Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.
Kerala Plus Two Economics Previous Year Question Paper March 2023 Malayalam Medium
Time: 2 1/2 Hours
Total Score: 80 Marks
1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (8 × 1 = 8)
Question 1.
മത്സരാധിഷ്ഠിതമല്ലാത്തതും ഒഴിവാക്കാനാവാത്തവയുമായ വസ്തുക്കൾ
(a) പൊതു വസ്തുക്കൾ
(b) താഴ്ന്നതരം വസ്തുക്കൾ
(c) സ്വകാര്യ വസ്തുക്കൾ
(d) മൂലധന വസ്തുക്കൾ
Answer:
(a) പൊതു വസ്തുക്കൾ
Question 2.
സമാന്ത ഉപഭോഗ പ്രവണതയുടെ (MPC) മൂല്യം
(a) 0 നും 100 നും ഇടിയിൽ
(b) 0 നും 1 നും ഇടിയിൽ
(c) -1 നും +1 നും ഇടിയിൽ
(d) 0 നും അനന്തത്തിനും ഇടിയിൽ
Answer:
(b) 0 നും 1 നും ഇടിയിൽ
Question 3.
ആർക്കുവേണ്ടി ഉല്പാദിപ്പിക്കണമെന്ന പ്രശ്നവുമായി ബന്ധ പ്പെട്ടത്
(a) ഉല്പാദന സാങ്കേതിക വിദ്വ
(b) സാധനങ്ങളുടെയും സേവനങ്ങളുടെയും തെരഞ്ഞ ടുക്കൽ
(c) ദേശീയ വരുമാന വിതരണം
(d) വില നിർണ്ണയിക്കൽ
Answer:
(c) ദേശീയ വരുമാന വിതരണം
Question 4.
പൂർണ്ണ കിടമത്സരവിപണിയിലെ ഒരു ഉല്പാദക സ്ഥാപന ത്തിന്റെ ഹ്രസ്വകാല അടച്ചുപൂട്ടൽ ബിന്ദു
(a) വില = ശരാശരി ചെലവ്
(b) വില = മൊത്തം ചെലവ്
(c) വില = മൊത്തം വിഭേദക ചെലവ്
(d) വില = ശരാശരി വിഭേദക ചെലവ്
Answer:
(d) വില = ശരാശരി വിഭേദക ചെലവ്
Question 5.
ഇന്ത്യയിൽ പണപ്രദാനത്തെ നിയന്ത്രിക്കുന്ന സ്ഥാപനം
(a) NABARD
(b) RBI
(c) WTO
(d) SEBI
Answer:
(b) RBI
Question 6.
ഉപഭോക്താവിന്റെ വരുമാനം വർധിക്കുമ്പോൾ താഴ്ന്ന തരം വസ്തുക്കളുടെ ചോദനം
(a) വർധിക്കുന്നു
(b) സ്ഥിരമായിരിക്കുന്നു
(c) കുറയുന്നു.
(d) ഇവയൊന്നുമല്ല
Answer:
(c) കുറയുന്നു.
Question 7.
പണാത്മക ജി. ഡി. പി. യും യഥാർഥ ജി.ഡി.പി. യും തമ്മി ലുള്ള അനുപാതമാണ്
(a) ഉപഭോക്തൃ വിലസൂചിക
(b) മൊത്തം വിലസൂചിക
(c) ഉല്പാദക വിലസൂചിക
(d) ജി.ഡി.പി. ഡിഫ്ളോർ
Answer:
(d) ജി.ഡി.പി. ഡിഫ്ളോർ
Question 8.
സാധനങ്ങളുടെ കയറ്റുമതി, സാധനങ്ങളുടെ ഇറക്കുമതിയേ ക്കാൾ കൂടുതലാണെങ്കിൽ വ്യാപാര ശിഷ്ടം
(a) മിപ്പം
(b) കമ്മി
(c) സന്തുലിതം
(d) പൂജ്യം
Answer:
(a) മിപ്പം
Question 9.
