Gimp, MS word)
Answer:
a) Free and open source software : ഇവിടെ ഫീ എന്നതുകൊണ്ടുദ്ദേശിക്കുന്നത് പകർപ്പവകാശം ഇല്ലാത്തതും, ലൈസൻസ് ഇല്ലത്തതും എന്നാണ്. സോഫ്റ്റ്വെയർ നിർമ്മിച്ച വ്യക്തിയുടെ അനുമതി കൂടാതെ അതിന്റെ പകർപ്പ് എടു ക്കുവാനും അത് മറ്റുള്ള കൂട്ടുകാർക്ക് വിതരണം ചെയ്യാനും സോഫ്റ്റ്വെയറിന്റെ കോഡിൽ മാറ്റം വരുത്തുവാനും ഉള്ള സ്വാതന്ത്ര്യമാണ് ഇവിടെ ഫ്രീ കൊണ്ടുദ്ദേശിക്കുന്നത്.
b) നാലു തരത്തിലുള്ള സ്വാതന്ത്ര്യം താഴെ കൊടുക്കുന്നു.
- Freedom 0 : ഏത് കാര്യത്തിനു വേണമെങ്കിലും ഉപോ ഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
- Freedom 1 : പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുമെന്നും, പ്രോഗ്രാമിൽ വ്യക്തികളുടെ ആവശ്യത്തിനു് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം.
- Freedom 2 : പ്രോഗ്രാമിന്റെ പകർപ്പ് എടുത്ത് വിത രണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം.
- Freedom 3 : പ്രോഗ്രാമിന്റെ കോഡിൽ മാറ്റം വരുത്തു ന്നതിനും വീണ്ടും അവ തരി പ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം.
c) Proprietary – Windows and MS Word
Free and open – Mozilla Firefox and Gimp.
Question 31.
a) കണ്ടീഷൻ തെറ്റാണെങ്കിലും ഒരു പ്രാവശ്യമെങ്കിലും ലൂപ്പ് ബോഡി എക്സിക്യൂട്ട് ചെയ്യുന്ന ലൂപ്പിന്റെ പേരെഴുതുക. ഈ ലൂപ്പിന്റെ സിന്റാക്സ് എഴുതുക. (3)
b) താഴെ തന്നിരിക്കുന്ന C++ കോഡിന്റെ ഔട്ട്പുട്ട് എഴുതുക. (2)
int n = 1;
while (n<=10)
{
cout<<n<<'t';
n+=2;
}
Answer:
a) do-while statement: Damin; Denig mælmlo ലൂപ്പാണ്. ആദ്യം ഒരു പ്രാവശ്യം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. അതിനുശേഷമാണ് എക്സ്പ്രഷൻ വിലയിരുത്തു ന്നത്. ശരിയാണെങ്കിൽ വീണ്ടും സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. തെറ്റാകുന്നതുവരെ ഈ പ്രക്രിയ തുടർന്നുകൊണ്ട യിരിക്കും.
do
{
Statements
} while(expression);
b) 1 3 5 7 9
![]()
Question 32.
a) കമ്പ്യൂട്ടർ നെറ്റ് വർക്ക് നിർവ്വചിക്കുക. (1)
b) ഭൂവിസ്തൃതി അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ട് തരം കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ വിശദീകരിക്കുക. (2)
c) ഒരു നെറ്റ് വർക്കിലുള്ള കമ്പ്യൂട്ടറിന്റെ NIC ക്ക് നൽകി യിട്ടുള്ള വിലാസം ഏത്? വിശദീകരിക്കുക.
Answer:
a) Computer network : രണ്ടോ അതിലധികമോ കമ്പ്യൂട്ട റുകൾ ഒരു communication media ഉപയോഗിച്ച് ബന്ധി ഷിച്ചിരിക്കുന്നു. അവ തമ്മിൽ Informations Exchange ചെയ്യാൻ സാധിക്കും.
ഉദാ: LAN, MAN, WAN (Internet)
b) Types of networks
നെറ്റ്വർക്ക് വ്യാപിച്ചുകിടക്കുന്ന ഏരിയയെ അടിസ്ഥാനമാക്കി നെറ്റുവർക്കുകളെ താഴെ കൊടുത്തിട്ടുള്ള രീതിയിൽ തരംതിരി ച്ചിരിക്കുന്നു.
1) Local Area Network (LAN) : ഒരു റൂമിലുളളതോ ഒരു ബിൽഡിങ്ങിൽ ഉള്ളതോ ഒരു കോമ്പൗണ്ടിലുള്ളതോ ആയ കമ്പ്യൂട്ടറുകളെ twisted’pair wire, coaxial cable എന്നിവ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതിനെയാണ് LAN എന്നുപറയു ന്നത്. ഇവിടെ ഡാറ്റ ട്രാൻസ്ഫർ റേറ്റ് വളരെ കുറവാണ്. Error rate വളരെ കുറവുമാണ്.
ഉദാ: നമ്മുടെ സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറു കൾ കണക്ട് ചെയ്താൽ LAN ആയിരിക്കും.
2) Wide Area Network (WAN): വലിയ geographical area യിലുള്ള കമ്പ്യൂട്ടറുകൾ കണക്ട് ചെയ്യുന്നതിനെ WAN എന്നുപറയുന്നു. ഇവിടെ കമ്പ്യൂട്ടറുകളെ കണക് ചെയ്യുന്നതിന് ടെലിഫോൺ, Microwave station satellite എന്നിവ ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഇതിനുദാഹര ണമാണ്. LAN ഉം MAN ഉം ഒരു single organistion ന്റെ ഉടമസ്ഥതയിലാണ്. അതേസമയം WAN ഒരു single ഉടമസ്ഥതയിലുള്ളതല്ല. Error rate വളരെ കൂടുതലാണ്.
c) Media Access Control (MAC) address : ഇത് ഒരു വ്യത്യസ്തമായ 12 ഡിജിറ്റ് ഹെക്സാ ഡെസിമൽ നമ്പറാണ്. ഈ നമ്പർ നിർമ്മാതാവ് ചകഇമേൽ പ്രിന്റ് ചെയ്തിട്ടുണ്ടാകും. ഈ അഡ്രസ്സ് സ്ഥിരമായിട്ടുള്ളതാണ്. ഇതിനെ ഒഅഇ അഡ്രസ്സ് എന്ന് പറയുന്നു. (മൊബൈൽ ഫോണിലെ 15 അക്ക കഴുക നമ്പറിനോട് സാമ്യമുള്ളതാണ്)
ഉദാ: MM:MM:MM:SS:SS:SS.
ആദ്യ ഭാഗം (MM:MM:MM) അഡാപ്റ്റർ കമ്പനിയെ തിരി ച്ചറിയുന്നതിന് സഹായിക്കുന്നു. രണ്ടാം ഭാഗം (SS:SS:SS) അഡാപ്റ്ററിന്റെ സീരിയൽ നമ്പറായിരിക്കും.