प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 7th Standard Hindi Textbook Solutions Unit 5 Chapter 1 प्रेम के सिवा और कुछ नहीं Prem Ke Siva Aur Kuch Nahi Questions and Answers Notes improves language skills.

Class 7 Hindi Prem Ke Siva Aur Kuch Nahi Question Answer

Prem Ke Siva Aur Kuch Nahi Question Answer Class 7

SCERT Class 7 Hindi Unit 5 Chapter 1 Question Answer Kerala Syllabus प्रेम के सिवा और कुछ नहीं

प्रश्न 1.
“मैं ने बीस रुपए निकालकर उसकी ओर बढ़ा दिए।” यहाँ लेखिका का कौन-सा मनोभाव प्रकट होता है ?
“ഞാൻ ഇരുപത് രൂപ എടുത്ത് അയാൾക്ക് നേരെ നീട്ടി. ഇവിടെ ലേഖികയുടെ ഏതുതര ത്തിലുള്ള മനോഭാവമാണ് പ്രകടമാകുന്നത്?
उत्तर :
उसकी असहाय अवस्था देखकर उसकी सहायता करने का भाव यहाँ लेखिका प्रकट किया है।
അയാളുടെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ അയാളെ സഹായിക്കാനുള്ള മനോഭാവമാണ് ലേഖിക ഇവിടെ പ്രകടമാക്കുന്നത്.

प्रश्न 2.
“नहीं, वह बीस ही रुपए नहीं थे । ” – इससे आपने क्या समझा ?
” ഇല്ല ഇരുപത് രൂപ മാത്രമല്ല അത് ഇതിൽ” നിന്ന് നിങ്ങൾ എന്ത് മനസ്സിലാക്കുന്നു?
उत्तर :
लेखिका द्वारा दिए गए बीस रुपए उस समय उनके लिए बहुत मूल्यवान थे। पैसा चाहे कितना भी हो, उसका मूल्य तभी है, जब वह सही समय पर हमारे हाथ में हो ।
ലേഖിക കൊടുത്ത ഇരുപത് രൂപ ആ സമയത്ത് അയാൾക്ക് ഒരുപാട് മൂല്യമുള്ളതായിരുന്നു. പൈസ എത്രയായാലും ഉചിതമായ സമയത്ത് അത് നമ്മുടെ കയ്യിൽ കിട്ടുമ്പോൾ മൂല്യമുള്ള താകുന്നു.

प्रश्न 3.
“ अस्पताल के भीतर और बाहर अपनी अपनी अलग दुनिया है” – ऐसा क्यों कहा
“ആശുപത്രിയുടെ അകത്തും പുറത്തും വെവ്വേറെ ലോകങ്ങളാണ്. ഇങ്ങനെ എന്താണ് പറയുന്നത്?
उत्तर :
मरीज़ों की देखभाल के लिए अस्पताल के अंदर कई लोग होंगे, चाहे डॉक्टर हो या नर्स । लेकिन अस्पताल के बाहर केवल वे ही लोग दूसरों की मदद कर सकते हैं जो अपने मन में मनुष्यता
രോഗികളെ നോക്കുന്നതിനായി ആശുപത്രിക് ഉള്ളിൽ ധാരാളം ആളുകളുണ്ടാവും. ചിലപ്പോൾ ഡോക്ടർ, അല്ലെങ്കിൽ നഴ്സ്. എന്നാൽ ആശു പ്രതിക്ക് പുറത്ത് ഉചിതമായ സമയത്ത് മറ്റുള്ള വരെ സഹായിക്കാൻ മനുഷ്യത്വമുള്ളവർക്കേ സാധിക്കുകയുള്ളൂ.

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 4.
“ इस धरती को प्रेम के सिवा और कुछ नहीं बचा सकता” – इस पर अपना मत प्रकट करें।
“ഈ ഭൂമിയിൽ സ്നേഹമല്ലാതെ മറ്റൊന്നിനും രക്ഷിക്കാൻ കഴിയില്ല – ഇതിൽ നിങ്ങളുടെ അഭിപ്രായം പ്രകടമാക്കുക.
उत्तर :
गरीबी, बीमारी, दुःख, अविश्वास, लालच, हिंसा, आदि से भरी हुई इस संसार में अगर हम एक दूसरे के प्रति प्यार रखते हैं तो इस धरती को सुंदर बनाया जा सकता है। इस धरती को प्रेम के सिवा और कुछ नहीं बचा सकता ।

ദാരിദ്ര്യം, രോഗം, ദുഃഖം, അവിശ്വാസം, സ്വാർത്ഥത, അക്രമം തുടങ്ങിയവ നിറഞ്ഞ ഈ ലോകത്തിൽ നമ്മൾ പരസ്പരം സ്നേഹിക്കുക യാണെങ്കിൽ ഈ ഭൂമിയെ സുന്ദരമാക്കാൻ സാധിക്കും. ഈ ഭൂമിയെ സ്നേഹമല്ലാതെ മറ്റൊ ന്നിനും രക്ഷിക്കാൻ കഴിയില്ല.