ദീർഘകാല ശരാശരി ചെലവ് (LRAC) വക്രത്തിന്റെ U ആ കൃതിക്ക് കാരണമായത്
(a) വിഭേദകാനുപാതനിയമം
(b) തോതനുസരിച്ചുള്ള ആദായനിയമം
(c) ചോദന നിയമം
(d) അപചയ സമാന്ത ഉപയുക്തതാനിയമം
Answer:
(b) തോതനുസരിച്ചുള്ള ആദായനിയമം
Question 10.
ഉല്പന്നം പൂജ്യമാകുമ്പോൾ മൊത്തം വിഭേദക ചെലവ് (TVC)
(a) വർധിക്കുന്നു
(b) കുറയുന്നു
(c) പൂജ്യം
(d) ഒന്ന്
Answer:
(c) പൂജ്യം
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)
Question 11.
എന്താണ് ഇടനില ഉല്പന്നങ്ങൾ? ഒരു ഉദാഹരണം എഴു തുക.
Answer:
ഒരു വസ്തുവിന്റെ ഉൽപാദനത്തിനായി ഉപയോഗപ്പെടു ത്തുന്ന വസ്തുക്കളെ ഇടനില ഉൽപന്നങ്ങൾ എന്നു പറ യുന്നു.
ഉദാ: ടയർ (വാഹന നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.
Question 12.
ഒരു സമ്പദ് വ്യവസ്ഥയിലെ കരുതൽ ധനാനുപാതം (CRR) 25% ആണെങ്കിൽ പണഗുണകത്തിന്റെ മൂല്യം കണ്ടെത്തുക.
Answer:
പണ ഗുണക = \(\frac{1}{crr}\) = \(\frac{1}{0.25}\) = 4
Question 13.
നിസംഗതാ വക്രത്തിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ എഴുതുക.
Answer:
1. നിസംഗതാവകം ഉന്മദ്ധ്യമാണ് (Convex)
2. നിസംഗതാവകങ്ങൾ കൂട്ടിമുട്ടില്ല.
Question 14.
ഗോതമ്പിന്റെ കമ്പോള ചോദനവകവും കമ്പോള പ്രദാനവ ക്രവും താഴെ കൊടുത്തിരിക്കുന്നു.
QD = 50 – 2P
Qs = 10 – 2P
സന്തുലിത വിലയും അളവും കണ്ടെത്തുക.
Answer:
വിപണിമ്പന്തു ല നാസഫ = Qd = Qs
Qd = 50 – 2 P, Qs = 10 + 2 P ie, 50 – 2 P = 10 + 2P
50 – 10 = 2P + 2P
40 = 4P
p = \(\frac{40}{4}\) = 10
സന്തുലിത വില = 10
സന്തുലിത അളവ് കണ്ടെത്താൻ സന്തുലിത വിലയുടെ മൂല്യം ഏതെങ്കിലും സമവാക്യത്തിൽ നൽകുക. (QD or Qs)
50 – 2 P, ie., 50 – 2 × 10, 50 – 20 = 30
ഇവിടെ സന്തുലിത അളവ് = 30
Question 15.
ഗവൺമെന്റ് ബജറ്റിന്റെ ഏതെങ്കിലും രണ്ട് ലക്ഷ്യങ്ങൾ എഴു തുക.
Answer:
ഗവൺമെന്റിന്റെ വാർഷിക വരവ് ചെലവ് കണക്കിനെ ബജറ്റ് എന്നു വിളിക്കുന്നു.
ലക്ഷ്യങ്ങൾ
1. സാമ്പത്തിക വികസനം കൈവരിക്കുക.
2. സാമ്പത്തിക അസമത്വം കുറക്കുക.
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. ( 4 × 3 = 12)
Question 16.
തോതനുസരിച്ചുള്ള ആദായത്തിന്റെ മൂന്ന് ഘട്ടങ്ങൾ എഴു തുക.
Answer:
ദീർഘകാല ഉൽപാദന ധർമ്മം തോതനുസരിച്ചുള്ള ആദായ നിയമം എന്നറിയപ്പെടുന്നു. ഇതിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.
1. വർധമാന പ്രത്യയം
2. സ്ഥിര പ്രത്വം
3. അപചയ പ്രത്യയം
Question 17.
പൂർണ കിടമത്സര കമ്പോളത്തിന്റെ ഏതെങ്കിലും മുന്ന് പ്രത്യേകതകൾ എഴുതുക.
Answer:
ഒരുപാട് കച്ചവടക്കാരും ഒരുപാട് ഉപഭോക്താക്കളും ഉള്ള കമ്പോളമാണ് പൂർണ്ണകിടമത്സര കമ്പോളം.
ഹ്രസ്വകാല ലാഭം പരമാവധി ആകുന്നതിനായുള്ള വ്യവസ്ഥ കഴ
1. P= Mc
2. MC വകം MR വക്രത്തെ താഴെനിന്ന് ഖണ്ഡിക്കണം.
3. വില AVC ക്ക് തുല്യമോ അല്ലെങ്കിൽ AVC യേക്കാൾ അധി കമോ ആയിരിക്കണം.
തന്നിരിക്കുന്ന ഗ്രാഫ് മുകളിൽ സൂചിപ്പിച്ച 3 വ്യവസ്ഥക ളെയും പാലിക്കുന്നു. പൂർണ്ണ കിടമത്സര കമ്പോളത്തിലെ ഹ്രസ്വകാല ലാഭം സൂചിപ്പിക്കുന്നു. (സന്തുലിതാവസ്ഥ),
Question 18.
ജോമോൻ 120 രൂപ പണവരുമാനം ഉപയോഗിച്ചുകൊണ്ട് അരിയും ഗോതമ്പും വാങ്ങുവാൻ ആഗ്രഹിക്കുന്നു. ഇവ യുടെ കമ്പോള വില യഥാക്രമം 15 രൂപയും 20 രൂപയു മാണ്. ബജറ്റ് രേഖയുടെ ഹൊറിസോണ്ടൽ ഇന്റർസെപ്റ്റ്, വെർട്ടിക്കൽ ഇന്റർസെപ്റ്റ്, ചെരിവ് എന്നിവ കണ്ടെത്തുക.
Answer:
അരിയെ x ആയും ഗോതമ്പിനെ y ആയി പരിഗണിക്കുക.
ബജറ്റി കൈൻ നമവാക്യം = 15 x + 20 y = 120
ഹൊറിസോണ്ടൽ ഇന്റർസെപ്റ്റ്
= 15 x = 120, x = \(\frac{120}{15}\) = 8
വെർട്ടിക്കൽ ഇന്റർസെപ്റ്റ് = 20 y =120,
y = \(\frac{120}{20}\) = 6
ചെരിവ് = \(\frac{px}{py}\) = \(\frac{15}{20}\) = 0.75
Question 19.
മൊത്തം ആഭ്യന്തര ഉല്പന്നം (GDP) ക്ഷേമത്തിന്റെ സൂചക മായി കണക്കാക്കുന്നതിനുള്ള മുന്ന് പരിമിതികൾ എഴു തിക.
Answer:
മൊത്തം ആഭ്യന്തര ഉൽപന്നത്തെ ക്ഷേമത്തിന്റെ സൂചക മായി പൂർണ്ണമായി അംഗീകരിക്കാനാകില്ല. കാരണങ്ങൾ
1. ഹാനികരമായ ഉൽപന്നത്തിന്റെ മൂല്യം ഇതിൽ ഉൾക്കൊ ള്ളുന്നു.
2. പണപരമായി കണക്കാക്കാത്തതും എന്നാൽ വലിയ മൂല്യം ഉള്ളതുമായ പലതിനെയും ഇത് ഉൾക്കൊള്ളു ന്നില്ല.