सही मिलान करें :

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 1
उत्तर :

कतार में खड़े व्यक्ति को
നിരയിൽ നിന്ന് വ്യക്തിക്ക്
बीस रुपए चाहिए थे।
ഇരുപത് രൂപ ആവശ്യമുണ്ടായിരുന്നു.
फोटोकॉपी लेने का पैसा
ഫോട്ടോകോപ്പി എടുക്കാനുള്ള പൈസ
बहन के पास नहीं था ।
സഹോദരിയുടെ അടുത്തില്ലായിരുന്നു.
चाय के दुकानवाले ने
ചായക്കടക്കാരൻ
मुझसे पैसा न माँगा था ।
എന്റെ അടുത്ത് നിന്ന് പൈസ വാങ്ങിയില്ല.
अस्पताल के भीतर और बाहर की
ആശുപത്രിയുടെ അകത്തും പുറത്തും ഉള്ള
दुनिया अलग थी।
ലോകം വേറെയാണ്.

डायरी के आधार पर पूर्ति करें और वाक्य लिखें।
ഡയറിയെ ആസ്പദമാക്കി വാക്യം പൂർത്തിയാക്കുക.
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 2

प्रेम से इनसानियत अंकुरित होती है।
സ്നേഹത്തിൽ നിന്നാണ് മനുഷ്യത്വം മുളപൊട്ടുന്നത്.

प्रेम से अविश्वास खत्म होता है ।
സ്നേഹം അവിശ്വാസം അവസാനിപ്പിക്കുന്നു.
उत्तर :
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 3

  • प्रेम से हिंसा खत्म होता है।
    സ്നേഹം അക്രമം അവസാനിപ്പിക്കുന്നു.
  • प्रेम से लालच खत्म होता है।
    സ്നേഹം അത്യാഗ്രഹത്തെ അവസാനിപ്പിക്കു ന്നു.
  • प्रेम से आत्मीयता अंकुरित होती है।
    സ്നേഹത്തിൽ നിന്നാണ് അടുപ്പം മുളപൊ ട്ടുന്നത്.
  • प्रेम से सहानुभूति अंकुरित होती है।
    സ്നേഹത്തിൽ നിന്നാണ് സഹതാപം മുളപൊ ട്ടുന്നത്.

प्रश्न 5.
डायरी में इनसानियत का प्रभाव स्पष्ट करनेवाले प्रसंग कौन-कौन से हैं? ढूँढकर लिखें।
ഡയറിയിൽ മനുഷ്യത്വത്തിന്റെ സ്വാധീനം വിശദീകരിക്കുന്ന സന്ദർഭങ്ങൾ ഏതൊക്കെ യാണ്? അന്വേഷിച്ചെഴുതുക.
उत्तर :
रिम्स सरकारी अस्पताल में कतार में खड़े व्यक्ति को बीस रुपए देनेवाले प्रसंग ।
റിമസ് സർക്കാർ ആശുപത്രിയിൽ നിരയിൽ നിന്ന് വ്യക്തിക്ക് 20 രൂപ കൊടുക്കുന്ന സന്ദർഭം.

फोटोकॉपी लेने के लिए जहाँ एक लड़के लेखिका के बहन को पैसे देनेवाले प्रसंग ।
ഫോട്ടോകോപ്പി എടുക്കുന്നതിനായി ഒരു കുട്ടി ലേഖികയുടെ സഹോദരിക്ക് പൈസ കൊടുത്ത സന്ദർഭം.

एक भी पैसा दिए बिना एक बड़ा कप चाय दुकानदार द्वारा लेखिका को दिए गए
ഒരു രൂപ പോലും വാങ്ങാതെ ചായക്കട ക്കാരൻ ഒരു വലിയ കപ്പ് ചായ ലേഖികക്ക് കൊടുക്കുന്ന സന്ദർഭം.