3. സാമ്പത്തിക അസമത്വത്തെ പ്രതിഫലിപ്പിക്കുന്നില്ല.
Question 20.
ഒരു സമ്പത് വ്യവസ്ഥ മറ്റ് സമ്പദ് വ്യവസ്ഥകളുമായി സാമ്പ ത്തിക ബന്ധം സൃഷ്ടിക്കുന്നതിനുള്ള മൂന്ന് മാർഗങ്ങൾ പട്ടി കപടുത്തുക.
Answer:
ഒരു രാജ്യത്തിന് പല രീതിയിലൂടെ മറ്റ് സമ്പദ് വ്യവസ്ഥകളു മായി സാമ്പത്തിക ബന്ധം സൃഷ്ടിക്കാം.
1. ഉൽപന്ന വിപണിബന്ധം
2. ധനകാര്യവിപണിബന്ധം
3. ഘടകവിപണിബന്ധം
21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 21.
ഒരു ദ്വിമുഖലാ സമ്പദ് വ്യവസ്ഥയിലെ വരുമാനത്തിന്റെ ചാക്രിക പ്രവാഹം ചിത്രസഹായത്തോടെ വിശദമാക്കുക.
Answer:
ഗാർഹികമേഖല ഉൽപാദനഘടകങ്ങളെ വ്യാവസായിക മേഖലയ്ക്ക് നൽകുന്നു. ഉൽപാദനപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിന് പകരം ഇവക്ക് വരുമാനം ലഭിക്കുന്നു.
വ്യവസായികമേഖലയിൽ നിന്ന് ഗാർഹികമേഖലക്ക് ആവ ശ്വമായ സാധനസേവനങ്ങൾ ലഭിക്കുന്നു. ഇതിന് പകര മായി ഗാർഹികമേഖല ഇവക്കുള്ള വില നൽകുന്നു.
Question 22.
സ്ഥല സാമ്പത്തിക ശാസ്ത്രത്തിന്റെ ആവിർഭാവത്തെക്കു റിച്ച് ലഘുകുറിപ്പ് എഴുതുക.
Answer:
സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പുതിയ ശാഖ എന്ന നില യിൽ സ്ഥൂലസാമ്പത്തികശാസ്ത്രം വളർന്നുവന്നത് 1928 ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ്. സാമ്പത്തിക മാന്ദ്യമെന്ന പ്രതിഭാസത്തെ പരിഹരിക്കുന്നതിൽ നിലവിലെ സാമ്പത്തിക ചിന്താരീതികൾക്കും ചിന്തകൻമാർക്കും സാധി ച്ചില്ല. തുടർന്ന് 1936 ൽ ജെ. എം. കെയിൻസ് എന്ന സാമ്പ ത്തിക ചിന്തകൻ അദ്ദേഹത്തിന്റെ ആശയങ്ങൾ തൊഴിലി ന്റെയും പലിശയുടെയും പണത്തിന്റെയും സാമാന്യ സിദ്ധാന്തം എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകരിച്ചു. സാമ്പത്തികമാന്ദ്യത്തെ മറികടക്കാനുള്ള ആശയങ്ങൾ ഈ പുസ്തകം മുന്നോട്ടുവച്ചു. മാന്ദ്യത്തെ മറികടക്കാൻ സഹാ യിച്ച ഈ ആശയങ്ങൾ ലോകത്തിൽ പരക്കെ അംഗീകരിക്ക പ്പെട്ടു. ഇത് ഒരു പ്രത്യേക ശാഖയായി പിന്നീട് രൂപാന്തര പ്പെട്ടു. ഇതാണ് സ്ഥൂലസാമ്പത്തികശാസ്ത്രം,
Question 23.
ചിത്രത്തിന്റെ സഹായത്തോടെ അയവുള്ള വിനിമയനിരക്കി നെക്കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കുക.
Answer:
അയവുള്ള വിനിമയ നിരക്ക് സംവിധാനത്തിൽ വിനിമയ നിരക്കുകൾ സ്വതന്ത്രമായി വിദേശവിനിമയത്തിനുള്ള ചോദ നത്തിന്റെയും പ്രദാനത്തിന്റെയും മാറ്റത്തിനനുസരിച്ച് നി യിക്കപ്പെടുന്നു.
വിദേശ കറൻസികളുടെ ചോദനവും പ്രദാനവും.
തന്നിരക്കുന്ന ഡയഗ്രത്തിൽ D എന്നത് വിദേശകറൻസിയുടെ ചോദനത്തെ കാണിക്കുന്നു. ‘S’ പ്രദാനത്തെയും, ചോദനവും പ്രദാനവും തുല്യമാകുന്ന ബിന്ദുവാണ് ‘E’. അപ്പോഴത്തെ വിനിമയനിരക്കാണ് R. എന്നാൽ ചോദനം D എന്നത് ആയി D1 മാറുമ്പോൾ സന്തുലിത കേന്ദ്രം E1 ആയും വിനിമയ നിരക്ക് R1 ആയും മാറുന്നു. ഇതുപോലെ പ്രദാനത്തിൽ മാറ്റം സംഭവിക്കുമ്പോഴും വിനിമയ നിരക്കിൽ മാറ്റം ഉണ്ടാക കുന്നു.
Question 24.
ചിത്രത്തിന്റെ സഹായത്തോടെ വില പരിധി വിശദമാക്കുക.
Answer:
പൊതുവിപണിയിൽ സാധനങ്ങളുടെ വിലകൾ അസാധാര ണമായ വിധം ഉയരുമ്പോൾ അതിൽ നിന്നും ഉപഭോക്താ ക്കളെ സംരക്ഷിക്കാനായി സർക്കാർ വിപണിയിൽ ഇടപെട്ട് വിപണിവിലയേക്കാൾ കുറഞ്ഞവില നിശ്ചയിക്കുന്നതിനെ വിലപരിധി എന്ന് പറയുന്നു.
മുകളിൽ തന്നിരിക്കുന്ന ഡയഗ്രത്തിൽ ”E” എന്ന ബിന്ദു സന്തുലിതാവസ്ഥയെ കാണിക്കുന്നു. സന്തുലിത വില ep, ഈ വില ഉയർന്ന വില ആയതിനാൽ സർക്കാർ ഇടപെട്ട് ”cp” എന്ന പുതിയ വില നിശ്ചയിക്കുന്നു. ഇവിടെ ep യേ ക്കാൾ കുറഞ്ഞവിലയാണ് ”cp” “cp” യെ വിലപരിധി എന്നു വിളിക്കാം.
Question 25.
കമ്പോള സമ്പദ് വ്യവസ്ഥയും കേന്ദ്രീകൃത ആസൂത്രിത സമ്പദ് വ്യവസ്ഥയും വേർതിരിച്ചെഴുതുക.
Answer:
സാമ്പത്തിക പ്രവർത്തനങ്ങളുടെ സംഘാടനത്തിന്റെ അടി സ്ഥാനത്തിൽ സമ്പദ് വ്യവസ്ഥകളെ 3 ആയി തരംതിരിക്കാം.
1. മുതലാളിത്ത സമ്പദ് വ്യവസ്ഥ
2. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
3. മിശ്രസമ്പദ് വ്വവസ്ഥ.