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 6.
“हमें दूसरों से स्नेहिल. व्यवहार करना है।” इस विषय पर एक लघु लेख लिखें।
നമ്മൾ മറ്റുള്ളവരോട് സ്നേഹപൂർവ്വം പെരു മാറണം – ഈഎഴുതുക.
उत्तर :
प्रेम और स्नेह से बढ़कर इस संसार मनुष्य के लिए और कोई अच्छी बात नहीं हो सकती । जीवन को तनाव रहित और सामान्य बनाए रखने में प्रेम और स्नेह महत्वपूर्ण भूमिका निभाते हैं। सभी मनुष्य एक ही ईश्वर की संतान हैं। सब में ईश्वर का अंश होता है। इसलिए हमें सब के साथ प्रेमपूर्ण व्यवहार करना चाहिए। प्रेमपूर्ण व्यवहार से शत्रु भी मित्र बन जाते हैं। जन्म से न कोई किसी का मित्र होता है न कोई किसी का शत्रु । हम अपने प्रेम और स्नेह से ही किसी से नज़दीकी अथवा दूरी बनाते हैं। प्रेम बहुत नाजुक होता है। हमें इस प्रेम और स्नेह को सदा बनाए रखना चाहिए।.

സ്നേഹവും വാത്സല്യവും പോലെ മനുഷ്യന് ഈ ലോകത്ത് മറ്റൊന്നുമില്ല. ജീവിതത്തെ പിരി മുറുക്കവും സാധാരണവുമായി നിലനിർത്തുന്ന തിൽ സ്നേഹവും വാത്സല്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ മനുഷ്യരും ഒരു ദൈവ ത്തിന്റെ മക്കളാണ്. എല്ലാത്തിലും ദൈവത്തിന്റെ ഒരു അംശമുണ്. അതുകൊണ്ട് തന്നെ എല്ലാവ രോടും സ്നേഹത്തോടെ പെരുമാറണം. സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ ശ ക്കൾ പോലും മിത്രങ്ങളാകുന്നു. ജന്മനാ ആരും ആരുടേയും മിത്രമല്ല. ആരും ആരുടേയും ശത്രു. വുമല്ല. നമ്മുടെ സ്നേഹത്തിലൂടേയം വാത്സല്യ ത്തിലൂടേയും മാത്രമാണ് നമ്മൾ മറ്റൊരാളു മായി അടുപ്പം അല്ലെങ്കിൽ അകലം ഉണ്ടാക്കുന്ന. സ്നേഹം വളരെ ലോലമാണ്. സ്നേഹവും വാത്സല്യവും നാം എപ്പോഴും നില നിർത്തണം.

‘लग’ का प्रयोग
ഒരു വാക്യത്തിൽ लग പ്രയോഗിക്കുമ്പോൾ കർത്താവിന്റെ ലിംഗവചന നിയമമനുസരിച്ചായിരി ക്കും ക്രിയ മാറുന്നത്.
ഉദാഹരണമായി,
राम पढ़ने लगा।
सीता पढ़ने लगी।

राम പുല്ലിംഗ ഏകവചനമായതുകൊണ്ട് ‘लगा എന്നു ന सीता വന്നു. സ്ത്രീലിംഗ ഏകവചനമായതുകൊണ്ട് लगी എന്നുവന്നു.

वे बाज़ार जाने लगे ।
लड़कियाँ नाचनी लगीं।

वे എന്നത് പുല്ലിംഗ ബഹുവചനമായതുകൊണ്ട് लगे എന്നും लड़कियाँ എന്നത് സ്ത്രീലിംഗ ബഹുവചന മായതുകൊണ്ട് लगीं എന്നും വന്നു.
आदमी फोन लगाने लगा ।
आदमी പുല്ലിംഗ ഏകവചനമായതുകൊണ്ട് लगा

बहन रिपोट्र् लेकर जाने लगी।
बहन സ്ത്രീലിംഗ ഏകവചനമായതുകൊണ്ട് लगी।

लोग चिल्लाने लगे।
लोग പുല്ലിംഗ ബഹുവചനമായതുകൊണ്ട് लगे।

लड़कियाँ खेलने लगीं।
लड़कियाँ സ്ത്രീലിംഗ ബഹുവചനമായതുകൊണ്ട് लगीं।

‘लग” ഒരു വാക്യത്തിൻ്റെ വരുമ്പോൾ क्रियाधातु വിൻ്റെ കുടെ ने प्रत्यय മാത്രമേ ചേരു

उदा: पढ़ने लगा।
नाचने लगी।
खेलने लगे।
दौड़ने लगीं।

गतिविधियाँ

प्रश्न 1.
कोष्ठक से सही शब्द चुनकर वाक्यों को पूरा कीजिए ।
(ബായ്ക്കറ്റിൽ നിന്ന് ശരിയായ വാക്ക് തിര ഞ്ഞെടുത്ത് വാക്യങ്ങൾ പൂരിപ്പിക്കുക.)
(रिम्स, काम, रिपोर्ट, शुक्रिया, प्रेम)

i. धरती में ____ सबसे ताकतवर मूल्य है ।
ഭൂമിയിൽ ____ ഏറ്റവും ശക്തമായ മൂല്യമാണ്.