കമ്പോള സമ്പദ് വ്യവസ്ഥ (മുതലാളിത്ത സമ്പദ് വ്യവസ്ഥ)
a. ഉൽപാദന ഉപാധികൾ സ്വകാര്യ ഉടമസ്ഥതയിൽ ആയി രിക്കും
b. ലാഭം പരമാവധി ആക്കൽ ആണ് പ്രാധാന ലക്ഷ്യം.
c. പരമ്പരാഗത സ്വത്ത് കൈമാറ്റം
d. കാതലായ സാമ്പത്തിക പ്രശ്നങ്ങൾ വിലസമ്പ്രദായം വഴി പരിഹരിക്കുന്നു. വിപണി ശക്തികളായ ചോദ നവും പ്രദാനവും
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
a. ഉൽപാദന ഉപാധികൾ പൊതുഉടമസ്ഥതയിലാണ്.
b. പൊതുക്ഷേമം പരമാവധിയാക്കലാണ് പ്രധാന ലക്ഷ്യം.
c. കാതലായ സാമ്പത്തിക പ്രശ്നങ്ങൾ കേന്ദ്രീകൃത ആസൂ ത്രണം വഴി പരിഹരിക്കുന്നു.
26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)
Question 26.
ചിത്രത്തിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂ ലത തെരഞ്ഞെടുപ്പ് (ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ) വിവരിക്കുക.
Answer:
ഒരു ഉപഭോക്താവിന്റെ സംതൃപ്തി പരമാവധി ആയിരി ക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് ഉപഭോക്തൃ സന്തു ലിതാവസ്ഥ. ഇത് ഒരു ഡയഗ്രത്തിന്റെ സഹായത്തോടെ വിശ ദീകരിക്കാം.
തന്നിരിക്കുന്ന ഗ്രാഫിൽ ABഎന്നത് ബഡ്ജറ്റ് ലൈൻ ആണ് Ic1, Ic2, Ic3 എന്നത് നിസംഗതാവകങ്ങൾ ആണ്. ഒരു Ic1, Ic2 ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ ആവുന്നത് ബഡ്ജ ലൈനും സാധ്യമായ ഉയർന്ന നിസംഗതാവകവും പര സ്പരം ഛേദിക്കുന്ന ബിന്ദുവിൽ ആണ്. ഗ്രാഫിൽ ‘E’ എന്ന ബിന്ദു സന്തുലിതാവസ്ഥയെ കാണിക്കുന്നു.
Question 27.
താഴെ കൊടുത്തിരിക്കുന്ന ഫ്ളോ ചാർട്ട് പൂർത്തീകരിക്കുക:
Answer:
Question 28.
ചിത്രത്തിന്റെ സഹായത്തോടെ പൂർണ കിടമത്സര കമ്പോള ത്തിലെ ഉല്പാദക സ്ഥാപനങ്ങൾക്ക് ഹ്രസ്വകാല ലാഭം നേടു ന്നതിനുള്ള വ്യവസ്ഥകൾ വിശദീകരിക്കുക.
Answer:
ഒരുപാട് കച്ചവടക്കാരും ഒരുപാട് ഉപഭോക്താക്കളും ഉള്ള കമ്പോളമാണ് പൂർണ്ണകിടമത്സര കമ്പോളം.
ഹ്രസ്വകാല ലാഭം പരമാവധി ആകുന്നതിനായുള്ള വ്വവസ്ഥ കുഴ
1. P = Mc
2. MC വക്രം MR വക്രത്തെ താഴെനിന്ന് ഖണ്ഡിക്കണം.
3. വില AVC ക്ക് തുല്യമോ അല്ലെങ്കിൽ AVCയേക്കാൾ അധി കമോ ആയിരിക്കണം.
തന്നിരിക്കുന്ന ഗ്രാഫ് മുകളിൽ സൂചിപ്പിച്ച 3 വ്യവസ്ഥക ളെയും പാലിക്കുന്നു. പൂർണ്ണ കിടമത്സര കമ്പോളത്തിലെ ഹ്രസ്വകാല ലാഭം സൂചിപ്പിക്കുന്നു. (സന്തുലിതാവസ്ഥ).
Question 29.