ii. ____ झारखंड का सबसे बड़ा सरकारी अस्पताल है।
ഝാർഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ്.

iii. ____ पूरा होने पर वह कतार से अलग हो गया।
____ പൂർത്തിയാക്കിയതിനുശേഷം അദ്ദേഹം ക്യൂവിൽ നിന്ന് അകന്നുപോയി.

iv. मैं ने उसे ____ कहा।
ഞാനയാളോട് ____ പറഞ്ഞു

v. अस्पताल में ____ लेने में कतार में खड़ी थी।
ആശുപത്രിയിൽ ____ എടുക്കുന്നതിനായി ഞാൻ ക്യൂവിൽ കാത്ത് നിന്നു.
उत्तर :
i) प्रेम
ii) रिम्स
iii) काम
iv) शुक्रिया
v) रिपोर्ट

प्रश्न 2.
‘प्रेम के सिवा और कुछ नहीं’ के बारे में एक पोस्टर तैयार कीजिए ।
സ്നേഹമല്ലാതെ മറ്റൊന്നുമില്ല – എന്നതിനെ ആസ്പദമാക്കി പോസ്റ്റർ തയ്യാറാക്കുക.
उत्तर :
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 4

प्रश्न 3.
अस्पताल में कतार में खड़े व्यक्ति और लेखिका के बीच में हुए वार्तालाप तैयार कीजिए ।
ആശുപത്രിയിലെ ക്യൂവിൽ നിന്നിരുന്ന വ്യക്തിയും ലേഖികയും തമ്മിലുള്ള സംഭാ ഷണം തയ്യാറാക്കുക.
उत्तर :
व्यक्ति : मेरे बीस रुपए कहाँ है ?
എന്റെ ഇരുപത് രൂപ എവിടെ?

लेखिका : क्या हुआ ?
എന്ത് സംഭവിച്ചു

व्यक्ति : मेरे बीस रुपए खो गया। अस्पताल में रिपोर्ट लेने केलिए मेरे पास पैसा नहीं था।
എന്റെ ഇരുപത് രൂപ നഷ്ടപ്പെട്ടു. ആശു പ്രതിയിൽ റിപ്പോർട്ട് എടുക്കുന്നതി നായി എന്റെ കൈവശം പൈസ ഇല്ല.

लेखिका : कोई बात नहीं, मैं दूँगा ।
പേടിക്കേണ്ട, ഞാൻ തരാം.

व्यक्ति : धन्यवाद।
നന്ദി

प्रश्न 4.
दिए गए सूचनाओं के आधार पर लेखिका के बारे में लिखिए।
തന്നിരിക്കുന്ന സൂചനകളെ അടിസ്ഥാനമാക്കി ലേഖികയെപ്പറ്റി എഴുതുക.
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 5
उत्तर :
जसिता केरकेट्ट का जन्म झारखंड में हुआ। वे लेखक एवं पत्रकर हैं । ‘ अंगोर’, ‘जसिंता की डायरी’ आदि उनकी प्रमुख रचनाएँ हैं। वे अपराजिता सम्मान से पुरस्कृत हैं।
ജസീന്ത കെർക്കേറ്റയുടെ ജന്മം ഝാർഖഡി ലായിരുന്നു. അവർ ഒരു ലേഖികയും പത്രകാരി ജസീന്ത കി ഡയറി എന്നിവ അവരുടെ പ്രധാനപ്പെട്ട രചനകളാണ്. അവർക്ക് അപരാജിത സമ്മാൻ ബഹുമതി ലഭി

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 5.
‘लग’ का प्रयोग उचित स्थान पर कीजिए ।
‘लग’ ശരിയായ സ്ഥലത്ത് അത് ഉപയോഗിക്കുക.
i. गीता नाचने …..
ii. अरुण गेंद से खेलने ………….
iii. लड़के चलने ……
उत्तर :
i. लगी
ii. लगा
iii. लगे

Leave a Comment