(a) ചോദനത്തിന്റെ വില ഇലാസ്തികത എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
(b) ഉരുളക്കിഴങ്ങിന്റെ വില 100 രൂപയിൽ നിന്ന് 75 രൂപ യായി കുറഞ്ഞതിന്റെ ഫലമായി ചോദനം 10 കി. ഗ്രാമിൽ നിന്ന് 15 കി. ഗ്രാമായി വർധിച്ചു. ചോദനത്തിന്റെ വില ഇലാസ്തികത കണക്കാക്കുക.
(c) മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാ നത്തിൽ ചോദനത്തിന്റെ ഇലാസ്തികതയുടെ സ്വഭാവം തിരിച്ചറിയുക.
Answer:
a) വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ചോദനത്തിലുണ്ടാ കുന്ന പ്രതികരണത്തിന്റെ തോതിനെ സാങ്കേതികമായി ചോദനത്തിന്റെ വില ഇലകാസ്തികത എന്നു പറയുന്നു.
b) ed = \(\frac{\Delta Q}{\Delta P}\), \(\frac{P}{Q}\)
ΔQ = 5, ΔP = 25, p = 100, Q = 10
∴ \(\frac{5}{25}\).\(\frac{100}{10}\) = 2
b) ഉയർന്ന ഇലാസ്തിക ചോദനം
Question 30.
(a) സമാന്ത ഉപഭോഗ പ്രവണതയും (MPC) സമാന്ത സമ്പാദ്യ പ്രവണതയും (MPS) വേർതിരിച്ചെഴുതുക.
(b) ഒരു ദ്വിമേഖല സമ്പത് വ്യവസ്ഥയിൽ സമാന്ത ഉപഭോഗ പ്രവണത (MPC) 0.6 ആണെങ്കിൽ നിക്ഷേപ ഗുണകം കണക്കാക്കുക.
Answer:
a) വരുമാനത്തിൽ വരുന്ന മാറ്റം ചെലവിൽ ചെലുത്തുന്ന സ്വാധീനത്തെ സാങ്കേതികമായി സമാന്ത ഉപഭോഗ പ്രവ ണത എന്നറിയപ്പെടുന്നു.
MPC = \(\frac{\Delta C}{\Delta Y}\)
വരുമാനത്തിൽ വരുന്ന മാറ്റം സാമ്പാദ്യത്തിൽ ചെലു ത്തുന്ന സ്വാധീനത്തെ സീമാന്ത സമ്പാദ്യപ്രവണത എന്നു പറയുന്നു.
MPS = \(\frac{\Delta S}{\Delta Y}\)
b) നിക്ഷേപഗുണകം =\(\frac{100}{10}\)
MPS + MPC = 1
so MPS = 1 – MPC
MPS = 1 – 0.6
31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 31.
GDP അളക്കുന്നതിനുള്ള മൂന്ന് രീതികൾ വിവരിക്കുക.
Answer:
ഒരു രാജ്യത്ത് ഒരു സാമ്പത്തികവർഷത്തിൽ ഉൽപാദിപ്പി ക്കുന്ന എല്ലാ സാധന സേവനങ്ങളുടെയും പണമൂല്യത്തെ ജി.ഡി.പി. എന്ന് വിളിക്കുന്നു. ജി.ഡി.പി. മൂന്ന് രീതിയിൽ കണ്ടെത്താം.
1. ഉൽപന്ന രീതി (മൂല്യവർധിത രീതി
ഒരു രാജ്യത്ത് ഉൽപദിപ്പിച്ച അന്തിമ സാധനങ്ങളുടെ പണ മൂലം കണ്ടെത്തി ജി.ഡി.പി കണക്കാക്കുന്നു.
2. വരുമാന രീതി
ഒരു രാജ്യത്തിലെ ഉൽപാദന ഘടകങ്ങൾ ഉൽപാദനപ വർത്തനത്തിന്റെ ഭാഗമായി തനത് വർഷം നേടിയ വരു മാനത്തെ കണ്ടെത്തി ജി.ഡി.പി. കണക്കാക്കുന്നു.
3. ചെലവ് രീതി
ഒരു വർഷം ഒരു രാജ്യത്തിൽ ഉണ്ടായ ആകെ ചെലവ് സ്വാകാര്യ ചെലവ് + പൊതു ചെലവ് കണ്ടെത്തി ജി. ഡി.പി കണക്കാക്കുന്നു.
Question 32.
RBI യുടെ പണനയ ഉപാധികൾ വിശദമാക്കുക.
Answer:
ഒരു രാജ്യത്തിലെ പണത്തിന്റെ പ്രദാനത്തെ സാഹചര്യത്തി നനുസരിച്ച് ക്രമീകരിച്ച് രാജ്യത്തിന്റെ വളർച്ചയും വികസ നവും ഉറപ്പുവരുത്താനായി രാജ്യത്തിലെ കേന്ദ്രബാങ്ക് നട പാക്കുന്ന നയത്തെ പണനയം എന്ന് വിളിക്കുന്നു. രണ്ടു രീതിയിലാണ് റിസർവ്വ് ബാങ്ക് പണനയം നടപ്പാക്കു ന്നത്.
1. ഗണാത്മക നിയന്ത്രണം
2. ഗുണാത്മക നിയന്ത്രണം
ഗുണാത്മക നിയന്ത്രണം
(a) ബാങ്ക് നിക്ക്
(b) തുറന്ന വിപണി പ്രവർത്തനങ്ങൾ
(c) കരുതൽ ധന അനുപാത്തിലെ മാറ്റങ്ങൾ
(d) റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകൾ
(e) സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി നിരക്ക്
ഗുണാത്മക നിയന്ത്രണം
(a) മാർജിൻ നിരക്ക്
(b) ഉപഭോക്തൃ വായ്പയുടെ നിയന്ത്രണം
(c) ക്രെഡിറ്റ് റേഷനിങ്ങ്
(d) മോറൽ ഷൻ
(e) ഡയറക്ട് ആക്ഷൻ
താഴെപറയുന്നവ പ്രത്യേകം വിവരിക്കുക.
1. ബാങ്ക് നിരക്ക്
2. കരുതൽ ധനനുപാതം
3. തുറന്ന വിപണി പ്രവർത്തനങ്ങൾ
Question 33.
മൊത്തം വിഭേദക ചെലവ് (VC), ശരാശരി ചെലവ് (AC), ശരാശരി സ്ഥിര ചെലവ് (AFC), ശരാശരി വിഭേദക ചെലവ് (AVC), ഹ്രസ്വകാല സീമാന്ത ചെലവ് (SMC) എന്നിവ കണക്കാക്കുക.
(b) മുകളിൽ കൊടുത്തിരിക്കുന്ന ദത്തങ്ങൾ ഉപയോഗിച്ച് മൊത്തം ചെലവ് (TC) മൊത്തം സ്ഥിര ചെലവ് (TFC), മൊത്തം വിഭേദക ചെലവ് (TVC) എന്നിവ ഒരു ഡയ ത്തിൽ വരയ്ക്കുക.
Answer:
Out put | TFC | TVC | TC | AC | AFC | AVC | SMC |
0 | 70 | 0 | 70 | – | – | – | – |
1 | 70 | 30 | 100 | 100 | 70 | 30 | 30 |
2 | 70 | 40 | 110 | 55 | 35 | 20 | 10 |
3 | 70 | 45 | 115 | 38.33 | 23.33 | 15 | 5 |
4 | 70 | 55 | 125 | 31.25 | 17.5 | 13.75 | 10 |
5 | 70 | 75 | 145 | 29 | 14 | 15 | 20 |
6 | 70 | 110 | 180 | 30 | 11.66 | 18.33 | 35 |
7 | 70 | 180 | 250 | 35.71 | 10 | 25.71 | 70 |
TVC = TC – TFC
AC = \(\frac{TC}{Q}\)
AFC = \(\frac{TFC}{Q}\)
AVC = \(\frac{TVC}{Q}\)